രാജ്യത്തെ Trains അടിമുടി മാറുന്നു? ഇനി Non-AC Sleeper Trainകളും Vande Bharat മോഡലിൽ | PM Modi | ICF

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 184

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 Рік тому +148

    MODIJI AGAIN MODIJI ❤

  • @vishnukp876
    @vishnukp876 Рік тому +288

    മോഡി വീണ്ടും വരണം ❤❤

    • @unnikrishnan7696
      @unnikrishnan7696 Рік тому +34

      വന്നിരിക്കും... 🙏🏾🙏🏾🙏🏾

    • @roopeshsulochana
      @roopeshsulochana Рік тому +20

      വേറെ ആരുണ്ട് വരാൻ 😂

    • @saheed9209
      @saheed9209 Рік тому +4

      നിന്റെ ആശ കൊള്ളാം.😊😊😊😊😊😊😊😊

    • @rahulgujarat900
      @rahulgujarat900 Рік тому +41

      ​@@saheed92092019 നീ സ്വപ്നം കണ്ടു പപ്പു വരുമെന്ന് അല്ലെ 😄

    • @madhavraj_13
      @madhavraj_13 Рік тому

      ​@@saheed9209oo ikkachik aara varande

  • @SureshKumar-ho7em
    @SureshKumar-ho7em Рік тому +67

    ഭാരതത്തിന്റെ വികസനം മോദിജിയിൽ 🙏

  • @akentertainments1969
    @akentertainments1969 Рік тому +12

    ധനികർ യാത്ര ചെയ്യുന്ന എയർപോർട്ടുകൾ അല്ല സാധാരണ ജനങ്ങൾ യാത്ര ചെയ്യുന്ന റെയിൽവേ വികസിപ്പിക്കാനാണ് ഞാൻ കൂടുതൽ ശ്രെദ്ധ നൽകുന്നത്
    P M Modi❤.

  • @kaleshkl4348
    @kaleshkl4348 Рік тому +70

    നരേന്ദ്ര ഭാരതം 💪💪💪♥️♥️♥️

    • @saheed9209
      @saheed9209 Рік тому +3

      പേര് കൊള്ളാം. നരേന്ദ്ര ഭാരതം

  • @ranjithnk8546
    @ranjithnk8546 Рік тому +26

    🙏🇮🇳Modiji🧡🧡🧡💪✌️✌️

  • @divakaranpranavam
    @divakaranpranavam Рік тому +22

    Great Pm Modi Sir 🇮🇳🇮🇳🇮🇳🙏🙏🙏

  • @akshayanil6678
    @akshayanil6678 Рік тому +20

    Modi ji🧡

  • @abcgovind
    @abcgovind Рік тому +43

    ഇതായിരുന്നു ഞങ്ങളുടെ കൊടിസുനിസഗാവ് സ്വപ്നം കണ്ട ഇന്ത്യ..

  • @sarathkj5372
    @sarathkj5372 Рік тому +12

    India is going a rail revolution🥰🥰

  • @sansan3037
    @sansan3037 Рік тому +83

    ഇത് പപ്പുമോന്റ സ്വപ്നമായിരുന്നു നന്ദി മോദി ജി

    • @gop1962
      @gop1962 Рік тому

      Pappu mon want caste based reservation in all including trains.But caste base division is not applicable to his own religion and his ancestors religion.

  • @Bharatham24993
    @Bharatham24993 Рік тому +22

    ഇതൊക്കെ എന്ത്. 😏 കെ റെയിൽ ഇന്റെ അടുത്ത് എത്തുമോ. അപ്പം വിൽക്കാൻ ഇത് ശരിയാവില്ല. 🤣

  • @Corazon_KAIZOKU
    @Corazon_KAIZOKU Рік тому +53

    Nehru swapna kanda India .😆😆
    Just half a decade late after his demise.
    MODIfied India.
    PiyushGoyal , Aswini Vaisnav & Nithin Gadkari tranforming the whole transportation system much rapid phase than ever.

