ദ്രൗപദി- മഹാഭാരതത്തിലെ നായിക | FACTS ABOUT DRAUPADI THE QUEEN OF PANDAVAS

Поділитися
Вставка
  • Опубліковано 3 лис 2024

КОМЕНТАРІ •

  • @R11theking
    @R11theking 2 роки тому +46

    Draupadi is the most best of best and bold character in Mahabharatam

  • @sparkbox7381
    @sparkbox7381 3 роки тому +44

    ഒരുപാട് ഇഷ്ടപ്പെട്ടു ❤️
    ദ്രൗപതി ക്ക് അർജുനനോട് പക്ഷപെതം ഉണ്ട് എന്ന് യുധിഷ്ഠിരൻ പറഞ്ഞത് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിലൂടെ അല്ലേ ? ദ്രൗപതി ഏറ്റവും കൂടുതൽ സമയം ചിലവഴിച്ചതും , പാഞ്ചാലി വസ്ത്രപിശേകതിൻ്റെ സമയത്ത് ആദ്യം മോചിപ്പിച്ചതും യുധിഷിരനെ ആണ് . എല്ലാ പണ്ടവരെയും പഞ്ചലിക്ക് ഒരുപോലെ ഇഷ്ടമായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് . അതേപോലെ , പാണ്ഡവർ എല്ലാവരും ദ്രൗപദിയെ തൻ്റെ ജീവനേക്കാൾ സ്നേഹിച്ചിരുന്നു . ദ്രൗപതി യെ ഒരു സുഹൃത്തായും , പ്രണയിനി ആയും , ഭാര്യ ആയും കണ്ടത് അർജ്ജുനൻ ആണ് എന്ന് തോന്നുന്നു . സത്യ ഭാമ , കൃഷ്ണൻ, അർജ്ജുനൻ പിന്നെ ദ്രൗപദി യും ഒരുമിച്ച് ഇരിക്കുന്ന സമയം എല്ലാം , മഹാഭാരതതിൽ കാണാം .
    അതേപോലെ , ദ്രൗപതി യെ കുറിച്ച് പറയാൻ ഒരുപാട് കാര്യങ്ങൽ ഉണ്ട് . എന്നാലും, സീരിയലും എല്ലാം കണ്ട് നടക്കുന്നവർ ഒന്നും അംഗീകരിക്കില്ല എന്ന് മാത്രം
    എന്തായാലും, എനിക്ക് വളരെ വളരെ വളരെ ഇഷ്ടമായി ❤️❤️❤️❤️❤️

    • @Factshub422
      @Factshub422  3 роки тому +4

      I remember you requested for this video many times. Thanks a lot for watching 💙💙💙

    • @sparkbox7381
      @sparkbox7381 3 роки тому +4

      @@Factshub422 Always welcome ❤️

    • @sparkbox7381
      @sparkbox7381 3 роки тому +11

      @@ചിയാൻവിക്രം ബ്രോ , ഭീമൻ മത്രം അല്ല , പാണ്ഡവർ മുഴുവനും ദ്രൗപദിയെ ജീവനെ കാൾ സ്നേഹിച്ചു . എന്നാലും , ഭീമൻ പാഞ്ചാലി വത്രപിശേകത്തിൻ്റെ സമയത്ത് വളരെ കോപിഷ്ടൻ ആയിരുന്നു . അദ്ദേഹത്തിന് ദ്രൗപദി യോടു ഉണ്ടായിരുന്ന സ്നേഹം നമാക്ക് അവിടെ മനസ്സിലാക്കാം .
      വേദവ്യാസൻ അർജ്ജുനൻ്റെ പ്രിയപ്പെട്ട ഭാര്യയെക്കുറിച്ച് പരാമർശിക്കുന്നില്ലെങ്കിലും, അദ്ദേഹത്തിന്റെ പ്രവൃത്തികൾ കണ്ടും, ഇതിഹാസം വായിച്ചും, മറ്റ് ഭാര്യമാരേക്കാൾ അർജുനൻ ദ്രൗപതിയെ സ്നേഹിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്ന് നമുക്ക് കാണാം.

    • @sparkbox7381
      @sparkbox7381 2 роки тому

      @ANNUAYA C V 😀

    • @lathat2660
      @lathat2660 2 роки тому

      ഏറ്റവും കൂടുതൽ സ്നേഹിച്ചതെ ബീമൻ

  • @lokilaufeyson9141
    @lokilaufeyson9141 3 роки тому +111

    ദ്രൗപദി ഏറെ ഇഷ്ട്ടമുള്ള കഥാപാത്രങ്ങളിൽ ഒന്ന്... ❤️

    • @Factshub422
      @Factshub422  3 роки тому +6

      💙💙💙

    • @zoomizoomi4965
      @zoomizoomi4965 3 роки тому +1

      ഇഷ്ടം തോന്നും 😜😜😜😜🤣🤣🤣🤣

    • @deepainduchoodan7538
      @deepainduchoodan7538 3 роки тому

      @@zoomizoomi4965 😒

    • @zoomizoomi4965
      @zoomizoomi4965 3 роки тому

      @@deepainduchoodan7538 വീണ്ടും കണ്ടതിൽ സന്തോഷം 😀😀😄😀😄

    • @deepainduchoodan7538
      @deepainduchoodan7538 3 роки тому

      @@zoomizoomi4965 തങ്ങളുടെ ചില കമൻ്റുകൾ കണ്ടാൽ കമൻ്റ് ഇടാതെ ഇരിക്കുക എന്നത് അസാധ്യം ആണ് ഉണ്ണി. ....

  • @dinisg680
    @dinisg680 3 роки тому +35

    അറിയും തോറും ദ്രൗപദി ഇഷ്ടം വല്ലാത്ത വിഷമം പാവം😔😔

  • @radhavijayalakshmi9995
    @radhavijayalakshmi9995 3 роки тому +15

    ദ്രൗപദി യെ കുറിച്ച് ഇത്രയും arinjath ഇപ്പോഴാണ് thanks

  • @deepainduchoodan7538
    @deepainduchoodan7538 3 роки тому +20

    Ethra naalayi ee video request cheyyunnu ..... Thank you so much ❤️ ... Can't express my happiness 💓💓😍💕💓

    • @Factshub422
      @Factshub422  3 роки тому +3

      Ormayund,alpam late aayi poyathail kshamikanam...
      Thanks for watching 💙💙💙

    • @deepainduchoodan7538
      @deepainduchoodan7538 3 роки тому +1

      @@Factshub422 അതു കുഴപ്പം ഇല്ല ബ്രോ .... ◉‿◉

  • @reshmaneethu1172
    @reshmaneethu1172 2 роки тому +12

    പഞ്ച പാണ്ഡവരുടെ പത്നിയായ ദ്രൗപതിയെ ഏറ്റവും സ്‌നേഹിക്കുന്നത് ഭീമസേനനാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഇപ്പോൾ ഈ വിശദീകരണത്തിൽ തന്നെ എല്ലാ പ്രശ്നഘട്ടത്തിലും പാഞ്ചാലിക്കു വേണ്ടി ഏറ്റവും കൂടുതൽ പ്രതികരിക്കുന്നതും അപമാനിച്ചവരെ എണ്ണം പറഞ്ഞ് കൊന്നൊടുക്കുന്നതും ഭീമനാണ്. മാത്രമല്ല ദ്രൗപതിയെ കൂടാതെ ഭാര്യമാർ ഉണ്ടെങ്കിലും അവരെ ഹസ്തിനപുരിയിൽ എത്തിക്കില്ലെന്നും എന്നും ഒന്നാം സ്ഥാനം പാഞ്ചാ ലിക്ക് തന്നെ ആയിരിക്കുമെന്നും ഭീമൻ വാഗ്ദാനം നൽകുന്നുണ്ട്

    • @sujathakp9491
      @sujathakp9491 4 місяці тому

      പക്ഷേ ഛായാമുഖിയെന്നകണ്ണാടിയിൽ ദ്രൗപദി യാരെയാണ് ഏറെ ഇഷ്ടപ്പെടുന്നത് എന്നുതിരഞ്ഞപ്പോൾ അതിൽ തെളിഞ്ഞത് അർജുനൻ്റെ മുഖമായിരുന്നു

  • @miss_nameless9165
    @miss_nameless9165 3 роки тому +21

    ദ്രൗപതി😍🔥🔥
    കർണ്ണന്റെ പത്‌നി വൃഷാലിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ? അതുപോലെ തന്നെ ദുശ്ശളയുടേയും...

