DR DILSHAYUDE ചെരുപ്പ് മോഷ്ടിച്ചപ്പോൾ/ROBIN WITH DILSHA LIVE

Поділитися
Вставка
  • Опубліковано 4 тра 2022

КОМЕНТАРІ • 162

  • @kabeerk5275
    @kabeerk5275 2 роки тому +725

    ഇപ്പോളും റോബിനെ ബിഗ്‌ബോസിൽ കാണാൻ ആഗ്രഹിക്കുമ്പോൾ ഇതൊക്കെ വീണ്ടും കാണുന്ന ഞാൻ 😁😁

  • @fasinas27
    @fasinas27 2 роки тому +534

    Live കാണാതെ ഓൾഡ് വീഡിയോ കാണുന്ന ഞാൻ 🥲

  • @lakshmichandra4381
    @lakshmichandra4381 2 роки тому +477

    ദിൽഷ വരുമ്പോൾ റോബിനെ ഇഷ്ടമാണെന്ന് പറയും. ഞാൻ പ്രാർത്ഥിക്കുന്നുണ്ട്. ഇഷ്ടമല്ല എന്ന് മാത്രം പറയല്ലേ ദിൽഷ. ഞങ്ങൾ തകർന്നുപോകും.
    ഇത്രയും നല്ല ചെക്കനെ മിസ്സ്‌ ആക്കല്ലേ. റോബിൻ ഇത്ര നല്ല സ്വഭാവമുള്ള കുട്ടിയെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നു.നിങ്ങൾ രണ്ടുപേരും നല്ല ക്യൂട്ട് ആണ്.

    • @fineaqua4481
      @fineaqua4481 2 роки тому +17

      വീട്ടിൽ വന്നു പെണ്ണ് അന്വേഷിച്ചാൽ മതി എന്ന് ദിൽഷ അവസാന ദിവസം ഡോക്ടറോട് പറഞ്ഞു... ലൈവിൽ.. ഒരു പെൺകുട്ടിയും വെറുതെ അങ്ങനെ പറയില്ല.. പ്രത്യേകിച്ച് ദിൽഷ

    • @roysuman7149
      @roysuman7149 2 роки тому +8

      അതേ ദിലുRobbinae vittukalayaruth നിധി അന്ന് റൊബ്ബിൻ

    • @gyprotech7703
      @gyprotech7703 2 роки тому +4

      അവള് ഇറങ്ങുമ്പോൾ തന്നെ മൊബൈൽ വീഡിയോസ് കാണണം ഞെട്ടിപോകും ഡിലിരുമ്പ 🌷🌷

    • @englishmedium2418
      @englishmedium2418 2 роки тому +1

      Verum oru show nte adisthanathil orale aggne mansilkkan pattilaa..becouse avrk ariyam eth janggal kanundnnn

  • @alicemiland843
    @alicemiland843 2 роки тому +174

    മരണം വരെ ഓർക്കാനുള്ള സംഭവങ്ങളാണ് രണ്ടു പേരുടേയും ജീവിതത്തിൽ ബിഗ് ബോസ് തന്നത് രഹസ്യമായല്ല പരസ്യമായി Love you both 🥰

  • @athulya1969
    @athulya1969 2 роки тому +35

    ഇതൊക്കെ കാണുമ്പോ ഡോക്ടർ അവിടെ ഉള്ള പോലെ തോന്നും. ❤️
    Miss you This combo 💔

  • @suchithraprakash234
    @suchithraprakash234 2 роки тому +86

    ഈയൊരു ഊഞ്ഞാലാട്ടം ...... അതാണ് ശരിക്കും ഇപ്പോ Miss ചെയ്യുന്നത്😑😔

  • @unnimaya4587
    @unnimaya4587 2 роки тому +14

    Dr ന്റെ ചിരിയും ദിൽഷയുടെ ചിരിയും ഒരുപോലെ..... മനസ്സ് തുറന്നുള്ള ചിരി

  • @ishaisha8535
    @ishaisha8535 2 роки тому +36

    Dr bro അവിടെ ഉണ്ടാരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു 😍😍😍😍

  • @sretayosuf1630
    @sretayosuf1630 2 роки тому +168

    Dr out ayathinu shesham ella video um kanunna njan 😭😭😭

  • @nissyminuz0334
    @nissyminuz0334 2 роки тому +366

    ഇനി ഇതൊക്കെ മിസ്സ്‌ ചെയ്യും 😞😞😞

    • @gg-ij2rz
      @gg-ij2rz 2 роки тому +4

      Yes

    • @aimyzzaimyzz7381
      @aimyzzaimyzz7381 2 роки тому

      Athe .robin veendum biggbossil vannirunnu engil ennu agrahichupokunnu.

