17 വയസുള്ളപ്പോൾ 2008-2009 കാലഘട്ടത്തിൽ,SFI കാരൻ ആയിഇരുന്നപ്പോൾ orkut ഇൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. പിന്നീട് ABVP പ്രവർത്തകൻ ആയി.. ഇപ്പോൾ കട്ട സംഖി 😍😍😍😍😍😍.... ജാതി ഭ്രാന്ത് മൂത്ത കമ്മ്യൂണിസ്റ്റ് വീട്ടുകാരുടെ ഇടയിലെ ഒരേ ഒരു ജാതി വിരോധി ആയ കട്ട ഹിന്ദു ആയി 😍😍😍 RSS 😘😘😘💪💪💪
താങ്കൾ പറഞ്ഞതിൽ ഒരു പൊതുസത്യമുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ ജാതി ഭ്രാന്ത് പലസ്ഥലത്തും നേരിട്ട് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതോടൊപ്പം അവരുടെ ക്രിസ്ത്യൻ മുസ്ലീം അണികൾ അന്ധമായ മത ഭ്രാന്തും അന്ധവിശ്വാസം ഉള്ളവരുമാണ്.
ചിന്ദിക്കാനും മനസിലാക്കാനും അറിയാത്ത പ്രായത്തിൽ ചുവന്ന കൊടിക്കു വേണ്ടി കുറേ വിളിച്ചു നടന്നു.... എന്നാൽ സത്യം ദേശീയതയിൽ ആണന്നു മനസിലാക്കിയപ്പോൾ മുതൽ കാവി അണിഞ്ഞു തുടങ്ങി....... 🙏🏾 എന്റെ സഹോദരന് നന്ദി നീ നാളത്തെ സംഘപ്രവർത്തകൻ ആണന്നു വിശ്വസിച്ചതിനു ❤️
ഇത്രയും വേഗം ആവശ്യമില്ല ഗണഗീതങ്ങൾക്ക് ..സ്വച്ച മായ ആലാപനവും ഗണിതമായ സംഗീതവും കൊണ്ട് ഏവരേയും ആ സ്വാധനത്തിന്റ പരകോടിയിൽ എത്തിക്കാൻ കഴിയുന്നതാണ് ഇതിന്റെ ഒരു രജനാ രീതി ഇനിയും ഗണ ഗിതങ്ങൾ കൈകാര്യം ചെയ്യുബോൾ ഒന്ന് ശ്രദ്ധിക്കും എന്ന് വിജാരിച്ചു കൊണ്ട് . ദേശഭക്തൻ
മാരിവില്ലിൻ തേൻ മലരേ എന്ന പാട്ടിൽ വിവിധ അഭിപ്രായങ്ങൾ കണ്ടു. "ജോർജ്ജ് പാടുകയല്ല പാട്ടു (കെ. എസ്) ജോർജ്ജിലു൦ ജോർജ്ജ് പാട്ടിലും അലിഞ്ഞു ചേരുകയാണ് " എന്നാണ് ഞാൻ പറഞ്ഞത്. തന്റെ മുഴുവൻ എനർജിയു൦ പാട്ടിൽ നിക്ഷേപിച്ച് ആവേശം തുളുമ്പുന്ന അവതരണം. വിഷയത്തിന്റെ സൂക്ഷ്മത യിലേക്ക് മനുഷ്യ മനസ്സിനെ റാഞ്ചിയെടുക്കുന്ന കാന്തിക ശക്തി. അവരുടെ ആവേശം കെടുത്തരുത്.
