ബാങ്ക് അക്കൗണ്ടിൽ വരുന്ന പലിശ എന്ത് ചെയ്യണം? | Daily Video | Hussain Salafi

Поділитися
Вставка
  • Опубліковано 30 січ 2025

КОМЕНТАРІ • 271

  • @abdhullapn1041
    @abdhullapn1041 3 роки тому +82

    Masha Allah.ഒരു പാട് ആൾകാർ പല തരം ബിന്നാബിപ്രായത്തിൽ എപ്പഴും ഒരു തീരുമാനത്തിൽ എത്താതെ ഉലയുന്ന ഈ വിഷയം അവതരിപ്പിച്ച താങ്കൾക്ക് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ

  • @shameera.pshameera.p3955
    @shameera.pshameera.p3955 Рік тому +1

    അല്ലാഹു താങ്കൾക്കും കേട്ട ഞങ്ങൾക്കും ഈമാനിക സുസ്ഥിരതയും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ. വളരെ കൃത്യമായി താങ്കൾ കാര്യങ്ങൾ വിശദീകരിച്ചു തന്നു.

  • @nanmakal562
    @nanmakal562 3 роки тому +39

    ماشاء الله تبارك الله
    ഉസ്താദിന്റെ ഇത്തരം പ്രഭാഷണം ഇനിയും ഞങ്ങൾക്ക് എത്തിച്ച് തരാൻ അഭ്യർത്ഥിക്കുന്നു.... 👌👍

  • @sajithaaseem5115
    @sajithaaseem5115 3 роки тому +10

    നല്ല ഒരു അറിവ്മാഷാ അള്ളാഉസ്താദിന് അള്ളാഹുആഫിയത്തുള്ളദീർഘായുസ്സ് തരട്ടെ

  • @abdulnazernewbeach469
    @abdulnazernewbeach469 3 роки тому +39

    റഹ്മാനായ റമ്പേ ഞങ്ങളുടെ പ്രിയ
    പണ്ഡിതൻമാർക്ക് ആഫിയതുള്ള
    ആയുസ്സിനെ നീ പ്രദാനം ചെയ്യണം
    തമ്പുരാനേ

  • @NazimudheenPM
    @NazimudheenPM 3 роки тому +44

    വളരെ വ്യക്തമായ വിശദീകരണം. അല്ലാഹു അനുഗ്രഹിക്കട്ടെ. ആമീൻ.

  • @haneefakm4558
    @haneefakm4558 2 роки тому +3

    എല്ലാം ഓക്കേ ഉസ്താദേ ദീൻ അനുസരിച്ചു ജീവിക്കാൻ പണത്തിനു മുകളിൽ കിടന്നു ഉറങ്ങുന്ന മാന്യ മുസ്ലിം സുഹൃത്തു കളെ മനസിലാക്കണം ദുനിയാവിൽ സ്വർഗം തുല്യം ജീവിക്കുന്നവർ പാവപെട്ട ദീൻ ഉറച്ചു ജീവിക്കുന്ന വരെ സഹായിച്ചാൽ ഒരു പരിധി വരെ...

  • @arshadv420
    @arshadv420 3 роки тому +27

    പലിശയുടെ വിഷയത്തിൽ ഗൗരവപൂർവ്വം വിശ്വാസികൾ സ്വീകരിക്കേണ്ട നിലപാടുകൾ ഭംഗിയായി കൃത്യമായി അവതരിപ്പിച്ചു.
    ماشاء الله

  • @ahammedizan5037
    @ahammedizan5037 2 роки тому +1

    വ്യക്തമായ വാക്കുകൾ
    അല്ലാഹു ദീർഗായുസ്സ് നൽകട്ടെ
    വിശ്വാസികൾ കേൾക്കാൻ
    ഇഷ്ടപെടുന്ന വാക്കുകൾ

  • @ummuaamir7458
    @ummuaamir7458 3 роки тому +6

    Ameen...excellent..beneficial talk..جزاك الله خيرا

  • @muhammedmommi7533
    @muhammedmommi7533 3 роки тому +7

    Mashalh. Alhmdulih.. ഉസ്താദിന്നും kudumbhathinum allhu derghazus nalkate🤲🏼🤲🏼

  • @binthnkismail8816
    @binthnkismail8816 3 роки тому +10

    Good speech about Interest 👍👍

  • @gamingwithashmil1360
    @gamingwithashmil1360 3 роки тому +27

    പണ്ഡിതന്മാർക് നാഥാ ആഫിയത്തും ആയുസ്സും സ്വർഗ്ഗവും നൽകി അനുഗ്രഹിക്കണേ നാഥാ

    • @b0lly662
      @b0lly662 3 роки тому

      Àameen

    • @abdulsalam3412
      @abdulsalam3412 3 роки тому

      L l c പോളിസി യിൽ നിന്നും കിട്ടുന്ന ഡിവിഡന്റ് സ്വീകരിക്കാമോ

    • @gngoldnews4908
      @gngoldnews4908 3 роки тому

      @@abdulsalam3412 പാടില്ല നിങ്ങൾക് അതിൽ നിന് കിട്ടുന്ന പണതെകാൾ നഷ്ടം നിങ്ങൾക് ഉണ്ടാകും അത് ഉറപ്പാണ്

  • @mohammedshuaibofficial
    @mohammedshuaibofficial 3 роки тому +5

    جزك الله خير .....

  • @ehjaspa5634
    @ehjaspa5634 3 роки тому +5

    Masha allah good subject

  • @mohammedshuaibofficial
    @mohammedshuaibofficial 3 роки тому +5

    Ma shaa allah... Good speech ...👍👍👍

  • @asnav.n3650
    @asnav.n3650 3 роки тому +1

    Alhamdulillah nalla arivayirunu🥰

  • @muhyiddeenahmed5611
    @muhyiddeenahmed5611 2 роки тому

    جزاكم الله خير الجزاء ...