  • @subinrahul3179
    @subinrahul3179 3 роки тому +11

    Thankyou so much chetta 🙏❣️🔥draupadi 🔥

    • @Factshub422
      @Factshub422  3 роки тому +1

      Bro ❤️❤️❤️❤️

  • @padmakumarkk4527
    @padmakumarkk4527 3 роки тому +10

    Super broh❣️
    Most waited one✌🏻
    Pinne brode avatharanam poliyanu😍❤️

  • @binukumar.sangarreyalsupar9703
    @binukumar.sangarreyalsupar9703 3 роки тому +13

    വ്യക്തമായ സത്യമായ അറിവിന് നന്ദി 🙏

    • @Factshub422
      @Factshub422  3 роки тому +1

      Thank you so much bro 💙💙💙

  • @veena2708
    @veena2708 3 роки тому +15

    Drupathi🔥🔥❤❤😘😘😘

    • @Factshub422
      @Factshub422  3 роки тому +1

      ❤️❤️❤️🔥🔥🔥

  • @neerajnarayan6155
    @neerajnarayan6155 3 роки тому +33

    i don't why people think Karnan is hero. the vyas mahabharat says Karnan is 2nd villain

    • @Factshub422
      @Factshub422  3 роки тому +12

      Most people rely upon only interpretations and serials bro ❤️❤️❤️

    • @neerajnarayan6155
      @neerajnarayan6155 3 роки тому +5

      @@Factshub422 that's it the star plus and Kanate radha Killed it and they make bore also abhimanyu Vadh the Karan's is show off is really a Insult

    • @abhinavj1809
      @abhinavj1809 3 роки тому +2

      Is it bori critical Mahabharat

    • @sojansj7788
      @sojansj7788 3 роки тому +3

      Shit serials showed him as a good guy but in real Mahabharata he is one of the main reason for war...

    • @anuas
      @anuas 2 роки тому

      @@sojansj7788 how did you get the real MB that was destroyed by Turkish & muslim invaders do you possess a time Machine

  • @Abh103
    @Abh103 2 роки тому +9

    എനിക്ക് ഒരു പാട് ഇഷ്ട്ടം ആണ് പാഞ്ചാലിയേ ❤❤❤❤❤

  • @diyadeviabhayadvay5588
    @diyadeviabhayadvay5588 3 роки тому +12

    Draupadi 🔥🔥

  • @veena2708
    @veena2708 3 роки тому +13

    നല്ല അവതരണം 👍👍

  • @Nandhana5555Acharya
    @Nandhana5555Acharya 5 місяців тому +3

    Draupadi 🙏🙏🙏🙏🕉🕉🕉🕉❤❤❤❤❤❤❤❤❤❤

  • @vineethamadathil8711
    @vineethamadathil8711 3 роки тому +20

    മഹാഭാരത തിലെ 3 കൃഷ്ണ മാർ ആണ് എൻ്റെ ഹീറോസ് 🔥🔥

    • @deepainduchoodan7538
      @deepainduchoodan7538 3 роки тому +16

      ഭഗവാൻ ശ്രീകൃഷ്ണൻ 💙
      ഗാന്ധിവ്ധാരി അർജ്ജുനൻ 💙
      യഗ്നസേനി ദ്രൗപദി 💙

    • @kudiyans9293
      @kudiyans9293 3 роки тому

      @@deepainduchoodan7538 1¹¹½

    • @vineethamadathil8711
      @vineethamadathil8711 3 роки тому

      @@deepainduchoodan7538 🙌🙌

    • @sreeharim614
      @sreeharim614 2 роки тому +6

      കണ്ണനും കിണ്ണനും ഒന്നും അല്ല കർണൻ ആണ് ഞങ്ങടെ ഹീറോ. ദ്രപതി 👎

    • @deepainduchoodan7538
      @deepainduchoodan7538 2 роки тому +5

      @@sreeharim614 ningalde hero karnan aayikkotte , enooch ellarum angane aavanam enn undo ?

  • @pubgpranthan1127
    @pubgpranthan1127 3 роки тому +5

    BRo virad yudham explanation cheyyane plzz

  • @akmastersjune13in2
    @akmastersjune13in2 3 роки тому +7

    Finally new video come

  • @vaishnavpp2366
    @vaishnavpp2366 3 роки тому +7

    Droupadi orikalum bheemasenante athmarthamaya sneham manasilakiyilayirrunnu 🥺💔

  • @abhiramiartworks3503
    @abhiramiartworks3503 2 роки тому +4

    Nice waiting for next 🙂🙂🙂

  • @sivadassiva3019
    @sivadassiva3019 2 роки тому +6

    നല്ല അവതരണം.. 👍🥰

  • @Ananthu_Sreekanth_acharya
    @Ananthu_Sreekanth_acharya 3 роки тому +3

    Chetta... Polli vedeyo.... Ithepole.. ബീഷ്മ പിതാമഹനെ patti oru vedeyo cheyo... 😍

    • @Factshub422
      @Factshub422  3 роки тому

      Thanks a lot bro 💙💙💙
      ua-cam.com/video/QBA52qreNKg/v-deo.html oru video already cheythittund, enkilum kurachoode detailed aayi cheyyan sramikkam 👍❤️❤️

    • @Ananthu_Sreekanth_acharya
      @Ananthu_Sreekanth_acharya 3 роки тому

      @@Factshub422 oke.. Chetta...

  • @abhijithps5711
    @abhijithps5711 3 роки тому +5

    കൃതവർമവിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @jayanthnd1207
    @jayanthnd1207 3 роки тому +4

    നല്ല അവതരണം ബ്രോ 🙏🙏😍🙏🙌🙌🙌🙌🙌

  • @a_r_j_u_n463
    @a_r_j_u_n463 2 роки тому +2

    Bro you are pwoli

  • @bluhunt2957
    @bluhunt2957 3 роки тому +3

    Bro karna puthram vrishsenane kurichu vdio cheyyavo

  • @priyapidakkalp1692
    @priyapidakkalp1692 3 роки тому +5

    Enikkendho drawpatiyekkal ishttam
    Subadhraye ane

  • @Manavaln
    @Manavaln 3 роки тому +7

    ഞാൻ കൊറേ വിഡിയോയുടെ താഴെ പറയുന്നു കർണന്റെ ധ്വികിജയത്തെ കുറിച് വീഡിയോ ചെയ്യാൻ പക്ഷെ റിപ്ലേ കിട്ടുന്നില്ല 😥

    • @Factshub422
      @Factshub422  3 роки тому +4

      Cheyyam bro,oro character aayi cheyth varumbol undakunna delay aanu dhayavayi kshamikukka 💙

    • @zoomizoomi4965
      @zoomizoomi4965 3 роки тому +1

      ഞാനും കുറെയായി അത് ചോദിക്കുന്നു

  • @aadyasunilsabareendran6822
    @aadyasunilsabareendran6822 2 роки тому +3

    Orupaad naalayi drupathiyude kadha anweshikunnu.ithrayum vekthamayi mattevidayum kanan pattiyilla❤️language and references 👌🏻nalla presentation 👏🏻

  • @sojansj7788
    @sojansj7788 3 роки тому +3

    Bro dushyasan കുറിച്ച് ഒരു video ചെയ്യാമോ

  • @neerajnarayan6155
    @neerajnarayan6155 3 роки тому +5

    0:52 it was mentioned in Randhamoozham

  • @nikhilmohan3483
    @nikhilmohan3483 Рік тому +1

    Vithura, ടെ വീഡിയോ ചെയ്യോ..

