ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി | How to control high blood pressure
Вставка
- Опубліковано 8 лют 2025
- അമിത രക്തസമ്മർദ്ധം എങ്ങനെ നിയന്ത്രിക്കാം ? How to control high blood pressure | Hypertension
നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും വിദഗ്ദ്ധ ഡോക്ടർമാർ മറുപടി നൽകുന്നു
ഇന്ന് വൈകുന്നേരം 4 മണിക്ക് - ആരോഗ്യം യൂട്യൂബ് ചാനലിൽ
അമിത രക്തസമ്മർദ്ദത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ ആസ്റ്ററിലെ വിദഗ്ദ്ധർ, ഡോക്ടർസ് ലൈവിൽ എത്തുന്നു. വിഷയത്തെ കുറിച്ചുള്ള നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യൂ മറുപടി ലൈവിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
#hypertension #bloodpressure #hypertensiondiet #highbloodpressure
മനസ്സ് തന്നെ പ്രധാന രോഗ കാരണക്കാരൻ. സുഖകരമായ ജീവിതത്തിനും, ആരോഗ്യത്തിനും മിതമായ വ്യായാമം ആവശ്യമാണ്. മിതമായ ഭക്ഷണം, മറ്റുള്ളവന്റെ വീട്ടിലെ സൗകര്യങ്ങൾ നോക്കി അതിന്റെ പിന്നാലെ പയാതിരിക്കുക. നല്ല പുസ്തകങ്ങൾ വായിക്കുക. കരുത്തുള്ള മനസ്സ് ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. നല്ലപോലെ ഉറങ്ങുക. ഹോസ്‌പിറ്റലിനെയും, ഡോക്ടറെയും ജീവിതത്തിൽ നിന്നും അകറ്റിനിർത്താം.
😅😅😢😢❤
💯
കറക്റ്റ്
വളരെ നല്ല അഭിപ്രായം 👍
ഒത്തിരി മനസിലാക്കി തന്നു ഡോക്ടർമാർ. വളരെ സന്തോഷം.
താങ്ക്സ് ഡോക്ടർസ് ഇനിയും ഇതുപോലുള്ള അഭിമുമുഗങ്ങൾ തന്ന് സഹായിക്കണം.
നാലു കാവൽ ഭടന്മാരുടെ ഉപദേശം ലഭിച്ചു ദൈവത്തിന്റെ കാവൽ കൂടെ വേണം വളരെ നൈസ്❤👌
ഒരുപാട് അറിവുകൾ നൽകിയ ഡോക്ടർസിന് നന്ദി യുണ്ട്
നല്ല അറിവ് തന്നത് വലിയ സന്തോഷം. സാർ.🙏🏻🙏🏻
ഒരു മാനസിക രോഗവിദഗ്ദ്ധനെക്കൂടി ഈ പാനൽ ഓഫ് ഡോക്ടേഴ്സിൽ ഉൾപ്പെടുത്താമായിരുന്നു. കാരണം ഇന്നത്തെ കാലത്ത് ടെൻഷനും മാനസിക സമ്മർദ്ദങ്ങളും ജോലി സംബന്ധമായ കാരണങ്ങളാലും മറ്റു പലവിധമായ സാമൂഹ്യ കാര്യങ്ങളാലും ചെറുപ്പക്കാർക്ക് പോലും ഭയങ്കരമായി ഉണ്ടാകുന്നുണ്ട്, അതുവഴി ഹൈ ബീപി ഉണ്ടാകുന്നുണ്ട്
Ppppppp😊😊😊😊😊p😊ppppp😊😊
ഡോക്ടർമാർ white coat ബിപിയും, . etc.. മാനസിക മാറ്റങ്ങളിലൂടെയുണ്ടാവുന്നതും നിർബന്ധമായും പഠിക്കണം - Or അപകടമായിരിക്കും ഫലം!
