ഇന്ന് ഉച്ച വരെ അടുക്കളയിൽ പൊരിഞ്ഞ പണിയായിരുന്നു. ഇത് വാങ്ങിയാൽ പണി തീരത്തെ എല്ലാ. പക്ഷെ കഴിക്കാൻ 😋😋
Вставка
- Опубліковано 6 лют 2025
- ഇന്ന് ഉച്ച വരെ അടുക്കളയിൽ പൊരിഞ്ഞ പണിയായിരുന്നു. ഇത് വാങ്ങിയാൽ പണി തീരത്തെ എല്ലാ. പക്ഷെ കഴിഞ്ഞ് 😋😋
#familyvlog #dailyvlogs #villagelifestyle
പാചകം👌👌👌👌👌👌. അവതരണം👌👌👌👌👌😊😊😊 അടുക്കള വിശേഷങ്ങൾ👍👍👍👍
Thank u👍👍
പാചകവും ജോലിയുമെല്ലാം Super👌👌 shop ഉം കണ്ടു. മോളേയും കാണാൻ പറ്റി❤️❤️
New friend ആണേ🙏
👍❤️❤️
വളരെ നന്നായിട്ടുണ്ട് വീഡിയോ സൂപ്പർ ഒരു പാട് ഇഷ്ടമായി വീഡിയോ സൂപ്പർ വീട്ടിലെ ജോലികളും പാചകവും എല്ലാം വളരെ നന്നായിട്ടുണ്ട് സൂപ്പർ അടുക്കളയിൽ പാചകം ഉണ്ടാക്കുന്ന തിരക്കിലാണ് അല്ലേ കൊള്ളാം പാചകമൊക്കെ കഴിഞ്ഞ് ഷോപ്പിൽ ഇരുന്ന് പിന്നെ പറഞ്ഞു വന്നു തുണികടയിൽ കയ്യറി ഷാളും നോക്കി പിന്നെ വീട്ടിൽ വന്നു കൊള്ളാം വളരെ വിശദമായി തന്നെ പറഞ്ഞു തന്നു നല്ല അവതരണം സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വളരെ നന്നായിട്ടുണ്ട് വീഡിയോ അടുക്കള പണിയും ജോലികളും എല്ലാം വളരെ നന്നായിട്ടുണ്ട് സൂപ്പർ കൊള്ളാം അടിപൊളി വളരെ വിശദമായി തന്നെ പറഞ്ഞു തന്നു കൊള്ളാം ബോട്ടി കറിയും ഊണും ഗംഭീരം തന്നെ സൂപ്പർ കൊള്ളാം കിടിലൻ ഷോപ്പ് അടിച്ച് പാലക്കാട് പോകുന്നതും എല്ലാം വളരെ നന്നായിട്ടുണ്ട് കൊള്ളാം അങ്ങനെ യാത്രയും എല്ലാം വളരെ നന്നായിട്ടുണ്ട് വെജിറ്റേറിയൻ ഹോട്ടൽ വളരെ നന്നായിട്ടുണ്ട് ഒരുപാട് ഇഷ്ടമായി വീഡിയോ സൂപ്പർ വീഡിയോ കിടിലൻ നന്നായിട്ടുണ്ട് സൂപ്പർ വീഡിയോ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Thank u soo much ❤️❤️❤️
ബോട്ടി കഴിച്ചിട്ടില്ല da....സാരിയുടെ കളർ കൊള്ളാം da❤️❤️
❤️👍👍👍
അയ്യോ ആടിന്റെ കുടൽ. എന്റെ മ്മോ. പലരും ഇങ്ങനെ പശു, പന്നിയുടെ ഒക്കെ കഴിക്കുന്നത് കണ്ടിട്ട് ഉണ്ട് വീഡിയോയിൽ. ഞാൻ ഇതു ഒക്കെ ആദ്യം കാണുന്നു, കേൾക്കുന്നു . നിങ്ങൾ കഴിക്കു. ഞങ്ങൾക്ക് വേണ്ട ഇതു ഒന്നും 😂😂😂❤❤❤. ലൈക്
😂😂❤️👍👍👍
Its called mutton boti
👍