യോഗിയാണ് താരം|politcal analysis in malayalam I NEWS INDIA MALAYALAM POINT

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 351

  • @mrbinuram9889
    @mrbinuram9889 4 дні тому +84

    കേരളത്തിലെ പ്രമുഖ മാധ്യമങ്ങളെല്ലാം 😢😢. ബിജെപിക്കെ എതിരാണ്...ചുരുക്കിപ്പറഞ്ഞ രാഷ്ട്രത്തിനെതിരാണ്😢😢😢😢

  • @LeenaMathew-gc2wh
    @LeenaMathew-gc2wh 4 дні тому +152

    കേരളത്തെ ക്കുറിച്ച് പറഞ്ഞത് 100% ശരിയാണ്

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 дні тому +13

      കേരളത്തിൽ മലബാർ 5ജില്ലാ കൾ UT ആക്കുക യും മിലിറ്ററി റൂൾ ലേക്ക് കൊണ്ട് വരിക യും വേണം... എറണാകുളം ജില്ലാ യിൽ ബംഗ്ലാദേശ് കാർ ഒളിച്ചു കേറി ഇരുന്നു അവിടെ.. കശ്മീർ നെ ക്കാളും... വലിയ പ്രശ്നം ഉണ്ടാക്കുന്നുണ്ട്, അത് ഉടനെ തടയുക യും വേണം... മലബാർ ആണ് ഭാരത ത്തിലെ... സകല വിധ.. ഭീകരത യുടെ യും പ്രഭവ കേന്ദ്രം..... 🙏🙏

  • @GirijaMavullakandy
    @GirijaMavullakandy 4 дні тому +28

    വളരെ കൃത്യമായ ഇലക്ഷൻ വിശകലനം അഭിനന്ദനങ്ങൾ

  • @ramendranramendran6494
    @ramendranramendran6494 4 дні тому +132

    കിടപ്പാടം വഖ്ഫ്നു കൊടുത്താലും ഞങ്ങൾ ബിജെപിക്ക് വോട്ടു ചെയ്യില്ല. അതാണ് മതേതര ഹിന്ദു. 👍👍👍

    • @ShafeekShafee-v5g
      @ShafeekShafee-v5g 4 дні тому +1

      Karayalle 😂😂😂😂😂

    • @vineeshvineesh3362
      @vineeshvineesh3362 4 дні тому +7

      രാമചന്ദ്രൻ BJP യിലെ തമ്മിലടി മാറണം അതിന് ഇപ്പോളുള്ള മുതിർന്ന ചില നേതാക്കളെ വലിച്ച് തുറത്തിടണം എന്നാൽ പാർട്ടി നന്നാവും

    • @MagicSmoke11
      @MagicSmoke11 4 дні тому +6

      Poda metha​@@ShafeekShafee-v5g

    • @ramachandrancs5445
      @ramachandrancs5445 3 дні тому +3

      ഇവിടെ സുരേന്ദ്രനെ മാറ്റിയാലേ ബിജെപി രക്ഷ പ്പെടൂ

    • @bhargaviamma7273
      @bhargaviamma7273 3 дні тому +1

      ​@@ShafeekShafee-v5g
      നിൻ്റെ ചിരിക്കാനുള്ള വായ പറിച്ചു മാറ്റിയാലേ നീ കരയാൻ തുടങ്ങൂ അല്ലേ?😅😅😅

  • @vsomarajanpillai6261
    @vsomarajanpillai6261 4 дні тому +97

    പവൻ കല്യാൺ എന്ന ആന്ധ്രാപ്രദേശ് ഉപമുഖ്യമന്തിയുടെ കുറെ റാലികളും പ്രസംഗങ്ങളും മഹാരാഷ്ട്രയിൽ BJP യുടേയും സംഖ്യകളുടെയും വിജയത്തിന് വളരെയധികം ഉപകാരപ്പെട്ടു

  • @ChandraRaj-r2e
    @ChandraRaj-r2e 4 дні тому +72

    ശരിയായ നിരീക്ഷണം

  • @BalasLenz
    @BalasLenz 4 дні тому +245

    കേരളത്തിൽ കിടപ്പാടം നഷ്ടപ്പെട്ടാലും ഞങ്ങൾ മറില്ല എന്ന് കേരള മതേതര സമൂഹം🙏

    • @dhanyajayarajan7917
      @dhanyajayarajan7917 4 дні тому +14

      Sathyam

    • @vinodnarayanan4547
      @vinodnarayanan4547 4 дні тому +22

      മതേതര സമൂഹമല്ല, രാഷ്ട്രീയാന്ധത ബാധിച്ച സമൂഹം.

