അനന്തരസ്വത്ത് വിഹിതം വെക്കാതെ നീട്ടിവെക്കുന്നവരോട് ഗൗരവപൂർവം... | Daily Video | Hussain Salafi

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 212

  • @askarponnani2125
    @askarponnani2125 2 роки тому +11

    അൽഹംദുലില്ലാഹ് . ഈ പ്രസംഗം വളരെ ഉപകാരപ്രദമായി. ഈ അവസ്ഥയിലുള്ള ആളാനു ഞാൻ . പല തവണ ഞാൻ ഈ കാര്യം എന്റെ സഹോദരങ്ങള അറിയിച്ചു. അന്ന് എന്നെ ഒരു കുറ്റവാളിയെ പോലെ എല്ലാവരും കുറ്റപ്പെടുത്തി . സഹോദരങ്ങൾക്ക് അതിനോടൊന്നും താൽപര്യമില്ല അവർക്കതിന്റെ ആവശ്യമില്ല. എന്റെ സംബന്ധിച്ചിടത്തോളം കടം , ചിലവ്, സാമ്പത്തികമായ ബുദ്ധിമുട്ട് എല്ലാം ഉണ്ട്. ഇതൊക്കെ അറിയാവുന്ന ഇവർ. ഞാൻ ഇതു കിട്ടിയാൽ നന്നായി പോകുമോ എന്ന ഒരു തോന്നൽ മാത്രമാണ് എന്നോട് ഇങ്ങിനെ കാണിക്കാൻ കാരണം . എത്ര തവണ ബുദ്ധിമുട്ടുകൾ അറിയിച്ചിട്ടും സഹകരിക്കുന്നില്ല. ഞാൻ സത്യം തുറന്നു പറയുന്നത്. ആദർശം പറയുന്നത് ഇവർക്കിഷ്ടമില്ല. നിനക്ക് മാത്രമെ പടച്ചോനൊള്ളൂ . നിനക്ക് പടച്ചോനോട പറഞ്ഞാൽ മതിയല്ലോ എന്നൊക്കെ പറഞ്ഞ് കുത്തി നോവിക്കുന്നു. താടി വെച്ചപ്പോൾ കളിയാക്കലുകൾ. ഉമ്മ ജീവിച്ചിരിക്കുന്ന കാലത്ത് ഉമ്മയോട് ഗൾഫിൽ നിന്ന് Phone വിളിച്ച് സംസാരിക്കുമ്പോൾ :- എന്താ ഇത്ര നേരം സംസാരിക്കാൻ ഉമ്മ കാമുകിയാണോ എന്ന് വരെ ചോദിച്ച സഹോദരങ്ങൾ . ഇതിലും വലിയ തൊന്നുമല്ല. അവകാശ പ്രശ്നങ്ങൾ . എല്ലാം അറിയുന്ന നാഥനിലേക്ക് ഭരമേൽപ്പിച്ചു കൊണ്ട് ജീവിക്കുന്നു. അവരോടൊപ്പം എല്ലാ തിന്മകൾക്കും ഒപ്പം കൂടി കൊടുത്താൽ നല്ലവൻ :- ഉദാ :- മൈലാഞ്ചി കല്യാണം, മഞ്ഞ കല്യാണം, 40 കുളി, മിഠായി കൊടുക്കൽ. എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ആദർശം പറയാൻ പാടില്ല. തെറ്റുകൾ ചൂണ്ടി കാട്ടിയാൽ . ഒറ്റപ്പെടുത്തുക.

  • @shiyadh3178
    @shiyadh3178 2 роки тому +25

    അൽഹംദുലില്ലാഹ്.. നല്ല ക്ലാസ്സ്‌ .
    ഉസ്താദ് ന് അള്ളാഹു ദീര്ഗായുസ്സ് നൽകട്ടെ 👍

  • @mohammedmp9056
    @mohammedmp9056 2 роки тому +11

    താങ്കൾ പറഞ്ഞത് എത്ര സത്യം. ഈ പരമാർത്ഥം അനുഭവിചു കൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ
    സഹോദരൻ കുറാഫി ആയത്കൊണ്ടാണ് ഇങ്ങനെ ഒരവസ്ഥ.

