സാറിന്റ്റെ എല്ലാ വീഡിയോയും ഞാന്‍ കാണാറുണ്ട്. എനിക്കു വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്.എന്റെ സംശയം ഒരാള്‍ക്ക് പെണ്‍കുട്ടികള്‍ മാത്രം ഉപ്പയുടെ അനന്തരവകാശം ഇതുവരെ അവകാശം കിട്ടിയിട്ടില്ല. കിട്ടാനുള്ള അവകാശത്തിന് വില്‍ പത്രം എഴുതി വെക്കാന്‍ പറ്റുമോ. (2) ഈ ഉപ്പയുടെ മുമ്പേ സഹോദരങ്ങള്‍ മരണപ്പെട്ടുപോയാല്‍ അവരുടെ മക്കള്‍ക്ക് അവകാശം കൊടുക്കേണ്ടതുണ്ടോ.അങ്ങനെ കൊടുക്കേണ്ടിവന്നാല്‍ ആ വിഹിതം എത്രയാണ്.മറുപടിക്കായി കാത്തിരിക്കുന്നു
സർക്കാരിന്റെ പുതുക്കിയ കെട്ടിട നികുതി സംബന്ധിച്ച സംശയങ്ങൾ ധാരാളമാണ്. നമ്മൾ ഡിക്ളയർ ചെയ്യുന്നത് എങ്ങനെ?1970ൽ വെച്ച വീടിന്റെ ഡിക്ളറേഷൻ, ഓട്, വാർത്തവീട് എങ്ങനെ കണക്കാക്കുക
1000 sqarefeet up and down വീടിനു എത്ര വാൾ ഏരിയാ ഉണ്ടാകും
സാറിന്റെ അവതരണ രീതി നന്നായിരുന്നു
സർ റിറ്റൈൻ വാൾ ചെയ്യുമ്പോൾ മെറ്റീരിയലിന്റെ അളവു എങ്ങനെ എടുക്കും
സാറിന്റ്റെ എല്ലാ വീഡിയോയും ഞാന്‍ കാണാറുണ്ട്. എനിക്കു വളരെയധികം ഉപകാരപ്പെട്ടിട്ടുണ്ട്.എന്റെ
സംശയം ഒരാള്‍ക്ക് പെണ്‍കുട്ടികള്‍ മാത്രം ഉപ്പയുടെ അനന്തരവകാശം ഇതുവരെ അവകാശം കിട്ടിയിട്ടില്ല. കിട്ടാനുള്ള അവകാശത്തിന് വില്‍ പത്രം എഴുതി വെക്കാന്‍ പറ്റുമോ. (2) ഈ ഉപ്പയുടെ മുമ്പേ സഹോദരങ്ങള്‍ മരണപ്പെട്ടുപോയാല്‍ അവരുടെ മക്കള്‍ക്ക് അവകാശം കൊടുക്കേണ്ടതുണ്ടോ.അങ്ങനെ കൊടുക്കേണ്ടിവന്നാല്‍ ആ വിഹിതം എത്രയാണ്.മറുപടിക്കായി കാത്തിരിക്കുന്നു
മക്കളുടെ ഒപ്പ് വേണ്ടി വരും.. സഹോദരൻ മരിച്ചാൽ
സർ ക്ലാസ് വളരെ നല്ലതായിരുന്നു
Can you help me sir,
ഒരു ടാങ്ക് (വൃത്താകൃതിയിലുള്ള)capacity 20m3aanu,ടാങ്ക് filling level 2800mm ആണ്, അങ്ങനെയാണു volume കാണുക
Sir എല്ലാ മേഖലയിലും കൈ കടത്തുന്നത് seriyalla. ഞാൻ 25വർഷമായി ഈ മേഖലയിൽ ആണ്. ഇതൊക്കെ നിങ്ങൾക്ക് സത്യത്തിൽ അറിയാവുന്ന കാര്യങ്ങൾ ആണോ
Sr adhubpole 1000 sqft wiring cost eadhaanu nalla product meterials pipes ethinteh oru video cheyyooo ippozhathe meterial priccum
Cement manal aa kanak mathram ok aanu
സർക്കാരിന്റെ പുതുക്കിയ കെട്ടിട നികുതി സംബന്ധിച്ച സംശയങ്ങൾ ധാരാളമാണ്. നമ്മൾ ഡിക്ളയർ ചെയ്യുന്നത് എങ്ങനെ?1970ൽ വെച്ച വീടിന്റെ ഡിക്ളറേഷൻ, ഓട്, വാർത്തവീട് എങ്ങനെ കണക്കാക്കുക
ഈ sir എല്ലാം googl😂search ചെയ്താണ് പറയുന്നത്. എല്ലാ മേഖലയിലും അറിവുള്ള ആൾക്കാർ ഇപ്പോഴും ഉണ്ടോ. I mean എല്ലാ മേഖലയും. എല്ലാം ഗൂഗിൾ search ആണ്
2600 square feetino ?
റേറ്റ് വർക്കും കോൺട്രാക്ട് വർക്കും തമ്മിൽ ഉള്ള വ്യത്യാസം എന്താണ്, ഏതാണ് ലാഭം
എത്രയോ ക്കുടുതൽ ആണ് - ബ്രാ
ഇങ്ങേർക്ക് പണികൊടുത്താൽ ഒടുക്കം മൂസ സേട്ടുവിന്റെ അവസ്ഥയാകും
കാക്ക സാത്തറം പഠിച്ചോന് രാത്രി മൂത്രം ഒഴിക്കാൻ പറ്റൂല
👍👍
ഒരു Mason ഏറ്റവും കുറഞ്ഞത് ഒരു ദിവസം 100sqarfeet തേക്കും അപ്പോൾ പത്തു ദിവസത്തേ പണി മാത്രമേ ആകെത്തുള്ളൂ.
സൃഹുത്തെ 1000 സ്ക്ഫ്റ്റ് വീട് എന്ന് പറഞ്ഞാൽ ഏകദേശം 6500 sqft ഉണ്ടാവും
Correct 👍🏻@@shabeerkollarathikkal9261
നിങ്ങൾ നല്ല സൂപ്പർ മണ്ടൻ ആണ്. അഭിനന്ദനങ്ങൾ 🌹🌹
👍
സർ, എന്റെ സ്ഥലത്തിന്റെ തണ്ടപേര് നമ്പർ മാറി കിടക്കുകയാണ്... അത് എങ്ങനെ റെഡി ആകാൻ പറ്റും?
Villagil pokuka. Ec certificate edutha shehsam
കണക്ക് ഒരുപാആആആആആ ട് കൂടുതൽ ആണ്
638sqr ആണെങ്കി ലോ...
638*1800/1900/2000/2100
കുടുതല്‍ ആണ്
ഇത്രക്ക് കൂലി ഒരിക്കലും വരില്ല
Sir. നിങ്ങൾക്ക് ഈ മേഖലയുമായി എന്തെങ്കിലും ബന്ധം ഉണ്ടോ. എന്തിനാ ഇങ്ങനെ ഒരു വീഡിയോ
പുതിയതിടൂ സാറേ
Nigale number kettu need ur number