Correct chetaa paranjathu
@@abdulkadertpc8609 k
1:32
വളരെ നന്ദി എതിക്ക് 160 / 100 ഡോക്ടറിന്റെ നിരിക്ഷണത്തിൽ .മരുന്ന് ഭയപ്പെടുത്തി. ഇപ്പോൾ മനസ്സിലായി. 👍❤️🙏
നല്ല ഉപകാരപ്രദമായ ചർച്ച ആയിരുന്നു. നന്ദി 🙏🙏🙏
നല്ല കാര്യം ഒത്തിരി സംശയം മാറി നന്ദി എല്ലാവർക്കും 🙏
Please post a 30 minute description about Prostate Artery Embolization.
Very good questions and Answers by doctors. Thanks
Thank you Doctors!
GOD'S BLESSINGS!
ഞാൻ BP യുള്ള ഒരാളാണ് ആദ്യം ഞാൻ ശ്രദ്ധിച്ചിരുന്നില്ല. ഒരു ദിവസ്സം ബസ് സ്റ്റാന്റിൽ ഇരുന്ന് കൊണ്ട് BP ചെക്കപ്പ് ചെയുന്ന ഒരു നഴ്സ് BP നോക്കിയിരുന്നു അന്നപ്പോളാണ് BP. എനിക്കുണ്ടന്ന് ഞാൻ മനസ്സിലാക്കന്നത്. പിന്നെ നെഴ് സ് പറഞ്ഞു പൾസ് വളരെ കുറവാണ് ഒരു ഡോ. റെ കാണണം എന്ന് അങ്ങിനെ കോഴിക്കോഡുള്ള ഒരു ഹോസ്പ്പിറ്റലിലേ ഒരു കാർഡിയോളജിസ്റ്റിനെ കണ്ടു ഇസീജി എടുത്തു ഡോ. പറഞ്ഞു കുഴപ്പമുണ്ട് ഒരു ആജിയോ ചെയ്യണം എന്ന് എന്റെ കയ്യിൽ പണമില്ലാത്തത് ഞാൻ തിരിച്ച് പോന്നു ചുരുക്കിപ്പറഞ്ഞാൽ പിന്നീട് ഞാൻ പല ഡോ. കാണിച്ചു BP ക്ക് ഒരോ ഡോ.റും ഓരോ ഗുളികയാണ് എഴുതിത്തരുന്നത് അത് കൊണ്ട് ഞാൻ സ്തിരമായി ഗുളിക കഴിക്കാറില്ല BP കൂടി സിംൻ. കാണിക്കുമ്പോൾ മരുന്ന് കഴിക്കും അതിൽ കുഴപ്പമുണ്ടോ
Thank you doctor for your valuable information .It cleared many of our doubts. Thanks a lot
മാനസിക സമ്മർദ്ദം കാരണം ബ്ലഡ് പ്രഷർ കൂടും, ഒരു സൈക്കാട്രി സൈക്കോളജിക്കൽ dr ഉണ്ടായിരുന്നെങ്കിൽ ഒരുപാട് ഉപകാരം ആയനെ, next time add they
Thanks for the Doctors Team... Correct suggestions....🎉Good awareness Class❤
രാവിലെ പ്രഷർ 120/75 നു താഴെ വരുന്നു വൈകിട്ട് 140/89 രണ്ട് സമയവും മരുന്ന് കഴിക്കുന്നു
റസാക്ക് മലപ്പുറം
നല്ല അറിവ് തന്നത് വലിയ സന്തോഷം. സാർ
Doctors, BP ക്ക് നേരെ മരുന്നിലേക്ക് പോകാതിരിക്കാനുള്ള പ്രതിവിധി ആണ് എല്ലാർക്കും ആവശ്യം. ഇത് നിങ്ങൾ ഹോസ്പിറ്റലിൽ പോകാനുള്ള ഒരു പ്രേരണ,പ്രൊമോഷൻ ആയി തോന്നി.(എന്തായാലും അനാവശ്യമായി മരുന്നുകൾ കഴിച്ചാൽ ശരീരത്തിന് ദോഷം ആണല്ലോ )
ജീവിത കാലം മുഴുവൻ ഡോക്ടറെ കണ്ടു മരുന്ന് കഴിക്കാൻ ആണ് പ്രേരണ. ജീവിത ശൈലിയിൽ മാറ്റം വരുത്തി അതൊഴിവാക്കാൻ ജനവും 😂😂
ഒത്തിരി ഒത്തിരി ഉപകാര പ്ര ദ പ്രോഗാം. Thanks.
