ഈ അമ്മയേയും മകളേയും എനി എങ്കിലും ദ്രോഹിക്കാതിരിക്കു... ഈ ആക്രമണം ഒന്നു നിർത്തു.🙏# Thanuja

Поділитися
Вставка
  • Опубліковано 10 лют 2025

КОМЕНТАРІ • 185

  • @anilakottayam7603
    @anilakottayam7603 24 дні тому +16

    തനു വും മോളും എങ്ങനെ ജീവിക്കും തനുവിന് ഒരു ജോലിപോലും ചെയ്യാൻ പറ്റില്ല മോളെ ഒറ്റക്കാക്കിയിട്ട് ഒരു വിദ്യാഭ്യാസം ഇല്ല അവർ എങ്ങനെയും ജീവിച്ചു പൊക്കോട്ടെ നല്ല വാക്കുകൾക്കു ഒത്തിരി നന്നിയുണ്ട് മേഡം👍🙏 പാവങ്ങൾ 😢😢

    • @LetsTalk-we5vz
      @LetsTalk-we5vz  24 дні тому +2

      Avar oru paavam sthree aanennu thonni…avaril kalangamilla…manushathuvam ullathukond support cheyanam ennu thonni 🙏❤️❤️❤️😊

  • @minisivadas769
    @minisivadas769 24 дні тому +19

    തനുജയെ സപ്പോർട്ട് ചെയ്തതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @lalithas796
    @lalithas796 23 дні тому +1

    correct കാര്യമാണ് Let പറഞ്ഞത് Big Salute❤️❤️❤️

  • @AntonypThomas
    @AntonypThomas 25 днів тому +20

    Well said, nice video, ഞാനും അത് തന്നെ ആണ് പറയുന്നത് അവർ എങ്ങനെ എങ്കിലും ജീവിച്ചോട്ടെ, എന്റെ cp ഒന്നും കാണുന്നില്ലേ 😔 😍 12:27 👌👌👌

    • @LetsTalk-we5vz
      @LetsTalk-we5vz  25 днів тому

      Kaanunnund Antony de cp..njn like um cheyarund keto 😊❤️❤️

    • @AntonypThomas
      @AntonypThomas 25 днів тому

      @LetsTalk-we5vz mm ok 😍

  • @arszz7080
    @arszz7080 24 дні тому +8

    സത്യം പറഞ്ഞാൽ തനുവിന്റെ ആ വീഡിയോ കണ്ടതിനുശേഷം ഇടക്കൊക്കെ മനസ്സിലേക്ക് കയറിവരും അപ്പൊ ഭയങ്കര വിഷമം തോന്നുന്നു 😔😔

  • @leelagopalakrishnan9814
    @leelagopalakrishnan9814 24 дні тому +3

    അല്ലെങ്കിൽത്തന്നെ ഈ സുനിത ആരാണ്. തന്നൂജയുടെ പേരിലാണ് അവർ അറിയാൻ തുടങ്ങിയത്. ഒരു മുറം വായും വെച്ച് തിന്നുന്നതും കാണിച്ചു വന്നിരുന്നാൽ ആരു ബഹുമാനിക്കും

    • @LetsTalk-we5vz
      @LetsTalk-we5vz  23 дні тому

      ഐക്യത്തോടെ പോയിരുന്നേൽ ചിലപ്പോ ഇവർക്ക് രണ്ടാൾക്കും നൻമ ഒരുപക്ഷേ ഉണ്ടായേനേം....തനൂജക്ക് ആരെയും വിശ്വസിക്കാൻ പറ്റാത്ത ഒരു situation ആണ് ഇപ്പോ...വിഷമം തോന്നുന്നു അവരുടെ കാര്യം കണ്ടിട്ട് .

  • @mollythomas2806
    @mollythomas2806 25 днів тому +14

    നല്ല വീഡിയോ.. നല്ല മനസ്സ്.
    തനൂജക്ക് സപ്പോര്‍ട്ടു അത്യാവശ്യമാണ്.

