നിങ്ങൾക്ക് Motivation നഷ്ടപ്പെടുന്നുണ്ടോ | Things that Kill your Motivation | Stay Motivated

Поділитися
Вставка
  • Опубліковано 16 вер 2024
  • നിങ്ങൾക്ക് Motivation നഷ്ടപ്പെടുന്നുണ്ടോ | Things that Kill your Motivation | Stay Motivated
    💖 മനസ്സിനെ മനസിലാക്കുക, പരിശീലിപ്പിക്കുക അതിലൂടെ സന്തോഷം നമ്മുടെ ഉള്ളിൽ നിന്നും തന്നെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ചാനൽ ആണിത്.
    💖 നിങ്ങൾ ആദ്യമായി ആണ് ഈ ചാനൽ കാണുന്നതെങ്കിൽ Subscribe ചെയ്യുന്ന കാര്യം പരിഗണിക്കുക...
    💖 മറ്റുള്ളവരുടെ ജീവിതത്തിൽ ഒരു positive മാറ്റം കൊണ്ടുവരാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ഈ മറക്കാതെ ഈ വീഡിയോയും ചാനലും share ചെയ്യുക...
    💝 Neuro Linguistic Programming (NLP)ൽ HUGGS എന്ന് പറഞ്ഞാൽ Huge Unbelievably Good (or Great) Goals - വളരെ വലിയ അവിശ്വസനീയമായ നല്ല മഹനീയ ലക്ഷ്യങ്ങൾ - എന്നാണ്.
    💝 ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്. സന്തോഷം എപ്പോഴും നമ്മുടെ ഉള്ളിൽ നിന്നും വരേണ്ടതാണ്.
    💝 നമ്മുടെ മനസ്സിനെ അറിഞ്ഞാൽ, മനസ്സിനെ എങ്ങനെ പരിപാലിക്കണം, നിയന്ത്രിക്കണം എന്ന് പഠിച്ചാൽ - നമുക്ക് മാനസീക സംതൃപ്തിയും, സന്തോഷവും താനേ വരും.
    💝 ഈ ചിന്ത എല്ലാരിലേക്കും എത്തിക്കുക, എല്ലാവരെയും അതിനു പ്രാപ്തരാക്കുക, സന്തോഷകരമായ ഒരു മാറ്റം കൊണ്ടുവരുക എന്നതാണ് VISHNU's HUGGS (vish 4 HUGGS)
    💝 Psychology യുടെയും Neuro Linguistic Programming (NLP) യുടെയും ഒക്കെ സഹായത്തോടെ അത് സാധ്യമാകും.
    💝 കഥകളിലൂടെയും, ഉദാഹരണങ്ങളിലൂടെയും, കൃത്യമായ നിർദ്ദേശങ്ങളിലൂടെയും പടിപടിയായി നമുക്കത് മനസിലാക്കാം.
    💝 ഈ അറിവുകൾ എല്ലാ തലങ്ങളിലേക്കും, ഓരോ വ്യക്തിയിലേക്കും എത്തിക്കുക എന്ന ലക്‌ഷ്യം ഉള്ളത്കൊണ്ട് കഴിവതും മലയാളത്തിൽ ആണ് ഈ ചാനൽ ചെയ്‌തികരിക്കുന്നത്. എന്നിരുന്നാലും പ്രധാനപ്പെട്ട കാര്യങ്ങൾ മലയാളത്തിലും English ലും വിവരിക്കുന്നുണ്ട്.
    💖 STAY HAPPY! 💖
    💖 KEEP SMILING! 💖
    💝💝💝
    💟ആദ്യമായാണ് ഈ ചാനൽ കാണുന്നതെങ്കിൽ, Subscribe ചെയ്യുക.
    ചാനൽ Share ചെയ്ത് മറ്റുള്ളവരിലേക്ക് Positivity യും സന്തോഷവും എത്തിക്കൂ
    🔔Subscribe - / vish4huggs
    😊 LIKE THIS VIDEO AND SHARE IT WITH EVERYONE! TO SPREAD VIRUS FREE POSITIVITY 😊
    🎥vish 4 HUGGS Introduction Video: • vish 4 HUGGS ലേക്ക് സ...
    🙏REACH ME 💝
    💌Email - asylumtrance@gmail.com
    📸Instagram - / _thedaddycool_
    🎭Facebook - / vish4huggs
    🦜Twitter - / vishnunb
    💖💖💖
    #vish4huggs, #stayhappy, #keepsmiling, #psychology, #breakthestigma, #nlp

КОМЕНТАРІ • 4