റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ ഏജൻ്റ്മാരായി പ്രവർത്തിക്കുന്നതായി തെളിഞ്ഞാൽ അവരുടെ പെൻഷൻ തടയാൻ സര്ക്കാർ നടപടി സ്വീകരിക്കണം. ജീവനക്കാര് നിശ്ചിത തിയതിക്കകം അപേക്ഷയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ അവരുടെ സാലറി തടയുകയോ/പ്രമോഷൻ തടയുകയോ ചെയ്യാൻ നടപടി സ്വീകരിക്കണം. കുറച്ച് വിവരവും വിദ്യാഭ്യാസവും ഉള്ള് മന്ത്രിയെ നിയമിക്കണം. ഉദ്യോഗസ്ഥരെ ഭരിക്കാൻ അറിയുന്ന് മന്ത്രി ആയിരിക്കണം. ഇപ്പോഴത്തെ ഒഞ്ഞ മന്ത്രിയെ ഒഴിവാക്കാൻ നോക്കണം
Many higher officers in Govt including RDOs are afraid to take decisions. Afraid of punitive action later on. So they just pass their tenure and retire.
തരം മാറ്റല്‍ സര്‍ക്കാരിനും ഇടനിലക്കാരും ഉദ്യോഗാര്‍ത്ഥ മാ ക്കും വരുമാനം കിട്ടും അതിനാല്‍ എത്ര കണ്ടു ബുദ്ധിമുട്ടിക്കുന്നത് ഒരു വിനോദമായി തുടരുന്നു സര്‍ക്കാര്‍ തലത്തിൽ പ്രായോഗിക അല്ലാത്ത ഒരു പാട് കടമ്പകള് ഉണ്ട് പട്ടയം കാണo തരം മാറ്റല്‍ ഇതൊക്കെ village ഓഫീസർ കൃഷി ഓഫീസർ എന്നിവരുടെ report അടിസ്ഥാനത്തില്‍ അതാത് thasildhar മാർക്ക് തിരുമാനി ക്കാ ഉ എന്നതാണ് പൊതുജനങ്ങള്‍ക്ക് സൗകര്യം മാണ് പ്രധാനം mismanagement നടത്തുന്ന ഉദ്യോഗസ്ഥന്‍ മാരെ പുറത്താക്കണo
ഡാറ്റാ ബാങ്കിൽ ഭൂമി തരാം മാറ്റാൻ കൊടുത്തിട്ടു ഇതുവരെയേം ഒന്നും ആയിട്ടില്ല,15 സെന്റാണ്. രണ്ടു വശത്തു നിലം, ഒരുവശത്തു റോഡ്, ഒരുവസം കരഭൂമിയാണ് ഡാറ്റാ ബാങ്കിൽ ഉൾപെടുത്താൻ അപേക്ഷ കൊടുത്തിട്ടുണ്ട്.
ദൂരേഖ തഹസിൽ ദാർക്ക് RD0യുടെ ഉത്തരവിൽ പ്രകാരം Data bank ൽ നിന്ന് മാറ്റിയ ഉത്തരവ് കൈമാറി. അതിൽ പ്രകാരം സർവേയർ ഭൂമി വന്ന് അളക്കേണ്ടതില്ലെന്ന് മന്ത്രി സഭാ യോഗത്തിൽ ഉത്തരവ് വന്നതായി വന്നതിൻ്റെ നിജസ്ഥിതി അല്ലെങ്കിൽ ഉത്തരവിനെ സംബന്ധിച്ച് വിവരം തരാമോ?
