Oru Sanchariyude Diary Kurippukal | EPI 455 | BY SANTHOSH GEORGE KULANGARA | SAFARI TV

Поділитися
Вставка
  • Опубліковано 7 жов 2022
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #orusanchariyudediarykurippukal #EPI_455
    #SanthoshGeorgeKulangara #Sancharam #Travelogue
    ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
    ORU SANCHARIYUDE DIARY KURIPPUKAL EPI 455 | Safari TV
    Stay Tuned: www.safaritvchannel.com
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvchannel.com/buy-v...

КОМЕНТАРІ • 517

  • @hareespk
    @hareespk Рік тому +227

    ആ മനുഷ്യന്റെ ഒരു വിഷ്വൽ കാണാൻ ഒരുപാട് ആഗ്രഹിച്ചു

    • @humblewiz4953
      @humblewiz4953 Рік тому +5

      💯💯💯💯💯

    • @nihalshazaam7381
      @nihalshazaam7381 Рік тому +7

      Adh disc ll undaavum cash kodukedivarum 😄

    • @Jigeesh_Nair
      @Jigeesh_Nair Рік тому +17

      Yes... ഇപ്പ വരും ,വരും വിഷ്വൽ എന്ന് വിചാരിച്ചു

    • @mehanadan1165
      @mehanadan1165 Рік тому +1

      @@nihalshazaam7381 visual poi kanum

    • @savadpalara8690
      @savadpalara8690 Рік тому +6

      ഞാൻ വിജാരിച്ചു എനിക്ക് മാത്രമാണ് അത് തോന്നിയതെന്ന്😊

  • @ummertk1560
    @ummertk1560 Рік тому +117

    ചിലരൊക്കെ ഈ കഥ മുമ്പ് കേട്ടിട്ടുണ്ടായിരിക്കും! പക്ഷേ ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്! വീണ്ടും അവതരിപ്പിച്ചത് നന്നായി!

  • @chirayinkeezhushaju4248
    @chirayinkeezhushaju4248 Рік тому +54

    മുൻബൊക്കെ സമയം പോകാൻ കണ്ടിട്ടുള്ള പഴയ സിനിമകൾ കാണുന്ന പതിവ് ഉണ്ടായിരുന്നു. ഇന്ന് അത് മാറി സമയം പോകാൻ സഞ്ചരിയുടെ ഡയറി കുറിപ്പ് പഴയ എപ്പോസിഡുകൾ കണ്ടിട്ടുള്ളത് വീണ്ടും കാണുക എന്നുതായി ശീലം. ഒരു സിനിമ കണ്ടു ആസ്വദിക്കുന്നതിനേക്കാൾ രസം എല്ലാ എപ്പിസോഡുകൾക്കും കിട്ടുന്നുണ്ട്.

  • @soorajvlog2.041
    @soorajvlog2.041 Рік тому +127

    മലയാളിയുടെ അഭിമാനം SGK ചരിത്ര താളുകളിൽ ഇടം പിടിക്കട്ടെ ❤❤❤

  • @Babumon.V.J
    @Babumon.V.J Рік тому +17

    ആ റെയിൽവേ സ്റ്റേഷനും ആ പാവം മനഷ്യനോയും കാണാൻ കൊതിച്ചു.പണ്ടെങ്ങോ കേട്ട കഥയിൽ ഏതോ ഒരു സംഭവംപോലെ തോന്നി...

    • @Tony-Thomas.
      @Tony-Thomas. Рік тому +2

      ശരിയാണല്ലോ....

  • @akshaya-arrorra
    @akshaya-arrorra Рік тому +33

    അതങ്ങനെ ആണ്... ചില സമയത്ത് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ആളുകളിൽ നിന്നായിരിക്കും ഒരു സഹായം കിട്ടുന്നത്...

  • @LetsGowithpkp14
    @LetsGowithpkp14 Рік тому +5

    ഇത്രയും വ്യത്യസ്തനായ ഒരു മനുഷ്യനെ റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയിട്ടും നിങ്ങൾക്ക് അയാളുടെ ഫോട്ടോ എടുക്കാൻ സാധിച്ചില്ലേ

  • @jishnujith2632
    @jishnujith2632 Рік тому +49

    ഈ ട്രെയിൻ യാത്രയുടെ അനുഭവങ്ങൾ ഇതിനുമുമ്പും സാർ പറഞ്ഞതായി ഓർക്കുന്നു (ORU SANCHARIYUDE DIARY KURIPPUKAL EPI 232 )
    റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടിയ അപരിചിതനെ കുറിച്ച് സാർ മുമ്പ് പറഞ്ഞ വിവരണം ആയിരുന്നു മികച്ചത്.

