അത്ഭുതമാണ് പരിശുദ്ധാത്മാവിനെ നേരിൽ കണ്ട ഈ വൈദികൻ... | Sunday Shalom | Shalom TV | Pentecost

Поділитися
Вставка
  • Опубліковано 13 жов 2024
  • അത്ഭുതമാണ് പരിശുദ്ധാത്മാവിനെ നേരിൽ കണ്ട ഈ വൈദികൻ... | Holy Spirit #churchnews #sundayshalom #hope #shalomtv #shalomworld #shalomtelevision #vatican #christiannews

КОМЕНТАРІ • 1,9 тис.

  • @kochuranijoseph797
    @kochuranijoseph797 Рік тому +15

    പരിശുദ്ധാത്മാവ് വന്നു നിറയുന്നതിനായി ഫാദർ എനിക്കു വേണ്ടി പ്രാർഥിക്കണമെ.

  • @sheebak9620
    @sheebak9620 4 роки тому +15

    പരിശുദ്ധാത്മാവേ, ഈ അയോഗ്യരായ ഞങ്ങളിലും, എന്റെ കുടുംബത്തിലും, എന്റെ മക്കളിലും അങ്ങ് വന്നു നിറയണമേ അങ്ങയുടെ സുവിശേഷ പ്രഘോഷകരാവാൻ അനുഗ്രഹിക്കണമേ അച്ഛന്റെ പരിശുദ്ധാത്മാഭിഷേക അനുഭവം വളരെയധികം, സ്പർശിച്ചു. ഈശോയേ നന്ദി നന്ദി.

    • @alicemary7221
      @alicemary7221 4 місяці тому

      ദൈവമേ കൂടെ വരണമെ🙏🙏🙏

  • @keerthytom4747
    @keerthytom4747 2 роки тому +9

    ഈശോയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവേ എന്നിൽ വന്ന് നിറയണമേ. പരിശുദ്ധാത്മാവേ സ്തുതി. പരിശുദ്ധാത്മാവേ സ്തോത്രം. പരിശുദ്ധാത്മാവേ ആരാധന🙏

  • @rosemaryjoseph5690
    @rosemaryjoseph5690 3 роки тому +13

    പരിശുദ്ധാത്മാവേ ഞങ്ങളിലേക്ക് എഴുന്നള്ളി വരേണമേ ...

  • @turn82
    @turn82 3 роки тому +7

    കർത്താവായ ദൈവമേ എന്റെ ദൈവമേ, പാപിയായ എന്നിൽ കനിയേണമേ .. അയോഗ്യനായ എന്നിൽ കരുണ തോന്നണമേ .. ഇതെന്റെ അപേക്ഷയാണ് .. നിരസിക്കരുതേ എന്റെ ഈശോയെ ..

  • @jomonac3196
    @jomonac3196 2 роки тому

    എന്റെ പരിശുദ്ധാത്മാവേ എന്റെ മകനിൽ നിറയണമേ

  • @BinoyFr20240
    @BinoyFr20240 4 роки тому +8

    ക്രിസ്തു നാഥാ, പിതാവിന്റെ പുത്രാ, അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേയ്ക്ക് അയയ്ക്കേണമേ! എല്ലാ ജനപദങ്ങളുടെയും ഹൃദയത്തിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാർമ്മികാധപതനം, ദുരന്തങ്ങൾ, യുദ്ധം ഇവയിൽ നിന്നും അവർ സംരക്ഷിക്കപ്പെടട്ടെ. സർവ്വജന പദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യാകാമറിയം ഞങ്ങളുടെ അഭിഭാഷികയായിരിക്കട്ടെ !

  • @kamalabai3428
    @kamalabai3428 6 місяців тому +5

    ഈശോയെ പരിശുദ്ധാത്‌മാവിനെ തന്ന് എൻ്റെ കുടുംബ ജീവിതത്തെ അനുഗ്രഹിക്കണമേ🎉🎉

  • @latha581
    @latha581 4 роки тому +17

    അച്ഛോ, എന്നിലും എന്റെ കുടുംബത്തിലും പരിശ്ദ്ധാത്മാവിന്റെ നിറവിനായ് പ്രാർത്ഥിക്കണമേ. Thank you Father ❤️ for the prayer.

    • @MP-kt7bn
      @MP-kt7bn 2 роки тому

      ..അപ്പൊ നിങ്ങൾക്ക് പിന്നെ എന്താ പണി ???നിങ്ങളുടെ ആത്മാവിനെ രക്ഷിക്കാൻ നിഗൾക്കേ സാധിക്കൂ ...അച്ഛൻ പ്രാർത്ഥിച്ചാൽ അച്ഛന് കൊള്ളാം ..അച്ഛന്ടെ ആത്മാവ് രക്ഷപെടും

  • @mollychacko6119
    @mollychacko6119 2 роки тому +1

    പരിശുദ്ധാത്മാവേ മക്കളെ അനുഗ്രഹിക്കണമെവിശ്വാസേത്താ ടെ പ്രാർഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണെ
    മോടെ പഠിക്കാൻ പറ്റാത്ത അവസ്ഥ മാറ്റി പരിശുദ്ധാത്മാവേ മോളെ പഠിപ്പിക്കണമെ വിജയവും ജോലിയും നൽകണമെ

  • @dhaara2135
    @dhaara2135 4 роки тому +6

    എനിക്കായി പ്രാർത്ഥിക്കണേ, എന്റെ അകാരണമായ പേടി, വിഭ്രാന്തി, വിഷാദം, മണ്ടത്തരം ദുർഗന്ധം ഇവ മാറാൻ prarthikkane