    • @cherupushpamthankappan7635
      @cherupushpamthankappan7635 Рік тому +3

      നെ ഹ്രു എന്ന് കണ്ടെന്ന്🙄

    • @vvvvv880
      @vvvvv880 Рік тому +4

      ​@@cherupushpamthankappan7635തുണ്ട്😂

    • @athul3318
      @athul3318 Рік тому

      Modiji govt🧡🇮🇳🇮🇳

  • @sudarsananmadhavang.9027
    @sudarsananmadhavang.9027 Рік тому +11

    എല്ലാ പഴയ ട്രെയിനുകളും വന്ദേ ഭാര്തമായി റീപ്ലേസ് ചെയ്യാനാണ് മോദിയുടെ ലക്‌ഷ്യം.. റെയിൽവേ സ്റ്റേഷനുകൾ എല്ലാം തന്നെ എയർ പോർട്ടുകൾ പോലെ ഭംഗിയാക്കും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും പ്രധാന ലക്ഷ്യമാണ്.

    • @athul3318
      @athul3318 Рік тому +1

      Modiji govt🧡🇮🇳

  • @unnikrishnan7696
    @unnikrishnan7696 Рік тому +20

    അതാണ് മോഡി effect...
    ആരെയും കുടി ഒഴിപ്പിച്ചില്ല.... ആർക്കും വീട് പോയില്ല.... മഞ്ഞ കുറ്റി പിഴുതു കളഞ്ഞില്ല.... അഴിമതി ഇല്ല....
    പിന്നെ....
    കമ്മീഷൻ നും ഇല്ല....
    എല്ലാവരും " കുത്ത് " മുന്നണിക്ക് വോട്ട് ചെയ്യുക..
    ഈ രാജ്യത്തെ സ്നേഹിക്കുന്നില്ലെങ്കിൽ...

  • @sabareesh9161
    @sabareesh9161 Рік тому +13

    Pls bring more trains including Vande Bharat ❤

  • @abdulmajeed-bb3dp
    @abdulmajeed-bb3dp Рік тому +29

    VandeBharat will revolutionalise Indian rail travel. Mostly SG is adopted outside India. Also,bieng electric traction, most of developing nations like SreeLaka,Bangala Desh do"nt have electric traction. Hence it has no export potential.

    • @India-bharat-hind
      @India-bharat-hind Рік тому +1

      Let's not export now anyway.. We have to meet our own requirements.

  • @proud_indi2n
    @proud_indi2n Рік тому +7

    Central Government 🇮🇳🇮🇳🇮🇳
    Modi 👌👌👌
    Ashwini Vaishnaw 👌👌👌

  • @Subhash1977-v8x
    @Subhash1977-v8x Рік тому +3

    "Live long safe, incredible India"

  • @indrajithenil1880
    @indrajithenil1880 Рік тому +1

    👍

  • @stephenvarghese3657
    @stephenvarghese3657 Рік тому +1

    ട്രെയിൻ്റെ സമയ കൃത്യത കൂടി നന്നാവണം

  • @ajithkumar-zr8bf
    @ajithkumar-zr8bf Рік тому +2

    EXTREMELY BEAUTIFUL.. KUDOS INDIAN RAILWAYS

  • @athul3318
    @athul3318 Рік тому +2

    Modiji govt🧡🧡🇮🇳
    Vote for NDA govt🧡🧡🇮🇳🇮🇳

  • @അഭിപ്രായം-ധ5ദ

    രാജീവ് സ്വപ്നം കണ്ടിരുന്ന ട്രയിൻ ഇങ്ങനെയായിരുന്നു 🤣

  • @shamaldev
    @shamaldev Рік тому +4

    automatic door system full ayit implementation cheyanam

  • @aruns4738
    @aruns4738 Рік тому +6

    *lhb* ഇഷ്ടം

  • @akashsukumaran
    @akashsukumaran Рік тому +3

    Nalla kazhivulla Mandrimar verumbol mattangal sambhavikkum..🫡Ashwini Vyshnav.

