Bedsore/ pressure ulcer / how to manage bed sore /കിടപ്പ് രോഗികളുടെ പരിചരണം

Поділитися
Вставка
  • Опубліковано 27 гру 2024

КОМЕНТАРІ • 93

  • @gopakumarviswambharanpilla6216
    @gopakumarviswambharanpilla6216 10 місяців тому +10

    ഇംഗ്ലീഷ് വാക്കുകൾക്ക് പകരം മലയാളം വാക്കുകൾ ഉപയോഗിച്ചാൽ വിദ്യാഭ്യാസം കുറഞ്ഞവർക്കും ഉപകാരപ്പെടും

  • @rajeevck388
    @rajeevck388 3 роки тому +43

    കിടപ്പ് രോഗികൾക്കും ഭക്ഷണം തനിയെ കഴിക്കാൻ പറ്റാത്തവർക്കും ഭക്ഷണം കഴിയുമെങ്കിൾ മക്കൾ തന്നെ കൊടുക്കുക.
    അവർക്ക് തിരിച്ച് കൊടുക്കാൻ കഴിയുന്ന
    ഇതിൽ വലിയ സ്നേഹം വേറെ ഇല്ല അവരുടെ മനസും നിറയും
    പ്രായം അതികമാകുമ്പോൾ അവർ ഇടക്ക് വെറുതെ വിളിച്ച് കൊണ്ടിരിക്കും എൻ്റെ അമ്മയും ഇടക്ക് ഇടക്ക് വിളിച്ച് കൊണ്ടിരിക്കുമായിരുന്നു ചെന്ന് എന്താ എ ന്ന് ചോദിച്ചാൽ. വെറുതെ വിളിച്ചുതാണ് എന്ന് പറയുമായിരുന്നു
    വിളി ഓവർ ആയപ്പോൾ. വിളി കേൾക്കാതായി
    വിളി കേൾക്കാതിരുന്നപ്പോൾ അമ്മ എത്ര വിഷമിച്ചിരുന്നു എന്നത് മനസ്സിലാക്കി തരാൻ
    ഒരു സ്ട്രോക്ക് വന്നതോടെ
    ഒരു വിളി കേൾക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എന്നെന്നേക്കുമി മാറി
    ഒരു നൂറ് വിളി അമ്മയെ വിളിച്ചിട്ടും ഒരു മറുപടിയും അമ്മ തന്നില്ല
    ഒരു പാട് നാൾക്കൂടെ ഉണ്ടാകും എന്ന് വിജാരിക്കുന്നവർ. പ്രദീക്ഷിക്കാതെ നമ്മെ വിട്ട് പോകും അമ്മയെ സ്നേഹിക്കാൻ. പിന്നത്തേക്ക് വയ്ക്കരുത് ഒരു പാട് ദുഖിക്കേണ്ടി വരും
    ഒന്ന് കാണാനോ വാങ്ങി കൊടുക്കാനോ പിന്നത്തേക്ക് വയ്ക്കരുത് ഇന്ന് തന്നെ കാണുക
    എൻ്റെ അമ്മ ഒരു വിളി കേൾക്കാൻ. പ്രാർത്തയോടെ
    വിളിച്ചുകൊണ്ടിരിക്കുന്നു

