Bramayugam - Trailer (Malayalam) | Mammootty

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ •

  • @rjmark8056
    @rjmark8056 10 місяців тому +4678

    അവസാനത്തെ ഇക്കയുടെ ആ ചിരി..!!!
    Ufffff....Vere Level.. FDFS Locked..

    • @psychocommenter2556
      @psychocommenter2556 10 місяців тому +29

      FDFS entha?🤔

    • @Loki-wz6bn
      @Loki-wz6bn 10 місяців тому +71

      ​@@psychocommenter2556First day First show

    • @A7_627
      @A7_627 10 місяців тому

      First day first show​@@psychocommenter2556

    • @psychocommenter2556
      @psychocommenter2556 10 місяців тому +28

      @@Loki-wz6bn oh😁! Thank you 😊

    • @un-predictablesj8856
      @un-predictablesj8856 10 місяців тому +12

      ​@@psychocommenter2556 first day fanshow

  • @jibinrejimon7955
    @jibinrejimon7955 10 місяців тому +2391

    അവസാനത്തെ മമ്മുക്കയുടെ ആ ചിരിയും Expression നും എന്റെ പൊന്നോ തീ item🔥🔥

    • @drs549
      @drs549 10 місяців тому +24

      Jurassic park pole 🦖😂

    • @Joh......_____123
      @Joh......_____123 10 місяців тому

      Andi po myre ​@@drs549

    • @svsedtz9158
      @svsedtz9158 10 місяців тому +7

      😂

    • @Nil-y2n
      @Nil-y2n 10 місяців тому +11

      Theetam

    • @drs549
      @drs549 10 місяців тому

      @@Nil-y2n 🤣🤣..

  • @bazilmukkarakattil
    @bazilmukkarakattil 10 місяців тому +1581

    മമ്മുക്ക 🔥🔥
    ഒടുവിലത്തെ ആ ചിരി repeat അടിച്ചു കണ്ടു.. ഒന്നും പറയാനില്ല

    • @vineethvinayanrema2833
      @vineethvinayanrema2833 10 місяців тому +6

      💯

    • @drs549
      @drs549 10 місяців тому +9

      Jurassic level chiri 🤣🤣..

    • @kb.kottoor2403
      @kb.kottoor2403 10 місяців тому +5

      ആദ്യം കണ്ടപ്പോൾ മനസിലായില്ല അല്ലെ

    • @ഷംനഷമ്മു
      @ഷംനഷമ്മു 10 місяців тому

      ​നിന്റമ്മയുടെ കരിമ്പുർ നീ ചിരിക്കുന്നതിനേക്കാൾ മികച്ചത് 🥰​@@drs549

    • @sudhisudhi3593
      @sudhisudhi3593 10 місяців тому

      ഞാനും 👍🏻

  • @minuspk2446
    @minuspk2446 9 місяців тому +548

    Sidhharth ന്റെ performance എന്തുകൊണ്ട് ആരും പരാമർശിക്കുന്നില്ല . He just nailed that role.

    • @raash133
      @raash133 9 місяців тому +19

      correct...arum paranju kelkunilla....

    • @Subruz6032
      @Subruz6032 9 місяців тому +16

      Reviewers ഒക്കെ പറയുണ്ടല്ലോ... Sidharth, Arjun, Mammootty.... മൂന്നു പേരും 🔥... സിദ്ധാർത്തിന്റെ അഭിനയം ആണെന്ന് പോലും പലപ്പോളും തോന്നില്ല.. അത്രയ്ക്ക് ഒറിജിനാലിറ്റി ആ കഥാപാത്രട്ജ്ത്തിൽ വറുത്തു... സെക്കന്റ്‌ half ഒക്കെയപ്പോൾ സിദ്ധാർത്തിന്റെ അഭിനയം മറ്റൊരു തലത്തിൽ എത്തിച്ചു.. ഗംഭീരം.. 🔥... അർജുൻ ന്റെ ഈ പടത്തിലെ പ്രകാരം എത്ര കാലം കഴിഞ്ഞാലും career best performance ആയി നില്കും.. അത്രയ്ക്ക് മികച്ച പ്രകടനം. 🔥 Kodumon പൊട്ടി ആയിട്ട് ആ കഥാപാത്രമായിട്ട് തന്നെ ജനിച്ചു ജീവിച്ച പോലുള്ള പ്രകടനം... അതി ഗംഭീരം... 🔥🔥🔥

    • @firstklassmemories4977
      @firstklassmemories4977 9 місяців тому +2

      100%

    • @Diya-sq5uv
      @Diya-sq5uv 9 місяців тому +4

      ഇതിന്റെ ക്ലൈമാക്സിൽ അർജുൻ അശോകൻ എന്താ സംഭവിക്കുന്നേ, മോതിരം ഇടുന്നത് അർജുൻ അശോകൻ അല്ലേ?? ക്ലൈമാക്സ്‌ മനസ്സിൽ ആയില്ല

    • @Subruz6032
      @Subruz6032 9 місяців тому

      @@Diya-sq5uv അപ്പൊ പടം ഒന്നും മനസിലായിട്ടില്ല.. ലെ...??

  • @entertainingmedia1499
    @entertainingmedia1499 10 місяців тому +2216

    മമ്മൂട്ടിക്ക് ഒപ്പം നമ്മളെ അത്ഭുതപെടുത്താൻ പോകുന്നത് അർജുൻ അശോകൻ ആയിരിക്കും ❤️

    • @anirudh8502
      @anirudh8502 10 місяців тому +7

      😊😊

    • @87MEDIA
      @87MEDIA 10 місяців тому +36

      അർജുൻ അശോകൻ ന്റെ കരിയർ ബെസ്റ്റ് ആവും ആഫ്റ്റർ ബ്രഹ്മയുഗം എന്ന് അറിയപ്പെടും ❤️❤️❤️.... പുതിയ പിള്ളേർ എല്ലാം ഇക്കാടെ കൂടെ നിന്ന് കളി പഠിക്കട്ടെ അതിലും വലിയ എക്സ്പീരിയൻസ് വേറെ എന്താ

    • @ThabthabaUmsalal
      @ThabthabaUmsalal 10 місяців тому +5

      yes 100%

    • @shibilamb559
      @shibilamb559 10 місяців тому +10

      Siddharth um

    • @lincek162
      @lincek162 10 місяців тому +3

      @@87MEDIA ചക്കയാണ്.... മമ്മൂട്ടിയേക്കാൾ നന്നായി അഭിനയിക്കുന്ന പുതുമുഖങ്ങൾ എത്ര പേര് ഉണ്ട്.

  • @roshanikka8665
    @roshanikka8665 10 місяців тому +3329

    10-40 കൊല്ലമായി സിനിമയിൽ അഭിനയിച്ചിട്ടും ഇന്നേവരെ കാണാത്ത രീതിയിലുള്ള ചിരിയും അഭിനയവും 🔥ഭ്രമയുഗം 🔥🔥🔥🔥

    • @harisj371
      @harisj371 10 місяців тому +27

      51 years ✌️❤🔥

    • @abrahammathew355
      @abrahammathew355 10 місяців тому +3

      😂🤣😅🤣😂

    • @abrahammathew355
      @abrahammathew355 10 місяців тому +4

      😂🤣😅😆😅🤣😂

    • @vysakhr5888
      @vysakhr5888 10 місяців тому +17

      ​@@harisj371he himself saying 42 years then y u over saying bullshit

    • @harisj371
      @harisj371 10 місяців тому

      @@vysakhr5888 ☺️☺️

  • @bavinraj3946
    @bavinraj3946 10 місяців тому +319

    oh..... mhan .... മമ്മൂക്കാ..... നിങ്ങളെ .... എന്താ പറയാ... ഒരു രക്ഷേം ഇല്ലാ ....😲🙄🔥😘 തീ പാറും ഐറ്റം ..... frame..... Sound..... expressions.....എല്ലാം പൊളി.... നമിച്ച് പൊന്നോ .... arjun ashokan...💙

  • @maneeshkannan4849
    @maneeshkannan4849 10 місяців тому +1448

    ബ്ലാക്കിലും വെെറ്റിലും ബ്ലാക്ക് & വെെറ്റിലും അഭിനയിച്ച ഒരേയൊരു നടൻ മമ്മൂക്ക😘

    • @Kenny_Ackerman_
      @Kenny_Ackerman_ 10 місяців тому +4

      Black etha

    • @SIVAPRASADP-n8j
      @SIVAPRASADP-n8j 10 місяців тому +13

      Black and white padam anno bramayugam?

    • @SIVAPRASADP-n8j
      @SIVAPRASADP-n8j 10 місяців тому +14

      ​@@Kenny_Ackerman_ black oru pazhaya Mammootty padama

    • @bharathnikhil2651
      @bharathnikhil2651 10 місяців тому

      ​@@SIVAPRASADP-n8j white enna oru mammooty padam ille ?