  • @devakyunni3745
    @devakyunni3745 25 днів тому +13

    Nallamesage godblessyou❤❤❤❤❤❤

  • @Prs-e6r
    @Prs-e6r 22 дні тому +1

    അവരെ എങ്ങനെയെങ്കിലും ജീവിക്കട്ടെ ഒരു മനുഷ്യസ്ത്രീ ആയിട്ട് വന്നു ജനിച്ചുപോയി. അവർക്ക് ആരോഗ്യമില്ല വിദ്യാഭ്യാസവും ഇല്ല തുണിക്കടയിൽ നിൽക്കാൻ പോലും സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങൾ നോക്കണ കാലം അവിഹിതത്തെ സപ്പോർട്ട് ചെയ്യുന്നവരാണ് ഇവർക്കെതിരെ നിൽക്കുന്നത് എന്നാണ് ഏറ്റവും വലിയ സത്യം അവരെ എരന്നിട്ടോ വിഷയാചിചോ ജോലി ചെയ്തോ എന്ത് എന്ത് ചെയ്തിട്ടാണല്ലോ കുഞ്ഞിനെ ഒന്ന് വളർത്തട്ടെ ആരുമില്ലാത്ത ഒരു കുട്ടിയല്ലേ ആർക്കാണ് ഇത്ര ചൊറിച്ചിൽ എന്നറിഞ്ഞുകൂടാ. ഇങ്ങനത്തെ ഭാഷ ഉപയോഗിക്കാൻ പാടില്ല എന്നാലും പറയുക

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 24 дні тому +3

    Thanum molum njagade jeevananu🙏🙏🙏🙏🙏💯♥️

  • @shandasamuel2219
    @shandasamuel2219 24 дні тому +9

    ഇയാൾ പറയുന്നത് വളരെ ശരി ആണ്.

  • @smitharameshsmitha204
    @smitharameshsmitha204 25 днів тому +28

    തനൂജ വേണ്ടത് livil കൂടി സംസാരിക്കൂ.പേർസണൽ ആയിട്ട് ആരുമായും സംസാരിക്കാതെ ഇരിക്കുക.livil കൂടി പാട്ടൊക്കെ പാടി ഇഷ്ടപ്പെടുന്നവരുമായി സംസാരിക്കുക.

    • @LetsTalk-we5vz
      @LetsTalk-we5vz  25 днів тому

      👍😊❤️❤️

    • @arszz7080
      @arszz7080 24 дні тому +1

      ലൈവിൽ പറയാതിരിക്കുന്നതാ നല്ലത് 😔🙏

  • @sreelatha9154
    @sreelatha9154 23 дні тому +1

    നല്ല വിഡിയോ എല്ലാവരും ഇതുപോലെ ആയിരിന്നെങ്കിൽ❤❤❤❤❤

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp 23 дні тому +2

    Sister nallakaryam.

  • @MiniMini-o8r
    @MiniMini-o8r 24 дні тому +4

    അവരെ വെറുതെ വിടുക ആ കുഞ്ഞിനെ ഓർത്തെങ്കിലും🙏🙏🙏🙏😔😔😔

  • @sajinik6322
    @sajinik6322 23 дні тому +1

    Correct ❤❤

  • @VeenaPs-k3l
    @VeenaPs-k3l 25 днів тому +8

    ഏതൊരു ബന്ധത്തിലും മൂന്നാമതൊരാൾ കടന്നു വരാതെ സൂക്ഷിക്കുക..!
    "അത്രയും മനോഹരമായി ചേർന്നിരിക്കുന്നതിനെ ഇല്ലാതാക്കാൻ അവർക്കത്ര സമയമൊന്നും വേണ്ടി വരില്ല.."😢

  • @thankusirthomas46
    @thankusirthomas46 24 дні тому +3

    Thanuja thirichu varanam. Vanne. Pattuu❤❤❤

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 24 дні тому +2

    Thanunem moleum support cheyyan orupad alkkarund nigalodoppam❤

  • @Indusharath3631
    @Indusharath3631 25 днів тому +10

    അനു കുട്ടാ... സൂപ്പർ അവതരണം.. 😍😍🌹🌹👌👌👍👍

  • @sharmainsimento7229
    @sharmainsimento7229 24 дні тому +2

    Good sister what you did❤❤❤

  • @JasmineFrancis-jr9fx
    @JasmineFrancis-jr9fx 25 днів тому +8

    Valare shari aana Vskkukal❤

  • @ramaniunnikrishnan3509
    @ramaniunnikrishnan3509 25 днів тому +9

    പാവം അമ്മയും മോളും ഞാനും ഇവരെ കുറിച്ച് ഓർത്ത് വിഷമം തോന്നാറുണ്ട് നമ്മൾക്കു L സഹായിക്കാൻ പറ്റിയില്ലെങ്കിലും ഉപദ്രവിക്കല്ലെ പാവം ആ അമ്മയുടെ അവസ്ഥ തൻ്റേടത്തോടെ ജീവിക്കൂ തനൂജ പ്രാത്ഥന ഏറ്റവും നല്ല ഒരു ഔഷധമാണ് മൈൻ്റ് ശരിയാകും മോളേ❤❤❤❤❤❤

