Dr Robin Mass Entry At Airport Full | Bigg Boss Season 4 Dr Robin Radhakrishnan Mass - Kerala9.com

Поділитися
Вставка
  • Опубліковано 15 жов 2024

КОМЕНТАРІ • 770

  • @Sumi-pl2fz
    @Sumi-pl2fz 5 місяців тому +59

    2024 ഇൽ ഈ വീഡിയോ കാണാറുണ്ടോ..
    Dr. റെ ഇപ്പോഴും ഞങ്ങൾക്കിടയിൽ സ്‌ഥാനം ഉണ്ട് ❤❤❤

  • @sumithamohan6476
    @sumithamohan6476 2 роки тому +620

    റോബിനെ വരവേൽക്കാൻ എത്തിയ ജനകൂട്ടത്തിന് 👏👏👏🙏🙏🙏🙏🙏
    Dr Robin is the real winner 🏆🔥🔥😍❤️

  • @Poombatta12
    @Poombatta12 2 роки тому +1143

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല....
    കണ്ടപ്പോഴെല്ലാം കരഞ്ഞു പോയി 😢😢😢 ആ അച്ഛനും അമ്മയും എത്ര അഭിമാനിക്കുന്നുണ്ടാവും 💞

    • @AbdulSamad-mu4hw
      @AbdulSamad-mu4hw 2 роки тому +23

      Karachil nirthaan pattunilla. Yes his mum and dad so lucky to have a son like Dr Robin. Onnu kaanaan pattumo annu ariyilla

    • @shifnagafoor1821
      @shifnagafoor1821 2 роки тому +11

      Oru interview vanirunel❤️❤️.. waiting aannu

    • @aneeshakwt2893
      @aneeshakwt2893 2 роки тому +12

      ഞാൻ കുവൈറ്റിൽ ആണ് duty ക് ഇടയിൽ പോലും ഇതൊക്കെ കാണുന്ന ഞാൻ... Tention ആരുന്നു... വെറുത്തു big boss

    • @blueeyes183
      @blueeyes183 2 роки тому +14

      ഇവന്റെ യെക്ക വിചാരം മീഡിയ രൂപപെടുത്തന്ന ഇമേജ് യും ,പുതിയ ആള് വരുമ്പോ പഴയെ ആളെ മറന്നു പോകുന്ന പ്രേക്ഷകരും ആണ് ജീവിതം എന്നാണ് .ഒന്ന് പറ ഇതൊന്നും കണ്ടാൽ വ്യക്‌തിത്വം ഉള്ളവർ Influenced ആകില്ല
      എന്തൊരു ഊള പണി ആണ് ഇത്

    • @Niradev17
      @Niradev17 2 роки тому +7

      സത്യം .. കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല ❤❤❤❤

  • @ponnutty3443
    @ponnutty3443 2 роки тому +150

    സെരിക്കും കണ്ണുനിറഞ്ഞു പോയി miss you dr robin 😔✨️

  • @reshmahareeshaadhi9839
    @reshmahareeshaadhi9839 2 роки тому +284

    ഇതു കാണുമ്പോൾ വളരെ അധികം സന്തോഷം. Robin😍

    • @ramyanv112
      @ramyanv112 2 роки тому

      Robin❤️❤️❤️

  • @HafsuNasar
    @HafsuNasar 2 роки тому +166

    ആദ്യമായിട്ടാ എല്ലാ യൂട്യൂബ് ചാനലും തുറന്നു ഇത് കണ്ടത് തന്നെ കണ്ട് സന്തോഷിക്കുന്നു.... എവിക്ട് ആയപ്പോ ആരും കാണാതെ കരഞ്ഞിരുന്നു ഞാൻ... ആ സങ്കടം ഇതൊക്കെ കണ്ടപ്പോ മാറിക്കിട്ടി.... Dr ക്കും സന്തോഷായിക്കാണും ❤️❤️❤️❤️❤️

  • @aswathyaswathy3370
    @aswathyaswathy3370 2 роки тому +384

    ഇതൊക്കെ കണ്ട് ബിഗ്ഗ്‌ബോസിന്റെ കണ്ണ് തള്ളി കാണും. നിങ്ങളുടെ winnere നിങ്ങള് എടുത്തോ ഞങ്ങൾക്ക് വേണ്ട. ഞങ്ങളുടെ winner എന്നും എപ്പോഴും Dr ചേട്ടൻ മാത്രം

