കുടിവെള്ളം കയറ്റി മലപ്പുറത്തേക്ക് Tata Intra V50: A Powerful and High Payload Mini-Truck Review

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 236

  • @saneeshsanu1380
    @saneeshsanu1380 Рік тому +31

    വണ്ടി ഇറക്കുമ്പോൾ ഇതുപോലെ മുതലാളിക്കും ഡ്രൈവർക്കും നല്ലത് മാത്രം പറയാൻ പറ്റുന്ന വണ്ടി ഇറക്കണം.💪 TATA🔥

  • @saleemnc3492
    @saleemnc3492 Рік тому +14

    ഞാൻ ഒരു വർഷമായി V30 രണ്ടെണ്ണം ഉപയോഗിക്കുന്നു. നല്ല മൈലേജ് ആണ്. ഒന്നിൻ്റെ ഗീർ ബോക്സ് പോയി. പക്ഷേ ടിരുപത്തി ഷോറൂമിൽ 3 ദിവസം കൊണ്ട് മാറ്റി തന്നു. എല്ലാം വാരണ്ടി യില് കിട്ടി. Andhra Pradesh ആണ്. നല്ല സർവീസും ആണ്

  • @shanchackochan6907
    @shanchackochan6907 Рік тому +8

    ഇക്ക ഒരേ poli,🤩 Vishnu bro മുണ്ടിൽ കാണാൻ കലക്കൻ ആയിട്ടുണ്ട് 👏 പിന്നെ V 50 ഒന്നും പറയാനില്ല poli Sanam 🔥🔥🔥

  • @madhuhimagiri8145
    @madhuhimagiri8145 Рік тому +11

    ഹായ് ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി വണ്ടി എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ വണ്ടി അതുപോലെ ചേട്ടൻ മുണ്ട് ഉടുത്തു നിൽക്കുന്നത് കാണുമ്പോൾ എനിക്ക് ലാലേട്ടനെ ഓർമ്മവരുന്നു ❤❤❤❤

    • @AutosVlog
      @AutosVlog  Рік тому

      😅😅😅😅😅🤣🤣🤣😂😂

  • @Faisalmhdali
    @Faisalmhdali Рік тому +20

    Super episode...bro..🥰
    Mohammad ഇക്ക കിടു..👌😍

  • @AyurdocJourney
    @AyurdocJourney Рік тому +13

    ബിച്ചുമോൻ കാക്ക, ഞങ്ങളുടെ അയൽവാസിയാണ്.
    Really hard working man.

    • @pauljohn6167
      @pauljohn6167 Рік тому

      അതുകൊണ്ട്.. കാക്ക ആയാലും കൊക്ക് ആയാലും ആ വണ്ടിയിൽ 3 ടൺ കയറ്റി തരക്കേടില്ലാത്ത ഒരു കയറ്റം പകുതിയിൽ നിർത്തി അവിടെ നിന്നും എടുത്ത് പോരണം. അല്ലാതെ ആ കയറ്റത്തിൻ്റെ അടിയിൽ നിന്നും ഹൈ gearil കേറി പേക്കൂത്ത് nadathaan ആർക്കും പറ്റും.

    • @bhajeenamohammed
      @bhajeenamohammed 15 днів тому

      Oo

    • @bhajeenamohammed
      @bhajeenamohammed 15 днів тому

      Enna nee onn kaanikk

    • @bhajeenamohammed
      @bhajeenamohammed 15 днів тому

      Ente ippane kaliyakkunnoda

  • @muhd-alichr872
    @muhd-alichr872 Рік тому +16

    Nice reviews... Love ❤ Tata,
    Nammale Nateran Mohammadka Malappuram ❤

    • @AutosVlog
      @AutosVlog  Рік тому

      😍😍😍❤️‍🔥❤️‍🔥❤️‍🔥

  • @bennies80
    @bennies80 Рік тому +7

    Driver Ekka supperr❤❤❤👍👍👍👌👌🙏🙏Expert aalu aanu. ellaam detail aayi padicha aalu. Kayattam okke rocket pole keri pokunna vandi poliyannu👍👍👍Adipoli vandi....

