എന്റെ വേണുവിനെക്കുറിച്ച് ഓർക്കുമ്പോൾ | John Paul | Savidhe John Paul | Radflare

Поділитися
Вставка
  • Опубліковано 16 жов 2021
  • #rad #nedumudivenu #johnpaul
    വേണു കഴിഞ്ഞ ഏതാണ്ട് ഒരു വർഷത്തോളമായി മനസ്സുകൊണ്ട് ഒരുങ്ങിയാണ് സമയതീരത്തിന് അപ്പുറത്തേക്കുള്ള യാത്ര മുൻകൂട്ടിക്കണ്ടിരുന്നത്. എന്നോടെന്നല്ല ആരോടും തന്നെ ചർച്ച ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ലായിരുന്നു. അവസാന നിമിഷം വരെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ ജീവിതത്തിന് നേർക്ക് അലിവാർന്ന പുഞ്ചിരിയുമായി സൗഹൃദത്തിന്റെ നറും സൗരഭം ചുറ്റുപാടുകളിലേക്ക് പ്രസരിപ്പിച്ചുകൊണ്ട് എല്ലവർക്കും പ്രിയങ്കരനായി നാളുകൾ നീക്കനാണ് വേണു ഇഷ്ടപെട്ടത്...
    Follow Us On
    Facebook - / bearadflare
    Instagram - radflare?h...
    Twitter -
    RAD13538917?s=09
    Sharechat -
    b.sharechat.com/INoFDTdhXcb?r...
    Moj
    mojapp.in/@radflare

КОМЕНТАРІ • 32

  • @JPT177
    @JPT177 2 роки тому +20

    മലയാള ഭാഷയെ അമ്മാനം ആടാന്‍ ഉള്ള ജോൺ പോൾ സാറിന്റെ കഴിവിന് മുൻപിൽ നമിക്കുന്നു... 👍☺️

  • @chitrame2
    @chitrame2 2 роки тому +4

    ജോൺ പോളും നെടുമുടി വേണുവും കലയെപ്പറ്റി ചർച്ച നടത്തുകയായിരിക്കും ഇപ്പോൾ🙏🏻🙏🏻🙏🏻

  • @nezzapaapu679
    @nezzapaapu679 2 роки тому +2

    Kettirikkan ishttamulla speech...ini illallo...ennorkkumpol...pranamam.

  • @swaminathan1372
    @swaminathan1372 2 роки тому +7

    പ്രതിഭകളായിട്ടുള്ളവരെല്ലാം നമ്മെ വിട്ടു പോവുകയാണ്.., പ്രണാമം.🌹🌹🌹

  • @2030_Generation
    @2030_Generation 2 роки тому +3

    ജോൺ പോൾ.... ❤
    നെടുമുടി... ❤

  • @sarasammakesavannair5
    @sarasammakesavannair5 2 роки тому +9

    എത്ര ഹൃദ്യമായ അനുസ്മരണം!

  • @purushothamanpakkat8715
    @purushothamanpakkat8715 2 роки тому +2

    ജോൺ പോൾ സാറിനു പ്രണാമം 🌹🌹🌹🙏🙏🙏❤❤❤

  • @UshaKumari-vd3wv
    @UshaKumari-vd3wv 2 роки тому +4

    Priyapetta John Sir angekku njamgallude kanneer pranamam. 😭😭😭🙏🏻🙏🏻🙏🏻❤️❤️❤️🌹🌹🌹

  • @BGP0469
    @BGP0469 2 роки тому +5

    എത്ര മാത്രം ഹൃദ്യമായ ഒരു അനുസ്മരണം

  • @jobyjollyabraham8900
    @jobyjollyabraham8900 2 роки тому +3

    One of the apt personality to remember Sri.nedumudi venu

  • @rehanaam7141
    @rehanaam7141 2 роки тому +2

    ജോൺ പോൾ സർ 🌹

  • @jayashreehemnath536
    @jayashreehemnath536 2 роки тому +10

    ഭരതന് ഒരു പാട് വേണ്ടപ്പെട്ടവർ ഈ ആറുമാസത്തിനുള്ളിൽ യാത്രയായി.... നെടുമുടി വേണു , സേതുമാധവൻ , kpac ലളിത,n ഇപ്പൊൾ ജോൺ പോൾ ......

  • @jksenglish5115
    @jksenglish5115 2 роки тому +1

    Respects to both

  • @PradeepKumar-cb9jb
    @PradeepKumar-cb9jb 2 роки тому +1

    പ്രതിഭകളുടെ സംഗമം. അവരെല്ലാം ഒരുപോലെ നമ്മെ വിട്ടുപോയി

  • @viswanathannair6387
    @viswanathannair6387 2 роки тому +6

    John paul നെ കുറിച്ച് ഒരു അനുസ്മരണം അതാരിൽ നിന്നു് കേൾക്കാൻ സാധിക്കും?

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 2 роки тому +1

    Ayiram thanks🙏🙏

  • @danasanthosh3794
    @danasanthosh3794 2 роки тому +1

    പീഡനങ്ങൾക്കും, ചതിക്കും ഇടമില്ലാത്ത മലയാളം സിനിമ യുടെ മറ്റൊരു വശം.... RIP sir.....

  • @justinjthachilkerala
    @justinjthachilkerala 2 роки тому +2

    Pranamam

  • @dhanyadayapal140
    @dhanyadayapal140 2 роки тому +1

    RIP 🙏🙏🙏

  • @joethomas422
    @joethomas422 2 роки тому +1

    🤩

  • @georgephilip1966
    @georgephilip1966 2 роки тому +1

    RIP 🙏

  • @marvelassociates7497
    @marvelassociates7497 2 роки тому

    ❤❤❤❤🌹🌹

  • @itsme_nasu9610
    @itsme_nasu9610 2 роки тому +1

    ❤❤❤❤❤❤❤❤❤❤❤❤️❤️❤❤

  • @baburajnair5304
    @baburajnair5304 2 роки тому

    കല്ലട യുടെ ആദരാഞ്ജലികൾ

  • @salomykm4627
    @salomykm4627 2 роки тому +1

    🙏🙏🙏🙏🙏🙏

    • @rajagopalannair6346
      @rajagopalannair6346 2 роки тому +1

      I was all along waiting for the woeds of Sri John Paul.Thanks.

  • @uvaiserahman331
    @uvaiserahman331 2 роки тому +2

    ജോൺ പോളും പിരിഞ്ഞു ഇരുവർക്കും പ്രണാം

  • @dhanyab2125
    @dhanyab2125 2 роки тому +1

    Etra kettalum mathiyakilla sir nte samsaram. Malayala bhasha etrayum bhangiyayi parayunavar valare kuravanu

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 2 роки тому +2

    john paul, nedumudi venu, ks sethumadhavan.. എല്ലാവരും പോയി