  • @jacobmelbin123
    @jacobmelbin123 Місяць тому

    പ്രിയ pàrishudhalmave✝️ഞങ്ങളിൽ വന്നു നിറയണമേ

  • @Shobha-sq7qe
    @Shobha-sq7qe 4 роки тому +6

    Parisudhathmave ennilum ente kudumbathilum nirayaname...Amen.🙏

  • @ousephjerald835
    @ousephjerald835 2 роки тому

    പരിശുദ്ധാത്മാവേ ആരാധനഞാനും പരിശുദ്ധാത്മാവേ മഹത്വം പ്രിയ പരിശുദ്ധാത്മാവായ ദൈവമേ എന്നെയും ഞാനുമായി ബന്ധപ്പെട്ട എല്ലാവരെയും എല്ലാറ്റിനെയും അങ്ങ് ഏറ്റെടുത്തു നിരന്തരം എന്നെ അങ്ങ് നയിക്കണമെ പരിശുദ്ധാത്മാവേ ആരാധന പരിശുദ്ധാത്മാവേ മഹത്വം

    • @ousephjerald835
      @ousephjerald835 2 роки тому

      പരിശുദ്ധാത്മാവേആരാധ പരിശുദ്ധാത്മാവേമഹത്വം ദൈവമായ പ്രിയ പരിശുദ്ധാത്മാവേ എന്നെയും ഞാനുമായിബന്ധപ്പെട്ട എല്ലാവരെയും എല്ലാറ്റിനെയും അങ്ങ് നിരന്തരം നയിക്കണമെ പരിശുദ്ധാത്മാവേ ആരാധന പരിശുദ്ധാത്മാവേ മഹത്വം

  • @jijojoseph4074
    @jijojoseph4074 4 роки тому +4

    പരിശുദ്ധത്മവ് ആയ ദൈവമേ ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തിൽ ഉള്ള ഓരോ മക്കളെയും അങ്ങയിൽ സമർപ്പിക്കുന്നു ആമേൻ ഞങ്ങളെ അനുഗ്രഹിച്ചു ആശിർവദിക്കണെ ആമേൻ 🥰🥰🥰🥰🥰🥰🥰🥰🥰

  • @sunithathankachan1248
    @sunithathankachan1248 2 роки тому +2

    അച്ഛ എൻ്റെ സാഹോദരന്മരെ എല്ലാ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പ്രർത്ഥിക്കണമെ

  • @marykj8950
    @marykj8950 4 роки тому +119

    My God. ഈ വീഡിയോ ഇട്ടത് ധാരാളം പേരുടെ വിശ്വസവർധനവിന് ഇടയാക്കും തീർച്ച. അച്ഛനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ

    • @rajanda9554
      @rajanda9554 2 роки тому +1

      Father please pray for us and our family I am Rajan from TVPM

    • @aleyammajohn7929
      @aleyammajohn7929 2 роки тому

      a പരിശുദ്ധ ആത്മാവിന്റെ ശക്തമായ അഭിഷേകം ലഭിച്ച അച്ചന് ആശംസകൾ ഒത്തിരി സ്നേഹത്തോടെ ഏലിയാമ്മ ജോൺ

    • @thresiaa.l.9186
      @thresiaa.l.9186 2 роки тому

      പ്രീയ പരിശുദ്ധാത്മാ വേ! ഞങ്ങളെ വിശ്വാസത്തിൽ ആഴപ്പെടുത്തണമേ

    • @annjohn4586
      @annjohn4586 2 роки тому

      Fr please pray for my family specially my grandchildren .

    • @thomsonvj9069
      @thomsonvj9069 2 роки тому +1

      Father എനിക്കു വേണ്ടിയും എന്റെ അമ്മക്ക് വേണ്ടിയും സഹോദരങ്ങൾക്കു വേണ്ടിയും, എല്ലാവർക്കും വേണ്ടിയും പരിശുദ്ധാ ത്മാവിന്റെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @sheelachristopher3107
    @sheelachristopher3107 Рік тому

    Acha🙏Parishudhanmavil nirayan wayndi prarthikanay. Shakthamaaya prarthana chythanniyathal nirayan wayndi prarthikanay. 🙏🙏🙏
    Thank you Fr. 🙏🙏🙏

  • @SB-mp5jb
    @SB-mp5jb 3 роки тому +8

    പരിശുദ്ധത്മാവേ, ഞങ്ങളിലും എന്റെ കുടുംബത്തിലും കടന്ന് വരേണമേ... 🙏🙏🙏എന്റെ മക്കളിൽ നിറയണമേ.... 🙏🙏🙏അച്ഛാ, ഞങ്ങൾക്ക്വേണ്ടിയും പ്രാർത്ഥിക്കണമേ.... 🙏🙏🙏🌹🌹🌹

  • @michealjohn1693
    @michealjohn1693 4 роки тому

    Parishudhaathmaave enniol vannu nirayaname Amen

  • @lizyalex6928
    @lizyalex6928 4 роки тому +46

    Oh!ഇത്രയും വലിയ ഒരു സാക്ഷ്യം കേട്ടിട്ടില്ല. Wonderful ഇനിയും ഞാൻ കൂടുതലായി പരിശുദ്ധാത്മാവിനോട് കൂടുതൽ പ്രാർത്ഥിക്കും ഇത് കേട്ടപ്പോൾ കൂടുതൽ ഒരു അഭിഷേകം കിട്ടി. ഈ അച്ചൻ എത്ര നിഷ്കളങ്കനാണ്. ഇതുപോലെ ഒരു മനസ്സ് എനിക്കും കിട്ടിയിരുന്നെങ്കിൽ !