    • @Edgjijbvs
      @Edgjijbvs 4 дні тому +3

      Bro. nalloru sthanarthiye adhyam nirthoo ennalalle vote kitoo

    • @rajuc.d2479
      @rajuc.d2479 4 дні тому +9

      രാഷ്ട്രീയ പ്രബുദ്ധർ അല്ലേ ! അടി കിട്ടിയാലേ പഠിക്കൂ !!!

    • @dhanyajayarajan7917
      @dhanyajayarajan7917 4 дні тому +1

      @rajuc.d2479 eni Anthony kittaan

  • @aneesh_official
    @aneesh_official 4 дні тому +121

    ഞങ്ങ മലയാളി പ്രഫുത്തർ വക്ഫ്നു വേണ്ടി വോട്ട് ചെയ്തു..അതിൽ അഭിമാനിക്കുന്നു

  • @surendrankp5292
    @surendrankp5292 4 дні тому +43

    താങ്കൾ പറഞ്ഞത് ശരിയാണ്

  • @balachandranm.b3888
    @balachandranm.b3888 2 дні тому +1

    🙏നമസ്തെ മോദിജി🙏
    വൻകിട വികസന പദ്ധതികളോടൊപ്പം സാധാരണക്കാരന് സാമ്പത്തിക ആശ്വാസം നൽകുന്ന പദ്ധതികളും വേണം

  • @tradeiinstock
    @tradeiinstock 4 дні тому +49

    അതേ നേതാവ് ഉണ്ടാവും താങ്ങായി എന്ന് അണികൾക്ക് തോന്നണം 100%🌹🌹

  • @krishnakumarmalamal5360
    @krishnakumarmalamal5360 4 дні тому +10

    വസ്തു നിഷ്ടമായ പ്രതിഫലനം. 👍

  • @jayakrishnanjayakrishnan9231
    @jayakrishnanjayakrishnan9231 4 дні тому +17

    Well said.
    Good standard.
    വളരെ നല്ല അവതരണം.

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 4 дні тому +41

    ഏതായാലും ഞണ്ടുകൾ കേരളത്തിൽ മാത്രം ഒതുങ്ങിയത് മാത്രം ആണ് ഏക ആശ്വാസം...... നേതൃ മാറ്റം അനിവാര്യം.....

  • @BijuKavukkalam
    @BijuKavukkalam 4 дні тому +43

    കേരളത്തിൽ ഇതാണ് സംഭവിക്കുന്നത്

  • @AnoopMalayil-f1x
    @AnoopMalayil-f1x 4 дні тому +10

    ബിജു ചേട്ടൻ പറഞ്ഞതാണ് ശരി കേരളത്തിന്റെ കാര്യത്തിൽ 🙏

  • @cricket_102
    @cricket_102 4 дні тому +10

    Correct നിരീക്ഷണം.❤❤❤big salute

  • @jithinjosevj385
    @jithinjosevj385 4 дні тому +131

    ☝️☝️☝️നരേന്ദ്രൻ ഭാരതം🇮🇳🇮🇳 പവർഫുൾ ആണ് 🔥🔥🔥.

    • @tradeiinstock
      @tradeiinstock 4 дні тому +9

      അനധികൃത കുടിയേറ്റക്കരെ ഒഴുഒയ്ക്കുന്നതിനു 10 വർഷം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. ഓരോ സ്റ്റേറ്റിലൂടെ അത് നടപ്പിലാക്കി വരണം. എല്ലാ സ്റ്റേറ്റിലും ഒന്നിച്ചു നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴാണ് അത് പറ്റാത്തത്.

    • @amalnath6477
      @amalnath6477 4 дні тому +7

      ​@@tradeiinstockഎൻആർസി ഉടൻ നടപ്പിലാക്കണം..

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz 4 дні тому +36

    എന്റെ നിഗമനത്തിൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജാതിയന്മാരും ഉള്ളത് കേരളത്തിലാണ് കാരണം അവർക്ക് അവരുടെ സ്ഥാനമാനങ്ങൾ നിലനിർത്താൻ വേണ്ടിയാണ് വെറുതെയല്ല സ്വാമി വിവേകാനന്ദൻ പറഞ്ഞത് കേരളം ഒരു ഭ്രാന്താലയം

  • @Sree_1989
    @Sree_1989 4 дні тому +13

    കേരളം ഒഴിവാക്കി ബാക്കി നോക്കുക.. അല്ലാതെ വെറും 20 സീറ്റ്‌ അല്ലേ ഉള്ളു... വേണ്ട.. ഉള്ളയിടത് മര്യാദക്ക് നോക്കുക.. ശുഭം.. അവസാനം തനിയെ വന്നു ചേരും.. ഇതാണ് politics

  • @asokan.k.k8211
    @asokan.k.k8211 4 дні тому +204

    യോഗി പ്രധാനമന്ത്രി ആവുന്ന ദിവസത്തിനു വേണ്ടി കണ്ണിലെണ്ണ ഒഴിച്ച് കാത്തിരിക്കുന്നു.