നമസ്കാരം🙏 ഈ ഭജനാമൃതം ശ്രദ്ധിച്ചു കേൾക്കുവാനിടയായാൽ ആരായാലും അദ്ദേഹം മരച്ചുവട്ടിൽ ചെല്ലും ഭവാന്റെ ഒരു വിത്തായി മാറും തീർച്ച സത്യസന്ധതയും ഗാംഭീര്യവും വശ്യതയും ഒത്തുചേർന്നൊരു അമൃത കുംഭമായിരുന്നു ചൊരിഞ്ഞതു് ഭാരത് മാതാ കി ജെയ് നമസ്തേ🙏
@@binu.s.gulikasseril923 വർമാജിക്ക് പഠിക്കുകയാണെന്ന് തോന്നിപ്പോകും ശരീരഭാഷയും അംഗവിക്ഷേപങ്ങളും കണ്ടു് കഴിഞ്ഞാൽ . ഭക്തി മനസ്സിൽ നിന്ന് ഉണ്ടായി സംഗീതത്തിൽ കൂടി പുറത്ത് വരണം . സ്റ്റേജിൽ കിടന്ന് നിരങ്ങുന്നതും ചാടി മറിയുന്നതും ഇരുന്ന് വട്ടം കറങ്ങുന്നതും ഒന്നും ഭക്തിയല്ല . ഇതൊക്കെ കാണുന്നത് തന്നെ അരോജകത്വം ഉണ്ടാക്കും.
17 വയസുള്ളപ്പോൾ 2008-2009 കാലഘട്ടത്തിൽ,SFI കാരൻ ആയിഇരുന്നപ്പോൾ orkut ഇൽ ആണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത്. പിന്നീട് ABVP പ്രവർത്തകൻ ആയി.. ഇപ്പോൾ കട്ട സംഖി 😍😍😍😍😍😍.... ജാതി ഭ്രാന്ത് മൂത്ത കമ്മ്യൂണിസ്റ്റ് വീട്ടുകാരുടെ ഇടയിലെ ഒരേ ഒരു ജാതി വിരോധി ആയ കട്ട ഹിന്ദു ആയി 😍😍😍
RSS 😘😘😘💪💪💪
🧡🧡🧡🧡🧡🧡🧡
കമ്മി എന്നഅവിഞ്ഞ പാർട്ടി യിൽ നിന്നും രക്ഷപെട്ടു എന്ന് കരുതിയാൽ മതി 🕉️🕉️🕉️🙏🙏🙏🙏🚩🚩🚩🚩🚩👍👍👍👍
Me to ❤️🔥🔥സംഘി വിളിയിൽ അഭിമാനം 😍😍
ഞാനും ❤️❤️❤️❤️❤️
താങ്കൾ പറഞ്ഞതിൽ ഒരു പൊതുസത്യമുണ്ട്. കമ്മ്യൂണിസ്റ്റുകളുടെ ജാതി ഭ്രാന്ത് പലസ്ഥലത്തും നേരിട്ട് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതോടൊപ്പം അവരുടെ ക്രിസ്ത്യൻ മുസ്ലീം അണികൾ അന്ധമായ മത ഭ്രാന്തും അന്ധവിശ്വാസം ഉള്ളവരുമാണ്.
ചിന്ദിക്കാനും മനസിലാക്കാനും അറിയാത്ത പ്രായത്തിൽ ചുവന്ന കൊടിക്കു വേണ്ടി കുറേ വിളിച്ചു നടന്നു.... എന്നാൽ സത്യം ദേശീയതയിൽ ആണന്നു മനസിലാക്കിയപ്പോൾ മുതൽ കാവി അണിഞ്ഞു തുടങ്ങി....... 🙏🏾
എന്റെ സഹോദരന് നന്ദി നീ നാളത്തെ സംഘപ്രവർത്തകൻ ആണന്നു വിശ്വസിച്ചതിനു ❤️
ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാർ അങ്ങേക്ക് മുന്നിൽ പ്രണാമം
🙏🙏🙏🙏🙏🙏🙏❤
University!
ഇത്രയും വേഗം ആവശ്യമില്ല ഗണഗീതങ്ങൾക്ക് ..സ്വച്ച മായ ആലാപനവും ഗണിതമായ സംഗീതവും കൊണ്ട് ഏവരേയും ആ സ്വാധനത്തിന്റ പരകോടിയിൽ എത്തിക്കാൻ കഴിയുന്നതാണ് ഇതിന്റെ ഒരു രജനാ രീതി ഇനിയും ഗണ ഗിതങ്ങൾ കൈകാര്യം ചെയ്യുബോൾ ഒന്ന് ശ്രദ്ധിക്കും എന്ന് വിജാരിച്ചു കൊണ്ട് . ദേശഭക്തൻ
Bhajans live pgam alle sir
മാരിവില്ലിൻ തേൻ മലരേ എന്ന പാട്ടിൽ
വിവിധ അഭിപ്രായങ്ങൾ കണ്ടു.