  • @adilaanees6923
    @adilaanees6923 3 роки тому +3

    Jazakkallah qair🥰❤️

  • @mohammedshuaibofficial
    @mohammedshuaibofficial 3 роки тому +8

    ما شاء الله 🤲

  • @nazinaaokz6503
    @nazinaaokz6503 3 роки тому +2

    Good വിഷയം

  • @sheriefam2323
    @sheriefam2323 2 роки тому +3

    ഈ വിഷയത്തിൽ നാം മനസ്സിലാക്കേണ്ട ഒരു കാര്യം
    നബിയുടെ കാലത്തുള്ള നാണ്യ വ്യവസ്ഥ അല്ല ഇപ്പോൾ ഉള്ളത്. അന്ന് സ്വർണം, വെള്ളി മുതലായവയായിരുന്നു നാണയങ്ങൾ. അതായത് ഒരു പവൻ സ്വർണ നാണയം ഒരാൾക്ക് കൊടുത്താൽ തിരിച്ച് ഒരു പവൻ മാത്രം വാങ്ങിക്കാൻ പാടുള്ളൂ. അധികമായി ഒരു തരി വാങ്ങിച്ചാലും അത് പലിശയാണ് . ഇന്നത്തെ നാണ്യ വ്യവസ്ഥ പേപ്പർ കറൻസിയിൽ അധിഷ്ഠിതമാണ്. അതായത് ഒരു പേപ്പർ അച്ചടിച്ചിട്ട് അതിന് ഇത്ര വിലയുണ്ട് എന്ന് അധികാരികൾ പറയുന്നതാണ്. അതായത് ഒരു കിലോ 10 രൂപ നോട്ടും ഒരു കിലോ 100 നോട്ടം എടുക്കുക. രണ്ടും തൂക്കം ഒന്നുതന്നെ. ആദ്യത്തെ ഒരു കിലോ പേപ്പറിന് കുറഞ്ഞ വിലയും രണ്ടാമത്തെ ഒരു കിലോ പേപ്പറിന് കൂടിയ വിലയും. ഈ വില ആരാണ് കൽപ്പിച്ചത്. ഈ പേപ്പറിന് ഇന്നത്തെ വില നാളെ കാണുമോ. അത് ഓരോ രാജ്യത്തെയും സാമ്പത്തികസ്ഥിതി അനുസരിച്ചിരിക്കും. കഴിഞ്ഞ ആറു മാസം കൊണ്ട് ശ്രീലങ്കയിലെ രൂപയുടെ വില എത്ര ഇരട്ടിയാണ് കുറഞ്ഞു പോയത്. അവിടെ ആയിരം രൂപ കഴിഞ്ഞ് ആറുമാസം മുമ്പ് കൊടുത്ത ആൾക്ക് ഇന്ന് ആയിരം തിരിച്ചു കൊടുത്താൽ അതു ഒരു കവർ പാൽ വാങ്ങിക്കാൻ മാത്രമേ തികയൂ. പലിശ ഇടപാട് ഒന്നും വേണ്ട. വാങ്ങിയ 1000 രൂപ എനിക്ക് തിരിച്ചു തന്നാൽ മതി എന്ന് പറയാൻ ആർക്കും പറ്റും. കാരണം അയാൾ കൊടുത്തപ്പോൾ അതേ പൈസയ്ക് അമ്പത് കവർ പാലു കിട്ടുമായിരുന്നു. അതായത് രൂപക്ക് ആപേക്ഷികമായ വിലയേ ഉള്ളൂ. തിരിച്ചു കൊടുക്കുമ്പോൾ വാങ്ങിയതിന്റെ മൂല്യം തിരിച്ചു കൊടുക്കുക എന്നതാണ് പ്രധാനം. വാങ്ങിയ കാലത്ത് അതോ പണത്തിന് എത്ര മൂല്യം ഉണ്ടായിരുന്നു. അന്ന് ആ പണം കൊടുത്ത് എത്ര സാധനം വാങ്ങിക്കാം ആയിരുന്നു എന്നു നോക്കിയിട്ട് അത്രയും സാധനം വാങ്ങിക്കാൻ ഉള്ള പണം ഇന്ന് തിരികെ കൊടുക്കണം. അല്ലാതെ പലിശ പലിശ ഹറാം ഹറാം എന്ന് പറയുന്നത് വെറും തട്ടിപ്പാണ്. ഇപ്പോൾ ഇന്ത്യയിലെ നാണയപ്പെരുപ്പം 7.8 ശതമാനം ആയി ഗവൺമെന്റ് പറഞ്ഞിരിക്കുന്നു. അതായത് ഇന്നത്തെ 100 രൂപയ്ക്ക് കിട്ടുന്ന സാധനം ഒരു വർഷം കഴിഞ്ഞു വാങ്ങണമെങ്കിൽ നാം നൂറ്റിയെട്ട് രൂപ കൊടുക്കണം. ദേശസാൽകൃത ബാങ്കിലെ അത് രാജ്യത്തെ രൂപയുടെ മൂല്യശോഷണവും ആയി ബന്ധപ്പെട്ടിരിക്കുന്നു. ഏത് രാജ്യത്തെ നാണയപ്പെരുപ്പ ശതമാനത്തേക്കാൾ കുറവാണ് പലിശ നിരക്ക് എങ്കിൽ കണക്കാക്കേണ്ട ഒരു കാര്യവുമില്ല. രൂപയുടെ മൂല്യശോഷണത്തെ compensate ചെയ്യുന്ന കാര്യമായി കൂട്ടിയാൽ മതി. പണ്ഡിതന്മാർ ഇക്കാര്യങ്ങളൊക്കെ ചിന്തിച്ചു പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.