    • @Devil13199
      @Devil13199 3 дні тому +1

      Mannenna ozhich kathikkan vayarunno😂😂😂

    • @Riskywhiskey.
      @Riskywhiskey. 3 дні тому +5

      ഞാനും

    • @bhargaviamma7273
      @bhargaviamma7273 3 дні тому +3

      എനിക്കും!
      യോഗിയെ പ്രധാനമന്ത്രിയായി കാണാൻ കാത്തിരിക്കുവാ....🔥💕👍🙏

    • @illuminatikerala
      @illuminatikerala 3 дні тому

      കറക്റ്റ് ആ ഫോട്ടോയിൽ കാണുന്നുണ്ട്... കണ്ണിൽ എണ്ണയൊഴിച്ചയവസ്ഥ.. 😂

    • @RockyGirl-p3l
      @RockyGirl-p3l 3 дні тому +1

      സത്യം 💯

  • @psk1410
    @psk1410 4 дні тому +16

    മഹാരാഷ്ട്രാ ക്കാർക്ക് വിവരം വെച്ചു : കേരളക്കാർക്ക് അത് നഷടമായി

  • @anandapadmanabhan9453
    @anandapadmanabhan9453 4 дні тому +47

    ജാതി കളി പാലക്കാട്‌, നടന്നു ഓരോ ബൂത്തിലും കിട്ടിയ വോട്ട് പരിശോധിച്ചാൽ മനസിലാകും.

    • @padminiachuthan7073
      @padminiachuthan7073 4 дні тому +6

      ജാതിയല്ല മതം

    • @vinodnarayanan4547
      @vinodnarayanan4547 4 дні тому +4

      ​​@@padminiachuthan7073അത് മാത്രമല്ല. പ്രബുദ്ധർ നന്നാവില്ല എന്ന് തീരുമാനിച്ചു. പിന്നെ പതിവ് പോലെ പാളയത്തിൽ പട, കാലു വാരൽ.

  • @007Challenger
    @007Challenger 4 дні тому +12

    രാഹുൽ ഇന്ന് വളരെ സന്തോഷവാനാണ്, സഹോദരി വയനാട്ടിൽ നിന്ന് വിജയിച്ചു

    • @MagicSmoke11
      @MagicSmoke11 4 дні тому +2

      അവള് അറിഞ്ഞോ?..അതോ ഇപ്പോഴും ജിമ്മിലാണോ?😂

  • @sudeeppanicker3759
    @sudeeppanicker3759 4 дні тому +22

    ഞങ്ങൾ കുനിഞ്ഞു നിന്ന് കൊടുത്തലും ബിജെപി ക്കെ വോട്ടുചെയൂലാ 😅😅😅

  • @gopalanpradeep64
    @gopalanpradeep64 4 дні тому +132

    ഇപ്പോഴും ജാതി വെറിയിൽ പൂണ്ടു വിളയാടി നിൽക്കുന്ന ഹിന്ദു ഒരിക്കലും നന്നാവില്ല, കേരളത്തിലെ ഹിന്ദുക്കൾ പ്രബുദ്ധർ ആണ്, എപ്പോൾ
    ഉറങ്ങുമ്പോൾ,

    • @rajanpk3941
      @rajanpk3941 4 дні тому

      ജാതിയല്ല മറ്റു മതങ്ങളിലെപ്പോലെ തീവ്ര മത വികാരം ഇല്ലാത്തതും വളർത്തിയെടുക്കാനാവാത്തതുമാണ് കാരണം

    • @abhindasa.d1902
      @abhindasa.d1902 4 дні тому +1

      Sandeep nte aroo FB post ittatundayrunu Varrier kuttiya novicha igane kittum enn parnju,

    • @padminiachuthan7073
      @padminiachuthan7073 4 дні тому

      ജാതിവെറിയൊന്നുമല്ല താൻ പോരിമ

    • @geethak6076
      @geethak6076 4 дні тому

      😢

    • @vinodnarayanan4547
      @vinodnarayanan4547 4 дні тому +7

      ജാതിവെറിയല്ല. പ്രബുദ്ധരാണെന്ന മിഥ്യ ബോധം.