    • @joshnageorge9649
      @joshnageorge9649 2 роки тому +2

      Athe

    • @vijayakumarkumar1382
      @vijayakumarkumar1382 2 роки тому +9

      എല്ലാവരും ആരും എല്ലാവരും ആരും ഇത് കാണണം നിനക്കൊന്നും കിട്ടാത്ത ഭാഗ്യമാണ് റോബിന് കിട്ടിയത് നീയൊക്കെ എന്തൊക്കെ അവനെതിരെ പറഞ്ഞു ആ മനുഷ്യനെ എത്രത്തോളം വേദനിപ്പിച്ചു എന്നിട്ടും അവൻ നിങ്ങൾക്കെതിരെ എന്തെങ്കിലും പറഞ്ഞോ അതാണ് റോബി ജനമനസ്സുകൾ കീഴടക്കി ഒരേയൊരു വിന്നർ റോബിൻ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ

    • @adithilakshmi1841
      @adithilakshmi1841 2 роки тому +3

      റോബിൻ തിരിച്ചു വരുമെന്ന് parayunnu

    • @shojik5007
      @shojik5007 2 роки тому +2

      Dr Robin മുത്ത് aanu❤

    • @satheesht6689
      @satheesht6689 2 роки тому

      ua-cam.com/video/d63CZfkSsqE/v-deo.html

  • @usham97
    @usham97 2 роки тому +73

    സ്വീകരണം കണ്ടു ബിഗ്ഗ് ബോസിന്റെ കണ്ണ് തള്ളി കാണും
    Dr Robin ഞങ്ങളുടെ മുത്ത് ❤️❤️❤️

  • @vijus9579
    @vijus9579 2 роки тому +441

    ഡോക്ടർസ് ന്റെയും പ്രേഷകരുടെയും മനസ് നിറഞ്ഞ നിമിഷം ❤❤Sherikum goosebumps adichu💯💯

  • @jincyjubin4474
    @jincyjubin4474 2 роки тому +1633

    Evict ആയതിന്റെ വിഷമം മാരി 😃😃😃😃😃ഇനി aaru cup എടുത്താലും ഒന്നുല. Dr. മുത്താണ്. കണ്ണുനിറഞ്ഞു അതുമതി ❤❤❤❤

  • @saleena8737
    @saleena8737 2 роки тому +159

    ഒരുപാട് തവണ കണ്ടു സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു 😍😍👌👌⭐️⭐️❤️❤️"Robin the real hero "❤️❤️❤️

  • @lifelongdreams241
    @lifelongdreams241 2 роки тому +82

    പുള്ളിയെ സപ്പോർട്ട് ചെയ്തതിൽ ഇപ്പൊഴും അഭിമാനം തോന്നുന്നു 🔥❣️ Genuine personality ❤️ പുറത്ത് വന്നിട്ടും ആരെയും അധികം കുറ്റം പറഞ്ഞില്ല.
    പോകുന്നതിന് മുന്നെ സ്റ്റേജിൽ എല്ലാവരോടും equal ആയി വിഷ് ചെയ്ത്. Biggboss കാരണം ഇങ്ങനെ ഒര് നല്ല പേർസനലിറ്റിയെ അറിയാൻ സാധിച്ചു. അതില് മാത്രം biggboss നോടു നന്ദി

  • @Aerahhh
    @Aerahhh 2 роки тому +130

    കൈ നിറയെ ഗിഫ്റ്റും കിട്ടി 💕ട്രോഫിയും കിട്ടി 😌🔥BB S4 ile Winner Dr Robin Radhakrishnan 😌🔥🔥Dr Machan uyirrrrrrr❤️🔥🔥🔥🔥

  • @jillsjosephs5653
    @jillsjosephs5653 2 роки тому +445

    ഇത് കാണ് ജാസ്മിൻ ഞങ്ങളുടെ DR ന്റെ പവർ ❤❤❤💪💪

  • @praveenaprasanth2077
    @praveenaprasanth2077 2 роки тому +32

    ഇതിനപ്പുറം ഇനി എന്താ വേണ്ടത്...power... Mass😍😍😍... ആവേശം, പ്രതിഷേധം, സ്നേഹം.... Everything❤️❤️❤️🥰