    • @anvarfou
      @anvarfou 2 роки тому

      സത്യം

    • @androtv8818
      @androtv8818 Рік тому

      ഇതുപോലെ ഉള്ള പരിഷ്‌കാരങ്ങൾ ഭാവിയിൽ ഉണ്ടാകും എന്ന് അല്ലാഹുവിനു അറിവുള്ളതല്ലേ. അപ്പോൾ അതുപോലെ എക്കാലവും നിലനിൽക്കുന്ന നിയമങ്ങൾ അല്ലേ ഇറക്കേണ്ടി ഇരുന്നത്? അല്ലാതെ ആ കാലഘക്കത്തേക്ക് മാത്രം യോജിക്കുന്ന നിയമങ്ങൾ ഇസ്ലാമിൽ വരാൻ കാരണം എന്താണ് ? എന്തുകൊണ്ടായിരിക്കും അള്ളാഹു അങ്ങനെ ചെയ്യാതെ ഇരുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.

  • @anasar5637
    @anasar5637 2 роки тому

    Assalamu alaikkum ♥️ usthad duacheyyanam ♥️ mashaallha ♥️ mashaallha ♥️ Allaha ♥️ Haleel ♥️ Allaha ♥️ Haleel 🌹🌹🌹🌹🌹🌹

  • @muhammadrafi9328
    @muhammadrafi9328 2 роки тому

    മികച്ച പ്രബോധനം

  • @BasheerAhmedSyed-l7p
    @BasheerAhmedSyed-l7p 3 місяці тому

    Whether such interest received can be utilized for CM p
    AND PM RELIEF funds. Pl.explain

  • @aboobakarpayyoli145
    @aboobakarpayyoli145 2 роки тому

    മാഷാഅല്ലാഹ്.ആമീൻ🤲🤲🤲

  • @abdulhameeduchil5449
    @abdulhameeduchil5449 3 роки тому +5

    Masha Allah

  • @malayalammalayalam5432
    @malayalammalayalam5432 3 роки тому

    നല്ല അറിവ് കിട്ടി alhamdulilla

  • @rashafathima1772
    @rashafathima1772 3 роки тому +9

    ബാങ്ക് ലോൺ എടുത്ത് കച്ചവടം നടത്തുന്നതിനെക്കുറിച്ചും ലോൺ എടുത്ത് വാഹനം വാങ്ങുന്നതിനെക്കുറിച്ചും എന്താണ് വിധി. ഉസ്താദ് വിശദീകരിക്കുമെന്ന് പ്രതീക്ഷിക്കട്ടെ

    • @androtv8818
      @androtv8818 Рік тому +1

      പലിശയുമായി ഒരു തരത്തിലും ബന്ധപ്പെടാൻ പാടില്ല ഹറാം ആണ്.

  • @jabirhusain2888
    @jabirhusain2888 3 роки тому +3

    Masha allah good speach.. Allah bless u

  • @kamaludheennellengara9004
    @kamaludheennellengara9004 2 роки тому +1

    Alhamdhulilla jazak Allah khair

  • @mohammedshuaibofficial
    @mohammedshuaibofficial 3 роки тому +5

    امين امين 🤲

  • @munnajf
    @munnajf 3 роки тому

    بارك الله فيك يا شيخنا
    السلام عليكم ورحمة الله وبركاته

  • @sudheermanamkulath9890
    @sudheermanamkulath9890 3 роки тому +2

    مَا شَآءَ ٱللَّهُ
    جزاك اللهُ خيرًا

  • @ahadalikkal4169
    @ahadalikkal4169 3 роки тому +2

    جزاك الله خير بارك الله فيك ربنا أتاك صح و عافية

  • @shajil3554
    @shajil3554 3 роки тому +2

    Mashallah 💖💖

  • @hakimvk5040
    @hakimvk5040 3 роки тому +4

    Jazakkallahu khair

  • @yazeenkanhirala464
    @yazeenkanhirala464 3 роки тому +1

    Thank you

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 3 роки тому +3

    Kathirunna vedio

  • @harizummer3233
    @harizummer3233 2 роки тому

    Assalamu alaikum ustad need a class about share business.

  • @dilersheraf2609
    @dilersheraf2609 3 роки тому +1

    Assalamu alaikumkalynathinn sreedhanamayitt kurach paisa vangiyinn...ath thirich kodukkanamennund..kodukkanirikkumbozhekk Uppa maranappettupoyi..ath eni Umma k kodukkunnathinte vidhi ustha paranju tharanam plzzz

  • @sabnakp6561
    @sabnakp6561 3 роки тому +5

    Good

  • @arshadv420
    @arshadv420 3 роки тому +3

    جزاكم الله خيرا

  • @amazingstreet6689
    @amazingstreet6689 9 місяців тому

    പണ്ട് അയൽ ഗോത്രങ്ങളിൽ കൊള്ള നടത്തി അവരുടെ മുതൽ എല്ലാം കവർന്നെടുത്ത് ജീവിച്ചവർക്ക് ബാങ്കിൽ കിട്ടുന്ന തുച്ഛമായ തുക ഹറാമാണെന്ന് പോലും. എന്തൊരു വിരോധാഭാസമാണ് മച്ചു

  • @sameerakadalayi254
    @sameerakadalayi254 2 роки тому +1

    Mashallah good speech

  • @Roycb16754
    @Roycb16754 9 місяців тому

    ആമീൻ..

  • @drniyaspa
    @drniyaspa 3 роки тому +3

    Better to deposit in current account in the Bank which is available in all banks in india. There will be no interest at all for the deposited money . No need to worry about the interest money.