  • @VaradharajanNair-r3z
    @VaradharajanNair-r3z 4 дні тому +39

    ജാർഖണ്ഡ് ? ബംഗ്ലാദേശികൾ പിടിമുറുക്കി -- കേന്ദ്രം അമിത്ഷാ പറഞ്ഞ പോലെ തുരത്തണം... നുഴഞ് കയറ്റക്കാർക്കെതിരെജനകീയ പ്രക്ഷോഭം തുടങ്ങണം വഖഫ് ബില്ല് ഇപ്പോൾ വേണ്ടാ.... പകരം BJP സർക്കാറുകൾ 90 ന് ശേഷം അവിടെയെങ്ങും സ്വത്തില്ലാന് ഓർഡിനൻസ് ഇറക്കണം.... മറ്റു സംസ്ഥാനങ്ങിൽ വഖഫിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കണം

    • @Govinda-Mamukoya
      @Govinda-Mamukoya 4 дні тому +3

      പത്ത് വർഷം എന്താ BJP ഉറങ്ങുകയായിരുന്നോ

    • @anilbhaskaran9975
      @anilbhaskaran9975 4 дні тому

      CAA NRC ഇത് മൂഞ്ചാനല്ല​@@Govinda-Mamukoya

    • @Aloysa-zz8sk
      @Aloysa-zz8sk 4 дні тому +4

      നിയേക്കെCAA എതിരെ പറഞ്ഞത് ഇസ്ല്ലാം ഞങ്ങളുടെ സഹോദരൻ എന്ന് വഖഫ് വന്നപ്പോൾ മോദിയെ നോക്കി കരയുന്നു കരച്ചിൽ ബാക്കിയാക്കാൻ മോദിക്കറിയാം ഇസ്ല്ലാം ലോകത്തിൽ തന്നെ വൊണ്ടതിട്ട മതം​@@Govinda-Mamukoya

    • @Govinda-Mamukoya
      @Govinda-Mamukoya 4 дні тому

      @Aloysa-zz8sk യാരടേ നീ😆😆😆😆

  • @sunilhari8335
    @sunilhari8335 4 дні тому +7

    കേന്ദ്ര നേതൃത്വം അടിയന്തിരമായി ഇട പെടുക

  • @vkn3522
    @vkn3522 4 дні тому +115

    അമ്മയും മകനും മകളും സേഫ് ആയി, അവർക്കതുമതി, കേരളത്തിലെ കുറച്ചു രാഷ്ട്രീയം അറിഞ്ഞുകൂടാത്ത കോൺഗ്രസ് കുഞ്ഞുങ്ങൾ വിദേശിയല്ല ഭാരതിയനല്ല ഇതു വിവരം കെട്ടവനെയായാലും ചുമന്നു കൊണ്ടുടുനടക്കും, അതുപോലെ ചുമന്ന നേതാക്കളുടെ മക്കളാണ് കേരളത്തിൽ കൂടുതൽ, വയസ്സാംമാരായ കോൺഗ്രെസ്കാർക്ക് വിവരം ഉള്ളതുകൊണ്ട് മൂലയിലൊതുങ്ങി, ഇനി ഇംഗ്ലണ്ടിൽനിന്നും രാഹുൽ ഭാര്യയെയും, മക്കളെയും കൊണ്ടുടുവന്നാലുംപ്രിയങ്കയുടെ മക്കളായാലും,സ്വീകരിച്ചു സ്ഥാനമാനങ്ങൾ കൊടുക്കാൻ ശ്രമിക്കും, വിവരംതോട്ടു തീന്ദ്ദിയില്ലാത്തവർ കോൺഗ്രെസ്കാർക്ക് നേതാക്കൾക്ക് ജൈവിളിച്ചു ചെടിച്ചട്ടിക്കൊണ്ടടികിട്ടി കരഞ്ഞു കാലം കഴിക്കാം,

    • @geethak6076
      @geethak6076 4 дні тому

      😮

    • @achur9945
      @achur9945 4 дні тому +1

      👍

    • @babypp208
      @babypp208 4 дні тому +7

      ഈ പറഞ്ഞ വിവരം തൊട്ടു തീണ്ടിയിട്ടാല്ലത്തവരെ ഏതെങ്കിലും രീതിയിൽ വിവരങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ വിവരമുള്ളവർ ആരെങ്കിലും എന്തെങ്കിലും ശ്രമിച്ചിട്ടുണ്ടോ? eg. ഈ 3 മണ്ഡലങ്ങളിൽ എവിടെയെങ്കിലും വഖഫ് വിഷയം ഉന്നയിക്കാൻ പറ്റിയോ വിവരം ഉള്ളവർക്ക്? എതിരാളികൾക്ക് ലക്ഷ്യമുണ്ട്..അതനുസരിച്ചു അവർ സംഘടിച്ചു നിൽക്കുന്നു 😋😋😋

