ഡിജിറ്റൽ അറസ്റ്റിൽ കുടുക്കാനെത്തി, തട്ടിപ്പുകാർക്ക് ലൈവായി പണി കൊടുത്ത് അശ്വഘോഷ് | Digital Arrest

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 419

  • @ashraftv9008
    @ashraftv9008 2 місяці тому +89

    അനുഭവം പങ്ക് വെച്ചതിനു നന്ദി. ഈ വീഡിയോ കണ്ടവരെല്ലാം ഇത്തരം തട്ടിപ്പിൽ നിന്നും രക്ഷപ്പെടുമല്ലോ

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 місяці тому +271

    മോനെ സൂക്ഷിക്കണം ദൈവം അനുഗ്രഹിക്കട്ടെ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാവട്ടെ നീ നാടിൻ്റെ മുത്താണ്

  • @usmanthannikkund106
    @usmanthannikkund106 2 місяці тому +820

    ഹിന്ദി അറിയാത്ത എന്നെയൊക്കെ വിളിച്ചാൽ വിളിക്കുന്നവൻ ba ba ba😅😅😅

    • @anagharaveendran94
      @anagharaveendran94 2 місяці тому

      Hindi ariyathondu...avanmaare vattu pidippikkan kurachukoodi rasam aayirikkum. Ingottu enthu paranjalum nahi maaloom nahi maaloom ennu paranju vattu pidippichu avanmaare angottu veruppikkanam. Angottu kurachu Hindi words okke paranju vattu pidippikkanam. Ithokkeyalle oru rasam😅😅
      📌Ariyatha calls Kure neram attend cheyyaruthu. Vegam cut cheyyanam.

    • @santhakumaripa4108
      @santhakumaripa4108 2 місяці тому +15

      അവൻ മലയാളം പഠിക്കും

    • @shahalashamsudheen6160
      @shahalashamsudheen6160 2 місяці тому +1

      😂😂

    • @praisephilip3708
      @praisephilip3708 2 місяці тому +4

      സത്യം എന്റെ അവസ്ഥ അത് തന്നെ ആയിരുന്നു

    • @JJVISION
      @JJVISION 2 місяці тому +4

      സത്യം, ഇവിടെ മലയാളം അല്ലാതെ ഒരു പുല്ലും അറിയില്ല

  • @kochumolajikumar5521
    @kochumolajikumar5521 2 місяці тому +180

    ഈ വാർത്ത മറ്റുള്ളവർക്ക് പ്രയോജനപ്പെടും അശ്വന് അഭിനന്ദനങ്ങൾ 👍🏿

  • @asiakk1680
    @asiakk1680 2 місяці тому +380

    വെരിഗുഡ് മോനെ.... ചിരിച്ചു കൊണ്ട് നേരിട്ടു 👍🏻👍🏻👍🏻👍🏻❤️❤️❤️

  • @valsageorge5663
    @valsageorge5663 2 місяці тому +544

    മിടുക്കൻ മിടു മിടുക്കൻ..... അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം 👌👌👌👌😊👍

  • @AmalKK
    @AmalKK 2 місяці тому +1462

    തട്ടിപ്പുകാരൻ ഓർത്തില്ല....അവൻ കളിക്കുന്നത് മലയാളിയോട് ആണെന്ന്🔥

    • @shinithshinith891
      @shinithshinith891 2 місяці тому +145

      അത്ര ഡക്കറേഷൻ വേണ്ട ബ്രോ ..ഏറ്റവും കൂടുതൽ കെണിയിൽപെട്ട് സാമ്പത്തിക നഷ്ട്ടം ഉണ്ടായത് മലയാളികൾക്കാണ് .

    • @sabarisree9705
      @sabarisree9705 2 місяці тому

      True 😂​@@shinithshinith891

    • @vyshakhkrishnan1021
      @vyshakhkrishnan1021 2 місяці тому +38

      Onne podey aaa chekkane Budhi ullathe konde Avan athe manasilakki 😂attvum kuduthal thattipine era akunnathe malayalikal ane🤣 annite pogachathine ore kuravum illa😂

    • @dishkrishna
      @dishkrishna 2 місяці тому +32

      മലയാളിയൊന്നും വേണ്ട വിവരമുള്ളവൻ എന്ന് മതി

    • @73635p
      @73635p 2 місяці тому +33

      വിവരം ഉണ്ട്, എല്ലാ മലയാളികൾക്കും ഇല്ല 😂

  • @shajimm9780
    @shajimm9780 2 місяці тому +683

    ഇങ്ങനെ വിളിക്കുന്നവരോട് മലയാളം മാത്രം പറയുക

    • @ottakkannan_malabari
      @ottakkannan_malabari 2 місяці тому +1

      ഞാൻ പൊട്ടനാ ?
      ലേ സ്കാമർ

  • @MrSojim
    @MrSojim 2 місяці тому +194

    ഇത് പോലെ call വന്നാൽ കേരളത്തിലെ പോലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറാൻ പറയുക. അതോടെ അവന്റെ സൂക്കേട് തീരും. ഒരു കാരണവശാലും ആരുടേയും ഐഡന്റിറ്റി വെളുപ്പെടുത്സ്രുത്.

