എന്റെ വീടിന്റ പരിസരത്ത് കുറുക്കനും ഉണ്ട് കുറുനരിയുമുണ്ട് തമ്മിലുള്ള വ്യത്യാസം കുറുക്കൻ തനി മണ്ണിന്റെ നിറമാണ് എന്നാൽ കുറുനരിയുടെ കറുപ്പ് നിറം കൂടി ചേർന്നാണ് മാത്രവുമല്ല കുറുനരിയുടെ വാലിൽ നല്ല രോമവും ഉണ്ട് എന്റെ സ്ഥലം എറണാകുളം ജില്ലയിൽ പാലക്കുഴ പഞ്ചായത്തിൽ നരിപാറ എന്ന പ്രദേശത്താണ്
ഇത് രണ്ടും ഉണ്ട് എന്റെ വീട് കോട്ടയം കറുകച്ചാൽ ആണ് കുറുക്കൻ ചെമ്മണ്ണിന്റെ നിറമാണ് എന്നാൽ കുറുനരിക്ക് കറുപ്പ് ആണ് വാലിൽ നിറയെ രോമവും. ഈ വീഡിയോയിൽ ഉള്ളത് jackal ആണ് കുറുന്നരി
2013'nu ശേഷം കേരളത്തിൽ കുറുക്കനെ കണ്ടതായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല... താങ്കൾ കണ്ടു എങ്കിൽ വീഡിയോ എടുക്കു, അപ്പൊ പുതിയൊരു റെക്കോർഡ് സൃഷ്ടിക്കാൻ
കേരളത്തിലെ വനാതിർത്തിയിൽ ഉള്ള ഗ്രാമങ്ങളിലും മലയോര മേഖലകളിലും ചെന്നു ആ നാട്ടുകാരോട് ചോദിച്ചാൽ അവർ ഈ മൃഗത്തിനെ കുറുക്കൻ എന്നാണ് വിളിക്കുന്നത് ..... നാട്ടുശൈലിയിൽ കുറുനരി എന്നൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല
ഈയിടെ ഒരു കുറുക്കനെ തന്നെ കണ്ടിരുന്നു..ഞാൻ ആദ്യം കരുതി കാട്ടുപൂച്ച ആണെന്ന്..പക്ഷെ വാലോക്കെ കണ്ടപ്പോ അല്ലെന്ന് മനസ്സിലായി...എന്നെ കണ്ടതും മിന്നൽ വേഗത്തിൽ ഓടി മറഞ്ഞു.പിന്നീട് ഗൂഗിൾ ചെയ്തപ്പോൾ കുറുക്കൻ ആണെന്ന് മനസ്സിലായി... പിന്നെ കുറുനരി യേ മിക്കപ്പോഴും ഇവിടൊക്കെ ധാരാളം കാണാറുണ്ട്..
കുറുക്കൻ മാർ ഇല്ലാ എന്ന് ആര് പറഞ്ഞു ഞങ്ങളുടെ വീടിന്റെ പരിസരത്ത് ധാരാളം കുറുക്കൻമാർ ഉണ്ട് അവരുടെ ഓരിയിഡിൽ കേട്ടാൽ തന്നെ പേടിയാകും ഞങ്ങളുടെ മുറ്റത്തു കൂടിയും രാത്രി കാലങ്ങളിൽ വരാറുണ്ട്
ജാക്കിൾ കുറുക്കാനല്ലേ അതെങ്ങിനെ കുറുനരിയാകും, കുറുക്കൻ ഇല്ല്യാന് പറയുന്നത് തെറ്റാണ് കഴിഞ്ഞ ദിവസ്സം പുലർച്ചക്കെ എന്റെ വീട്ടു പറമ്പിൽ ഉണ്ടായിരുന്നു രണ്ടു കുറുക്കന്മാർ
ആരാ പറഞ്ഞത് നമ്മുടെ നാട്ടിൽ കുറുക്കന്മാരില്ലെന്നു..എന്റെ വീടിന്റെ പുറകിലെ പറമ്പിൽ പണ്ട് ധാരാളം കുറുക്കൻ മാരുണ്ടായിരുന്നു. ഇപ്പോൾ അവിടെയെല്ലാം വീടുകൾ വന്നു, അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടു, ഒന്നിനെയും കാണാനില്ല.