    • @shruthi8293
      @shruthi8293 2 роки тому +1

      Ahnne sangadam😏 missing❤️❤️🙂

  • @vidhyadharankuttan2925
    @vidhyadharankuttan2925 2 роки тому +43

    ദിൽഷെ പൊന്നു ചിരി.. സൂപ്പർ

  • @amminiparakkatt1080
    @amminiparakkatt1080 2 роки тому +48

    രണ്ട് പേരെയും miss ചെയ്യുന്നു

  • @subhasree3731
    @subhasree3731 2 роки тому +40

    Evergreen pair❤❤Dil Rob❤❤

  • @lordgovindgreatheart
    @lordgovindgreatheart 2 роки тому +59

    ഓള് പറഞ്ഞതല്ലേ! ഇയ്യ് എഞ്ചോയ് ചെയ്യ് മോനേ👍

  • @professoredit9436
    @professoredit9436 2 роки тому +87

    Miss youuuuu dilroob ♥️♥️

  • @Bh4geera_2.0
    @Bh4geera_2.0 2 роки тому +14

    ഡോക്ടർക്ക് 98% ആഗ്രഹം ഉണ്ട്.... പക്ഷെ പ്രതീക്ഷ 50% ആണ്... ബാക്കി dilsha യുടെ അഭിപ്രായം പോലെ എന്നാണ് പറഞ്ഞത് 🥰❤❤നമുക്ക് പ്രാർത്ഥിക്കാം എല്ലാം positive ആകണേന്ന് 💞💞💞💞Dilrob 🥰❤❤‍🔥🥰

  • @pesworld2782
    @pesworld2782 2 роки тому +46

    അപ്പൊ ഇന്നാണ് Dr ടെ അച്ചൻറെ bday 🎂🍰

  • @ammuammu4522
    @ammuammu4522 2 роки тому +11

    international ഷോ അല്ലായിരുനെങ്ങിൽ ഇപ്പോഴും ഇവര കണ്ടുകൊണ്ടിരികമായിരുന്നു ദില്ഷാ പുറത്തു വരുന്നതും കാത്തിരിക്കുന്നു ഡോക്ടർ കു പോസിറ്റീവ് answer കിട്ടിയാൽ മതിയായിരുന്നു

  • @jareeshmuhammed5224
    @jareeshmuhammed5224 2 роки тому +28

    Miss you dr🔥😘

  • @GamingBoy-ev3jw
    @GamingBoy-ev3jw 2 роки тому +16

    ഇവർ ഒരുമിക്കാൻ നേർച്ച neram

  • @poojashabina3389
    @poojashabina3389 2 роки тому +25

    Arenghilum kannunundo enn nokunna Dr❤️❤️❤️

  • @aslamworld50
    @aslamworld50 2 роки тому +48

    ഞങ്ങളുടെ റോബിനെ തിരിച്ചു കൊണ്ട് വരോ ബിഗ്ഗ്‌ബോസ് plz

    • @gyprotech7703
      @gyprotech7703 2 роки тому

      ചെറ്റകൾ കൊണ്ടുവരില്ല
      😭😭😭😭😭😭

    • @harithavishak7242
      @harithavishak7242 2 роки тому +1

      Plzzz😔😔

  • @aiwansaiwans3387
    @aiwansaiwans3387 2 роки тому +24

    എന്റെ പൊന്നു ബിഗ്‌ ബോസ് റോബിനു re എൻട്രി കൊടുക്കൂ

  • @daisykoshy2454
    @daisykoshy2454 2 роки тому +98

    Very cute lovers ..both r like love birds..very good nature.