  • @TMWOIVEX.520
    @TMWOIVEX.520 2 роки тому +2

    Super presentation

  • @mohammedhadi8385
    @mohammedhadi8385 2 роки тому +2

    Nice presentation,sir.
    ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് തോന്നുന്നു
    keep going.

  • @m.e.s.s.i9609
    @m.e.s.s.i9609 3 роки тому +5

    ഒരു ദിവസം രണ്ടു വീഡിയോ ചെയ്തൂടെ bro

    • @m.e.s.s.i9609
      @m.e.s.s.i9609 3 роки тому +2

      ഇന്ന് വീഡിയോ ചെയ്യണേ

    • @Factshub422
      @Factshub422  3 роки тому

      എനിക്കും ആഗ്രഹം ഉണ്ട് ബ്രോ,കുറച്ചധികം തിരക്കുകൾ ഉണ്ട്, അതിനിടയിൽ കിട്ടുന്ന സമയത്താണ് വീഡിയോ ചെയ്യുന്നത്,anyway thanks from the bottom of my heart for your sincere support ❤️💙❤️

    • @m.e.s.s.i9609
      @m.e.s.s.i9609 3 роки тому

      Ok bro

  • @sujithskrishna9885
    @sujithskrishna9885 3 роки тому +6

    കർണർജുന യുദ്ധം വിവരിക്കാമോ

  • @pradeep1968
    @pradeep1968 2 роки тому +1

    വളരെ നല്ല അവതരണം,,,

  • @AnaghaIk
    @AnaghaIk 4 місяці тому +1

    രൗദ്ര ദ്രൗപതി
    സ്വന്തമായ മക്കൾ ഉണ്ടോ ഉണ്ടോ

  • @AshifvkAachi
    @AshifvkAachi Місяць тому

    I respect for പഞ്ചാലി

  • @m.e.s.s.i9609
    @m.e.s.s.i9609 3 роки тому +3

    Bro ഇന്ന് വീഡിയോ ചെയ്യണേ

  • @vediclife25
    @vediclife25 5 місяців тому

    Thank you so much ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Factshub422
      @Factshub422  5 місяців тому

      Thank you so much for watching 🙏❤️🙏❤️

  • @shikhasidney844
    @shikhasidney844 Рік тому +1

    No. You are wrong. Draupadi of course had the right to choose her groom. But she already gave her permission to wed the person who fulfils the conditions of the swayamvar. She could have chosen the right words and the right reason to reject Karna. The real reason she rejected Karna is because she was sure that he could fulfill the condition and if he did she would have to marry him, but she loved Arjun. She was a young and narrow minded woman at that time. She couldn't bear the shame of marrying a low cast. That was exactly what she thought of Karna: a low caste. She didn't see the talents of the man. She only saw his birth. She didn't even consider him a person. To her he was only an ordinary charioteer's son who dared to compete to win the contest of marrying her. She wanted to show him real his place. Karna also did not desire Draupadi. He didn't even spare her a glance unlike others who were lusting for her. He had eyes only for the bow. She could not believe that in spite of her being this beautiful he could ignore her, and this her her ego. So her way of revenge was making a mockery out of him and insulting him in front of everyone. If she would have apologized to him and and stated the real reason she did not want to marry him then I would have completely supported her. In fact she didn't have to give a reason because as you said it was her swayamvar and she does have the right to choose her husband. What she didn't have to do was pick and bully him about his caste and birth which let alone him even god can't control. It was not his fault that he was born to a charioteer's house. Can anyone choose his or her birth? She should have given him a reason like: she did not want to marry him because she was waiting for someone she loves to win her hand. Yes, that would have been the right thing to do. Instead of doing that she hurt the young man's pride. Cn anyone blame Karna for hating her. we all teach our sons not to insult women and treat them with love ;but we never teach our daughters to never insult men. I am not justifying Karna's actions n the dyud sabha. He was wrong because " HAR STREE SAMMAN KI YOGYA HAI PURUSH KE APMAAN KARNE KE BAAD BHI". Draupadi did not even care to apologize to Karna for her cruel words. She pretended as if she had not wronged him. Karna at least realized his mistake and regretted calling her a whore. He was ashamed of himself and he even asked Krishna to apologize to Draupadi on his behalf when Krishna came to meet him and told him the truth about his birth He asked Krishna because he was too ashamed of facing her after what he did. This is exactly why Karna is a favourite of everyone and has most fans. Karna is really a great peron . It takes a lot of courage to admit one's faults.

    • @dreamcatcher5143
      @dreamcatcher5143 Місяць тому

      You are wrong. Arjun and draupadi saw each other for the first time in the swayamvar. And at the time of marriage, she wasn't even aware of who the Brahman was. She didn't know it was Arjun. And the story of draupadi rejecting karna is not in the most authentic Mahabharat. Karna not only called draupadi a whore but also ordered dussasan to disrobe her.

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 Рік тому +1

    മഹാഭാരതം വിവരിക്കുമ്പോൾ ആധികാരികത വ്യാസ ഭഗവാൻ എന്താണ് പറഞ്ഞത് അതാണ് ശരി.

  • @archaks2438
    @archaks2438 3 роки тому +4

    Ethra kaathirunnatha ippo ittallo. Thanks😄

  • @swistikaradikafans9706
    @swistikaradikafans9706 3 роки тому +5

    👍👍👍

  • @anjaligk5340
    @anjaligk5340 2 роки тому +1

    She was very strong.

  • @Ananthu_Sreekanth_acharya
    @Ananthu_Sreekanth_acharya 3 роки тому +2

    Fast..... 1 njaneeeee😁😍

  • @vediclife25
    @vediclife25 5 місяців тому

    Thank you 🥰🥰🥰🥰🥰🥰

  • @shirlydonbosco9979
    @shirlydonbosco9979 3 роки тому +5

    💖💖❤️😘

  • @JustinSerYT
    @JustinSerYT Місяць тому

    Panchali ആരെയും അപമാനിച്ചിട്ടില്ല..
    തന്റെ മക്കളെ കൊന്ന ആസ്വത്മാവ് നെ പോലും ക്ഷമിച്ച ആളാണ്‌

  • @leonmathewjohn845
    @leonmathewjohn845 3 роки тому +4

    Bro kurache nal ayalo kanditte ❤️

    • @Factshub422
      @Factshub422  3 роки тому +1

      Kurach adhikam thirakkukal und bro,pazhayath pole time kittunnilla 💙💙💙💙

  • @mariyazachariah4554
    @mariyazachariah4554 Рік тому +1

    ദ്രോ‌പതിyude മറ്റൊരു പേര് ആണോ സൈരന്ധ്രി

  • @anandukraj1882
    @anandukraj1882 2 роки тому +3

    ദ്രൗപതി ദുര്യോധനനെ നോക്കി ചിരിച്ചു എന്നകാര്യം യഥാർത്ഥത്തിൽ direct ആയി മഹാഭാരതത്തിൽ പ്രതിപാദിക്കുന്നില്ല ദുര്യോധനൻ ആണ് അങ്ങനെ O Bharata, that insult by the foe burneth me. Once again, O king, beholding a similar lake that is really full of water but which I mistook for a crystal surface, I fell into it. At that, Bhima with Krishna and Arjuna once more laughed derisively, and Draupadi also accompanied by other females joined in the laugher.That paineth my heart exceedingly. My apparel having been wet, the menials at the command of the king gave me other clothes”
    ഈ ഒരു വാക്യം ആണ് ദ്രൗപതി ദുര്യോധനനെ നോക്കി ചിരിച്ചു എന്ന കഥ വരാൻ തന്നെ കാരണം ഇതൊരു ക്രോസ്സ് റഫൻസ് ആയത് കൊണ്ട് തന്നെ ആധികാരികത കുറവാണ് ഇത്തരം ക്രോസ് റഫറൻസുകൾ മഹാഭാരതത്തിൽ നിരവധി തവണ ഉണ്ട്....ആന്ധ്ര മഹാഭാരതത്തിൽ മാത്രമാണ് പിന്നെ ദ്രൗപതി direct ആയി ചിരിച്ചു എന്നൊക്കെ പറയുന്നത്