കുറുക്കന് വംശനാശം സംഭവിച്ചെന്ന് ആരാണ് പറഞ്ഞത്.കോട്ടയം ജില്ലയിൽ പള്ളിക്കത്തോട്, പാലാ , പൂവത്തിള പ്പ്,അയർക്കുന്നം ഭാഗങ്ങളിൽ കുറുക്കൻ ധാരാളം ഉണ്ട്. രാത്രി കാലങ്ങളിൽ ഇവ സംഘമായി ഇറങ്ങും.വീഡിയോ യിൽ കാണിക്കുന്നത് കുറുനരി ആണെങ്കിൽ ഇവിടുള്ളത് കുറുക്കൻ ആണ്.കാരണം വളരെ വ്യത്യസ്തത ഉള്ളതാണ് ഇവിടെ കാണുന്ന കുറുക്കൻ
ഇത് അറിയാവുന്നവര്‍ ഒരുപാടുണ്ട്. Forest കാര്‍ക്കും Wildlife Photographers നും വര്‍ഷങ്ങളായി അറിയാവുന്ന കാര്യമാണ്. ഇതിന് വേണ്ടി സമയം കളയേണ്ടിയിരുന്നില്ല..😀
കുറുക്കൻ ഇല്ലാധവൻ കാരണം അവിഹിതം അവർക്ക് ഇല്ല ജോഡി മരണം പെട്ടാൽ പിന്നെ അവർ ഒറ്റക്ക് കഴിയും വേറെ ജോഡി യും ആയി ഇണ ചേരില്ല അപ്പൊ കുട്ടികൾ ഉണ്ടാവില്ല അങ്ങനെ പതുക്കെ പതുക്കെ ഇല്ലാണ്ടാവുന്നു
കുറുക്കൻ ഇല്ല എന്നാര് പറഞ്ഞു ഇപ്പോഴും ഉണ്ട്, വളരെ rare ആണെന്ന് മാത്രം. അപൂർവം ആയി രാത്രി കണ്ടിട്ടുണ്ട്, ഒരു പൂച്ചയെക്കാൾ കുറച്ചൂടെ ഉയരം ഉണ്ടാവും അത്രേയുള്ളൂ
കുറുനരി മോഷ്ടിക്കരുത് 😂😂😂
End njan moshttikkum enno
😂
@@Thuglife-s9bവരൂ കൂട്ടുകാരെ.. ഒന്നിച്ചു നമ്മൾക്ക് പോകാം...
സഹായത്തിനായി bag pack നെ വിളിക്കാം....😂😂😂😂
ഞാൻ മോഷ്ഠിക്കുകയെ ഇല്ല🏃🏃🏃🏃
😂😂
കേരളത്തിൽ ഒരു കുറുക്കൻ മാത്രം .. ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്നു
MLA കോർട്ടേഴ്സിൽ ഒരുപാട് ഉണ്ട്
Suresh gopi ale
😂
ആ തൃശൂർ😂
ഈ കുറുക്കൻ 2 തവണ കെണിയിൽ നിന്ന് രക്ഷപ്പെട്ടും മൂന്നാമത്തെതിൽ കെണിയിൽ വിഴും😂😂
കുറുനരി മോഷ്ടിക്കരുത്.. കുറുനരി മോഷ്ടിക്കരുത്.. കുറുനരി മോഷ്ടിക്കുകയേ ചെയ്യരുത്
😂😂😂😂dora buji....
