Hi dr.... I Like U... എന്റെ പേര് മായ...കണ്ണൂർ ആണ്... ഞങ്ങൾ വീട്ടിൽ എല്ലാവരും നസ്യം ചെയ്യാറുണ്ട്...അണുതൈലം ഉപയോഗിച്ച്.. ഇടയ്ക്ക് dr പറഞ്ഞത് പോലെ, ഹോസ്പിറ്റലിൽ ചെയ്യുന്നപോലെ നസ്യം പ്രൊസീജ്യർ വച്ച് ചെയ്യും.... ഞങ്ങൾ ആയുർവേദ മെഡിസിൻ മാത്രം use ചെയ്യുന്ന ഫാമിലി ആണ്..ഞാൻ ആയുർവേദ തെറാപ്പി കോഴ്സ് പഠിച്ചിട്ടുണ്ട്... dr പറയുന്നത് വളരെ കൃത്യമായി മനസ്സിൽ ആകുന്നു... എന്റെ അമ്മയ്ക്ക് dr പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്... I like ആയുർവേദ 😍😍😍
ഡോക്ടറുടെ ഉപദേശം വളരെ ഉയോഗപ്രദമായ വ യാണ്. തൊണ്ടയിൽ വിട്ടുമാറാത്ത കഫം.കണ്ടമാനം കഫം.വിട്ടുമാറാത്ത ചുമയും. ചുമക്കുമ്പോൾ കഫ ചീളുകൾ പുറത്തേക്ക് തെറിക്കും.അലോപ്പതി, ഹോമിയോ , ആയുർവേദ എന്നിവ 6 മാസം വീതം പരീക്ഷിച്ചു.മടുത്തു.72 വയസ്സുള്ള എനിക്ക് അലോപ്പതിയിൽ താൽപര്യം ഇല്ല. കഫം ഇളകി പോകാൻ വീട്ടു മരുന്നും ഉപയോഗവും ഉപദേശിക്കണം. നന്ദി, നന്ദി. !
കൊറേ കാലമായി നസ്യം ചെയ്യണം എന്ന് കരുതി നടക്കുന്നു. പക്ഷേ പണ്ടെങ്ങോ അതിനെ കുറിച്ച് അറിഞ്ഞ ചില കാര്യങ്ങളിലെ പെടികാരണം ചെയ്യാൻ തോന്നിയില്ല. ഇപ്പൊ ഇൗ വീഡിയോ കണ്ടപ്പോൾ സമാധാനമായി. Thanks.
@@drjaqulinemathewsഎനിക്ക് തല സമ്പന്നമായ പല പ്രശ്നങ്ങളും ഉണ്ട്. അലർജി , ഓർമ്മക്കുറവ് പോലോതത്. ഇതിനുള്ള നസ്യം വീട്ടിൽ നിന്ന് പറ്റുമോ അതോ വല്ല ആശുപത്രിയിൽ പോയി മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. വീട്ടിൽ വച്ച് ചെയ്യാൻ പറ്റുന്നത് പറഞ്ഞ് തന്നാൽ നന്നായിരുന്നു. മറുപടി പ്രതീക്ഷിക്കുന്നു.
@@drjaqulinemathews I use ANU THAILAM almost on a daily basis to do nasyam. There is a huge improvement for my acute sinusitis issue and even has helped in the immunity factor related to covid.
വളരെ നന്ദിയുണ്ട് ഡോക്ടർ താങ്കളുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എനിക്ക് തലയോട്ടിയിൽ അമിതമായി കഫശല്യം ഉണ്ട്, അതിന് നസ്യം ഫലപ്രദമാണോ ? അപ്പോൾ ആ നസീറിന് ഉപയോഗിക്കേണ്ട മരുന്ന് എന്താണ് എന്ന് ഒന്ന് അറിയിക്കാമോ ? എന്റെ മെയിൽ ബ്ലോക്ക് ആയതുകൊണ്ട് മെയിൽ ചെയ്യാൻ കഴിയുന്നില്ല
@@drjaqulinemathews അണുതൈലം മൂക്കടപ്പ് മാറാൻ ഉപയോഗിച്ചു നോക്കി പിന്നെ നിർത്താൻ പറ്റാത്ത തുമ്മൽ നിൽക്കാൻ Okacet എന്ന അലോപ്പതി ഗുളിഗ 2 എണ്ണം കഴിക്കേണ്ടി വന്നു മാഡം Nasal polyps മാറാൻ എന്ത് ചെയ്യും ഡോക്ടർ പ്ലീസ് മറുപടി തന്നാലും
What is the best time to do nasyam using Anu taila. My kottakkal dr (Chennai) recommended to do between 3 pm and 4 pm. For all problems above the shoulder.