    • @travel4food794
      @travel4food794 10 місяців тому +7

      മമ്മുക്ക നേരത്തെ Black & white ല് അഭിനയിച്ചിട്ടുണ്ട് ...
      Adoorഭാസിയോടൊപ്പം

  • @MOVIEMANIA25
    @MOVIEMANIA25 10 місяців тому +5727

    മമ്മൂക്ക പൊളിച്ചു 🥰❤️❤️❤️

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid 10 місяців тому +438

    എന്റമ്മോ.. അവസാനത്തെ ആ കൊലച്ചിരി.... റിപ്പീറ്റ് ആയി വരുന്ന "ഇത് കരുക്കള് " കേട്ടിട്ട് ടൈം ലൂപ് പോലെ തോന്നുന്നുണ്ട് 🔥🔥

    • @elfew6221
      @elfew6221 10 місяців тому +7

      Game thottittu reset aavunna pole und. Instructions pinnem pinnem parayunnu.

    • @Musicball2024
      @Musicball2024 10 місяців тому +1

      Time loop alla director paranju

    • @jaisonthomas4401
      @jaisonthomas4401 9 місяців тому

      yakshi makeup---copied from Apocalypto...and scenes similarity from Tumbbad movie

  • @shiji956
    @shiji956 10 місяців тому +666

    അവസാനത്തെ ആ ചിരിയും expression നും🙄 എന്റെ പൊന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു മമ്മൂട്ടി👌 ഇങ്ങേരു ഒരു അഭിനയ പാഠപുസ്തകം തന്നെ 👏👏👏

  • @Prasannasanto
    @Prasannasanto 9 місяців тому +103

    Only Malayalam film industry can make such beautiful films..❤❤..katta fan from Tamilnadu ❤❤❤

    • @JK-my1ey
      @JK-my1ey 9 місяців тому

      ❤❤❤

  • @fathah_jazz
    @fathah_jazz 10 місяців тому +165

    ഇത് ഭ്രമയുകാ ...... എന്നിട്ടുള്ള ആ ചിരി എന്റെ പൊന്നോ 🥵🔥🔥

  • @sreejithmohandas3839
    @sreejithmohandas3839 10 місяців тому +368

    Let's count, മമ്മൂക്കയുടെ ലാസ്റ്റിലെ ചിരി repeat അടിച്ചു കണ്ടവർ... അമ്പോ... അന്യായ പെർഫോമൻസ് 🔥🔥🔥

    • @ASHIRS-h3k
      @ASHIRS-h3k 10 місяців тому

      Mee

    • @shahinashahin285
      @shahinashahin285 10 місяців тому +1

      Njanum😮

    • @kmabdulkalamazad1122
      @kmabdulkalamazad1122 10 місяців тому

      Playback speed .25 ഇൽ ഇട്ട് കണ്ട ഞാൻ 🥹

    • @abrahammathew355
      @abrahammathew355 10 місяців тому

      ​@@kmabdulkalamazad1122🤨🧐🙆‍♂️🙆‍♂️🤦‍♂️🤦‍♂️

    • @abrahammathew355
      @abrahammathew355 10 місяців тому

      ​@@kmabdulkalamazad1122😮😯😱😲😳

  • @VarietyMediaVM
    @VarietyMediaVM 10 місяців тому +5490

    എൻറെ പൊന്നോ ഇത് തീ 🔥

    • @manikandan_tm
      @manikandan_tm 10 місяців тому

      K**dan media🏳️‍🌈

    • @sarosaroja3395
      @sarosaroja3395 10 місяців тому +24

      Fdfs urap 👍🏽

    • @manuprasad9500
      @manuprasad9500 10 місяців тому +44

      ഈ സിനിമയെയും പ്രകൃതി പടമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ എന്നറിയില്ല, മമ്മൂക്ക ഒഴിച്ചുള്ളവർ യാതൊരു എനർജിയും വ്യക്തതയും ഇല്ലാതെയാണ് ഇതിൽ ഡയലോഗ് പറയുന്നത്.. ..
      മമ്മൂക്കയുടെ ഡയലോഗ് കേൾക്കുമ്പോൾ മാത്രമാണ് സിനിമ ചാർജ് ആവുന്നത് . മലയാള സിനിമയെ ഡോക്യൂമെന്ററി ലെവലിലേക്ക് എത്തിച്ച പുതിയ കലാകാരന്മാർ ഡയലോഗ് ഡെലിവറിയെങ്കിലും ഈ 70 വയസുള്ള മഹാപ്രതിഭയിൽ നിന്ന് കണ്ടു പഠിക്കണം....

    • @muhammedhanfas9214
      @muhammedhanfas9214 10 місяців тому +9

      എൻറെ പൊന്നോ ഇത് തീ 🔥

    • @neerej1393
      @neerej1393 10 місяців тому +4

      Ninte achan ana😅​@@amalashokh

  • @Zeus-ei1ik
    @Zeus-ei1ik 10 місяців тому +138

    The Mammotty introduction scene in Bramayugam is one of the best intro scenes I've seen across languages:
    Subtle, eerie, minimalistic, but the impact was massive. That scene alone tells you all you want to know about the character Kodumon Potty.
    There are a few actors in India who can bring that subtlety and also magnetic screen presence to play that intro scene... maybe Mohan Lal, Kamal, or Bachan Sr. But no one in India can play it with a combination of that subtlety, regal screen presence, intimidation, and that sheer air of silent authority like Mammotty. Absolutely no one.
    Also, full credit to the director + team to visualize and execute this intricate scene.

    • @adipolida
      @adipolida 10 місяців тому +4

      There are a couple of other Malayalalam actors of yester- years who you might not be aware of that play this role with the same amount of villany and authority: Thilakan and Narendra Prasad.
      But yes, you're right, Mammotty is the only one who can play the role with all the factors you've mentioned.

  • @itsmepraviii
    @itsmepraviii 10 місяців тому +492

    എന്റെ മമ്മൂക്കാ അവസാനത്തെ ആ ചിരി…👌👌🥵🥵🥵🥵🔥🔥🔥🔥🔥

  • @Shebix
    @Shebix 10 місяців тому +808

    അറിയാലോ മമ്മൂട്ടിയാണ് ❤️
    Waiting for ikka's Magic 🔥
    അഭിനയം ഭ്രാന്ത് കയറിയ മനുഷ്യന്റെ കയ്യിലാണ് ഇങ്ങനെയൊരു കഥാപാത്രം കിട്ടിയിരിക്കുന്നത് കണ്ടറിയാം മലയാള സിനിമ എവിടം വരെ ചർച്ചചെയ്യുമെന്ന്👏👏
    𝗕𝗥𝗔𝗠𝗔𝗬𝗨𝗚𝗔𝗠
    𝗙𝗘𝗕 15 💥

  • @inspectorbalram7544
    @inspectorbalram7544 10 місяців тому +1576

    സത്യം പറഞ്ഞാൽ ഇത്രെയും പ്രതീക്ഷിച്ചില്ല 💯പ്രതീക്ഷ വാനോളം ഉയർത്തിയ ട്രൈലെർ 👌🏻💥

    • @sebinjacob2340
      @sebinjacob2340 10 місяців тому +17

      സത്യം പറഞ്ഞാൽ trailor നിരാശപ്പെടുത്തി.... അത് മനഃപൂർവം ചെയ്തത് ആകാം...