  • @manjus6380
    @manjus6380 2 роки тому +37

    So cute 🥰🥰🥰🥰

  • @hafsashraf46
    @hafsashraf46 2 роки тому +24

    Njanum ..ippozhum idhu kananu..livonnum kanan thonnunnilla

    • @aya-xq2jt
      @aya-xq2jt 2 роки тому

      Njum ivarude ella video yum eppazhum irunnu kanunnu

  • @arshaprasad8762
    @arshaprasad8762 2 роки тому +16

    Randuperdem dress oru colour 😍

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 роки тому +16

    Such a lovely pair

  • @namithasabu5463
    @namithasabu5463 2 роки тому +19

    robin`s laugh is so cute

  • @ash100.
    @ash100. 2 роки тому +17

    Brown ആൻഡ് black❤️

  • @hareeshmah7276
    @hareeshmah7276 2 роки тому +14

    Gys...ninggal കേട്ടലോ🤩....June 25th....Dilsha birthday 🎉🎁 🎂 ane🤗🤗☺️☺️🤗 .Doctr,🤵 avide undarunnegil nalla oru birthday celebration🎂💕💕 കാണാമായിരുന്നു....🥳🥳🥳🥳🥳🥳🥳🥳..... ആ ദിവസം Dr. wish💌 cheunna 🤝video💕 Bigboss housil play☺️☺️ cheythal നന്നായിരിക്കും...👌👌👌👌.

  • @shamnadkanoor9572
    @shamnadkanoor9572 2 роки тому +1

    100ശതമാനം ഇവർ ഒന്നിക്കാൻ ആഗ്രഹിക്കുന്നു ❤❤❤❤👍👍👍

  • @Angelsvlog64
    @Angelsvlog64 2 роки тому +10

    Dr robin&Dilsha ❤️

  • @crazycrazy8904
    @crazycrazy8904 2 роки тому +3

    സങ്കടം വന്നു ഇപ്പോൾ ഇതു കണ്ടപ്പോൾ

  • @siddisking3053
    @siddisking3053 2 роки тому +42

    ഈ ഒരു സീൻ ഇനി bigg bossil ഉണ്ടാവില്ല

  • @athirasuresh3171
    @athirasuresh3171 2 роки тому +35

    പാവം dr എപ്പോഴും dillunu ഊഞ്ഞാൽ ആട്ടികൊടുക്കും 🥰🥰🥰🥰🤙🤙🤙🤙🤙🤙🤙🥰❤️❤️❤️🥰🥰🔥🔥🔥🔥

  • @vineetharanjith4630
    @vineetharanjith4630 2 роки тому +2

    How much caring😇

  • @kunjusvlog62
    @kunjusvlog62 2 роки тому +13

    എനിക്കും ദില്ഷാക്കും ഒരേ age

  • @aiswaryaammu8476
    @aiswaryaammu8476 2 роки тому +3

    Dr😍❤️❤️dilu😍❤️❤️❤️

  • @smrworld1142
    @smrworld1142 2 роки тому +4

    Misss youu dr robin

  • @ahzafaisal332
    @ahzafaisal332 2 роки тому +5

    Dr bb house miss cheyyunundavum

  • @nihalnihal8420
    @nihalnihal8420 2 роки тому +8

    ദിൽഷയെ ആട്ടികൊടുക്കുന്നത് കണ്ടോ? അടിപൊളി

  • @narzogaming.
    @narzogaming. 2 роки тому +3

    Enthuru bahumanam❣️❣️❣️

  • @seemahc8472
    @seemahc8472 2 роки тому +8

    Dr❤❤❤❤

  • @hizana6587
    @hizana6587 2 роки тому +14

    Ee oonjal aattam aan ettavum miss cheyyunnath....

  • @rakhiraveendran2132
    @rakhiraveendran2132 2 роки тому +4

    Athea miss ചെയ്യുന്നു

  • @soumyarajesh3716
    @soumyarajesh3716 2 роки тому +2

    ഇവരുടെ ഡ്രസ്സ് നോക്കിയേ😀😍😍😍

  • @SUJITH136
    @SUJITH136 2 роки тому +5

    Missing this

  • @faseelafameesh7778
    @faseelafameesh7778 2 роки тому +50

    30വയസായ കിളവി 😀😀🥰 റോബിൻ ഇപ്പോഴും അവിടെയുണ്ടങ്കിൽ ഇതേ പോലെ ഇനിയും ഇവരുടെ സീൻ കാണാമായിരുന്നു 😔

    • @faseelafameesh7778
      @faseelafameesh7778 2 роки тому

      @@kv7215 nth🙄

    • @faseelafameesh7778
      @faseelafameesh7778 2 роки тому +5

      @@kv7215 നിങ്ങൾ എന്ത് അറിഞ്ഞിട്ട ഈ സംസാരിക്കുന്നത്.. Njan ആ videol റോബിൻ dhilune 30 വയസായ കിളവി പറഞ്ഞു കളിയാകുന്നുണ്ട്.. അതാണ് njanum ഇങ്ങിനെ പറഞ്ഞത് 🙄