എന്ത് ഞാൻ മോഷ്ടിക്കുമെന്നോ?😂
ഇത് കുറുനരി പക്ഷേ കുറുക്കൻ ഉണ്ട് കേരളത്തിൽ
2013 shesham keralathil kurukkan kandathayi evideyum report cheythittilla,bro athinte photo undo
😂
സതീശനെയാണോ ഉദ്ദേശിച്ചത് ?😂😂
@@thomasjoseph5945😂😂😂
അല്ല പിണു 😂@@thomasjoseph5945
എന്റെ വീടിന്റ പരിസരത്ത് കുറുക്കനും ഉണ്ട് കുറുനരിയുമുണ്ട് തമ്മിലുള്ള വ്യത്യാസം കുറുക്കൻ തനി മണ്ണിന്റെ നിറമാണ് എന്നാൽ കുറുനരിയുടെ കറുപ്പ് നിറം കൂടി ചേർന്നാണ് മാത്രവുമല്ല കുറുനരിയുടെ വാലിൽ നല്ല രോമവും ഉണ്ട് എന്റെ സ്ഥലം എറണാകുളം ജില്ലയിൽ പാലക്കുഴ പഞ്ചായത്തിൽ നരിപാറ എന്ന പ്രദേശത്താണ്
Ente Veedinte parisarathilum und ivarandum orupaad.
No way fox last seen reported in 2013 at periyar@@SafarunnisaSafarunnisa-lj6pj
@@SafarunnisaSafarunnisa-lj6pjവീട് evdeyaa..exact..വന്നാൽ കാണാൻ പറ്റുമോ .. പുളിസ്സ് അടിക്കാതെ karym para
Indian Fox : കുറുക്കൻ
Jackal : കുറുനരി
ഇത് രണ്ടും ഉണ്ട് എന്റെ വീട് കോട്ടയം കറുകച്ചാൽ ആണ് കുറുക്കൻ ചെമ്മണ്ണിന്റെ നിറമാണ് എന്നാൽ കുറുനരിക്ക് കറുപ്പ് ആണ് വാലിൽ നിറയെ രോമവും. ഈ വീഡിയോയിൽ ഉള്ളത് jackal ആണ് കുറുന്നരി
2013'nu ശേഷം കേരളത്തിൽ കുറുക്കനെ കണ്ടതായി എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല... താങ്കൾ കണ്ടു എങ്കിൽ വീഡിയോ എടുക്കു, അപ്പൊ പുതിയൊരു റെക്കോർഡ് സൃഷ്ടിക്കാൻ
2024 Malappuram , njan kandittund. Real kurukkan, kurunari seperate aanu
കുറുക്കനെ കാണാം പുലിക്കുന്ന് വാ കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്ത്
0:32 😂😂കൃമി കടി കൂടുതലാണ്
😂😂😂😂
കുണ്ടിക് നല്ല ചുഗം😂
പഹയാ ഈ വിഷയത്തിൽ നിനക്ക് പിഎച്ച്ഡി എടുക്കാം😂
@@ഹായ്ഹായ്-ച3ച 🤣🤣😂😂
ഒരു കുറുക്കനും കുറുക്കന്റെ മകളും തലസ്ഥാനത്തുണ്ട്😂😂😂
Oru ചെന്നായ കേന്ദ്രത്തിൽ ഉണ്ട് 😂😂😂
@shidin457 ചെന്നായ നേരെ ചൊവ്വേ വേട്ടയാടി പിടിക്കും എന്നാൽ കുറുക്കൻ കട്ടു തിന്നും😂😂😂
Athe kaatu kallan kurukan😂
പാറയിലൂടെ നിരങ്ങി നീങ്ങി ഒരുത്തൻ പോകുന്നുണ്ട് 😂
അത് ആശാൻ ആസനം ചൊറിയുന്നതാ 😜
📤🎷🎺🎸🎤കുനു കുനെ ചെറു കുറുനരികൾ ചുവടിടു൦ കാടുകളിൽ...