സാർ....വാർദ്ധക്യ കാല പെൻഷൻ ഒരു എസീ വച്ചാൽ കിട്ടില്ല എന്ന് കേൾക്കുന്നു. പ്രായമായവരുഠ, രോഗികളുഠ ഇത് മൂലഠ ഈ ചൂട് മൂലഠ ഉറങ്ങാതെ ഈ ചൂടത്ത് വീടിന് പുറത്തിറങ്ങി ഇരിക്കുന്നു... എസിയുഠ, പെൻഷനും തമ്മിൽ എന്താ ബന്ധം..... പഴയ എസി 3000രുപക്ക് കിട്ടും. അതെങ്കിലുഠ വാങ്ങി വക്കാൻ ഇത് മൂലഠ ആരുഠ തയ്യാറാകുന്നില്ല. കാരണഠ പേൻഷൻ കിട്ടില്ല എന്നത് കൊണ്ട്. ചിലർ എസി അഴിച്ചു മാറ്റി കളയുന്നുമുണ്ട് ഇത് മൂലഠ. ഞാൻ ഒരു എസി ടെക്നിഷൃൻ ആണ്.
എൻറെ പ്രിൻസ് ഇത് ദരിദ്ര വിഭാഗത്തിൽ പെട്ടവർക്ക് നൽകുന്ന പ്രതിമാസ പെൻഷൻ ആണ് ഇടത്തരക്കാരുടെ വീട്ടിൽ പോലും എസി വെച്ചിട്ടില്ല എസി വെക്കുന്നതിൽ അല്ല അതിന് പ്രതിമാസം വൈദ്യുതി ചാർജ് നൽകാൻ ലഭിക്കുന്ന പെൻഷൻ കൊണ്ട് മതിയാകുമോ?
എന്റെ അപേക്ഷ RDO proceedings കഴിഞ്ഞിട്ട് താലൂക്ക് ഓഫീസിലേക്ക് അയച്ചിരുന്നു. പിന്നെ തഹസീൽദാർ RDO ക്ക് തിരിച്ചയച്ചു ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു. എന്താ ണ് കാരണം എന്നറിയില്ല.
ഫോറം 6 പ്രകാരം ആർഡിഒ ഉത്തരവ് ആയിട്ട്4 മാസം ആയി.അപേക്ഷ കൊടുക്കുന്നതിനു അ ള പ്പിച്ച സ്കെച്ച് il കാനക്ക് സ്ഥലം വിട്ടത് കുറച്ച് ആണ് കാണിച്ചിരുന്നത്.വില്ലേജിൽ കരം അടക്കാൻ ചെന്നപ്പോൾ നിലം എന്നനിലയിൽ കരം അടക്കാൻ കഴിയൂ എന്നും താലൂക്കിൽ നിന്നും അനുവാദം വരണം എന്നും employment il നിന്നും സർവെയർ വന്നിട്ട് അളന്നു സബ് ഡിവിഷ ന തിരിച്ചതിനു ശേഷം മാത്രമേ സ്വഭാവ പരിവർത്തനം ചെയ്ത പുരയിടം എന്ന് രേഖ പെടുത്തി കരം അടക്കാൻ കഴിയൂ എന്ന് അറിഞ്ഞ് തു.ആർഡിഒ ഉത്തരവ് കിട്ടിയിട്ടും ഇങ്ങിനെ ആവശ്യം ഉണ്ടോ
1997ലെ 5സെന്റ് മാത്രം ഉള്ള ഒരു ആധാരം. ഡാറ്റാബാങ്കിൽ ഇല്ലാത്തത്. ആ 5സെന്റ് ഒരാൾ 2023ൽ തീറു വാങ്ങിക്കുന്നു. തീറു വാങ്ങിയ ആൾ തരം മാറ്റുമ്പോൾ പണം അടക്കേണ്ടിവരുമോ. ഉത്തരം തന്നാലും.