    • @Truth-in7xps
      @Truth-in7xps 10 місяців тому

      ​@@sebinjacob2340 ഇങ്ങനെ karayalleb

    • @rohithnechikkunnan8374
      @rohithnechikkunnan8374 10 місяців тому +1

      💯

    • @Truth-in7xps
      @Truth-in7xps 10 місяців тому +10

      അങ്ങേർക്ക് ഭ്രാന്താടാ...
      ആർക്ക്?
      നമ്മടെ മമ്മൂക്കാക്കേ.. അങ്ങേർക്ക് അഭിനയത്തിന്റെ ഭ്രാന്ത് പിടിച്ചു നാടപ്പാ..കാലം കൊറേ ആയേ.. പക്ഷേ അങ്ങേർക്ക് സിനിമയോടുള്ള പ്രണയത്തിൽ മടുപ്പൊന്നുല്യാത്രേ!!!
      അതുകൊണ്ടാണല്ലോ, അയാളിപ്പോഴും അയാളെ തന്നെ അടിച്ചു മെരുക്കി മിനുക്കി മൂർച്ചക്കൂട്ടികൊണ്ടിരിക്കുന്നത്..
      അയാൾ വേഷങ്ങൾ പകർന്നാടുമ്പോൾ നമുക്കൊരിക്കലും അവിടെ മമ്മൂട്ടിയെന്ന നടനെ കാണാൻ പറ്റില്ല.. പകരം ആ കഥാപാത്രത്തെ മാത്രമേ കാണാൻ കഴിയൂ..എത്ര ഭാഷകൾ വേഷങ്ങൾ ഒക്കെ അയാൾ നിസ്സാരമായി കൈകാര്യം ചെയ്യുന്നു..
      അയാളെ പോലെ എന്നെ വിസ്മയിപ്പിച്ച മറ്റൊരു നടനില്ല!!!
      GOAT OF MALAYALAM CINEMA..
      MAMMOOKKA!!!
      THE FACE OF INDIAN CINEMA

    • @user-dx2li7yt7h
      @user-dx2li7yt7h 10 місяців тому

      ​@@Truth-in7xps true

  • @majojomajojo2023
    @majojomajojo2023 2 місяці тому +11

    Came back after seeing the movie. Good lord! one of the finest art pieces I've ever had the pleasure to witness.
    Njan kuraya cinema kaannuna vyakthiya, but I rarely come across films that have my full attention. This was one of them.
    This film was perfection. Nothing felt out of place, nothing was dragged unnecessarily. Just perfect.
    Last time I was fully immersed in a fantasy film like this was 'The green knight".
    I was in the film. Fully immersed. It's been so long since a movie made me feel this way. Congrats to the team! and to the brilliant cast!.
    This was absolute cinema.

    • @Akshay76541
      @Akshay76541 29 днів тому

      Watch Get out and the witch also

    • @Akshay76541
      @Akshay76541 29 днів тому

      Watch get out and the witch also...Get out kamdo?

  • @sachinc7548
    @sachinc7548 10 місяців тому +389

    ഇനിയും എത്ര നടനം ആടാനുണ്ട്... ഈ നടന്... ഇത് മഹാനടനം...❤

    • @abrahammathew355
      @abrahammathew355 10 місяців тому

      😂🤣😅🤣😂

    • @abrahammathew355
      @abrahammathew355 10 місяців тому

      Legend One And Only Completed Actor Lalettan 💯💯💯

    • @anu__.2000.
      @anu__.2000. 10 місяців тому +2

      ​@@abrahammathew355😂😂😂

    • @arjunarjun5468
      @arjunarjun5468 10 місяців тому

      Engane sadhikunu😂😂😂​@@abrahammathew355

    • @shanees9437
      @shanees9437 10 місяців тому

      ​@@abrahammathew355 koothi കുത്തി ചൂര മന്ത് 😂😂😂

  • @hakeemshahbad214
    @hakeemshahbad214 10 місяців тому +473

    ഇത് പൊളിക്കും ❤ മമ്മൂക്കാന്റെ ആ വോയിസും ആ ചിരിയും എല്ലാം കേട്ട് രോമാഞ്ചം വന്ന് 😅

    • @theprotagonist7998
      @theprotagonist7998 10 місяців тому +2

      aa aa aa romanjam...
      pedich pandaaraakum pahayan!
      🥶

    • @Mountain1282
      @Mountain1282 10 місяців тому

      😂​@@theprotagonist7998

    • @jomonkv8163
      @jomonkv8163 10 місяців тому

      മൂത്രം പോയോ😂

    • @theprotagonist7998
      @theprotagonist7998 10 місяців тому

      @@jomonkv8163 Theatril poyaal ariyaam
      The Director, ayaale vishwasikaan kollila... bhoothakaalathil prethathinte jumpscaril alla cinemayil udaneelamulla beethiyiilaanu nammal pedichath
      !

  • @bhaskarapattelar6561
    @bhaskarapattelar6561 10 місяців тому +932

    ഇത് എന്ത് മനുഷ്യനാണ്.... 🔥ഈ പ്രായത്തിലും അദ്ദേഹത്തിന്റെ അഭിനയം പൊയ് പോവൂല മോനെ 🔥🔥🔥

    • @hashimhashim2120
      @hashimhashim2120 10 місяців тому +31

      അഭിനയം മാത്രമോ 73 കാരൻ്റെ ശരീരം കണ്ടില്ലേ?

    • @shafeeqahmed3738
      @shafeeqahmed3738 10 місяців тому +7

      Prayathinte karyam enthina idakk idakk ingane parayunnath..! Just praise his courage 👍

    • @Truth-in7xps
      @Truth-in7xps 10 місяців тому

      ​@@shafeeqahmed3738 ഈ പ്രായത്തിലും അങ്ങേര് അയാളുടെ ശരീരവും സൗന്ദര്യവും കാത്തുസൂക്ഷിക്കുന്നത് പറയുക തന്നെ ചെയ്യും.

    • @John-z2m1r
      @John-z2m1r 10 місяців тому

      3 പേരുടെ പടമാണോ?

  • @RakeshPp-ml1ju
    @RakeshPp-ml1ju 10 місяців тому +440

    അർജുൻ അശോകന്റെ നടനം മലയാള സിനിമ കാണാനിരുക്കുന്നതേയുള്ളു...... 🔥❤ Amazing actor.....💥

    • @Spiderman1-gx4xq
      @Spiderman1-gx4xq 10 місяців тому +13

      Arjun Ashokan pwoi alle ❤

    • @kamleshrani5230
      @kamleshrani5230 9 місяців тому

      🎉❤ nice comment and vanikam to all🙏👩🏽‍🚀🇮🇳👨‍🔬👩‍🔬🧑‍🏫🤝🧑‍💼💪👩‍🔧👨🏻‍🚀👩🏽‍🚀👩🏽‍🚀👩🏽‍🚀🚜👩🏿‍✈️🏥👩‍🏫⚽🤖🧑‍🚒👮‍♂️👨‍⚖️🧑🏻‍🚀🥷🧑🏻‍🔧🪘🦁🧘👑🚀🏥🏥🏥🏥🏥🚀⚖️🦚🇯🇵🧑‍⚖️🌧️🪖🪖🪖🪖🪖🪖📕🍇🛰️🔬🌿🥥🏑🍑👨🏻‍🏭🍍🎼🎧📺🎥🍒🏋️‍♂️🤸🚤💂‍♂️🔎🔍📔🌫️🌊👲⛳🎋⛹️‍♂️🪁🚁🏈🏉🥍🍹🖋️🖊️📒📘⛑️👦⛷️🎹🪹🦢🦜🕵️‍♀️🎭😎🔱🤔⚜️🔱👨‍🦽🧑‍🦽👯‍♂️👭👫👫👑🪖👔⛑️⛑️⛑️⛑️⛑️🕶️🥽🌂🐴🐎🦃🦚🦚🦚🦚🌴🌿🎋🐉🦚🦚🦚🦚🎻🪕🎸🪗🎺🎷🪘🪘🪘🪘🪘🥁🩰🎬🎭🤹‍♀️🤹‍♂️🎗️🎟️🗑️🧮📚📙📕📔📖📓🖋️

  • @amalmohanans3292
    @amalmohanans3292 10 місяців тому +202

    🔥🔥 കലിയുഗത്തിന്റെ ഒരു അപ ഭ്രമംശം.. That ഡയലോഗ്

  • @musammilas3718
    @musammilas3718 10 місяців тому +202

    ലാസ്റ്റ് കൊലച്ചിരി 🥵🤌🏻🔥

  • @Sunilkumar-xu7zb
    @Sunilkumar-xu7zb 10 місяців тому +9164

    Ikka and Ettan Fans Assemble 🔥🔥🔥🔥

    • @Anjan819
      @Anjan819 10 місяців тому +78

      മമ്മൂക്ക ഫാൻസ് ❤

    • @Yasar__Yasar_123
      @Yasar__Yasar_123 10 місяців тому +24

      ❤️🔥🔥

    • @jmsworld6924
      @jmsworld6924 10 місяців тому +34

      Mammukka ❤️❤️❤️

    • @SoneshP
      @SoneshP 10 місяців тому +25

      Mammookka❤❤❤

    • @Mammookka_fan
      @Mammookka_fan 10 місяців тому +22

      മമ്മൂക്ക❤️❤️❤️❤️

  • @Alsoran8386
    @Alsoran8386 9 місяців тому +50

    Just watched it yesterday night with family. I don’t know…maybe it’s silly…but films like this make me feel proud to be a Malayalee and even better as someone who usually hates the way we Indians generally approach the art of cinema…Bramayugam proves we have a lot to offer the world through this medium. Arjun and Siddharth were brilliant…Mammooty wasn’t present at all…that was someone else…and i am glad he’s fictional!🫠❤️🔥

