അംഗനവാടിയിൽ നിന്ന് കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് എല്ലാ മാസവും കോറ പൊടി കിട്ടും... മോൾക്ക് ആണെങ്കിൽ കോറ കുറുക്ക് അത്ര ഇഷ്ടമല്ല... അതുകൊണ്ട് പുട്ട്, ഇടിയപ്പം എന്നിങ്ങനെ പലതും ഉണ്ടാക്കി ആണ് അവളെ കഴിപ്പിക്കാറ്.. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഹീമോഗ്ലോബിൻ കുറവും കണ്ടുവരുന്നുണ്ട്... അതുകൊണ്ട് എങ്ങനെയെങ്കിലും കോറ കഴിപ്പിച്ച തീരൂ.... So എനിക്ക് ഇത് വളരെ useful ആയ ഒരു റെസിപ്പി ആണ്... Thank you Veena 😍
inn veetil chechide receipe yile appam potato stew lunch brocolithoran and fishcurry full veenachechide receipe aan ente koode work cheyyunna oru punjabiund avan parajnnu itra tasteaayitt fish curry indiayil irikkumbol polum kazhichitta enn thank you chechi from me my wife
Hi chechi.. super anu tto.. njan monthly twice undakkum ragi dosa.. ingane net pole undavum but rice flour um rava yum cherthirunnu.. ini ingane ragi flour maathram use cheyth nokanam.. Thank you ☺️
Thank you dear.....റാഗി ദോശ ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കാം....nonstick തവയിലല്ലാതെ ദോശക്കല്ലിൽ കിട്ടുമോന്നും നോക്കട്ടെ ട്ടൊ.....ഞാൻ കുറച്ച് ദിവസമായിട്ടേയുള്ളൂ വീണാസ് കറി വേൾഡ് കാണാൻ തുടങ്ങിയിട്ട്.......
Veena chechi.. Can u please help me in suggesting which companys measurement cups & spoons v shud buy online. I saw many products online but read reviews of many public with negative remarks.
Hai veena madam ഞാൻ aval മിക്സ്ചർ ഉണ്ടാക്കി. It was so nice. I don't know how to upload photo. My kids loved it. Thank you very for that reciepe. Love you
ഹായ് chechii... ചേച്ചിയുടെ വീഡിയോ okke കണ്ടു inspire ആയാണ് ഞാനും ഒരു ചാനൽ തുടങ്ങി.... ഇതിന്റെ ടെക്നിക്കൽ കാര്യങ്ങളോ ഒന്നും എനിക്ക് അറിയില്ല........" നമ്മൾ മനസ് വച്ചാൽ നടക്കാത്തതായി ഒന്നുമില്ല. നമ്മളെ കൊണ്ട് പറ്റും " എന്നു ചേച്ചി ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... അങ്ങനൊക്ക ഉള്ള നല്ല വാക്കുകളും ഒക്കെ കേട്ടിട്ടാണ് ഇങ്ങനെ ഒരു സംരഭം തുടങ്ങിയത്... ചേച്ചിയുടെ blessings കൂടെ ഉണ്ടാകണേ 😊😊🙄
I am a fan of Ragi,it's rich in iron and fiber,I always make Ragi malt.this recipe sounds and looks delicious will try it.I was watching your videos very interesting and some of them makes me smile.in this crazy covid time. I was affected by asymptomatic covid,took a break from my work at Amazon.i passed my time watching your videos.keep on posting.my love to you and family. Asha Srinivasan.