  • @dhanyakcp5825
    @dhanyakcp5825 4 роки тому +10

    Chechi.. Simple.. And most powerful class... 👍👍

    • @seeniasmededu5046
      @seeniasmededu5046  4 роки тому

      🤩

    • @rajeevck388
      @rajeevck388 3 роки тому

      കിടപ്പ് രോഗികൾക്കും ഭക്ഷണം തനിയെ കഴിക്കാൻ പറ്റാത്തവർക്കും ഭക്ഷണം കഴിയുമെങ്കിൾ മക്കൾ തന്നെ കൊടുക്കുക.
      അവർക്ക് തിരിച്ച് കൊടുക്കാൻ കഴിയുന്ന
      ഇതിൽ വലിയ സ്നേഹം വേറെ ഇല്ല അവരുടെ മനസും നിറയും
      പ്രായം അതികമാകുമ്പോൾ അവർ ഇടക്ക് വെറുതെ വിളിച്ച് കൊണ്ടിരിക്കും എൻ്റെ അമ്മയും ഇടക്ക് ഇടക്ക് വിളിച്ച് കൊണ്ടിരിക്കുമായിരുന്നു ചെന്ന് എന്താ എ ന്ന് ചോദിച്ചാൽ. വെറുതെ വിളിച്ചുതാണ് എന്ന് പറയുമായിരുന്നു
      വിളി ഓവർ ആയപ്പോൾ. വിളി കേൾക്കാതായി
      വിളി കേൾക്കാതിരുന്നപ്പോൾ അമ്മ എത്ര വിഷമിച്ചിരുന്നു എന്നത് മനസ്സിലാക്കി തരാൻ
      ഒരു സ്ട്രോക്ക് വന്നതോടെ
      ഒരു വിളി കേൾക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എന്നെന്നേക്കുമി മാറി
      ഒരു നൂറ് വിളി അമ്മയെ വിളിച്ചിട്ടും ഒരു മറുപടിയും അമ്മ തന്നില്ല
      ഒരു പാട് നാൾക്കൂടെ ഉണ്ടാകും എന്ന് വിജാരിക്കുന്നവർ. പ്രദീക്ഷിക്കാതെ നമ്മെ വിട്ട് പോകും അമ്മയെ സ്നേഹിക്കാൻ. പിന്നത്തേക്ക് വയ്ക്കരുത് ഒരു പാട് ദുഖിക്കേണ്ടി വരും
      ഒന്ന് കാണാനോ വാങ്ങി കൊടുക്കാനോ പിന്നത്തേക്ക് വയ്ക്കരുത് ഇന്ന്തന്നെ കാണുക പിന്നീട് സാധിച്ചു എന്ന് വരില്ല
      എൻ്റെ അമ്മ ഒരു വിളി കേൾക്കാൻ. പ്രാർത്തയോടെ
      വിളിച്ചുകൊണ്ടിരിക്കുന്നു

  • @sonaanievarghese9469
    @sonaanievarghese9469 4 роки тому +4

    Class nannai manasilakunnund ellavarkum nannai upakarapedum. Great job

  • @archanas9686
    @archanas9686 Рік тому +1

    Mam. Oru tracheostomy yuday calss videos chayithu theruvooo

  • @disciple4642
    @disciple4642 11 місяців тому

    Very useful presentation.Thank you.

  • @sr.sindhujoseph3116
    @sr.sindhujoseph3116 4 роки тому +4

    Seenia you do explain so well and it is very useful for all of us.Great.

  • @neethumichael1344
    @neethumichael1344 4 роки тому +3

    Chechi super.Nalla class.nannayi manasilayi.continue .all the best

  • @ashasibi1
    @ashasibi1 2 роки тому +2

    Madam use full teaching

  • @sindhurajeev3270
    @sindhurajeev3270 2 роки тому +1

    Nice vedio..
    Thanks🌹

  • @manojkc112
    @manojkc112 4 роки тому +2

    well said Congrts

  • @SAVIO12895
    @SAVIO12895 2 місяці тому

    Very useful

  • @googleuser-fe3ou
    @googleuser-fe3ou 2 роки тому +2

    Very valuable information.
    Ente father 2 time strock vannu kidappilanu. Bed sore vannal eathu ointment anu apply cheyyendathu. Eathu moisturising oil ubayogikkanam. Waiting for your valuable reply..

    • @seeniasmededu5046
      @seeniasmededu5046  2 роки тому

      വരാതിരിക്കാൻ നോക്കുകയാണ് പ്രധാനം.
      Bed sore ന്റെ depth. അനുസരിച്ച് അഥവാ അതിന്റെ സ്ഥിതി അതു സരിച്ചാണ് medicine.
      ഏതെങ്കിലും Moisturizer പുരട്ടിയാൽ മതി

  • @gangaajimon5326
    @gangaajimon5326 3 роки тому +1

    വളരെ നന്നായിട്ടുണ്ട്...