    • @kv7215
      @kv7215 2 роки тому

      @@faseelafameesh7778 സോറി

    • @kv7215
      @kv7215 2 роки тому +2

      ഞാൻ തെറ്റിദ്ധരിച്ചു ആണ് സോറി

    • @faseelafameesh7778
      @faseelafameesh7778 2 роки тому

      @@kv7215 🥰🥰👍

  • @manushyan183
    @manushyan183 2 роки тому +3

    1:29 same dq chiri sound

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 роки тому +9

    He deserves to be inside not others

  • @Paathu322
    @Paathu322 2 роки тому +2

    😞🙏

  • @ambusachus189
    @ambusachus189 2 роки тому +3

    😢😢

  • @sajaisajai2504
    @sajaisajai2504 2 роки тому +2

    😍👍

  • @gracytoms302
    @gracytoms302 2 роки тому +16

    Big boss... Curse you... We lost the love of these love birds for 30 days

  • @jobeenajoyjoy5959
    @jobeenajoyjoy5959 2 роки тому +7

    Cute momentsssss

  • @sindhuamar8100
    @sindhuamar8100 2 роки тому +4

    🔥🔥

  • @sindhuk9466
    @sindhuk9466 2 роки тому +49

    ദിൽഷയുടെ അമ്മയ്ക്കു 18 വയസിൽ ഉണ്ടായ മകളാണോ dilsha അപ്പോൾ ദിൽഷയുടെ chechi അമ്മയുടെ ഏതു പ്രായത്തിൽ ജനിച്ചു..?

    • @Ananya-np8tl
      @Ananya-np8tl 2 роки тому +4

      അമ്മയുടെ കല്യാണം 13 വയസ്സിൽ കഴിഞ്ഞിട്ടുണ്ട്

    • @ranibaburajan823
      @ranibaburajan823 2 роки тому +8

      @@Ananya-np8tl അങ്ങനെയാണു dilsha പറഞ്ഞതു... 13 വയസിൽ അമ്മ കല്യാണം കഴിഞ്ഞുന്ന്

  • @roshbinroby869
    @roshbinroby869 2 роки тому +1

    ❤❤❤❤

  • @prasadtk9426
    @prasadtk9426 2 роки тому +1

    Love track

  • @rachana_vishnu
    @rachana_vishnu 2 роки тому +7

    Dildha jaikkanam. Dr.. Dhilune kettanam .. apo dilunu kittunna flatil randuperkkum jeevikkaalo .. The Real Winners,🥰🥰🥰 aahaa andhassuu😝😁

    • @prasadnair3187
      @prasadnair3187 2 роки тому

      Kastham... Vere Nala derseve cheeyuna players vere und oru veedu polum swantham illathavar apol annu dilsha ku kittuna flat il randuperkum jeevikam enoke.. athinde avisham avarku illa Randu perum Nala fanancial background ullavarannu... Dnt be blind do vote who deserves to win... Ororo avastha nokku...😂😂

  • @kareemkalathi6210
    @kareemkalathi6210 2 роки тому

    Missyu dr ❤dellu

  • @faizalfastorder7164
    @faizalfastorder7164 2 роки тому

    Dr.Ribin ❤ Dilsha

  • @vinithabiju5159
    @vinithabiju5159 2 роки тому +4

    Miss u

  • @kunjusvlog62
    @kunjusvlog62 2 роки тому +32

    എനിക്കും ദില്ഷക്കും ഒരേ age.... ഞാൻ 2 മക്കളെ umma....😃

    • @Qatar_32
      @Qatar_32 2 роки тому

      Njanum pakshe 1 kuttye ollu 😌😌

    • @Qatar_32
      @Qatar_32 2 роки тому +5

      Dilsha yod asooya thonunnu 🤪🤪

    • @kunjusvlog62
      @kunjusvlog62 2 роки тому

      @@Qatar_32 🤣🤣

    • @Qatar_32
      @Qatar_32 2 роки тому

      @@fineaqua4481 what you mean???