  • @deninspire8355
    @deninspire8355 2 роки тому +29

    ജന മനസ്സിൽ രാജാവ് ആയില്ലേ അതിൽ കൂടുതൽ എന്ത് വേണം🔥🔥🔥🔥🔥🔥🔥🔥Dr 🔥🔥🔥🔥

  • @shajilashaji2420
    @shajilashaji2420 2 роки тому +21

    അതങ്ങനെയാണ് ... സത്യം ഉള്ളവരുടെ കൂടെ എപ്പോഴും ജനപിന്തുന്ന ഉറപ്പായും ഉണ്ടാവും ...this is the proud moment 😍😍💓💓💓😍😍

  • @MONSTER-ed5nd
    @MONSTER-ed5nd 2 роки тому +106

    രാജാവ് രാജ്യം വിട്ട് ജനങ്ങളുടെ ഇടയിലേക്ക് 😍😍😍😘

  • @aswathysanthosh7327
    @aswathysanthosh7327 2 роки тому +80

    Keralathil robin tharangam really won the real game❤️❤️‍🔥🥰 so happy to see his proud smiling face❤️‍🔥🥰

  • @salwana5509
    @salwana5509 2 роки тому +35

    ഇത് ദൈവത്തിന്റെ കയ്യൊപ്പ്... ജനമനസ്സ് കീഴടക്കിയ നമ്മുടെ dr മച്ചാന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ... ഗ്രാൻഡ്‌ ഫിനാലെയിൽ നിന്നാൽ പോലും ഇത്രയും വലിയ അംഗീകാരം കിട്ടില്ലായിരുന്നു എന്ന് തോന്നിപ്പോയി ഇത് കണ്ടപ്പോൾ....ദൈവത്തിന് ഒരായിരം നന്ദി...Dr റോബിൻ ഉയിർ 🔥🔥🔥🥰😍😘❤👌

  • @binipeter5102
    @binipeter5102 4 місяці тому +9

    ഞാൻ ഇത് സീസൺ 6 ഫിനാലെ ആകാറായി friday കാണുന്നു!! ഇന്നും എന്തോ വല്ലാത്ത ഫീൽ! പോന്നോ!! ഒരു രക്ഷയുമില്ല 😄😄😄😄👌👌

  • @naufilawayanad3595
    @naufilawayanad3595 2 роки тому +16

    ഒരുഭാഡ് തവണ കണ്ട് സന്തോഷം കൊണ്ട് മനസ് നിറഞ്ഞു love dr കോടി കണക്കിന് ജനങ്ങളെ മനസിലെ രാജാവ് love dr അവിടെ നിന്ന് വിഷമിച്ചതിന് പുറത്ത് ഇറങ്ങിയപ്പോൾ സന്തോഷം ആയില്ലേ love dr ♥️♥️♥️♥️♥️♥️♥️

  • @remyas123
    @remyas123 2 роки тому +44

    DR 🔥🔥🔥....ennale കരഞ്ഞു...എന്ന് ഇത് കണ്ട് സന്തോഷിക്കുന്നു

  • @gokulrajs6245
    @gokulrajs6245 3 місяці тому +4

    ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയുംലക്ഷക്കണക്കിന് വരുന്ന ജനങ്ങൾഡോക്ടർ റോബിനെ സ്വീകരിച്ചതുപോലെവേറെ ആരെയും സ്വീകരിച്ചിട്ടില്ല Super ബിഗ് ബോസ് രാജാവാണ് Dr റോബിൻ💪💪💪❤️❤️❤️

  • @lifelongdreams241
    @lifelongdreams241 2 роки тому +50

    Goosebumps ❤️🔥🔥🔥
    Evict ആയതിൻ്റെ വിഷമം ഒക്കെ മാറി ഇപ്പൊ❤️🔥 പുള്ളിക്ക് അവസാനം വളരെ നല്ല വരവേൽപ്പ് തന്നെ കിട്ടി 🔥🔥❤️

  • @ashajaimangal474
    @ashajaimangal474 2 роки тому +341

    Mass entry of one and only emperor of BigBoss 4, Dr Robin Radhakrishnan...love you...