  • @anilputhiyaparampil
    @anilputhiyaparampil Рік тому +9

    വളരെ സന്തോഷം. നല്ല ഒരു വീഡിയോ ആയിരുന്നു

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️❤️

  • @mohammedishakcp2212
    @mohammedishakcp2212 Рік тому +16

    TATA ke thanne abhimanam.❤️‍🩹

    • @AutosVlog
      @AutosVlog  Рік тому +1

      💜❤️❤️❤️❤️❤️

  • @nizamahami
    @nizamahami Рік тому +1

    ഇങ്ങള് ഞമ്മളെ കൊണ്ടോട്ടി വരെ വന്നു വീഡിയോ പിടിച്ചല്ലോ... 💥👍
    കാക്ക വേറെ ലെവൽ

  • @husiyarhusain5403
    @husiyarhusain5403 Рік тому +46

    Nalloru manushyan

    • @AutosVlog
      @AutosVlog  Рік тому +1

      😍😍😍😍😍😍😍😍😍

  • @abumelekkaatt4312
    @abumelekkaatt4312 Рік тому +6

    ബിച്ചി മാൻ എന്റെ അയൽവാസി🔥🔥❤️❤️

  • @thoufeeqpt1310
    @thoufeeqpt1310 Рік тому +12

    ബല്ലാത്ത ജാതി കാക്ക 😊

  • @akhileshdamodaran7034
    @akhileshdamodaran7034 Рік тому +8

    Mohammed ekkaa.... Powly 🥳🥳🥳🥳voshnu eatta😍

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️

  • @athulglaziminsta4406
    @athulglaziminsta4406 Рік тому +10

    പൊളി ഡ്രൈവർ 😍

    • @AutosVlog
      @AutosVlog  Рік тому +1

      ❤️‍🔥❤️‍🔥💜💜❤️❤️❤️

  • @sreeleshkp3321
    @sreeleshkp3321 Рік тому +6

    വണ്ടി പോളിയാണ്.ഫുൾ ലോഡ് വെള്ളം ആജില്ല.

  • @vishnusuresh6085
    @vishnusuresh6085 Рік тому

    Loadillathe Ava vazhi onne slowil keran pattumo

  • @vineeshvijayan737
    @vineeshvijayan737 Рік тому +3

    അ ഇക്കയുടെ കാഴ്ചപ്പാട് ആണ് എനിക്കു

  • @muhammedrameesramees2312
    @muhammedrameesramees2312 3 місяці тому

    Bollero maxx 2.0 a/c video cheyyumoo

  • @saravanankumar640
    @saravanankumar640 Рік тому +3

    Wow super v50 video + vehicle owner best very active jisaab

  • @calicutboys8451
    @calicutboys8451 7 місяців тому +1

    Ithu oru load aano v50 ku

  • @jayankarunakaran7867
    @jayankarunakaran7867 Рік тому

    നല്ല വീഡിയോ ഇതു പോലുള്ള വീഡിയോ ഇനിയും വരട്ടെ

  • @shyworne6996
    @shyworne6996 Рік тому +8

    Pickup nte kaaryathil Tata... Poli thanneya

    • @AutosVlog
      @AutosVlog  Рік тому +1

      💜💜💜💜💜💜

  • @Rtechs2255
    @Rtechs2255 Рік тому +5

    മുണ്ടൊക്കെ ഉടുത്ത് super ആയല്ലോ..