Morning after brushing teeth is the best time Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother ua-cam.com/channels/t097ds7X7OKjiYaJJuOrjA.html ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക ua-cam.com/channels/t097ds7X7OKjiYaJJuOrjA.html Plz Subscribe and Share
Dr,Enikku hair fall undu.Mudi kozhichil sarikkundu.As you said decided to use Anu tailam.BUT WHICH TAILAM TO USE.THERE ARE MANY AVAILABLE.My father is using NAGARJUNA ANU TAILAM IS IT OK.Expecting your advise.
Dear Dr., My wife is 55. She reached menopause 5 years back. Since then she's suffering from hot flashes frequently. She has consulted doctors in all branches but nothing could help her in these 5 years. Could you please kindly suggest anything. She has tried medicines containing Soyabean extracts n Soya bean in whole.
എന്റെ പേര് സാജിദ് എനിക്ക് രണ്ട് കൊല്ലമായി മണം നഷ്ട്ടപ്പെട്ടിട്ട് ഇതിന് നല്ലതാണ് നസ്യം ചെയ്യുന്നത് മണം ഉണ്ട് വേറെ മണം ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല ഒരു റമ്പർ കത്തിയ മണമായിരുന്നു ആദ്യം പിന്നെ ഒന്നും മണ കന്നില്ല എല്ലാ ടെസ്റ്റ കും ചെയ്തു നോക്കി
Hi doctor, I get nasal congestion and sinusitis very often. I had undergone sinus surgery a year back and still congestion and infection happens very easily. I also have allergic rhinitis and asthma. Which thailam can I use for nasyam? Can I do it by myself? How long should I do it to see results?
Dr. you told we cannot travel in byke after doing Nasyam. If we want to travel in train for long distance, is there any tablet to take as a precaution. Because I feel difficulty in traveling after doing Nasyam
Please advise whether nasyam with Ksheerabala 101 avritti is useful for sinusitis?For how many days it can be done?What if dhanwantara thailam 101 avritti is used? Thanks
Hi dr.... I Like U... എന്റെ പേര് മായ...കണ്ണൂർ ആണ്... ഞങ്ങൾ വീട്ടിൽ എല്ലാവരും നസ്യം ചെയ്യാറുണ്ട്...അണുതൈലം ഉപയോഗിച്ച്.. ഇടയ്ക്ക് dr പറഞ്ഞത് പോലെ, ഹോസ്പിറ്റലിൽ ചെയ്യുന്നപോലെ നസ്യം പ്രൊസീജ്യർ വച്ച് ചെയ്യും.... ഞങ്ങൾ ആയുർവേദ മെഡിസിൻ മാത്രം use ചെയ്യുന്ന ഫാമിലി ആണ്..ഞാൻ ആയുർവേദ തെറാപ്പി കോഴ്സ് പഠിച്ചിട്ടുണ്ട്... dr പറയുന്നത് വളരെ കൃത്യമായി മനസ്സിൽ ആകുന്നു... എന്റെ അമ്മയ്ക്ക് dr പറയുന്നത് കേൾക്കാൻ ഭയങ്കര ഇഷ്ടം ആണ്... I like ആയുർവേദ 😍😍😍
Thanks maya
Nassyam cheyyan ulla marunn engineya kitta
@@sayeedaa895 Ayurveda shop il ninnu
ജനങ്ങൾക്കുപകാരമായ ഒരു പാട് അറിവുകൾ പകർന്നു കൊടുക്കുന്ന ഡോക്ടറെ ദൈവ० അനു८ഗഹിക്കട്ടെ🙏🙏🙏❤❤❤😊
Thanks
ഡോക്ടറുടെ ഉപദേശം വളരെ ഉയോഗപ്രദമായ വ യാണ്. തൊണ്ടയിൽ വിട്ടുമാറാത്ത കഫം.കണ്ടമാനം കഫം.വിട്ടുമാറാത്ത ചുമയും. ചുമക്കുമ്പോൾ കഫ ചീളുകൾ പുറത്തേക്ക് തെറിക്കും.അലോപ്പതി, ഹോമിയോ , ആയുർവേദ എന്നിവ 6 മാസം വീതം പരീക്ഷിച്ചു.മടുത്തു.72 വയസ്സുള്ള എനിക്ക് അലോപ്പതിയിൽ താൽപര്യം ഇല്ല. കഫം ഇളകി പോകാൻ വീട്ടു മരുന്നും ഉപയോഗവും ഉപദേശിക്കണം. നന്ദി, നന്ദി. !