  • @user-bf7uz5ig5e
    @user-bf7uz5ig5e Рік тому +155

    ചരിത്രങ്ങൾ ഒരുകാലത്തും അവസാനിക്കുന്നില്ല....
    ആവർത്തന വിരസത ഇല്ലാത്ത ഒരു അവതരണം.. ❤❤

  • @nasarnicholas1
    @nasarnicholas1 Рік тому +51

    പോർച്ചുഗലിൽ നിന്നുകൊണ്ട് ഈ കഥകൾ കേൾക്കുമ്പോൾ ഇരട്ടി മധുരം 💕💕💕
    Love from Portugal 🇵🇹

    • @human9438
      @human9438 Рік тому

      Bro portugalil aano

    • @nasarnicholas1
      @nasarnicholas1 Рік тому

      @@human9438 Yes

    • @human9438
      @human9438 Рік тому

      @@nasarnicholas1 avida entha work

    • @human9438
      @human9438 Рік тому

      @@nasarnicholas1 valla job kituo

    • @anandmvanand8022
      @anandmvanand8022 Рік тому

      Nasar nilambur: നന്ദി സർ, അവിടെ സുഖം തന്നെയെന്ന് കരുതുന്നു.

  • @gireeshg8525
    @gireeshg8525 Рік тому +53

    സന്തോഷ് സാർ ഇങ്ങനെ ആയത് എങ്ങനെ എന്നുള്ള ഉത്തരം.. ജോർജ് കുളങ്ങര സാറിൻറെ ഇൻറർവ്യൂ കണ്ടപ്പോഴാണ് മനസ്സിലായത്.. ദീർഘവീക്ഷണമുള്ള അപ്പൻറെ അതിലും കൂടുതൽ ദൃഷ്ടിയുള്ള മകൻ..❤️❤️❤️

  • @annievarghese6
    @annievarghese6 Рік тому +301

    സ്പെയിനിലെ ഒരു റെയിൽവേ സേറ്റഷനിൽ പരസ്പരം ഭാഷ അറിയാത്ത രണ്ടുപേരും തമ്മിൽ സൗഹൃദ സംഭാഷണം സൗഹൃദത്തിനു ഭാഷ പ്രശ്നമല്ല സഞ്ചാരിക്കു ഒട്ടും പ്രശ്നമല്ല മാതൃഭാഷതന്നെ തട്ടിവിട്ടു

    • @benjaminbenny.
      @benjaminbenny. Рік тому +2

      😎😎 SGK

    • @sabual6193
      @sabual6193 Рік тому +1

      ഭാഷ തിന്നേണ്ട സാധനമോ തട്ടി വിടാൻ.

    • @pauloseem8859
      @pauloseem8859 Рік тому

      @@benjaminbenny. song

    • @visakp5742
      @visakp5742 Рік тому

      @@benjaminbenny. SAD😗

    • @abilashk.v7339
      @abilashk.v7339 Рік тому

      Communicating the feelings are more important..

  • @ayishaayisha7974
    @ayishaayisha7974 Рік тому +29

    യാത്രകൾ ഒരിക്കലും മടുക്കുകയില്ല. കാണാനും കേൾക്കാനും പഠിക്കാനും താല്പര്യം. ഇനിയും യാത്രകൾ തുടരട്ടെ

  • @Indiaworldpower436
    @Indiaworldpower436 Рік тому +64

    ഡയറിക്കുറിപ്പുകളുടെ സ്ഥിരം പ്രേക്ഷകർക്ക് സ്നേഹപൂർവ്വം . ❤️🙏

  • @rajeshshaghil5146
    @rajeshshaghil5146 Рік тому +26

    സന്തോഷ്‌ സാർ 🙏റേഡിയോയയുടെ ഉടമയെ കാണിക്കാൻ വിട്ടുപോയി.ഭാഷ മനസ്സിലാകാതെ രണ്ടു പേരും സംസാരിച്ചു. ഒരു പാട് കാര്യം മനസിലാക്കാൻ സാധിക്കുന്നുണ്ട് സാർ ❤️❤️❤️❤️❤️❤️

  • @Linsonmathews
    @Linsonmathews Рік тому +59

    ഓരോ ഞായറാഴ്ചയുടെ തുടക്കം...
    സന്തോഷ്‌ ഏട്ടന്റെ സഞ്ചാരം കൊണ്ട് മാത്രം 🤗❣️❣️❣️

  • @BijoyjoyJoy-wr2uz
    @BijoyjoyJoy-wr2uz 6 місяців тому +1

    6:47
    പണത്തിലും പുത്തൻ വസ്ത്രങ്ങളിലും ഒന്നും അല്ല ഒരു മനുഷ്യനെ വിലയിരുത്തേണ്ടത് എന്ന് കാണിച്ച് തന്ന ആ വെക്തി ആണ് ഈ എപ്പിസോഡിലെ ഹീറോ ❤️❤️❤️❤️