  • @midhuns2894
    @midhuns2894 Рік тому +4

    ഇതൊക്കെ ഒന്ന് കിട്ടിയിട്ടുണ്ട് വേണം നമുക്ക് ബിജെപി യെ ചീത്ത വിളിക്കാൻ 😂😂😂

  • @sureshs8605
    @sureshs8605 Рік тому +4

    How will be the ventilation system in non accoach

  • @nijuniju5518
    @nijuniju5518 Рік тому +5

    Modi Magic

  • @subeeshm4815
    @subeeshm4815 Рік тому +9

    മോദിജി 👏👏👏👏❤️❤️❤️

  • @trueroutescafe547
    @trueroutescafe547 Рік тому +1

    ഒരു മുപ്പത് വർഷം മുന്നേ വരേണ്ട മാറ്റം ആയിരുന്നു ഇത്. പറഞ്ഞിട്ടെന്തു കാര്യം.

  • @athul3318
    @athul3318 Рік тому +3

    Congress oke anel 2050 ayalum..evide eth polethe train varila

  • @manukrishnasadhak1320
    @manukrishnasadhak1320 Рік тому

    Thank u ബിജെപി ♥️

  • @Ambience756
    @Ambience756 Рік тому +3

    👍👍👍

  • @sreejithns511
    @sreejithns511 Рік тому +3

    Railway based കമ്പനീസ് ലു ഇൻവെസ്റ്റ്മെന്റ് ചെയ്ത് profite ഉണ്ടാക്കിയ ഞാൻ 💪💪💪💪

    • @vvvvv880
      @vvvvv880 Рік тому +1

      Sheey🤔🤩

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Рік тому

      ഏതൊക്കെ ആണ് ആ കമ്പനികൾ? ഒന്ന് പറഞ്ഞു തരൂ.. ഞാനും വെറുതെ ഇരുന്നു കുറച്ചു പൈസ ഉണ്ടാക്കട്ടെ 😂

    • @rijul5698
      @rijul5698 Рік тому

      ​@@gokulgokulshajikumar3877irfc. Rvnl. Irctc.ircon.railtel

  • @freddythomas8226
    @freddythomas8226 Рік тому +2

    എല്ലാ ട്രൈനുകളും AC ആയാൽ കൊള്ളാമായിരുന്നു 😛

  • @gopakumargopinathan5521
    @gopakumargopinathan5521 Рік тому +1

    150 കിലോമീറ്റർ വേഗത്തിൽ വടക്കേ ഇന്ത്യക്കാർ വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അതെ തുക നൽകി മലയാളികൾ 80-90കിലോമീറ്റർ വേഗത്തിൽ യാത്ര ചെയ്യുന്നു അതെ ഉള്ളു വ്യത്യാസം

  • @praveenprasad275
    @praveenprasad275 Рік тому +2

    Modified ❤

  • @Usershi7279
    @Usershi7279 Рік тому +6

    Modified India

  • @murugan7379
    @murugan7379 Рік тому +2

  • @DileepDileepbalakrishnan
    @DileepDileepbalakrishnan Рік тому +3

    Non ac need.i can't afford cold

  • @Believerin3
    @Believerin3 Рік тому +12

    In one of the most hot and humid places on planet earth non-ac trains and buses for short distance are so uncomfortable let alone non-ac sleeper trains for long distances. ICF should re-consider their plans!

    • @abhilashk.k9929
      @abhilashk.k9929 Рік тому +15

      When people cant afford it what to do. Lowering the price would be only burden the railway. There are AC coaches in it, one can choose that if affordable.