"ജോർജ്ജ് പാടുകയല്ല
പാട്ടു (കെ. എസ്) ജോർജ്ജിലു൦
ജോർജ്ജ് പാട്ടിലും അലിഞ്ഞു ചേരുകയാണ് " എന്നാണ് ഞാൻ പറഞ്ഞത്.
തന്റെ മുഴുവൻ എനർജിയു൦
പാട്ടിൽ നിക്ഷേപിച്ച്
ആവേശം തുളുമ്പുന്ന
അവതരണം.
വിഷയത്തിന്റെ സൂക്ഷ്മത
യിലേക്ക് മനുഷ്യ മനസ്സിനെ
റാഞ്ചിയെടുക്കുന്ന കാന്തിക
ശക്തി.
അവരുടെ ആവേശം കെടുത്തരുത്.
ഗണ ഗീതം പാടുന്നവരുടെ മന ധർമ്മം അനുസരിച്ച് പാടാം
മറാത്തിയിൽ ആണെങ്കിൽ നിങ്ങൾ എന്ത് പറയും
നമ്മുടെ ഗണഗീതത്തിന് അതിന്റെതായ ഒരു സൗന്ദര്യം ഒണ്ട് അത് കളയരുത്....❤❤
Bharatha thinde kuthippu athrayum vegathillanu, athu kondanu sahodhara paattinum vegatha
ഇതൊക്കെ എപ്പോൾ കേട്ടാലും ഒരു രോമാഞ്ചമാണ്....
❤❤❤❤❤❤❤❤❤❤❤❤
❤️❤️❤️
ഞാൻ ഒരു LDF കാരൻ ആദ്യം പിന്നെ RSS നോട് നെഞ്ചിൽ ഒരു ഇഷ്ടം തോന്നി ഇപ്പോൾ RSS കാരണ് ഇപ്പോൾ നെഞ്ചിൽ എൻ്റെ അച്ഛൻ BJP ആയി രുന്നു അതുകൊണ്ടാണ് ഈ പാട് എടുത്തത്
❤❤❤❤❤
മൈര് 😂
കമ്മ്യൂണിസം ഇഷ്ട്ടപെടുന്ന ഒരാൾ ആയിരുന്നു ഞാനും. പക്ഷെ ഈ ഒരു പാട്ട്.. ഉഫ് 🫴💙😍👌
നമ്മുടെ പൊന്നു സഹോദരിയുട ഭക്തി ആലാപനം കേൾക്കാനും കാണാനും നമുക്ക് ദിനവും സാധ്യത ഉണ്ടാവട്ടെ ❤
ഭാരത് മാതാകീ ജയ്.. മീരമോൾ ♥️👌👌ടീം ശിവഹരി ♥️♥️.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Bharath Mata ji
നമസ്‌കരിപ്പൂ ഭാരതമങ്ങേ സ്‌മരണയെയാനമ്രം
നമസ്‌കരിപ്പൂ കേശവ, ഭാരത ഭാഗ്യവിധാതാവേ (നമസ്‌കരിപ്പൂ)
എരിഞ്ഞുനീറി നിന്നുടെ ഹൃദയം തിങ്ങിടുമഴലാലേ
ചൊരിഞ്ഞു കണ്ണീരിരവും പകലും ഹൃദയവ്യഥയാലേ
ഉഴിഞ്ഞുവെച്ചു ജീവിതമഖിലം ജനനീചരണത്തില്‍
പ്രതിജ്ഞചെയ്തു പുനരധിഭാരത വിജയക്കൊടിനാട്ടാന്‍
ഭാരത വിജയക്കൊടിനാട്ടാന്‍ (നമസ്‌കരിപ്പൂ)
ഭവാന്റെയുല്‍ക്കട തപോവനത്തില്‍ തടസ്സമുണ്ടാക്കാന്‍
ജഗത്തിലുണ്ടോ മായാബന്ധം ജീവന്മുക്തന്‍ നീ
വിശുദ്ധമാം നിന്‍ ജീവിത ദീപം രാഷ്ട്രപ്രേമത്തിന്‍
വെളിച്ചമേകാന്‍ നിമിഷംതോറും കത്തിയെരിച്ചു നീ
മഹാശയ കത്തിയെരിച്ചു നീ(നമസ്‌കരിപ്പൂ)
ജനിച്ചനാള്‍ തൊട്ടന്തിമനിമിഷം വരെയും ത്യാഗനിധേ