  • @AkkusVava
    @AkkusVava 10 місяців тому +209

    2:33 That laughing destroy everything 😮❤

    • @moshimessi4440
      @moshimessi4440 10 місяців тому

      ninte amma enne nashipichu *moans*

    • @AkkusVava
      @AkkusVava 10 місяців тому

      @@moshimessi4440 anaki nite kunna eduth vayi ittott iri myrpunda purimone

  • @curiosity_revealed
    @curiosity_revealed 10 місяців тому +3170

    Ufff... Polli Saanam🎉

    • @Jth04...
      @Jth04... 10 місяців тому +18

      Powli alla ...athukkum melee
      Adaar item

    • @Firemoments.
      @Firemoments. 10 місяців тому +4

      Please Support ❤

    • @basilk5785
      @basilk5785 10 місяців тому

      Padam ij kando myra

    • @quitmaskreloaded
      @quitmaskreloaded 10 місяців тому +5

      ഏതാ ഈ വരതൻ ഒറ്റ കണ്ണൻ ഇവിടെ ഇത് വരെ കണ്ടിട്ടില്ല 😂

    • @sarojinikilbirnieaaanurag4932
      @sarojinikilbirnieaaanurag4932 10 місяців тому

      ​@@Jth04...😅😅pppp

  • @ideenmohammed2184
    @ideenmohammed2184 10 місяців тому +55

    ഇനിയൊരു ദേശീയ അവാർഡോ പത്മവിഭൂഷൺനോ ഒന്നും ആവശ്യമില്ല ഈ നടന് കേരളത്തിലെ ഒട്ടുമിക്ക ജനങ്ങൾക്കും മറുനാടൻ മലയാളി ക്കും മറ്റു സംസ്ഥാനങ്ങളിലുള്ളവർക്കും ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടന്മാരെ ഒരാളാണ് അതുമാത്രം മതി ഈ നടനെ അറിയാൻ🔥🔥🔥🔥

  • @binithasunil
    @binithasunil 9 місяців тому +33

    ഞങ്ങൾ ഫാമിലി ആയ്ട്ട് പോയ്‌ കണ്ടു.
    മമ്മുക്ക അഭിനയം അസാധ്യം....അത്ര സൂപ്പർ ആയിരുന്നു ❤ സിദ്ധാർദ് ഭരധനും കട്ടക്ക് പിടിച്ചു നിന്ന്. എല്ലരും കാണേണ്ട പടം തന്നെ ആണ് ബ്രമയുഗം 😊

  • @hashimkp8858
    @hashimkp8858 10 місяців тому +1201

    മലയാള സിനിമയിൽ ഇത്രെയേറെ വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത മറ്റൊരു നടൻ ഇല്ല.. ഒരേയൊരു മമ്മൂക്ക ❤️

    • @abrahammathew355
      @abrahammathew355 10 місяців тому +18

      😂🤣😅🤣😂

    • @abrahammathew355
      @abrahammathew355 10 місяців тому +49

      Legend One And Only Completed Actor Lalettan 💯💯💯

    • @Abdulsalam-mf7bn
      @Abdulsalam-mf7bn 10 місяців тому +93

      ​@@abrahammathew355 ingane ellavadem poyi comment ittal ethra paisa kittum??thacholi jimmit 😂

    • @dinusvault2253
      @dinusvault2253 10 місяців тому +7

      Koppanu mammonuii guhan

    • @stupidthumbs
      @stupidthumbs 10 місяців тому +4

      🤣🤣🤣ഒഞ്ഞു പോടെ

  • @MastersVlogs03
    @MastersVlogs03 10 місяців тому +245

    ഒന്നും പറയാനില്ല.. എജ്ജാതി 🔥🔥🔥🔥
    അവസാന ആ ഒരു അട്ടഹാസച്ചിരി...
    ശെന്റെ പൊന്നോ 🔥🔥🔥🔥🔥🔥🔥

  • @AbhishekM-xd6md
    @AbhishekM-xd6md 17 днів тому +3

    ഈ പടം തിയേറ്ററിൽ കണ്ടത് നന്നായി എന്ന് തോന്നുന്നു ഇപ്പോൾ കാരണം
    Dolby Atmos കണ്ടപ്പോൾ കിട്ടിയ theatre experience വേറെ mood ആയിരുന്നു🔥🔥

  • @harisachin4323
    @harisachin4323 10 місяців тому +631

    അവന്റെ റേഞ്ച് മനസ്സിലാക്കാൻ അവന്റെ പേര് തന്നെ ധാരാളമായിരുന്നു......
    Mammookka 🔥🔥🔥🔥

    • @Concepts.6521
      @Concepts.6521 10 місяців тому +21

      Daa schoolil podaaa..

    • @harisachin4323
      @harisachin4323 10 місяців тому +16

      @@Concepts.6521 njan schoolil padippikkuvanennu ningal engane arinju🤔

    • @shyamchandran9850
      @shyamchandran9850 10 місяців тому +11

      ​@@harisachin4323 oomfiya comment kandapo manasulayikanum bro .leave it

    • @spoofan_prankan
      @spoofan_prankan 10 місяців тому

      ​@@Concepts.6521 കുണ്ടീഷ് ഫെൻ sported 💥

    • @hiyoutubers12345
      @hiyoutubers12345 10 місяців тому +6

      ​@@Concepts.6521nyt ninte achan schl thuran vechaa

  • @ManchuMonyt
    @ManchuMonyt 10 місяців тому +309

    ആടിയ വേഷങ്ങൾക്കും അഴിഞ്ഞാടിയ കഥാപാത്രങ്ങൾക്കും മുകളിൽ ഇനിയെന്ത് എന്നുള്ള ചിന്ത കുഞ്ചമ്മൻ പോറ്റിയിൽ എത്തി നിൽക്കുമ്പോൾ ഭ്രമയുഗവും മമ്മൂട്ടിയും ❤️
    തീറ് ഐറ്റം LOADING 🔥🔥🔥
    #Bramayugam #മമ്മൂക്ക
    🔥🔥👏👏🤌🤌

    • @SanathM
      @SanathM 10 місяців тому +2

      കുഞ്ചമ്മൻ പോറ്റിയുടെ കഥയല്ലാന്നാ ഡയറക്ടർ പറഞ്ഞേ

  • @nichusidhinichu8124
    @nichusidhinichu8124 10 місяців тому +260

    പടം ഏത് ലെവൽ ആനെന്നറിയില്ല്ല ..but മമ്മൂക്കയുടെ പെർഫോമൻസ് വേറെ ലെവൽ ആയിരിക്കും...❤

  • @anilpatil6783
    @anilpatil6783 9 місяців тому +16

    I’m Kannadiga, Watched Movie in theatre. Absolute beauty ❤

  • @Sasi_palar8vattom
    @Sasi_palar8vattom 10 місяців тому +552

    തികച്ചും പുതിയ പരീക്ഷണം,,, പഴയ കാല സിനിമ പോലെ പുതിയ സാങ്കേതിക വിദ്യയിൽ black &white screen presence..... അർജുൻ അശോകൻ മാരക ട്രാൻസ്‌ഫോർമേഷൻ.....❤️❤️❤️❤️ അവസാനത്തെ ആ ചിരി.... ഒരു ഒന്നൊന്നര ചിരി 🔥🔥🔥🔥

    • @vimalwilliam2151
      @vimalwilliam2151 10 місяців тому +3

      Black and white cinema tudangiyappo ullathadei😂

    • @Sasi_palar8vattom
      @Sasi_palar8vattom 10 місяців тому

      @@vimalwilliam2151 ഇപ്പോളത്തെ കാര്യം ആണ് ഞാൻ ഉദേശിച്ചത്‌ ചേട്ടാ....

    • @shibilj.r96
      @shibilj.r96 10 місяців тому

      ​@@vimalwilliam2151 karanju mejikikko 😂 ninaknokke valiban aan pidikka. Itharayum kalam kazhinj black and White veendum vannu. Ath aan verity punde 😂

    • @Vacuu_m
      @Vacuu_m 10 місяців тому +4

      @@vimalwilliam2151ne pottan anodey.. 😂😂

    • @hiyoutubers12345
      @hiyoutubers12345 10 місяців тому

      @@vimalwilliam2151 nth negativedaa

  • @ikkabhakthan5677
    @ikkabhakthan5677 10 місяців тому +164

    2024 കിടിലൻ തിയേറ്റർ എക്സ്പീരിയൻസ് തരാൻ കെൽപ്പുള്ള ഐറ്റം 🔥🙏
    ഭ്രമയുഗം

  • @hawkeye1427
    @hawkeye1427 10 місяців тому +57

    ഈ മനുഷ്യൻ ഈ പ്രായത്തിൽ ഇങ്ങനെ അഴിഞ്ഞാടിയാൽ മലയാള സിനിമയിലെ പല വമ്പൻമാരുടെയും കരിയർ പെട്ടന്ന് തന്നെ എരിഞ്ഞടങ്ങും. മമ്മുക്ക 🔥🔥🔥🔥

  • @jishnupr3781
    @jishnupr3781 10 місяців тому +27

    ഈ ചിരി ഇത്രയും കാലംകൊണ്ട് എവിടെ ഒളിപ്പിച്ച് വെച്ചതായിരുന്നു. എൻ്റെ പൊന്നോ..❤

  • @raazq8
    @raazq8 10 місяців тому +233

    ഹെന്റമ്മോ.. ലാസ്റ്റത്തെ.. ആ ചിരിയും എക്സ്പ്രഷനും വേറെ ലെവൽ... ഒന്നൊന്നര തിയേറ്റർ അനുഭവം ആവും.. ഉറപ്പ് 😍😍

    • @gokulgokul6064
      @gokulgokul6064 10 місяців тому

      uumfum

    • @Lynjahaze
      @Lynjahaze 10 місяців тому

      ​@@gokulgokul6064Athentha bro?