  • @tessyjessin3006
    @tessyjessin3006 4 роки тому +2

    Very useful chechy... thank u👍🏻👍🏻👍🏻

  • @divyamanoj2884
    @divyamanoj2884 6 місяців тому

    Thanks mam 🙏🙏🙏

  • @aiswaryavk3158
    @aiswaryavk3158 4 роки тому +3

    Very Effective

  • @libimol1267
    @libimol1267 3 місяці тому

    Vry informative

  • @fouzialatheef4055
    @fouzialatheef4055 2 роки тому +3

    വീഡിയോ വളരെ നന്നായിട്ടുണ്ട്. നല്ല അറിവ് ലഭിച്ചു.എന്റെ ഉമ്മ കിടപ്പിൽ ആയിട്ട് മൂന്നു വർഷം ആയി. ഭക്ഷണം കൊടുക്കുമ്പോൾ തരിപ്പിൽ കയറുന്നു. മിക്സിയിലടിച്ച് അരിച്ചു ആണ് കൊടുക്കുന്നത്. റാഗി ഓട്സ് ഗോതമ്പു നുറുക്ക് പൊടിയരി പച്ചക്കറി എന്നിവയാണ് അടിച്ചു കൊടുക്കുന്നത്. തരിപ്പിൽ കയറുന്നത് മാറുവാൻ എന്താണ് വഴി. കഞ്ഞിവെള്ളം, ഇൻഷ്വർ എന്നിവ കൊടുത്താൽ മതിയാകുമോ

    • @seeniasmededu5046
      @seeniasmededu5046  2 роки тому

      തരിപ്പിൽ കയറുന്നുണ്ടെങ്കിൽ
      ന്യൂമോണിയ പോലുള്ള രോഗങ്ങൾ ഉണ്ടാകും. Better മൂക്കിൽ കൂടി Tube ഇട്ട് food കൊടുത്താൽ നന്നാകും എന്ന് തോന്നുന്നു.

    • @mahirapkmahi9523
      @mahirapkmahi9523 Рік тому

      Hi

  • @lissyjacob2977
    @lissyjacob2977 Рік тому

    Thankyou ,

  • @bobybijoy7114
    @bobybijoy7114 4 роки тому +3

    Super 👍

  • @minijosy8514
    @minijosy8514 2 роки тому +1

    ഗുഡ് ക്ലാസ്സ്‌

  • @neethugnair6713
    @neethugnair6713 2 роки тому +1

    Super class

  • @geethaa557
    @geethaa557 3 роки тому +2

    Super 👌🙏🙏🙏

  • @krishnaanoop7400
    @krishnaanoop7400 2 роки тому +1

    നല്ല അവതരണം . 👍🙏

  • @booyahgamer4674
    @booyahgamer4674 Рік тому

    Mam metrogil ടാബ്ലറ്റ് പൊടിച്ചുഉപയോഗിക്കാമോ

  • @vijaysl7750
    @vijaysl7750 Рік тому

    Nale supply ayirunnu,tnq so much 🍻

  • @shopoman8617
    @shopoman8617 12 днів тому

  • @sujiths7498
    @sujiths7498 3 роки тому +2

    Good

  • @sahadabdulla696
    @sahadabdulla696 2 роки тому

    Hi mam kidapilaya uppa sound undaakunnu(kooki idal) ath enth kondaayirikkum?sodium potassium normal aaan

  • @sibintk5999
    @sibintk5999 11 місяців тому

    Madom ഞാൻ ഇപ്പോ ഓപ്പൺ ഹാർട്ട്‌ സർജറി കഴിഞ്ഞ് കിടക്കുവാണ് 1 മാസം സ്ട്രൈറ്റ് തന്നെ കിടക്കണും ന്നാണ് ഡോക്റ്റർ പറഞ്ഞത്. ഞാൻ ഇടയ്ക്ക് എഴുന്നേറ്റ് നടക്കാറും ഇരികാറും ഉണ്ട് ബ്ലഡ്‌ സോർ ഉണ്ടാകാൻ ചാൻസ് ഒണ്ടോ?? Please replay