    • @vijayakumarkumar1382
      @vijayakumarkumar1382 2 роки тому +8

      മോനേ നിന്നെ പോലെ നല്ല അച്ഛനും അമ്മയ്ക്കും ജനിക്കണം നല്ല കുടുംബത്തിൽ ജനിക്കണം അതുകൊണ്ട് മാത്രമാണ് നിനക്ക് ഇത്രമാത്രം ക്ഷമ കിട്ടിയത് നിന്റെ വ്യക്തിത്വമാണ് നീ ഇവിടെ തുറന്നുകാട്ടിയത് ആ ഹൗസിൽ നിന്നെ എത്രമാത്രം ഹരാ സെന്റ് ചെയ്തു ആരെല്ലാം എന്തെല്ലാം നിനക്കെതിരെ പറഞ്ഞു എന്നിട്ടും അവരെ പറ്റി ഒരു വാക്ക് പോലും ഒരു തെറ്റു പോലും നിന്റെ വായിൽ നിന്ന് വീഴുന്ന ഇല്ലല്ലോ കുട്ടി അതാണ് അന്തസ്സ് അതാണ് മഹിമ അല്ലാതെ ആർക്കും വേണ്ടാത്ത രീതിയിൽ ജനിച്ചു സകല ജനത്തിനും തെറിപറഞ്ഞു ഇറങ്ങിപ്പോയ ചുരുളി അല്ലെ ജാസ്മിൻ ഇത് നീ കാണണം എങ്ങനെ ആയിരിക്കണം ഒരു വ്യക്തിയെന്ന നീ ഇദ്ദേഹത്തെ നോക്കി പഠിക്കണം

    • @bijoyrst4869
      @bijoyrst4869 2 роки тому

      എത്രയും ഇഴപ്പനായ ആരെയും കണ്ടില്ല. സംസാരിക്കാൻ അറിയാത്ത ഇവനെ ബിഗ് ബോസിലെ ഇങ്ങനെ edut

    • @vinilvarghese1746
      @vinilvarghese1746 2 роки тому

      Ayin nee etha

    • @rajanis9916
      @rajanis9916 2 роки тому

      Avn ninte thantha

  • @raheenamuhammad3293
    @raheenamuhammad3293 2 роки тому +18

    ചുരുങ്ങിയ നാൾ കൊണ്ട്... ഇത്രയധികം ജനഹീർദയത്തിൽ സ്ഥാനം പിടിച്ച... ഏതു നടമാരുണ്ട്.. നമ്മുടെ നാട്ടിൽ.... വളർത്തുഗുണം.... ❤️❤️❤️🥰

  • @nivitharv2363
    @nivitharv2363 2 роки тому +264

    ഇനി വിന്നറിന് ബിഗ്ഗ് ബോസ്സ് കൊടുക്കുന്നത് ഡ്യൂപ്ലിക്കേറ്റ് കപ്പ്‌ ഒർജിനൽ കപ്പ്‌ Dr. റോബിന് ജനങ്ങൾ കൊടുത്ത് കഴിഞ്ഞു. Dr. Robin 🔥🔥🔥

  • @kavyas11
    @kavyas11 2 роки тому +15

    ഇജ്ജാതി സ്വീകരണം ❤❤❤❤❤❤❤
    Our KING👑🔥
    Dr Robin❤❤❤❤

  • @shinimani5223
    @shinimani5223 2 роки тому +32

    നീ ഞങ്ങളുടെ മനസ്സനു കീഴടക്കിയാട്❤️❤️❤️🥰🥰🥰🥰

  • @monoose1738
    @monoose1738 2 роки тому +12

    എന്തൊരു സന്തോഷം ആണ് ഈ വീഡിയോ കാണുമ്പോൾ കണ്ണു നിറഞ്ഞു പോയി ❤️❤️❤️❤️

  • @jsvlogs6124
    @jsvlogs6124 2 роки тому +18

    ജനസാഗരം. ഇവിടെ "ലാല് " ഒന്നുമല്ല. നമ്മുടെ രാജാവ് Dr:റോബിൻ രാധാകൃഷ്ണൻ 💪💪💪💪💪

    • @RohitSharma0-R8
      @RohitSharma0-R8 7 місяців тому

      😂😂Nee vettavaliyal promax thannada

  • @rainacvr1664
    @rainacvr1664 2 роки тому +21

    uFff Keralathinte Power Dr ROBIN Rathakrishnan😘😘❤❤❤❤❤❤

  • @drrfgk175
    @drrfgk175 2 роки тому +145

    ജനങ്ങളുടെ നാട്ടു രാജാവ്..🔥💥👑

    • @jonsnow62
      @jonsnow62 Рік тому

      Ethu Janagal ningal 8um pottum ariyatha kure pottanmarude rajavu bakki ullavare athil kootanda

