Bramayugam - Malayalam (Audio Jukebox)

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 3,2 тис.

  • @allnightshifts
    @allnightshifts  7 місяців тому +586

    Audio Streaming Links : li.sten.to/bramayugam
    Experience in Dolby Atmos on Apple Music & Wynk Music
    Which track is your favourite ?

    • @SOMEONE-js2ps
      @SOMEONE-js2ps 7 місяців тому +64

      The age of madness💥

    • @hafiscaps
      @hafiscaps 7 місяців тому +53

      The Beginning
      &
      The Age of Madness
      🔥🔥🔥🔥🔥

    • @shelbi07
      @shelbi07 7 місяців тому +19

      The age of madness 🥵

    • @ThorappanKochunni07
      @ThorappanKochunni07 7 місяців тому +19

      Psytrance❤ The age of madness🎉
      Absolute തീ

    • @Fayu1994
      @Fayu1994 7 місяців тому +9

      Heavy ❤❤❤

  • @suryadevkichuzz
    @suryadevkichuzz 7 місяців тому +3895

    ഈ പടത്തിൽ മമ്മൂക്കയുടെ ഒരു ഗംഭീര പ്രകടനം പ്രതീക്ഷിക്കുന്നവരുണ്ടോ!!🔥 അറിയാല്ലോ മമ്മൂട്ടിയാണ്!💥

    • @Aj-yv7uf
      @Aj-yv7uf 7 місяців тому +41

      Adutha facncy..parippuvada kittya bhagyam

    • @abhinandkk9991
      @abhinandkk9991 7 місяців тому +184

      @@Aj-yv7uf athu moyanlal alla

    • @suryadevkichuzz
      @suryadevkichuzz 7 місяців тому +171

      ​@@Aj-yv7ufപുള്ളിക്കാരൻ ഫീൽഡ് -ൽ ഇറങ്ങിട്ട് 40+ years ആയി!! ഇങ്ങനെയൊരു വേഷം കിട്ടിയാൽ ഇങ്ങേർ തകർക്കും!🔥

    • @ratheeshthomas6494
      @ratheeshthomas6494 7 місяців тому +39

      Ariyam oru mega hit polum illatha oru mega star alle 😆

    • @gods6167
      @gods6167 7 місяців тому

      ​@@ratheeshthomas6494 perumpavoor poyi kuninj ninnu karayu

  • @Ab_De_MANU
    @Ab_De_MANU 7 місяців тому +1175

    എല്ലാംകൂടെ ഒരുമിച്ച് earphones വച്ച് കേട്ടപ്പോ വേറെ ഏതോ universe ൽ എത്തിയപോലെ 😵‍💫😵‍💫.... It's massive....

    • @hashidpuzhamkunnamel4857
      @hashidpuzhamkunnamel4857 7 місяців тому +11

      സത്യം

    • @_CinematicCentral_
      @_CinematicCentral_ 7 місяців тому +2

      Bro ente channelil oru poll ond onn vote idane 😅❤

    • @Sunilpbaby
      @Sunilpbaby 7 місяців тому +2

      സത്യം 👌

    • @shylock544
      @shylock544 7 місяців тому +7

      കുറച്ച് സമയം മാറ് ഏതോ ഒരു മൂഡിൽ പോയി ഇടക്ക് പരസ്യം വന്ന് ഫീൽ കളയുന്നത് പോലെ തോന്നി
      കിടിലൻ വർക്ക് എല്ലാം കൊള്ളാം അവസാനത്തെ വെറുതെ പൊളിച്ചു
      മമ്മൂക്ക ഇക്കയുടെ പെർഫോമൻസിന് വേണ്ടി ഇടിക്കട്ട വെയ്റ്റിംഗ്

    • @munseerc.m4981
      @munseerc.m4981 7 місяців тому +4

      The age of madness ❤🔥🔥🔥💥

  • @riyasbabu6632
    @riyasbabu6632 6 місяців тому +713

    പടം കണ്ട് വീണ്ടും കേൾക്കാൻ വന്നവരുണ്ടോ 🔥

  • @bilshadbalussery7240
    @bilshadbalussery7240 7 місяців тому +1559

    പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് ആണ് മമ്മൂക്ക..... The mega one.. 🔥🔥

    • @abhinandkk7208
      @abhinandkk7208 7 місяців тому +13

      Pando undakkan patteela ippo ingerude kalam🎉

    • @bilshadbalussery7240
      @bilshadbalussery7240 7 місяців тому +44

      @@abhinandkk7208 അന്നും ഇന്നും എന്നും മമ്മൂക്ക പൊളിയല്ലേ.....🔥

    • @user-wo8yp1rr3v
      @user-wo8yp1rr3v 7 місяців тому +3

      ❤❤❤❤

    • @TheUNKNOWN-LEGEND
      @TheUNKNOWN-LEGEND 7 місяців тому +1

      Bro ente channelil oru poll ond onn vote idane 😅❤

    • @_CinematicCentral_
      @_CinematicCentral_ 7 місяців тому

      Bro ente channelil oru poll ond onn vote idane 😅❤

  • @afzalmollah8319
    @afzalmollah8319 7 місяців тому +677

    ഇ അടുത്ത കാലത്തൊന്നും ഇത് പോലെ ഞാൻ ഒരു ജുക് ബോക്സ് വളരെ സൂക്ഷ്മയോടെ ഇരുന്ന് കേട്ടിട്ടില്ല, സൂപ്പർ

  • @roneymemuriyil
    @roneymemuriyil 7 місяців тому +57

    മമ്മൂട്ടിയെ കുറിച്ച് അടുത്ത കാലത്ത് നടൻ ബൈജു പറഞ്ഞതാണ് ഏറ്റവും മനോഹരമായത്...."മമ്മൂക്ക കുടത്തിൽ ഇരിക്കുന്ന ഒരു ഭൂതം ആണ്....പുറത്ത് വരുമ്പോൾ ഏതു രൂപത്തിലാണ് എന്ന് ആർക്കും പറയാൻ സാധിക്കില്ല.."

  • @lliscia
    @lliscia 5 місяців тому +21

    As an ignorant Westerner, I knew nothing about Malayalam before I watched Bramayugam. I eas absolutely spellbound by the song Poomani Maalika - and by the movie generally.More from Kerala, please!!!