ഭവാന്റെ ജന്മം വിശ്രമശൂന്യം കണ്ടകസങ്കീര്‍ണം
അനാദിനാളായണയാതെരിയും രാഷ്ട്രബലിത്തീയില്‍
സ്വജീവപുഷ്പം സ്വന്തകരത്താലാഹുതി ചെയ്തു നീ
മഹാശയ ആഹുതി ചെയ്തു നീ (നമസ്‌കരിപ്പൂ)
ഭവാനൊരാളന്നിന്നു ലക്ഷം, നിന്നിതു വന്മരമായ്
അതിന്റെ സാന്ദ്രഛായയിലുലകം സമാശ്വസിക്കുന്നു
വെളിച്ചമേല്‍ക്കാതനിശം ബീജം ശ്വാസം മുട്ടേണം
മുളച്ചുപൊങ്ങി പുഷ്പം ചൂടാന്‍, പാരിനു തണലേകാന്‍
എന്നുംപാരിനു തണലേകാന്‍ (നമസ്‌കരിപ്പൂ)
മറഞ്ഞുപോയ് നിന്‍ സ്ഥൂലശരീരം മായാലോകത്തില്‍
നിലച്ചുപോയ് നിന്‍ ഭൗതികശബ്ദം മാനവകര്‍ണ്ണത്തില്‍
യഥാര്‍ത്ഥ രാഷ്ട്രപ്രേമികള്‍ ചൊരിയും ബാഷ്‌പജലത്താലേ
പവിത്രമാം നിന്‍ സ്‌മരണ മഹാശയ ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
മരിച്ചുപോയ് നീ അണുവണുവായി ഞങ്ങള്‍ക്കുയിരേകാന്‍
ജ്വലിച്ചു നീയീ ഞങ്ങള്‍ക്കുയരാന്‍ മാര്‍ഗം കാണിക്കാന്‍
വിശിഷ്‌ടമാം നിന്‍ ജീവിതമുജ്‌ജ്വലമാശയഗംഭീര്യം
പവിത്രമുഗ്രം മരണാതീതം ഞങ്ങള്‍ക്കാലംബം
എന്നും ഞങ്ങള്‍ക്കാലംബം (നമസ്‌കരിപ്പൂ)
അതാ കിഴക്കന്‍ മലകളിലരുണിമ കളഭം പൂശുന്നു
പ്രപഞ്ചമേതോ സത്യയുഗത്തിന്‍ പ്രതീക്ഷകൊള്ളുന്നു
അജയ്യശക്തിത്തികവാര്‍ന്നുയരും ഭാരതഭാവിഗുരോ
ഭവാന്റെ ദുര്‍ഗ്രഹ ജീവിതതത്വം വാഴ്ത്തിപ്പാടീടും
എന്നും വാഴ്ത്തിപ്പാടീടും (നമസ്‌കരിപ്പൂ)
നല്ല ആവേശത്തോടെ പാടി അഭിനന്ദനങ്ങൾ 🙏👍👍👍❤❤❤
❤❤❤❤❤❤❤❤❤
1975ൽ കേട്ടു തുടങ്ങിയത് ഹോ എന്താ ഫീൽ 🇮🇳❤️🇮🇳🙏🌹
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🔥💕
മീരാമ്മ ശെരിക്കും ഭാരതാമ്പ ആയി 🙏🙏🙏🙏🙏
മീര അമ്മ അല്ല മീര എന്നു വിളിച്ചോ 22 വയസ്സ് ആയിട്ടെ ഉള്ളൂ
നമസ്കാരം🙏
ഈ ഭജനാമൃതം ശ്രദ്ധിച്ചു കേൾക്കുവാനിടയായാൽ ആരായാലും അദ്ദേഹം മരച്ചുവട്ടിൽ ചെല്ലും ഭവാന്റെ ഒരു വിത്തായി മാറും തീർച്ച സത്യസന്ധതയും ഗാംഭീര്യവും വശ്യതയും ഒത്തുചേർന്നൊരു അമൃത കുംഭമായിരുന്നു ചൊരിഞ്ഞതു്
ഭാരത് മാതാ കി ജെയ്
നമസ്തേ🙏
മീര, ഓരോ ഗാനത്തിലും ലയിച്ചുള്ള സ്വന്തം കഴിവും ദേശ ഭക്തിയും മാറ്റി നിർത്താൻ പറ്റില്ല.