😂
കുറുക്കൻമാർ നിന്റെ നാട്ടിൽ ഇല്ലെങ്കിൽ അത് പറ..
മനോരമ തന്നെ നല്ല ഒന്നാം തരം കുറുക്കൻ എല്ലേ 🤣🤣🤣🤣പണം എണ്ണി തരുന്ന ആളുടെ മുന്നിൽ കുറുനരി 🤣🤣🤣🤣🤣🤣🤣
😂😂
Doshaapamaani also
😂😂എന്റെ നാട്ടിൽ കുറുക്കൻമാർ ഇഷ്ടം പോലെ ഉണ്ട്.. കുറുനരി അല്ല...
ഇതൊക്കെ അഭിജിത്തും മനോരമയും ഇപ്പോഴാണോ അറിയുന്നത്?😂😂😂
കുറുക്കന്മാരൊക്കെ ഭരിക്കാൻ കയറിയപ്പോൾ ഇനി കേരളത്തിൽ നിന്നിട്ട് കാര്യമില്ലാന്ന് തോന്നി നാട് വിട്ടു 😄
കുറുക്കൻ ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്, പുനലൂർ, chaliyakkara, ചെല്ലാംകോട് വനത്തിൽ ഉണ്ട്.
അതെ ഞാൻ കണ്ടിട്ടുണ്ട് bro ഒരുപാട് തവണ
കുറുക്കന്മാർ ഉണ്ടോ എന്നോ. പകലും, രാത്രിയും ഒരു പോലെ ഓരിയിട്ട് മുറ്റത്ത് വരെ വരുന്നു. അതും ഗുരുവായൂർ ആണേ. 😂😂😂
അത് കുറുനരി യാണ്
Kasaragod und
കേരളത്തിലെ വനാതിർത്തിയിൽ ഉള്ള ഗ്രാമങ്ങളിലും മലയോര മേഖലകളിലും ചെന്നു ആ നാട്ടുകാരോട് ചോദിച്ചാൽ അവർ ഈ മൃഗത്തിനെ കുറുക്കൻ എന്നാണ് വിളിക്കുന്നത് .....
നാട്ടുശൈലിയിൽ കുറുനരി എന്നൊന്നും ആരും പറഞ്ഞു കേട്ടിട്ടില്ല
ഈയിടെ ഒരു കുറുക്കനെ തന്നെ കണ്ടിരുന്നു..ഞാൻ ആദ്യം കരുതി കാട്ടുപൂച്ച ആണെന്ന്..പക്ഷെ വാലോക്കെ കണ്ടപ്പോ അല്ലെന്ന് മനസ്സിലായി...എന്നെ കണ്ടതും മിന്നൽ വേഗത്തിൽ ഓടി മറഞ്ഞു.പിന്നീട് ഗൂഗിൾ ചെയ്തപ്പോൾ കുറുക്കൻ ആണെന്ന് മനസ്സിലായി... പിന്നെ കുറുനരി യേ മിക്കപ്പോഴും ഇവിടൊക്കെ ധാരാളം കാണാറുണ്ട്..
പത്രക്കാരെ കാണുമ്പോൾ കുറുക്കനെ ഓർമ വരാറുണ്ട് 😄
കേരളത്തിലെ കുറുക്കൻ വാഴുന്നോർ😂
Good work abhijith❤🎉
കുറുക്കൻ മർ ഇഷ്ടം പോലെ ഉണ്ട് ഞങ്ങ ൾടെ നാട്ടിൽ ചാവക്കാട്
Keralathil illatha sadanam ninte Nattil undallo . Okay mone
അത് കുരുന്നരിയാകും.എല്ലാവരും കുറുക്കൻ എന്ന് തന്നെയാണ് പറയുക.