  • @ashams196
    @ashams196 Рік тому +12

    ഈ കഥ ഞാൻ ലേബർ ഇന്ത്യയിൽ വായിച്ചതായി ഓർക്കുന്നു 😊

  • @omkar8247
    @omkar8247 Рік тому +8

    ഒരു മനുഷ്യസ്നേഹി എങ്ങനെ ആയിരിക്കണമെന്നും, സ്നേഹത്തിന് ഭാഷ ഒരു തടസ്സമല്ലെന്നും ആ മനുഷ്യൻ കാണിച്ചുതന്നു. ❤️❤️❤️

  • @naseefhasani3763
    @naseefhasani3763 9 місяців тому +1

    വളരെ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന ആ നല്ല മനസ്സുള്ള ആ മനുഷ്യന്റെ ആ അപൂർവ സുഹൃത്തിന്റെ ചില ചിത്രങ്ങൾ ഈ വീഡിയോയിൽ ഉൾക്കൊള്ളിക്കാമായിരുന്നു... അദ്ദേഹത്തെപ്പറ്റി നിങ്ങൾ ഇത്രയും പറഞ്ഞപ്പോൾ കാണാൻ ഒരു കൊതിയൊക്കെയായി.... 🥰🥰🥰

  • @shihabvision8706
    @shihabvision8706 Рік тому +14

    വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ചില ചെറുകഥകൾ പോലെയുണ്ട് സ്റ്റേഷനിൽ പരിചയപ്പെട്ട അപരിചിതനായ മനുഷ്യനോട് കൂടിയുള്ള moments..

  • @sobhagopinath8563
    @sobhagopinath8563 Рік тому +25

    ഒരുപാട് ആഗ്രഹങ്ങൾ (യാത്രകൾ) സാധിച്ചില്ലല്ലോ എന്നൊരു ദുഖമെന്നോ ഉണ്ടായിരുന്നു. ഈ channel കാണാൻ തുടങ്ങുന്നതുവരെ. ഇപ്പോൾ എല്ലാം കണ്ട ഒരു പ്രതീതി. അതേ... Mmmm

  • @sanjeevkp5872
    @sanjeevkp5872 Рік тому +40

    he is the prophet of todays time no religion no caste no creed, the way he depicts conversation of two human beings, in the railway station of spain really heart touching, man made religion and man made rules. thank you sir

    • @daniel11111
      @daniel11111 Рік тому

      പറ്റില്ല . നമുക്ക് മതം പറഞ്ഞു അടി ഉണ്ടാക്കണം. അത്‌ അല്ലെ ഒരു സുഖം .

    • @anoopraj9321
      @anoopraj9321 Рік тому

      Religion is a cancer 🦀

    • @keralanaturelover196
      @keralanaturelover196 Рік тому

      @@daniel11111 Europeans loving unlike indian desert etc

    • @mgsindhu7772
      @mgsindhu7772 Рік тому

      Well said 👍

  • @ronaldweasely3692
    @ronaldweasely3692 Рік тому +6

    ഇത്തരം സിറ്റി ടൂർ നമ്മുടെ നാട്ടിലും ആവിശ്യമാണ്. മാളുകളുടെ ഇൻഫർമേഷൻ ഡെസ്കിൽ വന്നു വിദേശികൾ ഇത്തരത്തിലുള്ള അന്യോഷങ്ങളും ടൂറിസ്റ്റ് സ്പോട്ടുകളുടെ അന്യോഷണങ്ങളും നടത്തുന്നത് കണ്ടിട്ടുണ്ട്

  • @aaansi7976
    @aaansi7976 Рік тому +7

    സ്പാനിഷ് സംസാരിക്കുന്ന ആ ചേട്ടന്റെ ഒരു ഫോട്ടോയെങ്കിലും ഒന്ന് കാണിക്കാമായിരുന്നു അവസാനം ട്രെയിൻ കയറ്റിവിട്ട് ആ കുപ്പി വെള്ളം തന്നത് പാവം നല്ലൊരു മനുഷ്യൻ അദ്ദേഹത്തിന്റെ സ്നേഹമാണ് ആ കുപ്പിയിലെ വെള്ളം ♥️♥️ കുതിരാ വണ്ടി കണ്ടു അത്ഭുതപ്പെട്ടുപോയി കാണേണ്ട കാഴ്ച തന്നെ അടിപൊളി എപ്പിസോഡ് കേരളത്തോട് സാമ്യമുള്ള കാഴ്ച കാണാൻ വേണ്ടി കാത്തിരിക്കുന്നു 👍👌♥️♥️♥️🌷🌹🌹🌷🌹🌹🌷🌹🌹🌹🌹..