Goodday,
Statstics IS NOT HEALTH OF AN INDIVIDUAL.....
&WHAT IS HEALTH ,HOW TO MAINTAIN IT TO BE TAUGHT TO ALL BY THE TIME OF COMPLETING 7TH STANDARD.or to the society....
If done so more than 50% of HOSPITALS IN INDIA& ACROSS THE WORLD CAN BE CLOSED .That mondy can be used for improving good food every day..
Thanks for what is delivered.
Take care
What is these doctors qualifications, are you educated in government college or private colleges by giving capitaion
Very good programme. Thanks.
Very useful talk in simple understanding words for common man. Thank you Doctors. N V Zachariah.
സാർ, എൻറെ, അമ്മയ്ക്ക് വേണ്ടിയാണ്, ഞാൻ, എഴുതുന്നത് 3,തവണ, GBS വന്നിരുന്നു,ഇപ്പോൾ,അമ്മ,Nuerobone,Celcepet,പിന്നെ,BP,യുടെ, ഗുളിക,കഴിക്കുന്നു,ഈ, ഗുളിക, എല്ലാം,നിർത്തിവച്ച്, രണ്ട്, മാസമായി, ഇത് നിർത്തിയാൽ, കുഴപ്പം, ഉണ്ടാകുമൊ, എന്ന് ദയവായി,അറിക്കണമേ,സാർ
Dr.Thank You, Is Digital BP monitor apparatus dependable? My BP is shown very less for eg- sys-below 125 and dia- below 80. My age is 60
Thank you for the valuable information. God bless you all of you sir 🙏 ❤
😊😊
Very valuable and useful information. 🙏
എനിക്ക് 40 വയസ് BP 171 തുടക്കം മാണ് ഗുളിക കഴിക്കാതെ കുറക്കാൻ പറ്റുന്ന രീതി പറഞ്ഞ് തരുമോ സാർ
ഉപ്പ്, എണ്ണ കുറയ്ക്കുക.
ദിവസം അര മണിക്കൂർ വ്യായാമം ചെയ്യുക.
നന്നായി വെള്ളം കുടിക്കുക.
ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂർ തുടർച്ചയായി ഉറങ്ങുക
BP 170..Dr കാണണം. Med കഴിക്കണം
thanks MIMS Doctors...
ഞാൻ സൗദ ഒരു മാസം മുന്നേ തൊണ്ണൂറിൽ 145 ഉണ്ടായിരുന്നു ഇതുവരെ ഗുളിക കഴിച്ചില്ല ഇന്ന് തലവേദനയാണ്
തലവേദന ഉയർന്ന രക്ത സമ്മർദ്ദത്തിന്റെ സൂചന ആണ് , എനിക്ക് അങ്ങനെ ആയിരുന്നു വന്നത് , കൊറോണ വന്നതിനുശേഷം ആണ് കൂടിയത്
നല്ല diet ഉള്ള ഭക്ഷണം ആണ് 10വർഷം ആയി ഞാൻ കഴിക്കുന്നത് conditi കൂടാതെ കഴിക്കും വ്യായാമം പക്ഷെ ടെൻഷൻ എന്റെ ജീവിതം മാറ്റി മറിച്ചു ഇപ്പോൾ രണ്ടു കൊലം ആയി ഡിപ്രഷൻ പേടി തല കറക്കം ആകെവെപ്രാളം 😢😢ഒരു കോൺഫിഡന്റ് ഇല്ല
Will start with advice for treating blood pressure, once in hospital than come out in ambulance.