  • @sarithac1068
    @sarithac1068 25 днів тому +8

    Nannayi molae e video cheythathu

  • @bindupnair
    @bindupnair 25 днів тому +5

    God bless you❤️❤️❤️👍🏼❤️❤️❤️❤️❤️❤️❤️❤️❤️

  • @MubinPA-jj4bo
    @MubinPA-jj4bo 24 дні тому +2

    Yez mam ❤❤❤ support thanu And devoos

  • @Hezza666
    @Hezza666 25 днів тому +7

    Anu chechi ❤️❤️

  • @minisivadas769
    @minisivadas769 24 дні тому +14

    തനുജ തിരിച്ച് വരണം

  • @sinibabyantony
    @sinibabyantony 25 днів тому +10

    U are correct

  • @rajiantony9413
    @rajiantony9413 25 днів тому +5

    Yes, let them live happily ever after

  • @ValsaRajan-j4m
    @ValsaRajan-j4m 25 днів тому +5

    സത്യം

  • @aminabeevi25
    @aminabeevi25 25 днів тому +3

    Currect❤

  • @bindupnair
    @bindupnair 25 днів тому +4

    Super👍🏼👍🏼👍🏼👍🏼👍🏼

  • @ShelsammaKP
    @ShelsammaKP 25 днів тому +3

    Valare sariyanu madame pavam thanu❤❤❤❤❤❤

  • @SujaSuja-p6j
    @SujaSuja-p6j 23 дні тому +2

    Pavam. Avara. Allarum. Nanamkaduthunnu. Molayageilum. Orkkamayerunnu

    • @LetsTalk-we5vz
      @LetsTalk-we5vz  23 дні тому

      Sathyam….sunithayude eduthu chattam aanu ipo prashnam aayath…

  • @Globalvloges38
    @Globalvloges38 24 дні тому +10

    പാവംമാണ് തനുജ ഞാൻഅവരുടെ വീഡിയോസ്കാണാറുണ്ട് തനുജ അവരുടെഹസ്ബൻ്റിനെ അമിതമായിസ്നേഹിച്ചു അയാൾക്ക് അതുമനസിലാക്കാനുള്ളകഴിവില്ല അധികമായാൽഅമൃതുംവിഷമാണെന്ന് തനുജമനസിലാക്കീല ഇങ്ങനെയോരുഅവസ്ഥലോകത്ത് ഒരുപെണ്ണിനുംഉണ്ടാവല്ലേ പാവങ്ങൾഎങ്ങനെയോജീവിച്ചുപോട്ടെഅന്യ ആൾക്കാർഎന്തിനുഅവരെജീവിതത്തിൽ കൈകടത്തുന്നത് ചുമ്മാതല്ല കേരളത്തിൽ പ്രേളയവുംനാശനഷ്ടങ്ങളുംഉണ്ടാവുന്നത് പാവങ്ങളേദ്രോഹിക്കാൻകൂറെ പെണ്ണുങ്ങളുംസത്യംപറഞ്ഞാൽതനുജയുടെലാസ്റ്റ്ലൈവ്കണ്ടു വിഷമംസഹിക്കാൻപറ്റിയില്ല ഞങ്ങൾക്കാണ്ഈഅവസ്ഥവന്നാൽഎന്താവുംഅതുപോലേയല്ലേമറ്റുപെണ്ണുങ്ങളും അമ്മയേയുംമോളേയുംദൈവംഅനുഗ്രഹിക്കട്ടേ🙏🙏🙏🥰🥰🥰

  • @thankusirthomas46
    @thankusirthomas46 24 дні тому +2

    Sunita ellarum mattullore kuruchu parayum ningalku athu manasilakan pattiyille orale krooshikan😢

  • @suryakannan5375
    @suryakannan5375 25 днів тому +4

    Nannay

  • @alicegeorge-gg4oy
    @alicegeorge-gg4oy 23 дні тому +1

    Padikkunnavarkku ullathalla ee lokam.

  • @thilakamp3642
    @thilakamp3642 25 днів тому +6

    ആ സ്ത്രീ അവരുടെ മക്കളുമായി ജീവിച്ചോട്ടെ.... പാവം....

  • @suryakannan5375
    @suryakannan5375 25 днів тому +3

    Moly santhoshamay

  • @alicegeorge-gg4oy
    @alicegeorge-gg4oy 23 дні тому +1

    Thanuja vere arudeyum live kananda, aarum parayunnathu kelkenda, Thanuja livel varika. Devoottyude dance , pachakangel, live programe songs paripady aayi live thudangu.