  • @dheereshmadhav
    @dheereshmadhav Рік тому +2

    ലിസ്ബനിൽ ഇരുന്നു ഇത് കണ്ടുകൊണ്ടിരിക്കണത് ഒരു പ്രേത്യേക ഫീൽ ആണ് !😊

  • @merinjosey5857
    @merinjosey5857 Рік тому +41

    സ്പാനിഷിൽ സംസാരിക്കുന്ന ചേട്ടനും മലയാളത്തിൽ സംസാരിക്കുന്ന സന്തോഷ്‌ സാറും😂

  • @niyaju9510
    @niyaju9510 Рік тому +4

    ആദ്യം ലൈക്ക് പിന്നെ കമന്റ്‌ വായിച്ചുകൊണ്ട് വീഡിയോ കാണൽ. അതാണ്‌ ഞാൻ 😎

  • @lakshmicheppu187
    @lakshmicheppu187 Рік тому +7

    ചില ഹൃദയ ബന്ധങ്ങൾക്കു ഭാഷ ആവശ്യം ആയി വരാറില്ല ❤️❤.

  • @dineshprabha8398
    @dineshprabha8398 Рік тому +19

    The back ground music at the end of the episode is awesome. Gives lot of energy..

  • @sreeragstudio667
    @sreeragstudio667 Рік тому +1

    പാസ്പോർട്ടും വിസയും ടിക്കറ്റുമൊന്നുമില്ലാതെ അങ്ങയോടൊപ്പം പോകുന്നിടത്തെല്ലാം എന്നെയും കൊണ്ടുപോയി എല്ലാ കാഴ്ചകളും അറിവുകളും പകർന്നു തന്നു ഒരായിരം നന്ദി❤❤❤❤❤❤

  • @akbarmuhammedvalathel8852
    @akbarmuhammedvalathel8852 Рік тому +11

    ഓരോ വിവരണവും ഹൃദ്യം.... സന്തോഷ് സാർ ❤

  • @wayfarer.007
    @wayfarer.007 Рік тому +23

    സർ, ഈ റേഡിയോ കഥ ഇതിന് മുമ്പ് പറഞ്ഞതായി 😊, ഓർക്കുന്നു
    സഞ്ചാരിയുടെ ഡയറികുറിപ്പുകൾ episode- 232. 16:50🙂 4 years back

  • @user-zf2zc5bo1m
    @user-zf2zc5bo1m Рік тому +2

    അദ്ദേഹത്തെ ഒന്ന് കാണാൻ കൊതിച്ചത് ഞാൻ മാത്രം ആണോ.? 🥰😍

  • @tgprabha9901
    @tgprabha9901 Рік тому +7

    സാർ ആ രാജ്യം കണ്ട ഒരു അനുഭവമായിരുന്നു ഈ വീഡിയോ... ഒരുപാട് നന്ദി... ഇങ്ങനെ ഒന്ന് സഞ്ചരിക്കാൻ ഒരു കൊതിതോന്നുന്നു... എന്റെ ഈ കുഞ്ഞു ജീവിതത്തിൽ അത് സാധ്യമാണോ...? എന്ന് എനിക്ക് തോന്നുന്നില്ല!! കാരണം തുച്ഛമായ വരുമാനത്തിൽ വാടയ്ക്ക് (Rent) തസിക്കുന്ന എനിക്ക് ഇത് പറ്റുമോ... ജീവിതത്തിൽ എന്നെങ്കിലും പറ്റുമെന്നു ഞാൻ കരുതുന്നു... സാറിന്റെ ഇതുപോലുള്ള ഒരുപാട് വിഡിയോകൾ കാണാനും കേൾക്കാനും ഞാൻ കാത്തിരിക്കുകയാണ്... നന്ദി... 🙏

  • @sobhagopinath8563
    @sobhagopinath8563 Рік тому +29

    കണ്ണ് നിറയിച്ച കഥ

    • @karakkadaumanojhanmanojhan610
      @karakkadaumanojhanmanojhan610 Рік тому

      💯☑️👌🙏🏻💐

    • @mayinthidil8653
      @mayinthidil8653 Рік тому +4

      മനുഷ്യൻ അടിസ്ഥാനപരമായി ഒരു സാമൂഹിയ ജീവിയാണ് . കണ്ണ് നിറയാനും ഒരു നല്ല മനസ്സുള്ളവർക്കേ കഴിയൂ .