    • @Believerin3
      @Believerin3 Рік тому +1

      @@abhilashk.k9929 Even the folks who don't file income taxes still pay a lot of indirect taxes. What do they do with this tax money? I don't think Railways are in a loss making business they're always profitable and should care about the comfort of everyone equally.

    • @abhilashk.k9929
      @abhilashk.k9929 Рік тому +1

      @@Believerin3Thats true, like energy loss during transmission of elictricity in form of heat. There is corruption from head to toe in our country, so at the line end what we recieve so less.

    • @Believerin3
      @Believerin3 Рік тому +2

      @@abhilashk.k9929 Corruption is everywhere even in the most advanced Nations like USA, but then some parts of US like in the NewYork, the RTA runs in a loss and yet they offer low cost and comfortable trains, buses and metros for everyone. We can certainly learn from them.

    • @abhilashk.k9929
      @abhilashk.k9929 Рік тому

      @@Believerin3 they may havoint venture with private companies or something.

  • @ananthuanil8025
    @ananthuanil8025 Рік тому +1

    I N D I A getting M O D I F I E D.. 💥💥💥☺️☺️☺️

  • @acethetest11
    @acethetest11 Рік тому +3

    Non ac okke eni aavishyam undo ac train thanne cheriya nirakkil nadathan pattille like other countries

    • @JishalUnnikrishnan
      @JishalUnnikrishnan Рік тому

      പാവപെട്ടന്റെ യാത്ര തടസംപെടുത്തി എന്ന് പിന്നെ എങ്ങനെ ന്യൂസ്‌ ചെയ്യും

    • @av3347
      @av3347 Рік тому

      ac is a necessity in country like India. But most of the country that Uses AC are comparatively cooler. thus needs less energy for cooling.

  • @rahulk2633
    @rahulk2633 Рік тому

    Power of Modi❤

  • @syamkrishnapr7270
    @syamkrishnapr7270 Рік тому +2

    0:22 annaa modikke vote cheyyeeee

  • @paulvonline
    @paulvonline Рік тому +6

    non ac venda ella train um ac aakuka

    • @rahuljayakumar4208
      @rahuljayakumar4208 Рік тому +5

      ജോലിക്ക് പോകുന്നവരും പഠിക്കാൻ പോകുന്നവരും എന്തുവേണം

    • @paulvonline
      @paulvonline Рік тому

      200 km പരിധിയിൽ കൂടുതൽ മെമു ടൈപ്പ് വന്ദേ ഭരതുകൾ ഓടിക്കുക. റേറ്റ് കുറയും അതിൽ. ഇപ്പോളത്തെ സീസൺ ടിക്കറ്റ് റേറ്റ് പ്രതീക്ഷിക്കണ്ട.@@rahuljayakumar4208

  • @akshay-x8t
    @akshay-x8t Рік тому +1

    What's the need to go non-AC? If that is a premium train, then its best if all coaches are AC.

  • @fhameen
    @fhameen Рік тому

    മറ്റു ട്രെയിനിലെ യാത്രക്കരെ ബുദ്ധിമുട്ടിച്ചു കൊണ്ട്

  • @anaghsasi
    @anaghsasi Рік тому +1

    Sachin tendulkar

  • @jishnuvasudev5655
    @jishnuvasudev5655 Рік тому +2

    Modi-aswini vyshnav❤

  • @bibuvl7518
    @bibuvl7518 Рік тому

    Indiaum maranam

  • @AMALDEV-iy3hp
    @AMALDEV-iy3hp Рік тому +3

    Our attitude also need to be updated, there are some uncivilized people

  • @fingertip6816
    @fingertip6816 Рік тому

    വന്ദേ ഭാരത് പോലുള്ള മോഡേൺ ട്രൈനുകൾ ഓടാൻ supperate റെയിൽ കൊടുക്കണം... എങ്കിലേ സ്പീഡിൽ സഞ്ചരിക്കാൻ കഴിയൂ... മാത്രമല്ല വന്ദേ ഭാരത് കാരണം മറ്റു ട്രൈനുകൾ പിടിച്ചിടുന്നു എന്നാപരാതിയും ഇല്ലാതാവും....
    പിന്നെ ഒരു k റെയിലും ആവശ്യം ഉണ്ടാവില്ല