  • @Abivlogss-qd6mz
    @Abivlogss-qd6mz Рік тому +8

    ഇതാണ് robin❤️❤️❤️❤️🥰🥰👑👑👑

  • @Drsteffy
    @Drsteffy 2 роки тому +7

    Ingerde energy level, tolerance capacity, forgiveness, simplicity, personality,love,kindness,care....ellam anu nammal nenjil ettan main Karanam💝💝💝💝😘😘😘😘😘😘😘😘😘😘😘 nalla achantem ammayudem nalloru makan..God bless

  • @subisunil3814
    @subisunil3814 2 роки тому +36

    Dr Robin ❤️❤️❤️❤️ bigboss season 4 winner. Kandappo orupad സന്തോഷം. Dr ❤️❤️

  • @CookeryQueenHS
    @CookeryQueenHS 2 роки тому +44

    അവരുടെ ഒണക്ക കപ്പും ഉറപ്പില്ലാത്ത ഫ്ലാറ്റും ആർക്കെങ്കിലും കൊടുത്തേകട്ടെ.. ബിഗ്ഗ്‌ബോസ് സീസൺ 4 എന്ന് പറയുമ്പോൾ എല്ലായ്‌പോഴും ജനങ്ങൾ ഓർക്കുന്ന ഒരേ ഒരു പേര് അത് ഡോക്ടർ റോബിന്റെ മാത്രമായിരിക്കും..❤️💯
    Love From Dubai 🔥🔥🔥🔥😍

    • @jonsnow62
      @jonsnow62 Рік тому

      Athe Dr Robin aaanu Sherikkum BB Anchor cheyendath Veedum Stalom vittu Flat um Cup nammal Robin Army Robinu kodukkanam

  • @alexandergeorge2766
    @alexandergeorge2766 2 роки тому +75

    ഒരേ സമയം കണ്ണും മനസ്സും നിറഞ്ഞ നിമിഷങ്ങൾ.. 🌹🌹🙏

    • @JkS-oe2mf
      @JkS-oe2mf Рік тому

      ഇപ്പോഴും നിറയുന്നുണ്ടോ 🤣

  • @pradeeppradeepbhaskaran3939
    @pradeeppradeepbhaskaran3939 2 роки тому +22

    എന്ത് സന്തോഷം മനസ് നിറഞ്ഞു Bb വിന്നർ dr മച്ചാൻ നമ്മുടെ മുത്ത് 💓💓💓

    • @jonsnow62
      @jonsnow62 Рік тому

      Unda evano Winner rule polum follow cheyan pattatha evan aano winner ningal monna army de winner evan aanu sherikkum winner evane pattichu vote pidicha Dilsha aa 🤣w

  • @subinsubi0323
    @subinsubi0323 2 роки тому +30

    Aa ammayum achanum innu orupad abimanikkunundavum 🤗🤗🤗🤗👑

  • @lavanyaaadhi8868
    @lavanyaaadhi8868 2 роки тому +7

    Santhosham kondu Doctorde kannu niranju..... He won our heart ❤️❤️❤️😍😍😍

  • @mizhibit9765
    @mizhibit9765 2 роки тому +25

    കണ്ണു നിറഞ്ഞു... ഒപ്പം മനസ്സും 😍

  • @kms_family2228
    @kms_family2228 Рік тому +4

    Dr. എന്നും താങ്കളുടെ കൂടെ 💞. താങ്കളുടെ സിനിമക്ക് കട്ട വെയ്റ്റിംഗ് 💞💞💞

  • @jincymol6318
    @jincymol6318 Рік тому +23

    ഈ വീഡിയോ കാണുമ്പോൾ 1 yr കഴിഞ്ഞും കണ്ണിൽ നിന്ന് കണ്ണുനീർ വരുന്നുണ്ടെങ്കിൽ അതാണ് റോബിൻ എന്ന വ്യക്തിയുടെ വിജയം❤

  • @ishaisha8535
    @ishaisha8535 2 роки тому +5

    എന്നും കാണും ഈ വീഡിയോ.... ഞങ്ങളുടെ വിന്നർ dr bro 😍😍😍😍😍😍😍💪💪💪💪💪💪💪💪

  • @mariyaraichal6
    @mariyaraichal6 2 роки тому +15

    ഞങ്ങളുടെ dr muthe ആണ്... ❤️❤️

  • @queenn7256
    @queenn7256 2 роки тому +15

    ജനപ്രിയ നായകൻ ഇനി മുതൽ dr റോബിൻ ❤️❤️❤️❤️❤️❤️❤️

  • @allwin_l_joy
    @allwin_l_joy 2 роки тому +38

    ഇതിനപ്പുറം ഇനി എന്താ വേണ്ടത് 😄😄👍🏼👍🏼

  • @rahmathullanishadrahmathul7862
    @rahmathullanishadrahmathul7862 2 роки тому +3