    • @FRieza207
      @FRieza207 4 місяці тому

      Glad to hear it's a old song used in 17 th century

    • @aswin6403
      @aswin6403 4 місяці тому

      Anandabhadram and manichithrathaazh are two similar movies from malayalam if you would like to watche more

  • @statuzworld31
    @statuzworld31 7 місяців тому +142

    ഇനിയും തേച്ചു മിനുക്കി കാലത്തിനൊപ്പം പോകുന്ന മമ്മൂക്ക..നിങ്ങൾ പുലിയല്ല.. പുപ്പുലി ആണ്

  • @cinemax6190
    @cinemax6190 7 місяців тому +342

    രാഹുൽ സദാശിവാൻ അദ്ദേഹത്തിന്റെ മുൻപ് ഇറങ്ങിയ സിനിമ "ഭൂതകാലം "👌👌അത് കാണാത്തവരാക്കും പൂരിപക്ഷവും.. കാണാത്തവരൊക്കെ ആ സിനിമ ഒന്ന് കാണണണം....കാരണം ആ ചെറിയ ക്യാൻവാസിൽ അത്രയും മികച്ച ഹൊറർ എക്സ്പീരിയൻസ് തന്നിട്ടുണ്ടെൽ.... ഇത്രയും വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ സിനിമ ഏത് ലെവലിൽ പോകുമെന്ന് ചിന്തിക്കാൻ പോലും വയ്യ... അതിന് ഏറ്റവും വല്യ ഉദാഹരണമാണ് ഈ സൗണ്ട് ട്രാക്... എന്റെ പൊന്നോ പൊളി ... 🔥🔥🔥👌👌..പൊതുവെ horror ചെയ്യാൻ അത്ര വശമില്ലാത്ത industry ആണ് നമ്മുടേത്.. അതിനെ തിരുത്തി എഴുതിയ സിനിമയാണ് "എസ്ര "..അവിടെയും തീർന്നില്ല എനിക്ക് അഭിനയിക്കാൻ മൂന്ന് പേരും ഒരു വീടും തന്നാൽ മതി മറ്റൊരു ജോണറിൽ ഒരു കിടിലൻ horror സിനിമ എടുത്ത് തെരാം എന്ന് തെളിയിച്ച ആളാണ് രാഹുൽ സദാശിവാൻ... അതാണ് "ഭൂതകാലം"...പിന്നെ എല്ലാത്തിനും ഉപരി മമ്മൂക്കയുടെ പെർഫോമൻസ് 👌👌👌🔥പൊളിക്കും.... ഇത്രയും പറഞ്ഞ ഞാൻ ഒരു പക്കാ ലാലേട്ടൻ ഫാൻ അണ് എന്നുകൂടെ പറഞ്ഞ് നിർത്തുന്നു....

    • @SafadTM
      @SafadTM 7 місяців тому +13

      Rahul Sadasivante Red Rain kand nook heavy item aan.

    • @akhilthomas5228
      @akhilthomas5228 7 місяців тому +7

      Black and White പേടി കൂട്ടാൻ ആരിക്കും ഇല്ലെ, അതാകുമ്പോൾ ചുറ്റും ഇരുട്ടും... ഭൂതകാലം കണ്ടരുന്ന് ഉഗ്രൻ ഹൊറർ, ഹോളിവുഡ് പോലെ....color വേണം അതിന് രണ്ടു ഭാഗം ഉണ്ടോ എന്നും അറിയില്ലാ past ആരിക്കും black and white....

    • @ajas8749
      @ajas8749 7 місяців тому +5

      Yes boothakalam was a masterpiece. Sad that we couldn't experience it on theatre.athoke avark korach hold cheyth vech corona kayinj theotr release cheytha polichene. Ath kand rand moon devsam oru hangover undayirinnu. Veetil ninn thanne ulla cinema alle .so nammal kore relatable aavum

    • @vin_ee_th_vs5190
      @vin_ee_th_vs5190 7 місяців тому +4

      വേറെ ലെവൽ മൂവിയാണ് 👏👏

    • @Sajinzrose2
      @Sajinzrose2 6 місяців тому +5

      ഭൂതകാലം സിനിമ കാണാൻ ഇനി എന്താണ് വഴി...??
      Please anybody help

  • @AkHiLa_tS
    @AkHiLa_tS 7 місяців тому +457

    മലയാളത്തിൻ്റെ മുൻനിര സംഗീത സംവിധായകർക്കൊപ്പം കസേര വലിച്ചിട്ടിരുന്ന് Cristo Xavier 🔥🔥🔥

    • @yahyazubair5479
      @yahyazubair5479 6 місяців тому +4

      🎉

    • @sarathijk
      @sarathijk 6 місяців тому +3

      😁👍

    • @Bipinjoy91
      @Bipinjoy91 5 місяців тому +1

      🫀🫀🫀🫀🔥🔥🔥🔥

    • @bharaniraj9362
      @bharaniraj9362 5 місяців тому

      Love from chennai 🔥🔥🔥🤩🤩🤩🥵🥵🥵

    • @vinodmenon4684
      @vinodmenon4684 2 місяці тому +1

      വരികൾ ശ്രീ ഗിരീഷ് പുത്തഞ്ചേരിസാറിന്റെ പിൻഗാമി ❤❤

  • @anuzzlachu
    @anuzzlachu 7 місяців тому +489

    കണ്ണടച്ചു full കേട്ടപ്പോൾ വേറെ ഒരു ഫീൽ ഉള്ളിൽ ചെറിയ ഒരു പേടി വന്നു 😮 എനിക്ക് മാത്രം ആവും അങ്ങനെ ..... വല്ലാത്ത ഒരു music... 😘

    • @aryangamer7124
      @aryangamer7124 7 місяців тому +24

      Sathyam kaandachu keettappol first bgm pedi vannu....

    • @athulleo3155
      @athulleo3155 7 місяців тому +13

      Horror feel kittunnu 🥶

    • @user-rh5ud9ly8l
      @user-rh5ud9ly8l 7 місяців тому +7

      2 nd last and last👍👍

    • @galeelt6281
      @galeelt6281 7 місяців тому +1

      Orikkalum alla me too

    • @TheUNKNOWN-LEGEND
      @TheUNKNOWN-LEGEND 7 місяців тому +2

      Bro ente channelil oru poll ond onn vote idane 😅❤

  • @aneeshras
    @aneeshras 6 місяців тому +39

    എന്റെ പൊന്നോ! End Title സമയത്ത് ഈ സാധനം അങ്ങ് വന്നപ്പോൾ എണീറ്റവർ പോലും അവിടത്തന്നെ ഇരുന്നു... തിയേറ്റർ എക്സ്പീരിയൻസ് 👌🏼🔥🔥🔥

  • @shabeerali5719
    @shabeerali5719 7 місяців тому +236

    Silent ആയി ഒരു സൈഡിലൂടെ അങ്ങ്‌ പൊളിച്ഛടുക്കാണല്ലൊ ഇക്കാ🔥🔥🔥. Christo Xavier…Age of madness vere vere level❤️🔥

  • @BALDBEARDREACTS
    @BALDBEARDREACTS 6 місяців тому +324

    പടം കണ്ടിട്ട് ഈ പാട്ട് കേക്കുമ്പോ വല്ലാത്ത ഒരു ഫീലിംഗ് 🔥🔥🔥♥️♥️♥️

  • @user-shanavas343
    @user-shanavas343 7 місяців тому +85

    മമ്മൂക്കാ നിങ്ങൾ പറഞ്ഞ പോലെ മലയാള സിനിമയിൽ നിങ്ങളെ എടുത്തേ പറ്റൂ അത്ഭുതങ്ങളുടെ ലോകത്തേക്ക് മലയാള സിനിമയെ എത്തിക്കാൻ നിങ്ങൾക്കേ കഴിയൂ എന്നും മെഗാസ്റ്റാർ💯😊

  • @ChrisBeckham369
    @ChrisBeckham369 7 місяців тому +1273

    Musician + Singer = Christo Xavier 🔥🔥

    • @-anuranj-jr3318
      @-anuranj-jr3318 6 місяців тому +23

      Sushin shyam nte assistant alle. Appo anganallee varu🔥

    • @sivadasmohanan5777
      @sivadasmohanan5777 6 місяців тому +12

      ദിൻനാഥ് പുത്തഞ്ചേരി... 🎉

    • @smithasmitha8612
      @smithasmitha8612 6 місяців тому

      Lyrics❣️​@@sivadasmohanan5777

    • @Aryananadha
      @Aryananadha 6 місяців тому +2

      🎼👌😲;👏

    • @ajaykrishnan3415
      @ajaykrishnan3415 5 місяців тому

      Guys future!