  • @SS-ww1xe
    @SS-ww1xe Рік тому

    Modiji❤

  • @dinuvr406
    @dinuvr406 Рік тому +16

    നെഹ്റുവിന്റെ സ്വപ്നമായിരുന്നു..❤

    • @MyJayadevan
      @MyJayadevan Рік тому +67

      പക്ഷെ നടപ്പാക്കാൻ ആണുങ്ങൾ വേറെ വേണ്ടി വന്നു.

    • @freddythomas8226
      @freddythomas8226 Рік тому +16

      ചാച്ചാജിയുടെ അച്ഛൻ ബ്രിട്ടണിൽ നിന്ന് ആയിരം ബുള്ളറ്റ് ട്രെയിനുകൾ കൊണ്ടു വരാൻ നോക്കി, പക്ഷേ അന്ന് ചെറിയ കപ്പലുകളായിരുന്നു 😢

    • @sjay2345
      @sjay2345 Рік тому +3

      Dream 😂🤑

    • @vasudevannamboodiri925
      @vasudevannamboodiri925 Рік тому +4

      നെഹ്‌റുവിന്റെ സ്വപ്നം മൗണ്ട്ബാറ്റന്റെ ഭാര്യയുമായി കഴിയൽ 😂

    • @rpramodnair
      @rpramodnair Рік тому

      സ്വപ്നം കാണാൻ ഏതു ഊളയ്ക്കും പറ്റും

  • @MoorthiMoor-rf2ps
    @MoorthiMoor-rf2ps Рік тому

    ഇനി സാധാരണത്തെ ട്രെയിൻ ഇല്ലല്ലേ

  • @dasanb.k2010
    @dasanb.k2010 Рік тому

    ഒടുക്കത്തെ നിരക്ക് അതിവേഗം തന്നെ

  • @palakizh
    @palakizh Рік тому

    Very good

  • @gemini6504
    @gemini6504 Рік тому +1

    If this has made a headline in News18 keralam, then it won't be fake news... hope other media channels will also confirm this😊

  • @beeranp1686
    @beeranp1686 Рік тому

    Ac ക്ക് ചിലവാക്കുന്നതിലും
    കൂടുതൽ ചിലവും
    പവറും വേണം
    നിലവിലുള്ള ഫാൻ
    സിസ്റ്റം അറേഞ്ച്
    ചെയ്യുന്നതിന്..

  • @mebinprakasia
    @mebinprakasia Рік тому

    Super 👏👏👍👍

  • @prasannankondrappassery7564

    Ticket edukkunnavarku seatil irunnu yathra cheyyan pattunna samvidhanamanu vendathu. 10- 15 compartumentukal venam.

  • @godwinjose8792
    @godwinjose8792 Рік тому

    Good

  • @viewer-zz5fo
    @viewer-zz5fo Рік тому

    നമ്മുടെ ട്രെയിനുകൾ വ്യത്തിഹീനം.
    മെയിൻറന്സ് അഴിമതിയിൽ ഊന്നി മോശം അതിനാൽ വൃത്തി ഉണ്ടായിരിക്കുക അസാധ്യം.

  • @hawkeye4769
    @hawkeye4769 Рік тому

    Narendra Modi ❤❤❤

  • @aloysiosanto8347
    @aloysiosanto8347 Рік тому

    Train matram nannayl pora.... Nammude clenniness attitude koodi nannakanam.

  • @Jz-fj5ki
    @Jz-fj5ki Рік тому

    We should take care of our trains. Always we should maintain our trains clean and neat shouldnt litter it. It is every citizens duty to act civilized and also to maintain and protect our public property without damaging it by any means. This makes us proud infront of rest of the world.