    • @keralanaturelover196
      @keralanaturelover196 Рік тому

      @@mayinthidil8653 he is very poor and too a European.

  • @rejimonck363
    @rejimonck363 Рік тому +1

    എത്ര രസകരമായി വിവരിക്കുന്നു?എത്ര തവണ കണ്ടാലും മടുക്കില്ല.. ഒത്തിരി ഇഷ്ടമാണ് S G K യെ.

  • @vinodkumar-xr6jm
    @vinodkumar-xr6jm Рік тому +16

    അറിവിൻ്റെ ലോകം ആയിരുന്നു ഇന്നത്തെ episode. വളരെയധികം നന്ദിയുണ്ട് സന്തോഷ് sir.

  • @jinuleo2073
    @jinuleo2073 Рік тому +4

    വല്ലാത്ത ഒരു ഫീലിങ്ങ്സ് .. ശരിക്കും ഹൃദയ സ്പർശി എന്നൊക്കെ പാറയ്യ്ന്നത് ഇതാണൊ ❤❤

  • @tomperumpally6750
    @tomperumpally6750 Рік тому +3

    കൂടെ സഞ്ചരിക്കുന്ന പ്രതീതി സൃഷ്ടിക്കാൻ, താങ്കൾക്കുള്ള കഴിവ് അസാധാരണം..👍💕

  • @ameer5800ponnu
    @ameer5800ponnu Рік тому +8

    ലോക യാത്രയിൽ, കാൽ നൂറ്റാണ്ടിലേക്കടുക്കുന്ന സഞ്ചാരിക്കും,സഞ്ചാരത്തിനും എൻ്റേയും കുടുംബത്തിൻ്റേയും എല്ലാവിധ ആശംസകളും,,,
    🙂🙂..
    24/10/1997----24/10/2022
    🎉🎊 Happy Silver Jubilee Anniversary.. 🎊🎉

  • @jithinunnyonline3452
    @jithinunnyonline3452 Рік тому +9

    ആ മനുഷ്യന്റെ video കൂടി കാണിക്കാമായിരുന്നു.

  • @manojnm5694
    @manojnm5694 Рік тому +6

    സന്തോഷ് : അയാളാളെ ദൈവം എന്നു വിളിക്കാനാണ് എനിക്കിഷ്ടം താങ്കളുടെ പല യാത്രകളിലും ഇതു പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ പല രൂപത്തിലും ഇത്തരം മനുഷ്യർ കടന്നു വന്നു താങ്കളെ കാത്തു രക്ഷിച്ചിട്ടുണ്ട് എന്ന് താങ്കളുടെ തന്നെ വിവരണത്തിലൂടെ കേട്ടിട്ടുണ്ട് നിങ്ങളെ കേൾക്കാതിരിക്കാൻ ദൈവത്തിന് പറ്റില്ല കാരണം നിങ്ങളുടെ മനസ്സ് .. അത് സുതാര്യമാണ് . ചില ഭാഷകൾ ഹൃദയത്തിന്റേതാണ് ... അല്ലെങ്കിൽ ഈശ്വരന്റെതാണ് . അത് ഏത് സഹജീവിക്കും മനസ്സിലാവും. ആ ഭാഷ നന്നായി അറിയുന്ന നിങ്ങളെ എങ്ങനെയാണ് ആ രാത്രി തനിച്ചിരുത്താൻ കഴിയുക...

  • @ambadipokkund2892
    @ambadipokkund2892 Рік тому +5

    മുന്നേ ഈ കഥ പറഞ്ഞു കേട്ടിരുന്നു അന്നത്തെ ഫീലിംഗ് ഇന്ന് ഇല്ലാതെ പോയി

  • @sreelathasugathan8898
    @sreelathasugathan8898 Рік тому +5

    ആരും കേട്ടിരുന്നു പോകും സാറിന്റെ അവതരണം ❤️🌹❤️🌹

    • @narayanannk8969
      @narayanannk8969 Рік тому

      സത്യം. ഇദ്ദേഹത്തിന് എങ്ങിനെ സാധിക്കുന്നു ഇതൊക്കെ?

