ഇങ്ങനെ പുലമ്പുന്നവനോടാണോ (മനസ്സിൽ വശ്വാസണ്ടക്കുന്നപിശാജിനോടാനോടആണോ ദുആ വസിയത്ചെയ്യുസൂറത്ത് നാസിലും പറയുന്നമനസ്സുകളിൽ ദുർബോധനം നടത്തി പിന്മാറി കളയുന്ന മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നും കാവലിനെ ചോദിക്കാൻ പറഞ്ഞത് വെറുതെ അല്ല ഇതൊക്കെ തന്നെയാണ് ആപ്പിശാജുക്കളുടെ വർഗംസബ്സ്ക്രൈബ്ഴ്സിനെ കിട്ടാൻ എന്തും പറയുന്ന കുറേമൊയ്‌ലിയമ്മാരും അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ കുറെ ഡാഷുകളും സൂറത്ത് നാസൊന്ന് അർത്ഥ സഹിതം ആത്മാർത്ഥമായോന്ന് പഠിച്ചു നോക്കി കാണാം പല അത്ഭുദങ്ങളും ഇൻശാ അല്ലാഹ്
ഞാൻ വീടു താമസം തുടങ്ങിയപ്പോൾ 4 5 മാസം അകാരണമായി രൂക്ഷമായ ഉറുമ്പിന്റെ ശല്ല്യം ഉണ്ടായി കയ്യിൽ പൈസ ഒന്നും ഇല്ലാതെയാണ് വീടിന് ഇറങ്ങിയത് അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട് കാര്യങ്ങൾ റാഹത്തായി കുറച്ച് കടം ഉണ്ട് പക്ഷെ അത് വീട്ടാൻ ഇപ്പോൾ കുഴപ്പമില്ലാത്ത ജോലിയും അല്ലാഹു സഹായത്താൽ ഗൾഫിൽ കിട്ടി.. എന്റെ കടങൾ എത്രയും പെട്ടെന്ന് തീരാനും എനിക്കും എന്റെ സഹോദരിക്കും ഹൈറായ രീതിയിൽ വിവാഹം ശരിയാവാനും ഉസ്താദ് പറഞ്ഞതുപോലെ ആ സൂചന അസൂയയിൽ നിന്നാണെന്കിൽ ഞങ്ങളിൽ നിന്ന് മാറാനും ദുആയിൽ ഉൾപ്പെടുത്തണം...
എന്ത് അന്ധ വിശ്വാസമാടേയ് ഇത്. ഇത്ര അന്ധത മാറാൻ ജബ്ബാർ മാഷിൻ്റെ ഖുറാൻ ക്ലാസ് കാണുക .. ആദ്യം കയ്ക്കും പിന്നെ മധുരിക്കും. വെളിവില്ലാഹി തആലാ അലൈഹിയിൽ നിന്ന് രക്ഷപെടൂ
എന്റെ വീട്ടിനകത്തും അസ്വാഭാവികമായി ഉറുമ്പ് കാണാറുണ്ട് പലപ്പോഴും അത്ഭുത മാണു. അസൂയക്കാരുണ്ട്, നാം ആരെയും ഉപദ്രവിക്കാതെ നമ്മുടെ കാര്യം നോക്കി ജീവിച്ചാലും നമ്മോട് അസൂയയും ഉള്ളിൽ ശത്രുതയുമായി നമ്മോട് ഇടപെഴകുന്നവരെ സൂക്ഷിക്കുക😢
താങ്കൾ പറയുന്നത് സത്യം. ശ്രീ നാരായണ ഗുരുദേവനും പറയുന്നു. ഉറുമ്പു നെ കൊല്ലരുതെന്ന് . മനുഷ്യൻ ഉറുമ്പു നെ കണ്ടു പഠിക്കണമെന്ന് .കാരണം ഇത്രയും പരസ്പര സംഹകരണമുള്ള ജീവി മറ്റൊന്നില്ല എന്നാണ്. ഒരു മണി അരി കിട്ടിയാൽ എത്ര ഉറുമ്പും കൂട്ടങ്ങളുണ്ടായാലും എല്ലാവരു കൂടി ഒത്തുരു മിച്ചു പങ്കിട്ട് എടുക്കാൻ ശ്രമിക്കുമെന്നാണ്.
ഞങ്ങളുടെ വീട്ടിലും കുറെ കാലമായി സിറ്റട്ട് ടൈനിങ്ങ ഹാളിലും വലിയ ഉറുമ്പ്കൾ ഉണ്ടാവാറുണ്ട് എതായാലും. എല്ലാ ഫിത്നകൾ അല്ലാഹു നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ .ആമീൻ
നീ ഇതും വാശ്വസിച്ച് വല്ല കുടുംബക്കാരെയോ അയൽക്കാരെയോ ഒക്കെ സംശയിച്ച് ഇയാളേ പോലുള്ള വല്ലവരുടെ അടുക്കലും പോയി ചുമ്മാ കുറേ കാശും കളഞ്ഞ് ചികിത്സ നടത്തിക്കോ.... ഉറുമ്പ് പോയിക്കിട്ടും...ചിലപ്പോൾ ബറക്കത്തും കിട്ടും.... എന്താ...ല്ലേ... ആര് എന്തു പറഞ്ഞാലും തലയിലേറ്റി നടന്നോ....