Ethinu medicines thanne kazhikkendi varum
മരുന്നും ചികിത്സയും ഉപദേശിക്കുക
കൊറേ കാലമായി നസ്യം ചെയ്യണം എന്ന് കരുതി നടക്കുന്നു. പക്ഷേ പണ്ടെങ്ങോ അതിനെ കുറിച്ച് അറിഞ്ഞ ചില കാര്യങ്ങളിലെ പെടികാരണം ചെയ്യാൻ തോന്നിയില്ല. ഇപ്പൊ ഇൗ വീഡിയോ കണ്ടപ്പോൾ സമാധാനമായി. Thanks.
K
Good video.. Thanks doctor..നസ്യത്തിനെ കുറിച് കുറെ കാര്യങ്ങൾ പറഞ്ഞു തന്നതിന്
Thanks
Beautiful doctor. Look like Asin
Thanks Dr..,
വളരെ നല്ല information
Thank you for the beautiful information.
നന്ദി
@@drjaqulinemathewsഎനിക്ക് തല സമ്പന്നമായ പല പ്രശ്നങ്ങളും ഉണ്ട്. അലർജി , ഓർമ്മക്കുറവ് പോലോതത്. ഇതിനുള്ള നസ്യം വീട്ടിൽ നിന്ന് പറ്റുമോ അതോ വല്ല ആശുപത്രിയിൽ പോയി മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. വീട്ടിൽ വച്ച് ചെയ്യാൻ പറ്റുന്നത് പറഞ്ഞ് തന്നാൽ നന്നായിരുന്നു. മറുപടി പ്രതീക്ഷിക്കുന്നു.
@@drjaqulinemathews tanksdoktar
Thanks ഒരു പാടു കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്.
Iനന്ദി
@@drjaqulinemathews enikku polyp unde enikku nasyam cheyyan patumo dr
Thank you for the video Doctor,
Evening what time i can do kumkumadi nasyam?
Very useful information Dr 👍🙏
Thanku Dr... ഒരുപാട് നന്ദി.. എനിക് ഇപ്പോ വൈദ്യർ പറഞ്ഞിട്ടുണ്ട് നസ്യം ചെയ്യാൻ 👍🏻
Ok..good
Eth medicine anu nasyam cheyyan upayogikunnath
നമസ്തേ വളരെ ശരിയായ അറിവുകൾ നന്ദി
നന്ദി
Very useful information. Thanks for sharing.
Thanks
Good talk, doctor enikku mari mari mukadappu oru 3 year ayyittundu nasyam cheythal ready akkumo pls replay
Yes
@@drjaqulinemathews thanku for doctor ur repalyy,
Thanks. Good information
You are very lovely doctor, very beautiful,I like it .
Thank you very much
വളരെ നന്നായിട്ടുണ്ട് !
Thanks
You are providing very good information about ayurveda
നന്ദി
എത്ര നല്ല വിവരണം 🌹👍
Thanks
Thank you ma'am
Thanks for.this.information
❤
Thank you dr❤
Good information 🙏. Madam.
Thanks
Explained with so much clarity...
Thanks
@@drjaqulinemathews I use ANU THAILAM almost on a daily basis to do nasyam. There is a huge improvement for my acute sinusitis issue and even has helped in the immunity factor related to covid.
Thak you chechi orupadnadi
നന്ദി
You are very wonderful lady
നന്ദി
Thulasi use cheythu daily nasyam cheyyaamo
Can we do it for a person after cataract surgery for the right eye even after 3 month
Very good information 👍🏾
Thanks
Very useful information doctor
നന്ദി
അടിപൊളി thanks 👍👏👌
Thanks
Please post a detailed vedio abt nasyam with kunkumadi thailam... Waiting for your response...