    • @Nasnu-t1k
      @Nasnu-t1k 10 місяців тому +2

      Kandariyam koshi…

    • @appooseappoose8507
      @appooseappoose8507 10 місяців тому

      ​@@gokulgokul6064ath jimitt

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 10 місяців тому

      ​​@@gokulgokul6064va oomban eduthitt tharaaam kakki kalayarud thali nee kakki kalayumo 😂

  • @ArunrajRk-o9t
    @ArunrajRk-o9t 10 місяців тому +198

    മമ്മൂക്ക ഫാൻസിന് ഒരു പ്രത്യേകത ഉണ്ട്. അവർ മാസ് പടവും ക്ലാസ് പടവും ഒരു പോലെ സ്വീകരിക്കും. വ്യത്യസ്ത സിനിമകൾ ചെയ്ത് മമ്മൂക്ക അത് ശീലിപ്പിച്ചെടുത്തിട്ടുണ്ട്. ഭീഷ്മപർവ്വവും കണ്ണൂർ സ്ക്വാഡും പോലുള്ള മമ്മൂക്ക എന്ന താരത്തിന്റെ സിനിമകൾ മാത്രമല്ല മമ്മൂക്കയിലെ നടനെ എടുത്തു കാണിക്കുന്ന പേരൻപും, നൻപകലും, കാതലും, റോഷാക്കും പോലുള്ള വ്യത്യസ്ത സിനിമകളും സ്വീകരിക്കാൻ ഫാൻസിന് അറിയാം. അതുകൊണ്ട് തന്നെ ഭ്രമയുഗവും അവർ ഏറ്റെടുത്ത് ഹിറ്റാക്കും.
    ലാലേട്ടൻ ഫാൻസിന്റെ പ്രധാന പ്രശ്നം അവർ ലാലേട്ടൻ എന്ന നടനെയല്ല ആരാധിക്കുന്നത് താരത്തേയാണ്. വ്യത്യസ്തകളെ അവർ അംഗീകരിക്കില്ല. വാലിബൻ പോലൊരു ക്ലാസിക് പടം പരാജയപ്പെടാൻ പ്രധാന കാരണം നിലവാരം കുറഞ്ഞ ഫാൻസ് ആണ്. സപ്പോർട്ട് ചെയ്യാത്തത് പോവട്ടെ തിയേറ്ററിൽ കൂവുകയും നെഗറ്റീവ് കമന്റുകൾ പറയുകയും ചെയ്തതും ഫാൻസുകാർ തന്നെയാണ്. ഞാൻ സാക്ഷിയാണതിന്.
    വാലിബന് ടിക്കറ്റ് എടുക്കുമ്പോൾ അവിടെ കൂടി നിന്നിരുന്ന കുറേ പാൽകുപ്പി ഫാൻസിനെ ഞാൻ കണ്ടിരുന്നു. ലാലേട്ടന്റെ സീൻ വരുമ്പോൾ കയ്യടിക്കണം ആർപ്പു വിളിക്കണം kok പറഞ്ഞത് പോലൊന്നും അല്ല രണ്ടു മൂന്നു മാസ് ഫൈറ്റ് ഉണ്ട്. വാൾ പയറ്റുണ്ട്. തീ പാറുന്ന പീരങ്കി സീനുണ്ട് എന്നൊക്കെ പറഞ്ഞു അവർ പ്ലാൻ ചെയ്യുന്നുണ്ടായിരുന്നു. പടം തുടങ്ങിയതോടെ അവർ നിരാശരായി. അവസാനം എത്താറായപ്പോൾ അവർ Ljp യെ തെറി വിളിക്കാൻ തുടങ്ങി. ഇറങ്ങി പോരുമ്പോൾ പറയുന്നത് കേട്ടു Ljp ഗുഹൻ ഫാൻ ആണ്. ലാലേട്ടനെ തകർക്കാനാണ് ഈ പടം ചെയ്തതെന്ന് 😄 ഇതായിരുന്നു അവരുടെ നിലവാരം.
    പടത്തിന്റെ ക്വാളിറ്റി ആ മണ്ടന്മാർക്ക് മനസ്സിലായില്ല. അവർക്ക് മാസ് പടം സ്വീകരിക്കാൻ മാത്രമേ അറിയൂ. അത് കാരണം അവർ തന്നെ പടത്തിന് നെഗറ്റീവ് അഭിപ്രായം പറഞ്ഞു പരത്തി.
    ഇവിടെയാണ് മമ്മൂക്ക ഫാൻസ് വ്യത്യസ്തരാവുന്നത്. ഭ്രമയുഗം ഒരു ക്ലാസ് ഐറ്റം ആണെന്നും മമ്മൂക്ക എന്ന നടന്റെ ഞെട്ടിക്കുന്ന അഭിനയ പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് അവർ ഇപ്പഴേ പറയുന്നത്. അല്ലാതെ ഭ്രമയുഗത്തിൽ മമ്മൂക്കയുടെ മാസ് സീനുണ്ടെന്നും പ്രതീക്ഷിച്ച് പോവാൻ മാത്രം മണ്ടന്മാരല്ല അവർ.

    • @monishm.p8484
      @monishm.p8484 10 місяців тому +22

      വളരെ ശരി ആണ്. ഞാൻ ഒരു മോഹൻലാൽ ഫാൻ അല്ല, എന്നിട്ടും റിലീസിന്റെ അന്ന് തന്നെ വാലിബൻ കണ്ട ആളാണ്. സിനിമ എനിക്ക് ഇഷ്ട്ടമായി.... പക്ഷേ, ഈ പറഞ്ഞ പോലെ, പടം കണ്ടോണ്ട് ഇരിക്കുമ്പോൾ തന്നെ, ഓരോ ആവശ്യം ഇല്ലാത്ത കമന്റ്സ് പറയുകയും കൂവുകയും ചെയ്ത്, മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകുന്ന തരത്തിൽ പെരുമാറുന്നവരെ കണ്ടിരുന്നു.... അവർ ഫാൻസ്‌ ആണോ അല്ലയോ എന്നൊന്നും അറിയില്ല. പക്ഷേ ഈ കമന്റ്‌ വായിച്ചപ്പോൾ എനിക്ക് തോന്നുന്നത്, അവർ മോഹൻലാൽ ഫാൻസ്‌ തന്നെ ആവും 😂

    • @_CinematicCentral_
      @_CinematicCentral_ 10 місяців тому +2

      Bro enta channelil oru poll ond onn vote idane 😁❤

    • @Nasrani143
      @Nasrani143 10 місяців тому +6

      Fans ഏറ്റെടുത്താൽ മാത്രം ഒരു മമ്മൂട്ടി പടവും വിജയിക്കില്ല... നല്ല പടം ഇഷ്ടപെടുന്ന ഒത്തിരി ആളുകൾ ഉണ്ട്.... അവർ ആണ് പടം വിജയിപ്പിക്കുന്നത്.

    • @Subruz6032
      @Subruz6032 10 місяців тому

      ​@@Nasrani143അപ്പൊ വാലിബൻ നല്ല പടമല്ലേ. അതെന്താ നല്ല പടം ഇഷ്ടപ്പെടുന്നവർ കണ്ടില്ലേ.? . മമ്മൂട്ടി എന്ന നടൻ ഇപ്പോഴും നമ്മളെ വിസ്മപ്പിച്ചു കൊണ്ടിരിക്കുന്നു. 💖

    • @Nasrani143
      @Nasrani143 10 місяців тому

      @@Subruz6032 ഞാൻ കണ്ടില്ല ഇതുവരെ

  • @heanajojanjohn111
    @heanajojanjohn111 10 місяців тому +53

    In US weekends are house full, salute to the entire crew.