  • @TharaVeni
    @TharaVeni 3 роки тому +5

    കർണൻ കുന്തിയുടെ മകൻ ആണ്

  • @jumblehub6641
    @jumblehub6641 3 роки тому +7

    പാഞ്ചലിക്ക് പെൺ മക്കളും ഉണ്ടായിരുന്നില്ലേ? 🤔

  • @AnaghaIk
    @AnaghaIk 4 місяці тому

    ദ്രൗപതി പാണ്ഡവന്മാർ കൊപ്പം മക്കളില്ലാത്ത തിന് കാരണം എന്താണ് പ്ലീസ് റിപ്ലൈ പ്ളീസ് റിപ്ലൈ

  • @neerajnarayan6155
    @neerajnarayan6155 3 роки тому +5

    12:02 വേണ്ടാത്ത പണിയിക്ക് പോയതല്ലേ അത് വേണം👍👍

  • @neerajnarayan6155
    @neerajnarayan6155 3 роки тому +4

    10:22 Yes the example Karnan's Pathi Show off

  • @aruntp8731
    @aruntp8731 Рік тому

    No hero.. no heroine.. no villain..

  • @vishnumurukan2128
    @vishnumurukan2128 3 роки тому +4

    സൂപ്പർ vdo 🥰👍

  • @balagopalm.m7251
    @balagopalm.m7251 3 роки тому

    Difference of pashupathasthra and mahapaahupathasthra Oru video cheyyamo

  • @123123239
    @123123239 6 місяців тому

    പഞ്ചകന്യകമാരിൽ രണ്ടാമത്തവൾ

  • @basil68
    @basil68 3 роки тому +1

    last video vare Njaan comment cheythirunu radha Krishna pranayathekurich Oru video cheyamo Ennu pakshe eth vare cheyth kandile

  • @anandhukrishnanr2813
    @anandhukrishnanr2813 3 роки тому +1

    Bro എനിക്ക് ഒരു sosayam ode കർണ gertham എന്ന ഒരു പുസ്തകം വായിച്ചപ്പോൾ കിടിയതാ കഥ ഇങ്ങനെയാ akragave ആയതിനു ശേഷം കർണ്ണൻ ഏതോ rashsane koluനു,
    ഏതോ മുനി ഹസ്തിനാ പുരിയിൽ വന്നു രാക്ഷസമാർ salaya പെടുത്തുന്ന കാര്യം pargu rashasane kolan അർജുനൻ മാത്രമേ kariyu enn dronar പറയുന്നു padavar yuthathil pokunude എന്നാൽ ഏതോ കാരണം kode thokunu പിന്നെ karvarum കർണനും yuthathil poye എങ്ങനെയോ ജയിക്കുന്നു 2,3പേജിലാണ് ഈ കഥ പറയുന്നത് വായിച്ചു നോക്കിയപ്പോൾ ollayan എന്ന് തോന്നി അങ്ങനെ ചോദിച്ചതാ
    പിന്നെ pachalik കർണനെ estham ആയിരുന്നു എന്നും karnan pachaliye esthamayirunu എന്നും ചില gertham പറയുന്നുടെ😁

    • @zoomizoomi4965
      @zoomizoomi4965 3 роки тому

      Aa ബുക്ക്‌ മലയാളത്തിലുണ്ടെങ്കിൽ എനിക്ക് പേര് പറഞ്ഞുതരുമോ

    • @anandhukrishnanr2813
      @anandhukrishnanr2813 3 роки тому

      @@zoomizoomi4965 മലയാളം ആണ് 2പുസ്തകം ayida 1ഭാഗം ജന്മം മുതൽ pachali soyabaram വരെ
      2 ഭാഗം സ്വയം varthin ശേഷം മുതൽ yuthisdiran കർണനെ സ്വർഗത്തിൽ കാണുന്നത് വരെ ഇതിൽ ചില കഥ ബോറിയിൽ നിന്ന് eduthatha
      ഞാൻ ഈ കഥ വായിച്ചിട് 1year ആയി "കർണ്ണൻ "എന്നാ പേര് libariyil നിന്ന് എടുത്തതാ eporakilum kidupol parg തരാം ഓക്കേ 😁

    • @anandhukrishnanr2813
      @anandhukrishnanr2813 3 роки тому

      @@zoomizoomi4965 300 ഓളം പേജിൽ ആണ് 1bakthithe കഥ kidupol ഇതിൽ മെസ്സേജ് ഇടാം 😁

    • @zoomizoomi4965
      @zoomizoomi4965 3 роки тому

      @@anandhukrishnanr2813 ലൈബ്രറി ബുക്ക്‌ ആണല്ലേ പുറത്ത് വാങ്ങിക്കാൻ കിട്ടുമോ

    • @zoomizoomi4965
      @zoomizoomi4965 3 роки тому

      ആരാ author എന്നറിയാമോ

  • @madhuunnikrishnan434
    @madhuunnikrishnan434 2 роки тому +2

    🙏🙏🙏

  • @jaganat3333
    @jaganat3333 Рік тому

    ദ്രൗപദി കർണ്ണനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് ചില വ്യാഖ്യാനങ്ങൾ ഉണ്ട്....പക്ഷെ ധൃഷ്ട ധ്യുമ്നൻ അതിനെ എതിർത്ത് ...കർണ്ണൻ വില്ലു എടുത്താൽ ജയിക്കും എന്ന് അറിയാവുന്ന ദ്രൗപദി കര്ണന്നെ അപമാനിക്കുന്നു .....ഈ കഥ ദ്രൗപദി വനവാസക്കാലത്തു ഒരിക്കൽ പറയുന്നു........വസ്ത്രക്ഷേപ കഴിഞ്ഞു എന്തുകൊണ്ട് ഭീഷ്മർ , ദ്രോണർ തുടങ്ങിയവരെ ശപിക്കുന്നണില്ല

    • @dreamcatcher5143
      @dreamcatcher5143 Місяць тому

      Real Mahabharathathil ingane oru kadha illa.

  • @CskCsk-lo8gv
    @CskCsk-lo8gv 4 місяці тому

    ❤❤❤

  • @SooryajithJ
    @SooryajithJ 6 місяців тому

    Rajakkan maaru arthi pettu nokki nilke swatha sidhamaya gambeeryathode karnan ezhunetu vannu valare pettennu thanne villi ne eduth kulakkunnu ennit athilu oru kusalum koodathe 5 ambu ok thoduthu aduthathayi panjaliye velkkan ulla lakshyam bhethikkan nokkumbol panjali parayunnu ee suthane njn varikkela athinu shesham karnan suryane kadakannu ittu nokki villu valich erinj avidunn povunnu aah villu karnan eduth ninnappol karnan suryane poleyum chandrane poleyum agniye poleum shobichu ennu parayunnu

  • @anandhukrishnanr2813
    @anandhukrishnanr2813 3 роки тому

    പിന്നെ ബ്രോ കർണൻ akrajave aythine ശേഷം nadna karyagalum kathrva yutham, jarasthane തോല്പിക്കുന്നത്, bhanumathiyude soyabaram, thik vichyam, kurusethra yutham, അങ്ങനെ കർണനെ കുറിച്ച് mothothil ഒരു വിഡിയോ cheyaname bro😁😁