  • @BabuRajgopinath-v8e
    @BabuRajgopinath-v8e 2 місяці тому +129

    പയ്യൻ നല്ല ടോക്ക്..നല്ല ബുദ്ധിയും വിവരവും ഉണ്ട്..മീഡിയ കാർക്ക് കൂടെ കൂട്ടാം..

  • @goodmorning-qj7nl
    @goodmorning-qj7nl 2 місяці тому +83

    ഇങ്ങനെ ഉള്ള കാൾ വന്നാൽ മലയാളത്തിൽ സംസാരിക്കുക..പോരെങ്കിൽ എൽഡിഎഫ്,യുഡിഎഫ് എന്ന് പറയുക..അതോട് കൂടി അവർ ഫോൺ കട്ട് ചെയ്തു ഓടിക്കോളും കാരണം അവരെക്കാലും കൂടിയ ആളുകളുടെ കൂടെ നമ്മൾ പൊരുതി ആണല്ലോ നമ്മൾ പിടിച്ച് നില്കുന്നത്😮

  • @kmd4957
    @kmd4957 2 місяці тому +16

    തീർച്ചയായും നല്ലൊരു ഇൻഫർമേഷൻ ആണ് ജനങ്ങളെ അറിയിച്ചത് ആ സഹോദരനും 24 ചാനലിനും നന്ദി

  • @DemmiG-p3m
    @DemmiG-p3m 2 місяці тому +62

    മിടുക്കൻ.നല്ല ഭാവിയുണ്ട്.

  • @fazlmohamedp
    @fazlmohamedp 2 місяці тому +52

    ഇങ്ങനെ വരുന്ന ഫോൺ കോളുകൾക്ക് അവരോട് പറയാനുള്ളത്, എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ.

  • @shajirockzz
    @shajirockzz 2 місяці тому +35

    എന്നെയും വിളിച്ചിരുന്നു.😅 just miss ആയതാണ് എനിക്ക്.. എന്തായാലും 'ഇത് kerala ആണ് 'എന്ന് പറഞ്ഞത് കലക്കി.❤.

  • @jaisonpaulj5978
    @jaisonpaulj5978 2 місяці тому +5

    മിടുക്കൻ ഇതുപോലെയുള്ള കുട്ടികളിൽ അഭിമാനിക്കുന്നു 👏🏻👏🏻

  • @rcsnair3829
    @rcsnair3829 2 місяці тому +16

    ഇതുപോലുള്ള Call വന്നാലുടൻ തന്നെ ലോക്കൽ പോലിസ് സ്റ്റേഷന്റെ അഡ്രസ്സ് പറഞ്ഞിട്ടു അവരുമായി സംസാരിയ്ക്കാൻ പറഞ്ഞാൽ മതി... അല്ല നേരം പോക്കിനാണെന്കിൽ അവന്റെ സ്റ്റേഷന്റെ അഡ്രസ്സു ചോദിച്ചിട്ടു അവരുമായിട്ടു സംസാരിയ്ക്കട്ടെ എന്നു പറയുക അവൻ ഹിന്ദിയിലോ മറ്റു ഭാഷകളിലോ ആണെന്കിൽ പച്ച മലയാളത്തിൽ വാതോരാതെ പറഞ്ഞുകൊണ്ടിരിയ്ക്കുക തകരപാട്ടയിൽ കല്ലുകൊണ്ടടിച്ചതുപോലെ തോന്നുമ്പോ അവൻ മതിയാക്കി പൊയ്ക്കോളും

  • @cilcilci
    @cilcilci 2 місяці тому +73

    Good that Kerala News Channels are reporting and making the people aware and thus not falling into the fraudsters trap.

  • @gracyvarghese7772
    @gracyvarghese7772 2 місяці тому +18

    കുറച്ചു ദിവസം മുമ്പേ എനിക്കും ഇതേ പോലെ ഒരു call വന്നിരുന്നു. ഈ തട്ടിപ്പിനേ പറ്റിയുള്ള awarenes Messages ഒക്കെ ചാനലുകളിലും സോഷ്യൽ മീഡിയകളിലും മറ്റും കണ്ടിട്ടുള്ളതിനാൽ ഞാൻ call കട്ട് ചെയ്തു നമ്പരും block ചെയ്തു...

    • @ammus1736
      @ammus1736 2 місяці тому +1

      But ennaalum avar vere numberil ninn call cheyyille?

  • @relayguru7279
    @relayguru7279 2 місяці тому +32

    ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള മനുഷ്യർ Kerala മക്കൾ

    • @ummarmalayil2903
      @ummarmalayil2903 2 місяці тому +2

      ഏറ്റവും കൂടുതൽ സാമ്പത്തിക തട്ടിപ്പിൽ കുടുങ്ങുന്നതും ഇതേ മലയാളികൾ തന്നേയാണ്..
      ഒരു പള്ളീലച്ചന് പോയത് പതിനഞ്ച് ലക്ഷമാണ്

    • @smkrishna2781
      @smkrishna2781 2 місяці тому +1

      അതെ 😂😂😂 ഒരുപാട് എന്നതിനെ ദിവസവും പറ്റിക്കുന്നുണ്ട്
      ആരെങ്കിലും ഇത്തിരി സ്മാർട്ട് ആയി പണി ചെയ്താൽ ഉടനെ ഇതും , ഓ.... മലയാളി കേമൻ എന്നും പറഞ്ഞു ഇതുപോലെ കുറെ എണ്ണം 😂😂😂😂😂