    • @AutosVlog
      @AutosVlog  Рік тому +1

      ❤️❤️❤️💜💜💜💜💜

  • @o3technologyzbenjonessajit701
    @o3technologyzbenjonessajit701 Рік тому +1

    വിഷ്ണുവേട്ടന്റെ മുണ്ട് ഉടുത്ത് ഉള്ള ആദ്യ review poli👍🔥⭐💫🌟✨💥🎊🎉🥳👏🤍❤️🤍♥️🛻🚛

  • @shibinom2531
    @shibinom2531 Рік тому +5

    ഇക ആള് പുലിയാണ് 😍😍😍😍😍

  • @rizwanulhaque8217
    @rizwanulhaque8217 Рік тому +3

    അല്ലെങ്കിലും നികേഷ് മുത്താണ് 😊😊😊😊😊

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️❤️❤️❤️

  • @joker..7495
    @joker..7495 Рік тому

    1000*2-2000 liter nte tank aanoo

  • @videostuffbysp
    @videostuffbysp Рік тому +5

    ഞാൻ ഈ വണ്ടി test ചെയ്തു.... 4.5 tonn ആനക്കാം പൊയിൽ, മുത്തപ്പൻ പുഴ, തുഷാര ഗിരി, പൂവാറൻ തോട് ഇവിടെ ഒക്കെ പോയി. ഹൈ റേഞ്ചിൽ ലോഡ് വലിക്കാൻ ബുദ്ധിമുട്ടാണ്. നല്ല പണി വരും. Tata, dhost ഇവ രണ്ടും ഹൈ റേഞ്ചിന് പറ്റിയ വാഹനങ്ങൾ അല്ല. Bolero പിക്കപ്പ് & force trax pickup ഇതിൽ ഒരെണ്ണം ഉപയോഗിക്കുക. Perfect ആണ്. ഇതൊക്കെ എപ്പോഴെങ്കിലും ഒരു കയറ്റം കയറാൻ മാത്രമേ പറ്റൂ.... സ്ഥിരമായി ഓടിയാൽ മുട്ടൻ പണി വരും.
    But ഹെവി വാഹനങ്ങളിൽ tata തന്നെ സൂപ്പർ. കാരണം Cummins engine.... അതും എനിക്ക് അനുഭവം ഉണ്ട്.

    • @AutosVlog
      @AutosVlog  Рік тому +2

      1.5 ton capacity vandi almost oru 3.5 -4 ton vare kondupokum cool aayi

    • @videostuffbysp
      @videostuffbysp Рік тому +1

      @@AutosVlogവലിയ കയറ്റം കയറാൻ ബുദ്ധിമുട്ടാണ്. But bolero, ഫോഴ്സ് രണ്ടും കൂൾ ആയി കയറ്റം കയറി. ഇപ്പൊ daily bolero ആണ് ലോഡ് കയറ്റുന്നത്....4.5 ton. ബഡാ dost വരെ മുട്ടി പോയി ആ കയറ്റം. Bolero 1.7 അടിപൊളി വണ്ടി ആണ്. പിന്നെ force. രണ്ടും ഏത് കയറ്റവും എത്ര ലോഡ് വച്ചും കേറി പൊക്കോളും. ഞാൻ 3 years ആയി ഹൈ റേഞ്ച് കയറി ഇറങ്ങാൻ തുടങ്ങീട്ട്. ഈ രണ്ട് വണ്ടി അല്ലാതെ ഞങ്ങടെ നാട്ടിൽ വേറെ ഒരു വണ്ടിയും ഈ segmentil ലോഡ് വലിക്കുന്നത് ഞാൻ കണ്ടിട്ടില്ല. വന്നാൽ ഒരു തവണ വരും, പിന്നെ ഈ വഴിക്ക് ആ വണ്ടി വരില്ല. 😂😂😂😂.

    • @Anju-lg4rg
      @Anju-lg4rg Рік тому

      ഞാൻ ടാറ്റാ യോദ്ധ ഉപയോഗിക്കുന്ന ആൾ ആണ് കയറ്റത്തിൽ നിർത്തിയെടുക്കാൻ ഒരു പ്രയാസവും ഇല്ല എന്തുകൊണ്ടെന്നാൽ 1000 rpm കഴിഞ്ഞാൽ 250 nm torque &100hp പവർ .എവിടെയും ടെൻഷൻ ഇല്ലാതെ ഓടിക്കാൻ കഴിയും

  • @safnasassis124
    @safnasassis124 Рік тому +3

    Ikkaa powliiii😊😊

    • @AutosVlog
      @AutosVlog  Рік тому

      😍😍😍😍😍😍😍

  • @muhsin3031
    @muhsin3031 Рік тому +6

    മിനി ഊട്ടി റോഡ് 🔥

    • @AutosVlog
      @AutosVlog  Рік тому +1

      ❤️❤️❤️❤️❤️❤️

    • @ബസ്മാനിയക്
      @ബസ്മാനിയക് Рік тому

      Mini ootty keyettem apaaramaanu njaan kottakkal joli cheyyumpol chumma avde pokuaarunnu oorekem

  • @sandeepmsabu6136
    @sandeepmsabu6136 Рік тому +13

    Ikka ore poliiii 🔥🔥🔥

  • @SAMSHIVLOGS
    @SAMSHIVLOGS 3 місяці тому

    ഇപ്പം ഫ്രണ്ട് yellow വേണോ

  • @jugilohmz4306
    @jugilohmz4306 Рік тому +8

    V50 🔥🔥🔥

    • @AutosVlog
      @AutosVlog  Рік тому +2

      ❤️❤️❤️❤️💜

  • @arun6104
    @arun6104 Рік тому +2

    Iyal ntha ee vandiju promotion cheyye?