ശരി
Thank you ഡോക്ടർ 👍
നന്ദി
Which is the best time to do nasya???
Morning
Hai Doctor
Ellenna kondu face massagum nasyavum cheyyamo ?????
Please reply....
Nhan 3 drops aanu upayogikkunnath.
Prasnamundo ?
Yes cheyyam
Thanks doctor
Pallinum monakkum kanninum vendiyitt eth marunn upayogich nasyam cheyanam parayamo
Anu thailam
Cervical spondylosis നോടനുബന്ധിച്ച്
പിറകുവശത്തു കൂടെ നീരിറക്കം വരികയും കഠിനമായ വേദനയുണ്ടാകുന്നതിനും പ്രതിവിധി
എന്താണ്?
**ഓണ്‍ലൈന്‍ കണ്‍സല്‍ട്ടേഷന്‍നു ബന്ധപ്പെടുക**
Dr Jaquline
Ph: +91 6238781565
ബുക്കിങ് സമയം - 10:00 am to 12:00pm
വളരെ നന്ദിയുണ്ട് ഡോക്ടർ
താങ്കളുടെ നന്മക്ക് വേണ്ടി പ്രാർത്ഥിക്കുന്നു
എനിക്ക് തലയോട്ടിയിൽ അമിതമായി കഫശല്യം ഉണ്ട്, അതിന് നസ്യം ഫലപ്രദമാണോ ?
അപ്പോൾ ആ നസീറിന് ഉപയോഗിക്കേണ്ട മരുന്ന് എന്താണ് എന്ന് ഒന്ന് അറിയിക്കാമോ ?
എന്റെ മെയിൽ ബ്ലോക്ക് ആയതുകൊണ്ട് മെയിൽ ചെയ്യാൻ കഴിയുന്നില്ല
Allergy kondulla swassom mttal breath cheyyanulla thadassom ithinu cheyyan pattiya enna onnu parayane doctor
8789093 21
3:00 pml 04:30 pm
@@drjaqulinemathews
താങ്ക്യൂ മാഡം
Life long use ചെയ്യാൻ പറ്റുമോ ഡോക്ടറെ
Mam nasyam oru vettam cheythal mathiyo. Kazhuthinte preshnathinu
Hi Doctor Good Evening
Hlo good evening
Dr.alergy.kodulla.swasathadasathinu.nasim.gunam.cheyyumo?....
Yes
Doctor
I have migrine problem.
Can I use anuthaliam for daily basis???
Yes
ളതു പോലൊരറിവ് ഇന്നു വരയും ആരും പറഞ്ഞിട്ടില്ല ദൈവം നല്ലത് വരുത്തും മാം
Thanks
Dr velichenna thech face massage cheyyith aavi konditt nasyam cheyyan pattumoo plz reply 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nasyam cheyyam
Mam pratimarsha nasya cheyyan pattiya oru oil parayamo?
Age
@@drjaqulinemathews 23 mam..Heavy hairfall ind ...atha chodhichath
Khadi kumkumadi oil nasyam cheyyan Kollamo
Is it good for people suffering from menier's disease?
Yes
നല്ല വീഡിയൊ
Thanks
Thank madem nannayi.vivarichu thannu enna.thechu kuliyilum theykunna.ennakal cheviyilum.mookilum ozhikano
ഒഴിക്കരുത്
വേറെ പ്രത്യേക എണ്ണകൾ ഉണ്ട്
Thank you so much
This video was very useful. If you can explain more about what oil is to be used for regular throat pain and mucus mostly related to sinus
അണു തൈലം
@@drjaqulinemathews അണുതൈലം മൂക്കടപ്പ് മാറാൻ ഉപയോഗിച്ചു നോക്കി പിന്നെ നിർത്താൻ പറ്റാത്ത തുമ്മൽ നിൽക്കാൻ Okacet എന്ന അലോപ്പതി ഗുളിഗ 2 എണ്ണം കഴിക്കേണ്ടി വന്നു മാഡം Nasal polyps മാറാൻ എന്ത് ചെയ്യും ഡോക്ടർ പ്ലീസ് മറുപടി തന്നാലും
Use nasal ayur
Can we use brahmi thailam.