  • @AmrthaAppuYttuui
    @AmrthaAppuYttuui 25 днів тому +5

    👍👍👍

  • @Prashobathulasi-xe8ld
    @Prashobathulasi-xe8ld 24 дні тому +2

    Sunitha appozhum paraum thanun aduthu chattamanan eppam sunithakkanu aduthachattam nadathiyad

    • @LetsTalk-we5vz
      @LetsTalk-we5vz  24 дні тому

      Sathyam 😄pullikariyum eduthu chattamalle nadathiyath….naalu per maathram ariyenda kaaryam orupadu perileku ethichu sunitha……ennittu avar enth nedii

  • @vijayasreevijayan6398
    @vijayasreevijayan6398 25 днів тому +4

    ❤❤❤

  • @bincymolsunny3351
    @bincymolsunny3351 25 днів тому +4

    👍🏻👍🏻👍🏻👍🏻👍🏻

  • @lakshmis6956
    @lakshmis6956 24 дні тому +2

    Avar oru single mother alle appol avar joli cheythu kuttiye nokki jevichide ethrayoo single mothers und joli cheyanum allathe njan evide egane erikum ellavarum anikku kondu tharanum enu parayunathu foolish ness aanu😊

    • @LetsTalk-we5vz
      @LetsTalk-we5vz  24 дні тому

      Avar endelumokke cheyunnundavum jeevikkan vendi….avarkethire anavashyamai nadathunna cyber attack ath nirthanam enne njn paranjullu….kore naalai avare vettayadunnu chilar ath sheriyayi enikku thonniyilla.🙏

  • @Sindhu-l6f
    @Sindhu-l6f 25 днів тому +4

    👍👍👍👍👌🙏

  • @valsalakrishnamurthy5548
    @valsalakrishnamurthy5548 24 дні тому +6

    അയ്യോ എല്ലാവരും കൂടി അവരെ ഇല്ലാതാക്കട്ടെ അതാണ് കുറെ പേരുടെ ഉദ്ദേശ ശുദ്ധി പ്രതികരിച്ചാൽ പ്രതികരിക്കുന്നവരെ എന്നെ പോലെ ഉള്ളവരെ ഭയപ്പെടുത്തുന്നു അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട് ഓല പാമ്പ് കാണിച്ച് പേടിപ്പിക്കുന്നു പോകാൻ പറ i dont care 😂 തനൂജ get well soon 🙏

  • @BinduAnil-z7u
    @BinduAnil-z7u 25 днів тому +4

    തനൂജ ഈ വീഡിയോ കണ്ടിരുന്നെങ്കിൽ

  • @RafeekaVH
    @RafeekaVH 25 днів тому +1

    ♥️♥️♥️♥️♥️♥️

  • @VijayanN-b5d
    @VijayanN-b5d 25 днів тому +2

    Good evening Anuus. ❤️🔥🌹

  • @SunithaSyamala-w6h
    @SunithaSyamala-w6h 25 днів тому +1

    👍🏻👍🏻👍🏻👍🏻👍🏻👌👌👌❤

  • @jasminjas883
    @jasminjas883 25 днів тому +4

    തനു വേഗം വായോ

  • @rajiav9147
    @rajiav9147 24 дні тому +2

    Sanu,tatha,veena,jinu,evaru tanuvena egana drohikunathu😢

  • @gauriii3810
    @gauriii3810 25 днів тому +2

    🙏🙏🙏🙏❤️❤️😁

  • @susammaranjan8863
    @susammaranjan8863 25 днів тому +1

    👍👍👍👍👍❤️

  • @bintashaju1004
    @bintashaju1004 25 днів тому +10

    അവർ ഒരു പാവമാണ് അവരുടെ മനസ്സ് വേദനിപ്പിക്കരുത്

  • @thankusirthomas46
    @thankusirthomas46 24 дні тому +1

    Sunita kodutha incom. UA-cam channel kondum pacha pidichu varuvarunnu kastam 😢

  • @gokulks6353
    @gokulks6353 25 днів тому +4

    Correct

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 25 днів тому +3

    നിങ്ങളുടെ വീഡിയോ ആദ്യം ആയീ കാണുവാണ് നിങ്ങൾ പറയുന്നതെല്ലാം 100ശതമാനം ശെരിയാണ് പിന്നേ താനൂജ സുനിയെ ഒന്നും പറയാൻ പാടില്ല ശത്രുക്കൾ കൂട്ടം ചേർന്നു ജീവിതം കൊണ്ട് കളിച്ചു അത്ര തന്നെ