    • @zoomizoomi4965
      @zoomizoomi4965 3 роки тому

      Yes തീർച്ചയായും വേണം

  • @m.e.s.s.i9609
    @m.e.s.s.i9609 3 роки тому +1

    ശല്യരെ പറ്റി next video

  • @m.e.s.s.i9609
    @m.e.s.s.i9609 3 роки тому +4

    ദ്രുപതൻ കർണ്ണനെ പരാജയപെടുത്തിയിട്ടുണ്ടോ bro

    • @m.e.s.s.i9609
      @m.e.s.s.i9609 3 роки тому +2

      Waiting for reply

    • @jishnuraj6260
      @jishnuraj6260 3 роки тому +1

      ഇല്ല. ദ്രുപദനും കർണനും തമ്മിൽ ഒരിക്കലേ യുദ്ധം ഉണ്ടായിട്ടുള്ളൂ അന്ന് ദ്രുപദനെ കർണൻ ബന്ധിക്കുകയാണ് ചെയ്തത്

    • @m.e.s.s.i9609
      @m.e.s.s.i9609 3 роки тому +2

      എന്തായിരുന്നു യുദ്ധത്തിനുള്ള കാരണം

    • @Factshub422
      @Factshub422  3 роки тому +2

      അത് വ്യക്തമായി പറയപെടുന്നില ബ്രോ, കർണൻ എന്നൊരു പേര് BORI CE യിൽ കാണാം പക്ഷേ അത് ഗാന്ധാരിയുടെ പുത്രൻ കർണൻ തന്നെ ആയിരിക്കണം. സൂര്യപുത്രൻ കർണൻ കുരുക്ഷേത്ര ഭൂമിയിൽ മാത്രമേ ദ്രുപതനെ നേരിടാൻ സാധ്യത ഉള്ളൂ...
      And careering over the field of battle like a fiery wheel, king Drupada with his arrows smote Duryodhana and Vikarna and even the mighty Karna and many other heroic princes and numberless warriors, and slaked their thirst for battle. Then all the citizens showered upon the Kurus various missiles like clouds showering rain-drops upon the earth. Young and old, they all rushed to battle, assailing the Kurus with vigour. The Kauravas, then, O Bharata, beholding the battle become frightful, broke and fled wailing towards the Pandavas

    • @jishnuraj6260
      @jishnuraj6260 3 роки тому +1

      @@m.e.s.s.i9609 അതു മറ്റെങ്ങും അല്ല കുരുക്ഷേത്ര യുദ്ധത്തിൽ തന്നെ യാണ്. അർജുനനുമായി യുദ്ധം ചെയ്യാൻ കർണൻ പോകുന്ന സമയത്തു ദ്രുപദൻ കർണനെ തടഞ്ഞു യുദ്ധം ചെയ്യുകയാണ് ചെയ്തത്

  • @neelakandan.m.s1294
    @neelakandan.m.s1294 3 роки тому +1

    8:17 വ്യവസ്ഥ ലംഘിച്ച് ദ്രൗപദിയുടെ അറയിൽ പ്രവേശിക്കുന്ന പാണ്ഡവന് ഒരു വർഷത്തെ വനവാസമല്ലേ നിർദ്ദേശിച്ചിരുന്നത് ബ്രോ?അർജ്ജുനൻ ഒരു വർഷം തീർഥയാത്രകൾ നടത്തി എന്നാണ് കേട്ടിട്ടുള്ളത് 🤔

    • @Factshub422
      @Factshub422  3 роки тому +5

      "Vaisampayana continued, 'Obtaining then the king's permission, Arjuna prepared himself for a forest-life; and he went to the forest to live there for twelve years
      12 വർഷം തന്നെയാണ് ബ്രോ അത് മറ്റൊരു ബ്രാഹ്മണനെ സഹായിക്കാൻ ആയിരുന്നു പ്രവേശിക്കണ്ടി വന്നത്
      24 വർഷം വനവാസവും 1 വർഷം അജ്ഞാത വാസവും അനുഭവിച്ച ഒരേ ഒരു കഥാ പാത്രം അർജ്ജുനൻ ആണ്...

    • @neelakandan.m.s1294
      @neelakandan.m.s1294 3 роки тому

      @@Factshub422 ok thanks bro

    • @nandakumarvayaliparambu7426
      @nandakumarvayaliparambu7426 3 роки тому

      Ethokke kathakal alle, rahavazhchayum, family life systethil undavunna prashnagal nannayi avatharippikkunnu, druopathy oru feminist chindha ghathy ullaval aanu enthinum ethilum systethine kuttam parayunna oru rebel, ramayanathile urmilaye kandu padilkatte, kattil poyal lakhshmanteyum, ramanteyum avastha kooduthal dhurkhadam avum enna thiricharivu avale kaananavasathil ninnum pinthirippichathu

    • @sparkbox7381
      @sparkbox7381 3 роки тому +3

      @@nandakumarvayaliparambu7426 Draupadi oru strong woman aanu . Ithil enthaanu thett

    • @zoomizoomi4965
      @zoomizoomi4965 3 роки тому +1

      അർജുനന് അതൊരു ഉല്ലാസയാത്ര ആയിരുന്നു എല്ലാം കൊണ്ടും

  • @HARIKRISHNAN-cf8ft
    @HARIKRISHNAN-cf8ft 3 роки тому +1

    Mahabharata yudham undavaanulla yadhartha karanam Satyavatiyaanu

  • @neerajnarayan6155
    @neerajnarayan6155 3 роки тому +2

    7:58 Duryodhan ethrayoo bhetham 🤣🤣🤣

    • @Factshub422
      @Factshub422  3 роки тому +3

      😂😂😂

    • @devanandanlr679
      @devanandanlr679 3 роки тому +1

      അപ്പോൾ ശ്രീരാമചന്ദ്രൻ

    • @devanandanlr679
      @devanandanlr679 2 роки тому

      @ANNUAYA C V കുഴപ്പം ഒന്നും ഇല്ല ശ്രീരാമൻ ഒരു ഭാര്യ മാത്രമേ ഉണ്ടായിരുന്നു എന്നാണ് ഉദ്ദേശിച്ചത്

    • @gameingchanal2243
      @gameingchanal2243 2 роки тому

      അത് ശരിയ പുള്ളിക്ക് അവസാനം വരെ ഒറ്റ ഭാര്യയെ ഉള്ളു ദുരിയോദ്ദനൻ ഈസ്‌ ബെസ്റ്റ്

  • @DevaSree-ey8zc
    @DevaSree-ey8zc 6 місяців тому

    14:20

  • @sreeharim614
    @sreeharim614 3 роки тому +11

    കർണനോടും ഏകലവ്യനോടും പക്ഷേഭേദം കാണിച്ച ഒരു കഥാപാത്രത്തെയും ഇഷ്ടമല്ല. അത് കുന്തി ആയാലും ദ്രോണർ ആയാലും ഈ പാഞ്ചലി ആയാലും. കർണൻ 😍