  • @reyaaji300
    @reyaaji300 3 роки тому

    kumala varunate anna cheyandate

  • @niyacharly1934
    @niyacharly1934 4 роки тому +3

    👍👍👍

  • @vijayalekshmysathish8775
    @vijayalekshmysathish8775 Рік тому +1

    👍🏻👍🏻👌🏻

  • @ashajose5512
    @ashajose5512 4 роки тому +3

    👍

  • @അസുര
    @അസുര 2 роки тому +1

    Paralysed aayi കിടക്കുന്നവർക്ക് urine pass ചെയ്യാനുള്ള ഒരു solution പറയാമോ. Diaper ഇട്ടു നോക്കി പക്ഷെ allergy undakunnu. അതുപോലെ tube ഇടാനും പറ്റാത്ത avasthayaanu സൊ എനി other options

    • @seeniasmededu5046
      @seeniasmededu5046  2 роки тому +2

      Under pad വിരിച്ചിടുക urine പോയ ശേഷം മാറ്റുക

    • @vavachi7998
      @vavachi7998 Рік тому

      യൂറിൻ tube ഇടാൻ കുഴപ്പം ഇല്ല but 1 WK ആകുമ്പോൾ തന്നെ യൂറിൻ ബ്ലോക്ക് ആകുന്നു...അത് ന്താ kaaryam arela 😕😕😕

  • @Tattugoat
    @Tattugoat 2 роки тому +1

    God bless u

  • @vavachi7998
    @vavachi7998 Рік тому

    യൂറിൻ tub ഉള്ള patient nte tube enth കൊണ്ട് ആണ് ബ്ലോക് ആകുന്നത്??

    • @akp5925
      @akp5925 11 місяців тому

      ആണുങ്ങൾക് ആണെങ്കിൽ പുറമെ ഇടാവുന്ന സെറ്റപ്പ് ഉണ്ട് യൂറി കൊണ്ട്

  • @kaleshmathai660
    @kaleshmathai660 Рік тому

    Mam ithnu pattiya hospital vallathum undo plz help

    • @seeniasmededu5046
      @seeniasmededu5046  Рік тому

      Manasilayilla

    • @sujilalsr6616
      @sujilalsr6616 Рік тому

      ചേച്ചീ കിടപ്പു രോഗിയായ അമ്മയുടെ ഡയപ്പർ ഇടുന്ന back സൈഡ് പൊട്ടുന്നു, എന്ത് ചികിത്സയാണ് കൊടുക്കേണ്ടത്

  • @freefirebrosgath3266
    @freefirebrosgath3266 2 роки тому +1

    സൂപ്പർ താങ്ക് you

  • @anishaanisha5272
    @anishaanisha5272 3 роки тому

    Does pillows on back help to prevent bedsores on buttocks? Which type of pillow is the best?