അയ്യോ ഞാൻ ഇപ്പോ തന്നെ ആലോചിച്ചു അപ്പൊ തന്നെ മെസ്സേജ് വന്നു ഞാൻ ആദ്യായിട്ടാ അഭിപ്രായങ്ങൾ അയക്കുന്നത് ഇങ്ങനെ ഒരു സീൻ വന്നപ്പോ ഞാന് പെട്ടന്ന് അയച്ചതാ ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ
Thank u dear ❤️ waiting for variety dosas... Ella doshayum njan undaakki tto.. superb 💕 ഇന്ന് കുക്കർ egg biriyani undaakii tto... Nalla tension ഉണ്ടായിരുന്നു... പക്ഷേ super ayi... Happiye 😘 biriyaani ente വില്ലൻ ആയിരുന്നു...thank u so much...love uuuu....❤️
അംഗനവാടിയിൽ നിന്ന് കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾക്ക് എല്ലാ മാസവും കോറ പൊടി കിട്ടും... മോൾക്ക് ആണെങ്കിൽ കോറ കുറുക്ക് അത്ര ഇഷ്ടമല്ല... അതുകൊണ്ട് പുട്ട്, ഇടിയപ്പം എന്നിങ്ങനെ പലതും ഉണ്ടാക്കി ആണ് അവളെ കഴിപ്പിക്കാറ്.. ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഹീമോഗ്ലോബിൻ കുറവും കണ്ടുവരുന്നുണ്ട്... അതുകൊണ്ട് എങ്ങനെയെങ്കിലും കോറ കഴിപ്പിച്ച തീരൂ.... So എനിക്ക് ഇത് വളരെ useful ആയ ഒരു റെസിപ്പി ആണ്... Thank you Veena 😍
❤️🤗
കുറെ നാളായി ragi പൊടി വച്ചു ദോശ ഉണ്ടാക്കാൻ നോക്കിയിട്ട്.ശരിയായില്ല ഇനി എന്തായാലും ശരിയാകും. Thanks chechi
inn veetil chechide receipe yile appam
potato stew lunch brocolithoran and fishcurry full veenachechide receipe aan
ente koode work cheyyunna oru punjabiund avan parajnnu itra tasteaayitt fish curry indiayil irikkumbol polum kazhichitta enn thank you chechi from me my wife
Wow .. that’s a great compliment dear
Hi chechi.. super anu tto.. njan monthly twice undakkum ragi dosa.. ingane net pole undavum but rice flour um rava yum cherthirunnu.. ini ingane ragi flour maathram use cheyth nokanam.. Thank you ☺️
ഹായ്... വീണാ സൂപ്പർ ഞാൻ രാഗിയും അരിയും ഉഴുന്നും ഉപയോഗിച്ചാണ് ഉണ്ടാക്കാറ് എന്നാലെ കുട്ടികളെ രാഗി ദോശ കഴിപ്പിക്കാൻ കഴിയും.
Hii chechi kutti nalla healthy recipe aanallo ❤️❤️njan ithu pratheekshichirikkeyirunnu 😍 karanam njan diet nte bagam aayittu ragi kurukku aanu kazhikkunne.. Ee recipe kittiyathu upakaram aayi 😍thank u chechi .. Chechi paranjathu sariya nammal ivide okke pullu nna paraya
Chechi ragi idli recipe koodi kanikumo....pnae chechi diet cheyumbol kazhikavuna food recipes add cheyamo
നല്ല ദോശയായിരുന്നു, ഞാൻ breakfast nu ഇതുണ്ടാക്കി, super, thank you Veenachechi
Oats dosha undaki nokiyarunnu.sooper ayirunnu.. Ini Ragipodi vagikondpokam.. Dietn nallathalle. Dinner akam😍😍
Thank you dear.....റാഗി ദോശ ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കിനോക്കാം....nonstick തവയിലല്ലാതെ ദോശക്കല്ലിൽ കിട്ടുമോന്നും നോക്കട്ടെ ട്ടൊ.....ഞാൻ കുറച്ച് ദിവസമായിട്ടേയുള്ളൂ വീണാസ് കറി വേൾഡ് കാണാൻ തുടങ്ങിയിട്ട്.......
Thank you dear .. appol enna thadavanam
Kadukinu pakaram raagiyo,😲 great chechi Aa aalu aanu ippo keralathile mikka kitchen lem pachakaraani
Veena chechi.. Can u please help me in suggesting which companys measurement cups & spoons v shud buy online. I saw many products online but read reviews of many public with negative remarks.
Chechi whole ragi arachulla dosa recipe undo checheede playlistil
Hii veena ,kurachu divasamayi Ragi vanghi vechittu,undakki nokkam too,Pinne veenakyu pattiyathu pole enikyum undayittundu too adyamayi gulfil vannappoo kadukanennu vijarichu Ragi eduthathu😊
Innu ragi dosa thanne.. for evening snaks..Ragi is a super food ..
Uzhunnu cherthulla recipe ittitundo chechi
Ragi puttupodi vachu ithu undakkan patumo chechy
Ragi dosayum chechide sariyude colourum matchayitundu adipoli 👌👌☺️☺️
healthy recipe... chechi what is the name of ur stove?