ഫോം 7ൽ അപേഷ ഓൺലൈൻ തൃശൂർ RDo ക്ക് 2022 ൽ കൊടുത്തു ഒരാ ഓഫീസിലും കെട്ടി കിടക്കുന്നു ഒരു ഒഫി വിൽ എത്ര കാലം വക്കാം പറ്റും എന്ന് റിസർച്ച് നടത്തി കൊണ്ടിരി ക്കുകയാണ് ഏജന്റ് വഴിയാണ് എങ്കിൽ വേഗം നടക്കും മറ്റുള്ളത് മാറ്റിവക്കും കഷ്ടം തന്നെ
32 വർഷം പഴക്കം ഉള്ള താമസയോഗം അല്ലാതെ വീട് പൊളിച്ചു പണിയാൻ നേരം ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടുണ്ട് എന്ന് അറിയുന്നെ.. Form 5 pass ആയാൽ അവിടെ വീട് വെക്കാമോ... ഇപ്പോൾ വാടകക്ക് താമസിക്കുന്നു... വളരെ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു .. ഫോം 5 കൊടുത്തിട്ടു 10 മാസം ആയി
താങ്കൾ നൽകിയിരിക്കുന്ന ഫാറം നമ്പർ 5 ഡേറ്റ ബാങ്കിലെ ഉള്ളടക്കങ്ങൾ തിരുത്തുന്നതിന് വേണ്ടിയുള്ള അപേക്ഷയാണ് പ്രസ്തുത അപേക്ഷ തീരുമാനം ആകുന്നതിനു ശേഷം നിയമാനുസൃത പെർമിറ്റ് ലഭ്യമാക്കി താങ്കൾക്ക് പുതിയ വീട് നിർമ്മാണം നടത്താവുന്നതാണ്
But already polichu... But Building tax 32 years ndae iripundu...after taking only btr we come to know that our property includes in data bank and it's recorded as sobhava vadhyanam varuthiya nilam
ഇത്രയേറെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ വകുപ്പ് വേറെയില്ല
റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ ഏജൻ്റ്മാരായി പ്രവർത്തിക്കുന്നതായി തെളിഞ്ഞാൽ അവരുടെ പെൻഷൻ തടയാൻ സര്ക്കാർ നടപടി സ്വീകരിക്കണം. ജീവനക്കാര് നിശ്ചിത തിയതിക്കകം അപേക്ഷയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ അവരുടെ സാലറി തടയുകയോ/പ്രമോഷൻ തടയുകയോ ചെയ്യാൻ നടപടി സ്വീകരിക്കണം. കുറച്ച് വിവരവും വിദ്യാഭ്യാസവും ഉള്ള് മന്ത്രിയെ നിയമിക്കണം. ഉദ്യോഗസ്ഥരെ ഭരിക്കാൻ അറിയുന്ന് മന്ത്രി ആയിരിക്കണം. ഇപ്പോഴത്തെ ഒഞ്ഞ മന്ത്രിയെ ഒഴിവാക്കാൻ നോക്കണം
20 സെൻ്റ് ഭൂമിയുണ്ട് ഡാറ്റാ ബാങ്കിൽ ഉൾപെട്ടഭൂമിയാണ് വീട് എടുക്കുന്നതിനാന്ന്. എങ്ങിനെ പെട്ടെന്ന് വീട് എടുക്കുന്നതിനു കഴിയും
ഈ ഗവൺമെന്റ് ഈ ഇടപാട് കൊണ്ടു വന്നത് ഏജന്റുമാർക്ക് പണം ഉണ്ടാക്കി കൊടുക്കുന്ന ഏർപ്പാട്...
Many higher officers in Govt including RDOs are afraid to take decisions. Afraid of punitive action later on. So they just pass their tenure and retire.
തരം മാറ്റല്‍ സര്‍ക്കാരിനും ഇടനിലക്കാരും ഉദ്യോഗാര്‍ത്ഥ മാ ക്കും വരുമാനം കിട്ടും അതിനാല്‍ എത്ര കണ്ടു ബുദ്ധിമുട്ടിക്കുന്നത് ഒരു വിനോദമായി തുടരുന്നു സര്‍ക്കാര്‍ തലത്തിൽ പ്രായോഗിക അല്ലാത്ത ഒരു പാട് കടമ്പകള് ഉണ്ട് പട്ടയം കാണo തരം മാറ്റല്‍ ഇതൊക്കെ village ഓഫീസർ കൃഷി ഓഫീസർ എന്നിവരുടെ report അടിസ്ഥാനത്തില്‍ അതാത് thasildhar മാർക്ക് തിരുമാനി ക്കാ ഉ എന്നതാണ് പൊതുജനങ്ങള്‍ക്ക് സൗകര്യം മാണ് പ്രധാനം mismanagement നടത്തുന്ന ഉദ്യോഗസ്ഥന്‍ മാരെ പുറത്താക്കണo
ഡാറ്റാ ബാങ്കിൽ ഭൂമി തരാം മാറ്റാൻ കൊടുത്തിട്ടു ഇതുവരെയേം ഒന്നും ആയിട്ടില്ല,15 സെന്റാണ്. രണ്ടു വശത്തു നിലം, ഒരുവശത്തു റോഡ്, ഒരുവസം കരഭൂമിയാണ് ഡാറ്റാ ബാങ്കിൽ ഉൾപെടുത്താൻ അപേക്ഷ കൊടുത്തിട്ടുണ്ട്.