  • @nixonjose8666
    @nixonjose8666 2 місяці тому +61

    മലയാളത്തിൽ സംസാരിക്കണമെന്ന് പറയുക,call cut ആകും, എൻ്റ അനുഭവം

  • @ShaijalPthodi
    @ShaijalPthodi 2 місяці тому +238

    ഈ കാര്യത്തിൽ മലയാളികൾ മിടു മിടുകർ ആണ് 🙏🏻🙏🏻but.... ആൾ ദൈവം കൂടോത്രാം എന്നിവയിൽ പെടും 😅😅

    • @babudivakaranex.municipelc8055
      @babudivakaranex.municipelc8055 2 місяці тому +7

      അത് കലക്കി.... ഏറെ ഇഷ്ടപ്പെട്ട അഭിപ്രായം.

    • @stalwarts17
      @stalwarts17 2 місяці тому

      God's own! 😂

    • @innale.marichavan
      @innale.marichavan 2 місяці тому +1

      ആ കാര്യത്തിൽ എല്ലാ രാജ്യങ്ങളും കണക്കാ 🤣

    • @mohammedhijaz5558
      @mohammedhijaz5558 2 місяці тому +1

      മലയാളി മാത്രമല്ല. അതിൽ എല്ലാവരും കണക്കാ.. പിന്നെയും കുറവ് കേരളത്തിൽ ആണ്.

    • @godofwar9325
      @godofwar9325 2 місяці тому +1

      Kudotrom ullatha...aarum vishvasikkila..swoyom pani kitti kazhinjal vishvasikkm😢😂

  • @elizabethfrancis1541
    @elizabethfrancis1541 2 місяці тому +7

    Super my son . ❤❤,👍👍👍👍👍👌👌👌 God bless you.

  • @harithefightlover4677
    @harithefightlover4677 2 місяці тому +10

    ഒറ്റ വാക്ക്...മിടുക്കന്‍ 🎉🎉🎉🎉

  • @smarttech768
    @smarttech768 2 місяці тому +45

    അവർക്കെതിരെ നടപടി എടുത്തോ 😮

  • @AksAch308
    @AksAch308 2 місяці тому +189

    1:12 Gologologologolo😂😂🔥🔥

  • @afsalab
    @afsalab 2 місяці тому +75

    ഈ വീഡിയോയിൽ പോലീസിനെ കണ്ടിട്ട് crazy ഗോപാലനിലെ ജഗതിടെ scene പോലുണ്ട് 😂😂😂

  • @samuelgrg1
    @samuelgrg1 2 місяці тому +4

    ഇത് എല്ലാ സോഷ്യൽ മീഡിയ പ്ലേറ്റുഫോമിലും, ഗ്രൂപ്പുകളിലും ഷെയർ ചെയ്യണം 👍🏼👍🏼

  • @cilcilci
    @cilcilci 2 місяці тому +88

    കേരള വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്യുന്നതിനാൽ മലയാളികൾ തട്ടിപ്പുകാരുടെ കെണിയിൽ വീഴാതിരിക്കുന്നത് തടയുന്നു.

    • @adarshnkm
      @adarshnkm 2 місяці тому +4

      "വീഴാതിരിക്കുന്നത് " എന്നല്ല "വീഴാതിരിക്കുന്നു" എന്നായിരിക്കും ഉദ്ദേശിച്ചത്

  • @sufiyankp050
    @sufiyankp050 2 місяці тому +22

    ഇങ്ങനെയെല്ലാം കണ്ടിട്ടും കേട്ടിട്ടും ഒരു നടപടിയും എടുക്കാത്ത സർക്കാറുകൾ വെറും പോഴന്മാർ കേന്ദ്രം ആയാലും കേരളമായാലും എന്തിനാണ് നമ്മുടെ ഐടി സെല്ലുകൾ പ്രവർത്തിക്കുന്നത്😮😮😮😮

    • @shalinis7519
      @shalinis7519 2 місяці тому

      ഇതിനെല്ലാം കാരണം ആധാർ വന്നതിനു shes. കൊറോണ ടൈമിൽ തന്നെ എടുത്ത data എല്ലാം വല്ലവരും ചോർത്തി കൊണ്ട് പോയി..എവിടെ ചെന്നാലും ഫോൺ നമ്പർ കൊടുക്കണം ഏതു മാളിൽ പോയാല്....

    • @nivedj13
      @nivedj13 2 місяці тому

      Case ധാരാളം എടുക്കുന്നുണ്ട്... ഒരുപാട് പേരെ arrest ചെയ്തിട്ടുണ്ട്. ഇന്നലെയും NOIDA യിൽ arrest രേഖപ്പെടുത്തിയിട്ടുണ്ട്.

  • @prajithaleninraj3856
    @prajithaleninraj3856 2 місяці тому +3

    എനിക്കും same call വന്നു, പെട്ടെന്ന് തന്നെ അറിയുന്ന ഒരു പോലീസ് കാരനെ വിളിച്ചു , അവർ പറഞ്ഞു കുഴപ്പം ഒന്നും ഇല്ല ഇനി call attend ചെയ്യണ്ടാണ് പറഞ്ഞു ,ഒരു complaint cyber cell കൊടുക്കാൻ പറഞ്ഞു.