    Uffff polichu enthoru santhosam.king Dr Robin 🥰🥰🥰🥰🥰🥰💯💯💯💯💯

  • @sanoopvarghese297
    @sanoopvarghese297 2 роки тому +12

    കണ്ണ് തുറന്നു കാണു ഏഷ്യാനെറ്റെ.... ക്യാഷ് കൊടുത്തു മേടിച്ച സ്നേഹം അല്ല ഇത്... അർഹതക്ക് കിട്ടുന്ന അംഗീകാരം... എത്ര ഒക്കെ ജാസ്മിനെ പോലെ ഉള്ളവർ അപമാനിച്ചിട്ടും സ്ട്രോങ്ങ്‌ ആയി നിന്നവൻ മനഃപൂർവം അവനെ നിങ്ങൾ കളഞ്ഞു പക്ഷെ ജനങ്ങൾക്ക് അവനാണ് വിജയി അവൻ ഞങ്ങളുടെ മനസ്സിൽ വിജയിച്ചു 🔥🔥🔥അതാണ് അവന്റെ വിജയം 🔥🔥🔥 dr.Robin🔥

  • @minnuayshath2358
    @minnuayshath2358 2 роки тому +106

    Winners are not who wins the game...real winners are those who won people's heart❤️❤️❤️luv u robin😍😍

    • @katelynsherry6222
      @katelynsherry6222 2 роки тому

      Yes

    • @Baby-xx5vs
      @Baby-xx5vs 2 роки тому

      Ennal pinna title enthina.. onnu poyike.. Dr Robin fans theerumanikunnathalla winner

    • @jonsnow62
      @jonsnow62 Рік тому

      Agane okke paranju ashwasipikkam e pottane pattichu aa pennu cashum kondu poyi 😂

  • @ranjinisajeev1125
    @ranjinisajeev1125 2 роки тому +11

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല....
    കണ്ടപ്പോഴെല്ലാം കരഞ്ഞു പോയി

  • @ushasreenivasan6146
    @ushasreenivasan6146 2 роки тому +19

    Nammude Dr.Robin. ❤️❤️❤️❤️❤️❤️

  • @vishnuks5263
    @vishnuks5263 6 місяців тому +5

    എപ്പോൾ കണ്ടാലും ചിരി വരും 🤣🤣🤣

  • @femimathewfemimathew585
    @femimathewfemimathew585 2 роки тому +7

    Kannu niranju poyi bigg boss winner Dr robin matrm athupole thanne jenaghlude snehm labichath drk matrm God bless you

  • @anjukrishnaanju5656
    @anjukrishnaanju5656 2 роки тому +12

    Dr....Happy aayit irikkuuuu..ini muthal🥰🥰🥰🥰🥰🥰

  • @sheela1238
    @sheela1238 Рік тому +6

    Ithu kanumbol santhosham Dr Robin❤❤❤❤❤❤❤❤❤❤

  • @kutteesworld9998
    @kutteesworld9998 2 роки тому +5

    വളരെ ക്ളിയറായി ഡോക്ടർ മചാൻടെ ആ വരവ് കഷ്ടപ്പെട്ട് വീഡിയോ എടുത്ത് ഞങ്ങളിലേകെതിചതിന് ഒരുപാട് നന്ദി.dr🔥🔥❤❤💪👍

  • @Archanapradeep98
    @Archanapradeep98 Рік тому +7

    Dr Robin ❤️❤️💪💪💪

  • @shadilshahna8135
    @shadilshahna8135 2 роки тому +55

    Real Winner💞🏆🏆🏆💐💐💐🥰🥰🥰🤝👏👏👏🌟🌟🌟

  • @anagharajeshkumar8132
    @anagharajeshkumar8132 2 роки тому +2

    Ithreyum season knda bigg bossil ettavum ishtapetta oralane dr.robin...miss you Robin 😘😘😘

  • @ShyamKumar-st3vb
    @ShyamKumar-st3vb 2 роки тому +3

    ഇനി എന്തിനു ബിഗ്ഗ് ബോസ്സ് കാണണം നമ്മളെ സംബന്ധിച്ചു ഫിനാലെ കഴിഞ്ഞു. Robin വിന്നർ. 👍👍👍👍💃💃💃💃