എന്നും ഞങ്ങളോട് ഒപ്പം ഈ ചുണയോടെ ഉണ്ടാകാൻ.പ്രാർഥിക്കുന്നു
Ethil avida dasasnaham???..
ഓട് മലരേ @@shibugeorge1541
അമ്മേ 🙏 bharath matha ki jai 🧡
സംഘം 🧡
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️🙏🏻❤️🧡🙏🏻🧡ഭാരത് മാതാകീ ജയ് 🧡🧡
❤❤❤ഭാരത്മതാകീ ജയ്. മീരമോൾ 🎉🎉🎉
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Meera Mol ❤ Super 👍👍🔥🔥🔥
എപ്പോൾ എവിടെ കേട്ടാലും, ആര് പാടിയാലും, സംഗീതം, സ്വരം ഒന്നും നോക്കാതെ...കാതുകൾ.. ഈ വരികൾക്ക് പുറകെ പോകും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
എന്തെ കുഴപ്പം ഒന്നും ഇല്ലല്ലോ വൈക്കംകാർ ഇന്നും എന്നും സൂപ്പർ അല്ലെ ജയ് ബി ജെ പി
ആവേശോജ്വലമായ അവതരണം!
അഭിനന്ദനങ്ങൾ...
😍😍
ജീവിതം... മാബികെ... നിൻ... പൂജക്കായി.... മരണം... ദേവി... നിൻ.. മഹിമക്കായി..... 💕
ആഹാ 😍😍 മീരമോൾ ❤❤
നമസ്തേ 🧡
Super മോളേ.../ നന്നായിട്ട് പാടി എനിക്ക് ഇഷ്ടമായി.👍
Wow അപാര ആലാപനം ഫുൾ ടീം 🌹💞👍 തമിഴിൽ പറയും പുല്ലരിക്കത് അതേ വേറെ ലെവൽ
❤❤❤❤❤❤
കേരളമെങ്ങും മുഴങ്ങട്ടെ ഈ ഭക്തിഗാനം 🌷🙏
Ganageetham
സൂപ്പർ ഗാനം❤
❤❤❤❤❤❤❤❤❤❤
ജയ് ബോലോ ഭാരത് മാതാ കി 🌹🙏
നമസ്തേ 🙏
സംഘ ശക്തി 👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
വീര .... പുത്രിമാർ വിജയിക്കട്ടെ ..
Power full energy ❤❤
സംഘം 🥰🧡
Super 💯
ഭാരത് മാതാ കി ജയ് വന്ദേ മാതരം
❤ നമസ്തേ
മോദീ ജീ സൂപ്പർ❤ സൂപ്പർ❤
ആർഎസ്എസ് ❤❤
എനിക്ക് ഒത്തിരി ഇഷട്ടം ആണ് എന്റെ മീരക്കുട്ടിയേയും ശരണിനേയും
നമസ്കാരം....... നമസ്കാരം......,. നമസ്കാരം.
Supper
🙏🙏🙏 ജയ് ഭാരത മാതാവേ 🙏🙏🙏
ഭാരത് മാതാ കി ജയ് 🧡🔥
🙏നമസ്തേ 🙏
നമസ്തേ പ്രിയ സഹോദരി ഗണഗീതം പുതിയ അവതരണം അൽപം ആവേശം കൂടിയിട്ടുണ്ട് എങ്കിലും നന്നായിട്ടുണ്ട്
വെറൈറ്റി സൗണ്ട് സൂപ്പർ 👌👌👌
I love my bharath. I am a Christian belevour 🙏🙏🙏🙏
ഏതൊരു ജീവനുള്ള മനുഷ്യനും ഇഷ്ടപെടുന്ന സംഗീതം വരികൾ അതിലുപരി ആ ലാപനം അസാദ്ധ്യം
എത്രയോ നല്ല പാട്ട്,, ആവശ്യമില്ലാത്ത സംഗതികൾ കയറ്റി.. Feel നഷ്ടപ്പെടുത്തി
Groupsong aayi paadiyirunnu Tagore hallil orupaad purakot desabakthiganam
Good voice good perfomense👍♥️
Excellent... lots of energy.. inspirations.. bless you all.