സുലൈമാൻ നബി നടന്നു വന്നപ്പോൾ ഉറുമ്പുകളുടെ നേതാവ് പറഞ്ഞു സുലൈമാനും കൂട്ടരും വരുന്നുണ്ട് മാറി നിന്നില്ലെങ്കിൽ അവരുടെ ചവിട്ടു കൊണ്ട് നമ്മൾ അരിഞ്ഞു അരഞ്ഞു മരിക്കും അങ്ങനെ സുലൈമാൻ നബി അത് കേൾക്കുകയും പുഞ്ചിരിക്കുകയും ചെയ്തു
ദൈവം എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. നല്ലത് എന്ന് കണ്ടു. മനുഷ്യനെ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അണ് തെറ്റിപ്പോയി എന്ന തോന്നൽ ഉണ്ടായത്.മനുഷേനേക്കാൽ അതർമ്മം പ്രവർത്തിക്കുന്ന ഏത് jenthu ആണ് ഉള്ളത്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഞങ്ങളുടെ വീട്ടിൽ എപ്പോളും ഉണ്ടാവാറുണ്ട് അവരെ കൊണ്ട് ഒരു ശല്യംവും ഇല്ല ചുമരിൽ കൂട്ടം കുട്ടമായി കാണാം ഞങ്ങളോടെ എന്നും ഓരോ പ്രശ്നങൾ ആണ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 😭
ഉറുമ്പ് ഉമ്മ വക്കുക അല്ല, അത് ആശയ വിനിമയം ചെയ്യുക ആണ്. " ലക്ഷ്മണ രേഖ " എന്ന് പേരുള്ള ഒരു ചോക്ക വാങ്ങാൻ കിട്ടും. ഉറുമ്പ് ശല്യം ഉള്ള സ്ഥലത്ത് അത് വരഞ്ഞാൽ കാണാം ഓടുന്ന ഉറുമ്പുകൾ എതിരെ വരുന്ന ഉറുമ്പുകൾക്ക് വിവരം നെല്കുന്നത്. ഉറുമ്പുകൾക്ക് ഒരു ക്ഷേത്രം ഉണ്ട് കണ്ണൂരിൽ. മത വാദികൾ എല്ലാം മതത്തിന്റെ വാലിൽ കെട്ടും.
എന്റെ ഉമ്മയുടെ അനുജത്തി കിടക്കുന്നതിനു അടിയിൽ രാത്രി പെട്ടെന്നു ഉറുമ്പുകൾ നിറഞ്ഞു മൂന്നു മാസങ്ങൾക് ശേഷം അവർക്കു സുഖമില്ലാതെ ആവുകയും എഴു മാസങ്ങൾക്കുള്ളിൽ മറക്കുകയും ചൈതു പിന്നെ ഒരിക്കലും ആ ഉറുമ്പുകൾ വന്നിട്ടില്ല
എന്നും എന്റെ വീട്ടിലും ഇതുപോലെ കറുത്ത വലിയ ഉറുമ്പിനെ കാണാറുണ്ട്. പകൽ സമയങ്ങളിൽ കാണാറില്ല. രാത്രി ഞങ്ങൾ ഒരു ഉറക്കം ഉറങ്ങിയതിനു ശേഷം എണീറ്റാൽ ആണ് കാണാറുള്ളത്. കൊലയിൽ ആണ്. ഇങ്ങനെ കാണാൻ തുടങ്ങിയിട്ട്. മൂന്നാല് മാസത്തിലും മുകളിലായി. ഉറുമ്പിന് വരാൻ പറ്റിയ ഒരു സാഹചര്യവും ഞങ്ങളുടെ വീട്ടിൽ ഇല്ല. എപ്പോഴും നല്ല വൃത്തിയിൽ തന്നെയാണ് കൊണ്ട് നടക്കാറ്. പക്ഷേ എന്നാലും പുലർച്ച ക്ക് സ്ഥിരമായി കാണാറുണ്ട്.
എന്റെ വീട്ടിലും ഇ വലിയ ഉറുമ്പ് രാത്രി വരുന്നുണ്ട്, ലൈറ്റ് off ആക്കി ഉറങ്ങി കഴിയുമ്പോ വരും, സുബ്ഹിക്ക് എണീക്കുമ്പോ ലൈറ്റ് ഇട്ട് നോക്കിയാണ് ചവിട്ടാതെ പുറത്തേക്ക് പോകുന്നത്, നമ്മൾ എണീറ്റ് കുറച്ചു കഴിയുമ്പോ പിന്നെ കാണില്ല
ഈ പ്രഭാഷണം കൊണ്ട് യൂട്യൂബിൽ നിന്നും ഈ ഉസ്താദിന് നല്ല വരുമാനം ലഭിക്കട്ടെ.... എന്റെ അഭിപ്രായത്തിൽ ഈ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ട് എന്ന് തോന്നുന്നില്ല.. എന്റെ വീടിന്റെ അടുത്തുള്ള പള്ളിയിൽ നിറയെ ഉറുമ്പ് ശല്യമാണ്... ഉസ്താദിനോട് കാര്യം പറഞ്ഞപ്പോൾ കൊല്ലുന്നതിൽ തെറ്റില്ല എന്നാണ് പറയുന്നത്
ഉറുമ്പ് ഏറ്റവും നല്ല ജീവിയാണ് മനുഷ്യനെ ക്കാൾ സുലൈമാൻ നബി യും അനുയായികളും മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ പോയപ്പോ ൾ അവർക്ക് മുന്നിൽ കൈ ഉയർത്തി അള്ളാഹു വിനോട് മഴക്ക് പ്രാർത്ഥിച്ച ജീവിയാണ് ഇത് കണ്ട സുലൈമാൻ നബി ഇനി നമ്മൾ പ്രാർത്ഥിക്കേണ്ട എന്ന് പറഞ്ഞത് ചരിത്രം പിന്നെ എങ്ങനെ ഉറുമ്പ് മോശം ജീവിയാകും
എന്നും രാവിലെ അടുക്കളയിൽ നിറയെ ഉറുമ്പ്. പൊടി കുപ്പികളിലും, പാത്രങ്ങളിലും നിലത്തും.ഉറുമ്പ് ശല്യം സഹിക്കാൻ വയ്യാതായപ്പോൾ ഉറുമ്പ് പൊടി വാങ്ങി വിതറി. ഇപ്പൊ ഒറ്റ ഉറുമ്പ് പോലും ഇല്ല.
