Tata magic , ace ഇതിലൊക്കെ സീറ്റിന് നടുവിൽ engine ഭാഗം ഉയർന്നു നിൽക്കുന്ന പ്രോബ്ലം ഉണ്ട്. അത്യാവശ്യം ഒന്ന് കിടക്കാനൊന്നും പറ്റില്ല. പക്ഷേ മാക്സിമോ ഇൽ സീറ്റ് ലെവൽ ആയിട്ടാണ് വരുന്നത്
@@manish3106 5000 allenkil maximum 10000 kittollu catch, pickup illa, parts showroomil available alla, sensor complaint, axle odive, AMC ind but complaint ayyala AMC tharan bhuthimuttte.... etc angane orupad ind
ഒരു സ്വൽപ്പം പുല്ലിൻ്റെ മേലെ കയറിയാൽ അവിടെ കിടന്ന് കറങ്ങും നനവുള്ള സ്ഥലത്തേക്ക് കയറ്റിയാൽ അവിടെ കിടന്നു കറങ്ങും മണ്ണിലേക്കു സ്വൽപ്പം ഇറക്കിയാൽ അവിടെ നിന്നും രക്ഷപെടണമെങ്കിൽ നമ്മുടെ ആയുസ് നഷ്ടപ്പെടും ഓടിക്കിട്ടുന്ന വണ്ടി വാടകയു മുഴുവൻ ഡിസൽ അടിക്കേണ്ടിവരും നിങ്ങൾ മഹീന്ദാ വാഹനം കണ്ടു' പഠിക്കുക
ബഡാ ദോസ്ത് ഇൻട്ര യും വെച് താരതമ്യം ചെയ്യാൻ ഇല്ലാ ബോസ്സേ. ബഡാ ദോസ്ത് 6.5 to 7 ton തടി കയറ്റി പെരുമ്പാവൂർ വരുന്നുണ്ട്. ഇതിൽ ഒരു 5 ton കയറ്റിയാൽ വലിക്കുമോ 🤔
കാണാനും, ഡ്രൈവിങ് പൊസിഷനും ഒക്കെ കൊള്ളാം, പക്ഷെ എഞ്ചിൽ കംപ്ലയിൻ്റ്, കൂടുതൽ ആണ് ഇലക്ട്ര ിക് സ്റ്റിയറിങ് ആയതിനാൽ സ്മൂത്ത ആയി വർക്ക് ചെയ്യുന്നുണ്ട് എങ്കിലും ഓട്ടത്തിൽ സ്റ്റക്ക് ആകുന്ന പ്രവണത കൂടുതൽ കാണുന്നു, പ്രമോഷൻ വീഡിയൊ കണ്ട് INTRa വാങ്ങുന്നവർ ഒത്തിരി പെടുന്നുണ്ട്. ടാറ്റായുടെ പേര് ഈ വാഹനം മൂലം ഒത്തിരി ഇടിയും.
ഈ വീഡിയോ ടാറ്റയെ പൊക്കിപ്പറയുന്ന താണു എന്നുറപ്പാണ്. അതുകൊണ്ട് കാണുന്നില്ല. ടാറ്റയുടെ ചെറു വണ്ടികൾ നല്ല റോഡിൽ ഡെലിവറി കാര്യങ്ങൾക്ക് പറ്റും. 50k കഴിഞ്ഞാൽ വർക്ക് ഷോപ്പിൽ നിന്ന് ഇറങ്ങാനും സമയം കിട്ടൂല അനുഭവം ഗുരു.
@@sachuharsha4425 njan 6 yr ayyitte dost use cheyyane coustomer ann athine shesham ann njan intra v30 Tipper eduthath... Njan enta dostinte catch 75000 km ayyirunu ath eppo 5000 ayyi ..