  • @anwarirumbuzhi6575
    @anwarirumbuzhi6575 2 роки тому +24

    നാഥൻ ഇനിയും ഒരു പാട് കാലം ഇത് പോലെ ഉപകാരപ്രദമായ അറിവുകൾ പറയാനും ഞ്ഞങ്ങൾക്ക് കേൾക്കാനും ആഫിയത്തുള്ള ദിർഘായുസ് നൽകട്ടെ .🤲

  • @PaJaleel
    @PaJaleel 2 роки тому +19

    തീർച്ചയായും എല്ലാവരും കെട്ടിരിക്കേണ്ട കാര്യങ്ങൾ തന്നെയാണ്, തീർത്തും ഇസ്‌ലാമികവും പ്രാമാണികവുമായി ആർക്കും മനസ്സിലാവുന്ന ലളിതമായ ഭാഷയിൽ സവിസ്തരം സംശയലേശമന്യേ വിശദീകരണം നൽകുന്നുമുണ്ട്, ജസാകള്ളാഹ് ഖൈർ

  • @KADER999100
    @KADER999100 2 роки тому +59

    എല്ലാ പള്ളികളിലും ഈ വിഷയം ഖുതുബ പറയണം.
    മഹല്ലിലെ കാരണവന്മാർ ഇത് ഗൗരവത്തിലെടുക്കണം

  • @ashmt301
    @ashmt301 2 роки тому +30

    അനന്തര സ്വത്ത് അവകാശത്തെ പറ്റിയുള്ള
    അറിവ് പകർന്ന് തന്ന പ്രതിഫലം അള്ളാഹു ഇരുലോകത്തും പരലോകത്തും നൽകുമാറാകട്ടെ
    امين امين يا رب العالمين

  • @ayyoobk.c2522
    @ayyoobk.c2522 2 роки тому +1

    പൊതുവെ എല്ലാവരും അശ്രദ്ധമായും വളരെ ലാഘവത്തോടെയും കൈകാര്യം ചെയ്യുന്ന കാര്യമാണ് താങ്കൾ ഓർമ്മപെടുത്തുന്നത്. അനന്തരാവാകാശ സ്വത്ത് കൈകാര്യം ചെയ്യുന്നിടത്തുള്ള അജ്ഞതയും, അതിന്റെ ഗൗരവം മനസ്സിലാക്കാത്തതു കൊണ്ടും വലിയ അപകടത്തിലാണ് മിക്കവരും.വളരെ ഉപകാരപ്പെടുന്ന പ്രസക്തമായ ക്ലാസ്. റബ്ബ് സ്വീകരിക്കട്ടെ.... ആമീൻ.

  • @SuharabiSuhara-q9t
    @SuharabiSuhara-q9t 5 місяців тому +3

    ഈ കാര്യങ്ങളൊക്കെ പള്ളി മഹല്ലിലെ അറിയിച്ച് അവരെ പ്രസംഗത്തിലൂടെ ജനങ്ങളെ അറിയിക്കണം ഉസ്താദ് കാരണം ഒരുപാട് ജനങ്ങളുടെ പ്രശ്നങ്ങളാണ് ഇതൊക്കെ

  • @mohammedashikh810
    @mohammedashikh810 2 роки тому +13

    മാഷാ അല്ലാഹ്,വളരെ ഉപകാര പ്രദമായ അറിവ് നൽകുന്ന ക്ലാസ്സ്,എല്ലാവരും മറ്റുള്ളവരിലേക്ക് എത്തിക്കുക.അള്ളാഹു സലഫിക്കും നമുക്കും അവന്റെ ഖൈറുകളും ബറാകാത്തുകളും നല്കുമാറാകട്ടെ

    • @TRANSWAYful
      @TRANSWAYful 2 роки тому

      آمين يارب العالمين 🤲

  • @soopisoopi2349
    @soopisoopi2349 2 роки тому +7

    വളരെ ഉപകാരമായ പ്രഭാഷണം. സാധാരണക്കാരന്റെ മനസ്സറിയുന്നത്.

  • @teambestgroup
    @teambestgroup 2 роки тому +5

    വളരെ ഉപകാരപ്രദമായ അറിവ് ആണ്. ഇതിനെ കുറിച്ചു പലർക്കും അറിയില്ല. എല്ലാവരും ഇത് ഷെയർ ചെയ്യണം. നാഥൻ അനുഗ്രഹിക്കട്ടെ. ആമീൻ

  • @arshadv420
    @arshadv420 2 роки тому +3

    جزاكم الله خيرا
    വളരെ പ്രധാനപ്പെട്ട വിഷയം ഇന്ന്
    ഏറെ ലാഘവത്തോടെയാണ് നമ്മുടെ സമൂഹം കൈകാര്യം ചെയ്യുന്നത്.
    നിലവിലെ സാമൂഹ്യ പശ്ചാത്തലം കൂടെ വിശദീകരിച്ചത് വളരെ നന്നായി. പരമാവധി ആളുകളിലേക്ക് ഈ സന്ദേശമെത്തിക്കേണ്ടതുണ്ട്. തീർച്ചയായും ഈ ഹൃസ്വമായ ഉപദേശം ഫലം ചെയ്യും.
    إن شاء الله
    അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ.
    آمين
    بارك الله فيكم