  • @rahsalrahman5350
    @rahsalrahman5350 4 роки тому +5

    👌

    • @seeniasmededu5046
      @seeniasmededu5046  4 роки тому

      Thanks

    • @rajeevck388
      @rajeevck388 3 роки тому +1

      കിടപ്പ് രോഗികൾക്കും ഭക്ഷണം തനിയെ കഴിക്കാൻ പറ്റാത്തവർക്കും ഭക്ഷണം കഴിയുമെങ്കിൾ മക്കൾ തന്നെ കൊടുക്കുക.
      അവർക്ക് തിരിച്ച് കൊടുക്കാൻ കഴിയുന്ന
      ഇതിൽ വലിയ സ്നേഹം വേറെ ഇല്ല അവരുടെ മനസും നിറയും
      പ്രായം അതികമാകുമ്പോൾ അവർ ഇടക്ക് വെറുതെ വിളിച്ച് കൊണ്ടിരിക്കും എൻ്റെ അമ്മയും ഇടക്ക് ഇടക്ക് വിളിച്ച് കൊണ്ടിരിക്കുമായിരുന്നു ചെന്ന് എന്താ എ ന്ന് ചോദിച്ചാൽ. വെറുതെ വിളിച്ചുതാണ് എന്ന് പറയുമായിരുന്നു
      വിളി ഓവർ ആയപ്പോൾ. വിളി കേൾക്കാതായി
      വിളി കേൾക്കാതിരുന്നപ്പോൾ അമ്മ എത്ര വിഷമിച്ചിരുന്നു എന്നത് മനസ്സിലാക്കി തരാൻ
      ഒരു സ്ട്രോക്ക് വന്നതോടെ
      ഒരു വിളി കേൾക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എന്നെന്നേക്കുമി മാറി
      ഒരു നൂറ് വിളി അമ്മയെ വിളിച്ചിട്ടും ഒരു മറുപടിയും അമ്മ തന്നില്ല
      ഒരു പാട് നാൾക്കൂടെ ഉണ്ടാകും എന്ന് വിജാരിക്കുന്നവർ. പ്രദീക്ഷിക്കാതെ നമ്മെ വിട്ട് പോകും അമ്മയെ സ്നേഹിക്കാൻ. പിന്നത്തേക്ക് വയ്ക്കരുത് ഒരു പാട് ദുഖിക്കേണ്ടി വരും
      ഒന്ന് കാണാനോ വാങ്ങി കൊടുക്കാനോ പിന്നത്തേക്ക് വയ്ക്കരുത് ഇന്ന്തന്നെ കാണുക പിന്നീട് സാധിച്ചു എന്ന് വരില്ല
      എൻ്റെ അമ്മ ഒരു വിളി കേൾക്കാൻ. പ്രാർത്തയോടെ
      വിളിച്ചുകൊണ്ടിരിക്കുന്നു

  • @babeeshcv2484
    @babeeshcv2484 2 роки тому

    🙏

  • @najeebnesto723
    @najeebnesto723 2 роки тому +2

    ഡോക്ടർ 10 വയസ്സുള്ള മകൻ ആണ്
    ജന്മനാ കിടപ്പിലാണ് ഇപ്പൊ കൂടുതൽ ആയി ക്ഷീണിച്ചു വരുന്നു..
    ഭക്ഷണം കൊടുക്കാൻ എടുക്കുമ്പോഴും, കഴുകുമ്പോഴും
    വേദന കൊണ്ടെന്ന പോലെ കരയുന്നു
    ഇത് ബെഡ് സോറിന്റെ തുടക്കം ആണോ

    • @seeniasmededu5046
      @seeniasmededu5046  2 роки тому +1

      ആകാൻ വഴിയില്ല.
      bed sore വരുന്നതിന് മുൻപേ നമുക്ക് അറിയാൻ പറ്റും ആസ്ഥലം redness ഉണ്ടാകും.

  • @chinnusfavourites7156
    @chinnusfavourites7156 11 місяців тому

    Eth ointment use cheyyanam

  • @thegoatleo9929
    @thegoatleo9929 Рік тому

    അച്ഛൻ കിടപ്പ് രോഗിയാണ്.. എല്ലാ സമയവും ചൂടാണ് ശരീരത്തിൽ എന്താണെന്ന് അറിയില്ല... Dr പറയുന്നത് പാർക്കിന്സൺ എന്നാണെന്നു... ചിലർ പറയുന്നു stroke... എന്താണ് dr ഒരു solution

  • @keerthanatr7255
    @keerthanatr7255 4 місяці тому

    Medam plear your number nale exam an oru class eduth tharumo

  • @SHAFEEQK-o8u
    @SHAFEEQK-o8u Рік тому

    Thank you

  • @chinjumoljacob2023
    @chinjumoljacob2023 4 роки тому +3

    👌

  • @rincyjose8672
    @rincyjose8672 4 роки тому +3

    👍👍👍

  • @gayathris7845
    @gayathris7845 10 місяців тому

    Thank you

  • @binodbaby5163
    @binodbaby5163 3 роки тому +3

    👍👍👍