Hii veenechii.. njan ipo chechide recepies aanu try cheyyunnath.spr ellarkkum eshtappedunnundu.
Ragi is very nice and good for health. Good. Will make for breakfast and update. Hope you all doing good
ദോശയും സാരിയും matching matching♥️
Wow.nice and healthy ragi dosa
Chechi super.. Njngalum Pullanu guruvaur, Saree color ragidosakk Matchane super 😘
Hai veena madam ഞാൻ aval മിക്സ്ചർ ഉണ്ടാക്കി. It was so nice. I don't know how to upload photo. My kids loved it. Thank you very for that reciepe. Love you
I make ragi dosa often. But my son is not so fond of it
Your presentation makes it so appea ling. Will try this way of presenting
High flame vechal nonstick coating povillei
ചേച്ചി kindar joy ഉണ്ടാക്കുന്നത് ഏതെങ്കിലും വേർഷൻ കാണിക്കാനോ പ്ലീസ്
Ragi podichitt aricheduthathaanoooo
Ragi cake cheyyamo
Chechi whole ragi kuthirttu Ulla dosa idane....
Chechi veettnn undaakkna raagi podi fine powder aavunilla ath vech ee recipe undaakaamo???
ദോശയാണെന്ന് തോന്നുകയെ ഇല്ല.. സൂപ്പർ 👌👌👌👌
Chechi ente monu 5mnth aayi. Soogi gotambu kurukku pole baby foods koodi kanikkumo. Chechi kanikkumbo monu kodukkan oru confidence kittum
Hi veena...😊
I am your follower.Can you make ragi ada ?
You are my inspiration veenachechiiii pls pray for me
ഹായ് chechii... ചേച്ചിയുടെ വീഡിയോ okke കണ്ടു inspire ആയാണ് ഞാനും ഒരു ചാനൽ തുടങ്ങി.... ഇതിന്റെ ടെക്നിക്കൽ കാര്യങ്ങളോ ഒന്നും എനിക്ക് അറിയില്ല........" നമ്മൾ മനസ് വച്ചാൽ നടക്കാത്തതായി ഒന്നുമില്ല. നമ്മളെ കൊണ്ട് പറ്റും " എന്നു ചേച്ചി ഒരു വീഡിയോയിൽ പറഞ്ഞിട്ടുണ്ട്... അങ്ങനൊക്ക ഉള്ള നല്ല വാക്കുകളും ഒക്കെ കേട്ടിട്ടാണ് ഇങ്ങനെ ഒരു സംരഭം തുടങ്ങിയത്... ചേച്ചിയുടെ blessings കൂടെ ഉണ്ടാകണേ 😊😊🙄
ചാനൽ വിസിട് ചെയ്തു
Njan undaki noki veena chechi very tasty 😍😍
Thank you dear
Ragi kond dosha yundakan ariyillayirunnu athum manasinu samthrpthi thonnunna reethiyil veenascuryworld ninnum kitti thank you
ഒരുപാട് നാളായി കാത്തിരുന്ന വീഡിയോ tnks ചേച്ചി 👏👏
Hai Veena chechi.ennu njanum endakki nokkattetto dosaaa.pinne chechiii enikk checheede plain sarees bhayankara eshattaa .enthu material annuu onnu parayooooooo pls....
Chechi,,is this ragi powder available in lulu/carrefour
Yes dear
Thankyou,.😍
Healthy healthy 👍👍
Veena Chechi
Chicken fried rice ne Jeeragasala rice use cheyyamoo??
Yes
@@VeenasCurryworld
Thank u chechii
Ragi is very good for increasing hemoglobin ...(blood).....
I am a fan of Ragi,it's rich in iron and fiber,I always make Ragi malt.this recipe sounds and looks delicious will try it.I was watching your videos very interesting and some of them makes me smile.in this crazy covid time. I was affected by asymptomatic covid,took a break from my work at Amazon.i passed my time watching your videos.keep on posting.my love to you and family. Asha Srinivasan.
Thumbnail കണ്ടപ്പോൾ ഞാൻ വിചാരിച്ചു കേക്ക് ആണെന്ന് 😅
Me too
Chechi please try Butter chicken biriyani
Adipoli thankyou checheeeee🥰
Good
Healthy recipe .....chechii...marshmallow recipe cheyyuo
Video follow cheyyarilla alle dear .. njan two weeks munne post cheythittund
Veena യുടെ പാചകത്തിൽeggless plum cake കാണാനില്ലല്ലോ. ഒന്നിടുമോ
Veens Chechi can you pls make other millet recepies like little millet foxtail millet etc
Cake aanennu vicharichu , 🥰.. .. Adipoli dosa.. Ragi dosakku matching anallo chechi innathe saree🥰🥰👌super morinja dosa..normal ragi aanel mixiyil ittu podikkalo alle chechi.