    • @leonryanvlogrenjina5006
      @leonryanvlogrenjina5006 4 роки тому

      Isowppa ye friend aakkan pattanam...athinu enthu cheyyum acho..

    • @augustinethomas3916
      @augustinethomas3916 4 роки тому +2

      അച്ചാ ഇതു പോലൊരു സാക്ഷ്യം ആദ്യം കേൾക്കുകയാണ്. അചന്റെ നിഷ്കളങ്കമായ അവതരണം ആരിലും പരിശുദ്ധാന്മാ വിനെക്കുറിച്ച് വലിയ വിശ്വാസം ജനിപ്പിക്കും. അച്ചന്റെ ഫോൺ നമ്പർ കിട്ടാൻ ആഗ്രഹം ഉണ്ട് .

  • @periyar997
    @periyar997 2 роки тому +1

    സഹായദായകനായ പരിശു ദ്ധാന്മാവെ പാപികളായ ഞങ്ങളോടു കരുണ ചെയ്യണമേ!

  • @remyaabin480
    @remyaabin480 3 роки тому +3

    പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ എനിക്കും എൻ്റെ ജീവിത പങ്കാളിക്കും മകൾക്കും ഞങ്ങളുടെ കുടുംബത്തിലും, എല്ലാവർക്കും നൽകി അനുഗ്രഹിക്കണമെ.

  • @jijijoy7138
    @jijijoy7138 4 роки тому

    Parishudhathmave enteyum ente makkaludeyum kudumbangalileckum rogangalileckum erangi varaname

  • @sunilsuni8294
    @sunilsuni8294 4 роки тому +12

    അച്ഛാ എന്നെ ഒന്ന് അനുഗ്രഹിക്കണേ ജീവിതത്തിൽ ഒന്നും ഇതു വരെ നേടാൻ ആയിട്ടില്ല ഞാൻ എല്ലയിടത്തും പരാജയപെട്ടവനാ ജീവിതം ഒരു ഏകാന്തതയിൽ ആണ് മുന്പോട് പോയി കൊണ്ടിരിക്കുന്നത് അനുഗ്രഹിക്കണേ ammen

    • @josejoseph1624
      @josejoseph1624 2 роки тому +2

      Acha, please pray for me and my family to be filled with holly spirit

    • @Johneyliza
      @Johneyliza 25 днів тому

      Sunil learn bible verses….നിരന്തരം വചനം പറഞ്ഞു പ്രാർത്ഥിക്കു. .. എന്റെ അനുഭവമാണ്. .. എനിക്കും ഒരു കഴിവും ഇല്ലായിരുന്നു. ..ഒന്നും ചെയ്യാൻ കഴിവില്ലാരുന്നു. ...ഞാൻ വചനം പഠിച്ചു. . എന്റെ ജീവിതം മാറി. . I surrendered myself totally to Jesus
      Repeat this prayer
      “Oh Jesus I surrender myself to you Take care of EVERYONE
      This is so powerful

    • @Johneyliza
      @Johneyliza 25 днів тому

      Sunil learn bible verses….നിരന്തരം വചനം പറഞ്ഞു പ്രാർത്ഥിക്കു. .. എന്റെ അനുഭവമാണ്. .. എനിക്കും ഒരു കഴിവും ഇല്ലായിരുന്നു. ..ഒന്നും ചെയ്യാൻ കഴിവില്ലാരുന്നു. ...ഞാൻ വചനം പഠിച്ചു. . എന്റെ ജീവിതം മാറി. . I surrendered myself totally to Jesus
      Repeat this prayer
      “Oh Jesus I surrender myself to you Take care of EVERYONE
      This is so powerful

  • @antonykattikattu4785
    @antonykattikattu4785 7 місяців тому

    സഹായകനായ പരിശുദ്ധാത്മാവെ ഞങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കണമെ

  • @bethelmediahub9462
    @bethelmediahub9462 3 роки тому +6

    🙏എന്നിൽ കൃപ ചൊരിയണമേ....പരിശുദ്ധത്മാവേ നിറയണമേ 🔥

  • @sobhanaramachandran9965
    @sobhanaramachandran9965 4 роки тому +2

    Parishuthathmave ente kudumbathileku ezhunnellivaraname anugrahikaname🙏🙏🙏🙏

  • @jaisyaugustine4254
    @jaisyaugustine4254 4 роки тому +42

    Father pray for me and my family
    പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും നൽകി അനുഗ്രഹിക്കാൻ എനിക്കുവേണ്ടി ഈശോ യോട് പ്രാർത്ഥിക്കണമേ

    • @vargheesepm5759
      @vargheesepm5759 4 роки тому +1

      Holy spirits gifts (9gifts)blessings ,and results (fruits)

    • @pushpam.vmartin9626
      @pushpam.vmartin9626 4 роки тому +1

      Pray for me fr.
      Come Holy Spirit come and dwell in me and in my family.

  • @rajichacko8416
    @rajichacko8416 4 роки тому +1

    അച്ചനു ദൈവാനുഗ്രങ്ങൾ ആശംസിക്കുന്നു. വളരെയധികം കാര്യങ്ങൾ എനിക്ക് പരിശുദ്രത്മാവിനെ പറ്റിയുള്ള ബോദ്ധ്യങ്ങൾ കിട്ടി. നന്ദി ഈശോയെ. പ്ലാർത്ഥനയിൽരാജി എന്ന സഹോദരിയേ ഓർക്കണമേ. ഈ അഭിഷേകം ലഭിക്കാൻ വേണ്ടി. വളരെ നാളുകളായി ദാഹിക്കുന്നത്.