പണ്ട് ഒരു താടിക്കാരൻ താടിയിലെ ഒരു ഉറുമ്പ് കയറി ഓ ആ ഉറുമ്പിനെ കൊല്ലാൻ പാടില്ലല്ലോ എന്നും പറഞ്ഞ് ആ ഉറുമ്പിനെ അതിന്റെ കൂട്ടിലേക്ക് ആ താടി വെച്ചുകൊടുത്തു എന്നിട്ട് പറഞ്ഞു ഉറുമ്പേ പൊയ്ക്കോ എന്ന് പറഞ്ഞു. ബാക്കിയുള്ള ഉറുമ്പ് എല്ലാം കൂടി താടിയിലേക്ക് കയറി അപ്പോ അതിനെ എല്ലാം കൂടി ഞെരിച്ചു കൊന്നു അടിയിൽ കയറി വെറുതെയിരുന്ന് തല്ല 3:32 നല്ല കടിയും കടിച്ചു
സിലിണ്ടർ സെൽഫ് ക്ലീൻ ചെയ്യാൻ പോയി അപ്പോൾ കാണാം അവിടെ ഒരുപാട് വലിയ ഉറുമ്പ് ഉണ്ടായിരുന്നു എനിക്ക് തന്നെ അതിശയം തോന്നി ഇത്രയും ഉറുമ്പ് ഇവിടെ എങ്ങനെ വന്നു പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻറെ മോളുടെ ബൈക്ക് ആക്സിഡൻറ് ആയി പടച്ചോനെ അനുഗ്രഹം കൊണ്ട് വലിയ അപകടം ഇല്ലാതെ പോയി😢
ഉസ്താദ്ന്റെ വീട്ടിൽ ഉറുമ്പ് കൂട്ടം വരാറില്ലേ. ഖുർആൻ ഉറുമ്പ് വരുമ്പോൾ ഓതാനല്ല. അതനുസരിച്ചു ജീവിക്കാൻ വേണ്ടി അല്ലാഹ് ഇറക്കിയ നിയമ നിർദേശങ്ങൾ ആണ്. വീടിന്റെ ചുറ്റുപാടും വൃത്തി യാക്കിയാൽ ഉറുമ്പ് കുറെയൊക്കെ പോകും. മഴക്കാലം വരുന്നത് നു മുമ്പായി ഉറുമ്പുകൾ ഭക്ഷണം ശേഖരിച്ചു വെക്കുന്നതിനു വീടുകളിൽ വരും. അത് ആർക്കും അസൂയ ഉണ്ടായിട്ടല്ല. ഉസ്താദ് നും അസൂയ ഉണ്ടായിട്ട് ആകുല. യുട്യൂബിൽ ലൂടെ കാശുണ്ടാക്കാം അല്ലേ. പരിശുദ്ധ ദീനിനെ ഇങ്ങിനെ തൂച്ചവിലക്ക് വിളിക്കല്ലേ
@@sabeenasabre8909 അത് അവൻ ഏതായാലും പഠിക്കില്ലേ നീ പറഞ്ഞിട്ട് വേണോ 🤭 dua ചെയ്യാൻ പറയുന്നത് ഇത്ര മോശം കാര്യമാണോ. ഇതെന്ത് കുരു. നീ നിരീശ്വര വാദി ആണെന്ന് വെച്ച് എല്ലാരേയും അങ്ങനെ ആക്കണോ. നീയൊക്കെ എന്തിന് muslims ന്റെ channel കാണുന്നു
@@sabeenasabre8909 തെക്കൻ നാട്ടിൽ നിന്നാവും അല്ലേ? Muslim names മാത്രേ ഉണ്ടാവു. പള്ളിയും ഇല്ല അമ്പലവും ഇല്ല church ഇല്ല, നോമ്പ്, നിസ്കാരം അതുമില്ല, ഇങ്ങനെ വിശ്വാസികളെ കുറ്റം പറഞ്ഞു നടക്കുക main വിനോധം 😁😁
@@goodspirit5747 തെക്കൻ തന്നെയാണ് ഇവിടെ അമ്പലവും പള്ളിയും മസ്ജിടുമൊക്കെ ഇഷ്ടംപോലെയുണ്ട് .. അന്ധവിശ്വാസം ഇല്ല . പടച്ചറബ്ബിനെ യല്ലാതെ വേറൊന്നിനേയും കണ്ണടച്ചു വിശ്വസിക്കില്ല 😁😁
5:50: മുതൽ കേൾക്കുക
അൽഹംദുലില്ലാഹ്, നമ്മളിൽ പലരും തീരെ ശ്രദ്ധിക്കാത്ത ചെറു ജീവിയായ ഉറുമ്പിൽ മനുഷ്യന് വലിയ ദൃഷ്ടാന്തമാണ് ഉള്ളത്, മാഷാഅല്ലാഹ് ദുആ ചെയ്യുക!
എൻ്റ റബ്ബേ.....
ആരോടും ഒരസൂയയുമില്ല...
എല്ലാവരും സുഖമായി, സന്തോഷമായി ജീവിക്കട്ടെ. ആമീൻ...
Neymeen
😊ഓരോ ഓൺ ണ
ഇത് സെറ്റ് 🎉🥰🥰🔥
What is already tomrenmovebenemy
ഉസ്താദേ ഞങ്ങൾക്കു ഇരു ലോക ജീവിത വിജയത്തിന് വേണ്ടി ദുആ ചെയ്യണേ
ua-cam.com/video/9bPpJFg3NYI/v-deo.html
Kadangal veedan ustdad duachayyanam
ദുആ ചെയ്താൽമാത്രം മതിയോ പ്രവർത്തനവും കൂടി വേണ്ടേ
Ameenameenameenameen
ഇങ്ങനെ പുലമ്പുന്നവനോടാണോ (മനസ്സിൽ വശ്വാസണ്ടക്കുന്നപിശാജിനോടാനോടആണോ ദുആ വസിയത്ചെയ്യുസൂറത്ത് നാസിലും പറയുന്നമനസ്സുകളിൽ ദുർബോധനം നടത്തി പിന്മാറി കളയുന്ന മനുഷ്യരിൽ നിന്നും ജിന്നുകളിൽ നിന്നും കാവലിനെ ചോദിക്കാൻ പറഞ്ഞത് വെറുതെ അല്ല ഇതൊക്കെ തന്നെയാണ് ആപ്പിശാജുക്കളുടെ വർഗംസബ്സ്ക്രൈബ്ഴ്സിനെ കിട്ടാൻ എന്തും പറയുന്ന കുറേമൊയ്‌ലിയമ്മാരും അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ കുറെ ഡാഷുകളും സൂറത്ത് നാസൊന്ന് അർത്ഥ സഹിതം ആത്മാർത്ഥമായോന്ന് പഠിച്ചു നോക്കി കാണാം പല അത്ഭുദങ്ങളും ഇൻശാ അല്ലാഹ്
ഞാൻ വീടു താമസം തുടങ്ങിയപ്പോൾ 4 5 മാസം അകാരണമായി രൂക്ഷമായ ഉറുമ്പിന്റെ ശല്ല്യം ഉണ്ടായി കയ്യിൽ പൈസ ഒന്നും ഇല്ലാതെയാണ് വീടിന് ഇറങ്ങിയത് അല്ലാഹുവിന്റെ തൌഫീഖ് കൊണ്ട് കാര്യങ്ങൾ റാഹത്തായി കുറച്ച് കടം ഉണ്ട് പക്ഷെ അത് വീട്ടാൻ ഇപ്പോൾ കുഴപ്പമില്ലാത്ത ജോലിയും അല്ലാഹു സഹായത്താൽ ഗൾഫിൽ കിട്ടി.. എന്റെ കടങൾ എത്രയും പെട്ടെന്ന് തീരാനും എനിക്കും എന്റെ സഹോദരിക്കും ഹൈറായ രീതിയിൽ വിവാഹം ശരിയാവാനും ഉസ്താദ് പറഞ്ഞതുപോലെ ആ സൂചന അസൂയയിൽ നിന്നാണെന്കിൽ ഞങ്ങളിൽ നിന്ന് മാറാനും ദുആയിൽ ഉൾപ്പെടുത്തണം...