    • @athulcv7679
      @athulcv7679 2 роки тому +5

      ഏകലവ്യനെ വതിക്കുന്നത് സാക്ഷാൽ ഭഗവാൻ കൃഷ്ണൻ ആണ് 🙂

    • @jishnuraj6260
      @jishnuraj6260 2 роки тому +2

      കർണനെ മഹാഭാരതത്തിന്റെ ഒരു സീൻ വരെ എനിക്കും ഒത്തിരി ഇഷ്ടമായിരുന്നു. ഒരൊറ്റ സീൻ കർണനോട് ദേഷ്യം ഉണ്ടാകാൻ കാരണമായി അത് മറ്റൊന്നും അല്ല ഭീമസേനന്റെ പുത്രനായ ഘഡോൽഗജന്റെ വധം. സ്വന്തം അനുജന്റെ പുത്രൻ സ്വന്തം പുത്രന് തുല്യമാണ് അങ്ങനെയുള്ള ഘഡോൽഗജനെ കർണൻ വധിച്ച ആ ഒരൊറ്റ സന്ദർഭം കർണനോടുഎനിക്കുള്ള ഇഷ്ടം കുറയാൻ കാരണമായി. അഭിമന്യു വിനെ വധിക്കാൻ അവസാനം പ്രഹരിച്ചത് കർണാനാണ് എന്ന് കേട്ടിട്ടുണ്ട് പക്ഷെ ആ സന്ദർഭം കർണനോടുള്ള ഇഷ്ടം കൂട്ടിയിട്ടെ ഉള്ളു കാരണം മറ്റൊന്നും അല്ല കർണൻ അവസാനം വധിച്ചില്ലെങ്കിലും അഭിമന്യു മരണപെട്ടേനേം പക്ഷെ കർണൻ അവസാനം അഭിമന്യു വിനെ ആ സന്ദർഭത്തിൽ വധിച്ചില്ലെങ്കിൽ ഇഞ്ചിഞ്ചായി വീണ്ടും വേദനിപ്പിചേനേം പക്ഷെ ഘഡോൽഗജന്റെ വധം അങ്ങനെ അല്ലായിരുന്നു ഘഡോൽഗജന്റെ വധം അങ്ങനെ അല്ലായിരുന്നു. ഘഡോൽഗജന്റെ ശരീരത്തിൽ ഒരു പോറൽ പോലും ഏൽപ്പിക്കാൻ കുരുക്ഷേത്രയുദ്ധത്തിൽ മറ്റാർക്കും പറ്റിയിരുന്നില്ല അങ്ങനെയുള്ള ഘഡോൽഗജനെ വധിച്ച ആ ഒരൊറ്റ സന്ദർഭം എനിക്ക് കർണനോടുള്ള വെറുപ്പിന് കാരണമാക്കി

    • @sreeharim614
      @sreeharim614 2 роки тому +4

      അപ്പോ കർണനെ ചതിച്ചു കൊന്ന, ഭീഷമരെ അതിനു മുമ്പേ ചതിച്ച കൃഷ്ണനോടും അർജുനനോടും എന്താണ് തോന്നുന്നത്?

    • @athulcv7679
      @athulcv7679 2 роки тому

      @@jishnuraj6260 abhimanyu vine vadhichath karnan alla. Dussasuna putran lakshmanan ആണ്.

    • @athulcv7679
      @athulcv7679 2 роки тому

      @@sreeharim614 karna parva full enik eppo വിവരിക്കാൻ സാധിക്കില്ല. Sacred text mahabharata enn google ill adichu koduthal mahabharatham vayikkan sadhikum.. Appol mansilavum krishanum arjunanum aarikum ആരാണെന്നും കർണനെ ചതിയിൽ പെടുത്തി വധിച്ചതാണോ എന്നും 🙏🙏🙏🙏

  • @AnilKumar-ht5mp
    @AnilKumar-ht5mp 2 роки тому

    🥰🥰🥰🥰

  • @shameer8942
    @shameer8942 3 роки тому +4

    കർണ്ണൻ ദുര്യോധനനു ദ്രൗപദിയെ വിവാഹം കഴിക്കുവാൻ വേണ്ടി മത്സരത്തിൽ പങ്കെടുത്തു വിജയിക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ ദ്രൗപതി പറഞ്ഞു ഒരു സൂത പുത്രനെ വിവാഹം കഴിക്കുവാൻ താല്പര്യമില്ല എന്ന് അങ്ങനെ കർണ്ണൻ മത്സരത്തിൽ നിന്ന് പിൻവാങ്ങി.. പങ്കെടുത്തിട്ടുണ്ട് എങ്കിൽ തീർച്ചയായും കർണ്ണ വിജയിക്കും ആയിരുന്നു അത് ശ്രീകൃഷ്ണനും പറഞ്ഞിട്ടുണ്ട്...

    • @HARIKRISHNAN-cf8ft
      @HARIKRISHNAN-cf8ft 3 роки тому

      Karnanu draupadi swayamvarattil vechirunna dhanusinte njaan eduttu dhanussil kettaan kayinjilla. So, draupadi karnane sootaputran ennu vilichu apamaanichu ennu parayunnatu veruteyaanu

    • @shameer8942
      @shameer8942 3 роки тому +2

      @@HARIKRISHNAN-cf8ft കർണ്ണന് ദ്രൗപതിയോട് പ്രതികാരം ഉണ്ടാകുവാൻ കാരണം ദ്രൗപതി കർണ്ണനെ സൂതപുത്രൻ എന്ന് വിളിച്ചു സ്വയംവരത്തിൽ നിന്നും വിലക്കിയത് കൊണ്ടാണ് അതുകൊണ്ടാണ് ദ്രൗപതിയുടെ വസ്ത്രാക്ഷേപ സമയത്ത് എല്ലാം കർണ്ണൻ വേശ്യാസ്ത്രീ എന്ന് വിളിച്ച് അധിക്ഷേപിച്ചു കൊണ്ടിരുന്നത് നിങ്ങൾ ഏതു മഹാഭാരതത്തിലെ കഥയാണ് പറയുന്നത് ഞാൻ പറയുന്ന വേദവ്യാസൻ എഴുതിയ മഹാഭാരതത്തിലെ ചരിത്രസംഭവങ്ങൾ ആണ്

    • @deepainduchoodan7538
      @deepainduchoodan7538 3 роки тому +3

      ദ്രൗപദി കർണ്ണനെ സൂത പുത്രൻ എന്നു പറഞ്ഞു അപമനിച്ചിട്ടില്ല .. അങ്ങനെ ആണെങ്കിൽ ദ്രൗപദി എന്തു കൊണ്ട് കീചകനെ അങ്ങനെ പറഞ്ഞില്ല .

    • @shameer8942
      @shameer8942 3 роки тому +2

      @@deepainduchoodan7538 ആ മത്സരത്തിൽ വിജയിക്കുവാൻ സാധ്യതയുള്ളത് കർണൻ മാത്രമായിരുന്നു കർണൻ വിജയിച്ചാൽ ദ്രൗപതിക്ക് അർജ്ജുനനെ വിവാഹം കഴിക്കുവാൻ വിവാഹം കഴിക്കുവാൻ സാധിക്കുകയില്ല ദ്രൗപതിയുടെ മനസ്സിൽ കൃഷ്ണൻ അർജ്ജുനനെ കുറിച്ചുള്ള വർണ്ണനകൾ നൽകി ദ്രൗപതിയെ പ്രണയത്തിൽ ആക്കിയിരുന്നു

    • @HARIKRISHNAN-cf8ft
      @HARIKRISHNAN-cf8ft 3 роки тому

      @@deepainduchoodan7538 Keechakan oru rajavinte makan alle. Pinne entinu draupadi keechakane sootaputran ennu vilikkanam?

  • @jayakrishnaprasannakumar6908
    @jayakrishnaprasannakumar6908 3 роки тому +3

    അർജുനൻ ആണ് എല്ലാ പ്രശ്നത്തിന്റെയും കാരണം.

    • @devapriya5089
      @devapriya5089 2 роки тому +6

      Ahhh puthiya kadha 😂ningal ahno vyasa mahabharatham ezhuthiyath vyasa mahabharathathil arjunan ahn nayakan ath ariyamo

    • @swethaswetha2134
      @swethaswetha2134 6 місяців тому

      Oo pinne arjun is good character

  • @zoomizoomi4965
    @zoomizoomi4965 3 роки тому +4

    ഇങ്ങനെയുള്ളവരെയും ഇഷ്ടപെടാൻ ആളുകൾ ഉണ്ട്
    കൂടുതൽ ഇഷ്ടം ആണുങ്ങൾക്ക 😂😂😂😂😂

    • @deepainduchoodan7538
      @deepainduchoodan7538 3 роки тому +11

      ഇങ്ങനെ ഉള്ളവർ എന്ന് പറയുന്നത് എന്താ ... ദ്രൗപദിയെ പറ്റിയുള്ള തങ്ങൾക്ക് ഉള്ള അറിവ് എന്താണെന്നും അതിനെ താങ്കൾ ഏതു രീതിക്കാണ് വളച്ച് ഓടിച്ചു വിശ്വസിച്ചിരിക്കുന്നത് എന്ന് എനിക്കു അറിയാം .. താങ്കളെ പോലുള്ള വ്യക്തികൾ സത്യം എത്ര പറഞ്ഞ് കേൾപ്പിച്ചാലും വിശ്വസിക്കില്ല എന്ന് അറിയാം