  • @sabareesh9161
    @sabareesh9161 Рік тому

    2024 Election is Crucial ❤

  • @ShanilKootanaad
    @ShanilKootanaad Рік тому +1

    😊😊😊

  • @ammuvilambil8032
    @ammuvilambil8032 Рік тому +1

    If the ladder to get into and get down is in an inclined manner and steps are more to facilitate the aged people also to climb in to it then it will be aboon It is a felt difficulty to be rectified Convey this to Chitharanjan people please

  • @aravindsiva77
    @aravindsiva77 Рік тому +4

    Naml malayalikal ingne LDF inem thangi nadanno!! BJP India adimudi matikondirikua! Time to give them a chance!

  • @MadMax-x9t
    @MadMax-x9t Рік тому

    2023 ആയി നല്ലൊരു ട്രെയിൻ ഇന്ത്യയിൽ വരാൻ കഷ്ട്ടം ഇപ്പോഴും തകര പാട്ടയിൽ ഓടുന്നു

    • @AmalMohan-ug6ze
      @AmalMohan-ug6ze Рік тому

      ethinu mune bharicha congress aviyal party veruthi vecha vidhi

  • @naadanmalayalli5776
    @naadanmalayalli5776 Рік тому +1

    Appo eppo ulla vandikkall.. Parabill kooti idillw

  • @Oktolibre
    @Oktolibre Рік тому

    We want double decker ac and non ac sleeper

  • @jishnukunni
    @jishnukunni Рік тому +3

    Bjp forever #2024

  • @nm23-z3s
    @nm23-z3s Рік тому

    മോദിസർക്കാർ 👍🏻

  • @VinodKumar-o7v5q
    @VinodKumar-o7v5q Рік тому +3

    അയ്യോ അത് പാടില്ല നമുക്ക് എത്രയും പെട്ടെന്ന് കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചു പഴയ പാട്ട് കക്കൂസും ട്രെയിനും കൊണ്ടുവരണം

  • @Arun_soorya
    @Arun_soorya Рік тому +3

    മോദി 👏👏

  • @HumanitytoSurvive
    @HumanitytoSurvive Рік тому

    Non AC ? Why we still think poor people don't need AC? Every train must have good ventilation and comfort to travel!

  • @kishoree.k9017
    @kishoree.k9017 Рік тому

    Modi-fied India

  • @latheefap864
    @latheefap864 Рік тому

    അബദ്ധം പറയാതെ അതിവേഗം എവിടെ മണിക്കൂറിൽ 90 കി.മി. ആണോ അതിവേഗം 'വളവുകൾ നിവർന്നാൽ അതിവേഗം പോകാം.അത് സാധ്യമാകണമെങ്കിൽ വർഷങ്ങൾ കാത്തിരിക്കണം - രാഷ്ട്രീയം കളിച്ച് അതിവേഗ ട്രയിൻ വരുന്നതിന് പാരവെക്കുന്ന കേന്ദ്ര മന്ത്രിമാർ ഉള്ള കേരളത്തിൽ എത്ര വന്ദേ ഭാരത് വന്നിട്ടും കാര്യമില്ല. നമുക്ക് 90 കി.മി. കൂടുതൽ വേഗത്തിൽ യാത്ര ചെയ്യാൻ കഴിയില്ല.

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 Рік тому

      Delhousi പ്രഭു പണിത railway ലൈനും... തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാർ പണിത railway ലൈനും തമ്മിലുള്ള വ്യത്യാസം 😂😂😂

  • @Dki48357gjj
    @Dki48357gjj Рік тому

    All other train in Kerala running late to make vande bharat run in speed .. Venad in running 3 hours late 😂😂😂
    Marketing gimmick

  • @gigi.9092
    @gigi.9092 Рік тому

    നോൺ എ സി കോച്ചുകളിൽ പുറം കാഴ്ചകളാസ്വദിച്ചു ഫ്രഷ്‌ എയറിന്റെ സുഖത്തോടെ യാത്രചെയ്യാം.അടച്ചുമൂടി കെട്ടിക്കിടക്കുന്ന എ സി യിൽ ഓക്സിജന്റെ അളവുകുറവാണു. വായുമലിനീകരണവും ദുർഗ്ഗന്ധവും കൂടുതലാണു.ആരോഗ്യത്തിനും നല്ലത്‌ നോൺ എസി യാണു.