  • @mubashirkv
    @mubashirkv Рік тому +10

    മലയാളികള്‍ കാണാനും അറിയാനും ആഗ്രഹിക്കുന്ന എന്നാല്‍ അത്ര പരിചിതമല്ലാത്ത രാജ്യങ്ങളാല്‍ അര്‍ജന്‍റീനയും ബ്രസീലുമെല്ലാം.. 🇦🇷🇧🇷 സ്പെയില്‍ - പോര്‍ച്ചുഗല്‍ സീരീസിന് ശേഷം അടുത്തതൊയി ലാറ്റിനമേരിക്കന്‍ കഥകള്‍ പറയാന്‍ ശ്രമിക്കുമല്ലോ...

  • @fiyashab9494
    @fiyashab9494 Рік тому +4

    അയാൾ പറഞ്ഞത് റെക്കോർഡ് ചെയ്തു translate ചെയ്തു നോക്കാമായിരുന്നു

  • @smithasusank6350
    @smithasusank6350 Рік тому +4

    സഞ്ചാരിയുടെ ഡയറി കുറിപ്പുകളുടെ ആദ്യ കാല എപ്പിസോഡുകൾ അപ്ലോഡ് ചെയ്തിരുന്നുവെങ്കിൽ തരക്കേടില്ലായിരുന്നു,

  • @dibinsneha9008
    @dibinsneha9008 Місяць тому

    ആ മനുഷ്യനെ ഞാൻ മനസ്സിൽ കണ്ടു ഇത്രയും നല്ല വിവരണം ആ കഥാപാത്രം എല്ലാവരുടെയും മനസ്സിൽ ഇടം പിടിച്ചെക്കം

  • @rajasekharan-ckchevikkatho4068

    ഒരു ട്രെയിനിലെ സീറ്റ്‌ന് എത്ര ഭങ്ങി, SHK യുടെ ഹൃദയം പോലെ 🙏🙏🙏

  • @footballloverlover6922
    @footballloverlover6922 Рік тому +8

    ആ മുഷിഞ്ഞ കോട്ടിട്ട മനുഷ്യൻ ഇന്ന് എവിടെ ആവും? 🤔... ജീവിച്ചിരിപ്പുണ്ടാകുമോ? 😊.. ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ പരിപാടി കണ്ടിരുന്നെങ്കിൽ എന്തായിരിക്കും അയാളുടെ റിയാക്ഷൻ

  • @vishnurajar8513
    @vishnurajar8513 Рік тому +1

    ഇത് ഒരിക്കൽ ഒരു എപ്പിസോഡ് ഇൽ താങ്കൾ പറഞ്ഞതാണ് സന്തോഷ്‌ സർ.. ഇതിലും അടുപൊളിയായിരുന്നു ആ അവതരണം 😍😍😍😍

  • @josecv7403
    @josecv7403 Рік тому +1

    പ്രിയ സന്തോഷ്‌ സർ,
    അങ്ങയെ ഞങ്ങൾക്ക് കിട്ടിയത് ഭാഗ്യമാണ് 😍
    വെറുമൊരു സഞ്ചാരമല്ല, മറിച്ച്, ലോകത്തെ ഞങ്ങളുടെ മുൻപിൽ കൊണ്ടു വന്നു തരുന്നു 🙏
    കൂടാതെ, കയ്യൊപ്പ് ചാർത്തിയ ഒട്ടേറെ സംരംഭങ്ങളും!
    പുതുതലമുറ അങ്ങയുടെ ശിക്ഷണത്തിൽ ചിറകുകൾ വിരിച്ച് പറക്കും.... തീർച്ച 💪♥️💝

  • @vinodtp5184
    @vinodtp5184 Рік тому +4

    ആയ്യോട സന്തോഷ് ചേട്ടനെ ഏതോ ഒരു രാജ്യതെ വിജനമായ റെയിൽവേ സ്റ്റേഷനിൽ ഒറ്റയ്ക്ക് ഇരിത്തിയിട്ട് ആണ് നമ്മളി ഒരാഴ്ച നടന്നത്..... കഷ്ട്ടം തന്നെ...

  • @jaynair2942
    @jaynair2942 Рік тому +12

    I always feel like following you throughout your journey..i can visualise the scenes from your descriptions. It's the skill you're born with. Chariots are so beautiful and amazing..!

