റോബോട്ടുകൾ ജീവനൊടുക്കുമോ? യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്?

Поділитися
Вставка
  • Опубліковано 6 лип 2024
  • റോബോട്ടുകൾ ജീവനൊടുക്കുമോ? യഥാർത്ഥത്തിൽ സംഭവിച്ചത് എന്ത്?
    #robot #robotdeath #southkorea #viralvideo #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 16

  • @adithyadev.p.v
    @adithyadev.p.v 22 дні тому +7

    ഇതിനൊക്കെ വിശദീകരണം ആവശ്യം ഇല്ല കോമൺ സെൻസ് മാത്രം മതി 😊

  • @arafafu1235
    @arafafu1235 23 дні тому +7

    റോബോട്ടിനെ കാമുകി തേച്ചത് ആണ് എന്നും അത് കൊണ്ട് മുകളിൽ നിന്നും ചാടി മരിച്ചത് ആണ് എന്നും കേൾക്കുന്നുണ്ട്😢

  • @Nuhyil
    @Nuhyil 25 днів тому +14

    I live in Korea best part is none of the Koreans heard about this news

  • @sanketrawale8447
    @sanketrawale8447 25 днів тому +6

    റോബോട്ടിൻ്റെ കോപ്രായങ്ങൾ വരും കാലങ്ങളിൽ കാണാൻ പോവുന്നേയുള്ളു😂😄

  • @hasir_dh
    @hasir_dh 26 днів тому +8

    Technical error akkananu chance...🙌🏻

  • @karthika_aim24
    @karthika_aim24 20 днів тому +1

    Robot കേടുവന്നപ്പോൾ സാഹിത്യം കൂട്ടിക്കലർത്തി ആത്മഹത്യ എന്ന് ഏതോ ഒരുത്തൻ എഴുതി.. ആഗോളമാധ്യമങ്ങൾ അത് അങ്ങ് ഏറ്റെടുത്തു... അത് അതേപടി വിഴുങ്ങാൻ കൊറേ മണ്ടന്മാരും മണ്ടികളും.. It's just a matter of common sense.

  • @sabilahamed1995
    @sabilahamed1995 23 дні тому +1

    അവരാതം അറ്റ് ദി മാക്സിമം
    റോബോട്ട് ആത്മഹത്യാ ചെയ്യണമെങ്കിൽ അതിനു സ്വയം ചിന്തിക്കാനുള്ള കഴിവുണ്ടാകണം. അതായതു ചിന്ത ശൂന്യതയിൽ ഇന്നും ഉണ്ടാകണം. ഇനി റോബോർഡ് എങ്ങനെ ചിന്തിക്കുന്നു എന്ന് നോക്കിയാൽ മനുഷ്യർ പ്രോഗ്രാം ചെയ്ത ലാങ്‌ജിലൂടെ അല്ലെങ്കിൽ AI ടെക്നോളജിയിലൂടെ. AI തും മനുഷ്യർ നൽകിയിരിക്കുന്ന commandukal അനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
    ഇനി മനുഷ്യർ എങ്ങനെയാണ് ചിന്തിക്കുന്നത്. അവർക്കു ചിന്തയുണ്ടാകുന്നത് എവിടെ നിന്നാണ്. അവർ എപ്പോഴാണ് ചിന്തിച്ചു തുടങ്ങുന്നത്. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം മനുഷ്യന് ഉണ്ടാകുന്നതു ഒരു ശൂന്യതയിൽ നിന്നും ആണ്. മനുഷ്യനെ മാനസികവും ശാരീരികവും ആയി തളർത്തുമ്പോൾ ആണ് അവനു അല്ലെങ്കിൽ അവൾക്കു ആത്മഹത്യ ചെയ്യാൻ തോന്നുന്നത്.
    റോബോട്ട് നു ആത്മഹത്യ ചെയ്യാൻ പറ്റും പക്ഷെ അതും മനുഷ്യൻ കമാൻഡ് ചെയ്താൽ മാത്രമേ പറ്റൂ. പക്ഷെ അതൊരു തെറ്റായ കമാൻഡ് ആയിരിക്കും. AN ERROR CODE

  • @ManuMohan-dq7uq
    @ManuMohan-dq7uq 25 днів тому +2

    അതിന്റെ ഇടയിൽ കൂടി ബാലയെ ഒന്ന് ട്രോളി 😅

  • @SundarakamyBhrahmakantdhan
    @SundarakamyBhrahmakantdhan 26 днів тому

    Oru saadhaarana scaanerinupolum manushyabudhiye thirichariyaanaavum...sathyamaanu...njaan testucheithu vijayichathaanu...!!!???

  • @vinu3541
    @vinu3541 25 днів тому +3

    Aathmav illatth Robottinu Aathmahathya 😂

  • @Sachyn-EP
    @Sachyn-EP 26 днів тому

    Avar reach inu vendi cheythathallle...paavangal

  • @Akvlogs642
    @Akvlogs642 24 дні тому

    Athine robotine avede atmave penniganne athite hatya nadakka🥴

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 25 днів тому +1

    പൊട്ടൻ ആണോന്നു സ്വന്തം സ്വത്വതോട് ചോദിക്. നിങ്ങൾ തന്നെ അമ്മാതിരി തലക്കെട്ട് വച്ച് വാർത്തകൾ പടച്ചുവിടുന്നു

  • @jishakp512
    @jishakp512 26 днів тому

    Enthiran

  • @tuibchjvcgjvcgjkbvcuiibvhjvbj
    @tuibchjvcgjvcgjkbvcuiibvhjvbj 26 днів тому

    I m a Robotics engineer

  • @user-wi5vm7us3s
    @user-wi5vm7us3s 25 днів тому

    അതെന്താ റോബർട്ട് മനുഷ്യൻ അല്ലെ