V
കുറച്ചു sugar ഉള്ള ഭക്ഷണം തുറന്നു വെക്കു അപ്പോ ഉറുമ്പ് വരും 😂
Age
ലക്കും ദീനുകും വലിയ ദീൻ
@@amanmohammedtt3509 27
വ അലൈക്കും സലാം വാറഹ്‌മത്തുള്ള ബറകാതുഹു കച്ചവടത്തിൽ ബർക്കത്ത് കിട്ടാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ
🤲🤲 ഒരുപാട് പ്രശ്നങ്ങളുണ്ട്
രണ്ട് മാസത്തോളമായി എന്റെ വീട്ടിൽ ഭയങ്കര ഉറുമ്പ് ശല്യമുണ്ട് . അല്ലാഹുവിന്റെ അനുഗ്രത്താൽ ഞങ്ങൾ സുഖമായി കഴിയുന്നു. ഞങ്ങൾക്ക് ആരോടും അസൂയ ഇല്ല.
❤😊hy😅😅😅❤
എന്ത് അന്ധ വിശ്വാസമാടേയ് ഇത്. ഇത്ര അന്ധത മാറാൻ ജബ്ബാർ മാഷിൻ്റെ ഖുറാൻ ക്ലാസ് കാണുക .. ആദ്യം കയ്ക്കും പിന്നെ മധുരിക്കും.
വെളിവില്ലാഹി തആലാ അലൈഹിയിൽ നിന്ന് രക്ഷപെടൂ
എന്റെ വീട്ടിനകത്തും അസ്വാഭാവികമായി ഉറുമ്പ് കാണാറുണ്ട് പലപ്പോഴും അത്ഭുത മാണു. അസൂയക്കാരുണ്ട്, നാം ആരെയും ഉപദ്രവിക്കാതെ നമ്മുടെ കാര്യം നോക്കി ജീവിച്ചാലും നമ്മോട് അസൂയയും ഉള്ളിൽ ശത്രുതയുമായി നമ്മോട് ഇടപെഴകുന്നവരെ സൂക്ഷിക്കുക😢
👍
India @@mahithehero2856
താങ്കൾ പറയുന്നത് സത്യം.
ശ്രീ നാരായണ ഗുരുദേവനും പറയുന്നു. ഉറുമ്പു നെ കൊല്ലരുതെന്ന് . മനുഷ്യൻ ഉറുമ്പു നെ കണ്ടു പഠിക്കണമെന്ന് .കാരണം ഇത്രയും പരസ്പര സംഹകരണമുള്ള ജീവി മറ്റൊന്നില്ല എന്നാണ്. ഒരു മണി അരി കിട്ടിയാൽ എത്ര ഉറുമ്പും കൂട്ടങ്ങളുണ്ടായാലും എല്ലാവരു കൂടി ഒത്തുരു മിച്ചു പങ്കിട്ട് എടുക്കാൻ ശ്രമിക്കുമെന്നാണ്.
Valichu neettathe karyangal parayuka.
ഞങ്ങളുടെ വീട്ടിലും കുറെ കാലമായി സിറ്റട്ട് ടൈനിങ്ങ ഹാളിലും വലിയ ഉറുമ്പ്കൾ ഉണ്ടാവാറുണ്ട് എതായാലും. എല്ലാ ഫിത്നകൾ അല്ലാഹു നമ്മെ എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ .ആമീൻ
പുഴുപ്പൊടി ഇടുക,,,കൂടുതൽ ആണെങ്കിൽ അകലക്സ് തളിക്കുക അതുമാത്രം മതി,,
Ameen
നീ ഇതും വാശ്വസിച്ച് വല്ല കുടുംബക്കാരെയോ അയൽക്കാരെയോ ഒക്കെ സംശയിച്ച് ഇയാളേ പോലുള്ള വല്ലവരുടെ അടുക്കലും പോയി ചുമ്മാ കുറേ കാശും കളഞ്ഞ് ചികിത്സ നടത്തിക്കോ.... ഉറുമ്പ് പോയിക്കിട്ടും...ചിലപ്പോൾ ബറക്കത്തും കിട്ടും.... എന്താ...ല്ലേ... ആര് എന്തു പറഞ്ഞാലും തലയിലേറ്റി നടന്നോ....
@@behappyandsafeandsecure അല്ല പിന്നെ. ..
