പോക്ക് വരവ്, സൂത്രങ്ങൾ മനസ്സിലാക്കേണ്ട കാര്യങ്ങൾ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Поділитися
Вставка
  • Опубліковано 16 лис 2024

КОМЕНТАРІ • 201

  • @rasiyarasiya4575
    @rasiyarasiya4575 3 дні тому +3

    ഉസ്താദ് എനിക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യാനേ കുറച്ച് കാലമായി വല്ലാത്തൊരു പേടിയാണ് ellakaryathilum കുറേ duakalum കാര്യങ്ങളും എല്ലാം ചെയതു പൂര്‍ണമായും മാറിയിട്ടില്ല dua ചെയ്യാനേ ആമീന്‍

  • @mohammedaflahptaflahpt2780
    @mohammedaflahptaflahpt2780 Місяць тому +21

    മക്കൾക്ക് നിസ്കരിക്കാൻ മടിയാണ്, മടി മാറിക്കിട്ടാൻ ഉസ്താദ് ദുആ ചെയ്യണമേ

    • @AbdulNazar-z3m
      @AbdulNazar-z3m 25 днів тому +7

      ദുഅഃ ആവശ്യമില്ല കുറച്ച് വെള്ളം ഒഴിച്ചാൽ മതി

    • @NoufalJasi
      @NoufalJasi 23 дні тому

      ​@@AbdulNazar-z3m😂😂😂

    • @harshal7122
      @harshal7122 13 днів тому

      💀​@@AbdulNazar-z3m

  • @rukhiyasalam6590
    @rukhiyasalam6590 Місяць тому +10

    ദുആ യിൽ ഉൾപ്പെടുത്തണേ.. ഉസ്താദ്

    • @Semimonts
      @Semimonts Місяць тому

      ഞാൻ ഉൾപ്പെടുത്തിരിക്കുന്നു

  • @aadi3736
    @aadi3736 6 днів тому +3

    കൊലസ്,ചിലങ്ക പോലുള്ള ശബ്ദം കേൾക്കുന്നവർ വീട്ടിൽ കൂർക്കം വലി ഉള്ളവർ ഉണ്ടോ എന്നു check ചെയ്യുക...കൂർക്കം വലി ശ്രദ്ധിച്ചാൽ അതു കൂർക്കം വലി ആണെന്ന് തിരിച്ചറിയാൻ സാധിക്കും👍

  • @saleenav1269
    @saleenav1269 28 днів тому +8

    വീടുപണി പെട്ടെന്ന് പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണം ചില തടസ്സങ്ങൾ കാരണ പണി നടക്കുന്നില്ല

  • @FaseelaSajeer-b2p
    @FaseelaSajeer-b2p 16 годин тому

    എന്റെ പെങ്ങളുടെ വീട്ടിൽ ഇത് പോലെ ഉണ്ട് മകളുടെ ഭർത്താവ് ഗൾഫിൽ പോയി ഒരു ഗുണവും ഇല്ല ഇത് എന്ത് കൊണ്ടാണ് എന്ന് പറയാമോ പള്ളിയുടെ അടുത്താ വീട് എന്റെ വീട്ടിലും ഒരു സമധാനവും മില്ല ഉസ്താദ് ദുആ ചെയ്യണെ

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 2 місяці тому +7

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾ പെ ടു ത്ത ണ ഉസ്താദ്

  • @AbdulMajeed-wq6fe
    @AbdulMajeed-wq6fe Місяць тому +12

    ഉപകാരവും ഉപദ്രവും ഈ ഭൂമിയിൽ പ്രത്യക്ഷപ്പെടാൻ അല്ലാഹു ചില കാരണങ്ങൾ വച്ചിട്ടുണ്ട്.

  • @Sulikhamalappuram
    @Sulikhamalappuram Місяць тому +6

    ഞാൻ ഒറെ ഇത് അനുഭവിച്ച ആളാണ് അൽഹംദുലില്ലാ ഉസ്താത് പറഞ്ഞത് ശരി ആണ്

  • @shibumon6466
    @shibumon6466 25 днів тому +1

    💓parayunnathu sathyamanu enikkum anubhavangalundayittundu sathyam 😮

  • @Ranaahhz
    @Ranaahhz Місяць тому +8

    വീടും സ്ഥലവും വിറ്റ് ഹൈറായതിലേക് എത്താൻ ദുആ ചെയ്യണേ.. വിഷമത്തിലാണ്

  • @HairunnissaPk
    @HairunnissaPk 2 місяці тому +19

    അൽഹംദുലില്ലാഹ് ഇങ്ങനെയുള്ള അറിവ് പറഞ്ഞു തെരുന്ന തങ്ങളുഉസ്താദിനും കുടുംബത്തിനും ദുനിയാവിലും അഖിറത്തിലും അള്ളാഹു ബർകത് തരട്ടെ 🤲🏻🤲🏻😭 ഇങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടോ അറിയില്ല ദേഷ്യം വാശി സമാധാനക്കേട് എല്ലാം കേറിയത് മുതൽ ഉണ്ട് ഉസ്താദ് 🤲🏻എന്തായാലും ഇത്‌ ചെയ്തു നോക്കും ഉസ്താദ് ദുആ ചെയ്യണേ സമാധാനം കിട്ടാൻ ഇങ്ങനെ ഉള്ള മുസീബത്തിനെ ശത്രുക്കളെ തട്ടി മാറ്റാൻ 🤲🏻😭😭