  • @FayizaP-u8k
    @FayizaP-u8k 2 місяці тому +3

    അഭിനന്ദനങ്ങൾ

  • @prajithkarakkunnel5482
    @prajithkarakkunnel5482 2 місяці тому +86

    രണ്ട് മണിക്കൂർ കൊണ്ട് മുംബൈ വരാം എന്ന് പറഞ്ഞാൽ പോരെ 😄😄😂😂😄

    • @Hari63917
      @Hari63917 2 місяці тому +31

      Venamenkil oru manikoor nerathe purappedam😂

    • @jayaraja765
      @jayaraja765 2 місяці тому +1

      നന്നായി അങ്ങോട്ട്‌ ചെന്ന് കേറിക്കോട് 😂

    • @Tropz_Noob
      @Tropz_Noob 2 місяці тому +2

      ​@@Hari63917Njn 2 manikkoor munpe purappettu😂

    • @g.srajeevkumar5061
      @g.srajeevkumar5061 2 місяці тому

      Venamengil randu divasam mumbe varaam ennunparayuka😅

    • @g.srajeevkumar5061
      @g.srajeevkumar5061 2 місяці тому

      ​@@Hari63917😅😅😅

  • @drjaisy1
    @drjaisy1 2 місяці тому +5

    എന്നോട് mumbaiyil എത്തണം എന്ന് പറഞ്ഞു അവസാനം എനിക്കതു സത്യമായി തന്നെ തോന്നി എനിക്ക് മുംബയിൽ പോകാൻ പറ്റാതകൊണ്ട് ഞാൻ പറഞ്ഞു ഞാനിവിടെ CI ഓട് ഒന്ന് സംസാരിക്കട്ടെ എന്ന് പറഞ്ഞപ്പോൾ അവർ ഞെട്ടീത് ഞാനറിഞ്ഞു
    പിന്നെ അവർ തന്നെ പിൻവാങ്ങി
    എനിക്കും FIR details ഒക്കെ തന്നു call cyber സെല്ലിലോട്ടു transfer ചെയ്തിരുന്നു

  • @Bilala1234
    @Bilala1234 2 місяці тому +52

    നമ്മളെ ഒന്നും വിളിക്കാൻ ആരുമില്ലല്ലോ 🥲

  • @safiyasafiya6116
    @safiyasafiya6116 2 місяці тому +3

    നിഷ്കളങ്കനായ മോൻ നല്ലതു വരട്ടെ

  • @SalmanPooladan
    @SalmanPooladan 2 місяці тому +51

    വീഡിയോ ഓൺ ചെയ്യാൻ പറയുമ്പോൾ ഓൺ ചെയ്യാതിരിക്കുക. മറ്റെ സൈഡിൽ പെണ്ണ് ആണെങ്കിൽ വേറൊരു ബ്ലാക്‌മെയിലിംഗ് തട്ടിപ്പ് നടക്കും

  • @riyaskukku6636
    @riyaskukku6636 2 місяці тому +17

    ഹഹഹ്ഹ....2 മണിക്കൂർ നിന്നോട് സംസാരിച്ചവരെ ലോക്കറ്റ് ചെയ്യേൻ പോലിസ്ന് ആവില്ലേ...ആ സമയം തന്നെ പൊലീസ് നെ അറിയിച്ചിരുന്നെങ്കിലും ചിലപ്പോൾ അവരെ പിടികൂടാൻ കഴിഞ്ഞേനെ...അവർ നിന്നെ വിട്ട് വേറൊരുത്താനെ പട്ടിച്ചിട്ടുണ്ടാകും......😅😅😅😅😅

    • @hebinmathew4u
      @hebinmathew4u 2 місяці тому +3

      They are not calling from India.

    • @jithinraj1830
      @jithinraj1830 2 місяці тому

      Avare pidikkan easy alla.... Vilikkunnathu online vazhi ayirikkum... Phone number polum vere arudeyenkilum ayirikkum...

    • @aseem5
      @aseem5 2 місяці тому +1

      joli ayi ingane vilikkunnavar precaution onnum edkkathe vilikkumennano.

  • @thomasm.v.tvaliyaveettil8454
    @thomasm.v.tvaliyaveettil8454 2 місяці тому +10

    Highly valuable message. Hearty Congrats Mon. I appreciate u for ur brave approach.

  • @GirijaMavullakandy
    @GirijaMavullakandy 2 місяці тому +3

    അശ്വിന് അഭിനന്ദനങ്ങൾ

  • @Rtechs2255
    @Rtechs2255 2 місяці тому +9

    എന്നെ ആരും വിളിക്കുന്നില്ലല്ലോ. Hindi അറിയില്ല. മലയാളം, tamil, english ഒക്കെ വച്ചു adjust ചെയ്യാമായിരുന്നു.