    • @phoenixvideos2
      @phoenixvideos2 3 роки тому +3

      ബാങ്ക് പണം ഉപയോഗിച്ച് പലിശ ഉണ്ടാക്കും
      നിങ്ങൾക്ക് വേണ്ടങ്കിലും
      പലിശ വാങ്ങി നിർബന്ധിതാവസ്ഥയിൽ പലിശ കടം വനവർക് കൊടുക്കാം or public utility ക്ക്

    • @shehzeem8350
      @shehzeem8350 3 роки тому

      Onn message nokk pls

    • @muhammedshameer8148
      @muhammedshameer8148 5 місяців тому

      @@phoenixvideos2 athil ninnu engna palisha panam mansil aakkum??

    • @phoenixvideos2
      @phoenixvideos2 5 місяців тому

      @@muhammedshameer8148
      Pass book ൽ 3 മാസം കൂടുമ്പോൾ
      Int / Intrest എന്നു കാണാം

  • @afnan.k4203
    @afnan.k4203 Рік тому

    Panikkoolium GSTum onnum illaathe kodthe Swarnam 6 maasthin shesham jewelleryil ninn thirich tharunnath sweegarikkal halalaano allengil haraamakumo???Please reply

  • @MohammedAli-wu1ss
    @MohammedAli-wu1ss 2 роки тому

    ആമീൻ യാ റബ്ബിൽ ആലമീൻ

  • @ShihabuShihabu-dy1yz
    @ShihabuShihabu-dy1yz 3 роки тому +1

    Waiting

  • @muhammadpc1064
    @muhammadpc1064 3 роки тому +1

    Nigalkk nammale onn sahahikan pattumo usthade..

  • @fasnaat5988
    @fasnaat5988 2 роки тому

    Jazakullaa hair

  • @sammasvlog3031
    @sammasvlog3031 Рік тому

    നിവർത്തികേട് കൊണ്ട് ഒരു ലോൺ എടുക്കേണ്ടി വന്നു..പക്ഷേ.. കുടുങ്ങി..അടവുമായി മുന്നോട്ടു പോകാൻ കഴിഞ്ഞില്ല... ബാങ്കിലെ പലിശ ഒഴിവാക്കുന്ന സഹോദരൻങ്ങൾ ഉണ്ടെങ്കിൽ ഒന്ന് അറിയിക്കണം.. 🙏🏻

  • @iqbutrithalakoppath7524
    @iqbutrithalakoppath7524 Рік тому

    Pavapetta vekthi Muslimgalkku kodukkan patoo

  • @shamsudeenkutty8632
    @shamsudeenkutty8632 3 роки тому +7

    ഉസ്താ ദെ ഈ P. F. ലൈഫ് ഇൻഷുറൻസ്.അതിന്റെയൊക്കെ ഇനത്തിൽ വരുന്ന പലിശയുടെ വിധികളെന്താണ്. മറുപടി തന്നാൽ കൊള്ള മാ യി രു ന്നു!

  • @shehzeem8350
    @shehzeem8350 3 роки тому +1

    Usthade nigalkk ethpole prasagikan pattum...... Nigale aduth ethpole arekilum sahayam chothichal. Nigal sahikumo ipoll njan nigallott chothikunnu Rabbine sakshi nirthi onn nigalkk enne sahikumo pls oru marupadi prathishikunnu........ Ee comment nokitt pokayuth....

    • @muhammadpc1064
      @muhammadpc1064 3 роки тому

      Nalla oru chothiyam ane....usthade nammale avareyum sahahikan pattumo

  • @MAParappally
    @MAParappally 3 роки тому +12

    മുസ്ലിം സമുദായത്തിലെ പലരും ഗൗരവമായി കാണാത്ത ഒരു വിഷയമാണ് ഇത്.

    • @phoenixvideos2
      @phoenixvideos2 3 роки тому

      മുജാഹിദുകൾ പലിശയെ ഗൗരവമായി കാണുന്നുണ്ടോ
      സംശയം ലീഗിൻ്റെ മുജാഹിദ് നേതാക്കൾ പല ബാങ്കിൻ്റെയും ഡയറക്ടർ / ചെയർ ആണ്. അനവധി പേർ ബാങ്കിൽ ജോലി ചെയ്യുന്നു
      രിസാലതുൽ ബങ്കി എന്ന തിട്ടൂരം ഉമർ മൗലവി തന്നെ രചിച്ചു എന്നു പറയപെടുന്നു ( ചിന്ന പലിശ ok)

    • @hashtag190
      @hashtag190 2 роки тому +1

      @@phoenixvideos2
      ! പണ്ട് മർക്കസ് എന്ന സർക്കസ് കൂടാരത്തിന്റെ ആധാരം പണയപ്പെടുത്തിയ ബല്യ ഉസ്താദിന്റെ ചരിത്രം ഒരു സക്കാഫി വിളിച്ച് പറഞ്ഞത് കേട്ടിലായിരുന്നോ ??

    • @phoenixvideos2
      @phoenixvideos2 2 роки тому

      @@hashtag190
      ആകെ കിട്ടിയ വാൽ !
      അതാകട്ടെ നിർബന്ധിതമെന്ന വകുപ്പിൽ പെടുത്താവുന്നതും

    • @abdulrahiman8818
      @abdulrahiman8818 2 роки тому

      @@phoenixvideos2
      !
      നിർബന്ധിതമെന്ന വകുപ്പിൽ പെടുത്തിയാൽ ഹറാമ് ഹലാലാവുമോ സാഹിബെ ? അതോ മൊല്ലാക്കാക്ക് അടുപ്പിലും ആവാം എന്നാണോ ?
      സമസ്തക്കാർ പലിശയുടെ ഗൗരവം മനസ്സിലാക്കിയിട്ടുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ് .