    • @Ashharudheen
      @Ashharudheen Місяць тому +1

      Enth ariv?

    • @Semimonts
      @Semimonts Місяць тому

      ചതിയിൽ വിഴുന്നതു കൂടുതലും സ്ത്രീകളാണ് വിവരത്തിൻ്റെ കുറവുമൂലം

    • @Semimonts
      @Semimonts Місяць тому

      ഇവനെയെക്കെ വീട്ടിൽ വിളിച്ചു ഇതു പോലുള്ള വിവരംകെട്ട സ്ത്രീകൾ കൊണ്ടുവരും ഉടുവിൽ അവൻ പീഡിപ്പിച്ചിട്ടു പോകും ഉറപ്പ്

    • @brasilserv1281
      @brasilserv1281 Місяць тому +1

      @@HairunnissaPk സഹോദരി ഈ മന്ത്രവാദി മനുഷ്യനെ ഇസ്ലാമിൽ നിന്ന് അകറ്റി അതിനുപകരം മന്ത്രവാദവും അന്ധവിശ്വാസവും മനുഷ്യഹൃദയത്തിലേക്ക് കുത്തിക്കയറ്റുന്ന ഇത്തരം മന്ത്രവാദികളാണ് ഇസ്ലാമിനെയും മുസ്ലിങ്ങളെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ദയവുചെയ്ത് ഇവനെ പോലെയുള്ള ദുർ മന്ത്രവാദികളുടെ ഇടയിൽ നിന്ന് രക്ഷപ്പെടുക. പരിശുദ്ധ ഇസ്ലാമിൽ ഇല്ലാത്ത ഇത്തരം വൃത്തികേടുകൾ പഠിപ്പിക്കുന്ന പിശാചുക്കളിൽ നിന്ന് അല്ലാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ. ഇവനെ പോലെയുള്ള ദുർ മന്ത്രവാദികളുടെ കാരണം കൊണ്ട് നശിച്ചു നാമവേശമായ എത്രയോ കുടുംബങ്ങൾ ഇന്ന് കേരളത്തിൽ ഉണ്ട്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.നിങ്ങളുടെ വീട്ടിൽ വല്ല പ്രശ്നവും നിലനിൽക്കുന്നു എങ്കിൽ അത് ആത്മാർത്ഥമായി അല്ലാഹു ദുആ ചെയ്തു പരിഹരിക്കുവാൻ ശ്രമിക്കുക. നമ്മുടെ ജീവിതോഷം കൊണ്ടാണ് നമുക്ക് അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നത്. അല്ലാതെ മറ്റു കാരണങ്ങൾ കൊണ്ടല്ല. പരിശുദ്ധ ഖുർആൻ പഠിക്കുകയും ഹദീസുകൾ മനസ്സിലാക്കുകയും ചെയ്തു ജീവിക്കുക. അതിനുള്ള ഏക പരിഹാരം അതു മാത്രം. മറ്റു ഹലാലായ മാർഗ്ഗങ്ങൾ തേടുകയും ചെയ്യുക അതിന്റെ കൂടെ. അല്ലാതെ ഇത്തരത്തിലുള്ള ദുർമന്ത്രവാദികളുടെ കെണിയിൽ ദയവുചെയ്ത് പെട്ടു പോകരുത്.

    • @alankottummal3953
      @alankottummal3953 Місяць тому +2

      ഉസ്താദിനും കുടുംബത്തിനും മാത്രം മതിയോ സ്വർഗ്ഗം?