  • @haridasa7281
    @haridasa7281 4 дні тому +42

    കേരളത്തിലെ പ്രോബുദ്ധ ജനങ്ങൾ ക്കു എന്തു വികസനം 300 രൂപയുടെ പുഴുത്ത പലവ്യഞ്ജനങ്ങൾകിറിപരിഞ്ഞ സഞ്ചിയിൽ കൊടുത്താൽ ഹാപ്പി എല്ലാമറന്നു കുത്തികൊടുക്കും കൊടുത്തു. ഇവിടെ കുടിയിറക് ഭിഷണി യുള്ള വെഖ്ഫ് ബോർഡ്‌ കൊണ്ടു വന്ന കോൺഗ്രസ്‌ ആ ബോർഡ്‌ നെ പിന്തുണ നൽകുന്ന ldf അവർ തന്നെ കുത്തി കൊടുത്തു ഇനി മോങ്ങും കേന്ദ്രം ഭേദഗതി ച്യ്യണം എന്താ എല്ലേ

  • @johnsonp4572
    @johnsonp4572 4 дні тому +28

    കേരള ഫുദ്ദി എവിടേക്ക് എന്ന് ഇവിടുത്തെ കമൻ്റുകൾ പറയുന്നു. അവിവേക് പറഞ്ഞ ഭ്രാന്താലയം വരാൻ പോകുന്നതേയുള്ളൂ എന്ന്

  • @lathanandan3564
    @lathanandan3564 4 дні тому +7

    സത്യം👍👍👍👍👍

  • @rajanpk3941
    @rajanpk3941 4 дні тому +10

    ഇതിനൊന്നും പരിഹാരം കാണാൻ ആരുമില്ലേ ' മുൻകാല പ്രാബല്യത്തോടെ ഇവരെയെല്ലാം പുറത്താക്കാൻ എന്താണു വഴി😮

  • @girishkumarunnikrishnan4608
    @girishkumarunnikrishnan4608 4 дні тому +6

    Super.... കണ്ട് പഠിയ്ക്ക്....കേരള BJP...Leaders...ഇല്ലെങ്കില്‍ കൊണ്ട് പഠിക്കണം...അതാണ് ഇന്ന് പാലക്കാട് സംഭവിച്ചത്...ഇത് സുരേ(ന്ദനും കൃഷ്ണകുമാര്‍ക്കും ഒരു താക്കീതാണ്...

  • @ananthasivans2404
    @ananthasivans2404 4 дні тому +5

    Correct observation 🙏👍

  • @MNSPrasad-q9o
    @MNSPrasad-q9o 4 дні тому +5

    സന്ധീപ് നല്ലരീതിയിൽ നിന്ന് വേണ്ടപോലെ പാർട്ടിയെ സംരക്ഷിച്ച് പോയിരുന്നെൻകിൽ
    ഇന്ന് നേതൃത്വനിരയിലേക്ക് വന്ന് അയാൾപോലും ചിന്തിക്കാത്ത ഉയരത്തിൽ എത്തിയേനെ.!പക്ഷെ ഇന്നയാൾ അയാൾ പോലും അറിയാത്ത നിലയില്ലാ കയത്തിലേക്ക് മുങ്ങകയാണന്ന് ഒഴുക്കിൻറ ശക്തികൊണ്ട് അയാൾ അറിയുന്നില്ല.!

  • @VgP-r1j
    @VgP-r1j 4 дні тому +7

    ഇവരുടെ ഉദ്ദേശം അംഗസംഖ്യ കൂട്ടുക്കാ എന്നാണ്... ഇതു നമ്മൾ ഹിന്ദു സമൂഹം മസിലകത്തോളം... ഈ പ്രസംഗം.. തുടരും..,

  • @meerashylakan1600
    @meerashylakan1600 4 дні тому +9

    UP ഉപതിരഞ്ഞെടുപ്പ് ഫലങ്ങളൊന്നും മലയാളം ചാന ലുകളൊന്നും റിപ്പോർട്ട്‌ ചെയ്തില്ല.....

    • @rajsmusiq
      @rajsmusiq 4 дні тому +2

      Yes. I was searching the news in Asianet. Even Maharashtra news also not seen in youtube .

  • @saralakrishnan8598
    @saralakrishnan8598 4 дні тому +5

    ബുദ്ധി ഉള്ളവർ ആണു മഹാരാഷ്ട്ര

  • @narayananramaiyer4070
    @narayananramaiyer4070 4 дні тому +10

    Correctly said

  • @Haridaskrishnapillai-cp3ck
    @Haridaskrishnapillai-cp3ck 4 дні тому +9

    Nalla vivaranam

  • @priyeshat2170
    @priyeshat2170 4 дні тому +7

    വകഫ് നിയമം അപകടമാണെന്ന് ഇവിടെ കൊണ്ഗ്രെസ്സ് കാരനും കമ്യുണിസ്റ്റ് കാരനും അറിയാം അതൊക്കെ പൊതു വേദിയിൽ തുറന്നു പറയാനുള്ള നട്ടെല്ല് ഇല്ല മൈക്ക് ഓഫ്‌ ചെയ്തു ചെവിയിൽ പരസ്പരം പറയും

  • @kaybeyam
    @kaybeyam 4 дні тому +16

    സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് ആണ് കേരളത്തിലെ പ്രശ്നം. നല്ല മികച്ച സ്ഥാനാർത്ഥിയെ നിർത്തുന്നില്ല. പിന്നെ ഗ്രൂപ്പ് തർക്കം വളരെ കൂടുന്നു. ഇതിൽ കേന്ദ്ര നേതൃത്വം ശ്രദ്ധ കൊടുക്കുന്നില്ല.