  • @user-nk4st2xm9u
    @user-nk4st2xm9u 7 місяців тому +333

    That epic dialogue is perfect suit for here only.. "കണ്ടതെല്ലാം പൊയ്.. ഇനി കാണപ്പോറത് നിജം.."

    • @rahulma9602
      @rahulma9602 7 місяців тому +5

      😍💯💥

    • @gsproductions3676
      @gsproductions3676 7 місяців тому +15

      Padam erenghunne vare athinu suit aarnnu inini ith erenghunna vare ithinum suit aayirikkum

    • @jokeey3
      @jokeey3 7 місяців тому

      😂😂😂 cry more ​@@gsproductions3676

    • @aslaf123
      @aslaf123 7 місяців тому

      Iranghi kazhiyumbolum..​@@gsproductions3676

    • @haifahaifa5440
      @haifahaifa5440 7 місяців тому +14

      ശവത്തിൽ കുത്തല്ലേ 😛

  • @biancanave8415
    @biancanave8415 6 місяців тому +53

    I am from.philipines I like the song age of madness. Its awesome

    • @Commentary_Box
      @Commentary_Box 6 місяців тому +6

      The movie is much more awesome 💯

    • @subyjerrin5837
      @subyjerrin5837 5 місяців тому +2

      Watch the movie Brahmayugam bro, it has English subtitles. ENJOY

  • @Unknown-mp6fg
    @Unknown-mp6fg 7 місяців тому +263

    The age of madness 🔥🔥🔥🔥 15:30

  • @muhammedsalih.2357
    @muhammedsalih.2357 7 місяців тому +130

    പുല്ല്, ആ മനയുടെ ഉള്ളിൽ എത്തിയ പോലെ.... നാലാമത്തെ കേട്ടപ്പോൾ നെഞ്ചോക്കെ പിടക്കുന്നു 🥸🥸

  • @vinikuts
    @vinikuts 7 місяців тому +83

    Age of madness is definitely worldclass🔥🔥🔥🔥🔥.... പണ്ട് ENIGMA ഒക്കെ കേട്ടപ്പോൾ ഉള്ള ഒരു feel.അങ്ങനെ ഉള്ള പാട്ടുകൾ മലയാളത്തിൽ വരുമോ എന്ന് സംശയം ഉണ്ടായിരുന്നു... ഇപ്പോൾ അത് മാറി കിട്ടി..... FDFS ഉറപ്പിച്ചു 👍.

  • @jacksonjoy1275
    @jacksonjoy1275 7 місяців тому +304

    11:16. The beginning ✨️slowly getting into goosebumps 🔥🔥🔥

    • @dilshaddilu2192
      @dilshaddilu2192 7 місяців тому +3

      🔥🔥

    • @vishnumarassery6527
      @vishnumarassery6527 7 місяців тому +3

      ❤❤💥💥💥

    • @easyteecee
      @easyteecee 7 місяців тому +1

      Sathyam, headphone vech kelkannam

    • @archanacr
      @archanacr 6 місяців тому +2

      Ith mathram oru separate video irakku buddy. Million views ethum for sure

    • @lijoyjose6803
      @lijoyjose6803 6 місяців тому

      Yeah

  • @Գաբրիել
    @Գաբրիել 7 місяців тому +44

    ഈ സിനിമ മലയാള സിനിമയുടെ നെറുകയിൽ സ്വർണ ലിപികളാൽ എഴുതപെടും ഉറപ്പ് 👍👍👍

  • @naaaz373
    @naaaz373 7 місяців тому +136

    നാമ പേസ കൂടാതെ
    നമ്മ പടം താൻ പേസണം 💯
    കാത്തിരിക്കുന്നു മറ്റൊരു മമ്മൂട്ടി മാജിക് കാണാനായി 🔥🖤

    • @abhisheknair5409
      @abhisheknair5409 6 місяців тому

      Ambo njamante teams 😂😂😂

    • @Shihabvp564
      @Shihabvp564 6 місяців тому

      Enthuvade vargeeyatha kaanunna neeyoke 😏​@@abhisheknair5409

  • @jowharcj3948
    @jowharcj3948 7 місяців тому +416

    സിനിമയുടെ ഉള്ളടക്കം മനസ്സിലാക്കി തരുന്ന പാട്ടുകൾ, Hats off music director..ഈ പാട്ടുകൾ കേട്ട് ഒരു മുൻവിധിയോട് കൂടി എല്ലാരും പടം കാണാൻ ശ്രമിക്കുക, അല്ലെങ്കിൽ ഇപ്പോൾ വാലിമ്പന് സംഭവിച്ചത് പോലെ സംഭവിച്ചേക്കാം...

    • @_CinematicCentral_
      @_CinematicCentral_ 7 місяців тому +1

      Bro ente channelil oru poll ond onn vote idane 😅❤

    • @pappankumar7021
      @pappankumar7021 7 місяців тому +2

      no thallal

    • @abhisheknair5409
      @abhisheknair5409 6 місяців тому

      Ambo ee padam erangiyalum eni collection thallale 😂😂😂😂 ee vaduvakal verum comment mass akan vanathano avo 😅

    • @rejy92
      @rejy92 6 місяців тому

      മുൻവിധി ഇല്ലാതെ എന്ന് പറയു

  • @moviereelsclubbizathegolde7895
    @moviereelsclubbizathegolde7895 7 місяців тому +219

    ❤️❤️❤️❤️💙💙💙💙❤️❤️❤️❤️ഇതൊക്കെയാണ്..... കോരിതത്തരിപ്പിക്കുന്ന... നിമിഷങ്ങൾ.... ഗിരീഷ് പുത്തഞ്ചേരിയിൽ നിന്ന് വരികൾ അന്ന് ഒരു വയസ്സുള്ള....മകന്നിൽ ഇന്ന് എത്തി നിൽക്കുമ്പോൾ... ജോണി വാക്കർ... ലെ... അതേ നായകൻ.... ഇന്ന് ബ്രഹ്മയുഗത്തിൽ....ഈശ്വരന്റെ ഓരോ നിയോഗങ്ങൾ.... 🙏🏻❤️❤️❤️❤️💙💙💙💙💙❤️❤️❤️❤️

  • @suneeshp9999
    @suneeshp9999 5 місяців тому +15

    ഗിരീഷ് പുത്തഞ്ചേരി യുടെ മകൻ ദിൻ നാഥ്‌ പുത്തഞ്ചേരിക്ക് ഒരായിരം ആശംസകൾ 💞💞🌹🌹ഇത് തുടക്കമാണോ അറിയില്ല അതി ഗംഭീരം 🔥🔥🔥🌹💞❤️🔥👏👏👏👏👏

  • @trex2940
    @trex2940 7 місяців тому +39

    ഇ bgms ഒക്കേ നൈറ്റ് തിയറ്ററിൽ ഇരുന്ന് കാണുന്ന വ്യൂവേഴ്‌സ് ഒക്കേ ഉറപ്പായിം ത്രില്ല് ആവും
    അജ്ജാതി bgms