  • @fathimalatheef6521
    @fathimalatheef6521 2 місяці тому +14

    വീടും സ്ഥലവും നല്ല വിലക്ക് വിറ്റ് കിട്ടാൻ ദുആ ചെയ്യണേ ഉസ്താദ്

    • @pareedkunjjippa7650
      @pareedkunjjippa7650 Місяць тому

      ഉദ്ദേശിച്ച വില കിട്ടും വരെ ക്ഷമയോടെ കാത്തിരിക്കുക

  • @pathunnimarakkar9085
    @pathunnimarakkar9085 2 місяці тому +6

    ദുഹയിൽ ഉൾപെടുത്തുന്നേ ഉൾപ്പെടുത്തുന്ന എൻ്റെ ഭത്താവു മരിച്ചു. 'രണ്ടു മാമായി മന്ഫിറത്തിന് സ്വഗ്ഗം നൽകി അനുഗ്രഹിക്കട്ട ആമീൻ യ , റബ്ബിൽ ഹാലമീൻ

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Місяць тому

      @@pathunnimarakkar9085 എന്ത് പറ്റിയതായിരുന്നു നിങ്ങളുടെ ഭർത്താവിന്..... ഇപ്പോൾ നിങ്ങൾ ഇദ്ധ യിൽ ആണോ മക്കൾ... നിങ്ങളുടെ age.

  • @PTFamily-zy4yi
    @PTFamily-zy4yi 2 місяці тому +4

    ദുഹയിൽ ഉൾപെടുത്തണേ ഉപ്പാപ്പ

  • @safvant2914
    @safvant2914 Місяць тому +11

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു എന്റെ കുട്ടിക്ക് നിസ്കരിക്കാനും വല്ലാത്ത മടിയാണ് ഉസ്താദേ ദർസിലൊക്കെ കുറച്ചുകാലം പഠിച്ച കുട്ടിയാണ് ഉസ്താദേ മടി മാറാനും നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണം ഹിദായത്തിൽ ആവാൻ വേണ്ടി ദുആ ചെയ്യണം 22 വയസ്സായ ഉസ്താദ് ഹൈറായ ജോലി കിട്ടാനും ദുആ ചെയ്യണേ

    • @riyaskc2554
      @riyaskc2554 13 днів тому +1

      Pennn kettich kodukooo madi maarum😂

  • @PTFamily-zy4yi
    @PTFamily-zy4yi 2 місяці тому +3

    𝗞𝗮𝗱𝗮വീടികിട്ടാനും സന്താന ഭാഗ്യത്തിനും ദുഹാ ചെയ്യണം 🤲🤲

  • @hameedbe6802
    @hameedbe6802 2 місяці тому +3

    Mashaallah 🌹

  • @jamivk7111
    @jamivk7111 2 місяці тому +5

    അൽഹംദുലില്ലാ ഞങ്ങളുടെ വീടിന്റെ അടുത്തുള്ള പറമ്പില് തീയ്യ് വന്ന് വീഴാറുണ്ട് എന്റെ ജേഷ്ഠന്റെ വീട്ടില് അങ്ങനെ സംഭവം ഉണ്ട് എപ്പോഴും അഖം ആണ്

  • @JasmineJasu-y5j
    @JasmineJasu-y5j 18 днів тому

    ഉസ്താദ്ദേ എനിക്കും ആങ്ങളകും പ്രശനം ഉണ്ട് ഉസ്താതെ

  • @pathunnimarakkar9085
    @pathunnimarakkar9085 2 місяці тому +5

    അൽഹമുദുലില്ലാല്ലാഹ

  • @abdullatheef9095
    @abdullatheef9095 Місяць тому +1

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു
    എന്റെ രണ്ട് ആൺകുട്ടികളും
    കല്യാണ പ്രായം ആയിട്ടുണ്ട്
    അവർക്ക് കല്യാണ ആലോചനയുമായി
    പെണ്ണിനെ കാണിച്ചു കൊടുത്താൽ അവർക്ക് ഇഷ്ടപ്പെടുന്നില്ല
    അതിനുവേണ്ടി
    തങ്ങൾ പ്രത്യേകിച്ച്
    ദുആ ചെയ്യണം എന്ന്
    അപേക്ഷിക്കുന്നു
    ഒരു തന്നെ 27
    മറ്റൊരാൾക്ക് 26
    വയസ്സ് ആയി ഏത് പെണ്ണിനെ കാണിച്ചാലും
    അവർക്ക് ഇഷ്ടപ്പെടുന്നില്ല😢🤲

    • @riyask302
      @riyask302 Місяць тому

      Honey rose

    • @MohammedP-d2w
      @MohammedP-d2w Місяць тому

      അവർക്ക് ഇഷ്ടമാകുന്നതിനെ
      കാണിച്ചു കൊടുക്കുക........
      നല്ല കുടുംബവും. നല്ല കുട്ടികളെയും.... കണ്ടെത്തുക
      സാമ്പത്തികവും. തറവാട് മഹിമയും ചിന്തിക്കരുത് 🙏🙏🙏
      എല്ലാം ശരിയാകും 🌹🌹🌹