സൂപ്പറായി 👌👌👌👌👌🙏🙏🙏🙏🙏🙏
ഭാരത് മാതാ കി ജയ്
Jai sree ram jai sisters 👏👏👏👏👏👏🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩
Jai Bharat Mata ki ❤❤❤
സൂപ്പർ മോളു ❤❤❤
🙏സൂപ്പർ 👍
Super molu, bharath mata ki jai, ❤❤❤🇮🇳🙏🙏🙏👌
ഈ പാട്ട് ഇന്നത്തെ ഭജൻസ് പാടണം 🙏🙏🙏🙏🙏
Jai Jai Bharat Mata❤❤❤❤❤❤Jai Jai Narendra Damodar Das Modiji 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿
bharath matha ki jai........... meera mollku congrats n her group mates...........
RSS എന്നൊരു സംഘടനയുടെ ഭാഗമാകാൻ ജീവിതത്തിന്റെ വലിയൊരു കാലം പിന്നീടേണ്ടി വന്നു..സ്വയം ചിന്തിച്ചെടുത്ത തീരുമാനം.. അത്ര മേൽ ഉറച്ചതും 🧡🧡🧡
സൂപ്പർ സൂപ്പർ സൂപ്പർ 🙏🙏🙏
ഞാനും നിങ്ങളുടെ കൂടെ പാടാൻ varatte
ഇങ്ങനെയുംപാടാം
ഭാരത ഭൂമീ ദേവിക്കു നമസ്ക്കാരം
❤❤❤❤❤❤❤❤❤
Thanks
Jay Sagg
Very nice 👍
ഭാരത് മാതാ ജയ് 🙏🙏🙏🕉️
ഭാരത് മാതാ കി ജയ് 🙏🙏🙏❤❤❤❤❤❤❤❤❤❤❤
മിര 👌
Namaskarippu bharatham angaye
smaranayeya anandam
Namaskarippo keshava
bharatha bhagya vidhathavae..
Yerinju neere
ninnude hrudayam
thingidum azhalaalee..
Chorinju kanner
eravum pakalum hruhaya--vvyadhayaalee..
Uzhinju vachu jeevithamakhilam jananee charanathil..
Prathinjja cheithu punarabhibharatha
vijayakkodi naattaan..
Bharatha vijayakodi naattan..
Bhavante uthkada
thapo vrathathil thadassamundakkaan..
Jagathilundo maayabhandham jeevan mukthan nee
Vishudhamaam-nin jeevitha deepam rashtra preemathin
Velicha maekan nimisham thourum kathiyerichu nee..
Mahashaya kathiyerichu nee..
Janicha naalthott--andhima nimisham
vareyum thyaganidhe..
Bhavante janman visrama shunnyam kandakasangeernam..
Anaadinalaya anayatheriyum rashtrabali theeyil..
Swajeeva pushpam
swantha karathaal
aahuthi cheithu nee
Mahashaya aahuthi
cheithu nee.
(namaskarippo..)
Bhavanoralanninno laksham vithithu vanmaramaai
Athinte Sandra chayayilulakam samaashwasikkunnu..
Velichamelkathanisham beejam shwasam muttenam..
Mulachuponge pushpam choodan paarinu thanaleekaan..
Yennum paarinu thanaleekaan..
(namaskarippo..)
Maranjupoi nin sthoola shareram maaya lokathill
Nilachupoi nin bhauthika shabdam maanava karnathill
Yadhardha rashtra premikal choriyum bhashpa jalathale
Pavithramam nin
smarana mahaasaya
njangal kalambam
Yennun njangalkalambam
(namaskarippo..)chorus)
Marichupoi nee anuvanuvayi njangalkkuyirekaan
Jwalichu neye njankalkkuyaran margam kaanikkaan
Vishishtamaam nin jeevitha mujwalamashaya gambheeram..