  • @gocgaming8315
    @gocgaming8315 7 місяців тому +145

    ഹെഡ് സെറ്റും വെച്ച് കണ്ണും അടച്ചു ഒന്ന് കേട്ടു നോക്ക് വേറെ ഏതോ ലോകത്താണ് നമ്മൾ 🥰🥰🥰🥰🥰🥰🥰🥰🥰

    • @olivianair2284
      @olivianair2284 7 місяців тому +2

      Especially 'age of madness'

    • @GS-gd1nm
      @GS-gd1nm 3 місяці тому

      Theatril ayrnenkil parannene

  • @joicejose86
    @joicejose86 7 місяців тому +135

    ഗിരീഷ് ഏട്ടന്റെ മകൻ, ദിൻ നാഥ്‌ പുത്തഞ്ചേരിയുടെ വരികൾ🔥👌🏻❤️

    • @bilalkurishinkal7140
      @bilalkurishinkal7140 6 місяців тому +13

      ആണോ?? എങ്കിൽ അച്ചന്റെ കഴിവ് മകനും കിട്ടി കാണും

    • @balladofbusterscruggs515
      @balladofbusterscruggs515 6 місяців тому +11

      എങ്കിൽ പിന്നെ വേറെ ഒന്നും നോക്കേണ്ട. പുത്തഞ്ചേരി ഇഫക്ട്❤

    • @siminapradeep8008
      @siminapradeep8008 6 місяців тому +1

      ആണോ ❤️❤️❤️

    • @smithavsivdas
      @smithavsivdas 6 місяців тому

      അല്ല

    • @smithavsivdas
      @smithavsivdas 6 місяців тому +1

      പൂമണി മാളിക ഒഴികെ ഉള്ളത് ഗിരീഷേട്ടന്റെ മകൻ എഴുതിയത്

  • @user-bj9eo6tm3n
    @user-bj9eo6tm3n 7 місяців тому +148

    പാട്ടിന്
    അവാർഡ് ഉറപ്പ്...❤
    മമ്മൂക്ക വീണ്ടും പയയ കാലത്തേക്ക് നമ്മളെ കൂട്ടികൊണ്ട് പോവുകയാണ്...
    നമ്മുടെ അച്ഛനും അമ്മയും
    ഉള്ള ചെറുപ്പ കാലം..😢😮❤❤❤❤

  • @vyasraj001
    @vyasraj001 7 місяців тому +540

    Lyrics : Din Nath Puthenchery
    Son of the great Gireesh puthenchery❤

    • @mycontribution15lakhs
      @mycontribution15lakhs 7 місяців тому +27

      അയിന് ഇത് കുലതൊഴിൽ അല്ല 🤣🤣🤣 കഴിവുണ്ടെ മുന്നോട്ട് വരും

    • @puffdaddy4920
      @puffdaddy4920 7 місяців тому +12

      Best of luck to him... let him surpass his fathers legacy.

    • @smithasmitha7950
      @smithasmitha7950 7 місяців тому +1

      All the best to him

    • @anjalidewdrops
      @anjalidewdrops 7 місяців тому +6

      All the best Din Nath Puthancherry🥰👏
      All time favourite Gireesh puthanchery sir👏

    • @scoopofReactions
      @scoopofReactions 7 місяців тому

      ​@@mycontribution15lakhsgenetic aayit kittum kazhiv,,, baki swantham

  • @anonymous97462
    @anonymous97462 6 місяців тому +33

    The Beginning is....🔥🔥🔥🔥🔥 theatre il ee song with dolby.... that experience was 🔥🔥🎧🎧

  • @mehroof360
    @mehroof360 7 місяців тому +261

    Theater കുലുങ്ങും എന്നോ പൊളിക്കും എന്നോ ഒന്നും പറയുന്നില്ല,perfomence കൊണ്ട് ഞെട്ടിച്ചിരിക്കും 💯👌🏻

    • @chiriyans
      @chiriyans 7 місяців тому +3

      Last കുലുങ്ങും അതി ഐറ്റം

    • @SOMEONE-js2ps
      @SOMEONE-js2ps 7 місяців тому +7

      Thats it🔥.

    • @thrilokthrilok9347
      @thrilokthrilok9347 7 місяців тому +9

      പാപ്പച്ചൻ ഒളിവിലാണ് 😂

    • @_CinematicCentral_
      @_CinematicCentral_ 7 місяців тому +1

      Bro ente channelil oru poll ond onn vote idane 😅❤

    • @user-ze1tm3ho8e
      @user-ze1tm3ho8e 7 місяців тому +4

      Ningal udhesichathu manasilayi. But valiban oru 100% LJP padam aanu. It is classical and wonderful. Mohanlal anna vektgiyide rashtriyavum pine vere pala karanangal kondu intentional degrading nadakuundu. Athu cheyunavarude udhesham thikachum vekthamanu.
      Bhramayugam polikum ennu pratheekhikam. Mohanlal & Mamooty ,both legends of world cinema. In my opinion there are very few actors who can be compared with these two. Gems of Indian cinema

  • @user-um7bt9ed4u
    @user-um7bt9ed4u 7 місяців тому +28

    പ്രേക്ഷകനെ പേടിപ്പിച്ച് മുൾമുനയിൽ നിർത്തും ഈ ചിത്രം. മലയാള സിനിമ മറ്റൊരു തലത്തിലേക്ക് മാറും ഭ്രമയുഗത്തോടെ. അണിയറക്കാർക്ക് എല്ലാ വിധ ആശംസകളും..👍

  • @pk-rj5pf
    @pk-rj5pf 7 місяців тому +40

    ഒറ്റപാലത്ത് ഷൂട്ടിങ് ഉണ്ടായിരുന്നു വരിക്കാശ്ശേരി മനയിൽ സെറ്റ് ഇട്ടതുകണ്ടു വേറെ ലെവൽ

  • @Malayalipowli
    @Malayalipowli 7 місяців тому +185

    മലയാളത്തിന് ആവശ്യം ഇതുപോലെയുള്ള എപിക് സിനിമകളാണ് അല്ലാതെ കോടികളുടെ കളക്ഷൻ പോസ്റ്ററിൽ മാത്രം കാണിക്കുന്ന padangal അല്ല🔥🔥🔥🔥🔥🔥🔥🔥

    • @TheAbinsali
      @TheAbinsali 7 місяців тому +13

      Correct... നല്ല ഒരു സിനിമ കാണാൻ പറ്റണം... മമ്മൂക്ക ആയാലും...ലാലേട്ടൻ ആണെങ്കിലും...

    • @RealRithik
      @RealRithik 7 місяців тому +13

      nallaa cinema kittiyaa mathii collection kond namk oru useum ilaa lalettan ayalum mammooka ayalum enik avrda nalloru perfomance kandal mathii njn happy

    • @Deepesh_Veliyath
      @Deepesh_Veliyath 7 місяців тому +5

      ആദ്യം ഇറങ്ങട്ടെ എന്നിട്ട് കണ്ട് നോക്കിട്ട് എപിക് ആക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം.

  • @user-ko5hv9ew7w
    @user-ko5hv9ew7w 7 місяців тому +298

    പഴമയുടെ ഇരുളടഞ്ഞ ഭ്രമയുഗങ്ങളിലേക്ക് ശ്രോതാക്കളെ സഞ്ചരിപ്പിക്കുവാൻ പാകത്തിൽ ഒരുക്കിയിട്ടുള്ള വരികളും ഈണങ്ങളും തന്നെ😇😇. Hatsoff.. ✨️
    സ്‌ക്രീനിൽ പ്രതീക്ഷിക്കേണ്ടതെന്തെന്ന് കൃത്യമായി വരച്ചിടുന്ന പാട്ടുകൾ.