  • @Yoosufkunnakkavu
    @Yoosufkunnakkavu 2 місяці тому +4

    നമ്മക്ക് spam call വന്നാല്‍ ഒരു പാത്രം കൊണ്ട് phone ന് മുകളില്‍ കമത്തി വെക്കും പിന്നെ വെടിക്കെട്ടാവും😅😅

  • @Rajan-ur8ip
    @Rajan-ur8ip 2 місяці тому +17

    ഇതിപ്പോൾ കോമൺ ആയി... എനിക്ക് കഴിഞ്ഞ മൂന്ന് മാസമായി DHL കൊറിയർ, TRAI എന്നൊക്കെ പറഞ്ഞു കാൾ വരുന്നുണ്ട്... കേൾക്കേമ്പോൾ തന്നെ call കട്ട്‌ ചെയ്യും... നമ്പർ spam ആയി ലിസ്റ്റ് ചെയ്യും

  • @ashviralcut
    @ashviralcut 2 місяці тому +6

    ഇവിടെ :, ജാക്കെ TV കോലൊണാ
    അവിടെ :, TV കേസാ കൊലേഖ മേരാ പാസ്സ് സ്ക്രൂ ഡ്രൈവർ നഹീഹേ 😇😇😇

  • @rajeshthomas3965
    @rajeshthomas3965 2 місяці тому +21

    കേരളം❤❤❤

  • @balankrishnan7112
    @balankrishnan7112 2 місяці тому

    എന്തിലും, ഏതിലും രാഷ്ട്രീയം കലർത്തി സംസാരിക്കുക.നമ്മൾക്കാല്ലാത്ത വിവരം മററുള്ളവർക്കണ്ടെന്നറിയുമ്പോൾ ഈ വക കാര്യത്തിൽപ്രത്യേകിച്ചും അവരെ അഭിനന്ദിച്ചില്ലെങ്കിലും അവഹേളിക്കാതിരിക്കാൻ ശ്രമിക്ക ക അറിവ് അത്ര ചെറുതാക്കി കാണിക്കേണ്ട വിഷയമാണെന്ന് എനിക്ക്‌തോന്നിയിട്ടില്ല എന്റെ അല്പജ്ഞാനം കൊണ്ടാവാം എനിക്കങ്ങനെ തോന്നിയത് അതല്ലാതെ മറ്റുള്ളവർ ഉദ്ദേശിക്കുന്ന പാർട്ടി മാത്രം ഭരിച്ചതിന്റെ പരിണത ഫലമല്ല ഇത് കാലാകാലങ്ങളായി വിവര സാങ്കേതിക വിദ്യ പുരോഗതിനേടിയതിന്റെ ഫലമാണ് ഈ ഡിജിറ്റൽ യുഗത്തിൽ ഇത് പ്രാവർത്തികമാക്കിയ ആ കുട്ടിയ്ക്ക് അഭിനന്ദനത്തിന്റെ🌹🌹🌹🌹

  • @tvmsasi53
    @tvmsasi53 2 місяці тому +1

    ഈ സംഭവം എന്നോട് ഒരു പ്രാവശ്യം ചെയ്തിരുന്നു😮 പിന്നെ എനിക്ക് ഹിന്ദി അറിയാം എന്നുള്ളതുകൊണ്ട് ഞാൻ വിരട്ടി ഓടിച്ചു😮 അന്ന് എന്നോട് 25000 രൂപയാണ് ചോദിച്ചത്😂

  • @razakkarivellur6756
    @razakkarivellur6756 2 місяці тому +17

    Smart..... 👍🏻

  • @prabhi-uncut
    @prabhi-uncut 2 місяці тому +15

    Enikkum vannu tto call😅 njan ba ba ba ba... They mungi😂

  • @eksswalahu8566
    @eksswalahu8566 2 місяці тому +2

    എനിക്ക് വിളിച്ചിരുന്നു 3 മണിക്കൂർ അവനെ ഞാനൊന്ന് കളിപ്പിച്ചു വിട്ട്, ഇനി ജീവിതത്തിൽ എനിക്ക് വിളിക്കില്ല 🤣🤣🤣

  • @muhsinsham7132
    @muhsinsham7132 2 місяці тому +7

    Ithinhte full video evide labikkum

  • @Abdulbasheer-f7i
    @Abdulbasheer-f7i 2 місяці тому +107

    സോഫ്റ്റ്‌വെയർ അപ്ഡേറ്റിലൂടെ മൊബൈൽ കമ്പ്ലൈന്റ് ആയപ്പോൾ വാറണ്ടി വാങ്ങിച്ച ആള ല്ലേ ഈ പുള്ളിക്കാരൻ😂

  • @santhaudayakumar-b7w
    @santhaudayakumar-b7w 2 місяці тому +7

    അവൻ ആൺകുട്ടി 👌👌👌👌

  • @KL-01-to-KL-14
    @KL-01-to-KL-14 2 місяці тому +21

    0:48
    ये केरला हे भैया😂
    പൊളിച്ച് 😂😂😂കളി മല്ലുവിനോടാണോ

  • @ManojSukanya
    @ManojSukanya 2 місяці тому +1

    ഇത് കൊണ്ട് പ്രതേകിച്ചു കാര്യമൊന്നും ഇല്ലല്ലോ, അവന്മാർ അടുത്ത ആൾക്കാരെ പറ്റിക്കും അത്ര തന്നെ. എന്തായാലും നന്നായി കളിയാക്കി വിട്ടതിൽ നമുക്ക് അഭിമാനിക്കാം...