  • @gracyrappaigracy8111
    @gracyrappaigracy8111 3 роки тому +16

    അച്ഛാ ഭാഗ്യ മുള്ളവർക്കാണ് പരിശുദ്ധൽമാവിനെ കാണാൻ പറ്റുക ദൈവം അനുഗ്രഹിക്കട്ടെ അച്ഛനെ 🙏🙏🙏🙏ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @bjbarathan2976
    @bjbarathan2976 4 роки тому +1

    Prishudha amme mathave I love you.....parishudhathmavine kurichu ....father lude...ariyaan sadhichathinu .....kodanu Kodi Nanni..... AVE...Mariya...,I love holy spirit of lord of Jesus

  • @valiyaveetil
    @valiyaveetil 3 роки тому +6

    പരിശുദ്ധാത്മാവേ എന്നിലും എന്റെ ഹൃദയത്തിലും കുടുംബാംഗങ്ങളിലും വന്നു നിറയണമേ! നിറഞ്ഞ് കവിയണമേ! കവിഞ്ഞൊഴുകണമേ! എന്നോടും സംസാരിക്കണമേ. ശബ്ദം വെളിപ്പെടുത്തണമേ! അഗ്നി സ്നാനം നൽകണമേ!

  • @divins7502
    @divins7502 3 роки тому

    Parishudhanmave ealla makaleyum anugrahikaname...... 🙏

  • @manjalyjacob2273
    @manjalyjacob2273 3 роки тому +11

    സ്വർഗത്തിന്റെയും ഭൂമിയുടെയും കർത്താവായ പിതാവേ അവിടുത്തെ ഞാൻ സ്തുതിക്കുന്നു🙏🙏🙏 ആരാധിക്കുന്നു 🙏🙏🙏 അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏

  • @alwinchacko6763
    @alwinchacko6763 3 роки тому

    പരിശുദ്ധാത്മാവേ ഞങ്ങളുടെ കൂടെ മക്കടെ കൂടെ വരണമെ ഞങ്ങളുടെ വഴി പഠിപ്പിക്കണ റാ

  • @silnaantony7371
    @silnaantony7371 3 роки тому +6

    Holy Spirit I love and fill my life with your blessings. may i always experience your presence in my life.

  • @castefedric4086
    @castefedric4086 2 роки тому

    ഈശോയെ അങ്ങയുടെ പരിശുദ്ധമാവിനെ നൽകി എന്നെ സഹായിക്കണേ.... വിശുദ്ടിയിലും, വിശ്വാസത്തിലും ജീവിക്കുന്നത്തിനു ഈശോയെ അങ്ങയുടെ പരിശുദ്ധമാവിനെ എനിക്ക് തറന്നെ.

  • @josephdevasia6573
    @josephdevasia6573 4 роки тому +10

    എനിക്ക് എന്റെ ഈശോയെ ഒന്നു കണ്ടു ആ നിമിഷം തന്നെ എനിക്കു മരിക്കണം

  • @Rose-uv8it
    @Rose-uv8it 2 роки тому

    എന്റെ ഈശോയെ എന്റെ ഭവനത്തെ അനുഗ്രഹീക്കേണമേ

  • @KALASADHANANAVIMUMBAI
    @KALASADHANANAVIMUMBAI 4 роки тому +16

    Thank you father for sharing the God experience.
    It inspired me a lot.
    Thank you ABBA Father,
    Thank you Jesus,
    Thank you Holy Spirit.

  • @paule.l5878
    @paule.l5878 2 роки тому +1

    പരിശുധന്മാവേ എന്നെയും അങ്ങയെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരെയും എല്ലായ്‌പോഴും നയിക്കണമേ ഹല്ലേലൂയാ

  • @roseammajoseph1603
    @roseammajoseph1603 2 роки тому +13

    Holy Spirit come in to my heart & in my family Thank you O my HolyLove.

  • @PrabhakaranPP-p5z
    @PrabhakaranPP-p5z 7 місяців тому

    പരിശുടത്മാവ് എന്റെ മക്കൾക്കു പരിശുദ്ധ ആത്മാവ് നിറയണമേ

  • @rajukv5087
    @rajukv5087 4 роки тому +8

    ഞാൻ ചെയ്യുന്ന എല്ലാ കൃഷികളേയും എപ്പോഴും എല്ലാ കാലത്തും അനുഗ്രഹിക്കാൻ പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമേ

  • @sobhanakumari1953
    @sobhanakumari1953 4 роки тому

    Amen👃👃👃👃parishuthammave ennil. Nirayaname

  • @marythomas4270
    @marythomas4270 4 роки тому +4

    Amma mathave ente samshayangal mattane parishuthatmavine nalkane ammen

  • @PrabhakaranPP-p5z
    @PrabhakaranPP-p5z 7 місяців тому

    അച്ഛൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ❤❤❤❤🙏🙏🙏🙏

  • @nishajames183
    @nishajames183 4 роки тому +14

    അച്ഛൻ അനുഗ്രഹിക്കുന്നവരെ പരിശുദ്ധാത്മാവ് അനുഗ്രഹിക്കും എന്നു പറഞ്ഞല്ലോ അപ്പോൾ ഇവരെയെല്ലാം അനുഗ്രഹിക്കു മ്പോൾ എന്നെയും ഈശോയുടെ സ്നേഹത്തിൽ വളരാൻ അനുഗ്രഹിക്കണമേ

  • @Helen64
    @Helen64 4 роки тому +1

    Kuduthal aalkark vendi prarthikkanulla kripa enikku tharaname.... 🙏..

  • @theknight8524
    @theknight8524 4 роки тому +36

    How i recieved the holy spirit
    1)prayed alone by closing the door
    2)devoted bible reading
    3)fasting
    4)asked to jesus
    5)forgaved everyone(most important )
    NOW HE IS MY BEST FRIEND!!!!!..... HOPE IT BLESSES ALL......amen

    • @sajinthomas333
      @sajinthomas333 3 роки тому

      Can I contact you friend. Can you please share your number. My number : 9605082791.