  • @Dom_shifter
    @Dom_shifter 6 місяців тому +84

    പടം കണ്ട് കഴ്ഞ്ഞിട്ടും ലാസ്റ്റ് സോങ് തലയിൽ നിന്ന് പോണില്ല ❤️😁

  • @riyasbabu6632
    @riyasbabu6632 7 місяців тому +79

    കേട്ടുകഴിഞ്ഞും വിട്ട് മാറാത്ത ഭീതിയുടെ ഹൃദയ താളം... ന്റമ്മോ 😳

  • @callmemostafa
    @callmemostafa 7 місяців тому +626

    സിനിമയുടെ ഫീൽ കൃതമായി മനസ്സിലാക്കി തരുന്ന പാട്ടുകൾ👍

    • @MrShyjuskp
      @MrShyjuskp 7 місяців тому +28

      യെസ് നിങ്ങളൊരു സിനിമ നിരീക്ഷണ പാടവം ഉള്ള ആൾ.. ഞാനും വിചാരിച്ചു

    • @hiba.fathima5898
      @hiba.fathima5898 7 місяців тому +10

      പതിഞ്ഞ താളത്തിൽ ആണ്

    • @kamalbnukhalidkamalbnukhal1358
      @kamalbnukhalidkamalbnukhal1358 7 місяців тому +8

      കറക്റ്റ്

    • @aparnasuresh7021
      @aparnasuresh7021 7 місяців тому +2

      Ith release ayoo

    • @MrShyjuskp
      @MrShyjuskp 7 місяців тому +6

      @@aparnasuresh7021 സിനിമ ഏതു രീതിയിലുള്ളതാണെന്നു.. സ്പീഡ് ആക്ഷൻ ജോണോർ അല്ലെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് കാണിച്ചു തരുന്ന bgm സോങ്‌സ് ആണെന്ന്

  • @faisalfaihan6552
    @faisalfaihan6552 7 місяців тому +55

    ന്റമ്മോ എന്തൊരു ഐറ്റം 😳😳😳🔥👌🏻
    No wrds Last & Scnd last song 😳👌🏻

  • @sonagabriel4711
    @sonagabriel4711 7 місяців тому +110

    100.100.ആംബ്ലി ഫെയറിൽ J.B. L. സിസ്റ്റത്തിൽ കേട്ടു ഹോ പൊളി B. G. M👌👌👌👌👌❤❤❤❤❤

  • @manojmohan4432
    @manojmohan4432 7 місяців тому +123

    ശ്രീ കൃഷ്ണ പരുന്ത്, അനന്ത ഭദ്രം പോലെ ഉള്ള സിനിമകള്‍ക്ക് ശേഷം ആ ഒരു unsettling and eerie feel ഉള്ള ഒരു മലയാള സിനിമാ കണ്ടിട്ട് കുറെ നാളുകള്‍ ആയി. Bhramayugam ആ കുറവ് നികത്തും

    • @Blinddiehard
      @Blinddiehard 7 місяців тому +13

      അഥർവം underrated aanu…nalla concept aayirunnu…underrated movie aanu

    • @_CinematicCentral_
      @_CinematicCentral_ 7 місяців тому

      Bro ente channelil oru poll ond onn vote idane 😅❤

    • @user-ze1tm3ho8e
      @user-ze1tm3ho8e 7 місяців тому +2

      ​@@Blinddiehard100% correct. Kaalakatam maripoyi. Bhramayugam polikum ennu viseasikam

    • @achu0702
      @achu0702 7 місяців тому +2

      Atharvvam kandille

    • @rajik9107
      @rajik9107 7 місяців тому +1

      Recent irangiyathill "Kumari" anganoru padam aan.. pakshe thangal paranja padangalumaayi compare pattillaa

  • @amateurukulelist
    @amateurukulelist 6 місяців тому +22

    ഈ മഹാലോകത്തെ
    കാക്കേണേ തമ്പായെ
    ആധിയും വ്യാധിയും
    മാറ്റേണേ തമ്പായെ
    കരിനാഗംഇഴയുന്ന
    കലികാലം ഒഴിയേണേ
    സകലതും അറിയുന്നെൻ
    ബഗവാനെ അരുളേണേ
    പഞ്ചഭൂതങ്ങളും
    കൈതൊഴും തമ്പായെ
    പാരാകെ കേൾക്കുന്നെ
    നിൻ നാമം തമ്പായെ
    ദുരിതങ്ങൾ മായ്ക്കേണേ
    അന്നം നീ തന്നോണേ
    കദനങ്ങൾ ഒഴിയേണേ
    കാരുണ്യം നീ കനിയേണേ

  • @564sethu
    @564sethu 7 місяців тому +200

    ലാസ്റ്റ് ആ. ഒരറ്റ പാട്ട് മതി തിയേറ്റർ കുലുങ്ങാൻ👌👌🔥🔥🔥🔥

    • @syamprasad2169
      @syamprasad2169 7 місяців тому +11

      Correct. Last പാട്ട് music ❤

    • @pulpreality2083
      @pulpreality2083 7 місяців тому +10

      ഒരു കുലുക്കം ഇപ്പൊ കഴിഞ്ഞതേ ഉള്ളൂ പാവം തിയേറ്റർ ഉടമകൾ

    • @_CinematicCentral_
      @_CinematicCentral_ 7 місяців тому +1

      Bro ente channelil oru poll ond onn vote idane 😅❤

    • @ToxicmalayaliYT
      @ToxicmalayaliYT 7 місяців тому +1

      The beginning also ⚡

    • @saideessaidees5774
      @saideessaidees5774 7 місяців тому

      ​@@pulpreality2083 ലൊല്ലപൻ അല്ല

  • @im_Azlam__
    @im_Azlam__ 7 місяців тому +124

    അത്‌ ചെയ്യും ഇത്‌ ചെയ്യും മല മറിക്കും എന്നൊന്നും തള്ളുന്നില്ല പക്ഷെ കാണുന്ന പ്രേക്ഷകന് ഒരു കിടിലൻ അനുഭവം മമ്മൂക്കയുടെ ആട്ടം... 🔥അറിയാല്ലോ മമ്മൂട്ടി ആണു... 😎🥵

  • @ashiquebabu6050
    @ashiquebabu6050 6 місяців тому +26

    പാട്ടുകളെല്ലാം പടം കണ്ടതോടെ മനസ്സില്‍ കയറി...❤
    പുത്തഞ്ചേരിയുടെ മകന്റെ തുടക്കവും ക്രിസ്റ്റോ സേവിയറിന്റെ ഉയര്‍ച്ചയും ഇവിടെ നിന്നാവും.