  • @abdulbasithpt5511
    @abdulbasithpt5511 Рік тому +11

    ഇത് തന്നെയാണ് ഇന്ന് എല്ലാ കുടുംബങ്ങളിലും നടക്കുന്നത്💯 അത്തരക്കാർക്ക് അള്ളാഹു അത് നല്ല രീതിയിൽ വിഹിതം വെക്കാനുള്ള മനസ്സ് പ്രദാനം ചെയ്യട്ടെ🤲ആമീൻ🤲

  • @fathimamk382
    @fathimamk382 2 роки тому +7

    നല്ല ഉപകാരമുള്ള ക്ലാസ് എല്ലാവരും കേട്ട് ഇത് ഉപകാരപ്പെടട്ടെ 👍👍🤲

  • @lifeoftruth4126
    @lifeoftruth4126 2 роки тому +8

    മാഷാഹ് അല്ലാഹ് ഉപകാരപ്രദമായ ക്ലാസ് 👍🏻👍🏻🌹🌹
    ജസാക്കല്ലാഹ് ഖൈർ 🤲🏻

  • @sudheermanamkulath9890
    @sudheermanamkulath9890 2 роки тому +6

    مَا شَآءَ ٱللَّهُ
    جزاك اللهُ خيرًا
    വളരെ ഉപകാരപ്രദമായ പ്രഭാഷണം, മയ്യത്തിന്റേ ചിലവിന്റേ കാര്യം പറഞ്ഞപ്പോൾ മനസ്സിൽ കൊണ്ട "വാക്കുകൾ" إن شاء الله
    ആ വകയിലേക്ക് നീക്കിവെക്കണം, ഭാവിയിൽ മക്കൾക്ക് പറയാൻ വകുപ്പ് ഉണ്ടാകരുത്.

  • @abuorchid
    @abuorchid 2 роки тому +11

    വളരെ ഉപകാരപ്രദമായ ക്ലാസ്...കൂടുതൽ ആരും പറയാത്ത വിഷയം.. ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്നത്...

    • @sudheermanamkulath9890
      @sudheermanamkulath9890 2 роки тому

      السلام عليكم ورحمة الله وبركاته
      Aboobacker bhai ഞാൻ സുധീർ ഷാർജയിൽ ഉണ്ടായിരുന്നു, നിങ്ങളുടെ മകൻ എന്റേ മകന്റേ കൂടെ NIMS പഠിച്ചിരുന്നു.

  • @ahammedizan5037
    @ahammedizan5037 2 роки тому +6

    എല്ലാവരുടെയും കണ്ണ് തുറക്കട്ടെ
    അല്ലാഹു ദീർഘായുസ്സ് നൽകട്ടെ..

    • @messisstatusvideos3373
      @messisstatusvideos3373 2 роки тому

      അൽഹംദുലില്ലാഹ്... അവകാശികൾ ചോദിക്കാനും ആലിമീങ്ങൾ പോലും കൂടുതൽ പരാമർശിക്കാത്ത ഇസ്ലാമിലെ വളരെ ഗൗരവം ഏറിയ വിഷയം ആണ് ഈ ക്ലാസ്സിലൂടെ ഉസ്താദ് പറഞ്ഞത്... ഈ വിഷയകമായി അനന്തര സ്വത്തും വസിയ്യതും വിശദമാക്കി പറയാൻ ഉസ്താദ് ശ്രമിക്കും എന്ന് പ്രത്യാശിക്കുന്നു... അല്ലാഹു ഹഖ് ഹഖായി തുറന്നു പറയാനും ഇല്മിലും അമലിലും ആരോഗ്യത്തിലും ആയുസ്സിലും ബർകതും റഹ്മത്തും നൽകുമാറാകട്ടെ.. ആമീൻ

  • @cpsajidh7766
    @cpsajidh7766 2 роки тому +2

    വളരെ വിജ്ഞാനപ്രദമായ ക്ലാസ്സ്, എല്ലാവരിലേക്കും എത്തിക്കുക

  • @maharoofmaharoof4823
    @maharoofmaharoof4823 2 роки тому +3

    അൽഹംദുലില്ല ഈ വിഷയത്തിൽ ഒരു സംശയം ഉണ്ടായിരുന്നു അത് ക്ലയർ ആയി
    ഒരു പാട് കുടുബത്തിലും ഈ പ്രശ്നം ഉണ്ട്
    എല്ലവരും ഇത് കേട്ട് തിരുമാനം എടുക്കണം
    അല്ലാഹു സഹായിക്കട്ടെ