Tatayude vandiye edukkallu service mosham parts kittullaaa service center centeril poyal avanmaru parayum ivide ithu nokkanulla workers illa vere kondovan parayum ithrem avaradhicha oru vandi
8000km നിടക്ക് അഞ്ച് തവണ വർക്ഷോപ്പിൽ കേറി... Turbocharger അടിച്ചുപോയി... രണ്ട് തവണ starter motor മാറേണ്ടി വന്നു.. ബാലൻസ് റാഡ് വിഷയം പിന്നെ പറഞ്ഞിട്ടൊരു കാര്യമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ട് പിന്നെ നിർത്തി.. ഒരു ചെറിയ കുഴിയിൽ ഇറങ്ങിയാൽ പോലും പടക്കം പൊട്ടുന്നപോലെ ശബ്ദമാണ്... ബുഷിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ബുഷ് മാറി മാറി മടുത്തു..
ഇപ്പം ഉള്ളതിൽ വച്ച് പിക്കപ്പിൽ നല്ല വണ്ടി ഇൻട്രോ തന്നെയാണ് ഞാൻ ഉപയോഗിക്കുന്ന വണ്ടി v 30 സൂപ്പർ ❤
Tata magic , ace ഇതിലൊക്കെ സീറ്റിന് നടുവിൽ engine ഭാഗം ഉയർന്നു നിൽക്കുന്ന പ്രോബ്ലം ഉണ്ട്. അത്യാവശ്യം ഒന്ന് കിടക്കാനൊന്നും പറ്റില്ല. പക്ഷേ മാക്സിമോ ഇൽ സീറ്റ് ലെവൽ ആയിട്ടാണ് വരുന്നത്
Brother Tata has a reputation, their engine power is solid, this is the best car in this segment, I also have this
Intra നല്ല model ആണ്. ഞങളുടെ company എടുത്തു. പൊളി വണ്ടി...
ക്ഷീണം ആയിക്കോളും കുറച്ചു ഓടട്ടെ. മുതലാളിക്ക് 😁
വൻ വിജയം ആവട്ടെ🔥
ചേട്ടൻ ന്റെ വീഡിയോ ടാറ്റാ ക്ക് പ്രൊമോഷൻ വർക്ക് ചെയ്യുന്നത് പോലെ തോന്നുന്നു, genuine ആയി തോന്നുന്നില്ല 😒
sathyam
കുറച്ചു നാളായി എനിക്കും തോന്നുണ്ട്, may be paid videos ആകാം .. May be..
It's his profession and livelihood, seen in other makers review
അത് നല്ലതല്ലേ ?? ആളുകൾ പറഞ്ഞു നശിപ്പിച്ച ബ്രാൻഡ് . പക്ഷേ എടുത്തവർ കുറ്റം പറഞ്ഞു കേട്ടിട്ടും ഇല്ല . അതാണ് ടാറ്റ .
Intra v30 v50 v70. V20CNG + PETROL SUPPER...
Intra v30 Tipper eduthavaril 75% perum petta avastha ann..😢(me also)
Athinu poraima 1 alle ulloo
എന്താണ് tipper ന് പ്രശ്നം?
@@nishamkarimbanakkal9471 vandi Pani ann njan vandi eduthitte 4 masam ayyi 5000km odi athinte edakke njan 5 thavana showroom paniyakke ketti....