    • @muneersaeed8675
      @muneersaeed8675 26 днів тому

      😡😡😡

  • @abeyjohn8166
    @abeyjohn8166 20 годин тому

    Varuthu pokku live video chakravaalam channelil und

  • @ShabLuna-py1so
    @ShabLuna-py1so 3 дні тому

    ഉസ്തദേഅസുഖം മാറൻ കടം ഉണ്ട് അത് വിടൻ ദർ തവിറ്റെ ജെല്ലിയിൽ വർക്കത്ത് ഉണ്ട വാൻ വിട്ടിൽ സന്ത്യഷ ഉണ്ട വാൻ കാടം ഉണ്ട അത് വിടൻ എന്തണ് ചെയ ടെത്ത് മോൾ പാമ്പിറ്റെ സ്വപ്പ്ന കണ്ട് അത് എന്ത് കെട്ടു ആണ് ഒന്നു പറഞ്ഞ് തരുമേ ഉസ്തദേ🤲🤲🤲🤲😭😭😭

  • @arafastore7313
    @arafastore7313 Місяць тому +13

    ഉസ്താദ് ഞാനൊരു ചിട്ടി ചേർന്നിട്ടുണ്ട് എനിക്ക് ഒരുപാട് ബാധ്യതകൾ ചെയ്തു തീർക്കാനുണ്ട് വലിയൊരു എമൗണ്ടിന്റെ ചിട്ടിയാണ് ഈ മാസം ലാസ്റ്റ് ആണ് നറുക്കെടുപ്പ് എന്റെ പേര് തന്നെ ആ ചിട്ടി വീഴണം ഞാൻ പന്ത്രണ്ടായിരം ബിസ്മി ചൊല്ലിയിട്ടുണ്ട് ഇന്ന് വെള്ളിയാഴ്ച രാവ് ഞാൻ ദുആ ചെയ്തിട്ടുണ്ട് ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🏼🤲🏼🤲🏼 അടുത്ത 12,000 ബിസ്മി ചൊല്ലാൻ തുടങ്ങി വയ്ക്കുന്നുണ്ട് ഈ വിശ്വാസത്തിൽ എന്നെ കൈവിടരുത് 🤲🏼🤲🏼🤲🏼

    • @IndianBuilders-h6l
      @IndianBuilders-h6l Місяць тому +1

      എടാ പൊട്ടാ അല്ലാഹുവിനോട് ദുആ ചെയ്യൂ
      ഈ ഉസ്താദ്മാർക്ക് ഒന്നും ഒരു കഴിവും ഇല്ല 😂😂😂😂😂

    • @Alibaba-eu5rd
      @Alibaba-eu5rd Місяць тому +5

      അങ്ങനെ ആണേൽ ഞാൻ ഒരു ലക്ഷം ചെല്ലും.. എനിക്ക് ബിഗ് ടിക്കറ്റ് അടിക്കണം 🤣🤣🤣

    • @KLnaayakh
      @KLnaayakh 29 днів тому

      ചിട്ടി കിട്ടിയോ

    • @Alibaba-eu5rd
      @Alibaba-eu5rd 29 днів тому +2

      @@KLnaayakh ചിട്ടി കിട്ടീല.. അപ്പുറത്തെ റോഡിൽ നിന്ന് ഒരു പട്ടി കുട്ടിയെ കിട്ടി 🤣🤣🤣

    • @shihabpvshihabpv
      @shihabpvshihabpv 23 дні тому

      😅😅😅😅

  • @jafarpu8921
    @jafarpu8921 2 місяці тому +3

    امين امين يا رب العالمين

  • @Ridha12534
    @Ridha12534 2 місяці тому +2

    അൽഹംദുലില്ലാഹ് 🤲

  • @ramlathkandangal8911
    @ramlathkandangal8911 2 місяці тому +1

    امين امين امين يارب العالمين اللهم صلي على سيدنا محمد وعلى اله وصحبه وسلم

  • @arshanamansoorarsha9456
    @arshanamansoorarsha9456 Місяць тому +1

    Nammude veettile kinattile vellam colour maariyittan ullath. Filter vechittum shudhiyavunnilla. Athin enthenkilum pariharamundo? Nammude veettinte aduthu thanne sarpakkavumund.

  • @ashrafansar8478
    @ashrafansar8478 Місяць тому +2

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ മകന് 32 വയസ്സായി മകന് വിവാഹം ഒന്നും ശരിയായില്ല എത്രയും പെട്ടന്ന് വിവാഹം ശരിയാകൻ ദുആ ചെയ്യണം