അപേക്ഷ പെട്ടെന്ന് പരിഹരിക്കുന്നതിന് RDO യെ നേരിൽ കാണുക
ഹൈക്കോടതിയിൽ നിന്നും ഉത്തരവ് വാങ്ങാനും കഴിയും
ഇങ്ങനെ എന്തിനാണ് - ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് - സർക്കാർ പിന്നെന്തിനാണ്
Sir 2023 il vangiya nila ennu tax receipt il ulla 11 cent bhoomi form 5 pass aayi form 6 koduthekku vaanu athinu eni fees kodukkendi varumo sir
Revenue mandrimarayi ankuttikal vannal oru masam kond idokke theerum
Sthalam vo.mar parishodhichu report thasildark ayakkuka.avide vechu theerumaanam edukkuka.fees eedaakkuka..
ദൂരേഖ തഹസിൽ ദാർക്ക് RD0യുടെ ഉത്തരവിൽ പ്രകാരം Data bank ൽ നിന്ന് മാറ്റിയ ഉത്തരവ് കൈമാറി. അതിൽ പ്രകാരം സർവേയർ ഭൂമി വന്ന് അളക്കേണ്ടതില്ലെന്ന് മന്ത്രി സഭാ യോഗത്തിൽ ഉത്തരവ് വന്നതായി വന്നതിൻ്റെ നിജസ്ഥിതി അല്ലെങ്കിൽ ഉത്തരവിനെ സംബന്ധിച്ച് വിവരം തരാമോ?
ആധാരം പട്ടികയിൽ "തോട്ടം" എന്ന് രേഖപ്പെടുത്തിയ ഭൂമി data bank ൽ ഉൾപ്പെടാൻ സാധ്യത ഉള്ളതാണോ???
Plzz reply???
നെൽവയൽ/ തണ്ണീർത്തടം
( ചാനലിലെ മുൻ എപ്പിസോഡുകൾ കാണുക (playlist data Bank)
സാർ....വാർദ്ധക്യ കാല പെൻഷൻ ഒരു എസീ വച്ചാൽ കിട്ടില്ല എന്ന് കേൾക്കുന്നു. പ്രായമായവരുഠ, രോഗികളുഠ ഇത് മൂലഠ ഈ ചൂട് മൂലഠ ഉറങ്ങാതെ ഈ ചൂടത്ത് വീടിന് പുറത്തിറങ്ങി ഇരിക്കുന്നു... എസിയുഠ, പെൻഷനും തമ്മിൽ എന്താ ബന്ധം..... പഴയ എസി 3000രുപക്ക് കിട്ടും. അതെങ്കിലുഠ വാങ്ങി വക്കാൻ ഇത് മൂലഠ ആരുഠ തയ്യാറാകുന്നില്ല. കാരണഠ പേൻഷൻ കിട്ടില്ല എന്നത് കൊണ്ട്. ചിലർ എസി അഴിച്ചു മാറ്റി കളയുന്നുമുണ്ട് ഇത് മൂലഠ. ഞാൻ ഒരു എസി ടെക്നിഷൃൻ ആണ്.