@@manish3106 5000 allenkil maximum 10000 kittollu catch, pickup illa, parts showroomil available alla, sensor complaint, axle odive, AMC ind but complaint ayyala AMC tharan bhuthimuttte.... etc angane orupad ind
@@muhammadjasim8598 അയ്യോ. ഇപ്പൊ ദോസ്ത് plus ടിപ്പർ ഇറങ്ങുന്നുണ്ട്. അപ്പൊ ഇനി അത് നോക്കാം. Thanks 🙏
ഒരു സ്വൽപ്പം പുല്ലിൻ്റെ മേലെ കയറിയാൽ അവിടെ കിടന്ന് കറങ്ങും നനവുള്ള സ്ഥലത്തേക്ക് കയറ്റിയാൽ അവിടെ കിടന്നു കറങ്ങും മണ്ണിലേക്കു സ്വൽപ്പം ഇറക്കിയാൽ അവിടെ നിന്നും രക്ഷപെടണമെങ്കിൽ നമ്മുടെ ആയുസ് നഷ്ടപ്പെടും ഓടിക്കിട്ടുന്ന വണ്ടി വാടകയു മുഴുവൻ ഡിസൽ അടിക്കേണ്ടിവരും നിങ്ങൾ മഹീന്ദാ വാഹനം കണ്ടു' പഠിക്കുക
Mahindra ethu vandi
ബഡാ ദോസ്ത് ഇൻട്ര യും വെച് താരതമ്യം ചെയ്യാൻ ഇല്ലാ ബോസ്സേ. ബഡാ ദോസ്ത് 6.5 to 7 ton തടി കയറ്റി പെരുമ്പാവൂർ വരുന്നുണ്ട്. ഇതിൽ ഒരു 5 ton കയറ്റിയാൽ വലിക്കുമോ 🤔
അതെന്താ, dost മാത്രമേ ലോഡ് കൂടുതൽ കയറു, എന്നുടോ,Bada dost നേക്കാൾ HP യും troque കൂടുതലാ Intra 70 ക്ക്,
V50 5ടാൻ ഏത് വലിയ കേറ്റത്തും വണ്ടി നിന്ന് വലിച്ചു കേറും bada ദോസ്ത് നിന്ന് കേറൂല അനുഫവം
@@sabbeern969 v70 It's a very nice vehicle, brother it pulls with ease no matter how much load you put on it.
ഹായ് ചേട്ടാ ചേട്ടന്റെ അവതരണം നന്നായിട്ടുണ്ട് അടിപൊളി വീഡിയോ സൂപ്പർ 🥰🥰🥰🥰
കാണാനും, ഡ്രൈവിങ് പൊസിഷനും ഒക്കെ കൊള്ളാം, പക്ഷെ എഞ്ചിൽ കംപ്ലയിൻ്റ്, കൂടുതൽ ആണ് ഇലക്ട്ര ിക് സ്റ്റിയറിങ് ആയതിനാൽ സ്മൂത്ത ആയി വർക്ക് ചെയ്യുന്നുണ്ട് എങ്കിലും ഓട്ടത്തിൽ സ്റ്റക്ക് ആകുന്ന പ്രവണത കൂടുതൽ കാണുന്നു, പ്രമോഷൻ വീഡിയൊ കണ്ട് INTRa വാങ്ങുന്നവർ ഒത്തിരി പെടുന്നുണ്ട്. ടാറ്റായുടെ പേര് ഈ വാഹനം മൂലം ഒത്തിരി ഇടിയും.
this is the best vehicle in this segment, I also have this
Steering - Hydraulic in V 70 for your information.
മഹേന്ദ്രയുടെ പുതിയ റൂട്ട് ബസ് ചെയ്സ് വന്നിട്ടില്ലേ അതിന്റെ ഒരു റിവ്യൂ ചെയ്യുമോ
അവതരണം നന്നായിട്ടുണ്ട് 🤝
Tata❤❤
ഒരേ വണ്ടിയിൽരണ്ട് ഡ്രൈവർമാരുടെ അഭിപ്രായംഎങ്ങനെയാണ് അറിയുന്നത്
ഈ വീഡിയോ ടാറ്റയെ പൊക്കിപ്പറയുന്ന താണു എന്നുറപ്പാണ്. അതുകൊണ്ട് കാണുന്നില്ല.
ടാറ്റയുടെ ചെറു വണ്ടികൾ നല്ല റോഡിൽ ഡെലിവറി കാര്യങ്ങൾക്ക് പറ്റും.
50k കഴിഞ്ഞാൽ വർക്ക് ഷോപ്പിൽ നിന്ന് ഇറങ്ങാനും സമയം കിട്ടൂല
അനുഭവം ഗുരു.