ഇല്ല 😂... അത് കുറുനരിയാണ്
അങ്ങനെ ആണെങ്കിൽ അവിടെ കോഴി കൾ കൂടുതൽ ഉണ്ടാകും 😂
Chavakkad evde
ഇവിടെ പൊയീല് കോട്ടിനേയും ചെള്ളിനെയും കല്ലാംകേരിയെയും ഒന്നും കാണുന്നില്ല അപ്പളാ കുറുക്കൻ ഒക്കെ പോയി 🫣
ഞാൻ കാണിച്ചു തരാം കുരുകനേ കോഴിക്കോട് thamarashery വാ
വല്യ സംഭവമാണ് ബിബിസി യിൽ കൊടുത്തോളു മനോരമയുട വില കളയല്ലേ
കുറുക്കന്മാർ എത്ര ഇഷ്ടം പോലെ
X പണ്ടുമുതൽ നമ്മൾ കേട്ടതും കണ്ടതും ഈ ജീവി കുറുക്കൻ എന്നാണ് ഇപ്പോൾ ഒരു കാമറയുമായി ഒരാൾ ഇറങ്ങി പറയുന്നു കേരളത്തിൽ കുറുക്കൻ ഇല്ല എന്ന് എന്ത് പറയാനാണ്
കുറുക്കനെ കണ്ടില്ലെങ്കിൽ കോഴിക്കോട് വരി ഒരുപാട് ഉണ്ട് 😂
കുറുക്കനെ കൂടി കാണിച്ചാലല്ലേ കാണുന്നത് കുറുക്കനെയാണോ എന്ന് അറിയാൻ പറ്റൂ... 🙄 ഞാൻ എല്ലാ ദിവസവും ഒന്നിനെയെങ്കിലും കാണാറുണ്ട് ഈ നിറത്തിലല്ല...
😂😂
😂😂😂😂😂😂
🤣🤣
കൊറച്ചു ഉളുപ്പ്......... ഇത് 20 കൊല്ലം മുമ്പ് പറഞ്ഞ ആളുകളെ നിങ്ങൾ ആരും അറിഞ്ഞല്ല 🙏🏻😡😡😡🙏🏻🙏🏻🙏🏻
ഇതു നായികുറുക്കൻ ആണ് , നല്ലോണം ലോഡ് എടുക്കും 😅
ഇതൊക്കെ പണ്ടേ അനിമൽ പ്ലാനറ്റ് കാണുന്ന നമുക്ക് അറിയാം 😏
👍
കുറുക്കൻമാർ ഇഷ്ടം പോലെ ഉണ്ട് ഞങ്ങൾടെ നാട്ടിൽ
ഇവ തമ്മിലുള്ള വ്യത്യാസം എന്തെന്ന് പറഞ്ഞില്ല! 😅😅
kurukkante valin vethyasam und , ith pole kunju val alla
പുനലൂർ ചാലിയക്കര ഏരിയയിൽ പോരെ കാണാൻ പറ്റും 👍🏼
കുറുക്കൻ മാർ ഇല്ലാ എന്ന് ആര് പറഞ്ഞു ഞങ്ങളുടെ വീടിന്റെ പരിസരത്ത് ധാരാളം കുറുക്കൻമാർ ഉണ്ട് അവരുടെ ഓരിയിഡിൽ കേട്ടാൽ തന്നെ പേടിയാകും ഞങ്ങളുടെ മുറ്റത്തു കൂടിയും രാത്രി കാലങ്ങളിൽ വരാറുണ്ട്
അത് കുറുക്കൻ അല്ല. കുറുനരി
ഇത്തരം കമെന്റ് ഇടുന്ന മണ്ടന്മാർ ഇപ്പോഴും ഉണ്ട്
athale ee video ilu parayanathu
ജാക്കിൾ കുറുക്കാനല്ലേ അതെങ്ങിനെ കുറുനരിയാകും, കുറുക്കൻ ഇല്ല്യാന് പറയുന്നത് തെറ്റാണ് കഴിഞ്ഞ ദിവസ്സം പുലർച്ചക്കെ എന്റെ വീട്ടു പറമ്പിൽ ഉണ്ടായിരുന്നു രണ്ടു കുറുക്കന്മാർ
സത്യം മൻസൂർ സാർ പറഞ്ഞിരുന്നു കുറുനരിയൊണ് ഇപ്പോൾ കാണുന്നത്
ഇങ്ങു പോര് ഇവിടെ ഇഷ്ടം പോലെ ഉണ്ട്
ആരെങ്കിലുമാവട്ടെ
ആരാ പറഞ്ഞത് നമ്മുടെ നാട്ടിൽ കുറുക്കന്മാരില്ലെന്നു..എന്റെ വീടിന്റെ പുറകിലെ പറമ്പിൽ പണ്ട് ധാരാളം കുറുക്കൻ മാരുണ്ടായിരുന്നു. ഇപ്പോൾ അവിടെയെല്ലാം വീടുകൾ വന്നു, അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെട്ടു, ഒന്നിനെയും കാണാനില്ല.