  • @Moneytalkmalayalam
    @Moneytalkmalayalam 2 місяці тому +7

    തേരി മാ കി ചൂത്ത് എന്ന് പറഞ്ഞ് കൊണ്ടേയിരിക്കുക... 😁😁

  • @ajitha3497
    @ajitha3497 2 місяці тому +3

    ന്റെ പൊന്നോ മലയാളിയോടാ ഇവന്റെയൊക്കെ കളി ഒന്ന് പോടേ.. പോയി തരത്തിന് കളിക്ക് 😂😂😂😂😂😂❤❤❤❤

  • @DREAMERBOY97
    @DREAMERBOY97 2 місяці тому +1

    ഓരോ ദിവസം എത്ര നിരവരാധികല്ലേ പറ്റിക്കുന്ന ഇത്തരം സ്ക്യാം രാക്കറ്റിനെ 2 മണിക്കൂർ പറ്റിച്ച മച്ചാൻ മസ്സാണ് 🥰👌

  • @Riyanb-24
    @Riyanb-24 2 місяці тому +6

    Bro.. നീ പൊളി ആടാ

  • @ShanaShanavasShanavas-g8d
    @ShanaShanavasShanavas-g8d 2 місяці тому +2

    അശ്വിൻ ബ്രോ ബിഗ് സല്യൂട്ട് 👍👍👍👍👌👌👌

  • @LegendMan_k7
    @LegendMan_k7 2 місяці тому +4

    നീ പൊളിയാടാ ........

  • @StatusvideoHub-er5cp
    @StatusvideoHub-er5cp 2 місяці тому

    ഓ വല്ലാത്ത മിടുക്ക് ആയിപ്പോയി.😢😂😂😂😂 എടോ ഇവിടെ ആളുകൾ Scammers ൻ്റെ system ഹാക്ക് ചെയ്ത് cctv access എടുത്ത് അവരുടെ Mobile, location എല്ലാം കണ്ട് പിടിച്ച് അമേരിക്കയിൽ നിന്ന് വിസ എടുത്ത് ഇന്ത്യയിൽ വന്ന്, 😅😅😅 cyber cell ന് details share ചെയ്ത് അറസ്റ്റ് ചെയ്യിക്കുന്നു അപ്പഴാ ഒരുത്തൻ Scam ചെയ്യപ്പെടാത്തതിനെ വാഴ്തുന്നു. 😂😂😂😂

  • @KuriakosV-r1u
    @KuriakosV-r1u 2 місяці тому

    ഇതുപോലെ ഒരു അനുഭവം എനിക്കും ഉണ്ടായി. അവർ എന്നെ വിളിച്ച് പോലീസുമായി വന്നപ്പോൾ ഞാൻ അവരെ ബ്ലോക്ക് ചെയ്തു ഉടനെ ആ പാർട്ടിയെ ബ്ലോക്ക് ചെയ്തു ഒരു മെത്രാനെ പറ്റിച്ച് ലക്ഷങ്ങൾ അടിച്ചു മാറ്റിയത് ഞാനറിഞ്ഞിരുന്നു

  • @vinaychabria
    @vinaychabria 2 місяці тому +1

    5:55 പോലീസിനോട് അങ്ങനെ ആവാൻ പറ, ചുമ്മാ ആകാശത്തേക്ക് നോക്കി ഇരിക്കാതെ ഇത്പോലെ ഉള്ള ഫ്രോഡുകളെ അറസ്ററ് ചെയ്യാനുള്ള നടപടി എടുക്കാൻ പറ പോലീസിനോട്...ചുമ്മാ കുടവയറും തൂകി നടന്നോളും പോലീസ് 😂

  • @RJDX948
    @RJDX948 2 місяці тому

    ഇവിടെ ദുബായിൽ എപ്പോഴും കോൾ വന്നുകൊണ്ടിരിക്കുന്നു ഓരോ പേരും പറഞ്ഞു കോൾ റെക്കോർഡ് ചെയ്യുന്നുണ്ട് എന്ന് അറിഞ്ഞാൽ കട്ടാക്കി

  • @jabirnp497
    @jabirnp497 2 місяці тому

    നന്നായികൈകാര്യം ചെയ്തന്ന് പറയാൻ കഴിയില്ല. കാരണം അവരെ നിയമത്തിനുമുന്നിൽ എത്തിക്കണമായിരുന്നു.. എങ്കിലും അഭിനന്ദനങ്ങൾ

  • @WinTechMalayalam
    @WinTechMalayalam 2 місяці тому

    എനിക്ക് ഇത് പോലെ call വരാറുണ്ട് . ഹിന്ദി ആയത് കൊണ്ട് തിരിച്ച് ഒന്നും പറയാനറിയില്ല‌. കുറച്ചൊക്കെ കേൾക്കുമ്പോൾ മനസ്സിലാവും. തിരിച്ച് ഒരേയൊരു മറുപടി മാത്രം I am a Malayali. I don't know any other language except Malayalam.അപ്പോൾ തന്നെ അവർ പോകും 😂😂😂