  • @abhiabhilashkayamkulam9536
    @abhiabhilashkayamkulam9536 Рік тому +3

    TATA🥰🥰😍😍

  • @goutham1510
    @goutham1510 Рік тому

    Review ellam pulli thanne paranju theerthu..
    Ikka poli

  • @kadhalikattil141
    @kadhalikattil141 Рік тому +3

    Tata sooper

  • @ajithmohan1442
    @ajithmohan1442 Рік тому +6

    Tata🥰😍

  • @madhumohan1239
    @madhumohan1239 10 місяців тому

    Door side mirror alteration super sir 😍

  • @rajeeshcpayari1574
    @rajeeshcpayari1574 Рік тому

    ഇക്കയും അടിപൊളി

  • @ajietthomas5094
    @ajietthomas5094 Рік тому

    ദോസ്ത്,, സൂപ്പർ ❤

  • @nobinjoseph9704
    @nobinjoseph9704 Рік тому

    Kooduthal dhooram munroad kerumo

    • @AutosVlog
      @AutosVlog  Рік тому

      Yes ❤️‍🔥❤️‍🔥

  • @mambadanmuflih9465
    @mambadanmuflih9465 Рік тому

    Ashok Leyland dosthinte lod riweu cheyyumo

  • @hafizhameedkp786hafizhamee2
    @hafizhameedkp786hafizhamee2 Рік тому +1

    എന്റെ നാട്ടിലൂടെ, മേലേപറമ്പ്

  • @streetriders40
    @streetriders40 Рік тому

    Milage egane indu

  • @home.garage.version4.9
    @home.garage.version4.9 Рік тому +1

    Yodha vs v50 which one is best

  • @naoufala3213
    @naoufala3213 Рік тому +2

    Ith power steering allee

  • @belmanbelman2911
    @belmanbelman2911 Рік тому +3

    Ikka mass

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️💜💜💜💜💜💜💜

  • @ashikkakakaka6875
    @ashikkakakaka6875 Рік тому +3

    Ellarum eppol Tata yude purake anallo veluppichedukkan Ulla sramam okay nallathan afttar servees ennengilum nannakumo

    • @saneejabdulkhadar7642
      @saneejabdulkhadar7642 Рік тому

      Athukond thanne aanu ippol sales koodiyathum.....Ellaam improved aayi 😊

    • @AutosVlog
      @AutosVlog  Рік тому

      😍😍😍😍😍😍

  • @krishnakumarp421
    @krishnakumarp421 Рік тому +1

    Super Customer

  • @basheer8274
    @basheer8274 Рік тому +1

    Etraya ithinte vila

  • @deviprasadprasad6796
    @deviprasadprasad6796 Рік тому

    Mohammed ikka & Tata 🔥🔥🔥🔥

  • @dhaneshdhanu7708
    @dhaneshdhanu7708 Рік тому +4

    Bada dosth 👌👌

  • @itsme1938
    @itsme1938 Рік тому +3

    കാർ എടുക്കുന്നവർ ടാറ്റയുടെ സർവീസ് മോശമാണ് എന്ന് പറയും , എന്നാൽ കൊമേഴ്സ്യൽ വാഹനങ്ങൾ എടുക്കുന്നവർ സർവ്വീസ് കൊള്ളാം എന്നും പറയുന്നു. എന്താണാവോ ഇവയ്ക്ക് ഇടയിലുള്ള മാറ്റം🤔

    • @manish3106
      @manish3106 Рік тому

      കാറിന്റെ കാര്യത്തിൽ ഞാൻ അനുഭവസ്ഥൻ ആണ്. മോശം സർവീസ് 😢

  • @alone5091
    @alone5091 Рік тому +1

    Malappuram 🔥

  • @belmanbelman2911
    @belmanbelman2911 Рік тому +2

    Gentle man

    • @AutosVlog
      @AutosVlog  Рік тому

      💓❤️‍🔥❤️‍🔥❤️‍🔥💜💜❤️❤️❤️

  • @Fazilabdullamfk
    @Fazilabdullamfk Рік тому +1

    ഇത് dost lite കേറും

  • @manuthomas5841
    @manuthomas5841 Рік тому +1

    Videos ellam nannakunnund

    • @AutosVlog
      @AutosVlog  Рік тому

      😍😍😍😍😍😍😍

  • @ecxelfurniture4372
    @ecxelfurniture4372 Рік тому +1

    അതായത് layland dost 5 വർഷം ഉപയോഗിച്ച്
    Tata V20 3 വർഷവും അല്ലേ..
    അടിപൊളി
    വെറുതെ അല്ല എല്ലാവരും dost എടുക്കുന്നത്

    • @wolverinejay3406
      @wolverinejay3406 Рік тому +1

      V 50 125 pkt cement കയറ്റിയാലും smooth aanu driving. reverse ദോസ്ത് ലോഡിൽ മോശമാണ്..