അവതാരികയെ എന്തൊരു ഭംഗിയാണ് കാണാൻ. 😬😬🙏🏻🙏🏻
അവതാരക
കാട്ടുകോഴി,വീട്ടിപ്പോഡേയ്... 👻👻👻👻👻
Sariya
ക്ലിഫ് ഹൗസിൽ പ്രായമായ ഒരെണ്ണം ഉണ്ട് 😁
ഞങ്ങളുടെ വീടിനു ചുറ്റും ഇപ്പോൾ ഇവരണേ ഉറങ്ങാൻ പറ്റുന്നില്ല 🙏കുവൽ കാരണം
നിങ്ങൾ മുണ്ടക്കയം മുതൽ തേക്കടി വരെ ഒന്നു വന്നു നോക്കൂ. കാടുകളിൽ കുറുക്കനും കുറുനരിയുമുണ്ട്
കുറുക്കൻ നാടൻ കുറുനരി ഫോറിൻ
0:31 വീഗാലാൻഡ് ആണെന്ന് കരുതി പാറപ്പുറത്തു കയറി കുറുക്കൻ
ആര് പറഞു കുറുക്കൻ ഇല്ലാണ് pkd( nemmara )ഉണ്ട് ഒരുപാട് രാത്രി സൗണ്ട് കേക്കാം
2013 ന് ശേഷം കുറുക്കനെ കേരളത്തിൽ കണ്ടതായി റിപ്പോർട്ട് ചെയ്തിട്ടില്ല
കുറുക്കൻ ഇപ്പൊ കുറവ് ആണ്. മയിൽ and പന്നികൾ ഓക്കേ പെറ്റുപെരുകി. പകൽ സമയത്തു കൂടെ കണ്ടതിൽ പന്നി നടക്കുന്നത് കണ്ണം. Frm താത്തമംഗലം( pkd )
@philanthropist1582 😹😹 ഇവിടെ വരും കാണാം... ഞാൻ കണ്ടിട്ടുണ്ട് 2013ന് ശേഷം റിപ്പോർട്ട് ച്യ്തിട്ടില്ലെന് മാത്രം
Ath kurukkan alla . Jackal . Palakkad jackal matre ullu
അത് കുറുനരിയാണ്... കുറുക്കൻ അങ്ങനെ ശബ്ദം ഉണ്ടാക്കൂല... കൂവുന്നത് കുറുനരിയാണ്
Ith Jackal alle?
രണ്ടും ഒരേ വംശത്തിൽപെട്ട ജീവികൾ ആണ്, ഞങ്ങൾ ഇതിനെ കുറുക്കൻ എന്ന് തന്നെയാണ് വിളിക്കുന്നത് അത് മാറ്റേണ്ട കാര്യവുമില്ല
ഞാൻ ഇതിനെ ദാമോദരന് എന്നു വിളിക്കുo
@@raulsadasiv🤣🤣
മാറ്റിയെ പറ്റൂ
What is the anglicised word for Kurrunari. Not very fluent with Malayalam.