    • @pareedkunjjippa7650
      @pareedkunjjippa7650 Місяць тому

      ഡിമാന്റുകൾ വെക്കാതെ അഡ്ജസ്റ്റ് ചെയ്ത് നല്ലൊരു കുട്ടിയെ കണ്ടെത്തുക

  • @saleemolsalee7159
    @saleemolsalee7159 7 днів тому +1

    ഉസ്താദ് അസ്സലാമുഅലൈക്കും മോൻറെ വിവാഹം നടത്താൻ ദുആ ചെയ്യണേ 🤲🤲

  • @Dripp_gaming_yt
    @Dripp_gaming_yt 2 місяці тому +6

    വീടും സ്ഥലവും വിറ്റു കിട്ടുവാൻ ദുആ ചെയ്യണേ ഉസ്താദേ

  • @loveshore12340
    @loveshore12340 22 дні тому

    Thank god .. sathyam enikkum anubhavam ind pakshe njan ath mind cheythilla😢

  • @SafiyaAbdhulkadher-jf4kn
    @SafiyaAbdhulkadher-jf4kn 2 місяці тому +5

    ഉസ്താദ് ഇ ട ക്ക് സ്മല്ല ഫിലി യാറുണ്ട്

  • @adil_mhd
    @adil_mhd 19 днів тому

    ഉസ്താദ് ഓതുന്ന ബുക്കിന്റെ ആ ഭാഗം ഒന്ന് വീഡിയോയിൽ കാണിച്ചു കൂടെ അപ്പോൾ പെട്ടെന്ന് എഴുതിയെടുക്കാമായിരുന്നു

  • @abdulrasheed3424
    @abdulrasheed3424 Місяць тому +8

    Magribinu shesham ishah vare veettil quran othuka ,ella prashnangalum marum

  • @jayaraj8681
    @jayaraj8681 18 днів тому

    കാക്കാക്ക് വിസ അടിക്കാൻ ദുരക്കണെ🤲🤲🤲🤲🤲🤲ഉസ്താദിന് തൗഫീഖ് വർധിക്കട്ടെ ആമീൻ

  • @rayansiyad5136
    @rayansiyad5136 2 місяці тому +2

    അൽഹംദുലില്ലാഹ
    ദുആ യിൽ ഉൾപ്പെട്ടുത്തണെ

  • @nasimnasim3620
    @nasimnasim3620 Місяць тому

    Allahu Akbar, La Ilaha Illallah

  • @masterbgms1909
    @masterbgms1909 15 днів тому

    Nalla അറിവ്

  • @hasbullafaisy891
    @hasbullafaisy891 Місяць тому +3

    اية الكرسي 1 ولا يؤوده حفظهما وهو العلِيُّ العظيم.
    ف الله خَيرُُ حَافِظََا وَهُوَ اَرْحَمُ الرَّاحِمِينْ.... لَهُ مُعَقِّباتُُ مِنْ بيْنِ يَدَيْهِ وَمِنْ خَلْفِه يَحْفَظُونَهُ مِنْ اَمْرِ اللَّه.

  • @MahinS-yf4lp
    @MahinS-yf4lp 18 днів тому +2

    Kash unde aarkkum oru prayasavum undakilla.pinne ambhalam shakthi ellatha ambhalathil enth cheithan .piasa tharttan vendi oslamil kure udayippukal

  • @SaleenaBadsha
    @SaleenaBadsha Місяць тому

    Usthathe njangalk vendi duha cheyanam.Kadam othiri und vegam veedan prathegam duha cheyanam usthathe

  • @sinoosworldmalayalam3050
    @sinoosworldmalayalam3050 2 місяці тому +1

    ദുഹായിൽ ഉൾപെടുത്തണേ

  • @NadeeeraNoushad
    @NadeeeraNoushad 2 місяці тому +1

    ദുഹായിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @SheejaMubash
    @SheejaMubash 2 місяці тому +2

    Alhamdulillah

  • @Kadheeja-kc7rw
    @Kadheeja-kc7rw Місяць тому +6

    എന്റെ വീട്ടിൽ ഉണ്ട്‌, കരിമ്പ് വെച്ചു പിടിപ്പിക്കാൻ ആ =(ഭാഗത്തു )ഒരു ഉസ്താദ് പറഞ്ഞു

    • @Ashharudheen
      @Ashharudheen Місяць тому

      🤷🏽‍♂️

    • @clearthings9282
      @clearthings9282 Місяць тому

      Aa usthad paranjathu viswasikkaruthu,athu orutharam chaathan sevayaanu...sookshikkuka.., idheham parayunnathu mathram cheyyukaa🤲🤲🤲🤲

    • @asifkalladi8093
      @asifkalladi8093 26 днів тому

      നിങ്ങൾ ഉസ്താദ് പറയുന്നത് ചെയ്യുക കരിമ്പ് കൃഷി നടതുക. വിളവെടുപ്പാകുമ്ബോൾ ഉസ്താദിനെ വിളിക്കുക 😂😂

    • @muhammadali-mk9gu
      @muhammadali-mk9gu 21 день тому

      Karmb juice aa paniyedukkaathe patich jeevkunna avan ayach kodutho?? Varuthe alla shakunam maraathath