No
Thanks
Synositisinu ethu medicine anu upayogikkendathu aged 50
Madom,sudhabala thailam enthinokke useful aanu.Could it be used for 7 days nasya
Yes you can use it
What is the best time to do nasyam using Anu taila. My kottakkal dr (Chennai) recommended to do between 3 pm and 4 pm. For all problems above the shoulder.
Morning after brushing teeth is the best time
Dr jaquline ന്റെ പുതിയ youtube channel ആണ് Dr Mother
ua-cam.com/channels/t097ds7X7OKjiYaJJuOrjA.html
ഇതിൽ കുട്ടികളുടേയും, ഗർഭിണികളുടേയും, അമ്മമാരുടേയും , കൗമാരക്കാരുടേയും പ്രശ്നങ്ങൾ, ആരോഗ്യ സംരഷണം : പ്രസവാനന്തര സുശ്രൂഷ എന്നിങ്ങനെ ഉള്ള വിഷയങ്ങൾ അവതരിപ്പിക്കുന്നു
നിങ്ങളുടെ നിർദ്ദേശങ്ങൾ comment ചെയ്യുക
ua-cam.com/channels/t097ds7X7OKjiYaJJuOrjA.html
Plz Subscribe and Share
Thank you Doctor
Thanks
Sr premature greying nu eth oil aa nasyam cheyyan use cheyyande ethra drop use cheyyanam ethra nal
Kheerabala 101 aavarthi
Enk thalayokke vedhanikkunnu kapham kondu,enthupayogichanu nasyam cheyyendath?eth timil benam cheyyan
Morning after brushing teeth
Hi Dr.
Closed nose open aakan anutailam use cheytal mathiyo.
Snoring nilkkumo anutailam use cheytal,
Yes
Snoring nu athra effective alla
Dr enikku mookkadappanu marunnu uttichal matrame thurakku. Dr mar mookkilozhikkunna marunnugal upayogikkaruthu nallathalla ennu parayunnuPolyps undo ennariyilla. Pashu nei upayogichu nasyam cheyyam ennu kettu. Cheyyamo. Kindly reply.
Is it good for ear balancing problem?
Yes
@@drjaqulinemathews tks
Hloo Dr. Hair fall and skin brightening um patya nasyam etha nn suggest cheyamo plz
Kumkumadi tailam nasyam
Doctor alargy purnamayi marumo
Good information. Dr do you have clinic?
Thanks
Yes
Avp pharmacy
Peravoor
Kannur dt
6vayasulla kuttik cheyyamo
may I use nasyam for neck pain
take 2 week is enough madam
Yes at least 14 days
Mam Jan sinusne homeo medicine use cheyunnude athinte oppum nasyam cheyamo
Ella
@@drjaqulinemathews mam can i get ur contact number 🙏
Mam, My mom have synus problem. May i know which nasyam to use and which hair oil is suggested? She is not able to use any oil. Please let me know.
Age of your mother
New comment cheyyane
Hello Doctor Nakathali ilayude gunangale kurich oru video idamo
Ok
Dr,Enikku hair fall undu.Mudi kozhichil sarikkundu.As you said decided to use Anu tailam.BUT WHICH TAILAM TO USE.THERE ARE MANY AVAILABLE.My father is using NAGARJUNA ANU TAILAM IS IT OK.Expecting your advise.
Avp or kottakkal you can use
Mam njan innan video kandath ente monikk allergy yan avanikk nasyam cheyyan pattumo 12 age aam please 🙏 mam reply
Mam kumkumaadhi thailam divasavum nasyam cheyyamo
Yes oru drop veetham matharm for 20 days
@@drjaqulinemathews thankyou mam
Dear Dr., My wife is 55. She reached menopause 5 years back. Since then she's suffering from hot flashes frequently. She has consulted doctors in all branches but nothing could help her in these 5 years. Could you please kindly suggest anything. She has tried medicines containing Soyabean extracts n Soya bean in whole.
.Call me in between 3.00 pm and 4.30 pm
8078909321
@@drjaqulinemathews Thank you very much indeed for swift reply. I will call you doctor.
എനിക്ക് adinoid problem ഉണ്ട് 😢doctor.... ഞാൻ എന്ത്നു നസ്യം ഓയിൽ പറയാമോ... Please🙏 മറുപടി പറയാമോ
Obstructive sleep apnea maari kittumo??