    • @ajipoulose6051
      @ajipoulose6051 3 роки тому

      Amen.pithavinum..puthranum.parishudha Roohakkym.Sthuthi

    • @mariammaelias9219
      @mariammaelias9219 2 роки тому

      How great. Holy spirit

  • @elsybabu5939
    @elsybabu5939 2 роки тому

    Parisudhalmave annil vanu nirayaname amen

  • @ranialex3189
    @ranialex3189 4 роки тому +64

    ഈ കാര്യം നേരത്തെ പലരിലൂടെയും കേട്ടിട്ടുണ്ട്. പക്ഷേ ഇന്ന് അച്ചനെ ടhalomലൂടെ അറിയുവാൻ കാണുവാൻ സാധിച്ചതിന് പരിശുദ്ധ് ത്മാവ് സഹായിച്ചതിന് നന്ദി.

    • @anniammanniamm740
      @anniammanniamm740 4 роки тому

      Ache please bless me

    • @gilroysamuel1255
      @gilroysamuel1255 4 роки тому

      Father, please pray for whoke

    • @anniegeorge5228
      @anniegeorge5228 3 роки тому

      RevntFatherPleaseBlessMeAndMyFamilyMyDaughterBindhuAndBlessHerToGetInnerHeelingAndHealingHerAllDieseaseOfBodyPainEdemaBoneProblemsDistrauctionEtcAllHerPhysicalDiseasesAllHerWoundsOfBody,Mind,AndsoulGiveHerPeasce

  • @kochuranykarayamparambil4266

    പരിശുദ്ധാത്മാവെ ,വചനം പ്രഘോഷിക്കാനുള്ള വരം എനിയ്ക്കു നൽകണേ മേ, അച്ഛാ എനിക്കു വേണ്ടി പ്രാർഥിക്കണമേ.

  • @rosythomas3267
    @rosythomas3267 4 роки тому +7

    Thank you Fr. Dominic for sharing your amazing story.

    • @marythomas4270
      @marythomas4270 4 роки тому

      Parishuthatmavine tharane enikkum kufumbathinum abhisaekam nalkane ammen

    • @minnurose2462
      @minnurose2462 4 роки тому

      Father ,pls pray for my son to fill with holy spirit

  • @ajipoulose6051
    @ajipoulose6051 11 місяців тому

    പരിശുദ്ധൽമ ശക്തി യാൽ എന്നെ നടത്തിനമേ യേശുവേ

  • @valsamc5961
    @valsamc5961 3 роки тому +3

    ഞങ്ങളും ഞങ്ങളുടെ കുഞ്ഞുങ്ങളെല്ലാവരും പരിശുദ്ധാത്മാവിൻ്റെ അഭിഷേകം കൊണ്ട് നിറയുവാനും ദൈവത്തിനു വേണ്ടി ജീവിക്കുന്നതിനും സാധിക്കുന്നതിന് പ്രാർഥിക്കണേ അച്ചോ.

  • @pavanasr3836
    @pavanasr3836 2 роки тому

    ഒരുപാട് വിശ്വാസം ആഴപ്പെടാൻ, പരിശുദ്ധാത്മാവിനോടുകൂട്ടുകൂടാൻ ഈ സന്ദേശംസഹായിച്ചു അച്ചനു നന്ദി.അചചനെ ഇനിയും പരിശുദ്ധാത്മാവു ശക്തമായി ഉപയോഗിക്കട്ടെ .ഒപ്പം സകലവൈദികരും പരിശുദ്ധാത്മാവിൻ്റെ ഉപകരണമാകട്ടെ.

  • @jitharenjith5225
    @jitharenjith5225 4 роки тому +38

    എറ്റവും നിന്ദ്യനായ ഞാനും ആത്മാവിൽ നിറയാൻ അപേക്ഷിക്കണമേ

  • @antonymuttar
    @antonymuttar 4 роки тому +2

    പരിശുദ്ധാത്മാവേ എന്നിൽ പറന്നിറങ്ങണമെ
    ഉന്നതമായ പ്രസാദവരങ്ങൾ ദാസർക്കെകണമേ 🙏🙏🙏

  • @linnettony
    @linnettony 4 роки тому +3

    Thank you Fr Dominic for sharing your powerful testimony. First time I’m hearing such a heart touching and inspirational testimony on the Holy Spirit. Fr. Please pray for us too .God bless

  • @neethuwilson5346
    @neethuwilson5346 4 роки тому +1

    Ente parishuddathmave,kunjungale thannu anugrahikkane

  • @lincythomas6475
    @lincythomas6475 4 роки тому +5

    പരിശുദ്ധിയായ പാവനാത്മാവേ...... ഞാൻ അങ്ങയെ സ്നേഹിക്കുന്നു..... എന്നിൽ വന്നു നിറയണമേ.....

  • @THE_RRT
    @THE_RRT 4 роки тому

    Parishudathmave ജങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏🙏

  • @tijithomas6932
    @tijithomas6932 4 роки тому +6

    പരിശുദ്ധാത്മാവെ ഇപ്പോൾ ഞങ്ങൾ നേരിട്ടു കൊണ്ടിരിക്കുന്ന എല്ലാ പ്രേതിസന്ധി കട്ടങ്ങളിൽ നിന്നും ഞങ്ങളെ വിടുവിക്കണേ....