  • @Shahanahhh-x2h
    @Shahanahhh-x2h 2 місяці тому +5

    ഉസ്താദേഞങ്ങളും കൊടുങ്ങി ഇപ്പോൾ ഞങ്ങൾ ഒരു വീട് വാങ്ങി ആ വീട്ടിൽ വന്നതിന്റെ ശേഷം ഇബാത്തതും മുടങ്ങിപ്പോകുകയാണ് കുട്ടികൾക്കും ഒക്കെ അസുഗം ആണ് ഇപ്പോൾ ആവീട്ടിൽനിന്നും മാറിനിൽക്കണം എന്നാണ് പറയുന്നത് adwans കൊടുത്തിട്ടേ ഉള്ളു 8പ്പോൾ ഞങ്ങൾ മാറുകയാണ് 5 ലക്ഷം കൊടുത്തിട്ടുണ്ട് കിട്ടാൻ ദുആചെയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @pareedkunjjippa7650
      @pareedkunjjippa7650 Місяць тому +3

      മനുഷ്യൻ നിസ്സാരനാണ് ചെറിയ അസുഖം മതി അവൻ ഭയപ്പെടാൻ ഭയം അതാണ് നമ്മുടെ ഏറ്റവും വലിയ ശത്രു

    • @Noufal-P-Ulliyeri
      @Noufal-P-Ulliyeri 10 днів тому

      Veedinakath rukhiya othi nok illel you tubil und type cheythal mathi

  • @PTFamily-zy4yi
    @PTFamily-zy4yi 2 місяці тому +1

    ആമീൻ 🤲🤲🤲

  • @mittufarhan4058
    @mittufarhan4058 2 місяці тому

    Usthade duail ulpeduthane. Ente veetil pannikal (pigs)vannu valareyadikam vishamathilanu. Athu varathirikanenthu cheyyanam. Njan bhilailanu thamasikunnat. Please reply

  • @Thahiramohammed-lw3qn
    @Thahiramohammed-lw3qn Місяць тому

    Oru 6 cent sthalam und adu nallavilak vitu kitanam adinu vendi duaa cheuyanam usthade

  • @MeharoosTalk
    @MeharoosTalk 2 місяці тому

    Duayil ulpeduthane

  • @kabeerbabu2810
    @kabeerbabu2810 Місяць тому +5

    അസ്സലാമു അലൈകും ഉസ്താദ്‌ സ്‌ക്രീനിൽ ഒന്ന് എഴുതി കാണിക്കാമായിരുന്നു. എന്റെ വീട് അമ്പലത്തിന്റെ അടുത്താ ഫുൾ പ്രേശ്നത്തിലാ ഒന്ന് എഴുതി തരാമോ

    • @pareedkunjjippa7650
      @pareedkunjjippa7650 Місяць тому +2

      എവിടെയാണെങ്കിലും നല്ല മനസ്സോടുകൂടി ജീവിക്കുക നല്ലത് വരും
      വഴിയിലോട്ട് നോക്കിനിൽക്കാതെ ആരാധന കർമ്മങ്ങൾ ചെയ്യുക മനസ്സിനെ ബലം വരുത്തുക ഭയമാണ് നമ്മുടെ ഏറ്റവും വലിയ ശത്രു

  • @sameeranoushad4478
    @sameeranoushad4478 2 місяці тому

    Usthade thamsichitt 4 varshamayi kurach masamayi buddimuttukal anubhavappedunnu idayk dettol inte polulla smell vararund ente mootha molk roohaninte edangar und bathilavan prathyekam duaaaaacheyyanam duaaaaacheyyanam

  • @BeenaSalim-yv9te
    @BeenaSalim-yv9te 6 днів тому

    ഉസ്താദ് പറഞ്ഞ പോക്ക് വരവിന്റെ കാര്യം ഞാനും കണ്ടിട്ടുണ്ട് അതിന്റെ വിധി അറിയില്ല

    • @abeyjohn8166
      @abeyjohn8166 20 годин тому

      Chakravaalam channelil live video und

  • @raseenaraseenaabid299
    @raseenaraseenaabid299 Місяць тому +1

    ആ ആയത് ഏത് സൂരത്തിലുള്ളതാണ്?