Better take consultation with the present doctor or there are government doctors with solutions.
വളരെ വളരെ നന്ദി 🙏🙏🙏
Veetile mechinil chek chyyumbol oresamayam vithiastha Laval kannunnu Karanam ?
Very impressive session.Does cholesterol medicines affect our health weight and bone strength
I cannot sleep because of my BP is 100 to 176. BP tablet is taken everyday. If I drink coffee BP will increase . Some times headache and thala karangunna mathire thonninnu
Sir advanced ആയുർവേദിക് food suppliment und
Bp normal ആക്കാം തലവേദന ഇല്ലാതാക്കാം
Very good information. Thank you so much 😮❤
If everybody knows all these. What is the Scope of your Elite Discorse?
140/ 90
Who decide. Medical mafia.
What was the blood pressure of gandhiji?
If a person start controlling BP by medicine he could not stop meficine forever.
Suppose a persin is afraid or run or he is in tension( frustration). If he check at that times his bp goes up.
That doesn't mean he has hypertension.
Doctors treat based on test results it cannot agree.
If a person has energy to do work.
He can eat and drink sleep well he is completly healthy.
His test result may wrong.
Untreated Bp was th maine reason for my stroke at the age of 55affected my rt side.afterv1yr have issues with hand leg cheecks teeth lips tongue etc.now iam taking 3tabs .if i take proper care i can manage it with a tab ithink
ഞാൻ ഒരു കിട്നി പേഷ്യൻ്റ് ആണ് BP 200 ആയിരുന്നു ഇപ്പോൾ നോർമൽ ആയി 130-- 90.. ഡോക്ടർ പറഞ്ഞു. സ്ഥിരമായി Bpയുടെ മരുന്നു കഴിക്കണം' ഇനി മരുന്ന് കഴിക്കണോ. വയസ്സ് 65. കോളസ്റ്റോർ ആയിരുന്നു ആരംഭം.. ഭാരം. 62 കിലോ
കിഡ്നി കേടുവരാനുള്ള കാരണം?
Stroke, Attack, Kidney, Dieseas,, So, we, will, take, bp, medicine, Thank, u, sir,
Side effect ഇല്ലാത്ത ഒരു Tablet ൻ്റെ പേര് പറയാമോ
I am on treatment for b p since 15 yrs.my both parents had bp
Now my systolic b p is high always. Now i am seeing a nephrologist
His medicinesr ok but i feel sleepy tired and unsteadiness. Pl advise
😢
Good. Doctor s.👍🙏
Thanks for give avairnes to bp
Sar enik bp high anu.kudney kkcheriya problem und.eppozhum hartpainund thalachuttal undthalavethanayum .enthanu cheyyendath sar
170/110 aanu ippozhathe bp.Amlong 5 tablet anu kazhikkunne.ippozhum continue cheyyano
പല ആയുർവേദ ഡോക്ടർമാർ ഉപ്പ് തീരെ ഒഴിവാക്കണമെന്ന് പറയാറുണ്ട്.
🎉താങ്ക്യൂ ഡോക്ടറ്റേഴ്സ്
വളരെ നന്ദി ഡോക്ടർ
how can i manage my low bp issue , what are the meshure i need to take to manage it
Sir hospitalil chellumbol bhayankara nenjidippum pediyumokkeyaanu anneram doctor nokkumbol 180/100 doctor randuneram marunnu kazikkan parayunnu enthaanu cheyyendathu please send me
Nannayi uraguka 45 min nadakuka
Congratulations 👏
Good information thanks
സാർ എനിക്ക് ബിപി താഴെ കൂടുതലാ മുകളില് കൂടുതൽ. രണ്ടു നേരം മരുന്ന് kazikunnudu
എനിക്ക് 58വയസ്സുണ്ട്.160നമുകളില മേലെ താഴെ.110ഒക്കെ ആ varundu
What to do for low pressure
Bp kooduthal undel thalavedana urakkakurave undakumo
Njan primminister janoushadi shopil BP tablets sthiramay kazhikkunu enikku normal ayikkannu athe cottinu cheyyatte
ബ്ലഡ് പ്രഷർ നോക്കാൻ ഏതു സമയമാണ് നല്ലത് മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്ന മെഷീനുകളിൽ വീട്ടിൽ നോക്കിയാൽ കുഴപ്പമുണ്ടോ
Thank for the valuable information. No need to have the stethoscope over your neck in a discussion to show us your are doctors!