@@nazarillath9236 🎉
ശരിയാണ് ഞാനും കണ്ടിട്ടുണ്ട് അത്തരം ഉരുമ്പുകളെ..സൂക്ഷിച്ച് നോക്കിയാൽ കാണാം കയിൽ നോട്ടിസ് പിടിച്ചിട്ട് ഉണ്ടാകും മുന്നറിയിപ്പിന്റെ..
duhayilulpeduthenameee..ustha
ആഹിറംവിജയം.കിട്ടാൻ വേണ്ടി.ദുആചെയ്യണേ. ഉസ്താദ്
Aahiram വിജയം കിട്ടാൻ റസൂല്‍ പഠിപ്പിച്ചത് പോലെ ജീവിക്കുക ഉസ്താദ് ദുആ ചെയ്തു എന്ന് വിചാരിച്ചാല്‍ നമുക്ക് aahiram നഷ്ടപ്പെട്ട പെടും
@@skmmakodmakod8516 o
സുലൈമാൻ നബി നടന്നു വന്നപ്പോൾ ഉറുമ്പുകളുടെ നേതാവ് പറഞ്ഞു സുലൈമാനും കൂട്ടരും വരുന്നുണ്ട് മാറി നിന്നില്ലെങ്കിൽ അവരുടെ ചവിട്ടു കൊണ്ട് നമ്മൾ അരിഞ്ഞു അരഞ്ഞു മരിക്കും അങ്ങനെ സുലൈമാൻ നബി അത് കേൾക്കുകയും പുഞ്ചിരിക്കുകയും ചെയ്തു
ദൈവം എല്ലാ ജീവജാലങ്ങളെയും സൃഷ്ടിച്ചു. നല്ലത് എന്ന് കണ്ടു. മനുഷ്യനെ സൃഷ്ടിച്ചു കഴിഞ്ഞപ്പോൾ അണ് തെറ്റിപ്പോയി എന്ന തോന്നൽ ഉണ്ടായത്.മനുഷേനേക്കാൽ അതർമ്മം പ്രവർത്തിക്കുന്ന ഏത് jenthu ആണ് ഉള്ളത്
usthathe...yellaathinum..duhayilulpeduthenameee..usthathee
ഉറുമ്പ് എന്റെ വീട്ടിൽ ഇഷ്ടം പോലെ ഉണ്ട് ചോറിലും ചായയിലും എല്ലാ പാട്ടകളിലും ഉണ്ടാവും.
Ente veettilum
Same😓
എന്റെ😁
എൻ്റെയും
Evide full urumba
ഉസ്താദേ സമയം അതിക്രമിച്ചിരിക്കുന്നു 🤸
Aameen
ua-cam.com/video/9bPpJFg3NYI/v-deo.html
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ ഞങ്ങളുടെ വീട്ടിൽ എപ്പോളും ഉണ്ടാവാറുണ്ട് അവരെ കൊണ്ട് ഒരു ശല്യംവും ഇല്ല ചുമരിൽ കൂട്ടം കുട്ടമായി കാണാം
ഞങ്ങളോടെ എന്നും ഓരോ പ്രശ്നങൾ ആണ് ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ 😭
ഒന്ന് കൊണ്ടും പേടിക്കണ്ട, ചുമരിൽ ഈർപ്പം ഉള്ളോണ്ടും, വീട് പഴക്കം കൊണ്ടോ അല്ലെങ്കിൽ കൺസ്ട്രക്ഷൻ മണ്ണിന്റെ mixingile പോരായ്മ kondo സംഭവിക്കാം 😂,
Namaskkaram
Ustate
Al hamdu lillah 👍 👍
enty room nalla vrithiyund ennittum urunmbugal roomil koodudalund .ennum oothunna quranilum kandu orupasd.oru karanavumilladey kandirunnu oraycha thudarchayayi.allhu kakattey.aameen .dua cheyyu usthadey.
Mashaallahuauakber
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് 👍👍
ശെരിയാണ് ഒരുകാരണവുമില്ലാതെ ഉറുമ്പ് വരുന്നു
ഉറുമ്പ് ഉമ്മ വക്കുക അല്ല, അത് ആശയ വിനിമയം ചെയ്യുക ആണ്. " ലക്ഷ്മണ രേഖ " എന്ന് പേരുള്ള ഒരു ചോക്ക വാങ്ങാൻ കിട്ടും. ഉറുമ്പ് ശല്യം ഉള്ള സ്ഥലത്ത് അത് വരഞ്ഞാൽ കാണാം ഓടുന്ന ഉറുമ്പുകൾ എതിരെ വരുന്ന ഉറുമ്പുകൾക്ക് വിവരം നെല്കുന്നത്. ഉറുമ്പുകൾക്ക് ഒരു ക്ഷേത്രം ഉണ്ട് കണ്ണൂരിൽ. മത വാദികൾ എല്ലാം മതത്തിന്റെ വാലിൽ കെട്ടും.
എന്റെ
ഉമ്മയുടെ
അനുജത്തി
കിടക്കുന്നതിനു
അടിയിൽ
രാത്രി
പെട്ടെന്നു
ഉറുമ്പുകൾ
നിറഞ്ഞു
മൂന്നു
മാസങ്ങൾക്
ശേഷം
അവർക്കു
സുഖമില്ലാതെ
ആവുകയും
എഴു
മാസങ്ങൾക്കുള്ളിൽ
മറക്കുകയും
ചൈതു
പിന്നെ
ഒരിക്കലും
ആ
ഉറുമ്പുകൾ
വന്നിട്ടില്ല
എന്നും എന്റെ വീട്ടിലും ഇതുപോലെ കറുത്ത വലിയ ഉറുമ്പിനെ കാണാറുണ്ട്. പകൽ സമയങ്ങളിൽ കാണാറില്ല. രാത്രി ഞങ്ങൾ ഒരു ഉറക്കം ഉറങ്ങിയതിനു ശേഷം എണീറ്റാൽ ആണ് കാണാറുള്ളത്. കൊലയിൽ ആണ്. ഇങ്ങനെ കാണാൻ തുടങ്ങിയിട്ട്. മൂന്നാല് മാസത്തിലും മുകളിലായി. ഉറുമ്പിന് വരാൻ പറ്റിയ ഒരു സാഹചര്യവും ഞങ്ങളുടെ വീട്ടിൽ ഇല്ല. എപ്പോഴും നല്ല വൃത്തിയിൽ തന്നെയാണ് കൊണ്ട് നടക്കാറ്. പക്ഷേ എന്നാലും പുലർച്ച ക്ക് സ്ഥിരമായി കാണാറുണ്ട്.