  • @Warlocke
    @Warlocke 10 місяців тому +308

    ആ ഒടുക്കത്തെ ഞെട്ടിക്കല് 😱
    ഒന്നൊന്നര ഞെട്ടിക്കൽ ആയിപ്പോയി 🔥

    • @harikrishnant5934
      @harikrishnant5934 10 місяців тому +4

      Mamooty Oru valiyittu😅

    • @babubabu-hc9nj
      @babubabu-hc9nj 10 місяців тому +7

      ⁠@@harikrishnant5934 Appo neeyayirunnu aa vali vayil ittath 😅

    • @marigoldtalks6774
      @marigoldtalks6774 10 місяців тому

      Frastruated, ethra kalam, jeeviththil tholvi ayi poyallo, ninte karyam alochikumbo sankadam thonnunnu🥲 ​@@harikrishnant5934

    • @abinthomson7425
      @abinthomson7425 10 місяців тому

      @@harikrishnant5934yes vittu ninte ammede vayil

    • @abinthomson7425
      @abinthomson7425 10 місяців тому

      @@harikrishnant5934yes vittu ninte ammede vayil

  • @shafreenashafreena4113
    @shafreenashafreena4113 10 місяців тому +113

    മെഗാസ്റ്റാർ അടുത്ത ദേശീയ സംസ്ഥാനഅവാർഡ് കൂടി ലോഡിങ് ❤️❤️🔥

  • @iqbalmp9409
    @iqbalmp9409 10 місяців тому +76

    Yente mwonee last scen le aa kolachiri yum diologuem😮uff😱💥💥

  • @parvathys2103
    @parvathys2103 10 місяців тому +99

    ഇന്നലെ ആണ് പടം കണ്ടത്... ജീവിതത്തിൽ ആദ്യമായി ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ തിയറ്ററിൽ കണ്ടത് മമ്മൂക്കയുടെ അഭിനയം ആണ് ഈ സിനിമയിലെ മെയിൻ ഹൈലെറ്റ് ചെറിയ ബജറ്റിൽ എടുത്തു 4ദിവസം കൊണ്ട് ഇപ്പോൾ 30കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു വളരെ അതികം സന്തോഷം ഉണ്ട് നല്ല സിനിമ ആണ് എനിക്ക് ഒരുപാട് ഇഷ്ടം ആയി 👌🏻🔥

    • @ashagireesh3132
      @ashagireesh3132 9 місяців тому

      Nangalum innaleyan kandathu

    • @jaisonthomas4401
      @jaisonthomas4401 9 місяців тому

      yakshi makeup---copied from Apocalypto...and scenes similarity from Tumbbad movie

    • @DammyAccound
      @DammyAccound 9 місяців тому +1

      😂😂stop crying everywhere dude you are really pissed of by movies succuss ​@@jaisonthomas4401

  • @jithuelathukattil2497
    @jithuelathukattil2497 10 місяців тому +50

    ഇത് ഭ്രമയുഗാ......
    കലിയുഗത്തിന്റെ അപഭ്രംശം🔥🔥🔥🔥🔥🔥🔥🔥

  • @Cinemapranthan12263
    @Cinemapranthan12263 10 місяців тому +239

    Feb 15nu പുഞ്ചമൻ പോറ്റി യുടെ മനയിലേക്ക് സ്വാഗതം❤

  • @shamseershamseerck6965
    @shamseershamseerck6965 10 місяців тому +129

    മമ്മൂകാന്റെ സൗണ്ട് ഡെലിവറി ഒരു രക്ഷയുമില്ല

  • @yashiJune
    @yashiJune 10 місяців тому +60

    അവസാനത്തെ ആ ചിരിക്ക് എന്ത് കൊടുത്താലാ പകരമാവുക.... 🔥🔥🔥

  • @TheDarkrealm919
    @TheDarkrealm919 10 місяців тому +298

    Last 3 second 🔥🔥🔥 എന്റമോനെ ചുമ്മാ തീ 🔥🔥 സംഭവം ഒരു time loopil അകപ്പെട്ടു പോകുന്ന, ഒരു പക്കാ mystery horror thriller aanenu തോന്നുന്നു 🔥🔥 FDFS ORAPICHU🔥🔥😍 Mammookka you are the G.O.A.T❤️❤️🔥

    • @Ashmedia12
      @Ashmedia12 10 місяців тому

      Mm aanu😂 noki irunno pranthaa ellarkum ee padathiln ennu thonnu

  • @ajithbaiju9766
    @ajithbaiju9766 10 місяців тому +139

    Mammukka🔥❤️❤️🥵🥵
    Bgm🔥🔥🔥

  • @NevinGookoolah
    @NevinGookoolah 3 місяці тому +4

    I cannot imagine any other actor of south movies industries except for Mammoty anna 🔥😎 in Brahmayugam 🔥☝🏻💯 From Mauritius 🇲🇺🙏🏻

  • @ManchuMonyt
    @ManchuMonyt 10 місяців тому +21

    അത്ഭുതപ്പെടുത്തിയിട്ടിട്ടുണ്ട്.. ആവേശം കൊള്ളിച്ചിട്ടുണ്ട്.. കണ്ണ് നനയിച്ചിട്ടുണ്ട്.. പൊട്ടി ചിരിപ്പിച്ചിട്ടുണ്ട്.. മോഹിപ്പിച്ചിട്ടുണ്ട്.. രോക്ഷം കൊള്ളിച്ചിട്ടുണ്ട്..ചിന്തിപ്പിച്ചിട്ടുണ്ട്...
    മലയാളത്തിന്റെ മഹാനടനിൽ നിന്ന് ഇങ്ങനെ എല്ലാം.... മലയാളികൾക്ക് അതിന്റെ extreme ലെവലിൽ തന്നെ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്.. 💎👌💝
    പക്ഷേ ഭയം.. അത് മാത്രം ഇങ്ങനൊരു നടനിൽ നിന്ന് നമുക്ക് അത്ര experience ചെയ്യാൻ പറ്റിയിട്ടില്ലാത്ത ഒന്നാണ്..
    ആ ഒരു കുറവാകും ഇത്തവണ ഇങ്ങനൊരു അടാറ് Character വെച്ച്, ഭ്രമയുഗം എന്നൊരു പേരും ഇട്ട് അങ്ങ് തീർക്കാൻ പോകുന്നത്🔥
    ഭയവും ഒരു വിസ്മയമാകും തീർച്ച.. 💚💛💖
    🔥🔥🔥💙💙💙💙

  • @emmanuels4949
    @emmanuels4949 10 місяців тому +84

    ഒന്നും പറയാൻ ഇല്ല... രാഹുൽ - മമ്മൂക്ക combo💯👑👌🔥

  • @sudhi9878
    @sudhi9878 10 місяців тому +91

    മമ്മൂട്ടി എന്ന അഭിനയ കുലപതിയുടെ ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയ അവതാരം 🔥🔥🔥

  • @ajmalk155
    @ajmalk155 10 місяців тому +301

    പടം കണ്ടിട്ട് വരുന്ന വഴിയാണ്
    എന്തൊരു സൗണ്ട് മോഡുലേഷനാണ് മമ്മൂക്ക നിങ്ങടെ 😮🔥

    • @JerinJohnson-it6lk
      @JerinJohnson-it6lk 9 місяців тому

      സിനിമ ഫുൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആണോ?

    • @Srithin-lp2sq
      @Srithin-lp2sq 9 місяців тому

      ​@@JerinJohnson-it6lk yes

    • @aneeshras
      @aneeshras 9 місяців тому +1

      ​@@JerinJohnson-it6lk അതെ, പക്ഷെ കണ്ടു തുടങ്ങിയാൽ അതൊക്കെ നമ്മൾ മറന്ന് പോകും... കിടിലം എക്സ്പീരിയൻസ് ആണ് 👌🏼🔥🔥🔥