  • @jazeelck2068
    @jazeelck2068 2 роки тому +8

    അധികമാരും പറയാത്ത വിഷയം... بارك الله فيكم

  • @Maydanvision
    @Maydanvision Рік тому +3

    എടോ ദരിദ്രനായി ജനിക്കുന്നത് ഒരാളുടെ കുറ്റമല്ല, പക്ഷേ ദരിദ്രനായി മരിക്കുന്നത് അയാളുടെ മാത്രം കുറ്റം. ഭൗതീകമായാലും, ആത്മീയമായാലും - ആത്മീയമായി ദരിദ്രനാകുന്നതിൽ നിന്നും കാക്കണേ റബ്ബേ!! 🔥

  • @zainudheen.v8040
    @zainudheen.v8040 Рік тому +1

    Best usthad
    Eganea ulla prapbashanm venam sir

  • @thyseerahmed1773
    @thyseerahmed1773 2 роки тому +7

    ഇന്ന് മനുഷ്യന്മാർ തമ്മിൽ കൊല വരെ നടത്തുന്ന ഒരു വിഷയമാണ്, വളരെ ഉപകാരപ്പെടുന്ന അറിവ്. അള്ളാഹു ഇനിയും ഇത്തരം അറിവുകൾ പറയാൻ താങ്കൾക്കു ദീർഘായുസ്സു നൽകട്ടെ.. 🤲🤲

  • @shafiambalath6507
    @shafiambalath6507 2 роки тому +5

    ഏറ്റവും ഉപകാരപ്രദമായ അറിവ്, അള്ളാഹുവേ നീ സ്വീകരിക്കണേ....

  • @abdulsalam-zd7yk
    @abdulsalam-zd7yk 2 роки тому +3

    മാഷാ അല്ലാഹ്
    ഈ ക്ലാസ്സ്‌ വളരെ ഉപകാരപ്രദം.

  • @shoukathalima9362
    @shoukathalima9362 2 роки тому +2

    നല്ല സംസാരം എല്ലാവർക്കും ഉപകാരപെടട്ടെ

  • @fathimafathima4717
    @fathimafathima4717 Рік тому +3

    ഉസ്താദേ എന്റെ വീ ട്ടിൽ ഇങ്ങനെ യാണ് വാപ്പ മരിച്ചിട്ട് 7കൊല്ലമായി ഇതുവരെ തന്നിട്ട് ഇല്ല ഉസ്താദെ വലിയ ആങ്ങള യാണ് ഇതിന്ന് തടസ്സം ഇത്‌ അവൻ തരാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @AbdulGafoorTuneislam
    @AbdulGafoorTuneislam 2 роки тому

    മാഷാ അള്ളാഹ്
    വളരെ ഉപകാരപ്രദമായ ഒരു വിഷയമാണ്. ഇന്ന് നമ്മുടെ ഇടയിൽ ചില ആളുകൾ മാത്രം ഇത് നിലവിൽ കൊണ്ടുവരുന്നത്, കൂടുതൽ ആളുകളും ഇതിൻറെ പ്രാധാന്യം മനസ്സിലാക്കാതെ അലസതയോടെ തള്ളിക്കളയുന്ന കാര്യമാണ്, വളരെ കൃത്യമായി അവതരിപ്പിച്ച നല്ല ഒരു പ്രഭാഷണം, എല്ലാവരും കേൾക്കുക ജീവിതത്തിൽ കൊണ്ടുവരിക. ഏകനായ റബ്ബ് സലഫിക്ക് തക്കതായ പ്രതിഫലം നൽകുമാറാകട്ടെ. ആമീൻ