ആ ഡോറയും കാണും ഇവന്റെ കൂടെ 😂😂
Appol rathri koovunnath kurukkanalle🤔🤔
Nop... കുറുനരി
❤❤❤❤❤
ഞങ്ങളുടെ നാട്ടിൽ ഉണ്ട് രാവിലെയും രാത്രിയും
Njagl 2015 muthal nokkitha but keralathil onnum kandilla 2008 il kandathayi arivullu
ഡോറ ❤️❤️❤️✅
കുറുക്കനുണ്ട് ഞങ്ങളുടെ വീടിൻ്റെ അടുത്തു കൂടി അവ പോകുന്നതുകണ്ടിട്ടുണ്ട്
Alla ഞങ്ങളവിടെ ഇങ്ങനെ അല്ല ഉയരമില്ലാദേ ഈ കളർ അല്ല നമ്മൾ വീഡിയോ യില്കാണുന്ന കുറുക്കൻ്റെ കളർ തന്നെ ഞങ്ങളെ നട്ടിൽ കുരുക്കനുണ്ട്
😢
കുറുക്കന് വംശനാശം സംഭവിച്ചെന്ന് ആരാണ് പറഞ്ഞത്.കോട്ടയം ജില്ലയിൽ പള്ളിക്കത്തോട്, പാലാ , പൂവത്തിള പ്പ്,അയർക്കുന്നം ഭാഗങ്ങളിൽ കുറുക്കൻ ധാരാളം ഉണ്ട്. രാത്രി കാലങ്ങളിൽ ഇവ സംഘമായി ഇറങ്ങും.വീഡിയോ യിൽ കാണിക്കുന്നത് കുറുനരി ആണെങ്കിൽ ഇവിടുള്ളത് കുറുക്കൻ ആണ്.കാരണം വളരെ വ്യത്യസ്തത ഉള്ളതാണ് ഇവിടെ കാണുന്ന കുറുക്കൻ
കുറുക്കൻ കേരളത്തിൽ ഇല്ല എന്ന് പറയുന്നത് ശരിയല്ല
ithokke enno kandathiyath alle🙄
❤
മലയാളം വാർത്താ ചാനലുകളിൽ സ്ഥിര സാന്നിദ്ധ്യമാണ് കുറുക്കൻ, കുറുനരി, ചെന്നായ എന്നിവ.
കുറുനരിയും കുറുക്കനും ഒരു പോലെയാണോ കൂവുന്നത്.?
*ഈ news പണ്ടേ വന്നതാണല്ലോ*
ഞങ്ങളുടെ നാട്ടിൽ വാ ഇഷ്ട് പോലേ കുറുക്കൻ ഉണ്ട് ഒരു 7 മണിക്ക് ശേഷം കൂട്ടത്തോടെ വരും P.M.
It's a documentary on Abhijit not on foxes or jackals
ഇത് അറിയാവുന്നവര്‍ ഒരുപാടുണ്ട്. Forest കാര്‍ക്കും Wildlife Photographers നും വര്‍ഷങ്ങളായി അറിയാവുന്ന കാര്യമാണ്. ഇതിന് വേണ്ടി സമയം കളയേണ്ടിയിരുന്നില്ല..😀
കുറുക്കൻ മരു ഉണ്ട് ചി പിഎം കണ്ണൂർ വല്യ കുറുക്കൻ ഉണ്ട്
എന്തായാലും 'കുറു' എന്നിൽ തന്നെയാണ് തുടക്കം
ഇവർ ഞങ്ങൾക്ക് കുറുക്കൻ ആണ്
കുറുനരി കൂകുമോ?. ഞങളുടെ ഇവിടെ ഒരുപാട് കുറുക്കൻ ഉണ്ട്. കൂകുന്നത് കേൾക്കാം.കോട്ടയം ജില്ല സ്ഥലം മുണ്ടക്കയം
Kurunari aanu koovunnath.