  • @philosophytomodernscience2588
    @philosophytomodernscience2588 4 дні тому +20

    ഒരു അഴിച്ചു പണി അനിവാര്യം

  • @SN-yk6wl
    @SN-yk6wl 4 дні тому +8

    കേരളത്തിൽ ആദ്യം ചെയ്യേണ്ടത് ഗ്രൂപ്പ് പോരുള്ള നേതാക്കളെ ബിജെപി യിൽ നിന്നും പുറത്താക്കുക കേരളത്തിൽ ബിജെപിയെയും കേരളത്തെയും രക്ഷിക്കുക 🙏

  • @PadminiNair-j6x
    @PadminiNair-j6x 3 дні тому +1

    Very correct from maharashtra

  • @padmavinayachandran338
    @padmavinayachandran338 4 дні тому +1

    Well said Biju ji 🙏

  • @bijunair9800
    @bijunair9800 4 дні тому +16

    കേരള ത്തിൽ ജയ് ക്കാഞത്അത് ഉള്ള് പോര് തന്നെ എന്ന് ഇത് ഇല്ലാ താക്കു ന്നോ അന്നേ കേരള ത്തിൽ BJP രക്ഷ പ്പെടു

  • @bhargaviamma7273
    @bhargaviamma7273 3 дні тому +1

    തോല്ക്കാൻ ഇനിയും നേതൃത്വം ആവശ്യമാവേണ്ടതില്ല.😮😮

  • @PurushothamanVP-r5h
    @PurushothamanVP-r5h 4 дні тому +8

    കേരള രാജ്യം വാഖിഅഫെനെ, കൊടുക്കണം

  • @reshmis8058
    @reshmis8058 2 дні тому

    Super avalokanam🎉

  • @tradeiinstock
    @tradeiinstock 4 дні тому +27

    അനധികൃത കുടിയേറ്റക്കരെ ഒഴുഒയ്ക്കുന്നതിനു 10 വർഷം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. ഓരോ സ്റ്റേറ്റിലൂടെ അത് നടപ്പിലാക്കി വരണം. എല്ലാ സ്റ്റേറ്റിലും ഒന്നിച്ചു നടപ്പിലാക്കാൻ ശ്രമിക്കുമ്പോഴാണ് അത് പറ്റാത്തത്.

  • @rajankm1499
    @rajankm1499 3 дні тому

    നല്ല വിശകലനം.

  • @mkarichery
    @mkarichery 4 дні тому +7

    മുസ്ലിം ക്രിസ്ത്യൻ വോട്ട് നോക്കി മതേതരം പറഞ്ഞോണ്ടിരുന്നാൽ bjp തോറ്റു തുന്നം പാടും എന്ന നഗ്ന സത്യം മനസിലാക്കി തന്ന election..

    • @Hydra-zl3xu
      @Hydra-zl3xu 4 дні тому

      IPO പറയുന്ന വർഗീയത പോര എന്നാണോ

  • @പടക്കംബഷീർ1234

    കണ്ടാലും കൊണ്ടാലും പഠിക്കാത്ത മലയാളി എന്ന പഴം ചൊല്ല് ഈ ഇലക്ഷനോടെ വീണ്ടും സത്യം ആയി 😂

  • @vijayanak1855
    @vijayanak1855 4 дні тому +3

    Well presented

  • @anoopkumar-ih6dq
    @anoopkumar-ih6dq 4 дні тому +4

    Well said 👏

  • @RaveendranRaveendran-vf1ri
    @RaveendranRaveendran-vf1ri 4 дні тому +9

    കുരിശ് കൾ വാക്ക് പാലിച്ചില്ല... 😩✝️✝️✝️😩

    • @rizajabishaji
      @rizajabishaji 4 дні тому

      കുരിശുകൾ കുരിശായി...