  • @Anjan819
    @Anjan819 10 місяців тому +54

    ലാസ്റ്റ് ഒരു ചിരി ഉണ്ടല്ലോ 👿😈ഹ ഹ ഹ 🔥🔥

  • @MADY00
    @MADY00 10 місяців тому +72

    The last one was uff 🔥🔥🔥🔥🔥🔥

    • @shibuthambai1282
      @shibuthambai1282 10 місяців тому +1

      അമ്മു എന്തൊരു പെർഫോമൻസ് ഇങ്ങനെയാണ് ജനങ്ങൾ കാണേണ്ടത്

  • @sambhushaji3685
    @sambhushaji3685 10 місяців тому +447

    അൽവാദയിൽ ലൈവ് ആയി ഇക്കനേം ട്രൈലറും ലൈവ് ആയി കണ്ടു❤️
    The last shot was🔥🔥🔥🔥

  • @DulquerFansClub
    @DulquerFansClub 10 місяців тому +168

    അറിയാലോ മമ്മൂട്ടിയാണ് 🥵🔥
    DQ ഫാൻസിന്റെ വിജയാശംസകൾ 😍😝

    • @najmat7345
      @najmat7345 10 місяців тому +5

      ദുൽകറിനെ ഇതിലേക്ക് പറയണ്ട

    • @Fudalthemmadi
      @Fudalthemmadi 10 місяців тому

      😢

    • @MikeVijayan-2.0
      @MikeVijayan-2.0 10 місяців тому +1

      തിയേറ്റർൽ കൂടി ഒന്ന് പോയി പടം കാണണേ... 🤩

  • @shiyas_media
    @shiyas_media 10 місяців тому +249

    പടം ഹിറ്റോ ഫ്ലോപോ ആവട്ടെ.മമ്മൂക്കാന്റെ പരകായ പ്രവേശം ഇങ്ങനെ കണ്ടിരിക്കണം❤️‍🔥

  • @L_e_o-f9e
    @L_e_o-f9e 10 місяців тому +101

    Mammootty= Face Of Indian Cinema 🐐💎

  • @TOXIC2K07
    @TOXIC2K07 4 місяці тому +4

    10-40 കൊല്ലമായി സിനിമയിൽ അഭിനയിച്ചിട്ടും ഇന്നേവരെ കാണാത്ത രീതിയിലുള്ള ചിരിയും അഭിനയവും ഭ്രമയുഗം

  • @Ayal-Njanalla-123
    @Ayal-Njanalla-123 10 місяців тому +74

    കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന അഭിനേതാക്കളിൽ മലയാള സിനിമ വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നത്, ഈ പുതിയ കാലഘട്ടത്തിൻ്റെ പതാകവാഹകൻ മമ്മൂട്ടിയാണ് The greatest of all time 🐐🔥

  • @KorgKey-v6l
    @KorgKey-v6l 10 місяців тому +918

    ഒരു സത്യം പറയട്ടെ.. പുള്ളി ഏതാണ്ട് അര നൂറ്റാണ്ട് ആയിട്ട് അഭിനയിച്ചു കണ്ടിട്ടും അതിലൊന്നുമില്ലാത്ത തരം എക്സ്പ്രഷൻസ് ഉം ചിരിയും... ഒരു തീ ആണ് ഇങ്ങേരു... ഇത്രയും വ്യത്യസ്തത വേറെ ആർക്കാണ് ഉള്ളത്...

    • @lbsdrive9278
      @lbsdrive9278 10 місяців тому +9

      Lalettan

    • @njr9008
      @njr9008 10 місяців тому

      കോമാളി 🤣🤣​@@lbsdrive9278

    • @God123ooo
      @God123ooo 10 місяців тому

      ​@@lbsdrive9278aaa mikcha oru. Myr

    • @dajjaal861
      @dajjaal861 10 місяців тому

      ​@@lbsdrive9278ee അടുത്തായി ലാലേട്ടനിൽ ഇത്ര വ്യത്യസ്ത കണ്ടട്ടില്ല...
      ഓരോ പടവും ഓരോ തലത്തെ പ്രതിനിധാനം ചെയ്യുന്നു...variety ആണ് ഇപ്പൊ പുള്ളി പിടിക്കുന്നത് 😊😊😊😊😊😊😊

    • @Nachuleo
      @Nachuleo 10 місяців тому +1

      ​@@lbsdrive9278പിണ്ണാക് ഒന്ന് പോട ബായ്... നാളെയാണ് കംപ്ലീറ്റ് ആക്ടർ ആണ് ബട്ട്‌ ഫ്ലാക്സിബിൾ അല്ല

  • @SanathM
    @SanathM 10 місяців тому +68

    72 വയസ്സു കഴിഞ്ഞപ്പോ ഇങ്ങേർക്ക് വട്ടായോ , ഒരു രക്ഷയും ഇല്ലാത്ത ഐറ്റം , അബ്രഹാം ഹോസ്ലറിലെ അലക്സാണ്ടറെ കണ്ടേ ഞെട്ടി. ഇത് വേറെ ലെവൽ മോനേ❤❤❤

  • @PDEX00703
    @PDEX00703 8 місяців тому +5

    I just watched this movie. I fundamentally believe everyone should go watch it as a pure folklore movie . It’s truly amazing.

  • @falahck7961
    @falahck7961 10 місяців тому +45

    എന്റെ പൊന്നോ....... അവസാനത്തെ ആ ചിരി....... Satisafaction 🔥

  • @DilahadmM
    @DilahadmM 10 місяців тому +33

    ഇനിയും അഞ്ചുദിവസം വെയിറ്റ് ചെയ്യണം ആകാംക്ഷ എത്രയും പെട്ടെന്ന് കാണുവാൻ❤

  • @GentleGhostAsmr
    @GentleGhostAsmr 10 місяців тому +50

    😳...🔥ലാസ്റ്റ് ചിരി..... Ambo👌.
    🎶 *രാവണ ഭാവങ്ങൾ വർണിക്കാൻ ഒക്കുമോ* 🎶 ❤️

  • @Deardiya.
    @Deardiya. 10 місяців тому +14

    കിടിലൻ പടം..... Cinematography, direction, acting... Outstanding 👌👌👌👌👌👌👌

  • @ubermanushyan
    @ubermanushyan 10 місяців тому +59

    That smile of Mammookka at the end..!! Scared the hell out of me.

  • @malayalamthugg2756
    @malayalamthugg2756 10 місяців тому +19

    അവസാനത്തെ ആ ചിരിയിൽ ഉണ്ട് അയാളുടെ ആക്ടിങ്..... 🫶🔥🔥

  • @sivan3189
    @sivan3189 10 місяців тому +336

    മമ്മൂക്ക എന്ന നടന്റെ സംഹാര താണ്ടവം കാണാൻ കട്ട വെയ്റ്റിംഗ് 🔥🔥🔥

  • @adriankasa4339
    @adriankasa4339 10 місяців тому +27

    சான்சே இல்லை ... செம ஆக்ட்டிங். மம்மூக்கா சும்மா பின்னி பெடல் எடுத்திருக்காரு. தெறிக்க விட்டிருக்காரு. 💖💖💖💖 from TN.

    • @vigneshkumar5556
      @vigneshkumar5556 10 місяців тому +1

      Tamil available ah bro?

    • @natyaaalaya4339
      @natyaaalaya4339 10 місяців тому +1

      Naanum wait pandren
      Movie paarkka

    • @Ney12347
      @Ney12347 10 місяців тому

      Feb 22 dubbed release

  • @amalprakash.p
    @amalprakash.p 10 місяців тому +46

    കണ്ടതെല്ലാം പൊയ്.. ഇനി കാണപോണത് നിജം 🔥

    • @nikhilks7428
      @nikhilks7428 10 місяців тому

      ​@@ishow_speedshorts8442andi padam pottipalesayille valiban ommbi

  • @anshuanshuKollam
    @anshuanshuKollam 10 місяців тому +56

    തീയേറ്ററിൽ ഇരുന്ന് നമ്മൾ പേടിക്കും അത് വാറൻ്റി🔥🔥🔥മമ്മൂക്ക ഫാൻസ്,🔥🔥🔥

  • @ChandrikaKumari-q6l
    @ChandrikaKumari-q6l 10 місяців тому +57

    Industry level maatum💫😄🎉

  • @PV-wu1vb
    @PV-wu1vb 4 місяці тому +8

    Ee Trailor nu oscar kodukanam.such an amazing mindblowing
    trailor.Hats off to the trailor creators ❤

    • @allnightshifts
      @allnightshifts  4 місяці тому +1

      Our Editor, Shafique Mohamed Ali, cut this trailer.

  • @Achu-arya
    @Achu-arya 10 місяців тому +83

    ഏത് വേഷവും ചേരുന്ന അത്ഭുത മനുഷ്യൻ. Ikkaaaa... 🔥🔥🔥

  • @renjurajan3747
    @renjurajan3747 10 місяців тому +417

    വെറൈറ്റി എന്നൊക്കെ പറഞ്ഞാൽ ഇതാണ്... trailer കിടിലം...അതിഗംഭീരം 👌👌
    ഭ്രമയുഗം...
    മലയാളത്തിന്റെ സ്വന്തം മമ്മുട്ടി ❤️❤️

    • @Ashmedia12
      @Ashmedia12 10 місяців тому +1

      Thengaa kola aanu😂😂😂

    • @renjurajan3747
      @renjurajan3747 10 місяців тому

      @@Ashmedia12 തേങ്ങകൊലയല്ല. ഇത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ പടത്തിന്റെ Trailer ആണ് ഹേ....