I was waiting for your recipe.. thank you so much..
Healthy healthy
Inu try cheyth nokam.
Thank you very much Veena.
Ente ennathe break fast pullu dossa ayirunnu very good ente mon Nadhakishor parayunnathu chocolate nte taste anennu angine njan chocolate dosa aki
Adipoli 😍
Thankyou Veena chechi..
അയ്യോ ഞാൻ ഇപ്പോ തന്നെ ആലോചിച്ചു അപ്പൊ തന്നെ മെസ്സേജ് വന്നു ഞാൻ ആദ്യായിട്ടാ അഭിപ്രായങ്ങൾ അയക്കുന്നത് ഇങ്ങനെ ഒരു സീൻ വന്നപ്പോ ഞാന് പെട്ടന്ന് അയച്ചതാ ഒക്കെ ദൈവം അനുഗ്രഹിക്കട്ടെ
Thank you so much 😊
Thank u dear ❤️ waiting for variety dosas... Ella doshayum njan undaakki tto.. superb 💕 ഇന്ന് കുക്കർ egg biriyani undaakii tto... Nalla tension ഉണ്ടായിരുന്നു... പക്ഷേ super ayi... Happiye 😘 biriyaani ente വില്ലൻ ആയിരുന്നു...thank u so much...love uuuu....❤️
❤️❤️
Chechi which app u use for editing
Fcp
Super.. njan undaki👍👍Thanks veena..❤️
Ragi cake undakkamo
Veena chechiiiii Thank you sooooo much ❤️❤️🤗🤗😍😍😘😘😊😊🙏🙏👌👌
Kandappo chocolate cake pole thonniyavarundo?
Njann unnnde
Me too..
Please prepare plum cake without soaking and without oven
I ready did without soaking .. will do without oven soon
ചേച്ചിയുടെ സംസാരം കേൾക്കാനിഷ്ടം
Cake polundallo.....😜😜chechi... കുമ്പളങ്ങാ chicken curry കാണിച്ചു tharuo...pls...
Falooda undakumo chechi pls
Already video undallo
Ok try cheyyam
Chechi iniyium millets receipes idumo
Nannayittund...must try recipe 💓💓💓
Njangalum pullu enna paraya
🥰
Ragi dosa try cheythu .
കൂവരക് എന്ന് ഞങ്ങൾ പറയും.. വാങ്ങിയിട്ട് ചെയ്തു നോക്കാം 😂കുറുക്ക് കുട്ടികൾക്കു കൊടുത്തിട്ടേയുള്ളു ദോശ ചെയ്യാമെന്ന് അറിയില്ലായിരുന്നു. Thanks വീണ... notification varunnilla😭
Hai chechi,
ഒരു റിക്വസ്റ്റ് ഉണ്ട്
പനീർ കൊണ്ടാട്ടം റെസിപ്പി ചെയ്യാമോ
പ്ലീസ്
Njangal palakkatukar കോറ ennu parayum
Wow healthy...... Super
Thank you Veena.
Super recipe
Helthy raggidosa veenajan
Superb Instant Ragi Dosa
Want a മുട്ടയപ്പം recipe ❤️🙏
Variety
Hi chechee...Inn chechiyude Ragi puttu undakkiyirunnu👍👍
Adipoli chechiii ......try cheyaaa
Sundari chechi
Ragi dosa ayathu kondano chechi athe colourile saree uduthe😜..njagal panjapullu ennu parayum☺
Super.. Chechi engane pcod diet Kure edavo
Sure
@@VeenasCurryworld Thank u so much chechi
Sherikkum robitinod ano samsarichad
Yes
Jaan chettan ragi kandapol happy aye kanumaloo chechi💪💪
First cmnt... Ini kaanatttee video 😜
Nice tasty.
super veenechii
Very very easy and healthy recipe😍😍thank u veenachechi❣️💓
Thank u chechii.. Waiting for d second ragi dosa recipe
Very nice recipe. 👌👌
Super and variety recipe.... 😍😍😋😋