  • @emerald.m1061
    @emerald.m1061 3 дні тому +2

    അടുത്ത election ന് നല്ല മിടുക്കരായ, നാട്ടിൽ നല്ല reputation ഉള്ള, ഹിന്ദി -ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന ആളുകളെ train ചെയത്, ആ മണ്ഡലത്തിൽ ഇപ്പോഴേ ground work ചെയ്യിപ്പിച്ച് പ്രതിനിധി ആക്കാവൂ. വർഷങ്ങളായി MP ആയി പോയ പലർക്കും ഈ ഭാഷകളൊന്നും അറിയാതെ അവിടിരുന്ന് ഉറങ്ങുന്നുണ്ട്.
    ഹിന്ദുക്കൾടെ അമ്പലങ്ങളിൽ പള്ളികളെ പോലെ കാരൃങ്ങൾ മനസിലാക്കിക്കാൻ ആരും ഇല്ല. ഓരോ വില്ലേജിലേം ഹിന്ദുക്കളെ വാട്ട്സപ്പ് ഗ്രൂപ്പ് വഴി ഒന്നിപ്പിച്ചിട്ട് രാഷ്ട്രീയ, സാമ്പത്തികമായ വിദ്യാഭ്യാസം കൊടുക്കണം. വിവാഹം, രോഗം, ജോലി തുടങ്ങിയ കാരൃങ്ങളിൽ പരസ്പര സഹായവും ചെയ്യണം.

  • @MNSPrasad-q9o
    @MNSPrasad-q9o 4 дні тому +1

    Correct.

  • @Snithinraj
    @Snithinraj 4 дні тому +3

    ❤❤yogi ❤❤bjp❤❤modiji

  • @umasivan8574
    @umasivan8574 4 дні тому

    Your analysis correct Biju

  • @gopinathan223
    @gopinathan223 4 дні тому +21

    സുരേന്ദ്രന്റെ പുറത്താക്കൂ ശോഭാ സുരേന്ദ്രനെ നിലവിൽ കൊണ്ടുവരൂ

    • @anilkumar.c.m9135
      @anilkumar.c.m9135 4 дні тому

      പിന്നെ അങ്ങു തൊലിക്കും. ഒന്നു പോടെ. സുരേന്ദ്രന് മുമ്പ്പ് കേരളത്തിൽ ബിജെപി അങ്ങു തൂത്തു വാരുകയായിരുന്നു.

  • @sajeeshkumar8670
    @sajeeshkumar8670 4 дні тому +13

    The central government has to do NRC in north eastern states immediately otherwise those states will be in danger.

  • @girijakumar9297
    @girijakumar9297 4 дні тому +3

    Wow wow wow good good good very very very 🎉🎉🎉🎉🎉🎉🎉🎉🎉

  • @akshaymurali156
    @akshaymurali156 4 дні тому +5

    Jharkhand result should be taken seriously🧐

  • @ajithavelu404
    @ajithavelu404 4 дні тому +4

    കേരളത്തിൽ നേതൃ മാറ്റം ബിജെപി യിൽ അനിവാര്യം

  • @athi482
    @athi482 4 дні тому +1

    കടന്നു കയറി വോട്ടേഴ്സ് ലിസ്റ്റിൽ കയറി കൂടുന്നതുവരെ എന്തു ചെയ്യുക ആയിരുന്നു രാജ്യം ഭരിക്കുന്ന പാർട്ടി

  • @pradyumnanm.v8534
    @pradyumnanm.v8534 4 дні тому

    Very strong opinion. Thanks.

  • @regikurian4704
    @regikurian4704 4 дні тому

    Well said

  • @ashokan3672
    @ashokan3672 4 дні тому +10

    എന്റെ പോന്നു സുഹൃത്തേ.. നന്നാവാത്തത്.. ഹിന്ദു എന്ന.. അൽപ്പന്മാർ. 👌☝️...

  • @antonybinu8075
    @antonybinu8075 4 дні тому +2

    കേരള ബിജെപി യെപ്പറ്റി പറഞ്ഞത് 100/ ശരിയാണ്

  • @somanathanvasudevan3977
    @somanathanvasudevan3977 4 дні тому

    Beautiful explanation

  • @reshmiv313
    @reshmiv313 3 дні тому +1

    കേരളത്തിൽ അതി തീവ്ര മതേതരത്വം 😂

  • @jaysankar8024
    @jaysankar8024 3 дні тому +1

    മതേതരത്വം പുഴുങ്ങി തിന്നട്ടെ

  • @rajanka3171
    @rajanka3171 4 дні тому

    You are saying 10% correct about Kerala all the leaders looking for position please change the leaders ship

  • @User938-fc4up
    @User938-fc4up 4 дні тому +6

    Very Interesting,Bjp jai

  • @xtvloger
    @xtvloger 4 дні тому +3

    യോഗി ❤️♥️♥️♥️🙏😍😂

  • @johnkottayam4869
    @johnkottayam4869 4 дні тому +1

    👌.. Well said,

  • @aryakhandyvalsalan9195
    @aryakhandyvalsalan9195 4 дні тому +4

    Good

  • @family254-b8
    @family254-b8 4 дні тому +1

    Immediate action against taken against all Kerala leaders. Also note in future choice right candidates.