  • @mollychacko6119
    @mollychacko6119 2 роки тому

    പരിശുദ്ധാത്മാവേ ഒന്നു വേഗം വരണമെ എൻ്റെ മോടെ മനസ്സിലെ നിരാശബോധം മാറ്റിത്തരണമെ പരിശുദ്ധാത്മാവേ എന്റമോടെ മനസ്സിൽ കയറി കൂടിയിരിക്കുന്ന തെറ്റായ ചിന്തകൾ മാറ്റി ശരിയായ ദൈവീക ചിന്തകൾ കൊണ്ട് നിറച്ച് െദെവീക ശക്തി കൊണ്ട് നിറക്കണമെ

  • @soniaganatra4431
    @soniaganatra4431 4 роки тому +5

    Thank you Fr. Your testimony is heart touching and I am spell bound,will surely try to yearn for holy spirit like you. God bless you Fr.

  • @M.S.K.F_VLOGS
    @M.S.K.F_VLOGS 4 роки тому

    Parishudhatmave enne anugrahikkaname.

  • @rejisrejis8927
    @rejisrejis8927 3 роки тому +1

    നാഥാ ന്റെ പ്രയാസങ്ങൾ മാറ്റണമേ

  • @chinchubaby5322
    @chinchubaby5322 4 роки тому +29

    Thank you father for your valuable message...Come Holy Spirit, come to my life...🙏🙏🙏🙏

    • @maryabraham6367
      @maryabraham6367 4 роки тому

      5

    • @georgeannie6086
      @georgeannie6086 2 роки тому

      Holy spirit fill in us and in my family and friends and in whole world and in my society Udayam and all become happy.
      Holy spirit heal Francis and give new Kidneys and call him as your deciple .u know he suffering 28 years.all his pain i offer to u and heal Francis

  • @alwinchacko6763
    @alwinchacko6763 3 роки тому

    പരിശുദ്ധാത്മാവേ ഞങ്ങളിൽ വന്ന് നിറയണമെ .ഞങ്ങൾ നടക്കേണ്ട വഴി ഞങ്ങളെ പഠിപ്പിക്കണമെ.

  • @bpaul9913
    @bpaul9913 4 роки тому +67

    ദൈവത്തിന് ഒരിക്കലും താങ്ങാൻ പറ്റാത്തത് നമ്മിൽ നിന്നും മാറി നില്ക്കുന്നത് ആണ്..അത്കൊണ്ട് നാം ദൈവത്തെ വിട്ട് പാപത്തിലേക്ക് പോകരുത്.. അഥവാ പോയാലും പാപത്തിന് പുറത്ത് ദൈവം നിന്റെ തിരിച്ചു വരവിനായി കണ്ണുചിമ്മാതെ കാത്തു നില്ക്കുന്നു, നിന്നെ പിതാവിന്റെ സ്നേഹത്തോടെ കെട്ടിപുണരാൻ..
    ത്രീത്വൈക ഏകദൈവത്തിന് സ്തുതി..🌾🙏

    • @babyj2599
      @babyj2599 4 роки тому

      Praise the Lord Hallalooya

    • @aljoy2956
      @aljoy2956 3 роки тому

      അന്ദെരെ നയികുനന അന്ദനായ മാർഗദർശി

    • @georgevarghese3210
      @georgevarghese3210 3 роки тому +1

      @@aljoy2956ആത്മാവിൽ അന്ധത ബാധിച്ചവർക്ക് പരിശുദ്ധാത്മാവ്വ് അന്ന്യമാണ്

    • @pushpammathankachen7425
      @pushpammathankachen7425 3 роки тому

      Amen

    • @raichalrahel9650
      @raichalrahel9650 3 роки тому +1

      You said the truth

  • @alphosajose8909
    @alphosajose8909 8 місяців тому

    പരിശുദ്ധാത്മാവേ എന്നിൽ വന്നു നിറയണമേ. എനിക്കും അങ്ങയെ കാണാൻ ആഗ്രഹമുണ്ട്. ദർശനം നൽകണേ .വരദാനഫലങ്ങൾ കൊണ്ട് എന്നെയും നിറച്ച് അങ്ങയുടെ ഒരു എളിയ ഉപകരണമാക്കണമേ.🙏🙏🙏

  • @jainjain3333
    @jainjain3333 4 роки тому +15

    ആൽമവാം ദൈവമേ ഞങ്ങളിൽ നിറയേണമേ ആമേൻ ഹല്ലേലുയ്യ

  • @shijijoy657
    @shijijoy657 3 роки тому

    Ente parisudhalmave njagalil vannu nirayaname. Ammen

  • @ignatiuschittilappilly5389
    @ignatiuschittilappilly5389 4 роки тому +8

    Thank you Holy Spirit for this living testimony.

  • @genietsgeorge6027
    @genietsgeorge6027 4 роки тому +1

    അച്ചാ എന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിട്ട് പ്രാർത്ഥിക്കണമേ . എന്നെയും എന്റെ വീട്ടിലുള്ള എല്ലാ വരേയും പരിശുദ്ധാത്മാവു കൊണ്ട് നിറയ്ക്കാൻ പ്രാർത്ഥിക്കണമേ

  • @anithakumari1464
    @anithakumari1464 4 роки тому +97

    ഞാൻ പ്രാത്ഥിച്ചു കൊണ്ട് ഇരിക്കുന്നു പരിശുദ്ധ ആംമ്മാവ് vannu നിറഞ്ഞു വചനം പ്രഘോഷിക്കാൻ ഉള്ള കൃപയ്ക്കു വേണ്ടി. കർത്താവെ അതിനുള്ള വരം എനിക്കു നൽകണമേ.