Preyasam aanu
Dr one doubt clear cheyethu tharamoo
Raw ragi milk kudikkunathu endhakilu problem udakumo.I mean kidney problem,my kids also drink this plz reply me
Raw is not good
Ok Dr thank you for your kind information
Hi dr Jacqueline 🌹mam🌹 really beautiful mam🙏🙏🙏👌👌🌊🌊☔☔☂️☂️💪💪
The
How to do Nasyam practically
എന്റെ പേര് സാജിദ് എനിക്ക് രണ്ട് കൊല്ലമായി മണം നഷ്ട്ടപ്പെട്ടിട്ട് ഇതിന് നല്ലതാണ് നസ്യം ചെയ്യുന്നത് മണം ഉണ്ട് വേറെ മണം ഭക്ഷണം കഴിക്കാൻ പറ്റുന്നില്ല ഒരു റമ്പർ കത്തിയ മണമായിരുന്നു ആദ്യം പിന്നെ ഒന്നും മണ കന്നില്ല എല്ലാ ടെസ്റ്റ കും ചെയ്തു നോക്കി
Hi Doctor, kumkumadi thailam kond nasyam cheytal ulla gunangal onn parayumo, chuliv maatan vendi matram aano. Pigmentation/discolouration oke marumo nasyam cheytal?
Chulivinu aanu nallathu
Pigmentation nu athra gunam cheyyilla
Daily nassyam cheyyan eath oil use cheyyenam plz reply
അണു തൈലം
ക്ഷീരബല ഉപയോഗിച്ച് നസ്യം cheyyamo facele pigmentation maran
Yes
Morning aano cheyyendath
നസ്യത്തിനുശേഷം ദൂമപനം, ഹരിദ്ര ഉപയോഗിച്ചുള്ള തിരി എങ്ങിനെ ഉണ്ടാക്കാം.
Blessings
നന്ദി
Super
Hi doctor, I get nasal congestion and sinusitis very often. I had undergone sinus surgery a year back and still congestion and infection happens very easily. I also have allergic rhinitis and asthma. Which thailam can I use for nasyam? Can I do it by myself? How long should I do it to see results?
No in your condition do nasyam under strict medical supervision
Thanks doctor
Can use Stroke patient
Yes
Ravile thala kulikkunathinu munbu anu thailam ozhikano? Or kuli kazhinnittu avi pidichadinu sheham ozhichal madiyo? 2 neram ozhikamo? Varshagalayulla mookadappu, thummal, sintius, chevi chorichil, kafam niranju voice mattam varuka inganathe karynngal marummo? Onnu parayamo?
Thala kulikkaruthu
Avi pidicha sesham
Gunam cheyyum
Hi doc, for doing nasyam daily-is there any particular time? Also how many times should we do it in a day?
Usually morning is preferable
One time a day
Very good
നന്ദി
Dr one month kondu eniku thalaperuppu aanu kazhuthu vedhana um undu anu thaylam upayogichu nazyam cheythal maarumo
Ella
Bp onnu nokkanam
@@drjaqulinemathews bp normal aanu sinusitis enna homieo dr paranjathu njan Bahrain il aanu thalayk bhayangara bhaaram perppu kazhuthu vedhana aanu
Dr. you told we cannot travel in byke after doing Nasyam. If we want to travel in train for long distance, is there any tablet to take as a precaution. Because I feel difficulty in traveling after doing Nasyam
It that is the case plz close ur ears with cotton plugs..no medicines are needed
Thank you Dr
Mam. enikku Paalu kudikkunna oru kunjund kunjin 10 maassam aayikkn. ee tymil nasyam cheyyaan pattummo? Kumkumadi Thailam kond
Pattum
Dr alerjik chaithirunu mukil ninnum kuduthal kafam vvarunu anuthailam an nasiym chaithath pls reply
അതു കുഴപ്പമില്ല .... മൂക്കിൽ നിന്ന് വരും
Can I use one drop for each nostrils
Sure
Please advise whether nasyam with Ksheerabala 101 avritti is useful for sinusitis?For how many days it can be done?What if dhanwantara thailam 101 avritti is used?
Thanks
Anu taila nasyam is more effective than this ..
7 days you can do
Means,more than 7 days requires doctor's supervision.Thanks
Pathivayi eth cheyyamo
Ella ororo time period undu
Dr ,heel spur nu use chevannu medicine enthanu
അത് കാണണ്ടി വരു