  • @sriragam4101
    @sriragam4101 7 місяців тому +208

    AGE OF MADNESS കിടുക്കി BGM CHRISTO XAVIER പൊളിച്ചു മമ്മൂക്ക തകർക്കും സിനിമ ആളികത്തും 🎇🎆🎇

    • @vinuram1729
      @vinuram1729 7 місяців тому +3

      Really nice track

    • @vishnumarassery6527
      @vishnumarassery6527 7 місяців тому +2

      THE AGE OF MADNESS POWER BGM❤🥵🥵💪💪💥💥💥

    • @rithunadh.k8787
      @rithunadh.k8787 7 місяців тому +1

      Headset itt kelkumbol ulla aa feel uff❤❤

  • @raazq8
    @raazq8 7 місяців тому +46

    ഹെന്റമ്മോ.. മൂന്നും നാലും കേട്ടപ്പോ തന്നെ എജ്ജാതി ഫീൽ.. എനിക്ക് തോന്നുന്നത് റോഷാക്കിനു ശേഷം വേറൊരു തീയേറ്റർ അനുഭവം ആവും ഈ സിനിമ....

  • @AtoZ76411
    @AtoZ76411 7 місяців тому +114

    ഇദ്ദേഹം....കൂടു വിട്ട് കൂടുമാറുക എന്ന് കേട്ടിട്ടുണ്ട് അത് ഉള്ളത് ഇല്ലാതതോ എന്ന് അറിയില്ല but മമ്മുക്കയുടെ കാര്യത്തിൽ അത് ഉള്ളത് ആണെന് തോനുന്നു... ഓരോ ഓരോ സിനിമയിലും ഓരോ ഗേറ്റപ്പ്.....🔥🔥🔥🔥🔥🔥മെഗാ one

  • @bonsontbaby7932
    @bonsontbaby7932 7 місяців тому +159

    ഇതിലൂടെ കേൾക്കുമ്പോൾ തന്നെ എന്റമ്മച്ചിയെ 😮 അപ്പോൾ തിയേറ്ററിൽ ആണെങ്കിലോ ആ ഇരുട്ടിനു നടുവിൽ ഇരുന്നു കാണുമ്പോൾ.. പൊന്നോ 🔥

    • @vredits9142
      @vredits9142 7 місяців тому +5

      Ini ee padavum hype ketti kollu.

    • @cineenthusiast1234
      @cineenthusiast1234 7 місяців тому

      ​@@vredits9142hype doesnt matter padam nallathanel vijayikkum

    • @Akash-ng7ue
      @Akash-ng7ue 7 місяців тому

      ​@@vredits9142hype varunnath swabhavkam aanu bro athm mammooy mohanlal flmsinu. Ippo average padangal oodilla. Onnukil hit allel flop. Average okke flop aakum

    • @user-po8it9rh1p
      @user-po8it9rh1p 7 місяців тому

      ഇരുട്ടിനു നടുവിൽ കാണുമ്പോൾ തി കത്തോ😂😂😂

    • @alonegamer4192
      @alonegamer4192 7 місяців тому

      ​@@user-po8it9rh1plalappan fan boy cry more👌🤣

  • @jaleelmon28
    @jaleelmon28 7 місяців тому +47

    പഴമ ഉൾകൊള്ളാൻ കഴിയുന്നവൻ ഈ ഫീൽ ആസ്വദിക്കാൻ കഴിയും ❤

  • @jaisjacob6135
    @jaisjacob6135 7 місяців тому +82

    അടുത്തൊന്നും oru സിനിമക്ക് വേണ്ടി ഇങ്ങനെ wait ചെയ്തിട്ടില്ല. Sure aanu ith polikm

  • @abhishektv8638
    @abhishektv8638 7 місяців тому +114

    Psychedelic Trance - The Age of Madness 🔥

  • @yousefsidheeq2381
    @yousefsidheeq2381 7 місяців тому +18

    ഇയർഫോണും വെച്ച് കണ്ണടച്ച് കിടന്നു
    ഭ്രമയുഗത്തിലൂടെ ഒഴുകിയൊഴുകി.......
    അവസാനം the age of madness ൻറെ ഡപ്പാം കുത്ത് കേട്ടപ്പഴാ തിരികെ വന്നത്
    ഒരൊന്നൊന്നര മുതല് തന്നെ

  • @najeermhd
    @najeermhd 7 місяців тому +145

    എന്റെ പൊന്നോ... ഇതൊക്കെ theatre experience ആലോചിക്കുമ്പോ... 🥵🔥

    • @nithin4599
      @nithin4599 7 місяців тому +3

      Ni mothom ketta ayinu

    • @user-jn6hw3zq6p
      @user-jn6hw3zq6p 7 місяців тому +4

      അതെ കാരാച്ചി മൊത്തോം ഇളകി കാണും

    • @cineenthusiast1234
      @cineenthusiast1234 7 місяців тому

      ​@@user-jn6hw3zq6pallada Innale irangiya padam karanam ayodyaile rama shethethram kulungi

    • @youtuber-hn4vn
      @youtuber-hn4vn 7 місяців тому

      Correct sthalath last bgm place cheythal theatre kathum

    • @aakash7123
      @aakash7123 7 місяців тому

      ​@@youtuber-hn4vnനിന്റെ തള്ളടെ പൂർ ഇളകി എന്നാണല്ലോ ഞാൻ കേട്ടത് 🤣🤣🤣🤣🤣🤣

  • @cenajohncenajohncean8020
    @cenajohncenajohncean8020 7 місяців тому +275

    ഇക്ക ഫാൻസ്‌ ന് ഇക്ക എന്ത് ചയ്താലും അംഗീകരിക്കും മുണ്ടും, മീശ പിരിയും നിർബന്ധം ഇല്ല 🔥🔥

    • @XtremeGamer900
      @XtremeGamer900 7 місяців тому +7

      Athaaan

    • @vineeth6526
      @vineeth6526 7 місяців тому +13

      Korch educated fansn

    • @MrAshiqu
      @MrAshiqu 7 місяців тому +11

      Nanpakal nerathum,Kathalum vijayippichath ikka fans alla,
      malayali cinema prekshakarude maarivanna aswathana reethi,pinne ippozhulla cinema nirupakarumaanu vijayippichath (ee rand cinemakalum orupaad ikka fans kandittilla ennathaan sathyam)

    • @vineeth6526
      @vineeth6526 7 місяців тому

      @@MrAshiqu yesss

    • @lakshmicv2294
      @lakshmicv2294 7 місяців тому

      @@vineeth6526 😂😂😂 educatedo

  • @ameoameo6677
    @ameoameo6677 6 місяців тому +45

    இது வரை எங்கும் கேட்டிட்டில்லாத வினோதமான சத்தங்களை கொண்ட மிகச்சிறந்த பின்னணி. இசை இயக்குநருக்கு வாழ்த்துக்கள் 👏👏👏
    ஆளொரு பேயாட்டம் நடித்தால்
    இசையொரு பெரும்பேயாய் அரற்றியது உண்மை

  • @Malayalipowli
    @Malayalipowli 7 місяців тому +175

    ഇനിയും മലയാള സിനിമ ഭരിക്കാൻ പോകുന്ന ബാഗ്രൗണ്ട് മ്യൂസിക് അത് ബ്രഹ്മയൂഗതിന് സ്വന്തം 17:44

  • @akhilachenkunjulukose2815
    @akhilachenkunjulukose2815 7 місяців тому +215

    മമ്മൂട്ടിയും മോഹന്‍ലാലും ഒരിക്കലും പകരക്കാരന്‍ ഇല്ലാത്ത അതുല്യ പ്രതിഭകള്‍ ആണ് ❤

    • @FTR007
      @FTR007 7 місяців тому +27

      Mohanlal fan aanalle😂

    • @dlyfeaccount1758
      @dlyfeaccount1758 7 місяців тому +11

      ​@@FTR007 Mammooty fan aanalle😂

    • @sonagabriel4711
      @sonagabriel4711 7 місяців тому +8

      ❤❤❤ഇഷ്ടം മമ്മൂക്ക ലാലേട്ടൻ ♥️♥️♥️♥️

    • @muhammedswafuvan5093
      @muhammedswafuvan5093 7 місяців тому +7

      Mohanlalil pagara karund old moviek illa but puthiya padathin pagarakar nd

    • @shamnaskk7555
      @shamnaskk7555 7 місяців тому +9

      നിജം 😂😂

  • @vishnupthampy6562
    @vishnupthampy6562 6 місяців тому +10

    Although I am hearing about Cristo for the first time, he has out done himself in the music department and the lyricist is simply amazing.