  • @aslamtccheruvathur2475
    @aslamtccheruvathur2475 Рік тому +2

    എല്ലാ കുടുംബങ്ങളിൽ ഇത് തന്നെയാണ് ഇത് അവസ്ഥ

  • @rahdilshaz2488
    @rahdilshaz2488 Рік тому +10

    എന്റെ ഉപ്പ മരിച്ചിട്ട് 33 വർഷം കഴിഞ്ഞു. ഉമ്മ സ്വത്തുഓഹരി വെക്കാൻ സമ്മതിച്ചില്ല ഉമ്മാക്ക് പെൺമക്കളെ ഇഷ്ടമല്ലായിരുന്നു നമ്മൾ രണ്ടു പെൺമക്കളിൽ മൂത്തയാളെ ഉപ്പ ധാരാളം സ്വത്തും മുതലും സ്വർണവും കൊടുത്തു കല്യാണം കഴിപ്പിച്ചിരുന്നു ധാരാളം സ്വത്തുള്ള ഉപ്പാന്റെ ഉമ്മാന്റെയും ഇളയ മകളായ എന്നെ ഒന്നും തരാതെ കല്യാണം കഴിച്ചഅയച്ചു. വീണ്ടെടുക്കാൻ സ്ഥലത്തിന് ചോദിച്ചു എന്റെ ഹസ്ബൻഡ് നോട് നീ അവളെ ഒഴിവാക്കി പോയിക്കോളും ഞാൻ ഒന്നും തരില്ല എന്ന് പറഞ്ഞു. ഇപ്പോൾ ഉമ്മാന്റെ ആൺമക്കളെല്ലാം പഠിപ്പിച്ചു വളർത്തി വലുതാക്കി അവർക്ക് നല്ല ജോലിയും വരുമാനവും ഒക്കെയായപ്പോൾ ഉപ്പാന്റെ സ്വത്ത് ഓഹരി വെക്കാൻ തീരുമാനിച്ചു. ആണിന് രണ്ടു ഓഹരിയും പെണ്ണിന് ഒരു ഓഹരിയും. മൂത്തയാൾക്ക്ആദ്യം കൊടുത്തതിന്റെ കൂടെ വീണ്ടും ഒരു ഓഹരി കൂടി കിട്ടി. ആൺകുട്ടികൾക്ക് എല്ലാം രണ്ടോ ഹരി വീതവും കിട്ടി. എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു. എനിക്ക് മാത്രം വളരെ കുറച്ച് ഞാൻ മാത്രം സങ്കടത്തോടെ ഇറങ്ങി ഇതെന്തു നിയമമാണ് ഇതിന് ആരാണ് ഉത്തരം പറയുക ഈ കാലമത്രയും ഉപ്പ മരിച്ചിട്ട് 33 വർഷവും സ്വത്തും മുതലും അനുഭവിച്ചത് ഉമ്മയു ആങ്ങളമാരും. പിന്നെ ജേഷ്ഠത്തിക്ക് ഉപ്പ ഉള്ള സമയത്ത് തന്നെ കൊടുത്തതുകൊണ്ട് അവൾക്കുംഗുണം അനുഭവിക്കാൻ കഴിഞ്ഞു. ഇപ്പൊ വീണ്ടും കിട്ടുകയും ചെയ്തു നഷ്ടമൊന്നുമില്ല സങ്കടവുമില്ല. ചെയ്തതതിന് ആര് ഉത്തരം പറയും. ഈ നിയമം ദുരുപയോഗം ചെയ്യുകയല്ലേ ചെയ്യുന്നത്

    • @creed2b-hm4ko
      @creed2b-hm4ko 4 місяці тому

      ചെയ്തയാൾ ഉത്തരം പറയും!
      നിയമം എന്ത് പിഴച്ചു😊

    • @shz2358
      @shz2358 2 місяці тому

      @@rahdilshaz2488 നീ ക്ഷമിക്കണം അല്ലാഹ് സ്വഭർ തരട്ടെ നിനക്ക്

  • @mohamedsalahudheen7006
    @mohamedsalahudheen7006 2 роки тому +6

    മാഷാ അല്ലാഹ് വളരേ ഉപകാരപ്റദമായ ക്ളാസ്സ് എല്ലാവരും കേട്ടിരുന്നെൻകിൽ എന്ന് കൊതിച്ച് പോയി

  • @nazarazad4640
    @nazarazad4640 2 роки тому +1

    അൽഹംദുലില്ലാഹ്! ഉപകാരപ്രദമായ നസീഹത്ത്.

  • @artips8485
    @artips8485 Рік тому +4

    😭സത്യം ഉസ്താദേ 😭 കിട്ടിയാൽ കടം theerkkalo😭😭😭😭എന്തിനാ ഉസ്താദ് ചോദിക്കുന്നു അറിഞ്ഞു തരേണ്ടതല്ലേ 😭😭😭😭

  • @nkkoya
    @nkkoya 2 роки тому

    വളരെ പ്രകാരപ്രദമായ എന്നാൽ പല കാരണവന്മാരും സൗകര്യപൂർവ്വം നീട്ടിവെക്കുന്ന ഒരു കാര്യമാണീ വിഷയം. പരമാവധി മറ്റുള്ളവരെ കേൾപ്പിക്കാൻ ശ്രമിക്കണം. സർവ്വശക്തൻ അനുഗ്രഹിക്കട്ടെ -ആമീൻ

  • @zainudheen.v8040
    @zainudheen.v8040 Рік тому

    Usthathea....
    Big salute

  • @Jasirajafar-r9d
    @Jasirajafar-r9d 2 роки тому +2

    ആമീൻ
    വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു

  • @chinamallu
    @chinamallu 2 роки тому +1

    നാട്ടിൽ നടകുന്ന ശെരിയായ കാര്യം Mashah Allha

  • @arahmank9728
    @arahmank9728 2 роки тому +1

    വളരെ ഉപകാരപ്രദം ഈ വിഷയം

  • @MESSI-vi2it
    @MESSI-vi2it 2 роки тому +6

    ഞങ്ങളും ഉസ്താദ് പറഞ്ഞ ഈസങ്കടം അനുഭവിക്കുന്നുണ്ട് എല്ലാം ശരിയാവാൻ ഉസ്താദ് ദുആചെയ്യന്നെ