  • @dillus170
    @dillus170 Рік тому +1

    Tata ❤️🔥🔥

  • @kollamguys4337
    @kollamguys4337 Рік тому +2

    ഷർട്ടും മുണ്ടും നന്നായി ചേരുന്നുണ്ട്

    • @AutosVlog
      @AutosVlog  Рік тому

      😁🔥❣️❣️❣️❣️

  • @niyasks5992
    @niyasks5992 Рік тому +1

    ikka scene

  • @Sahad24
    @Sahad24 Рік тому +2

    Ace gold petrol container body mileage review venam.

    • @AutosVlog
      @AutosVlog  Рік тому

      Yes

    • @Sahad24
      @Sahad24 Рік тому

      @@AutosVlog njan ithile open deck ace inte review kanditt orennam vangiyirunnu. Enik Kittunna mileage aano ellarkkum ennonn ariyan aagraham.

    • @kumarm1078
      @kumarm1078 Рік тому

      Ace gold Lx 5 gear -20 km കിട്ടുന്നുണ്ട് (Petrol)

    • @Sahad24
      @Sahad24 Рік тому

      @@kumarm1078 entethu 4gear aanu. 13-14 aanu kittunne

  • @JAZZMEDIA1988
    @JAZZMEDIA1988 Рік тому

    ഈ വണ്ടിക്ക് ബോഡി പണിയാൻ പറ്റുന്ന വർഷോപ് ഏതാ ഉള്ളത് കോട്ടയത്ത് വല്ലോം ഉണ്ടോ

  • @anooppk4477
    @anooppk4477 Рік тому +1

    Dosth ആണ് കിടു

  • @kalarickan1240
    @kalarickan1240 Рік тому

    Pwoliiii🔥🔥🔥🥰

  • @ROLEX2024-zct
    @ROLEX2024-zct Рік тому

    ടിപ്പർ ടൈപ്പ് ബോഡി ആക്കിയാൽ കുഴപ്പം ആകുമോ
    RC ൽ ചേർക്കാൻ പറ്റുമോ

  • @anoopmmithran1299
    @anoopmmithran1299 Рік тому +4

    Tata യുടെ service നന്നാക്കിയിരുന്നെങ്കിൽ കൊള്ളാമായിരുന്നു. Service centre ൽ പോയാൽ bank account കാലി ആകും.

  • @shanu121100
    @shanu121100 Рік тому +1

    Milage?

    • @AutosVlog
      @AutosVlog  Рік тому

      14-17 depends upon terrain

  • @shaijithcherayi659
    @shaijithcherayi659 Рік тому +1

    Ikka powliyannu

  • @cibilsunny
    @cibilsunny Рік тому

    Service ന്റെ കാര്യത്തിൽ എങ്ങനാ?!

  • @vishnusuresh6085
    @vishnusuresh6085 Рік тому

    Ningale onne vilikan pattumo

  • @mindfreektech
    @mindfreektech Рік тому +2

    Nice video

  • @mohammedishakcp2212
    @mohammedishakcp2212 Рік тому +2

    Kakka adipoli

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️❤️

  • @thomasksaju8383
    @thomasksaju8383 Рік тому +19

    ഇതിലും വലിയ കയറ്റം ദോസ്ത് 2000 ലിറ്റർ കൊണ്ട് പുല്ലു പോലെ എന്റെ 2012കയറും 🥰🥰🥰

    • @indian328
      @indian328 Рік тому +15

      അതുകൊണ്ട് ഇത് കൊള്ളില്ല എന്നാണോ

    • @shakeebparadan5573
      @shakeebparadan5573 Рік тому

      🥰👍

    • @suryajithreghu4996
      @suryajithreghu4996 Рік тому +10

      ഇയാൾ ആദ്യം പോയി ഇതൊന്നു ഓടിച്ചു നോക്ക് ..3 അര ton കേറ്റിക്കൊണ്ട് ത്രിശ്ശൂർ to കൊല്ലം പോവാറുണ്ട് ഞാൻ ..കിടിലം വണ്ടി ആണ് ..ദോസ്ത് ഒന്നും 7 അയലത്തു വരില്ല 😂😂😂😂😂

    • @AutosVlog
      @AutosVlog  Рік тому +18

      Overload Ethil kooduthal kayarum chetta ….ravile Njagal oru load full msand kondu ithilum valiya kayattam kayari ….pinne video eduthu aa pavam manushyanu pani kittandallo ennorthu normal reethiyil cheythath

    • @shahulhakh4570
      @shahulhakh4570 Рік тому +2

      S👍👍

  • @hareeshkumar3538
    @hareeshkumar3538 Рік тому +3

    👍👍👍......