എൻറെ പ്രിൻസ് ഇത് ദരിദ്ര വിഭാഗത്തിൽ പെട്ടവർക്ക് നൽകുന്ന പ്രതിമാസ പെൻഷൻ ആണ്
ഇടത്തരക്കാരുടെ വീട്ടിൽ പോലും എസി വെച്ചിട്ടില്ല
എസി വെക്കുന്നതിൽ അല്ല അതിന് പ്രതിമാസം വൈദ്യുതി ചാർജ് നൽകാൻ ലഭിക്കുന്ന പെൻഷൻ കൊണ്ട് മതിയാകുമോ?
എന്റെ അപേക്ഷ RDO proceedings കഴിഞ്ഞിട്ട് താലൂക്ക് ഓഫീസിലേക്ക് അയച്ചിരുന്നു. പിന്നെ തഹസീൽദാർ RDO ക്ക് തിരിച്ചയച്ചു ഇപ്പോൾ രണ്ടുമാസം കഴിഞ്ഞു. എന്താ ണ് കാരണം എന്നറിയില്ല.
വില്ലേജിൽ നിന്ന് വന്നു നോക്കിയിട്ട് പോയതിണോ ? ഇനി RDO സ്ഥലം നോക്കാൻ വരുമോ ?
വില്ലേജ് ഓഫീസർ വന്നു പോയതാണ്. RDO സ്ഥലം നോക്കാൻ വരില്ല
Ente sthalam farevalie koravanu ennu parajhu thirichu ayachu.
Village officer ethuvare athu update aki tharunila.
Daily alepoyi kannum.onum.sheriyavunila
നേരിട്ട് അന്വേഷിക്കുക
RDO ക്ക് കാലതാമസം കാണിച്ചു പരാതി നൽകുക
വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ടോ എന്ന് അന്വേഷിക്കുക
ഒര് ഫയൽ ഒരുജീവിതം എന്ന് പറഞ്ഞവർ ഒരുഫയലിൽ നാടായ നാടെല്ലാം കുടുക്കിൽ പെടുത്തുന്നു
ഒരു മനുഷ്യന്റെ ജീവിതം മുഴുവനും ഭൂമി തരം മറ്റേലിന് വേണ്ടി നടന്നാലും അവൻ മരിച്ചു മോക്ഷം കിട്ടിയാലും അവന്റെ ഭൂമി താരം മാറി കിട്ടുകയില്ല
പ്രിയ രഘു ഇതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ സ്ഥിതി
Sir ; 2008 ന് മുമ്പ് നികത്തിയത് 2020 ൽ father എനിക്ക് റജിസ്ട്രഷൻ െചയ്തത് തരം മാറ്റാൻ പറ്റുമോ?
good information
Thanks dear George
ഫോറം 6 പ്രകാരം ആർഡിഒ ഉത്തരവ് ആയിട്ട്4 മാസം ആയി.അപേക്ഷ കൊടുക്കുന്നതിനു അ ള പ്പിച്ച സ്കെച്ച് il കാനക്ക് സ്ഥലം വിട്ടത് കുറച്ച് ആണ് കാണിച്ചിരുന്നത്.വില്ലേജിൽ കരം അടക്കാൻ ചെന്നപ്പോൾ നിലം എന്നനിലയിൽ കരം അടക്കാൻ കഴിയൂ എന്നും താലൂക്കിൽ നിന്നും അനുവാദം വരണം എന്നും employment il നിന്നും സർവെയർ വന്നിട്ട് അളന്നു സബ് ഡിവിഷ ന തിരിച്ചതിനു ശേഷം മാത്രമേ സ്വഭാവ പരിവർത്തനം ചെയ്ത പുരയിടം എന്ന് രേഖ പെടുത്തി കരം അടക്കാൻ കഴിയൂ എന്ന് അറിഞ്ഞ് തു.ആർഡിഒ ഉത്തരവ് കിട്ടിയിട്ടും ഇങ്ങിനെ ആവശ്യം ഉണ്ടോ
കാന എന്ന് വച്ചാൽ എന്താണ് , watts up nomber തരാമോ ഡൌട്ട് clear ചെയ്യാൻ ആണ്
മൂന്ന് വർഷം ആയി
ഞാൻ ഫോം 5ൽ കൊടുത്ത് ട്ട്
1997ലെ 5സെന്റ് മാത്രം ഉള്ള ഒരു ആധാരം. ഡാറ്റാബാങ്കിൽ ഇല്ലാത്തത്. ആ 5സെന്റ് ഒരാൾ 2023ൽ തീറു വാങ്ങിക്കുന്നു. തീറു വാങ്ങിയ ആൾ തരം മാറ്റുമ്പോൾ പണം അടക്കേണ്ടിവരുമോ. ഉത്തരം തന്നാലും.