    • @LetsTalk-we5vz
      @LetsTalk-we5vz  25 днів тому

      @@SajeenaRasheed-q2m 🙏🙏❤️❤️

  • @anniepallicken5693
    @anniepallicken5693 24 дні тому +6

    Poor Thanu ❤❤

  • @Balakrishnan.4567
    @Balakrishnan.4567 25 днів тому

    ❤❤😂😂😂

  • @sheelujose2321
    @sheelujose2321 25 днів тому +2

    Uppu thinnunnvar vellam kudikkanam

  • @DiyaSal-i2e
    @DiyaSal-i2e 24 дні тому +1

    ഏതാ ഇതൊക്കെ 🤔

  • @lalithaajai3777
    @lalithaajai3777 25 днів тому +2

    Anu 👍👍👍

  • @kjnair1184
    @kjnair1184 24 дні тому

    Nigal rande perum chernne nadakam kalikkunno 😂😂😂

    • @LetsTalk-we5vz
      @LetsTalk-we5vz  24 дні тому

      മനുഷത്വം എന്നൊരു കാരൃമുണ്ട് അതുകൊണ്ട് ഒരു vedio ചെയ്തു.അവർക്ക് എന്നെയോ എനിക്ക് അവരയോ personal ആയി അറിയില്ല.നിങ്ങൾക്ക് എന്തും ചിന്തിക്കാം എനിക്ക് അതിനൊന്നും പറയാനില്ല.🙏

  • @marypaul2868
    @marypaul2868 25 днів тому

    2days youtube santhamayirunn averude sympathy venda

    • @SyamChandran-j5v
      @SyamChandran-j5v 25 днів тому +1

      അയിന്

    • @MercyThomas-p1s
      @MercyThomas-p1s 25 днів тому +2

      ആരുടെ. നിങ്ങൾ കണ്ടോ. ശാന്തമായതു

    • @SyamChandran-j5v
      @SyamChandran-j5v 25 днів тому +1

      @@MercyThomas-p1s എന്തേലും ഒക്കെ പറയണ്ടേ മറ്റേ ടീംസാ

  • @Reghug1967
    @Reghug1967 25 днів тому

    😂😂😂😂

    • @LetsTalk-we5vz
      @LetsTalk-we5vz  25 днів тому +1

      എന്തിനാണ് ഇങ്ങനെ ചിരിക്കുന്നത്🤔

    • @Reghug1967
      @Reghug1967 25 днів тому

      😂😂😂😂​@@LetsTalk-we5vz

    • @SyamChandran-j5v
      @SyamChandran-j5v 25 днів тому

      കുറച്ച് ആശ്വാസം തോന്നുന്നു അല്ലേ

    • @SyamChandran-j5v
      @SyamChandran-j5v 25 днів тому

      ​@@LetsTalk-we5vzഅയ്യാള് ചിരിക്കും അതിന് കാരണം ഉണ്ട്

    • @Reghug1967
      @Reghug1967 25 днів тому

      @@SyamChandran-j5v ആശ്വാസo മാത്ര മല്ല സന്തോഷം ആഘോഷം 😂😂😂

  • @Radhakrishnan-cq9zp
    @Radhakrishnan-cq9zp 23 дні тому +1

    Sister nallakaryam.

  • @bindussbindu2204
    @bindussbindu2204 22 дні тому +1

    ❤❤❤👍👍👍

  • @sreelathack3709
    @sreelathack3709 25 днів тому +4

    ❤❤❤❤❤❤

  • @sinilakhadarvelupadam9811
    @sinilakhadarvelupadam9811 25 днів тому +1

    👍👍

  • @ashapt1730
    @ashapt1730 25 днів тому +2

    👏👏👏👏👏👏👍👍👍👍👍

  • @JamsheenaMol-q3g
    @JamsheenaMol-q3g 25 днів тому

    👍🏼

  • @raseelakp3403
    @raseelakp3403 25 днів тому +4

    ❤❤❤❤❤

  • @aminamammootty8290
    @aminamammootty8290 25 днів тому +1

    ❤❤❤

  • @sunimanoj7336
    @sunimanoj7336 25 днів тому +1

    ❤❤❤

  • @isacxavier3415
    @isacxavier3415 25 днів тому +2

    ❤❤❤❤❤❤

  • @M.APAREETH
    @M.APAREETH 24 дні тому +1

    ❤️👍

  • @lincylincy6830
    @lincylincy6830 24 дні тому +1

    ❤❤❤

  • @BinduPravin
    @BinduPravin 25 днів тому +1

    ❤️❤️❤️❤️❤️