  • @Hishamahammed2062
    @Hishamahammed2062 Рік тому +2

    മൈലേജ്, ഓൺറോഡ് വില?

  • @sakkeerms9202
    @sakkeerms9202 Рік тому

    2 oo 8. ബൊലോറോ ലോട്ക്കൊണ്ടും കയറുന്ന സൃലത്ത് നിന്റെ വണ്ടി കയറ്റുമോ

  • @UbaidEdarath
    @UbaidEdarath Рік тому

    2000 litter gto edukkum

  • @sajithvigneswara7046
    @sajithvigneswara7046 Рік тому +4

    ഞാനും ഒന്ന് എടുത്തിക്ക് നാളെ കിട്ടും

  • @libinkkottarakkara9285
    @libinkkottarakkara9285 Рік тому

    V30 user ❤❤❤❤❤

  • @geethakodoor6402
    @geethakodoor6402 Рік тому +2

    🔥🤩

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️‍🔥❤️‍🔥❤️‍🔥

  • @tonythomas6591
    @tonythomas6591 Рік тому +2

    മിനി ഊട്ടി റോഡ് ആണോ ഇത്.

  • @rijuvarghese481
    @rijuvarghese481 Рік тому +2

    മൈലേജ് എത്ര കിട്ടി

  • @imbruz
    @imbruz Рік тому

    വാഹന പ്രേമികൾ നമ്മുടെ ചാനൽ കേറി വീഡിയോ കാണണെ

  • @shamseerkolathumthodi9307
    @shamseerkolathumthodi9307 Рік тому +3

    😍😍👍👍👍👍

    • @AutosVlog
      @AutosVlog  Рік тому +1

      ❤️❤️❤️❤️

  • @bhajeenamohammed
    @bhajeenamohammed 15 днів тому

    Eth ente uppa yanu

  • @muhammedyoonus7567
    @muhammedyoonus7567 Рік тому +2

    👍🏻👍🏻✌️

    • @AutosVlog
      @AutosVlog  Рік тому

      😍😍😍😍😍😍😍😍

  • @muhsin3031
    @muhsin3031 Рік тому +1

    കൊണ്ടോട്ടിക്കാരൻ

    • @AutosVlog
      @AutosVlog  Рік тому

      ❤️❤️❤️❤️❤️❤️

  • @muhamadkamali7037
    @muhamadkamali7037 Рік тому

    👍malaysia

  • @ponnypthomas
    @ponnypthomas Рік тому

    Ekka de number onnu kittumo. Enik vandi edukkan aarunnu

  • @ameen_kp9960
    @ameen_kp9960 Рік тому +1

    💙

  • @HariPrasad-yd3go
    @HariPrasad-yd3go Рік тому

    TATA companykar kandal free ayttu vandi kodukkum ❤️

  • @kukku7050
    @kukku7050 Рік тому +1

    Super 👍👍👍

  • @fasilvpvp9903
    @fasilvpvp9903 Рік тому

    പുതിയ .മഹേന്ദ്ര ഒപ്റ്റിമോ ലോഡ് റിവ്യൂ ചെയ്യുമോ

    • @AutosVlog
      @AutosVlog  Рік тому +2

      Okay ❤️‍🔥❤️‍🔥💜💜❤️❤️❤️

  • @harivandanharivandan3861
    @harivandanharivandan3861 7 місяців тому

    മലപ്പുറത്തിലെ എവിടെയാടാ കുന്നുള്ളത് മലപ്പുറത്ത് മലപ്പുറത്തിലല്ല ആലക്കോട്

  • @s.selvakumar3699
    @s.selvakumar3699 Рік тому

    🔥🔥🔥🔥

    • @AutosVlog
      @AutosVlog  Рік тому

      😍😍😍😍😍😍😍

  • @sageercherpu7491
    @sageercherpu7491 Рік тому +2

    ♥️💪💪💪💪💪♥️