  • @anzaryafzal1235
    @anzaryafzal1235 9 днів тому

    Kadam theerkan dua cheyyane

  • @ThahirAmeen
    @ThahirAmeen 2 місяці тому +14

    കൊട്ടുവാ ഇടൽ, ദേഷ്യം, കൈ കാൽ തരിപ്പ്, മറവി പേടി, ഇടയ്ക്കിടെ ഉണ്ടാകുന്ന ക്ഷീണം എന്നിവ മാറാൻ ദുആ ചെയ്യണേ,കുറെയായി ബുദ്ധിമുട്ടിലാണ്

    • @lailarafeeklailarafeek3593
      @lailarafeeklailarafeek3593 Місяць тому +1

      ഞാനും അങ്ങനെ യാണ്

    • @clearthings9282
      @clearthings9282 Місяць тому

      HIJAMA, CUPPING THERAPPY, 1 PRAVASYAM VECHU 3 MAASAM CHEYYUKA, INSHAALLAH.....🌹🌹🌹🌹🤲🤲

    • @asifkalladi8093
      @asifkalladi8093 26 днів тому

      യിത്തൊക്കെ മാറനമെങ്കിൽ മരിക്കണം 😮

    • @harshal7122
      @harshal7122 13 днів тому

      ഇതൊക്കെ പോയ മരിച്ചു എന്ന് പറയും മച്ചാനെ 🤣

  • @ShereefNalupura-ed2iu
    @ShereefNalupura-ed2iu Місяць тому

    Usthade enikkum unde usthade 5 minitte backe side ambalam unde veettile urakkam vannnal pettannu Kai valichu thazhe idunna pole

  • @ShaneebShaneeb-u5g
    @ShaneebShaneeb-u5g Місяць тому +1

    Padikkan madiyanu kuttikku duacheyyaney usthadey

    • @AbdulrasakMundampokil
      @AbdulrasakMundampokil Місяць тому

      @@ShaneebShaneeb-u5g അതിന് നല്ല അടി കൊടുത്താൽ മതി

  • @aslamaslu6158
    @aslamaslu6158 Місяць тому

  • @noufa__hh
    @noufa__hh 20 днів тому

    സ്ഥലം will khan ദുആ cheyane

  • @reziajamal2875
    @reziajamal2875 Місяць тому

    Anta veetil ulla alla Aabathukalum Maran dua chayanamay thangluppa

  • @Ruksana-l5u
    @Ruksana-l5u Місяць тому

    ദുആയിൽ ഉൾപ്പെടുത്തണേ🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @RedmiRedmipp
    @RedmiRedmipp 2 місяці тому +1

    ദുആയിൽ ഉൾപെടുത്തണെ

  • @shanasshanushanasshanu4036
    @shanasshanushanasshanu4036 2 місяці тому +1

    ആമീൻ

  • @fasnafasna3599
    @fasnafasna3599 2 місяці тому +2

    ദു ആ യിൽ ഉൾപ്പെടുത്തണേ

  • @ayshathshaleema527
    @ayshathshaleema527 Місяць тому +1

    Asalamu alaikum
    Allha afeeq
    Frum
    Muhammad kunhi
    Duva cheyanam

  • @abidamajeed7063
    @abidamajeed7063 Місяць тому +1

    ente veetil ennum ratriyil chumarinu muttu kelkkunnu , aduth thanne Ambalam undu

    • @muneersaeed8675
      @muneersaeed8675 26 днів тому

      പൈശാചിക സാന്നിധ്യം കൂടുതൽ ആണ്

  • @SafaSi-hs6wo
    @SafaSi-hs6wo 2 місяці тому +1

    ❤❤🤲🏻

  • @sajidkhlid
    @sajidkhlid 2 години тому

    ഞങ്ങളില്മരണപ്പട്ടവർക്കുംജീവിക്കിൻനവർക്കുംവേഢിദുആചെയ്യണംഉസ്താദെ

  • @hamzacs7463
    @hamzacs7463 Місяць тому +1

    Thangalpavade sthalam evideyanu

  • @Safvana134
    @Safvana134 14 днів тому

    Ervaadiyili poya madi ellam shariyaavum

  • @shahanass6185
    @shahanass6185 Місяць тому

    Aameen

  • @abdulkhadar3027
    @abdulkhadar3027 Місяць тому

    അസ്സലാമു അലൈകും

  • @RedmiRedmipp
    @RedmiRedmipp 2 місяці тому +2

    അൽഹംദുലില്ലാഹ്

  • @sameeesameee9560
    @sameeesameee9560 Місяць тому +2

    വീടുംസ് ത ല വും വി റ്റ് കി ട്ടാ ൻ ഉ സ് താദ് ദു ആ ജെ യണം

  • @BashirKhan-t2y
    @BashirKhan-t2y 2 місяці тому

    Thangale ente veedinm inganthe vishayaman dua cheeyy ellam marikittan😢😢

  • @SainabaMoothu
    @SainabaMoothu 2 місяці тому +3

    Nahaludavitilnin
    Magaribindasamayathumluharindasamayathumeragiyalrathriasmarabolavarinathinadankaranam
    Parantharumo

  • @muhammadali-mk9gu
    @muhammadali-mk9gu 21 день тому +1

    Samudaayathe patichum vittum jeevich mathiyaayille.. ippo kanda rail track thoorikalude vare chenda aayi samudaayam… poyi paniyeduth jeevikk naari