Kozhine pidikkunnathum kurunari aanu.
Kurukkan ori idilla.
cheruth aanu poochayekkal korachu koodi valippam ondavum.
0:49 nammak illa ennariyan varshamgal onnum vendi vannilla 😂
കുറുക്കൻ ഇഷ്ടം പോലെ ഉണ്ട്.
ഉണ്ടല്ലോ ഇവിടെ 😂
Le abhijith fans like😂😂😂
There were jackals or foxes at Oolanpara in Trivandrum upto the eighties. They could be heard howling along with the siren from Hindustan Latex.
കുറുക്കൻ ഇല്ലാധവൻ കാരണം അവിഹിതം അവർക്ക് ഇല്ല ജോഡി മരണം പെട്ടാൽ പിന്നെ അവർ ഒറ്റക്ക് കഴിയും വേറെ ജോഡി യും ആയി ഇണ ചേരില്ല അപ്പൊ കുട്ടികൾ ഉണ്ടാവില്ല അങ്ങനെ പതുക്കെ പതുക്കെ ഇല്ലാണ്ടാവുന്നു
കുറുക്കൻ ഇല്ല എന്നാര് പറഞ്ഞു ഇപ്പോഴും ഉണ്ട്, വളരെ rare ആണെന്ന് മാത്രം. അപൂർവം ആയി രാത്രി കണ്ടിട്ടുണ്ട്, ഒരു പൂച്ചയെക്കാൾ കുറച്ചൂടെ ഉയരം ഉണ്ടാവും അത്രേയുള്ളൂ
Ishtam pole und ivide
ഞാൻ കാലടി കാഞ്ഞൂർ സോദേശി ആണ് ശെരിക്കും ഉള്ള കുറുക്കനെ ഞാൻ കാണിച്ചു തരാം . നാല് മാസം മുമ്പ് ഞാൻ കണ്ടിരുന്നു മൂന്നെണ്ണം ഒരുമിച്ച്
പണ്ട് മുതലേ പറഞ്ഞു കേട്ടിട്ടുണ്ട് കോഴിയെ പിടിക്കുന്നത് കുറുക്കനാണെന്ന്.. പക്ഷെ കുറുക്കൻ വെജിറ്ററിയൻ ആണെന്ന് ആർക്കെങ്കിലും അറിയാമോ 😄
കുറുക്കാൻ യുണ്ടെ MRF കാരൻ്റെ വീട്ടിൽ
2 ഒരേ വർഗ്ഗത്തിൽ തന്നെയ ല്ലേ
Kurukkan ind thalassery andalloor. Kavintedeeduth 2 azhcha munne kandittind 30 cm height mathram ullath
കുറെ കാലമായി ഇവനെ ഒന്ന് കണ്ടിട്ട്...😊
അഭിജിത്തിനെ ഒന്ന് കാണിക്കണമായിരുന്നു ,,,,
സൂത്രൻ കുറുക്കൻ എവിടെ ആണാവോ? 🤔
Hi🎉😢😮😎🌹💝
പേരാമ്പ്ര ചേരപുരം കുറുക്കനെ കാണാറുണ്ട്
Oru photo kittumo?
Yentye nattil njan kandittunde ratriii vandiyil pokumbol
കുറുക്കന്റെ വാലിൽ നിറയെ രോമം ഉണ്ടാകും
ഇത് കുറുനരി അല്ല കുറുനരി ഇത്ര വലിപ്പം ഉണ്ടാകില്ല കുറുക്കനെ കാൾ ചെറുതായിരിക്കും.വാലിൽ തടിച്ച രോമവും ഉണ്ടാകും.