എന്റെ വീട്ടിലും ഇ വലിയ ഉറുമ്പ് രാത്രി വരുന്നുണ്ട്, ലൈറ്റ് off ആക്കി ഉറങ്ങി കഴിയുമ്പോ വരും, സുബ്ഹിക്ക് എണീക്കുമ്പോ ലൈറ്റ് ഇട്ട് നോക്കിയാണ് ചവിട്ടാതെ പുറത്തേക്ക് പോകുന്നത്, നമ്മൾ എണീറ്റ് കുറച്ചു കഴിയുമ്പോ പിന്നെ കാണില്ല
Same ആണ് എന്റെ വീട്ടിലും
എന്നും രാത്രി എന്റെ ബെഡ് റൂമിൽ ഉറുമ്പ് വരാറുണ്ട്
vella food items poyindavum
Alhamdhulillah ♥️🤲🏻🤲🏻🤲🏻
Eth sathyam aan, anybavam und
ആമീൻ 🙏🙏🙏
Usthade എന്റെ വീട്ടിൽ ഉറുമ്മ്പിന്റ ശല്യം വളരെ koodudalan
നടക്കട്ടെ...
അടുത്ത കൊറോണ ക്ക് മുൻപ്..
Kalynam nadakkan dua chyyyane usthathe
🤲🤲🤲🤲
എവിടെ സ്ഥലം. നിങ്ങളുടെ
@@ahamedk8204 മലപ്പുറം നിങ്ങൾ എവിടെ സ്ഥലം
@@ahamedk8204 Rumeesa എന്ത് ചെയുന്നു
ഉറുമ്പിന്റെ ശല്യം കൂടുതലുണ്ടെങ്കിൽ വീട്ടുകാർക്ക് സിഹ്റ്ബാധിച്ചിട്ടുണ്ടാവാൻ സാധ്യതയുണ്ട് എന്റെ അനുഭവം (പുളിയുറുമ്പിന്റെശല്യമായിരുന്നു വീട്ടിൽ)
Entem Veetil sihr badhichitund
ഉറുംബുകൾ അവരുടെ ഭക്ഷണം തേടി വരികയാണ്.അവരുടെ ഭക്ഷണം മുടക്കരുത്
ഈ പ്രഭാഷണം കൊണ്ട് യൂട്യൂബിൽ നിന്നും ഈ ഉസ്താദിന് നല്ല വരുമാനം ലഭിക്കട്ടെ....
എന്റെ അഭിപ്രായത്തിൽ ഈ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ട് എന്ന് തോന്നുന്നില്ല.. എന്റെ വീടിന്റെ അടുത്തുള്ള പള്ളിയിൽ നിറയെ ഉറുമ്പ് ശല്യമാണ്... ഉസ്താദിനോട് കാര്യം പറഞ്ഞപ്പോൾ കൊല്ലുന്നതിൽ തെറ്റില്ല എന്നാണ് പറയുന്നത്
Enikum kodumbathinum dua cheyyanam usthathe kuttikalku examan padikanum padichath orma undakanum Nalla vijayam undakanum dua cheyyanam usthathe usthathe
പഠിക്കാത്ത ഉസ്താദിനോടോ 😜😜😜
പെട്ടെന്ന് കറുപ്പ് ഉറുമ്പുകൾ ഒരുപാട് വരുന്നു,,,
ഉസ്താതെ പള്ളിയിൽ ഉറുമ്പ് വന്നാൽ എന്താണ് അടയാളം (കാരണം )
Nediyittum nediyittum oru satisfaction kittathaanushare kurich oru video cheyyamo.avarude swabhavamgalum mattum engameyayirikkum
ഈ മധുരം വളരെ ദൂരത്തു നിന്ന് ഉറുമ്പുകൾക്ക് മനസ്സിലാകുന്നുണ്ടല്ലോ അല്ലാഹുവിന്റെ അപാര കഴിവ് അവർക്കു അള്ളാഹു നൽകി 🐜🐜🐜🐜🐜
ഇവിടെ പെട്ടെന്ന് കറുപ്പ് കളർ ഉള്ള ചിറക് ഉള്ള ഉറുമ്പ് ആണ് ഉള്ളത്...
Sathyamanu 2pravisham kadikunna urumbu vannu appol okke orupadu vishamikendiyum vannu
വീട്ടിൽ ഉറുമ്പ് നല്ലവണ്ണം ഉണ്ടെങ്കിൽ അതിന് അവിടെ തിന്നാൻ കൂടുതൽ കിട്ടുന്നുണ്ടാവും.
സത്യം 😪
ഉറുമ്പ് ഏറ്റവും നല്ല ജീവിയാണ് മനുഷ്യനെ ക്കാൾ
സുലൈമാൻ നബി യും അനുയായികളും മഴക്ക് വേണ്ടി പ്രാർത്ഥിക്കാൻ പോയപ്പോ ൾ അവർക്ക് മുന്നിൽ കൈ ഉയർത്തി അള്ളാഹു വിനോട് മഴക്ക് പ്രാർത്ഥിച്ച ജീവിയാണ്
ഇത് കണ്ട സുലൈമാൻ നബി ഇനി നമ്മൾ പ്രാർത്ഥിക്കേണ്ട എന്ന് പറഞ്ഞത് ചരിത്രം പിന്നെ എങ്ങനെ ഉറുമ്പ് മോശം ജീവിയാകും
ആമീൻ യാറബ്ബൽ ആലമീൻ 🤲വീട്ടിലുറുമ്പ് ശല്യമുണ്ട് മാറിക്കിട്ടാൻ ഉസ്താദ് ദുഹാചെയ്യണം 🤲🤲🤲
കീടനാശിനി തളിച്ച aal മതി വൃത്തിയും വേണം
നിനക്ക് പ്രാർത്ഥിച്ചൂടെ അതിനും ഒരാളെ വെക്കണോ
ماشاء الله الحمدلله تبارك الله استغفر الله امين يارب العالمين
Kattoor Kassim🥰
Ithra neeti valichu parayathe karyangal vegam paranju nirtheekude usthathe.ithra samayam kondu enthellam karyangal manushyark paranju kodukam.5.55 minute ayitum enthu kondu urumbu varunnath ningak ariyamo ennu mathramanallo ingal parayunnath
Maa shaa allah
ദുഹയിൽഉൾപ്പെടുത്തണം
Athallengil ithaan athumallengil mattethaan urumbennaal athoru cheriya jeeviyaan oru cheriyajeeviyaan urumb.