ഹലോ എനിക്ക് 190.100 ആണ്. മരുന്ന് കഴിക്കുന്നുണ്ട്. പക്ഷേ കുറയുന്നില്ല
തേങ്ങാപിണ്ണാക്ക് കഴിക്കുന്നത്കൊണ്ട് പ്രഷറിൽ മാറ്റമുണ്ടാകുമോ.
Kappalandee pinnakk besttaa😂
സിസ്റ്റോലിക് ബിപി 160 ന് മുകളിൽ പോകുന്നു. ഡയസ്റ്റോലിക് 80നും 90 നും ഇടയിൽ. പ്രമേഹം,പ്രഷർ ,കൊളസ്ട്രോൾ എന്നിവക്ക് മരുന്നു കഴിക്കുന്നു. വയസ്സ് 69 .
Sir.enikku..b.p.tudagiyitte.pattu.varsham..kazichukonuerumnna.marunne.loosar.50.eevanig.sillaakkar.10.ennaalum..bp.raavile.140.80.eevanig.130.80..kudiyum.kurangum.aane.eppool.amlokint.50.moornig.eevanig.amlokint..5.eppool.noormalaane.kudaate.123.shugar. Metforminglscipej.500.tayrooyid.125.taynoorom.kazikkummnnu
Thank you dr
Enikke Bp ude.5,lasix 20 kazhikkompolpressure 100,58 chllappol55 akum medicine,dilzem 90,concer2
നിർത്താൻ പാടില്ലാത്ത മരുന്നുകൾ മരണ ദിവസവും കഴിക്കണോ .
😂
എനിക്ക 66 വയസ്സായി ഇതുവരെ ഒരു ടെസ്റ്റം ചെയ്തിട്ടില്ല െചയ്യണമെന്ന് നിർബ്ബന്ധമാണോ?
തീർച്ചയായും ചെക്ക് അപ്പ് ചെയ്യണം.
ഇടക്ക് പ്രഷറിൽ വ്യതിയാനം ഉണ്ടാകുന്നത് ദോഷം ഉണ്ടാക്കുമോ
Are you achieving your target every month
Xpected a deep talk.only a peripheral xplanations
എന്തുകൊണ്ടാണ് ഓപ്പറേഷൻ കഴിഞ്ഞസലിടനെ ബി p ഉണ്ടായതേ അതുവരെ ഇല്ലായിരുന്നു ഷുഗറും അങ്ങനെ
Nikkadya20 കഴിക്കുന്നുണ്ട് കഴിച്കുറച്ചു കഴിഞ്ഞാൽ 1 മണിക്കൂർ ശരീരത്തിന് എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ട് അതെന്തുകൊണ്ടാ
Thanks inn bp chek cheydirunnu 130/150
Dr.s my bp 100/60 pl advice
Thank doctors
bp 145/90 എന്നാൽ മറ്റു ഗുളിക രാത്രി കഴിക്കുന്നുണ്ട്,ഡോക്ടർ പറന്നിട്ട്,എന്നാലും ചിലപ്പോൾ ആഹാരം കഴിച്ചാൽ തലകറക്കം,ഒരുഅസ്സ്വസ്ഥത unde,അത് vp കുടിയിട്ടാണ്,പെട്ടന്ന് കുറയാൻ എന്റു cheyyanam
Age59, BP131/91 മരുന്ന് കഴിക്കണമോ സർ
👍
Very good inf
പ്രഷർ ഉണ്ടെന്ന് എങ്ങനെ അറിയാം അതിന്റെ ലക്ഷണങ്ങൾ എന്താണ് സാർ
Samsayam thonniyal adutha lab lo matto poyi pressure check cheyyanam.athanu nallathu.