  • @RealworldKallachi
    @RealworldKallachi 14 днів тому

    സ്റ്റാറ്റസ് മാറ്റ് അമ്പലമൊന്നും ഒരിക്കലും ഒരു വീടിന് പ്രശ്നമാകില്ല കാരണം അമ്പലം അവർക്ക് നമ്മുടെ പള്ളി പോലെയാണ് അവിടെ ഒരിക്കലും ഒരു ശൈത്താനും കയറിക്കൂടില്ല

    • @NafsiyaT-pd2um
      @NafsiyaT-pd2um 12 днів тому +1

      അമ്പലങ്ങളിൽ ഉള്ള ദേവന്മാരുടെ ദൃഷ്ടി പെടുന്ന സ്ഥലങ്ങളിൽ വീട് വെച്ചാൽ പ്രശ്നം ഉണ്ടാവും...

  • @AbdulGafoor-d1e
    @AbdulGafoor-d1e Місяць тому

    Ente bharya yude peril 30sent stelam undu athu ethrayum pettenn vittu poovan dua cheyanam usthadh

  • @mujeebm7366
    @mujeebm7366 Місяць тому

    Asmeen

  • @sameeesameee9560
    @sameeesameee9560 Місяць тому +2

    കച്ചവടം ഉണ്ടാവാൻ ഉ സ് താദ് ദു ഹാ ചേയണമ്

    • @muhammadali-mk9gu
      @muhammadali-mk9gu 21 день тому

      Usthuvinte kachavadam hit yenn commentiloode manasilakaam

  • @riyasandhra7819
    @riyasandhra7819 13 днів тому

    കടം വിടാൻ ദുഹാ ചെ യണം

  • @Muthumanes
    @Muthumanes 11 днів тому

    പോക്ക്.വരവ്.വില്ലേജിലുണ്ട്

  • @shafi2915
    @shafi2915 Місяць тому

    Ente veettinum undu problems

  • @shifnashifu9283
    @shifnashifu9283 Місяць тому +1

    Midhilaj dua cheyyanam usthade aameen 🤲🏽🤲🏽🤲🏽

  • @sinoosworldmalayalam3050
    @sinoosworldmalayalam3050 2 місяці тому +1

    ദുഹാ വസ്വിയതോടെ

  • @Moidushahi
    @Moidushahi Місяць тому

    Endeyum usthad parnhe pole korchello und makkelkk eppoyum kayyathedenne njank muttelkelkkarund 😢

  • @RasheedRasheed-j6z
    @RasheedRasheed-j6z Місяць тому

    Usthade ithu ezuthi edukan patunilla duaonnu kanichal kollamairunnu

  • @AbdulAzeez-b4l
    @AbdulAzeez-b4l 15 днів тому

    ഉസ്താത് എനിക്കും കുടുമ്പത്തിനും ദുആ ചെയ്യുക.

  • @FUN_MEDIA5
    @FUN_MEDIA5 Місяць тому

    Karthaavaaya.yashuvamasheykayudanaamamveshvasamkonducholluka.aathupeshaagum.aathukaaleyumaathushevanumaathuallaahuvum.aathuyahovayum.aathubhoothavum.aathuginnum.aathumalumkukalum.aathugandharvanmaarum.aathuyaksheykalum.karthaaventamumpelmuttumadakkum.athenuoruvachanatheyntaayumaavashyamellaa.ganagala.andhaveshvaaseykalaakkaruthu.shaasthram.manushyananmaykkaayereykkanam.kshaathrangalelduraath.ashaktheykalkooduthalaayundu.ethallaamkarthaavaayachristhuvenaayusheshyanmaaraayumbaadheykkunnaprashnamallaa❤❤❤

  • @Sana_Safa_
    @Sana_Safa_ Місяць тому

    Veetil eppohyum pambine kanunnu enthanath

  • @Fizzu10
    @Fizzu10 25 днів тому

    അവർക്ക് കുറച്ച് വഴി മാറി നടന്ന് പോയാൽ പോരെ🤔

  • @AnshadAnchu-r4v
    @AnshadAnchu-r4v 13 днів тому

    Oru pokku inde ennu ath gulfil ethi

  • @SafeeSiyad-kh4ij
    @SafeeSiyad-kh4ij Місяць тому +3

    എഴുതി തരണേ ഉസ്താതെ

  • @ayshaamna2015
    @ayshaamna2015 Місяць тому

    Aayathu kaludey namber engilum paranjutharu

  • @SaleenaBadsha
    @SaleenaBadsha Місяць тому

    Assalamu alaikum

  • @Ibrahim-xz7zi
    @Ibrahim-xz7zi Місяць тому

    ആയതുകൾ ഒന്ന് എഴുതി അയക്കുമോ ഉസ്താദേ