    • @vidhufrancis3504
      @vidhufrancis3504 4 роки тому +3

      Great🔥🙏

    • @Spiritualp
      @Spiritualp 4 роки тому +1

      *പരിശുദ്ധാത്മാവ് ഒരു വ്യക്തിയോ??* 🤔🤔
      *ഇത് അച്ഛന്റെ ഒരു വല്ലാത്ത കണ്ടുപിടിത്തം തന്നെയാണ്!!*
      *"ദൈവം" എന്നാൽ എന്താണെന്ന് പോലും അച്ഛന് മനസ്സിലായിട്ടില്ല എന്ന്ചുരുക്കം!!*
      *"ദൈവവും" "പരിശുദ്ധാത്മാവും" ഒന്നുതന്നെയാണ്.*
      *ദൈവത്തിന് പരിശുദ്ധാത്മാവെന്ന മറ്റൊരു പേര് പറയുന്നു എന്നുമാത്രം!*
      *"ദൈവം" "ആത്മാവാകുന്നു" എന്നുപറയുമ്പോൾ ദൈവവും ആത്മാവും രണ്ടുപേർ അല്ല, ഒന്നുതന്നെയാണ്!*
      *ദൈവത്തിന് "ആത്മാവ്" എന്ന് മറ്റൊരു പേർ പറയുന്നു എന്ന് മാത്രം!*

    • @manojmathew9936
      @manojmathew9936 4 роки тому +2

      @@Spiritualp @Y A M Spiritual Philosopher എങ്കിൽ യേശു സഹായകനെ വാഗ്ദാനം ചെയ്യുമ്പോൾ "അവൻ "എന്നു പറയുന്നതെന്തുകൊണ്ട്??

    • @rajanchandraiyya4894
      @rajanchandraiyya4894 4 роки тому +1

      You pray for me thank you

    • @abrahamattappattu9919
      @abrahamattappattu9919 4 роки тому

      @@Spiritualp parisudhalmaveennilumvannunirayaname amen

  • @tibintomy668
    @tibintomy668 9 місяців тому

    പിതാവിലും പുത്രനിലും പരിശുദ്ധദ്മാവിലും ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🙏❤❤❤

  • @prebhathankachan3738
    @prebhathankachan3738 4 роки тому +14

    പരിശുദ്ധാത്മാവേ എന്നിലും എന്റെ കൂടെ ഉള്ളവരിലും നിറയേണമേ കവിയേണമേ ഒഴുകേണമേ 😭😭😭😭😭😭😭😭😭👏👏👏👏👏👏

    • @sinsaadhi3692
      @sinsaadhi3692 4 роки тому +2

      നിന്റെ ഹൃദയം ദൈവം കണ്ടിരിക്കുന്നു ഗോഡ് ബ്ലെസ് യു

    • @minim2185
      @minim2185 3 роки тому

      പരിശുദ്ധ ആൽമാവേ കൊടും കാറ്റായി എന്റെ കുടുബത്തിൽ ആഞ്ഞടിക്കേണമേ ആമേൻ ഹാലേലൂയ

  • @nirmalamercy4115
    @nirmalamercy4115 3 роки тому

    Parishudhadmavu njanghaleyum
    Anugrahikkan Acha prarthikkane
    Francis, Nirmala, Reynu,Manu,Geethu and my other family members

  • @elizabethmathew9496
    @elizabethmathew9496 4 роки тому +6

    Father pray for me and family to be filled with Holy spirit 🙏
    Holy spirit has given you all blessings you asked,I humbly ask for this blessing.
    If it is will of God.
    Thankyou Father.

  • @roygeorge3069
    @roygeorge3069 3 роки тому

    Parisudhanmave sahayaka njagalude neerunnaprasnagali sahaikkaname

  • @dr.jomijosephe3759
    @dr.jomijosephe3759 4 роки тому +6

    Thank you father for sharing such a wonderful message.. Oh.. Holy Spirit.. Come and fill my heart with love and mercy..

  • @josanjosephk7072
    @josanjosephk7072 4 роки тому

    പിതാവും പുത്രനും പരിശുദ്ധാത്മാവായ ദൈവമേ പരിശുദ്ധാത്മാവിൻ്റെ വരങ്ങൾ ദാനങ്ങൾ ഫലങ്ങൾ കൃപകൾ കൊണ്ട് എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഈ ലോകജീവിതത്തിൽ ദൈവത്തിൻ്റെ കല്പ്നകൾ ദൈവവചനം തിരുസഭയുടെ കല്പ്നകൾ അനുസരിച്ച് ഏളിമയോടും വിശുദ്ധിയോടും ജീവിക്കാനുള്ള കൃപ എൻ്റെ കുടുംബത്തിന് തന്നരുളണമേ എൻ്റെ കുടുംബത്തിൽ നിന്ന് പൈശാചിക ബധനങ്ങൾ ഭിന്നതയുടെ അരുപിയിൽ നിന്ന് വിടുതൽ നൽകണമേ. ക്രിസ്തിയ വിശ്വാസത്തിൻ അനുസരണത്തിൽ മക്കൾ വഴി തെറ്റാതെ വളരുവാനുള്ള കൃപ നല്കണമേ തിരുസഭയേയും മാർപ്പാപ്പ കർദിനാൾ മാർ മെത്രാൻ മാർ വൈദികർ സന്യാസിനികൾ അല്മായ പ്രേഷിതർ മിഷ്യനിറിമാർ അലമായർ ദേവാലയ ശൂശ്രിഷികൾ അൽത്താര ബാലിക ബാലൻമാർ എന്നിവരെ നേരായാമാർഗ്ഗത്തിൽ നയിക്കണമേ കാത്ത് കൊള്ളണമേ