@@spknair 5000km il njan eppo anubhavikkunu
@@muhammadjasim8598 ഈ സെഗ്മെന്റിൽ പ്രേശ്നങ്ങൾ ഇല്ലാത്ത വണ്ടി ഇത് മാത്രം ആണ് നിങ്ങക് ദോസ്ത് എടുത്തു നോക്ക് പിന്നെ ഒരു വർക്ഷോപ്പും തുടങ്ങേണ്ടി വരും 🤣
@@sachuharsha4425 njan 6 yr ayyitte dost use cheyyane coustomer ann athine shesham ann njan intra v30 Tipper eduthath... Njan enta dostinte catch 75000 km ayyirunu ath eppo 5000 ayyi ..
Tatayude vandiye edukkallu service mosham parts kittullaaa service center centeril poyal avanmaru parayum ivide ithu nokkanulla workers illa vere kondovan parayum ithrem avaradhicha oru vandi
8000km നിടക്ക് അഞ്ച് തവണ വർക്ഷോപ്പിൽ കേറി... Turbocharger അടിച്ചുപോയി... രണ്ട് തവണ starter motor മാറേണ്ടി വന്നു.. ബാലൻസ് റാഡ് വിഷയം പിന്നെ പറഞ്ഞിട്ടൊരു കാര്യമില്ലെന്ന് മനസ്സിലാക്കിയതുകൊണ്ട് പിന്നെ നിർത്തി.. ഒരു ചെറിയ കുഴിയിൽ ഇറങ്ങിയാൽ പോലും പടക്കം പൊട്ടുന്നപോലെ ശബ്ദമാണ്... ബുഷിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ബുഷ് മാറി മാറി മടുത്തു..
Tata intra njan വിറ്റു
മനസ്സിലായി, മനസ്സിലായി, മനസ്സിലായി..😂😅
😂
Eniku v50 und eppol showroomilanu..2 time gearbox Matti..eppol power ella
ബ്രോ..1623 സിഗ്ന തടി വണ്ടി റിവ്യൂ ചെയ്യുമോ??
1923
Dost plus tipper video cheyumo bro
V30 3.500 povunnundallodo
തോൽവി ആണ് ഇൻട്ര v10 💯💯💯
Bro LEYLAND BOSS 1915HB review cheyyumo ?? ith vare vete otta vlog kandittilla atha chodichath 👍🏻
Bhai heavy load me iska Braking system ka response kaisa hai,
Chatta dost plus tipper video chyo
Tata ultra T7
Mahindra furious 7
Lord riwev cheyyumo
TATA MAGIC EXPRESS BS 6 OWNER REVIEW CHEYYUMO
Sharikum
Millege 15 kittunundo
നെഗറ്റീവ് ക്യാപ്ഷൻ ഇടല്ലേ
പോസിറ്റീവ് പറഞ്ഞാലും നമുക്ക് കാണാമല്ലോ
ബ്രോ ഈ വണ്ടികൾക്ക് ലോങ്ങ് ട്രിപ്പ് കിട്ടുമോ? 🤔
എവിടാനാ കിട്ടുന്നത്
1year ആകട്ടെ 😂😂
❤
Bhaiya Iss gadi ka AC aur ventilation system available hai
ടാറ്റ നെ നല്ല? മം പൊ കു ന്നു ഡ്
🙏🙏
ദയവായി ഷാജിയുടെ മൊബൈൽ നമ്പർ ഒന്നു അയച്ചു തരാമോ.
Sir ye gadi overload ke mamle me kaisi hai
ചാട്ടം മാത്രേ ഉള്ളു വണ്ടിക്ക് 😅
Bhaiya iska maintanance kaisa hai pta chla m lelu fir baad m paisa hi kharch krna pade
Dost plus ആണ് നല്ലത് ടാറ്റാ സിർവീസ് മോശം ആണ്
bro I have been driving Tata cars for 6 years and till date I have not faced any problem in their service.
Bhaiya ji kya ye gadi finance par mujhe mil sakti hai.
മനസിലായി മനസിലായി മനസിലായി.മനസിലായി 🤮അരോചകം ആവർത്തന വിരസത
Body kollam engine and gearbox 👎👎👎tata👎👎👎
Ath car alla setta
ബർത്ത് കാബിൻ ഇറക്കാൻ പറ