  • @parmeswaransreenivasan5198
    @parmeswaransreenivasan5198 4 дні тому +1

    Well said about BJP status in our state

  • @geethakumar601
    @geethakumar601 4 дні тому

    Very good 🎉🎉🎉🎉🎉

  • @vinodpillai376
    @vinodpillai376 4 дні тому

    Good analysis.

  • @pnairtdy6234
    @pnairtdy6234 4 дні тому

    ഗ്രേറ്റ്‌ 🙏🙏

  • @sarangsarang6499
    @sarangsarang6499 3 дні тому

    സിപിഐഎം അനുകൂലി ആയ ഞാൻ WAQF ബോർഡ് എടുത്തു മറ്റും വരെ ബിജെപിക് വോട്ട് ചെയ്യും ❤

  • @hari9445
    @hari9445 3 дні тому

    True

  • @mohananrahavannair5782
    @mohananrahavannair5782 4 дні тому +2

    എങ്ങനെ തോൽകാം എന്ന് ഗവേഷണം നടത്തുന്ന പാർട്ടി'

  • @Shajimidayikunnu
    @Shajimidayikunnu 4 дні тому +1

    Kerala leaders are very good in business of politics

  • @baijuthottungal3696
    @baijuthottungal3696 3 дні тому

    👌

  • @devatheerthrs6221
    @devatheerthrs6221 3 дні тому

    കേരളത്തിൽ കെ സുരേന്ദ്രൻ തന്നെ എത്രയും പെട്ടെന്ന് മാറ്റണം നേതൃത്വം മാറുക ശോഭാ സുരേന്ദ്രനെയോ വത്സൻ തില്ലങ്കേരി രണ്ടുപേരിൽ ആരെങ്കിലും വരണം

  • @shabuk7467
    @shabuk7467 4 дні тому

    Right ❤❤

  • @rajumupa
    @rajumupa 4 дні тому +3

    വളരെശെരിയായനിഗമനം

  • @sajvideospresents3215
    @sajvideospresents3215 4 дні тому +1

    In kerala...yu said it correctly....
    We need thribhura style..
    Viplavu style is good..
    I think....yu mean it.....
    Last 36 years I worked bjp.
    Now iam too waist.
    Desent bjp workes now in a big trouble..
    ..

  • @mohandasnv6395
    @mohandasnv6395 4 дні тому +4

    കേരളത്തിലെ BJP നേതാക്കൾ ഗ്രൂപ്പ് തിരിഞ്ഞാണ് പ്രവർത്തിക്കുന്നത്,
    ഇരിക്കുന്നതിനു മുൻപ് കാലുനീട്ടുന്നവർ.

  • @lekshmanank2510
    @lekshmanank2510 4 дні тому +18

    കാര്യം കാര്യമായി പറയുന്ന ഒരേ ഒരു ചാനൽ

  • @vishwanath22
    @vishwanath22 3 дні тому +1

    ബിജെപി യെ വിമർശിക്കുന്ന 99% ആളുകളും ബിജെപി ക്കാരോ ബിജെപി അനുഭാവികളോ ആണെന്നുള്ളതാണ് വാസ്തവം. സാധുദ്ദേശത്തോട് കൂടിയുള്ള അവരുടെ വിമർശനം ഉൾക്കൊള്ളുകയും വേണ്ട തിരുത്തലുകൾ സ്വീകരിച്ചു പാർട്ടിയെ മുന്നോട്ട് നയിക്കാൻ നിലവിലെ നേതൃത്വം തയ്യാറായാൽ ബിജെപി രക്ഷപെടും കേരളത്തിൽ. തയ്യാറായില്ലെങ്കിൽ, കേന്ദ്ര നേതൃത്വം ഇടപെട്ടു പുതിയ നേതൃ സംവിധാനം ഏർപ്പാടാക്കണം. RSS നേതൃത്വം കാര്യമായ ഇടപെടൽ ഇതുവരെ കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് അറിയുന്നത്.

  • @mohennarayen7158
    @mohennarayen7158 4 дні тому +4

    👍💗🇮🇳

  • @RLJP1963
    @RLJP1963 4 дні тому +2

    MP എടുത്തു HP കൊടുത്തു.... ജാർഖണ്ഡ് കൊടുത്തു മഹാരാഷ്ട്ര എടുത്തു... ഇതാണ് ബിജെപി നയം. ലക്ഷ്യം ആണ്, മർഗമല്ല നോക്കേണ്ടത്😅😅😅

  • @retnanandansivaraman
    @retnanandansivaraman 3 дні тому

    Yogi is the Hero I support!