Pavithra mugram smaranaatheetham njangalkkadharam
Yennum njangalkadhaaram..
(Namaskarippo..)
Athaa kizhakkan malakalilarunima kalabham pooshunnu
Prapanchameetho sathyayugathin
pratheeksha kollunnu
Ajaiyyashakthi thikavarnnuyarum bharatha bhaavi guro..
Bhavante durgraha jeevitha tatwam vaazhthi paadedum.
Yennum vazhthi paadedum..
(namaskarippu..)
Hai how are you Diva geetham
Super
Namaste
Your dedication we can see that.A big salute to sree hari team
❤❤❤❤❤❤❤❤
🙏🇮🇳🙏🇮🇳🌹jay hind jay Bharath matha ki jay vandhe matharam 🙏🇮🇳🙏💪💪💪🚩🚩🚩🚩👍👍👍 jay R S S jay modhiji jay hind 🙏🇮🇳🙏
നമസ്ക്കാരം
❤❤❤❤jai ഹിന്ദ്
Bharath matha....❤
Bharathmathakijai
Very live and active and equally good in singing.
Bharat Mata ki Jai
Very good. Energetic singing. Jai Bharath.
Proud of my RSS
മീര ചേച്ചി ❤❤❤❤
വേരിട്ട ശബ്ദം മനോഹരം
♥️♥️♥️ പാട്ടിന്റെ speed അല്പം കുറച്ചാൽ കൂടുതൽ മനോഹരമാകും.... 👍👍👍👍🙏🙏🙏
മക്കളെ കൊള്ളാമല്ലോ
എന്തിനാണിത്ര ധൃതി....എത്രയോ മനോഹരമായി പാടാമായിരുന്നു
സത്യം! കൃത്രിമം ചെലുത്തി വികൃതമാക്കി .
അതെ, വളരെ മനോഹരമായ ഭജന ആണിത്, ആര് പാടിയാലും.
ഇതിപ്പോ ഭയങ്കര ബഹളം പോലെ.
വർമ്മാജി യെ അനുകരിക്കുന്ന പോലെ തോന്നുന്നു.
@@binu.s.gulikasseril923 വർമാജിക്ക് പഠിക്കുകയാണെന്ന് തോന്നിപ്പോകും ശരീരഭാഷയും അംഗവിക്ഷേപങ്ങളും കണ്ടു് കഴിഞ്ഞാൽ . ഭക്തി മനസ്സിൽ നിന്ന് ഉണ്ടായി സംഗീതത്തിൽ കൂടി പുറത്ത് വരണം . സ്റ്റേജിൽ കിടന്ന് നിരങ്ങുന്നതും ചാടി മറിയുന്നതും ഇരുന്ന് വട്ടം കറങ്ങുന്നതും ഒന്നും ഭക്തിയല്ല .
ഇതൊക്കെ കാണുന്നത് തന്നെ അരോജകത്വം ഉണ്ടാക്കും.
@@binu.s.gulikasseril923 വർമ്മാജി കഴിഞ്ഞ ദിവസം ഞങ്ങളുടെ നാട്ടിൽ പാടിയതിൻ്റെ വീഡിയോ എൻ്റെ ചാനലിൽ ഉണ്ട് 🙂
@@mnmohanannair7799 ഈ കുട്ടി തന്നെ ആയിരുന്നു ഞങ്ങളുടെ നാട്ടിൽ കഴിഞ്ഞ വർഷം വന്നത്
Jai SreeRam🙏🏼🌹🙏🏼
നമസ്‍സ്‌രുന്നു
ഞാൻ മനസ്സുകൊണ്ട് വിചാരിച്ചത് ഉള്ളൂ ഇവരുടെ ഈ വരികളിലൂടെ ഉള്ള ആലാപനത്തിലെ പറ്റി
Suuuuuuuperrrrrrr🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
This lady is soo good hindu. We love you dear. Go ahead. Proud of being a Hindu 🌹🌹❤
Super performance
Prapanja nanmakkaymaathram....sambhavichathellaam nallathinu ini sambhavikkathirikkunnathum nallathinu....
Super song lot of thanks
Bharathamatha ki jai