വൃത്തിയായി പാടാൻ കഴിവുള്ള കുട്ടിയാണ്. എന്നാൽ ഏതു പാട്ടും വികൃതമാക്കും എന്നൊരു നിർബന്ധം ഇവർക്കുണ്ട്. ഈ കുട്ടി എന്തോ വലിയ സംഭവമാണെന്ന് ആരോ പറഞ്ഞത് കേട്ടു വിശ്വസിച്ചു കൊണ്ടുള്ള ബഹളമാണ് ഇത്.
എന്റെ ജില്ലയായ.. മലപ്പുറം ജില്ലയിൽ. ശിവഹരി ഭജൻസ്. പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ടോ.. ഉണ്ടെങ്കിൽ എവിടെ. നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല.. By. രാജേഷ്. എടവണ്ണപ്പാറ. മലപ്പുറം...
@@pramodnair3373 ഞാൻ ചൊല്ലാറുണ്ട്. നിങ്ങൾ അത് ചെയ്യാറില്ലാരിക്കും. ഞാൻ നല്ല പാട്ടുകാരാനും ആണ്. പിന്നെ ഭക്തി. അത് ഉള്ളിൽ ആണ് ആദ്യം ഉണ്ടാകേണ്ടത്. അതുള്ള ഒരു 122 കോടി ഹിന്ദുക്കൾ ഇന്ത്യയിൽ ഉണ്ട്. കേരളത്തിൽ ഉള്ള 51% ഹിന്ദുക്കളെ കൂടാതെ ആണ് ഈ കണക്കുകൾ. ഭക്തി, ഐശ്വര്യം, സമ്പത്ത്, ഏല്ലാം ധാരാളം ഉണ്ട്. പേർസണൽ ആയി പറയട്ടെ, ഭക്തി മറ്റൊന്നും നൽകാത്ത ഒരു പവർ തരും. 👍👍👍
വളരെ മനോഹരം കേൾക്കാൻ നല്ല സുഖം.. God bless u and team
നിങ്ങൾ ഇതിൻ്റെ original കേട്ടിട്ടില്ലെ
U@@MatchMakers-s4j ഇല്ലന്ന് തോന്നുന്നു 🤭
❤❤
വളരെ നല്ല ഭജന. എല്ലാവരും ഭക്തി യോടെ കേട്ടിരുന്നു പോകും. അഭിനന്ദനങ്ങൾ 👏🏻
എത്ര അധിക്ഷേപിച്ചാലും കേറി വരുന്ന പൈതൃകം,,,..... M
അതിഷേപിക്കാൻ ഒന്നുമില്ല
A q q❤😊
കുറമ്പ കാവിലമ്മ പാടും പോലെ
കാവിലമ്മേ കാത്തു രക്ഷിക്കണേ
🕉 Ganapathi omsreeGuruvayurappa omNamoNarayanaya 🕉 KurumbaBhaghavathiAmmaKavilammaNamoNamaomHariomKodullarammaThayaAmmaRakshikana
നല്ല ഭജന മര്യാതക് പാടിയാൽ ഇത്രേം നല്ലപ്പാട്ട് ഇങ്ങനെ കുളമാക്കേണ്ട കാര്യമുണ്ടോ? ആവശ്യമില്ലാത്ത അങ്കചലനങ്ങൾ, അപശബ്ദങ്ങൾ ശ്രമിച്ചാൽ ഒഴിവാക്കാം 👍👍👍👍
വൃത്തിയായി പാടാൻ കഴിവുള്ള കുട്ടിയാണ്. എന്നാൽ ഏതു പാട്ടും വികൃതമാക്കും എന്നൊരു നിർബന്ധം ഇവർക്കുണ്ട്. ഈ കുട്ടി എന്തോ വലിയ സംഭവമാണെന്ന് ആരോ പറഞ്ഞത് കേട്ടു വിശ്വസിച്ചു കൊണ്ടുള്ള ബഹളമാണ് ഇത്.
ഇല്ലാത്ത അക്ഷരങ്ങൾ കൂട്ടിച്ചേർത്ത് ഗാനമാലപിക്കുന്ന😄😄😄 മിടുക്കി😂😂
യുക്തി എന്ന് പറയും.
അമ്മേ എല്ലാവരെയും കാത്തു രക്ഷിക്കണേ
❤❤❤❤❤❤❤
ദേവീ നിന്നെ നീ തന്നെ കാത്തോളണേ 🙏🙏
😍😍😍😍😍😍😍
സൂപ്പർ 100000000000000000000
Super sister adipoli thakarthu paduka arudeyum paradhushanangalll thalarilla nammal poyi Pani nokkan para sister
അമ്മേ നാരായണ 🎉🎉🎉🎉🎉❤
അമ്മക്കൊന്നും പറ്റാതെ കാത്തോളണെ ..