    • @phoenixvideos2
      @phoenixvideos2 2 роки тому

      @@abdulrahiman8818
      അതൊരു surety അല്ലേ
      എല്ലാ കോ പററ്റീവ് ബാങ്കിൻ്റെയും ചെയർ മാ നായ മുജയെ

  • @askarm5776
    @askarm5776 Рік тому

    Nammude palisha nam oru vyakthik kodukukunnu avar ariyathe ok pakshe vangunna vyakthi nammude chothikunnu e panam engane vannu enn

  • @hussainkodali4111
    @hussainkodali4111 2 роки тому

    ഉസ്താദു 'എന്താണ് പലിശ " എന്ന് ഒന്നു വ്യാഖാനി ക്കുമെന്ന് കരുതുന്നു. പലിശ നാട്ടിലുണ്ടെന്ന് എല്ലാവർക്കും അറിയാം. പലിശ തിന്നാൻ താൽപര്യമുള്ളവർക്കു ബെങ്കിൽ പോകാതെ തന്നെ ധാരാളം അവസരമുണ്ട്. പൊന്നു കൊടുത്തു പൊന്നു വാങ്ങുന്നവർക്ക് പലിശ ഒഴിവാക്കാൻ വളരെ ബുദ്ധിമുട്ടാണ് .

  • @nafeesa8743
    @nafeesa8743 3 роки тому +1

    മാഷാ അള്ളാ

  • @pts6241
    @pts6241 3 роки тому +6

    വീടുവെക്കാൻ ഒരു വഴിയും ഇല്ലാഞ്ഞിട്ട് ആധാരം പണയം വെച്ച് ലോൺ എടുത്തു 6 ലക്ഷം ഇപ്പോൾ പലിശക്കുടി 12 ലക്ഷം ആയി ആർക്കെങ്കിലും സഹായിക്കുവാൻ കഴിയുമെങ്കിൽ സഹായിക്കുക

  • @abdulrazack4886
    @abdulrazack4886 2 роки тому

    Aameem

  • @parakkottlatheef2280
    @parakkottlatheef2280 3 роки тому +1

    Maasha allaa

  • @aminarazak4548
    @aminarazak4548 3 роки тому +3

    ആമീൻ 😭🤲

  • @aboobeckerkoya4231
    @aboobeckerkoya4231 3 роки тому +2

    Alhamdulella

  • @aboobeckerkoya4231
    @aboobeckerkoya4231 3 роки тому +2

    Masha allah good

  • @HasanHasan-sl2vf
    @HasanHasan-sl2vf 3 роки тому +3

    👍

  • @riyaspv4771
    @riyaspv4771 3 роки тому +19

    പലിശ വാങ്ങുന്നത്, കൊടുക്കുന്നത്, അതിന് സാക്ഷ്യം നിൽക്കുന്നത്, അത് സ്വന്തം ഉപയോഗിക്കുന്നത്, മറ്റുള്ളവരെക്കൊണ്ട് ഉപയോഗിപ്പിക്കുന്നത് ഇവയെല്ലാം ഒരേപോലെ കുറ്റകരമായ കാര്യമാണ്... അപ്പോൾ നിങ്ങളും നിങ്ങളുടെ ബന്ധപ്പെട്ടവരും കുടുംബക്കാരും അത് ഉപയോഗിക്കേണ്ട ആ പരിധിക്ക് പുറത്ത് ഉള്ളവർക്ക് ഉപയോഗിക്കാൻ നൽകാം എന്ന് പറയുന്ന അതിൻറെ ലോജിക് എന്താണ്..?
    മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് "സത്യവിശ്വാസികളെ നിങ്ങൾ പരസ്പരം സഹോദരീസഹോദരന്മാരാണ്." അപ്പോൾ പിന്നെ പരിധിക്ക് പുറത്ത് വരുന്നത് ആരാ..?

    • @hashtag190
      @hashtag190 2 роки тому +13

      @Riyas എന്തിനും ഏതിനും ലോജിക് അന്വേഷിക്കുന്നതിന്റെ logic എന്താണെന്ന് മനസ്സിലായില്ല .
      എല്ലാവരും സഹോദരീ സഹോദരന്മാരാണെന്ന ലോജിക്ക് അനുസരിച്ച് ആർക്കെങ്കിലും വിവാഹം കഴിക്കാനൊക്കുമോ ?

    • @riyaspv4771
      @riyaspv4771 2 роки тому

      @@hashtag190 ഇത് പണ്ടാരോ പറഞ്ഞ മാതിരി "പോസ്റ്റും കാല്" എന്ന് പഴമക്കാർ പറഞ്ഞത് പോലെ ആണല്ലോ കഥ... Logic നോക്കണത് എന്തിനാണെന്ന് ചോദിക്കുന്നവർ ആണ് ഇപ്പോൾ ലോജിക് അന്വേഷിച്ചു ഇറങ്ങിയിരിക്കുന്നത്..? ബെസ്റ്റ് കോമഡി

    • @riyaspv4771
      @riyaspv4771 2 роки тому

      @@hashtag190 രക്ത ബന്ധത്തിലുള്ള സഹോദരി സഹോദരന്മാർക്കാണ് വിവാഹബന്ധം വിലക്കിയിട്ടുള്ളത്... അല്ലാത്തവരുമായി വിവാഹബന്ധത്തിന് തടസ്സമില്ല

    • @Basheer-to6eu
      @Basheer-to6eu 2 роки тому

      ഉസ്താദ് പറഞ്ഞു, പലിശ പാവങ്ങൾക്ക് കൊടുക്കാമെന്നു.
      പാവങ്ങളെ കൊണ്ട് പലിശ തീറ്റിച്ചു അവരെ നരകവകാശി യാക്കുന്നത് ശരിയാണോ?.