  • @SaidAli-iv8px
    @SaidAli-iv8px 2 роки тому +1

    MashaAllah BaarakaAllah Feekum JazaakaAllah Haira

  • @saleenasiddik9678
    @saleenasiddik9678 Рік тому +3

    ഉസ്താദേ എന്റെ വാപ്പ മരണപെട്ടിട്ട് 25വർഷമായി, വാപ്പയുടെ പേരിൽ ഒരുപാട് സ്വത്തുക്കൾ ഉണ്ട്, വാപ്പയുടെ മരണശേഷം ആ സ്വത്തുക്കൾ എല്ലാം ഉമ്മ ഒറ്റക്കാണ്അനുഭവിക്കുന്നത്, ഞങ്ങൾ മക്കൾ ആർക്കും അതിലെ ആദായം തരില്ല, ഞങ്ങൾ രണ്ടു പെണ്ണും രണ്ടു ആണും ആണ്, സ്വത്ത്‌ ഭാഗം വെക്കാൻ പറഞ്ഞാൽ ഉമ്മ സമ്മതിക്കാറില്ല, ഉടൻ വഴക്കുണ്ടാക്കി ഞങ്ങൾ മക്കളെ തമ്മിൽ തെറ്റിക്കലാണ്, ഇപ്പോൾ ഹജ്ജിനു പോകാൻ റെഡിയായി നിൽക്കുന്നുണ്ട് ഉമ്മ, ഞാൻ മരിക്കുന്നതുവരെ ആർക്കും സ്വത്ത്‌ തരില്ല എന്നാണ് പറയുന്നത്, ഇങ്ങനെയുള്ളവരുടെ ഹജ്ജ് അള്ളാഹു സ്വീകരിക്കുമോ ഉസ്താതെ,,,,,,

    • @umarabdulla1972
      @umarabdulla1972 Рік тому +1

      അതൊക്കെ ഒരു ഉമ്മയാണോ അവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള ആരെയെങ്കിലും കൊണ്ട്പറയപ്പിക്കുക നരകത്തെ കുറിച്ച് പറയുക പടച്ചവനെ ഭയപ്പെടാതെ എന്ത് ഹജ്ജ്

    • @saleenasiddik9678
      @saleenasiddik9678 Рік тому +2

      ഹജ്ജിന് പോകാൻ പറ്റാതെ മുടങ്ങി പോയി, എജന്റ് പറ്റിച്ചു,,

    • @umarabdulla1972
      @umarabdulla1972 Рік тому

      @@saleenasiddik9678 അടിപൊളി

  • @mhmhmhmh563
    @mhmhmhmh563 2 роки тому

    Valare upakaarapradamaaya arivu
    A good reminder .orupad perk useful Aya karyamanu ith .

  • @ayshak6975
    @ayshak6975 2 роки тому

    Usthadindye ee clas masha allah arivukal kittunnathil valare sandhosham initum kelkkan agrahamunde rabbe anugahikkatte ameen ameen jazzakkallahu hair

  • @brain7636
    @brain7636 2 роки тому +1

    ماشاء الله.. بارك الله فيك

  • @ummuabdullah3017
    @ummuabdullah3017 2 роки тому +1

    بارك الله فيكم يا شيخ

  • @shareejkeloth4519
    @shareejkeloth4519 2 роки тому +1

    بارك الله فيكم
    Very much informative 🤲🤲🤲

  • @shafeeqec7966
    @shafeeqec7966 2 роки тому +1

    Barakallah Beek...

  • @shafiathippurath6190
    @shafiathippurath6190 2 роки тому +1

    Jazak Allaah Khair

  • @shamsuchanchu9020
    @shamsuchanchu9020 2 роки тому +3

    Nalla class masha allah

  • @siddeequppala
    @siddeequppala 2 роки тому +1

    ما شاء الله.. بارك الله فيكم

  • @JasimAbdulGafoor
    @JasimAbdulGafoor 2 роки тому +5

    നല്ല ക്ലാസ് 👍🏻

  • @raseemkh3586
    @raseemkh3586 2 роки тому

    Maasha allhaah ororttarum onnhkaathortt kellkkendavakkukhallaann ariyannam Hussain usthathinte ee ariv good

  • @musthafakuniyil7759
    @musthafakuniyil7759 2 роки тому +1

    ما شاء الله بارك الله

  • @busharafirosh945
    @busharafirosh945 2 роки тому

    Masha Allah...ellaavarum nirbandhamaayum kett manassilakkenda vishayam...palarum ee vishayathil ashradharaanu..