  • @rakeshr2692
    @rakeshr2692 Рік тому

    KRail; 64000 crore😢

  • @Shaheeronnaddlife
    @Shaheeronnaddlife Рік тому

    Haavoo luck ippo vanalo

  • @ArunKumar-te8vw
    @ArunKumar-te8vw Рік тому

    ഓം

  • @sujithpayyanur9624
    @sujithpayyanur9624 Рік тому

    Dam koodi paniyuu

  • @relax3576
    @relax3576 Рік тому +1

    Puthiya train konduvaran modiye bhishani peduthiya pinarayi vijayan sir nu abhinandhanagal

  • @sreekanthmallapalli443
    @sreekanthmallapalli443 Рік тому +1

    Non ac eniyenthina.full ac anu vendathu.lokam munnottu pokumbol nammal purakottu pokunnu...ethrayo varshangalku mumbe varendathanu eppol 2023 IL Vanuatu.randu train full ac varumbol ethrayoke pokkiparayano...India oripadu Varsham purakilanu eppozhum. Mattulla countryude development enthanennu onnu noku..

    • @atheist-cj4qd
      @atheist-cj4qd Рік тому

      Only 6% indians file income tax return 🤌🏻.

  • @BhaskaradasChennamkulath
    @BhaskaradasChennamkulath Рік тому

    Appo velli varayo?😂😂

  • @mahroofmahroof6840
    @mahroofmahroof6840 Рік тому

    അതും പറഞ്ഞു മോഡി വരണം എന്നൊക്കെ തള്ളുന്നു

  • @moonlite3675
    @moonlite3675 Рік тому

    TN situation.. Other Super Fast, Express trains, Travel time increase aakitund.. time fullum change. speed Reduce aakiti vande Bharat Fastest Train pola kaanikutund.. 🤷🤷

  • @trex2843
    @trex2843 Рік тому

    K rail 😂 evide eratta changa pinu

  • @bibinv9932
    @bibinv9932 Рік тому

    ഓ.... വല്ല്യ ഗുമ്മ് ഒന്നും വേണ്ട പലപ്പോഴും യാത്ര ചെയുമ്പോൾ ഈ റൂട്ടിലെ യാത്രകരുട പ്രയാസം കണ്ടു....വേണ്ടത് ഷൊർണുർ -കാസറഗോഡ് 1 മണിക്കൂർ ഇടവിട്ട് Train ആണ്

  • @vishnukk-ce9bk
    @vishnukk-ce9bk Рік тому +2

    Pinarayi vijayan 🔥

  • @vineethv415
    @vineethv415 Рік тому

    Itrem rate koduth sadarana karanu train yatra swapnagalil matram

  • @Adivergentmind
    @Adivergentmind Рік тому +1

    lol this should have atleast happened decades ago

    • @tux008
      @tux008 Рік тому +19

      എന്തായാലും നെഗുരുവിൻ്റെ സ്വപ്പനം യാഥാർത്ഥ്യം ആക്കിയല്ലോ 💚🙏💚💊

    • @rejeeshr2741
      @rejeeshr2741 Рік тому +2

      @@tux008 eni ithinum kehruvinte kazhivu anu

    • @abhijithkannan5424
      @abhijithkannan5424 Рік тому

      Nehru oombiyond karyangal elupamai😂😂😂

  • @antonykuruvilla5235
    @antonykuruvilla5235 Рік тому

    0😊0