What is your monthly target of sale in aster
Stupid question 😊
❤very vey useful video.❤
Jameela
Dr bp ippolnormalane
Atten fiftty kazhichirunnu
Ippol kazhikkunnilla
.” “The work you guys do is important and so appreciated.” ❤
എന്റെ Bp 140/90 ആണ്.
Asthma ullavark BP koodi nilkumo
Thanks❤
എനിക്ക് 66 വയസ്സുണ്ട് പ്രഷർ ഉള്ള കൂട്ടത്തിലാണ് ചിലപ്പോൾ 250 വരെ ഉയരാറുണ്ട് പ്രഷറിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ എന്തു ചെയ്യണം അറിഞ്ഞാൽ തരക്കേടില്ല.
Oru advanced ആയുർവേദിക് product und noside effect 💯 result ആണ് അത് use cheythal controlil നിർത്താം
Doctor enike eppoal pregancy സമയത്തെ 130/87കാണിക്കുന്നു ഞാൻ ഇതേ കുറയ്ക്കാൻ entha പോംവഴി ഒന്നും പറഞ്ഞു തരുമോ
Athra mnth ayi
Thanks Dr
ഒരു വർഷമായി ബിപി ഗുളിക കഴിക്കുന്നു . (.വയസ് 53). ഹൈപ്പർ തൈറോയിഡ് ഉണ്ട്.ആഴചയിൽ ചെക്ക് ചെയ്യുന്നു .1:30 . മുകളിൽ.. ഗുളിക നിർത്താൻ പറ്റുമോ
ബിപി കൂടിയാൽ തല വേദന ഉണ്ടാകുമോ
പേര് വിജയകുമാർ
Age 65
BP 90 _160
വെയിറ്റ് - 70 K
നേരത്തെ 90- 140 ആയിരുന്നു
വ്യായാമത്തിൽ 130 ആയി കുറഞ്ഞിട്ടുണ്ട് .കാലങ്ങളായി വെജിറ്റേറിയനാണ്ചെക്കു ചെയ്തപ്പോൾ
Doctor പറയുന്നത് ഹൃദയ ഭിത്തിക്ക് കട്ടി കൂടുതലാണെന്നു പറയുന്നു. എന്തെങ്കിലും പേടിക്കണ്ടതായുണ്ടോ?
No
പ്രഷറിന് ഗുളിക കഴിച്ചില്ലെങ്കിൽ ഹാർട്ട് കട്ടി ആകുമോ
Food control ചെയ്താൽ വ്യത്യാസമുണ്ടോ എന്ന് ellavarum സ്വയം check ചെയ്താൽ അധികം മരുന്ന് കഴിച്ചു kidney കളയാതിരിക്കാം
അധ്വാനിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുംബിപി ഉയർന്നു നിൽക്കില്ലേ അപ്പൊ ശരീരത്തിന് കുഴപ്പം ഉണ്ടാകില്ലേ അതോ ഈ രണ്ട് ബിപി യും തമ്മിൽ വ്യത്യാസം ഉണ്ടോ
Nebi 2.5 രണ്ടുനേരം കഴിച്ചാൽ heartbeat problem ആകുമോ ഡോക്ടർ?
Google അടിച്ചു നോക്കു എല്ലാ english മെഡിസിൻസിനും side effect und പാരസെറ്റമോളിന് വരെ ഒരു advanced ആയുർവേദിക് food supplimenrt und bp normal ആക്കാം