  • @KB-st8ug
    @KB-st8ug 7 місяців тому +63

    ഒരു രൂപം കിട്ടി .. ആഹ് രൂപം വേറെ ലെവൽ ആണെന്നും മനസിലായി..
    well crafted bgm💯

  • @ladyhyyy
    @ladyhyyy 7 місяців тому +71

    That 5th "THE BEGINNING"and the 6th "THE AGE OF MADNESS" is just badass😮‍💨♨️It took me in an another universe 🥵

  • @intelligible993
    @intelligible993 6 місяців тому +39

    പൂമണി മാളിക..പൊൻ മാളിക.. എന്താ ഫീൽ. This has movies has everything. Unmatchable theatre experience.

  • @Ramzan656
    @Ramzan656 7 місяців тому +194

    തിയേറ്റർ എക്സ്പീരിയൻസ് ആലോചിക്കുമ്പ തന്നെ രോമാഞ്ചം വരുന്നു 🔥🔥

  • @Dingding007-p1x
    @Dingding007-p1x 7 місяців тому +93

    11:17 the beginning 💯🔥
    15:30 madness😮‍💨💥

  • @mahi_1988
    @mahi_1988 6 місяців тому +11

    After theatre who are here in the same hangover ❤❤....Big salute from Delhi. Last 3 days all shows house full. Don't know not going hangover. My self, wife and son watched 3 times today 😂. Entire Sunday we spent at PVR ❤❤❤

  • @danieldisusa3509
    @danieldisusa3509 7 місяців тому +168

    തിയേറ്റർ ശെരിക്കും ഒന്ന് കുലുങ്ങും 😌🔥

    • @rakhulrakhul8424
      @rakhulrakhul8424 7 місяців тому

      Oru kulukkam ippa kazi je ollu ormipikkalle Anna ....valiban

    • @Amal-mb6wx
      @Amal-mb6wx 7 місяців тому +3

      Umum

    • @dsz0369
      @dsz0369 7 місяців тому +1

      Vendayee😅

    • @Shahaz1
      @Shahaz1 7 місяців тому

      Kulikiyath mathiyee

    • @eapachen_369
      @eapachen_369 7 місяців тому

      This is award movie

  • @soorajp8597
    @soorajp8597 7 місяців тому +30

    Goosebumps... കുഞ്ചാമൺ പോറ്റി ആയിട്ടാണ് മമ്മൂട്ടി എങ്കിൽ ആ മാന്ത്രികതയുടെ വശ്യത അനുഭവിക്കാൻ തിടുക്കം...കത്തനാരോടു തോറ്റവനെങ്കിലും കുഞ്ചാമൺ പോറ്റിയെ കേന്ദ്ര കഥാപാത്രമാക്കി ഒരു തിരക്കാഴ്ച കണ്ടിട്ടില്ല..

  • @laljivarghese118
    @laljivarghese118 7 місяців тому +40

    Last item 😮
    ചുമ്മ നല്ല ഇരുട്ടിൽ ചെവിയിൽ മാത്രംകേട്ടു 😢😢😢🔥🔥🔥🔥

  • @mindlessimperium
    @mindlessimperium 7 місяців тому +443

    Mammooka fans hands up🤚

    • @bossannanpv
      @bossannanpv 7 місяців тому +2

      ഇതിൽ കുത്തി നെക്കുന്നവരല്ല മമ്മൂക്ക fans...
      ഇവിടൊക്കെ തന്നെ അങ്ങു ഉണ്ട്

    • @sajinbabu1342
      @sajinbabu1342 7 місяців тому +2

      369 Like ❤

    • @ala.n_369
      @ala.n_369 7 місяців тому +1

      🧘‍♂️

  • @megypsy_plus
    @megypsy_plus 7 місяців тому +77

    കേരളത്തിന്റെ മറ്റൊരു കാലഘട്ടത്തിലേക്ക് സഞ്ചരിച്ച അനുഭവം ❤

  • @akshaymadhav_
    @akshaymadhav_ 7 місяців тому +181

    Age of madness hits different 🔥

  • @SivaKumar-fd7ns
    @SivaKumar-fd7ns 7 місяців тому +36

    ഇതാണ് മോനെ ആരും ഒന്നും പറയാതെ ഉള്ള ഒരു പടത്തിന്റെ ഹൈപ് ഇങ്ങനെ ആവണം ഒരു പടത്തിന്റെ പ്രമോഷൻ

  • @midhunsankar4028
    @midhunsankar4028 6 місяців тому +11

    ഈ മഹാലോകത്തെ കാക്കേണേ തമ്പായേ
    ആധിയും വ്യാധിയും മാറ്റേണേ തമ്പായേ
    കരിനാഗം ഇഴയുന്ന കലികാലം ഒഴിയേണേ
    സകലതും അറിയുന്ന ഭഗവാനേ അരുളേണേ
    പഞ്ചഭൂതങ്ങളും കൈതൊഴും തമ്പായേ
    പാരാകെ കേൾക്കുന്നേൻ നിൻ നാമം തമ്പായേ
    ദുരിതങ്ങൾ മായ്ക്കേണേ അന്നം നീ തന്നോണേ
    കദനങ്ങൾ ഒഴിയേണേ കാരുണ്യം നീ കനിയേണേ

  • @maneeshkannan4849
    @maneeshkannan4849 7 місяців тому +115

    അവസാനത്തെ സാദനം രോമാഞ്ചം ഒരു രക്ഷയുമില്ല 🔥🔥🔥

  • @vachus1654
    @vachus1654 7 місяців тому +53

    ഒരു നടന് വേണ്ട ഏറ്റവും നല്ല ഗുണങ്ങളിൽ ഒന്നാണ് വ്യത്യസ്ഥതയാർന്ന കഥാപാത്രങ്ങളെ പകർന്നാടുക എന്നത്.. പിന്നെ എല്ലാ കഥാപാത്രങ്ങൾക്കും അതിൻ്റെതായിട്ടുള്ള ഒരു മൂല്യമുണ്ട് അതിനെ കാഴ്ചക്കാരിൽ ആകർഷണിയത നിറക്കുക എന്നത് ..ഇവ ഇന്ന് നമ്മുക്ക് കാണിച്ചു തരുന്നത് ഒരൊറ്റ നടനേയുള്ളൂ അതാണ് ഇക്ക

  • @maheshjadhav3072
    @maheshjadhav3072 5 місяців тому +11

    What a movie sir🥵🔥😭and BGM 🎶 sir. all are film team giving their 💯 persent. Fan sir big fan Sir ❤ Christo Xavier music... Rahul sir direction story.....and all actors performance...kill it sir 😭🥵 only one wish sir please make his part 2 sir 👍❤️

  • @shami6918
    @shami6918 7 місяців тому +79

    ഇത് പൊളിക്കും 🔥🔥🔥🔥
    വേറെ ലെവൽ പ്രതീക്ഷിക്കുന്നവരുണ്ടോ?