    • @mammas1226
      @mammas1226 2 роки тому +1

      @@Basheer-to6eu പിന്നെ എന്ത് ചെയ്യാമെന്ന് കണ്ടുപിടിക്കൂ കാശ് കയ്യിൽ വെക്കുക ബാങ്ക് നിരോധിക്കുക പോരെ 😂

  • @ubaidabdulla3910
    @ubaidabdulla3910 3 роки тому +6

    നമ്മൾ ബാങ്കിൽ ഇടുന്നത് പലിശ കിട്ടാൻ ഉദ്ദേശിച്ചല്ല നമ്മുടെ ക്യാഷ് ന്റെ സേഫ്റ്റിയ് ക്ക് വേണ്ടിയാണ് അതിൽ കിട്ടുന്ന പലിശ പാവങ്ങൾ കൊടുക്കുന്നതിൽ തെറ്റ്‌ ഉണ്ടകുമോ

    • @ഷെർലക്ഹോംസ്-സ5ഷ
      @ഷെർലക്ഹോംസ്-സ5ഷ 3 роки тому

      നമ്മുടെ ക്യാഷിന്റെ സേഫ്റ്റിയാണ് സക്കാത്ത്😎🔥🔥 പലിശ വാങ്ങുന്നവരും പലിശ കൊടുക്കുന്നവരും കുറ്റക്കാരാ🔥🔥🔥ണ്👍👍👍

    • @rajeevanclinic7412
      @rajeevanclinic7412 3 роки тому

      അതൊരു നല്ല കാര്യമായിരിക്കും. തീർച്ച

    • @simplygaming6602
      @simplygaming6602 2 роки тому

      @@ഷെർലക്ഹോംസ്-സ5ഷഎന്ത് മറുപടിയാണിത്? ഈ താരം ചോദ്യങ്ങൾക്കുള്ള ഉത്തരം തന്നെയല്ലേ ഈ പ്രസംഗത്തിൽ ഉള്ളത്

  • @drniyaspa
    @drniyaspa Рік тому

    It's better to start interest free current accounts .it is provided by federal bank and south Indian bank for any one who is interested. In savings accounts if we get interest , initially may be we will use for charity. But as time pass by ,this will be taken as normal , and after 2-3 generations interest taking will become common.

    • @nazeerabdulazeez8896
      @nazeerabdulazeez8896 Рік тому

      പണം കയ്യിൽ ഉള്ളവർക്കോ വളരെ അധികം ഇൻകം ഉള്ളവർക്കു ബാധകം ആണ് ഡോക്ടർടെ കമന്റ്‌ പക്ഷേ ഭൂരിപക്ഷം അങ്ങനെ അല്ല അവർക്കു ജീവിതം മുന്നോട്ട് കൊണ്ടു പോകണം എങ്കിൽ പണം വേണം ഒരു വീട് എല്ലാവരും ആഗ്രഹിക്കുന്നു പക്ഷേ അവരുടെ വരുമാനതിൽ നിന്ന് ആ ഒരു ആവശ്യം സാധിക്കാൻ കഴിയില്ല അപ്പൊ എന്ത് ചെയ്യും ലോൺ എടുക്കുക ലോകത്തു എവിടെ ആയാലുംഅതെ ഉള്ളൂ പരിഹാരം സർക്കാർ സഹായങ്ങൾക്ക് മറ്റു ചാരിറ്റികൾക്ക് പരിധി ഉണ്ട് ബാങ്ക് തന്നെ അഭയം അത് ഇന്ത്യയിൽആയാലും ഇസ്ലാമിക നിയമം ഉള്ള ഗൾഫിൽ ആയാലും, ഇസ്ലാമിക് ബാങ്ക് പലിശ രഹിതം ആക്യണത് അതിന്റെ പേരിൽ മാത്രം

    • @nabeelashan1811
      @nabeelashan1811 Рік тому

      SBI yil current account edkan pattuo

  • @nizahussain4078
    @nizahussain4078 3 роки тому

    MashaAllah very clear

  • @abdurahimankc2779
    @abdurahimankc2779 Рік тому

    ഗൾഫിൽ പോയി അറബികളുടെ ബാങ്കക്കൗണ്ടുകളിലെ പൈസവാങ്ങി ഇവിടെകൊണ്ടുവന്ന് കോടികളുടെ പള്ളികളുണ്ടാക്കിയാൽ അതിന്റെ വിധിയെന്താണ് ഉസ്താദേ

  • @askarm5776
    @askarm5776 Рік тому

    Utharam tharumo😊

  • @Shafeeqmelattur-
    @Shafeeqmelattur- 2 роки тому

    Solar vilakku sthapichu mattulavarkku , anganem cheyyam , public utility

  • @fizafathima.c6020
    @fizafathima.c6020 2 роки тому

    ഉസ്താദ് എന്ത് പറഞ്ഞാലും വിശദീകരിച്ചാലും പലിശ ഹറാം തന്നെ. വാങ്ങുക ,കൊടുക്കുക ,കണക്ക് എഴുതുക, പലിശയുമായി ബന്ധപ്പെട്ട ജോലി,സ്ഥാപനവുമായ ഇടപാട് എന്തും ഹറാം.
    പലിശയിൽ നിന്നും വിട്ടുനിൽക്കുക മാത്രമാണ് ഈമാൻ. ഉസ്താദ് പറഞ്ഞ മറ്റു വിശദീകരണം നബി ചര്യയിൽ ഉണ്ടോ ? ഇല്ല എങ്കിൽ ഈ വിഷയം പണ്ഡിതസഭക്ക് എങ്ങിനെ പലിശ മറ്റൊരു തരത്തിൽ ഉപയോഗിക്കാമെന്ന് പറയാം പറ്റും. ഇസ്ലാം പറഞ്ഞ ഹലാൽ ഹലാലും, ഹറാം ഹറാമും തന്നെ . ഇവ തമ്മിൽ ബന്ധപ്പെടുന്നത് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിൽ മാത്രമല്ലെ ? പലർക്കുമുളള സംശയമാണ്.