    • @Qatar_32
      @Qatar_32 2 роки тому

      @@fineaqua4481 nee entha udeshichad😜😜

  • @jayankingini9466
    @jayankingini9466 2 роки тому

    Eee manushyan onnu thirichu vannirunnenkil.........😕💝💝💝💝💟💟💟💖💖💖💖💖

  • @rahu601
    @rahu601 2 роки тому

    ❤❤❤

  • @anjuanju6677
    @anjuanju6677 2 роки тому +1

    ❤️🔥

  • @AjithKumar-eq3xv
    @AjithKumar-eq3xv 2 роки тому

    misss💕💕💕💕💕💕💕

  • @jobeenajoyjoy5959
    @jobeenajoyjoy5959 2 роки тому

    ❤️❤️❤️❤️❤️❤️

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 роки тому

    Paavam Robin

  • @amjadroshan8742
    @amjadroshan8742 2 роки тому

    Love you 😍😍👍

  • @sreebeena6825
    @sreebeena6825 2 роки тому

    😔😔😒😒

  • @ayaadhmuhammed7347
    @ayaadhmuhammed7347 2 роки тому

    Dress super 👍

  • @kareemkalathi6210
    @kareemkalathi6210 2 роки тому

    Missyu

  • @binithaa5846
    @binithaa5846 2 роки тому

    Finale kazhinju. Cupum Dilsha kondupoyi..ippozhum ivarude videos mathram morning 1 am irunnu kanuna njan

  • @afrasainu8253
    @afrasainu8253 2 роки тому +1

    Dilune റാണിയാക്കി നിർത്തിയിട്ട ഭടൻ ഇറങ്ങി രാജാവായത്.... റോബിൻ 🤍❤🤍ഇനി റാണിഇറങ്ങുമ്പോൾ രാജാവ് റാണിയെ കെട്ടണം അതു കണ്ടു ഈ രാജ്യം സന്തോഷിക്കണം .. Dilrob നീണാൾ വാഴട്ടെ god bless you 👍

  • @footballking9452
    @footballking9452 2 роки тому +7

    Chuluvil oonjal aatti kodukkunnath sraddicho guyssssss

  • @ajuuajuz6974
    @ajuuajuz6974 2 роки тому +1

    😂😂😂🥰

  • @nichuzzheaven5779
    @nichuzzheaven5779 2 роки тому

    Robin

  • @jaseenanasar2744
    @jaseenanasar2744 2 роки тому

    Ithu kanumbol ente college life orma varunnu....

  • @anjusudheesh118
    @anjusudheesh118 2 роки тому +3

    ബിഗ് റോബിൻ ആണ് ബിഗ് ബോസ്സ് അല്ല

  • @joshithak6146
    @joshithak6146 2 роки тому

    Dr eppoyum bb yil undairunnakhil ennu agrahichu pova eppol bb yum live onum kannarila dr poyathenu shesam

  • @aminaayra2226
    @aminaayra2226 2 роки тому

    Adioliyansllo ivar

  • @prasadnair3187
    @prasadnair3187 2 роки тому

    Iyal ithu nthokeya cheeyunne ayye🙄😬👌👌

  • @marcoantony3375
    @marcoantony3375 2 роки тому +2

    Ippo Dilshak ivdenn poyaal mathi enna avastha aanu

  • @kalak1892
    @kalak1892 2 роки тому

    Jocker pachayil varunnundu

  • @avrmsworld5810
    @avrmsworld5810 2 роки тому +3

    ഇവർ മാത്രമുള്ളോ ബിഗ് ബോസിൽ എപ്പോയും ഇവരെ മാത്രം കാണിക്കുന്നു

    • @muthushemimuthu9175
      @muthushemimuthu9175 2 роки тому +4

      ഇവരെ ഇങ്ങനെ കാണാൻ ഒരുപാട് ഇഷ്ട്ടാ 💞💞💞💞😘😘😘

  • @furygaming1438
    @furygaming1438 2 роки тому

    Rabbey end rasa ivare talk kelkan

  • @leelasdaughter
    @leelasdaughter 2 роки тому

    Dilsha said why all stupid people talking and seeing
    dr. Robin and her as a lover.. This is for the audience who said they are in love and to dr. Robin fans😅 she is shouting at riyaz but the actual culprits are the audience who are making money talking as dilsha Robin love story.. It's not just riyaz.. He has seen many audience supports the love track which she doesn't know at all😂 is wat she says😂😂 as riyaz said if she had not given space to Robin and blesslee, both would not be crying to marry her outside 😂 she used them👍👏👏

  • @saneengafoor8525
    @saneengafoor8525 2 роки тому

    Pottante kali kalikknn blessleee kaanaaan moyendh

  • @biggboss4shokedmoments852
    @biggboss4shokedmoments852 2 роки тому

    ua-cam.com/video/zAkVmZ9tLFM/v-deo.html നിനക്ക് പീരിയഡ്‌സ് വരാറുണ്ടോടാ എന്ന് ലക്ഷ്മിപ്രിയ റിയാസിനോട്