    • @zoomizoomi4965
      @zoomizoomi4965 3 роки тому

      @@deepainduchoodan7538 എങ്ക പാത്താലും നീ 😄😄😄

    • @deepainduchoodan7538
      @deepainduchoodan7538 3 роки тому +1

      @@zoomizoomi4965 🤭 എന്തേ , വരൈറ്റി അല്ലേ ? 😆

    • @vineethamadathil8711
      @vineethamadathil8711 3 роки тому +6

      ഇങ്ങനെ ഉള്ളവരെ ഇഷ്ടപ്പെടുന്നവർ ഉണ്ട് പക്ഷേ നിങ്ങൽ പറഞ്ഞ ഇങ്ങനെ എന്ന് ഉദ്ദേശിച്ച് പറഞ്ഞ ആ സ്ത്രീയെ വസ്ത്രം ഊരാൻ പറഞ്ഞവനെ ആരാധിക്കുന്നവർ ഉണ്ട് പ്രത്യേകിച്ച് സീരിയൽ holics 🤣

    • @zoomizoomi4965
      @zoomizoomi4965 3 роки тому

      @@vineethamadathil8711 നിരായുദ്ധനെ കൊന്നവനെയും കൊല്ലാൻ കൂട്ടുനിന്നവനെയും ധീരരായി കണ്ട് ആരാധിക്കുന്നവരുമുണ്ട് 🤣🤣🤣🤣🤣😂😂😂😂😂😂

  • @cknandakishor1630
    @cknandakishor1630 2 роки тому +2

    പാഞ്ചാലി വില്ലത്തിയാണ്....
    കർണ്ണനെ അപമാനിച്ചവൾ...

    • @sheebarr4466
      @sheebarr4466 2 роки тому +5

      ആരെ വിവാഹം കഴിക്കണം എന്ന് സ്ത്രീ ആണ് തീരുമാനിക്കുക

    • @jishnuraj6260
      @jishnuraj6260 Рік тому

      @@sheebarr4466 എങ്കിൽ പിന്നെന്തിന് ശിവ ധനുസ് ഉയർത്തി ലക്ഷ്യം ഭേദിക്കുക എന്ന മത്സരം പാഞ്ചലിയെ വിവാഹം കഴിക്കാൻ വേണ്ടി നടത്തി. ഒരു സ്വയംഭരം നടത്തിയാൽപോരാഞ്ഞോ.

    • @sheebarr4466
      @sheebarr4466 Рік тому

      @@jishnuraj6260 അത് അനുയോജ്യനായ വരനെ കിട്ടാൻ പഞ്ചാലിയുടെ അച്ഛൻ ഒരുക്കിയ മത്സരം ആണ്, അത് എന്തിനു എന്ന് ചോദിച്ചാൽ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണം എന്ന് അവളുടെ വീട്ടുകാർ അല്ലെ തീരുമാനിക്കുക ☺️

    • @dead5064
      @dead5064 Рік тому

      @@sheebarr4466 ana pinna arjunanna konde kattechal pora chumma enthena malsaram vakuna....enthayallum karnane kettanathu nannayi draupadi varum pazha ane

    • @AkashzyAkashzy
      @AkashzyAkashzy 8 місяців тому

      Poda myre

  • @smitpitch5619
    @smitpitch5619 2 роки тому +3

    ഒരു പുഷ്പം കിട്ടാൻ വേണ്ടി ഒരുപാട് പേരുടെ ചോര ഒഴുക്കിയ phyco ഭാര്യയും ഭർത്താവും, കൗരവരെ പോലെ ഇവരും അധാര്മികൾ അല്ലെ.

    • @sheebarr4466
      @sheebarr4466 2 роки тому +2

      ഏത് പുഷ്പം

  • @jishnuraj6260
    @jishnuraj6260 3 роки тому +3

    പാഞ്ചലി മഹാഭാരതത്തിൽ ഹീറോ ആണെന്നോ. അതു പറഞ്ഞ ആൾ കേൾക്കാൻ. പാഞ്ചലി ഏത്തു വകയിലാണ് മഹാഭാരതത്തിൽ ഹീറോ ആയത്. വില്ലത്തി യാണ് പക്കാ വില്ലത്തി. മഹാഭാരത യുദ്ധം നടക്കുകഎന്നത് പാഞ്ചലിയുടെ ആവശ്യം ആയിരുന്നു. കാരണം പാഞ്ചലി ജന്മം കൊണ്ടത് തന്നെ കുരുവംശത്തിന് സർവ്വനാശം വരുത്താനാണ്. ദ്രോണശിഷ്യന്മാരായ പാണ്ഡവരാൽ തോൽവി അറിഞ്ഞ ശേഷം ദ്രുപദൻ ഒരു യാഗം നടത്തി. ആയാഗത്തിൽ ദ്രുപാദൻ രണ്ടു സന്താനങ്ങളെ ആവശ്യപെട്ടു. ആദ്യം ദൃഷ്ട്രദൂമനൻ നെ ആവശപെട്ടു എന്തിനെന്നോ ദ്രോണരെ വധിക്കുവാൻ തനിക്ക് ഒരു പുത്രനെ വേണമെന്ന് ആ പുത്രനാണ് ദൃഷ്ട്രദുമ്നൻ. പിന്നീട് ദ്രുപദൻ ആവശ്യപെട്ടത് കുരുവംശത്തിന് സർവ്വനാശം വരുത്തുന്ന ഒരു പുത്രിയെ ആണ്. ആ പുത്രി യാണ് പാഞ്ചലി. ഒരു പക്ഷെ പാഞ്ചലി പാണ്ഡവ പക്ഷത്തും അതുപോലെ ശകുനി കൗരവപക്ഷതും ഇല്ലായിരുന്നുവെങ്കിൽ മഹാഭാരത യുദ്ധം പോലും ഉണ്ടാകില്ലായിരുന്നു. എന്നിട്ട് പറയുന്നു പാഞ്ചലി ഹീറോആണെന്ന് പോലും. ഹീറോ അല്ല പക്കാ വില്ലത്തി.......

    • @sparkbox7381
      @sparkbox7381 3 роки тому +12

      തെറ്റ് ചെയ്തവരുടെ പ്രവർത്തി കാരണം ആണ് ഇതൊക്കെ സംഭവിച്ചത് .. അല്ലാതെ ദ്രൗപദി എന്തു ചെയ്തു

    • @vineethamadathil8711
      @vineethamadathil8711 3 роки тому +12

      അതിനുള്ള വഴി ഒരുകിയവർ ഹീറോസ് ആണോ ദ്രൗപദി പ്രതികാരം അല്ലേ ചെയ്തത് എന്ത് തെറ്റ് ആണ് ദ്രൗപദി ചെയ്തത്