Ammeen
ua-cam.com/video/9bPpJFg3NYI/v-deo.html
എന്നും രാവിലെ അടുക്കളയിൽ നിറയെ ഉറുമ്പ്. പൊടി കുപ്പികളിലും, പാത്രങ്ങളിലും നിലത്തും.ഉറുമ്പ് ശല്യം സഹിക്കാൻ വയ്യാതായപ്പോൾ ഉറുമ്പ് പൊടി വാങ്ങി വിതറി. ഇപ്പൊ ഒറ്റ ഉറുമ്പ് പോലും ഇല്ല.
E asooya illatha alukalude veetilum u daloo.chila alukal bhadhaye kayatti urumbine ayakkum .veedu chithalarippikkan .athalle asooyakkar.ullarhu kondu onam pole jeevunnavark evideyanasooya.enthu kittiyittum santhosh am kandethan pattatha chilar undu bhoomiyail avark ake santhosh am mattullavarude jeevitham nokku idangar akkumka .aamgame ullavark vendi oru video cheyyamo.
Duayil ulpeduthane jannathul bakkeeyil adangaan bagyam tharane naatha maranappettavark veanty Dua cheyyane
Ameen. Ameen. Ya Rabbal Alameen
ഓകെ dubayiyil ഉൾപ്പെടുത്താം
പണ്ട് ഒരു താടിക്കാരൻ താടിയിലെ ഒരു ഉറുമ്പ് കയറി ഓ ആ ഉറുമ്പിനെ കൊല്ലാൻ പാടില്ലല്ലോ എന്നും പറഞ്ഞ് ആ ഉറുമ്പിനെ അതിന്റെ കൂട്ടിലേക്ക് ആ താടി വെച്ചുകൊടുത്തു എന്നിട്ട് പറഞ്ഞു ഉറുമ്പേ പൊയ്ക്കോ എന്ന് പറഞ്ഞു. ബാക്കിയുള്ള ഉറുമ്പ് എല്ലാം കൂടി താടിയിലേക്ക് കയറി അപ്പോ അതിനെ എല്ലാം കൂടി ഞെരിച്ചു കൊന്നു അടിയിൽ കയറി വെറുതെയിരുന്ന് തല്ല 3:32 നല്ല കടിയും കടിച്ചു
ഉറുമ്പിന് പഞ്ചസാര ഇട്ട് കൊടുക്കാറുണ്ട്🤲🤲🤲
Chithal Varunnath end kond paran tarumo...oru video cheyyumo chithal vittil
ഉസ്താദ് ആ മഹാന്മാരുടെ പേര് ഒന്നു പറയാമോ മഹാന്മാരുടെ
Orupad kadangalund.dua Cheyenne usthade
Paniku poyi kadam veetanam
Ellavarum duayil ulpeduthaneee
Veettil niraya urumbanu, Avaya nammal ariyatha chavitti pokum
Usthadey entey veedil niraye urump und. Kadikuna urump anu. Vathipadiyum, janal paliyulumanu. Enthanu chryuka
ഉസ്താദ് നിങ്ങൾ പറയുന്നത്
എന്റെ വീട്ടിൽ ധാരാളം ഉറുമ്പുകൾ ഉണ്ട്
അതിന് കാരണം
എനിക്കാണോ അസൂയ
അതല്ല എന്റെ അയൽവാസികൾക്ക് ആണോ അസൂയ
അയൽവാസിക്ക് ആയിരിക്കില്ല അസൂയ സ്വന്തക്കാർക്ക് അല്ലെങ്കിൽ ബന്ധുക്കൾ അവർക്കായിരിക്കും അസൂയ
Nla job redy avan dua chyane
സിലിണ്ടർ സെൽഫ് ക്ലീൻ ചെയ്യാൻ പോയി അപ്പോൾ കാണാം അവിടെ ഒരുപാട് വലിയ ഉറുമ്പ് ഉണ്ടായിരുന്നു എനിക്ക് തന്നെ അതിശയം തോന്നി ഇത്രയും ഉറുമ്പ് ഇവിടെ എങ്ങനെ വന്നു പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ എൻറെ മോളുടെ ബൈക്ക് ആക്സിഡൻറ് ആയി പടച്ചോനെ അനുഗ്രഹം കൊണ്ട് വലിയ അപകടം ഇല്ലാതെ പോയി😢
എനിക്ക് ആരോടും അസൂയ ഇല്ല 😢
വീട്ടിൽ നിറച്ച് ഉറുമ്പ് ആണ്
കല്യാണം കഴിഞ്ഞത് മുതൽ 😭
❤️🙏
ശുദ്ധ മണ്ടത്തരം പറയാതെ ഉസ്താദേ 🙏🙏
ചാത്തപ്പൻ എന്ത് മഹ്സറ. 🤔🤔🤔
Neettivalichu kondupokaathe kaaryam paranjoode
Last paranjhath correct
Ameen
എന്റെ വീട്ടിൽ രണ്ട് തവണ ഉറുമ്പ് അനേകം കണ്ടപ്പോൾ ബിസ്ക്കറ്റ് പൊടിച്ച് മാളത്തിലിട്ടപ്പോൾ രണ്ട് തവണ അവ പിറ്റെ ദിവസം കാണാതായി - വാസ്ഥവം
Ende വീട്ടിൽ കറുത്ത മുട്ട വെച്ചിട്ട് കുറെ ഉണ്ടാവും. ക്ലീൻ ആണ് വീടൊക്കെ. പക്ഷെ പെട്ടെന്ന് വരും അതെ പോലെ തന്നെ പെട്ടെന്ന് അത് പോവും
ഉസ്താദ്ന്റെ വീട്ടിൽ ഉറുമ്പ് കൂട്ടം വരാറില്ലേ. ഖുർആൻ ഉറുമ്പ് വരുമ്പോൾ ഓതാനല്ല. അതനുസരിച്ചു ജീവിക്കാൻ വേണ്ടി അല്ലാഹ് ഇറക്കിയ നിയമ നിർദേശങ്ങൾ ആണ്. വീടിന്റെ ചുറ്റുപാടും വൃത്തി യാക്കിയാൽ ഉറുമ്പ് കുറെയൊക്കെ പോകും. മഴക്കാലം വരുന്നത് നു മുമ്പായി ഉറുമ്പുകൾ ഭക്ഷണം ശേഖരിച്ചു വെക്കുന്നതിനു വീടുകളിൽ വരും. അത് ആർക്കും അസൂയ ഉണ്ടായിട്ടല്ല. ഉസ്താദ് നും അസൂയ ഉണ്ടായിട്ട് ആകുല. യുട്യൂബിൽ ലൂടെ കാശുണ്ടാക്കാം അല്ലേ. പരിശുദ്ധ ദീനിനെ ഇങ്ങിനെ തൂച്ചവിലക്ക് വിളിക്കല്ലേ
Correct
ഉറുമ്പ് ശല്യം വന്നപ്പോ മണ്ണണ്ണ എടുത്ത് അടുക്കളയിൽ വാതിൽ അടുപ്പ് അടുക്കളക്ക് പുറത്ത് spray ചെയ്യുന്നു ഇപ്പൊ No ഉറുമ്പ്
മൊല്ലാക്കക്കും ജീവിക്കണ്ടേ ബായ് 😄
👍👍👍👍👍
ഉസ്താദേ, പച്ചപ്പുല്ച്ചാടി വീട്ടിൽ വന്നാൽ പണം ലഭിക്കും എന്ന് പറയുന്നത് സത്യമാണോ?