😂
Verum show mathrame ullu. Evarde parupadi nadathi verum mosham ayrnnu..
Super
What an energy when she sing about devi
ഇവിടെ കുറ്റം പറയല്ലേ ഭജന എന്താണ് എന്നറിയാത്തവർ ആണ് കമന്റ്സ് ഇടുന്നത് 40 വർഷം ഭജന പാടിയ ആളാണ് ഞാൻ കൊള്ളാം എനർജി ഉണ്ട്
Very very nice
നല്ലൊരു ഭക്തിഗാനം പാടി കുളമാക്കിയല്ലോ.. ദേവിയെ
Verygood.
❤❤❤ Jai Mata di 🎉
കൊള്ളാം നന്നായിരിക്കുന്നു
സൂപ്പർ നന്നായിട്ടുണ്ട്
I don't know malayalam but feel like❤
കുറ്റം പറയാതെ ആ കുഞ്ഞു ചെയ്യുന്നതിനെ സപ്പോർട്ട് ചെയ്യണ്ടേ ??????
സൂപ്പർ... വ്യത്യസ്ത 👌👌👍
Amma Enittu pogum
🙏🙏🙏🙏
🙏🏻🙏🏻🙏🏻
Kodipranamam...
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Nice songs. very clear
Chain song poli saanam
Deeveee.nandy.
😊 വല്ലറ മോസ്സാം
👍
Super❤❤❤
🙏👍
Meera amma super
Vadakku ninnu vannavale aa part reals aayittidu....❤❤
Super ❤
Super👌🏻
Superb
Awesome your all programs
Super Duper performance ❤❤❤
♥️♥️♥️♥️♥️🙏
Mumbai prigramme adi poli ayirunnu
👌👌👌👌
Wow super
🙏❤️🙏
അലമ്പാക്കി 😔
🙏🤭
🙏.ഒന്നും പറയാനില്ല.
Amazing
❤❤❤❤❤❤❤❤❤❤❤❤❤
എന്റെ ജില്ലയായ.. മലപ്പുറം ജില്ലയിൽ. ശിവഹരി ഭജൻസ്. പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ടോ.. ഉണ്ടെങ്കിൽ എവിടെ. നേരിട്ട് കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായിട്ടില്ല.. By. രാജേഷ്. എടവണ്ണപ്പാറ. മലപ്പുറം...
അതിന് നട്ടെല്ലുള്ള ഒരുത്തനും അവിടെ കാണില്ലാ
കാൽപ്പന്ത് കളിയെ സ്നേഹിക്കാനും കളിക്കാനും. മാത്രമല്ല ഞങ്ങൾക്കറിയ. കലയെയും കലാക്കാരന്മാരെയും ഞങ്ങക്കിഷ്ട്ടമാണ്....
@@rajesha1774ithu verum kala ayi kanan oru hinduvinu thonniyille athanu malabar hindu
എന്തിനാ ഈ പാട്ട് എങ്ങനെ കൊല്ലുന്നത് എന്തിനാ എത്ര കഷ്ടപ്പെട്ടാണ് ഒരു പാട്ട് ഇറങ്ങുന്നതെന്ന്
Ithrayum ahangarathodey bhakhi ganam padunna kutty kashtam thannay
Devi ooodi pokath th nalla karym
Enthu janmangal
Enthna ammaye engane kaliyakkunnathu kashttam
Nempar one kittumo parupadi book chayana
കൂടെ വരുന്നവരെ കൊണ്ട് പാടിക്കുന്ന സോഫവം ഇല്ല അതുശരിയല്ല
Ithentha nadanpatto🙄
മ്മാ... എന്തൊരു മ്മാ 😄😄😄😄😄😄
😍😍😍😍😘🥰
Paattu kett amma masanagudi vazhi engotto peyenn kettu😅
ഭക്തിഗാനങ്ങൾ ഇങ്ങനെയും അവതരിപ്പിക്കാൻ കഴിയും എന്ന് മനസിലായി. ഇത് എന്തായാലും ഭക്തി കുറഞ്ഞ മറ്റെന്തോ പരിപാടി ആണ്.
ഗാനത്തിൽ ഭക്തി ഉണ്ടാവണം എന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്, അത് ആസ്വദിക്കുക എന്ന് മാത്രമേ 🙏.