  • @jeesonpaul6979
    @jeesonpaul6979 4 роки тому +186

    പരിശുദ്ധാത്മായ ദൈവമേ, എന്നിൽ നിറയണമേ, എൻ്റെ കുടുംബത്തിൽ നിറയണമേ, സഭയിൽ നിറയണമേ, ഈ ലോകത്തിൽ നിറയണമേ ആമ്മേൻ

    • @achammapd5666
      @achammapd5666 4 роки тому +1

      Aa men

    • @Spiritualp
      @Spiritualp 4 роки тому +1

      *പരിശുദ്ധാത്മാവ് ഒരു വ്യക്തിയോ??* 🤔🤔
      *ഇത് അച്ഛന്റെ ഒരു വല്ലാത്ത കണ്ടുപിടിത്തം തന്നെയാണ്!!*
      *"ദൈവം" എന്നാൽ എന്താണെന്ന് പോലും അച്ഛന് മനസ്സിലായിട്ടില്ല എന്ന്ചുരുക്കം!!*
      *"ദൈവവും" "പരിശുദ്ധാത്മാവും" ഒന്നുതന്നെയാണ്.*
      *ദൈവത്തിന് പരിശുദ്ധാത്മാവെന്ന മറ്റൊരു പേര് പറയുന്നു എന്നുമാത്രം!*
      *"ദൈവം" "ആത്മാവാകുന്നു" എന്നുപറയുമ്പോൾ ദൈവവും ആത്മാവും രണ്ടുപേർ അല്ല, ഒന്നുതന്നെയാണ്!*
      *ദൈവത്തിന് "ആത്മാവ്" എന്ന് മറ്റൊരു പേർ പറയുന്നു എന്ന് മാത്രം!*

    • @manojmathew9936
      @manojmathew9936 4 роки тому +4

      @@Spiritualp @Y A M Spiritual Philosopher എങ്കിൽ യേശു സഹായകനെ വാഗ്ദാനം ചെയ്യുമ്പോൾ "അവൻ "എന്നു പറയുന്നതെന്തുകൊണ്ട്??

    • @jollyjoseph6151
      @jollyjoseph6151 4 роки тому +3

      അച്ഛാ എന്റെ കുടുംബത്തിൽ പരിശുധാൽമാവ് നിറയാൻ പ്രാർത്ഥിക്കണമേ

    • @cibyhanna4180
      @cibyhanna4180 4 роки тому +2

      Acha.. please pray for my brother Abey George Jacob who is suffering from mental illness... and to cast out all evil spirits from our family.

  • @castefedric4086
    @castefedric4086 Рік тому

    Holyspirit എത്ര ശ്രെമിച്ചിട്ടും വിശുദിയിൽ നിലനിൽക്കാൻ സാധിക്കുന്നില്ല എനിക്ക്,....എന്നെ സഹായിക്കണേ....holyspirit ആമേൻ

  • @aleykuttykiliyilathu3647
    @aleykuttykiliyilathu3647 4 роки тому +6

    Thank you Holly Spirit, have mercy on us.

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 4 роки тому

    പരിശുദ്ധ ആത്മാവേ പാവി യായ എന്നിൽ നിറയണമേ

  • @jaisegeorge5857
    @jaisegeorge5857 4 роки тому +4

    Love you so much beloved Holy Spirit.

  • @reshmaammu4204
    @reshmaammu4204 4 роки тому +1

    Parishudhathmave ennil nirayaname enne elimapeduthaname ente munkopam mattitharne

  • @maria-mh9dr
    @maria-mh9dr 3 роки тому +11

    O MY LOVING HOLY SPIRIT BE WITH ME ALWAYS AND BE MY FRIEND...................

  • @shinysaju4487
    @shinysaju4487 3 роки тому

    Parishudhalmave ennil vannu nirrayaname 🙏🙏🙏

  • @sheebajohn8156
    @sheebajohn8156 4 роки тому +9

    Holy Spirit come to my life and to my family 🙏Bless my children. ABBA Father, pour out your spirit to all and renew the face of the earth 🙏

  • @gibsonkg4949
    @gibsonkg4949 3 роки тому

    Thanku Acha.Achan kanda Athe Dressil Thanne Janum parishudhaAmma kandirunnu.

  • @unnimajoseph7785
    @unnimajoseph7785 4 роки тому +8

    Thank you Lord for the great gift of HolySpirit. ..

  • @GirtySr
    @GirtySr 2 місяці тому

    Holy spirt I Love you you are my everything.

  • @santhosht1814
    @santhosht1814 4 роки тому +7

    Thank you Father for this precious message 🙏🙏🙏

    • @sr.susheelamsj6621
      @sr.susheelamsj6621 4 роки тому

      Please pray for my brother to Holy spirit he is in ventilator in LF Hospital

    • @santhosht1814
      @santhosht1814 4 роки тому

      Sr. Susheela MSJ Prayers🙏🙏

  • @JEENALJ-bh1wg
    @JEENALJ-bh1wg 4 роки тому +1

    എന്റെ മക്കൾ ജെറിനും ജിൽ ഷയും പരിശുദ്ധാത്മാവിനാൽ നിറയാൻ അച്ചൻ പ്രാർത്ഥിക്കണേ, പിതാവായ ദൈവമേ ,പുത്രനായ ദൈവമേ ,പരിശുദ്ധാത്മാവായ ദൈവമേ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു ,അങ്ങയെ ഞങ്ങൾ സ്തുതിക്കുന്നു, അങ്ങേയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു.

  • @gijotj
    @gijotj 4 роки тому +4

    Acha ...Really thankful for sharing your experiences...We are inspired to prepare for getting anointed by Holy spirit ...We love you Holy spirit, Fill us with your presence...🙏🙏🙏