  • @prasankadeepesh6646
    @prasankadeepesh6646 2 роки тому +52

    ഇനി ആര് ജയിച്ചാലും ഒരു കോപ്പും ഇല്ല
    രാജാവ് എന്നും രാജാവ് തന്നെ ✨️✨️✨️

  • @Sowmyasunil..
    @Sowmyasunil.. 2 роки тому +49

    Alaraan Dr midukkananallo.
    Ethra kandittum mathiyaavunnilla.
    Goosebumps 🔥

    • @jonsnow62
      @jonsnow62 Рік тому

      E Pottane okke purake nadanna ningale samathikkanam 😆😆

  • @cuttingman007
    @cuttingman007 2 роки тому +3

    Njan അവിടെ ഉണ്ടായി... എന്താ ഒരു vibe...

  • @revathynair4992
    @revathynair4992 2 роки тому +1

    അകത്തുള്ളതെല്ലാം പുറത്തുവന്നു ഇതൊക്കെ കാണുമ്പോൾ ആയിരിക്കും ☺️☺️Dr🔥🔥🔥🔥

  • @sumeshkumar5702
    @sumeshkumar5702 2 роки тому +2

    റോബിൻ മച്ചാനെ സൂപ്പർ എൻട്രി

  • @bindusethunath8547
    @bindusethunath8547 2 роки тому +5

    അവിടേ dr റോവിനെ വരവേൽക്കാൻ വന്ന എല്ലാവർക്കു ഒരായിരം നന്നി 👍👍👍👍🌹🌹🌹🌹🌹

  • @karthik3501
    @karthik3501 2 роки тому +23

    ആരു പോയിട്ടും വിഷമം വന്നില്ല പക്ഷെ ഡോക്ടർ പോയപ്പോ കരഞ്ഞു ചരിത്രത്തിൽ ഇനി എത്ര Bigg boss വന്നാലും robin പോലെ ആരും വരില്ല
    Robin is fire🌝🌝🌝🌝🙂

    • @sreelakshmisree6091
      @sreelakshmisree6091 2 роки тому +2

      Rejith ne maranno

    • @karthik3501
      @karthik3501 2 роки тому +2

      @@sreelakshmisree6091 that was another level.. But every king is a king but their soles🌝i love both of them Dr's💗

    • @anoop6406
      @anoop6406 Рік тому +1

      Dr♥️🔥

  • @ambikasert1091
    @ambikasert1091 2 роки тому +18

    Love u dr❤❤❤ congrats dear bigbose season 4 winner🔥

  • @user-lp4ei4lu3s
    @user-lp4ei4lu3s 2 роки тому +4

    ഞങ്ങളുടെ മനസ്സിലെ ഒരേഒരു ബിഗ്ഗ് ബോസ്സ് രാജാവ് Dr robin🔥🔥🤟🏻🥰🥰🥰

  • @riyak5143
    @riyak5143 Рік тому +8

    Robinism never ever ends💪💪💪💪

  • @sophyrijo2271
    @sophyrijo2271 2 роки тому +3

    എത്ര തവണ കണ്ടെന്നു അറിയാൻ പാടില്ല👍👍👍🙏

  • @SarathKumar-os5hf
    @SarathKumar-os5hf 2 роки тому +3

    I miss you Dr Robin and I am your fan Dr Robin

  • @maharumubizzu4478
    @maharumubizzu4478 2 роки тому +22

    എല്ലാരും കൂടി റോബിനെ കൊന്നോ🙌👏👋🤩

  • @shalimarpoikayil4952
    @shalimarpoikayil4952 2 роки тому +53

    മോഹൻ ലാലിനു പോലും അസൂയ തോന്നുന്ന നിമിഷം......

  • @sanithaanil2224
    @sanithaanil2224 2 роки тому +2

    Robin you are the great man. Eni bigg boss kanenda avasyamilla. Because you are the great winner . Nangalellam Robin ne kanaanayirunnu bigg boss kandathu. Good bye bigg boss.

  • @zainabazain1357
    @zainabazain1357 2 роки тому +43

    Dr Robin Radhakrishnan winner 🏆🥰🏆

  • @shereenasameer
    @shereenasameer Рік тому +5

    ഇതൊന്നും ആരും കൂട്ടിയ കൂടില്ല അതിന് ഒരു റേഞ്ച് വേണം❤

  • @bijeeshkthankappan68
    @bijeeshkthankappan68 2 роки тому +2

    റോബിൻ മച്ചാനെ ഇനി തിരിച്ചു ബിഗ്‌ബോസിൽ പോകരുത്. നിങ്ങൾ തന്നെ ഞങ്ങളുടെ മനസ്സിൽ ഹീറോ.......you are the exact hero..... Njangal nerittu kanum... Athanu aghraham....