  • @doulathraheema5005
    @doulathraheema5005 2 роки тому +1

    Masha Allah... Good

  • @basheerthoroparambil2821
    @basheerthoroparambil2821 2 роки тому

    بارك الله فيك

  • @manhajalambiya7982
    @manhajalambiya7982 2 роки тому +1

    طول الله عمرك

  • @harifkannadan
    @harifkannadan 2 роки тому +6

    പ്രസക്തമായ വിഷയം 👌🏼👍🏼

  • @TRANSWAYful
    @TRANSWAYful 2 роки тому +1

    ماشاء الله تبارك الله ،،
    الحمد لله لمشاهدة هذا المقطع،
    جزاكم الله خير الجزاء
    Valare nalla oru subject
    Ellavarkum upakarappettu
    Ellavarum maximum share cheyyuka

  • @k.kmahamood7488
    @k.kmahamood7488 5 місяців тому

    Ustadnu alaho aussum afyathum tarette amin yarabbal alamin chilarku e. News kodukanundu stats koduthu nalla avrharanam ustade valere nandi

  • @hidaala7544
    @hidaala7544 Рік тому

    Sheriyaanu... Ithaanippo njangalude avastha....

  • @najumashaji2416
    @najumashaji2416 2 роки тому +1

    Maashaa allah

  • @Eyadsworld696
    @Eyadsworld696 2 роки тому +1

    Alhamdulillah..informative

  • @aminacherungottil7982
    @aminacherungottil7982 2 роки тому

    വളരെ നല്ല വിഷയം

  • @athika.innimma7324
    @athika.innimma7324 2 роки тому

    Masha allah valare usefull message alhamdhulillah

  • @humnethhumza8954
    @humnethhumza8954 2 роки тому +1

    Ma sha Allah

  • @ashmt301
    @ashmt301 2 роки тому +1

    ما شاء الله تبارك الرحمن

  • @muhammadvinod5658
    @muhammadvinod5658 2 роки тому

    جزاكم الله خير

  • @Aloo1645
    @Aloo1645 2 роки тому +1

    Mashah allah…alllahu aayurarogyavum dheergayussum nalkate ..Enikum orupad ariv pakaraan allahu thoufeeq nalkate 🤲

  • @salihomankodakkadan4258
    @salihomankodakkadan4258 2 роки тому +4

    Mashaallah

  • @jamshibahrain
    @jamshibahrain 2 роки тому

    جزاك الله خيرا 🤲🏻

  • @yourshamseer2255
    @yourshamseer2255 2 роки тому

    അൽഹംദുലില്ലാഹ് , നല്ല ക്ലാസ്

  • @mohammedshuaibofficial
    @mohammedshuaibofficial 2 роки тому +2

    اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللّٰـهِ وَبَرَكاتُهُ ‎Usthad

  • @risvan1072
    @risvan1072 2 роки тому

    Alhamdulillahi usthade

  • @abdulmajeedmajeed141
    @abdulmajeedmajeed141 2 роки тому

    Alhamdulillah കേള്‍ക്കാന്‍ കഴിഞ്ഞതില്‍

  • @asharafpoonoor
    @asharafpoonoor 2 роки тому

    بارك الله فيك و جزاك الله خيرا يا أستاذ

  • @aslamalsanabelchandiroor5546
    @aslamalsanabelchandiroor5546 2 роки тому +6

    ധാരാളം കുടുംബ ബന്ധങ്ങൾ തകരുന്ന കുറ്റകരമായ അലസതയും അശ്രദ്ധയുമാണിത്, സജീവമായി ഇടക്കിടെ സമൂഹത്തെ ബോധവൽക്കരിക്കേണ്ട വിഷയമാണിത്

    • @lalulalu7680
      @lalulalu7680 2 роки тому

      എൻ്റെ ഭർത്താവ് പെങ്ങളുടെ കാല് പിടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി,, എന്നാണത് ലഭിക്കുക എന്നത് അറിയില്ല, കാത്തിരിക്കുന്നു ഇൻശാ അള്ളാ

  • @asharafpoonoor
    @asharafpoonoor 2 роки тому

    ماشاء الله valare upkarappedunna vishayam aanu ingine orupaad und neetti kond pokal

  • @noufalvp7640
    @noufalvp7640 2 роки тому +2

    മാഷാഅല്ലാഹ്

  • @misriyailyas2737
    @misriyailyas2737 2 роки тому +1

    Masha Allah👍

  • @sameenabawa4378
    @sameenabawa4378 2 роки тому

    Barakkallah feek nalla class 👍

  • @anwarmanipura3950
    @anwarmanipura3950 2 роки тому

    Maasha Allah...njaan yeppolum kelkunnundu

  • @mohammedshuaibofficial
    @mohammedshuaibofficial 2 роки тому +1

    اَلْحَمْدُ لِـلّٰـه

  • @Diyanvlog
    @Diyanvlog Рік тому +1

    എന്റെ കുടുംബത്തിൽ നടക്കുന്ന അവസ്ഥ എന്റെ വീട്ടിൽ 5 പെൺകുട്ടികൾ എന്റെ ഉപ്പ അത് കിട്യിരുന്നെകിൽ ആഗ്രഹിക്കുന്നു പക്ഷെ ആരും മിണ്ടുന്നും ഇല്ല