  • @AkPK369
    @AkPK369 Рік тому +4

    സഫാരി ചാനലിന് പരസ്യം ആവശ്യമില്ല എന്നാൽ യൂട്യൂബിന് പരസ്യം വേണം

  • @mathewkl9011
    @mathewkl9011 Рік тому +5

    സന്തോഷ്‌ സാറിന്റെ സംസാരവും, വിവരണവും കേട്ടിരിക്കുമ്പോൾ സമയം കടന്നു പോകുന്നത് അറിയില്ല. സത്യത്തിൽ ഏകാന്തതയിൽ ഇതിലും ആസ്വാദ്യമായ ഒരു വിനോദം വേറെയില്ല. 🙏

  • @Shuhadtheexplorer
    @Shuhadtheexplorer Рік тому +12

    ഒരു എപ്പിസോഡ് പോലും മിസ്സ്‌ ആക്കാത്തവർ ഉണ്ടോ

  • @mjsmehfil3773
    @mjsmehfil3773 Рік тому +4

    Santhosh George ji
    Mindblowing narration
    God bless you abundantly..
    Sunny Sebastian
    Kochi,Kerala

  • @ren22051987
    @ren22051987 Рік тому +2

    Enthayalum valiya manasulla aa kochu manushyane kaanikkumennu pratheekshuchu..Saramilla..sgk aa manushayane patti detail aayi paranjappol oru roopam manasil kitty.. 👍❤️❤️

  • @user-nr5ud6or8y
    @user-nr5ud6or8y Рік тому

    മനുഷ്യൻ എന്നത് എത്ര അത്ഭുതകരമായ പ്രതിഭാസമാണ്... എത്ര മഹത്തായ വാക്കുകൾ... SGK ഇഷ്ടം...

  • @gopinathan9368
    @gopinathan9368 Рік тому +2

    Thangalude episode കാണുമ്പോൾ ലോക സഞ്ചാരം നടത്തിയ പ്രതീതി great --Gopinathan -New Delhi

  • @arjunsmadhu810
    @arjunsmadhu810 Рік тому

    സ്റ്റേഷനിൽ വച്ചുകണ്ട ആ അപരിചിതനായ മനുഷ്യനെ വാക്കുകൾ കൊണ്ടു ഞങ്ങൾ പ്രേക്ഷകർക്കു കണ്മുന്നിൽ നടന്ന സംഭവം പോലെ ജീവൻ കൊടുത്തു അവതരിപ്പിക്കുന്ന SGK യെ ആണ് എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്നതും പിന്തുടരാൻ ആഗ്രഹിക്കുന്നതെന്നും ഓർക്കുമ്പോൾ രോമാഞ്ചം മാത്രം 🤩

  • @ajmalbinhaneef390
    @ajmalbinhaneef390 Рік тому +7

    You’re something special person sir!!! Appreciate you! Love from dubai 💖

  • @tonyjohn8020
    @tonyjohn8020 Рік тому +2

    Thanks dear SGK and team safari tv. 🙏💐👍🌹🎊

  • @vipinns6273
    @vipinns6273 Рік тому +4

    ഡയറി കുറിപ്പുകൾ 😍👌👏👍♥️

  • @sheejamathew4598
    @sheejamathew4598 Рік тому +5

    Spanish and Malayalam...
    What a combination..

  • @sajijoseph2545
    @sajijoseph2545 Рік тому

    Dear Santhish, no words are good enough to explain the gratitude for making our day worth..... Hat's off to you.

  • @neymarprasanth5044
    @neymarprasanth5044 Рік тому +1

    ഇത് ഒരു തവണ കേട്ടതാണ് എന്നാലും 😘 ഇഷ്ടമാണ് ഒരുപാട് SGK

  • @shinybinu3035
    @shinybinu3035 Рік тому

    ഞങ്ങളുടെ ഒരു സ്വകാര്യ അഹങ്കാരം അതാണ് സന്തോഷേട്ടൻ ഓരോ ഞായറാഴ്ച യും ആകാൻ വേണ്ടിയുള്ള കാത്തിരിപ്പ് അതൊരു വല്ലാത്ത അവസ്ഥയാണ് 💞💞💞💞💞💞💞💞💞💞💞💞💞

  • @jayanthlaxman9188
    @jayanthlaxman9188 22 дні тому +1

    Something tells me that this man in the lonely Spanish railway station is George chettan's " Swayam Krithi" . I think he is the alter ego of Santhosh. I could be wrong but i wont believe in it until i see the picture of the protogonist of the very enjoyable snippet.

  • @johnybaby3904
    @johnybaby3904 Рік тому +5

    Second time ahh e railway station story kelkunath sir.

  • @DriveThroughDreams
    @DriveThroughDreams Рік тому

    എല്ലാ വീഡിയോസും കാണാറുണ്ട്... വലിയ ആരാധകൻ ആണ്

  • @shaheerp3929
    @shaheerp3929 Рік тому +3

    Kathirikkayirunnu😍😍😍 vannallo

  • @shafikondotty1378
    @shafikondotty1378 Рік тому +5

    ഞങ്ങളും കാത്തിരിക്കുകയാണ്, 🤝

  • @funtime8334
    @funtime8334 Рік тому +2

    ഇത് നേരത്തെ കേട്ടിട്ടുണ്ടല്ലോ !!!