വീട്ടിൽ ഒന്ന് നാമം എങ്കിലും ചൊല്ലിയിട്ട് വേണ്ടയോ ചേട്ട്ടാ വല്ലവരുടെ പാട്ടിനെയേ വിമർശിക്കാൻ 😂😂😂
@@pramodnair3373 ഞാൻ ചൊല്ലാറുണ്ട്. നിങ്ങൾ അത് ചെയ്യാറില്ലാരിക്കും. ഞാൻ നല്ല പാട്ടുകാരാനും ആണ്. പിന്നെ ഭക്തി. അത് ഉള്ളിൽ ആണ് ആദ്യം ഉണ്ടാകേണ്ടത്. അതുള്ള ഒരു 122 കോടി ഹിന്ദുക്കൾ ഇന്ത്യയിൽ ഉണ്ട്. കേരളത്തിൽ ഉള്ള 51% ഹിന്ദുക്കളെ കൂടാതെ ആണ് ഈ കണക്കുകൾ. ഭക്തി, ഐശ്വര്യം, സമ്പത്ത്, ഏല്ലാം ധാരാളം ഉണ്ട്. പേർസണൽ ആയി പറയട്ടെ, ഭക്തി മറ്റൊന്നും നൽകാത്ത ഒരു പവർ തരും. 👍👍👍
Nanamille chetto
വ്യക്തതക്കുറവുണ്ട്...echo...വല്ലാതെ ശല്യപ്പെടുത്തുന്നു.
നാരായണ്ണനോ..😂
2024Guru year 8Sani namaste 🙏 davi gift goodlife like 👍 👌 namaste you have any other person pm
Namaste 🙏 members goodlife❤❤❤❤❤❤❤❤❤
സ്റ്റോജ് പോഗ്രാം എത്ര രൂപ
Mutheadipoli
लैंग्वेज तो समझ नहीं आती लेकिन भजन बहुत अच्छे होते हैं कुछ शब्द हिंदी में होते हैं तो कुछ कुछ समझ आता है।😊😊😊
Is she daughter of Dr Prashant verma
അടുത്ത് ഇരിക്കുന്ന അമ്മക്ക് തന്നെ ചിരി വരുന്നുണ്ട് സ്വന്തം മോളുടെ കോപ്രായം കണ്ടിട്ട്.
❤😂🎉😢😮😅😊
If I need to book your program, where can I contact
N ext year Vettinadu vattapara
Speed kurachuuda
കുറുമ്പ അല്ല കുരുമ്പ ആണ്
य
,, रलन
ഓവർ ആക്ഷൻ
Aa pattine nashippichu
പ്രസീത ver.2😂😂😂😂😂
You are good but control body movements, sorry
8.00😂😂😂😂😂😂😂😂😂
അടുത്തിരിക്കുന്ന അമ്മ വിളക്ക് എടുത്ത് അടിക്കാത്തത് ഭാഗ്യം
Fajana ennal fakthi venam. Ethil adhu ella.
ആദ്യം ആ പറഞ്ഞതിന്റെ അക്ഷരം sheriyakku എന്നിട്ട് വിമർശനം പറ
ആൾക്കാരെ ആകർഷിക്കാൻ ഭക്തി തുളുമ്പുന്ന ഈ പാട്ടുകളെ ഇങ്ങനെ കുളമാക്കണോ. പേക്കൂത്തല്ല ഭജൻസ്
Extra adding very bad dear
Dile kuduthala
ഈ കുട്ടി നോർമൽ ആയി പാടിയാൽ നന്നായിരിക്കും. എന്തിനാണ് ഇത്ര മസ്സില് പിടിച്ചു പാടുന്നത്
Pottan
അതല്ലെടോ വ്യത്യസ്തത. 👌ആസ്വദിക്കുക
എത്രനല്ല ഗാനങ്ങളും വെറും ഊളപ്പാട്ടായി മാറ്റാൻ പ്രത്യേക കഴിവുണ്ട്. Keep it.
Great Comment . Congratulations
ഈ പ്രെശാന്ത് വർമ്മക്കും ഈ പരിപാടിയുണ്ട്. കുറച്ച് അവിടെയും ഇവിടെയും കയ്യിൽ നിന്നും ഇടും
@@sabu3442 ഇവരുടെയെല്ലാം ചേഷ്ടകളും മുഖത്തും കൈകളിലുമുണ്ടാണ്ടാക്കുന്ന ഗോഷ്ടികളും ചലനങ്ങളും ഒക്കെ സൂഷ്മമായി ശ്രദ്ധിച്ചാൽ മനസിലാകും ഇതും ഒരു തരം ......🙏
Song kollathilla but kutty kol.am 😅
എന്തിനാ ഈ പാട്ടുകൾ ഇങ്ങനെ കൊല്ലുന്നത് നേരെ ചൊവ്വേ പാടിയാൽ പോരെ
എന്തിനാ കുഞ്ഞേ ഒരു നല്ല ഗാനം ഇങ്ങനെ പാടി കുളമാക്കുന്നത് 😂😂😂
Nink onum oru pani elllada
You have proved how can a person kill that song - please don’t do it again
Over aanue,