  • @ahamed4134
    @ahamed4134 2 роки тому +2

    എല്ലാവരും കേട്ടിരുന്നാൽ
    മതിയാർന്നു 👍

  • @faisalkaithayil9512
    @faisalkaithayil9512 2 роки тому

    Jazakkallah khair

  • @tvajmaltv
    @tvajmaltv 2 роки тому

    Very worthy

  • @zainudheen.v8040
    @zainudheen.v8040 Рік тому

    Ethupolathe vahal enium undavam usthatheaa

  • @riyasuliyil2960
    @riyasuliyil2960 2 роки тому

    ജനങ്ങൾ തീരെ ശ്രദ്ധിക്കാത്ത വിഷയം
    ســــقـاك اللــــه من حـوض الكــوثــر

  • @shafisidi9275
    @shafisidi9275 Рік тому

    100%true👌👌👌👌👌

  • @chikoosnazar8356
    @chikoosnazar8356 2 роки тому

    Vaapichik vendi prathekam dua cheyyane

  • @nazarniyas9066
    @nazarniyas9066 2 роки тому

    Vaapichi k vendi prathyekam dua cheyyane

  • @maroofrayaroth5314
    @maroofrayaroth5314 2 роки тому

    ماشاء الله 👍
    طول الله عمرك 🤲

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 3 місяці тому

    ❤❤❤🤲

  • @ziyadkarjal9830
    @ziyadkarjal9830 2 роки тому

    ما شاء الله

  • @abdulazeezpktr9667
    @abdulazeezpktr9667 2 роки тому +20

    ഉസ്താദേ, എത്ര എത്ര സമ്പന്നന്മാർക്ക് കാര്യമായ വരുമാന മാർഗ്ഗങ്ങളൊന്നും ഇല്ലാത്ത മക്കൾ ഉണ്ടായേക്കാം, അവർക്ക് ഏക പ്രതീക്ഷ "വാപ്പ മരിച്ചു പോയാൽ വാപ്പാന്റെ സ്വത്തിലെ എനിക്കുള്ള ഓഹരി ഒന്ന് കിട്ടിയാൽ അത് വിറ്റ് ആ കാശ്കൊണ്ട് എന്തെങ്കിലും ഏർപ്പാട് തുടങ്ങാമായിരുന്നു" എന്ന് കരുതി, കഷ്ടപ്പെട്ട് കഴിയുന്ന മക്കൾ ഉണ്ടാകും?. അവരൊക്കെ വാപ്പ മരിച്ചിട്ടും മറ്റ് പാണക്കാരായ മക്കൾ അനന്തരാവകാശം കൊടുക്കാതെ അത് ശ്രദ്ദിക്കാതെ ജീവിക്കുന്നുണ്ടാകും?, ഒരു പാവം മകളോ, മകനോ, വാപ്പാന്റെ സ്വത്ത് ഓഹരി വെക്കേണ്ടേ? എന്ന് ചോദിച്ചാൽ ഗൗനിക്കാതെ നടക്കുന്നുണ്ടാകും?. അവർക്കൊക്കെ ഉസ്താദിന്റെ ഈ ക്ലാസ്സ്‌ ഉപകാരപ്രദമാകട്ടെ.آمين آمين آمين

    • @ANZARSULAIMAN
      @ANZARSULAIMAN 2 роки тому

      ഏക പ്രതീക്ഷ വാപ്പ മരിക്കലാണ്. Wow.!അതുകൊണ്ട് പണിയെടുക്കാതെ നടക്കുകയാണ്.വാപ്പ മരിച്ചിട്ടു വേണം ആ സ്വത്തുകൊണ്ട് പരിപാടി തുടങ്ങാൻ.ആഹാ. വാപ്പക്ക് മുമ്പ് ആ മകൻ മരിചേക്കാം?

    • @creed2b-hm4ko
      @creed2b-hm4ko Рік тому

      വാപ്പ മരണ പെട്ടിട്ടും പ ണ ക്കാരായ മറ്റുള്ളവർ പാവപ്പെട്ടവരുടെത് കൊടുക്കാതെ block ചെയ്തു വെച്ചത് നെ പറ്റിയാണ് abdl azeez പറഞ്ഞത് എന്നു തോ ന്നു ന്നു .

  • @atholiyan
    @atholiyan 2 роки тому

    anivaryamaya class

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 2 роки тому +1

    അസ്സലാമു അലൈക്കും .............