ഫോം 7ൽ അപേഷ ഓൺലൈൻ തൃശൂർ RDo ക്ക് 2022 ൽ കൊടുത്തു ഒരാ ഓഫീസിലും കെട്ടി കിടക്കുന്നു ഒരു ഒഫി വിൽ എത്ര കാലം വക്കാം പറ്റും എന്ന് റിസർച്ച് നടത്തി കൊണ്ടിരി ക്കുകയാണ് ഏജന്റ് വഴിയാണ് എങ്കിൽ വേഗം നടക്കും മറ്റുള്ളത് മാറ്റിവക്കും കഷ്ടം തന്നെ
🎉🎉🎉🎉🎉🎉🎉🎉🎉🎉
Thanks dear mohan
❤
Thanks dear sakkeer
32 വർഷം പഴക്കം ഉള്ള താമസയോഗം അല്ലാതെ വീട് പൊളിച്ചു പണിയാൻ നേരം ഡാറ്റാ ബാങ്കിൽ ഉൾപ്പട്ടുണ്ട് എന്ന് അറിയുന്നെ.. Form 5 pass ആയാൽ അവിടെ വീട് വെക്കാമോ... ഇപ്പോൾ വാടകക്ക് താമസിക്കുന്നു... വളരെ മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നു .. ഫോം 5 കൊടുത്തിട്ടു 10 മാസം ആയി
വീട് വെക്കാം
വീട് ഇപ്പോൾ പൊളിക്കരുത്
താങ്കൾ നൽകിയിരിക്കുന്ന ഫാറം നമ്പർ 5 ഡേറ്റ ബാങ്കിലെ ഉള്ളടക്കങ്ങൾ തിരുത്തുന്നതിന് വേണ്ടിയുള്ള അപേക്ഷയാണ്
പ്രസ്തുത അപേക്ഷ തീരുമാനം ആകുന്നതിനു ശേഷം നിയമാനുസൃത പെർമിറ്റ് ലഭ്യമാക്കി താങ്കൾക്ക് പുതിയ വീട് നിർമ്മാണം നടത്താവുന്നതാണ്
But already polichu... But Building tax 32 years ndae iripundu...after taking only btr we come to know that our property includes in data bank and it's recorded as sobhava vadhyanam varuthiya nilam
@@susmithaajit1311 ok👍
സാറേ, ഓപ്പൺ ചെയ്യാൻ പറ്റുന്നില്ല
6 PM
E Sarkkar kakkane Samayam ullu 😂😂
ethoru van azhimathi aayi marum
Keralathil Onnum nadakkilla 😂. Kodutha najan muji 😂😂
Sir
Your Contact details
Send your number to my email shereefnedumangad@gmail.com
I will call
Sir, ur number plz
സാറിൻ്റെ Contact number കിട്ടുമോ?
Send me your number
shereefnedumangad@gmail.com
ഒരു മനുഷ്യന്റെ ജീവിതം മുഴുവനും ഭൂമി തരം മറ്റേലിന് വേണ്ടി നടന്നാലും അവൻ മരിച്ചു മോക്ഷം കിട്ടിയാലും അവന്റെ ഭൂമി താരം മാറി കിട്ടുകയില്ല
ഇതാണ് ഇപ്പോൾ നമ്മുടെ നാട്ടിലെ സ്ഥിതി
7 കൊല്ലമായി ഞാൻ ഇതിന്റെ പിന്നാലെ തന്നെ ഒന്നും നടക്കുന്നില്ല
സത്യം അനുഭവം