  • @sathyanm6660
    @sathyanm6660 Рік тому +4

    Wonderful narration. Keeping us inquisitive for next episode.

  • @mannilmedia
    @mannilmedia Рік тому +1

    ഹൃദയ സ്പർശിയായ അവതരണം
    ❤❤❤

  • @charlesbabbage3385
    @charlesbabbage3385 Рік тому +1

    Episode 232 ..all time favourite episode in dairy kuripp..must watch 🙌🏻🙌🏻🙌🏻💕

  • @nayana6134
    @nayana6134 Рік тому +2

    Ith pand paranjitullathalle... Old episode il... Njan ipozhum orkkunna ente favorite episode aarunnu

  • @chandrashekaranr2251
    @chandrashekaranr2251 Рік тому

    Thankyou for your speech in connection with silver jubilee year of safari and wish you all success in future.

  • @sajeevkumarkr1777
    @sajeevkumarkr1777 Рік тому +2

    നമ്മൾ ഇപ്പോൾ സ്പെയിനിൽ ആണ്.. 👍

  • @abhijithek837
    @abhijithek837 Рік тому

    പണ്ട് ലേബർ ഇന്ത്യയിൽ വായിച്ചത് ഓർമ വന്നു.. 👌🏼👌🏼👌🏼❤️❤️i😍

  • @thepaleblue.
    @thepaleblue. Рік тому

    Always with Safari..❤from childhood till now...in future as well... Go ahead and thank you so much for giving us lots of knowledge and entertainment. 🥰

  • @muhammedshereef1005
    @muhammedshereef1005 11 місяців тому +1

    ആ, സ്പാനിയോട് മലയാളത്തിൽ സംസാരിച്ചത് കേട്ടപ്പോൾ ചട്ടനേം പൊട്ടനേം ഓർത്തു.

  • @ReshmaAmu
    @ReshmaAmu Рік тому +5

    😂😂സ്പാനിഷ്കാരനോട് മലയാളത്തിൽ സംസാരിച്ച സന്തോഷ്‌ സർ

  • @prahladvarkkalaa243
    @prahladvarkkalaa243 Рік тому +5

    ഞാനും കാത്തിരിക്കുകയായിരുന്നു 🙏🙏🙏🙏

  • @sumilsumil5430
    @sumilsumil5430 Рік тому +1

    എല്ലാ ദിവസവും കാണുന്ന ചാനൽ ❤️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Рік тому

    നല്ല അനുഭവം,.. 🙏🏼❤അവതരണം സൂപ്പർ 🌹👍🏻

  • @bennyjohn847
    @bennyjohn847 Рік тому +3

    ഹോട്ടൽ ബുക്ക്‌ ചെയുമ്പോൾ നഗരഹൃദയത്തിൽ ബുക്ക്‌ ചെയ്യുന്നതിന് പകരം metro access ഉള്ള സ്ഥലത്തു നഗരത്തിന്റെ പുറത്തു ബുക്ക്‌ ചെയ്യുന്നതാണ് നല്ലത്

  • @fabbyaneeshkollam1333
    @fabbyaneeshkollam1333 Рік тому

    Santhoshettane കാണാൻ അതിയായ agraham

  • @aleenaphari9268
    @aleenaphari9268 Рік тому

    Njan ee kadha munpe kettitund annu thanne enta manasil pathinjathannu... Enkilum veedum kelkunna ishtam aanu

  • @shebinkv2198
    @shebinkv2198 Рік тому +5

    Waiting over 😍

  • @keralatour4296
    @keralatour4296 Рік тому +3

    ആശംസകളോടെ.... 🙏

  • @sk4115
    @sk4115 Рік тому +5

    Waiting to see the next episode

  • @nobimathew9092
    @nobimathew9092 Рік тому +1

    ഒരു interval congrats 🥰🥰💕💕🙏

  • @sajilp5804
    @sajilp5804 Рік тому +3

    സഞ്ചാരം ❤❤❤❤

  • @hashimVibes85
    @hashimVibes85 Рік тому +1

    അഭിനന്ദനങ്ങൾ

  • @mohammedunaisunuunais6255
    @mohammedunaisunuunais6255 Рік тому

    Ella Episodum kandu teernna njan veendum old epsd kanunnu☺️

  • @abdulraheemcm7280
    @abdulraheemcm7280 Рік тому

    The great Santosh George kulangara ❤️