  • @SheelaBhai-r7i
    @SheelaBhai-r7i Рік тому

    ബാങ്കിൽ ജോലി ചെയ്യിത്തുന്നു പെൻഷൻ ആയി ഇപ്പോഴും പെൻഷൻ കിട്ടിക്കൊണ്ടിരിക്കുന്നു എന്ത് ചെയ്യും ഉസ്താതെ

  • @alikunhieranholi9815
    @alikunhieranholi9815 5 місяців тому

    നമ്മുടെ പല മസ്ജിദുകളോടനുബന് ധിച്ച് ലക്ഷ്വറി ബാത്ത് റൂമുകളാണ്എല്ലായിടത്തുമുള്ളത്. അതു പോലെ പരിസരം മോഡി പിടിപ്പിക്കുന്നു ഗാർഡറനിംഗ്. ഇങ്ങിനെയങ്ങിനെ പലതും . മസ്ജിദുകളുടെ പലവക ഫണ്ടുകൾ ബേങ്കിലിട്ട വക പലിശപ്പണം ഉപയോഗിച്ചാണ് ഇതെല്ലാം ചെയ്യുന്നതെന്ന് ഉത്തര വാദ പ്പെട്ടവർ അറിയിച്ചത് ഓർമ്മ വരുന്നു. പാവങ്ങൾക്ക് പലിശ വാങ്ങിയിട്ട് കൊടുത്താൽ മൂക്കിൽ അഥവാ തീറ്റിക്കപ്പെട്ട കുറ്റം ആ പാവത്തിന്നും ഉണ്ടാവുകയില്ലേ? എന്ന സംശയം വരുന്നു.

  • @farooqchawadi
    @farooqchawadi 3 роки тому +3

    Current account use cheyyoo no interest

  • @abdulali-ln5vi
    @abdulali-ln5vi 2 роки тому

    പലിശ എന്താണെന്നറിയില്ല എന്നാണ് ഖലീഫ ഉമർ പറഞ്ഞത് എന്നി രിക്കെ ഈ ഹറാം ഫത്ത് വക്ക് എന്താണ് അടിസ്ഥാനം ?

  • @AbdulSalam-gx5mq
    @AbdulSalam-gx5mq 3 роки тому

    Alhamdulillah

  • @koyamukallepulli2179
    @koyamukallepulli2179 2 роки тому

    Oru.islamik.bankinnu.keralam.ethra.kalam.kathirikkanam

  • @Riyas_AbuDhabi
    @Riyas_AbuDhabi 3 роки тому +13

    പലിശ നിത്യ ജീവിതത്തില് സ്ഥാനം പിടിച്ചത് കൊണ്ട് ഒരുപാട് സംശയങ്ങൾ ഉണ്ട് .! എന്നിരുന്നാലും 50% വിഷയം ക്ലിയർ ആണ്.! പാവങ്ങൾക്ക് കൊടുക്കാം എന്നത് മുസ്ലിംകൾക്കും കൊടുക്കാം എന്നാണു ഇതിൽ നിന്ന് മനസ്സിലായത് പക്ഷെ മുസ്ലിങ്ങൾക്ക് സകാത്ത്‌ ഉള്ളത്‌ കൊണ്ട് ഇത് പറ്റുമോ .? മുസ്ലിങ്ങൾ ഉപയോഗിക്കുന്ന പൊതു മതിലിന് ഇത് ഉപയോഗിക്കാമോ ? അങ്ങനെ ഒരുപാട് വിഷയങ്ങൾ സംശയം ആയിട്ട് തെന്നെ ഉണ്ട്.! മുസ്ലിങ്ങൾക്ക് പലിശ ഹറാം എന്നതിൽ ,
    എന്റെ പലിശ എനിക്കും എന്റെ കുടുംബത്തിനും മാത്രമേ പറ്റാത്തതൊള്ളൂ ബാക്കിയുള്ളവർക്ക് പറ്റും എന്ന് തോന്നി,
    കൂടുതൽ പ്രതീക്ഷിക്കുന്നു.!
    جزاك الله خيرا

    • @thoufeekmk6749
      @thoufeekmk6749 3 роки тому

      എന്റെ സുഹൃത്തേ ഇന്ന് പലിശയുടെ മണം അടിക്കാത്ത ഒരു പൈസ പോലും ലോകത്തില്ല.അതിൽ ഏറ്റവും കൂടുതൽ ഒരു പക്ഷെ അറബ് നാട്ടിൽ തന്നെയാണ്.വിശദീകരിച്ചു പറഞ്ഞാൽ ഒരു പാട് പറയണം.

    • @jameelamuhammed1933
      @jameelamuhammed1933 3 роки тому +5

      പലിശ എന്റെയും എന്റെ കുടുംബത്തിലും പാടില്ല എന്നതുപോലെ കുടുംബത്തിന് പുറത്തുള്ളവരെയും ഭക്ഷിപ്പിക്കാൻ പാടില്ല , പണയം വെച്ച തി ലേക് പലിശപോലും അടക്കാൻകഴിയാതെ കഷ്ടപ്പെടുന്നവരെക്കുറിച്ച് അറിയുകയാണെങ്കിൽ അവരുടെ പലിശയിലേക് അടച്ചുകൊടുക്കാം ..

