Weight of steel bars required for 1000 sq.ft slab | സ്ലാബ് നിര്‍മ്മിക്കാന്‍ എത്ര കമ്പി വേണം

Поділитися
Вставка
  • Опубліковано 22 сер 2024
  • This video explains how to calculate steel bars required for a slab. In this particular video 1000 square feet 5 inch thick slab is used for example.
    #slab
    #steelrode
    #കമ്പി
    #levelupacademy

КОМЕНТАРІ • 36

  • @zainulabideen3422
    @zainulabideen3422 Рік тому +8

    900 സ്ക്കോയർഫീറ് 4" ഇഞ്ച് സ്ലബ് 8mm സ്റ്റീൽബാർകൊണ്ട് 2വേ സൈഡ് ക്രാങ്ചെയ്‌തു കോൺക്രീറ്റ് ചെയ്യാൻ ഇത്ര കിലോ സ്റ്റീലൊന്നും വരില്ല,
    മാക്സിമം 550 കിലോ to 600 വിത്തൌട്ട് ബീമ്.

    • @sureshb1454
      @sureshb1454 Рік тому

      നിങ്ങൾ പറയുന്നത് ശരിയാണ്

  • @athmanandanpillai174
    @athmanandanpillai174 2 роки тому +1

    Thank you for your kind information Sir

  • @keralaluckystars3623
    @keralaluckystars3623 2 роки тому +2

    Sir roominte size nokki engane steelinte size edukkam

  • @balakrishnannair3214
    @balakrishnannair3214 Рік тому

    Very best information Sir

  • @subhashav8936
    @subhashav8936 9 місяців тому +1

    900 square feet maximum Steel 550 to600

  • @user-tc3ih8df4s
    @user-tc3ih8df4s Рік тому

    Main slab Total length eduth steel spacing vach harichaal mathi

  • @user-gu5kt7qd8r
    @user-gu5kt7qd8r 5 місяців тому

    Thanks , why don't use metric instead of foot and inch

  • @vijayanputhalath5750
    @vijayanputhalath5750 2 роки тому

    Thanda per exist a property. This property has been shared among sisters. Do again thanda per has to be obtained for the pieces of land?

  • @sudheerckk
    @sudheerckk 2 роки тому

    Thanks
    How measure wood ?

  • @akhilr1796
    @akhilr1796 2 роки тому

    ❣️💚സൂപ്പർ 💚❣️👍🏽

  • @yesudasvf5373
    @yesudasvf5373 5 місяців тому

    sir steel & wood waistage % ethrayaanu

  • @kudhuvimarb8158
    @kudhuvimarb8158 2 роки тому

    Good class

  • @ABDULRAUFKAPPILABDULLA
    @ABDULRAUFKAPPILABDULLA 6 днів тому

    1300sq
    5inch slaab
    Yetra കമ്പി വേണം

  • @edisonmartin5199
    @edisonmartin5199 2 роки тому

    Adipoli .🙏

  • @habeebrahman7368
    @habeebrahman7368 Рік тому

    Good

  • @joshualbiju5521
    @joshualbiju5521 2 роки тому

    Supper

  • @wanderer1849
    @wanderer1849 2 роки тому +3

    8mm
    10 mm okke steel dia maarumbol
    Engane calculate cheyyam

    • @leoantony71
      @leoantony71 2 роки тому

      Oronninum athintethaya weight und... 1 meteril ethra kg undennoru kanakkund... For eg, 8mm dia kku 0.395 kg/m weight aanu undavuka... BBS cheythal exact quantity kittum... Don't go for this type of rough estimate...

    • @wanderer1849
      @wanderer1849 2 роки тому

      @@leoantony71 Thanks

  • @available8812
    @available8812 2 роки тому

    Good 👍

  • @manikoduvallikoduvallimani1417
    @manikoduvallikoduvallimani1417 2 роки тому

    ഒരു round ൻ്റെ ചുറ്റളവ് എങ്ങിനെ എളുപ്പത്തിൽ കാൽകുലേറ്റർ ഉപയോകിച്ച് കണ്ട് പിടിക്ക്യാൻ പറ്റും

  • @ExcitedElephant-sj3js
    @ExcitedElephant-sj3js 2 місяці тому

    മാഷേ PT സ്ലേബിലേക്ക് മാറുമ്പോൾ വ്യത്യാസം ഉണ്ടോ.

  • @ajeeshmpta7018
    @ajeeshmpta7018 11 місяців тому +1

    അല്ല സുഹൃത്തേ നിങ്ങൾ ഇത് എന്ത് കണക്ക് ആണ് പറയുന്നത് നിങ്ങൾ പറഞ്ഞ കമ്പി ഇട്ടാൽ പിന്നെ കോൺക്രീറ്റ് ചെയ്യാൻ സ്ഥലം ഉണ്ടാവില്ല മുഴുവൻ കമ്പി തന്നെ ആയിരിക്കും
    ഞാനും ഈ പണിക്കാരൻ തന്നെ ആണ് 1000 sq ഫീറ്റ് കോൺക്രീറ്റ് ചെയ്യാൻ മാക്സിമം 750 kg മതി 5 ഇഞ്ചു സ്ലാബ് ആയത് കൊണ്ട് എല്ലാം 10 mm ഉപയോഗിക്കണ്ട ആവശ്യം ഇല്ലല്ലോ
    4 ഇഞ്ചു സ്ലാബ് ചെയ്യാൻ 8 mm ഉപയോഗിച്ച് ആണെങ്കിൽ 650 kg മതി അതും 18 cm കമ്പി കെട്ടിയിട്ട് പണിയാം

  • @abdulkareemtharikulam2748
    @abdulkareemtharikulam2748 7 місяців тому

    1600. ഫീറ്റ് റോഡ് 4 ഇന്ജ് കോൺഗ്രീറ്റ് ചെയ്യാൻ എത്ര സാന്റ് എത്ര മെറ്റെൽ എത്ര സിമന്റ് വേണം

  • @mohananvenattu
    @mohananvenattu 2 роки тому

    👍👍👍

  • @forfuture7654
    @forfuture7654 2 роки тому

    👍👍👏

  • @user-gh3nk8kj3b
    @user-gh3nk8kj3b 7 днів тому

    കമ്പി വളരേ കൂടുതൽ ആണ് ഒരിക്കലും ഇത്ര വേണ്ട

  • @RRR-ih7yo
    @RRR-ih7yo Рік тому

    👍🏽👌🏽

  • @halthafa5973
    @halthafa5973 Рік тому

    Mansilakunnilaa onnum thanne

  • @mansoorkpmansoorkp4222
    @mansoorkpmansoorkp4222 Рік тому +2

    വേറെ ഒരു വിഡിയോയിൽ 600kg വേറെ ഒരു വിഡിയോയിൽ 700kg ഇതിൽ പറയുന്നത് 900ആര് പറഞ്ഞതാ വിശ്വസിച്ചത്

    • @binou4642
      @binou4642 7 місяців тому +1

      🤣

    • @ayaanhafiz3179
      @ayaanhafiz3179 6 місяців тому

      😂😂

    • @LAFRESH-wt3dk
      @LAFRESH-wt3dk 2 місяці тому

      650 kg മതി 1000sq enik തന്ന കണക്ക് ആണ് 8 ഇഞ്ച്

  • @abdulrafeek8082
    @abdulrafeek8082 2 роки тому

    👍👍👍