  • @speltontv
    @speltontv 7 місяців тому +72

    Christo Xavier ന്റെ പണ്ണൽ എജ്ജാതി 🔥
    Especially " The Age Of Madness " ! !
    ഇപ്പോ തന്നെ തല കിറുങ്ങി 🥶
    ഇനി Horror Mood + Visuals കൂടി വന്നാൽ ഒരു അടാർ Experience കിട്ടും ! 🫡

    • @vineeth6526
      @vineeth6526 7 місяців тому

      Enthonn panalo😂

    • @speltontv
      @speltontv 7 місяців тому

      @@vineeth6526 dey dey 😅

  • @Падмини-Лорелия
    @Падмини-Лорелия 5 місяців тому +8

    I just fell in love with the music for this film. There is something hypnotic and transcendental about it. A wonderful soundtrack for an incredible film. Greetings from Russia.

    • @FRieza207
      @FRieza207 4 місяці тому

      Where did you watch? In ott platform? Netflix?

    • @GS-gd1nm
      @GS-gd1nm 3 місяці тому

      How did u find this movie?

    • @Падмини-Лорелия
      @Падмини-Лорелия 3 місяці тому +1

      @@GS-gd1nm
      I'm a very, very big fan of the aesthetics of Indian cinema. Due to Western sanctions, films have become very difficult to obtain. In a roundabout way. Through tenths of hands of many people. It's very difficult...

  • @localriderkerala
    @localriderkerala 7 місяців тому +40

    എന്തായാലും തിയറ്ററിൽ പോയി തന്നെ കാണും. പടം എങ്ങനെ ആണെങ്കിലും ഇങ്ങേരുടെ പെർഫോമൻസ് വേറെ ലെവൽ തന്നെ ആയിരിക്കും

  • @shintokuriank9373
    @shintokuriank9373 7 місяців тому +34

    എല്ലാം ഒന്നിനൊന്നു മെച്ചം,,,, വെയ്റ്റിങ് ഫോർ മൂവി ഇക്ക ❤️❤️

  • @Sunflowerthesunlover
    @Sunflowerthesunlover 6 місяців тому +47

    Theatre il ithokke undakkiya effect is on vere level..... Oru bhoodha kadha ket muzhuki irikkana feel... What an experience ♥️

  • @Fathimanazeer7860
    @Fathimanazeer7860 7 місяців тому +32

    ഇങ്ങനെ ഒരു jukebox ഞാൻ ഇതുവരെ experience ചെയ്തിട്ടില്ല. എല്ലാം soundtrack vere level.....but last two 😮😮🙆

    • @Fayis1341
      @Fayis1341 7 місяців тому +1

      Try kumarikandam parimalshais

  • @samadsha7386
    @samadsha7386 7 місяців тому +88

    പത്മഭൂഷൻ കിട്ടാത്ത മമ്മൂക്കക്ക് അഭിനന്ദനങ്ങൾ 👌🥰😍

  • @Vlogsof_jP
    @Vlogsof_jP 6 місяців тому +34

    പടം കണ്ട് വന്ന് കണ്ണ് അടച്ചു കിടന്ന് വീണ്ടും കേൾക്കുന്നു, മുത്തശ്ശി കഥ പോലെ ഭയാനകമായ കാഴ്ചകൾ കണ്ണിലൂടെ മിന്നി മറയുന്നു😇
    This is cinema 🙌🏻
    Mammookka you are 🥵👌

  • @safrkr
    @safrkr 7 місяців тому +63

    വേറെ ലെവൽ ട്രാക്ക്.. കേട്ടതെല്ലാം നിജം. 😍 must use earphone..

  • @SreejithSasidharan-kx9wo
    @SreejithSasidharan-kx9wo 7 місяців тому +76

    Classic Master Piece From Mega Star Mark My Words

  • @jamsheevettikkattil7235
    @jamsheevettikkattil7235 6 місяців тому +21

    കരിന്തേളുകള്‍ വള്ളികരാളിള്‍ കരിമൂടിയ വേടനിതോ 😊😊😊😊😊 എത്ര കേട്ടിട്ടും മതിയാകുന്നില്ലല്ലോ 😊😊😊😮

  • @fightmediaclub5532
    @fightmediaclub5532 7 місяців тому +29

    വാടാാാാാ ഫെബ്രുവരി 15ന് തീയറ്ററുകളിൽ🔥

  • @mukunthsenthilkumar8822
    @mukunthsenthilkumar8822 5 місяців тому +10

    Love from Tamilnadu! Brilliant stuff!

  • @nandininarayanan2339
    @nandininarayanan2339 7 місяців тому +6

    🔥 മമ്മൂക്ക 🔥ഇത്‌ വെറും ഒരു പേരല്ല നിർവചിക്കാൻ കഴിയാത്ത ഇതിഹാസമാണ്.... അയാളെന്താടോ ഇങ്ങനെ..എന്ന് ചോദിച്ചാൽ അയാൾ ഇങ്ങനെ തന്നെ ആണ്.. വ്യത്യസ്തത തേടി അലഞ്ഞു കൊണ്ടേ ഇരിക്കും.. Waiting ഫോർ another magic of മമ്മൂക്ക ബ്രഹ്മയുഗം 🔥🔥🔥

  • @blahblahmouth
    @blahblahmouth 6 місяців тому +24

    The music of this movie is brilliant! What a beautiful fusion of traditional folk and techno ❤❤

  • @suhailcp2563
    @suhailcp2563 6 місяців тому +513

    പടം കണ്ട് ഇവിടെ വന്നവർ ആരൊക്കെ ഉണ്ട്🔥⚡

  • @MrBravo143
    @MrBravo143 6 місяців тому +6

    Audiophile worth tracks ഒരു മികച്ച സൌണ്ട് സിസ്റ്റത്തിൽ കേൾക്കേണ്ട ട്രാക്, എന്റെ PMC Twenty5 24 സ്റ്റീരിയോ സ്പീക്കറിൽ കേൾക്കുമ്പോൾ ചെറിയ ശബ്ദങ്ങൾ പോലും പല ലെയറായി പല ഭാഗത്തു നിന്നും മികച്ച സൌണ്ട് സ്റ്റേജിൽ പ്രത്യക്ഷപ്പെടുന്നു.. ❤

  • @chanduc8216
    @chanduc8216 7 місяців тому +27

    രാജമൗലി പറഞ്ഞ മോളിവുഡ്ഡിലെ തീപ്പോരി ഇതാണെന്നൊരു തോന്നല് 😲💥💥💥ടെക്നിക്കല് സൈഡിലായാലും പെറ്ഫോമനസിലായും അങനെ ഒരു സൂചന നല്കുന്നു🔥🔥🔥 february 15 relese🎉🎉🎉mammookka❤

  • @aliimranlfa9524
    @aliimranlfa9524 7 місяців тому +310

    കേൾക്കുമ്പോൾ തന്നെ ഭീതിപ്പെടുത്തുന്ന മ്യൂസിക് 😮🔥