    • @Truth-in7xps
      @Truth-in7xps 10 місяців тому

      ​@@Ashmedia12അങ്ങേർക്ക് ഭ്രാന്താടാ...
      ആർക്ക്?
      നമ്മടെ മമ്മൂക്കാക്കേ.. അങ്ങേർക്ക് അഭിനയത്തിന്റെ ഭ്രാന്ത് പിടിച്ചു നാടപ്പാ..കാലം കൊറേ ആയേ.. പക്ഷേ അങ്ങേർക്ക് സിനിമയോടുള്ള പ്രണയത്തിൽ മടുപ്പൊന്നുല്യാത്രേ!!!
      അതുകൊണ്ടാണല്ലോ, അയാളിപ്പോഴും അയാളെ തന്നെ അടിച്ചു മെരുക്കി മിനുക്കി മൂർച്ചക്കൂട്ടികൊണ്ടിരിക്കുന്നത്..
      അയാൾ വേഷങ്ങൾ പകർന്നാടുമ്പോൾ നമുക്കൊരിക്കലും അവിടെ മമ്മൂട്ടിയെന്ന നടനെ കാണാൻ പറ്റില്ല.. പകരം ആ കഥാപാത്രത്തെ മാത്രമേ കാണാൻ കഴിയൂ..എത്ര ഭാഷകൾ വേഷങ്ങൾ ഒക്കെ അയാൾ നിസ്സാരമായി കൈകാര്യം ചെയ്യുന്നു..
      അയാളെ പോലെ എന്നെ വിസ്മയിപ്പിച്ച മറ്റൊരു നടനില്ല!!!
      GOAT OF MALAYALAM CINEMA..
      MAMMOOKKA!!!
      അത് കാണുമ്പോൾ ചിലർക്ക് കുരു പൊട്ടും.. സ്വാഭാവികം

    • @user-dx2li7yt7h
      @user-dx2li7yt7h 10 місяців тому +1

      Yes

    • @369dq
      @369dq 10 місяців тому

      ​@@Ashmedia12 lalappan kunna😂😂😂

  • @muhammedjabir5707
    @muhammedjabir5707 10 місяців тому +41

    അവസാനത്തെ ആ ചിരിയും Expression നും 🔥🔥🔥ufffffffff

  • @nishad8278
    @nishad8278 10 місяців тому +156

    സിനിമ കണ്ടിട്ട് trailer കാണാൻ വന്നവർ🥰👍

    • @arjun_sabu
      @arjun_sabu 10 місяців тому +4

      Trailer kanathe cinema kandapo kitiya feel 😌✨

    • @subinmzr5884
      @subinmzr5884 10 місяців тому +4

      പടം എങ്ങനെ?

    • @amllemans
      @amllemans 10 місяців тому +1

      Sathyam!!!

    • @abhithaanand5780
      @abhithaanand5780 9 місяців тому

      Enle kndu ❤❤

  • @unnikrishnan1954
    @unnikrishnan1954 10 місяців тому +22

    Mega 🌟?
    Mega Actor ❤️
    മമ്മൂക്കാ 400ൽ പരം സിനിമകൾ ചെയ്തിട്ടും പുതുമ കൊണ്ട് വരുന്ന ആ ഡെഡിക്കേഷൻ 🙏🙏🙏
    ഒരുപാട് ഇഷ്ടം ❤️

  • @Sounand_AP
    @Sounand_AP 10 місяців тому +41

    മലയാള സിനിമ ഇതുവരെ കാണാത്ത അത്ഭുതസിനിമ
    Bramayugam🔥🔥❤️its coming ❤❤

  • @ratheeshbilal
    @ratheeshbilal 10 місяців тому +51

    അവസാനത്തെ aaa കൊലച്ചിരി..... My god.... Goosbumps...

  • @deepakdivakaran2010
    @deepakdivakaran2010 10 місяців тому +56

    അധികാരത്തിന്റെ ആർത്തിയിൽ പകിട കളിക്കുന്ന മനുഷ്യനെ കണ്ടു ചിരിച്ചു നില്കുന്ന കാലം.......എന്റെ ചിന്ത യെ വേറെ അർത്ഥ തലങ്ങളിലേക്കു നയിച്ച സിനിമ..... പറയാതെ എന്തോ പറയുന്ന സിനിമ......

    • @arifariyil8113
      @arifariyil8113 10 місяців тому +2

      സമകാലിക രാഷ്ട്രീയക്കാരും ജനങ്ങളും തന്നെ

    • @bindusubi
      @bindusubi 10 місяців тому

      Yes

  • @mehaboobnbr
    @mehaboobnbr 10 місяців тому +282

    ഫാൻസ് ഓളികൾ അങ്ങ് മാറി നിക്ക്. കലാസ്വാദകർക്കുള്ള മൂവിയാണ്.، classic

    • @mjewelmathew
      @mjewelmathew 10 місяців тому +17

      Ente ponnu mone theatre kulungi illel lalu fans padam pottikkum

    • @FaisalPuthanpurakkal-xu6lm
      @FaisalPuthanpurakkal-xu6lm 10 місяців тому +14

      ഒരിക്കലും ഇതൊരു മാസ് മൂവിയല്ല.. ഒരു സാധാരണ ചിത്രം 🤔

    • @chirikandant8356
      @chirikandant8356 10 місяців тому

      😅

    • @Cute.princess128
      @Cute.princess128 10 місяців тому +6

      ​@@mjewelmathewകാതൽ തിയേറ്റർ കുലുങ്ങിയോ? നൻ പകൽ തിയേറ്റർ കുലുങ്ങിയോ, അങ്ങനെ എത്ര എത്ര?

    • @SABO-KUN
      @SABO-KUN 10 місяців тому +2

      താൻ ഉണ്ടാക്കിയ പുതിയ genre ആണോ അത്😂😂.....
      _Kalasvathakarkk ulla movie😹💀_

  • @AdhilAzeez-rq4gr
    @AdhilAzeez-rq4gr 10 місяців тому +32

    അവസാനത്തെ മമ്മൂക്കയുടെ ആ ചിരി മനസ്സിൽ ഒരു ഞെട്ടലും സന്തോഷവും ഉണ്ടാക്കി👌👿🥵🔥🔥🔥🔥🔥 ഈ പ്രായത്തിലും മമ്മൂക്കയെ തേടിയെത്തുന്ന കഥാപാത്രങ്ങൾ ആണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്...!!!😍
    ബ്രഹ്മയുഗം❤️

    • @Praveen-or5ce
      @Praveen-or5ce 10 місяців тому +2

      Brahma yugam alla it’s Bhrama yugam

  • @ahchakeem
    @ahchakeem 10 місяців тому +103

    അഭിനയിച്ചു തേച്ചു മിനുക്കി മിനുക്കി അയാൾ ഒരു വജ്രം ആയി മാറിയിരിക്കുന്നു ❤🔥🔥🔥🔥

  • @antonyfernandez1261
    @antonyfernandez1261 10 місяців тому +14

    പഴകും തോറും വിര്യം കൂടുന്ന വീഞ്ഞ്
    മമ്മൂക്ക 💎 ആക്ടിങ് 🔥

  • @akshayp6400
    @akshayp6400 10 місяців тому +94

    മലയാള സിനിമയുടെ സീൻ ശരിക്കും ഇത് മാറ്റും❤
    മമ്മൂട്ടി🔥

  • @sunilkumar-yz2sl
    @sunilkumar-yz2sl 10 місяців тому +531

    അർജുൻ അശോകൻ എന്ന നടൻ തന്റെ സ്ഥാനം ഉറപ്പിച്ചു. മമ്മുക്ക ❤ഒന്നും പറയാനില്ല. നഖവും വിരലുകളും അഭിനയിക്കുന്നില്ലെങ്കിലും മമ്മൂട്ടി എന്ന അതുല്യ നടന്റെ പകർന്നാട്ടം ഗംഭീരം ❤️

    • @le_ikruthesaint07
      @le_ikruthesaint07 10 місяців тому +24

      Athoru kottanalllo machambiii😂

    • @prakasankp4503
      @prakasankp4503 10 місяців тому +1

      തേങ്ങ

    • @kiranyak6464
      @kiranyak6464 10 місяців тому +2

      ​@@le_ikruthesaint07 യെസ് അത് വളരെ ശെരിയ എന്തൊരു അഭിനയം മമൂക്കയുടേത് 😇

    • @silverwindentertainment1974
      @silverwindentertainment1974 10 місяців тому

      🤣

  • @abinraj196
    @abinraj196 10 місяців тому +21

    ക്ലൈമാക്സിൽ മമ്മൂട്ടിയുടെ ഇതുവരെ കാണാത്ത ആ ചിരിയിൽ ഉണ്ട് സിനിമ എന്താണ് എന്നുള്ളത്💥

  • @anurajcsheerichu1482
    @anurajcsheerichu1482 10 місяців тому +7

    Salute Rahul sathasivan 🔥
    Technical department 👌
    Art🔥
    Mammotty performance❤️
    Ashokan and sidarath excellent 👍