ഞങ്ങൾക്കല്ല കർത്താവെ, ഞങ്ങൾക്കല്ല., അവിടുത്തെ തിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ! ഒരുവാക്ക് കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ച നല്ല ദൈവമേ മാനവ കുലത്തിനു ഈ സഹോദരനെ തന്നതിനു നന്ദിയും, സ്തുതിയും, ആരാധനയും 🙏🙏🙏
ഇദ്ദേഹത്തിന്റെ പ്രസംഗം നല്ലതാണ് അനുഭവങ്ങളും നല്ലതാണ് . പക്ഷെ പലപ്പോഴും പ്രേക്ഷകരെ കളിയാക്കിക്കൊണ്ടുള്ള ശൈലികൾ കടന്നു വരാറുണ്ട് , അത് ഒഴിവാക്കണം . നമ്മുടെ മുമ്പിൽ വരുന്ന ജനത്തെ ബഹുമാനിച്ചു കൊണ്ടു വേണം പ്രസംഗിക്കുവാൻ . അതാണ് ഈശോയുടെ പ്രസംഗത്തിന്റെ ശൈലി . ഞാൻ എല്ലാം തികഞ്ഞവൻ എന്ന മനോഭാവം പാടില്ല …
കർത്താവേ സുനിൽ സഹോദരനെ പ്രതി അങ്ങേക്ക് നന്ദി സ്തുതി ആരാധന
ഞങ്ങൾക്കല്ല കർത്താവെ, ഞങ്ങൾക്കല്ല., അവിടുത്തെ തിരുനാമത്തിന് മഹത്വം ഉണ്ടാകട്ടെ! ഒരുവാക്ക് കൊണ്ട് പ്രപഞ്ചത്തെ സൃഷ്ടിച്ച നല്ല ദൈവമേ മാനവ കുലത്തിനു ഈ സഹോദരനെ തന്നതിനു നന്ദിയും, സ്തുതിയും, ആരാധനയും 🙏🙏🙏
കർത്താവെ പാപികൾ ആയ ഞങ്ങളെ അനുഗ്രഹിക്കണമെ. ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ
Sunil brother is a great preacher. Praise Jesus for his teaching ❤
പാവം ബ്രദർ.. കർത്താവേ.. 🙏🏼ഈ സുവിശേഷ സാക്ഷ്യം.. അങ്ങേയ്ക്കു സ്വീകാര്യം ആയിരിക്കണമേ 🙏🏼
യഥാർക്രിസ്തു സാഷ്യം 🙏🔥🔥🔥🌹❤️🙇Amen karthavaa
ആത്മീയ അറിവ് പകർന്നു നല്കുന്നബൃദറീന് ഒരുപാട്നങി
Truly a man of Faith. God bless his ministry.
Truly a great believer & preacher of kerala .
ഇങ്ങനെ ജീവിക്കാൻ കഴിയുമോ ദൈവമേ : ആഗ്രഹിക്കുന്നു. കരുണയായിരിക്കണമേ
വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.
എഫേസോസ് 5 : 1
Praise Jesus, Halleluiah.❤
Sunil brother 💞
May God bless brother and his family Abundantly
പുതിയനിയമത്തിൽ അപ്പസ്ത്തോലന്മാരും ശുശ്രുഷകാരും സഹോദരൻ എന്നാണ് അഭിസംബോധന ചെയ്യുന്നത്.
സഹോദരൻ
ഇംഗ്ലീഷിൽ brother
Amen 🙏🙏🙏
🔥🙏🙏 thank God.
Yeshuve aaradhana 🙏
Esuve hallelujah
Medical insurance no need.................✌
Ammayodu adukkumbol othiri ragasangal paranjutharum amma eniyum bible ragassangl othiri parangutharadfa god amma
Dheyvam ennum brothernoppam undavatte ennasamsikkunnu, anekayiragalkku vazhikatty aavatte, dhevam nallavana, enikkuvendiyum prarthikkane brother
Thank you jesus for suniel brotherSo happy to hear his life for helping the needy and sick
Lord Almighty please help brother SUNIL to go forward and a true witness
Really he is a Christian
🙏🙏🙏🙏🙏🙏🙏
ആമേൻ
Amen
Jesus let me increase my faith
🙏🙏👍👍🔥🤝🙏🙏
🙏🙏🙏🙏
100%✓🔥🔥🔥
❤❤
🙏🏼
ഇദ്ദേഹത്തിന്റെ പ്രസംഗം നല്ലതാണ് അനുഭവങ്ങളും നല്ലതാണ് . പക്ഷെ പലപ്പോഴും പ്രേക്ഷകരെ കളിയാക്കിക്കൊണ്ടുള്ള ശൈലികൾ കടന്നു വരാറുണ്ട് , അത് ഒഴിവാക്കണം . നമ്മുടെ മുമ്പിൽ വരുന്ന ജനത്തെ ബഹുമാനിച്ചു കൊണ്ടു വേണം പ്രസംഗിക്കുവാൻ . അതാണ് ഈശോയുടെ പ്രസംഗത്തിന്റെ ശൈലി . ഞാൻ എല്ലാം തികഞ്ഞവൻ എന്ന മനോഭാവം പാടില്ല …
Br.contact number onnu tharamo, please
Brother nty number arkkengilum ariyamo
🙏🙏🙏🌹🌹🌹
Amen🙏
ഞങ്ങളെയും അനുഗ്രഹിക്കണമേ ദൈവമേ
Amen
❤❤
❤❤❤❤