Kadam koodumennanu. Urap
കുറച്ചു കൂടി വേഗത്തിൽ വിഷയത്തിലേക്ക് വന്നു കൂടെ കൂടുതൽ വലിച്ചു നീട്ടാതെ. എന്തായാലും ഈ പറഞ്ഞതിനോക്കെ വല്ല സത്യവും ഉണ്ടോ.
ചിരിക്കാൻ വയ്യ എന്റെ ഉസ്താതെ
Monk exam aanu nallamarkode passaavaan Dua yil uleduthaneaa 🤲
koode padikkem venam
നല്ലതുപോലെ പഠിച്ചാൽ മതി 😄
@@sabeenasabre8909 അത് അവൻ ഏതായാലും പഠിക്കില്ലേ നീ പറഞ്ഞിട്ട് വേണോ 🤭 dua ചെയ്യാൻ പറയുന്നത് ഇത്ര മോശം കാര്യമാണോ. ഇതെന്ത് കുരു. നീ നിരീശ്വര വാദി ആണെന്ന് വെച്ച് എല്ലാരേയും അങ്ങനെ ആക്കണോ. നീയൊക്കെ എന്തിന് muslims ന്റെ channel കാണുന്നു
@@sabeenasabre8909 തെക്കൻ നാട്ടിൽ നിന്നാവും അല്ലേ? Muslim names മാത്രേ ഉണ്ടാവു. പള്ളിയും ഇല്ല അമ്പലവും ഇല്ല church ഇല്ല, നോമ്പ്, നിസ്കാരം അതുമില്ല, ഇങ്ങനെ വിശ്വാസികളെ കുറ്റം പറഞ്ഞു നടക്കുക main വിനോധം 😁😁
@@goodspirit5747 തെക്കൻ തന്നെയാണ് ഇവിടെ അമ്പലവും പള്ളിയും മസ്ജിടുമൊക്കെ ഇഷ്ടംപോലെയുണ്ട് .. അന്ധവിശ്വാസം ഇല്ല . പടച്ചറബ്ബിനെ യല്ലാതെ വേറൊന്നിനേയും കണ്ണടച്ചു വിശ്വസിക്കില്ല 😁😁
സുബ്ഹാനള്ളാ
Ende veetil 2 praavishyam niraye koodi vsrunnund
എന്റെ വീട് വൃത്തി ഉണ്ട് ചുമരിൽ കട്ട പിടിച്ചു ഒരുപാട് വരും
duya chyyane usthad
ഉറുമ്പ് വീട്ടിൽ വന്നാൽ വീട്ടിൽ മരണം സംഭവിക്കുമോ
Ameen🤲🤲
Aameen
@@shareefa9268 ❤❤
@@shareefa9268 😂😂😊
W
🤲🤲
ആർകെങ്കിലും GCC രാജ്യങ്ങളിൽ ഉള്ള കുട്ടികൾക്ക് ഓൺലൈൻ ആയിട്ട് സ്കൂൾ പഠനം ചേരാൻ താല്പര്യം ഉണ്ടോ...
Sulaiman ..puthurint ..prabhasanam...kelkkanam ..
Alhamdulillah
ഉറുമ്പുകൾ ജീവിച്ചോട്ടെ
🐜🐜🐜 alhamdulillah👍
സ്വലീഹായ മക്കൾ ഉണ്ടാകാൻ ദുആചെയ്യണം ദുആയിൽ ഉൾപെടുത്തണം
മാതാപിതാക്കൾ സ്വാലിഹീങ്ങൾ ആണെങ്കിൽ മക്കളും സ്വാലിഹീങ്ങൾ ആകും ..
@@skmmakodmakod8516 kuttikal undakan dua cheyyanam
@@Safiyafazal123 ആദ്യം സ്വന്തം പേര് പറയു
5നേരം നിസ്കരിച്ചു പടച്ചോനോട് ദുആ ചെയ്താൽ മതി വേറെ ഒരാളെ ഏൽപ്പിക്കണ്ട കാര്യം ഇല്ല
മറ്റൊരാളെ ഏൽപ്പിക്കുന്ന അതിനെക്കാളും നല്ലത് നിങ്ങൾക്ക് നിങ്ങളെ പടച്ച റബ്ബിനോട് ദുആ ചെയ്യുന്നതാണ്
Ente ummaku vendi dua cheyyane usthade
👍👍🙏🙏
Ustsde agneyunnumilla
ദു ആ യിൽ ഉൾപ്പെടുത്തെണേ
2 veettukaarudem പിണക്കവും വാശിയും മാറി ഒന്നിക്കാനുള്ള ഒരു dua paranj തരുമോ usthaadey.... Ethrayum വേഗം ഒരുമിക്കാനും
അതിനു വാശി മാറ്റി നേരിട്ട് പോയി പരസ്പരം സംസാരിച്ചു പൊരുത്തപ്പെട്ടു കൊടുത്തു സ്നേഹിച് ജീവിചാ മതി ..ego നല്ലതല്ല