  • @haseenahaseena1999
    @haseenahaseena1999 2 роки тому +3

    Robin chettan muthan

  • @muneeramuneera3219
    @muneeramuneera3219 2 роки тому +4

    ഫുൾ സപ്പോർട്ട്. ന്ഹങ്ങളുടെ rajavinu💪💪💪💪💪💪

  • @rinshamol6389
    @rinshamol6389 2 роки тому +5

    Winner aayal chelappo ee impact kitteenn varilla Dr uyir♥️♥️🔥🔥🔥🔥🔥🔥

  • @soumyashaiju3584
    @soumyashaiju3584 2 роки тому +6

    Samadhanamayi ippozha njan happy ayathu Robin muthanu

  • @sobhanasobhu6230
    @sobhanasobhu6230 2 роки тому +1

    Sandhosham kond Kannu niranju poyi.njangalude winner Dr🥰🥰🥰🔥🔥🔥🔥🔥🔥🔥🔥

  • @rakhi0013
    @rakhi0013 2 роки тому +6

    Superb entry eni aru jayichalentha..
    We support Dr Robin Radhakrishnan.👍😀👌

  • @ziyarashi1289
    @ziyarashi1289 2 роки тому +28

    പോയി പണി നോക്കാൻ പറ big bossinod. ഊള പരിപാടി കാണിച്ചെങ്കിലും ഇപ്പൊ എന്തെന്നറിയില്ല ഒരു മനസ്സുഖം. The real hero DR. Robin❤️

  • @murphy868
    @murphy868 Рік тому +8

    I am watching this after 5 season end 🔥🔥dr❤️❤️❤️🔥🔥🔥🔥🔥

  • @ayishakenza8794
    @ayishakenza8794 4 місяці тому +4

    Dr robin😍🔥

  • @SureshKumar-ce1or
    @SureshKumar-ce1or 2 роки тому +3

    Supre star. Dr. Robin Radhakrishnan Great

  • @sumisumayya2763
    @sumisumayya2763 2 роки тому +4

    എത്ര പ്രാവിശ്യം കണ്ടു അറിയില്ല കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല

  • @santhoshvk8874
    @santhoshvk8874 2 роки тому +2

    മുത്തേ 💞💞 💞നീയാണ് big boss king ❤️ini ഏത് തെണ്ടി വിന്നറയാലും നോ problom.അത് dr robinte ഏച്ചിലാണ് 👍

  • @seemasajeevan2832
    @seemasajeevan2832 2 роки тому +5

    The Real Winner🏆🎉🏆 Dr. Robin Radha krishnan👑🔥🔥🔥🔥🔥❤❤❤❤❤

  • @ennusworld7311
    @ennusworld7311 2 роки тому +10

    Dr നിങ്ങളെയിപ്പോ ആരൊക്കെ ഉമ്മവച്ചെന്ന് വെച്ചവർക്കറിയാം 😂മനസ്സ്നിറഞ്ഞു🥰☺️

  • @manjushivaram1067
    @manjushivaram1067 5 місяців тому +9

    Watching on 2024

  • @chakochees7645
    @chakochees7645 2 роки тому +2

    Dr സന്തോഷം കണ്ടപ്പോൾ ഒരു പാട് സന്തോഷം

  • @sreejithshankar586
    @sreejithshankar586 2 роки тому +1

    Athra pravshyam kandu annariyilla...orupad sneham Dr❤️robin

  • @manjulethal2575
    @manjulethal2575 4 місяці тому +4

    ഇനി എത്ര വിന്നേഴ്സ് വന്നാലും റോബിന്റെ അത്രയും വരില്ല 👍👍👍👍❤❤❤❤ഞങ്ങളുടെ രാജാവ് dr

  • @rageshrajumon7008
    @rageshrajumon7008 2 роки тому +2

    BB വിന്നർ നെ പ്രേഷകർ തന്നെ തിരഞ്ഞു എടുത്തു കഴിഞ്ഞു Dr റോബിൻ 😘😘😘
    ഏഷ്യാനെറ്റ്‌ ന്റെ ഡമ്മി വിന്നർ നെ ഞങ്ങള്ക്ക് ആവശ്യം ഇല്ല