    • @faizu9932
      @faizu9932 3 роки тому

      Divasavum bankile aalkar kayari vannu maanam kedthaya. nangale vivaham kayippikkanum veedu vekkanumokke ulla aavashyathin loan eduth pettupoyada. Kadam taraan aarumilla. Palisha adachit onnum aavunnilla. Valladoru avasthaya. Veedum nashttapedaan povaya. Sahaayikkavuo aarkengilum

  • @muzammilahmadullah887
    @muzammilahmadullah887 3 роки тому +13

    അക്കൗണ്ടിൽ പലിശ 0% വരാത്ത രണ്ടു ബാങ്കിംഗ് സ്കീം ഇതാണ്
    1. Federal bank - Noor account
    2. Sounth Indian Bank - Fiza account
    ബാങ്കിന്റെ അതാത് ശാഖകളിൽ പോയാൽ വളരെ നിഷ്പ്രയാസം ഓപ്പൺ ചെയ്യാവുന്ന ഓപ്ഷനാണ് മേൽപ്പറഞ്ഞവ. പലിശ ചിലവാക്കുന്നതിനു വഴി കണ്ടെത്തുന്നതിനു പകരം അത് വരാതെ നോക്കുന്നതാണ് ഉത്തമമായ മാർഗം എന്നാണ് ആറു മാസത്തെ എന്റെ അന്വേഷണത്തിൽ ഞാൻ മനസ്സിലാക്കിയത്, അല്ലാഹു പൊറുക്കട്ടെ

    • @ashrafalithirurkad8005
      @ashrafalithirurkad8005 Рік тому

      സാലറി അക്കൗണ്ട് ഉള്ളവർക്ക് ഈ സൗകര്യം ലഭ്യമാണോ dear?
      പല അഭിപ്രായങ്ങൾ കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ആണ് 🙏

  • @muhammadpc1064
    @muhammadpc1064 3 роки тому

    Assalamu alaikum

  • @khaderkp6801
    @khaderkp6801 3 роки тому +2

    ഞാൻ ഒരു നിർധന പെൺകുട്ടിയെ കല്യാണം കഴിപ്പിച്ചു കൊടുക്കാൻ വേണ്ടി കുറെ വർഷങ്ങളായി ബാങ്കിൽ പണം നിക്ഷേപിക്കുകയാണ്. അതിന് പലിശ വരുന്നുണ്ട്. ആ പൈസ കൊണ്ട് നാട്ടിലെ അന്യ മതത്തിൽ പെട്ട പാവപ്പെട്ട പെൺകുട്ടിയുടെ കല്യാണത്തിന് സഹാഹിക്കാനോ അവരുടെ മറ്റു ആവശ്യത്തിനോ കൊടുക്കാൻ പറ്റുമോ.
    മറുപടി പ്രധീക്ഷിക്കുന്നു.

    • @mohammedashruf3642
      @mohammedashruf3642 3 роки тому

      താങ്കൾ ആ ഡെപ്പോസിറ്റ് ചെയ്ത കാശു കൊണ്ട് സ്വർണ്ണം വാങ്ങി വയ്ക്കുക .... സ്വർണ്ണവില പവന് കൂടി വരുന്നു ...... കറൻസിക്ക് വളർച്ചയില്ലല്ലോ ..... ബാങ്ക് പലിശ ഉസ്താത് പറഞ്ഞ പോലെ ചെയ്യുക ....

  • @jaseenanazar1208
    @jaseenanazar1208 2 роки тому

    Aammeen alhmdhulilla

  • @sajikj573
    @sajikj573 2 роки тому

    അങ്ങനെ ആ പണം മുതലാളിമാർ പാവപ്പെട്ടവർക്ക് കൊടുക്കുന്നതുകൊണ്ട് ഈ നാട്ടിൽ ഒരു പാവപ്പെട്ടവൻ പോലും ഇല്ല 😂😂😂😂😂😂

  • @tt-hj2nn
    @tt-hj2nn 3 роки тому +1

    Islamika sthapanagalk kodukkamo

  • @nabiyabasheer6571
    @nabiyabasheer6571 3 роки тому +3

    Aameen yaarabbal aalameen

  • @sunnyjacob6500
    @sunnyjacob6500 Рік тому

    Middle East രാജ്യങ്ങളിൽ ബാങ്ക് തരുന്നതും വാങ്ങുതും എന്താണ് usthaade.

  • @muhammedmommi7533
    @muhammedmommi7533 3 роки тому

    Ameen

  • @hameedparammal74
    @hameedparammal74 2 роки тому

    Pravasi pension namukku
    Upayikkan pattumo

  • @KoroMan-n6e
    @KoroMan-n6e 5 місяців тому

    ഹുസൈന് സലഫി ഈ പൈസ എന്ത് ചെയ്തു

  • @muhammedhashim2509
    @muhammedhashim2509 3 роки тому +1

    Companyil accountsil joili cheyan appol pattillallo

  • @anvermalappuram2355
    @anvermalappuram2355 Рік тому

    🤲🏻🤲🏻

  • @kpmahaboobkachayipurayilma6835
    @kpmahaboobkachayipurayilma6835 2 роки тому

    👍👍👍👍👍

  • @ashleexzz765
    @ashleexzz765 3 роки тому

    "Padayanki" panayam vekkenda gathiked varuthalle thampuraane........🤲

    • @hashtag190
      @hashtag190 2 роки тому +2

      സ്വന്തമായി 'പടയങ്കി ' ഉള്ളയാളാണെന്ന് അറിയിച്ചു തന്നതിന് താങ്കൾക്ക് ഒരുപാടൊരുപാട് നന്ദി .

  • @rinshad7928
    @rinshad7928 2 місяці тому

    non മുസ്ലിം ആയ ആളുകകൾക്ക് പാവപെട്ടവർ ആണെങ്കിൽ intrest കൊടുക്കാമല്ലോ....?

  • @abdurahmankoya3517
    @abdurahmankoya3517 Рік тому

    👍👌💌

  • @mansumansu8129
    @mansumansu8129 3 роки тому

    ആമീൻ