  • @salihirumbuzhi
    @salihirumbuzhi 2 місяці тому

    ഞാൻ സൗദിയിലാണ് വർക്ക് ചെയ്യുന്നത് സൗദിയിലുള്ള എൻറെ നമ്പറിലേക്ക് പാകിസ്താനികൾ വിളിച്ച് തട്ടിപ്പ് നടത്താൻ നോക്കിയിട്ട് ഞാൻ അവരെ നന്നായി ചീത്ത പറഞ്ഞു പോലീസിൽ ഏൽപ്പിക്കും എന്ന് പറഞ്ഞപ്പോൾ അവർ ഫോൺ വെച്ചു പോയി ഞാൻ ന്യൂസ് ചാനൽ ആയതുകൊണ്ട് എനിക്ക് പലപ്പോഴും ഇങ്ങനത്തെ വാർത്തകൾ കിട്ടിയതുകൊണ്ട് എനിക്ക് ഇതിനെക്കുറിച്ച് ഒരു ധാരണയുണ്ടായിരുന്നു😂

  • @spkneera369
    @spkneera369 2 місяці тому +36

    വെറുതേ വീരവാദ० മുഴക്കാതെ അറസ്റ്റുചെയ്യാൻ നടപടികളെടുക്കുക.

  • @muhammedkoya6248
    @muhammedkoya6248 2 місяці тому +22

    അവർ വിളിക്കുന്ന നമ്പർ വെച്ച് കൊണ്ട്പോലീസിന് അവരെ വലയിലാക്കാൻ കഴിയാത്തത് എന്ത് കൊണ്ടാണ്

    • @suryasusu5103
      @suryasusu5103 2 місяці тому +1

      Avar vilikkunnath Indiayil ninn thanne akanamennilla

    • @tylerdavidson2400
      @tylerdavidson2400 2 місяці тому

      They are from North India where police support them.

  • @fatahctp1
    @fatahctp1 Місяць тому

    അടിപൊളി മോനെ
    keep it up

  • @aswanisareesh2213
    @aswanisareesh2213 Місяць тому

    മിടുക്കൻ 👏👏

  • @AbdulRasheed-wr8cr
    @AbdulRasheed-wr8cr 2 місяці тому

    കുവൈത്ത് പോലീസ് എന്നുപറഞ്ഞ് പോലീസ് യൂണിഫോമിൽ എനിക്കും വീഡിയോ കോൾ വന്നു നാലഞ്ചു മിനിറ്റ് സംസാരിച്ചു ഞാൻ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാം എന്ന് പറഞ്ഞു കോൾ കട്ട് ചെയ്തു വീണ്ടും വിളിച്ചപ്പോൾ ഇവരെ കുടുക്കാൻ വേണ്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പോയെങ്കിലും.അവിടെവച്ച് അവർ വിളിച്ചില്ല പോലീസ് സ്റ്റേഷനിൽ നിന്നും നിങ്ങൾ കൊടുത്തിട്ടില്ലല്ലോ അത് വ്യാജമാണ് ഒന്നും കൊടുക്കരുത് എന്ന് പറഞ്ഞു ഞാൻ തിരിച്ചു പോന്നു

  • @jittuscookingchannel
    @jittuscookingchannel 2 місяці тому

    Bro his chanel name????.....

  • @anagharaveendran94
    @anagharaveendran94 2 місяці тому +11

    Njan save cheyyatha oru call polum njan edukkarilla. True caller names kandal polum njan edukkarilla. Enikku aavashyamullavarude number njan save cheythittundu. Enikku aavashyamulla services njan angottu dial cheythu vilikkum. Idakkokke spam calls varumbol avar vilichu vilichu pandaram adangi swayam nirthum😅Njan Cut cheyyilla.. caller tune kettu kettu madukkatte ennu njan vicharikkum. Nammude ringtone oru favourite music ittu vachal namukku athum kettu rasikkam😂. Iniyippol nammale arrest cheyyan athrakku thidukkam ullavar nammude veettil venamenkil nerittu varatte..Enittu theerumaanikkam😂.
    I'm always busy.Unnecessary calls okke edukkan time illa..venamenkil message ayakkatte allenkil nerittu ente thirumunbil varatte 😌

  • @ArunArun-li6yx
    @ArunArun-li6yx 2 місяці тому +1

    മിടുക്കാ..... ❤❤❤

  • @അംബി
    @അംബി 2 місяці тому +5

    ഇങ്ങനെ വിളിക്കുന്നവരോട് സംസാരിക്കേണ്ട ആവശ്യം തന്നെ ഇല്ല. രണ്ടു മണിക്കൂർ വെറുതെ കളഞ്ഞു. ഫോണിൽ നിന്നും പുറത്തുവന്നു അവർ നമ്മെ പിടിച്ചോണ്ട് പോവില്ലല്ലോ.

  • @tvmsasi53
    @tvmsasi53 2 місяці тому

    പത്താം ക്ലാസ് തോറ്റ ഞാൻ തന്നെ ഇതിലും വലിയ ഒരെണ്ണം കൈകാര്യം ചെയ്തിട്ടുണ്ട്😮😂

  • @Kunjunju_achayan
    @Kunjunju_achayan 2 місяці тому

    എന്റെ ചേട്ടനും ഇതോ അനുഭവം ഉണ്ടായി 😂😂😂😂😂

  • @KMCB2K809
    @KMCB2K809 Місяць тому

    ഇതിൽ കുടുങ്ങി പോയവർ എങ്ങനെ രെക്ഷപ്പെടും.