    • @jishnuraj6260
      @jishnuraj6260 3 роки тому

      @@vineethamadathil8711 ഹീറോസ് തന്നെയാണ്. അതിലാണ് മറ്റൊരു ട്വിസ്റ്റ്‌. പാഞ്ചലി വില്ലത്തി ആണെന്ന് ഞാൻ പറഞ്ഞല്ലോ അതുപോലെ കൗരവ പക്ഷതുമുണ്ടായിരുന്നു ഒരു വില്ലൻ ഒരേ ഒരു വില്ലൻ പേര് ശകുനി.താങ്കൾ പറഞ്ഞ വഴിഒരുക്കിയത് ഒരിക്കലും പാണ്ഡവരോ കൗരവരോ അല്ല മറിച്ചു ശകുനി ആണ്.പഞ്ചലിയുടെ അതെ ഉദ്ദേശം തന്നെ ശകുനിക്കും ഉണ്ടായിരുന്നു. അതിനു ശകുനി ചെയ്തത് ബാല്യകാലത്തിൽ തന്നെ കൗരവരെയും പാണ്ഡവരെ യും തമ്മിൽ ശത്രുകൾ ആക്കി. കുരു വംശ രാജകുമാരനന്മാരെ തമ്മിൽ തല്ലിച്ച് കുരുവംശം തന്നെ നമാവിശേഷം ആക്കാൻ ശ്രമിച്ചു.പക്ഷെ അന്ന് പാണ്ഡവ പക്ഷത്തു ഒരു നെഗറ്റീവ് കാറേറ്റർ ഇല്ലാത്തതിനാൽ പാണ്ഡവർ എല്ലാം ക്ഷമിച്ചു എന്തിന് പാണ്ഡവരെ അരക്കില്ലത്തിൽ വെച്ച് അപായ പെടുത്താൻ ശ്രമിച്ചത് പോലും പാണ്ഡവർ ഷമിച്ചിരുന്നു. എന്നാൽ പാഞ്ചലി പാണ്ഡവരുടെ പത്നി ആയത്തോട് കൂടി കുരുവംശത്തെ നശിപ്പിക്കാനുള്ള ശകുനി യുടെ ഉദ്ദേശം സഭലം ആകാൻ തുടങ്ങി. കാരണം പാണ്ഡവ പക്ഷത്തു നിന്ന് പാഞ്ചലിയും കുരുവംശത്തെ തമ്മിതല്ലിക്കാനും നശിപ്പിക്കാനും തുടങ്ങി.

    • @vineethamadathil8711
      @vineethamadathil8711 3 роки тому +2

      @@jishnuraj6260 പാഞ്ചാലി eghane ആണ് നഷ്‌പികാൻ തുടങ്ങിയത് പഞ്ച്ലിയോട് ചെയ്തതിന് അല്ലേ യുദ്ധം നടന്നത്

    • @jishnuraj6260
      @jishnuraj6260 2 роки тому +2

      @@vineethamadathil8711 അതിനുള്ള ഉത്തരം പാഞ്ചലി യുടെ ജന്മം പറയും. പാഞ്ചലി ജന്മം കൊള്ളുന്നതിനു മുൻപ് ദ്രുപദനും കുരുവംശരാകുമാരന്മാരും തമ്മിൽ ഒരു യുദ്ധം നടന്നു. ആ യുദ്ധം തങ്ങളുടെ ഗുരു ദക്ഷിണ യായിആണ് പാണ്ഡവരും കൗരവരും കരുതിയിരുന്നത് എന്നാൽ കൗരവർ ആ യുദ്ധത്തിൽ പരാജയപെട്ടു എന്നാൽ പാണ്ഡവർ ദ്രുപദനെ തോൽപിച്ചു ബന്ധിച്ചു ദ്രോണരുടെ മുന്നിൽ എത്തിച്ചു ആ യുദ്ധത്തിലേറ്റ തോൽവി കാരണം അപമാനിതനായ ദ്രുപദൻ ഒരു യാഗം നടത്തി ആ യാഗത്തിൽ രണ്ടു സന്താനങ്ങളെ ആവശ്യപെട്ടു. ഒന്നാമതായി ഒരു പുത്രനെ ആപുത്രൻ ദ്രോണരുടെ മരണത്തിനു കാരണം ആകണം എന്നും വരം ആവശ്യപെട്ടു അങ്ങനെ ധൃഷട്രധുമനൻ ജന്മം കൊണ്ടു പിന്നീട് ഒരു മകളെ യാണ് ദ്രുപാദൻ ആവശ്യപെട്ടത്. ആപുത്രി കുരുവംശത്തിന്റെ സർവ്വ നാശം വരുത്തണം എന്ന് ആവശ്യപെട്ടു ആ ഉദ്ദേശത്തോടെ ജന്മം കൊണ്ട ആളാണ് പാഞ്ചാലി.പാഞ്ചാലി അങ്ങനെ പാണ്ഡവരെ വിവാഹം കഴിച്ചു തന്റെ ഉദ്ദേശം നടത്താനായി. അതിനായി ഇന്ദ്രപ്രസ്ഥത്തിൽ വെച്ച് ദുരിയോദ്ദനൻ വെള്ളത്തിൽ വീണപ്പോൾ കളിയാക്കി ചിരിച്ചു ദുരിയോദനന്റെ അച്ഛനായ ധൃതരാഷ്ട്രരെ വരെ കളിയാക്കി അന്ധന്റെ മകൻ അന്ധൻ എന്ന് പറഞ്ഞു പച്ചമലയാളത്തിൽ പറഞ്ഞാൽ തന്തക്കു വിളിച്ചു. അന്തസുള്ള ഒരു മനുഷ്യനും സ്വന്തം അച്ഛന് വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റുമോ. ദുരിയോദ്ധനനും പ്രതികരിച്ചു. ചൂതു കളി യിലൂടെ പാഞ്ചലിയെ വിവസ്ത്രയക്കാൻ ശ്രമിച്ചു എന്നാ ശ്രീകൃഷ്ണൻ പാഞ്ചലിയെ രക്ഷിച്ചു. അതോടൊപ്പം പാഞ്ചലി തന്റെ ഉദ്ദേശം നടത്താനുള്ള മാർഗം അവിടെ കുരുക്ഷേത്രയുദ്ധം എന്ന മഹായുദ്ധം പാഞ്ചലി പ്രതീക്ഷിച്ച പോലെ സൃഷ്ട്രിക്കപ്പെട്ടു. ആ യുദ്ധം കുരുവംശത്തിന്റെ സർവ്വ നാശം വരുത്തിയതോട് കൂടി പാഞ്ചലി യുടെ ജൻമോദേശം സബലമാവുകയും ചെയ്തു. അല്ലാതെ പാഞ്ചലി ഒരു പോസിറ്റീവ് കാറേറ്റർ ഒന്നുമല്ല.വില്ലത്തി ആണ് മഹാഭാരതത്തിലെ ഏറ്റവും വലിയ വില്ലത്തി

  • @zoomizoomi4965
    @zoomizoomi4965 3 роки тому +2

    Negative

    • @sheebarr4466
      @sheebarr4466 2 роки тому

      നീ പോസിറ്റീവ് ആണോ

    • @zoomizoomi4965
      @zoomizoomi4965 2 роки тому

      @@sheebarr4466 ആണോ

    • @sheebarr4466
      @sheebarr4466 2 роки тому

      @@zoomizoomi4965 നീയും നെഗറ്റീവ് ആണ്, പോസിറ്റീവ് ആയിരിക്കാൻ ഇത്തിരി പാടാണ്

    • @zoomizoomi4965
      @zoomizoomi4965 2 роки тому

      @@sheebarr4466 അപ്പോൾ നിങ്ങൾ എങ്ങനെയാണ്

    • @sheebarr4466
      @sheebarr4466 2 роки тому

      @@zoomizoomi4965 സ്കൂളിൽ പഠിച്ച ഫിസിക്സ് ഓർത്തു നോക്കു, നെഗറ്റീവ് നെ തിരിച്ചു അറിയുന്നത് ആരാണ് പോസിറ്റീവ് ആണോ, നെഗറ്റീവ് ആണോ?

  • @Jaibajrangdaljai
    @Jaibajrangdaljai Рік тому

    ആശ്വതമാവ്

  • @Kamal_karakulam
    @Kamal_karakulam 4 місяці тому +1

    അഞ്ചു പേരുടെ കൂടെ കിടന്ന അവളും നല്ലവൾ ഭാര്യയെ പണയം വെച്ച പാണ്ടവരും നല്ലവർ

    • @dreamcatcher5143
      @dreamcatcher5143 Місяць тому

      Panchali yude marriage engane ullath aayirunnu enn authentic Mahabharatham vaayizhal manasilavum. 5 pere draupadi kettunnath adharmam aayirunnu enkil enthina krishnan, vyasan okke ithine support cheythe? Also panayam vech bharyaye thotta yudhishthirante bhagath thettum und.