  • @hai751
    @hai751 2 місяці тому +3

    സത്യത്തിൽ ആ ക്രിമിനൽ സംഘത്തിന് പ്രചോദനം നൽകിയത് ആരാണ്?
    അപ്പോൾ ശരിക്കും നടപടി എടുക്കേണ്ടത് ആദ്യം ആർക്കെതിരെയാണ്?
    ചിന്തിക്കുക.

  • @abdulrasheedkadappadi7622
    @abdulrasheedkadappadi7622 2 місяці тому

    ഇങ്ങനെ യുള്ള യുവാക്കൾ നമ്മുടെ നാട്ടിന്റെ അഭിമാനം

  • @JP.Pradap
    @JP.Pradap 2 місяці тому

    Am from TN even I got call few months back.Even my family members received such IVR call...

  • @salimnalloor8324
    @salimnalloor8324 2 місяці тому

    മിടുക്കൻ.. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തി അഭിനന്ദനങൾ

  • @soulsoul1110
    @soulsoul1110 Місяць тому

    ഇന്ന് എന്നെയും വിളിച്ചിരുന്നു
    delhi പോലീസ്...ഇപ്പോ time ഇല്ല സംസാരിക്കാൻ എന്നു പറഞ്ഞു

  • @perfectjudematt
    @perfectjudematt 2 місяці тому

    Same happened with me, but listening their conversation we understand it's look like drama .

  • @nizarhassankoya1055
    @nizarhassankoya1055 2 місяці тому

    Avarude any details track cheytho talking timil? Or just talked only? Curious

  • @sharfushanaaz4512
    @sharfushanaaz4512 2 місяці тому +2

    Good luck 👍

  • @HadiHumu
    @HadiHumu 2 місяці тому

    Super daa mone.... 👏🏻👏🏻

  • @thomaspanickeroommen3540
    @thomaspanickeroommen3540 2 місяці тому +2

    Big Salute to you son

  • @rasheedak3987
    @rasheedak3987 2 місяці тому +3

    എന്റെ മോളും ഇത് തന്നെ പഠിക്കുന്നെ 🥰

  • @nishadmknichu8341
    @nishadmknichu8341 2 місяці тому

    എനിക്കും വന്നിരുന്നു ഇതുപോലൊരു കോൾ.പക്ഷേ അത് സൈബർ പോലീസ് ആയിട്ടല്ല എസ് ബി ഐയുടെ മുംബൈയിലുള്ള ഹെഡ് മാനേജർ ആയിട്ടാണ് വന്നത്.നിങ്ങളുടെ എടിഎം കാർഡ് ബ്ലോക്ക് ആയിട്ടുണ്ട് എന്നാണ് ആദ്യം തന്നെ പറഞ്ഞത് എത്രയും പെട്ടെന്ന് എടിഎം കാർഡിന്റെ പിറകുവശത്തുള്ള നമ്പറുകൾ പറഞ്ഞുകൊടുക്കാൻ പറഞ്ഞു.എസ് ബി ഐയുടെ അക്കൗണ്ടില്ലാത്ത എനിക്ക് അപ്പോഴേ ഇത് തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായി.പിന്നീടങ്ങോട്ട് ഹിന്ദിയിൽ അറിയാവുന്ന എല്ലാ തെറികളും പറഞ്ഞു😂

  • @monishs5126
    @monishs5126 2 місяці тому +1

    ഇത്ര കഷ്ടപ്പെടേണ്ട കാര്യമില്ല
    പച്ചമലയാളത്തിൽ കാര്യങ്ങൾ സംസാരിച്ചാൽ എല്ലാം ശരി ആകും😅

  • @sebastianthomas8858
    @sebastianthomas8858 2 місяці тому

    The same thing happened in Pune also

  • @shameersarosh2315
    @shameersarosh2315 2 місяці тому

    മലയാളി കളോളം ഉടായിപ്പ് ആർക്കും അറിയില്ല...പക്ഷെ മലയാളി കൾ തന്നെ പറ്റിക്ക പെടും 😊

  • @goodspirit5747
    @goodspirit5747 2 місяці тому +2

    തമ്പാക്ക് വിറ്റു നടന്നവന്മാർ 🤣🤣 ഇപ്പൊ digitel arreyst എന്നൊക്കെ പറയാൻ പഠിച്ചു🤣🤣

  • @nishachacko8811
    @nishachacko8811 2 місяці тому +3

    Welldon good boy 🤩 thattipkaran kandam vazhi odi 😂😂🤭

  • @achu6190godisgeat
    @achu6190godisgeat 28 днів тому

    Enghane varunna mobile number koode kaanichirunnel nanmayi

  • @Sebastian12-e8q
    @Sebastian12-e8q 2 місяці тому

    Digital Arrest എന്നൊരു സംവിധാനം ഈ രാജ്യത്തു നിലവിൽ ഇല്ല. അത് മാത്രം പറഞ്ഞാൽ മതി. പിന്നെ കളഞ്ഞിട്ടു പൊയ്ക്കോളും

  • @sreenarayaneeyan
    @sreenarayaneeyan 2 місяці тому

    എനിക്ക് കാൾ വന്നു. പക്ഷെ പേര് ഒക്കെ കൃത്യമായി ഇങ്ങോട്ട് പറഞ്ഞു. ബിസി ആയതിനാൽ പിന്നെ കളിപ്പിക്കാൻ പറ്റിയില്ല.