Wayanad Mundakai|കാവൽക്കാരൻ പാറയും മലമുകളിലെ അമ്പലവും|welcome to Wayanad

Поділитися
Вставка
  • Опубліковано 11 січ 2025

КОМЕНТАРІ • 1,7 тис.

  • @shamseerakp-hd1zl
    @shamseerakp-hd1zl 5 місяців тому +3709

    ഉരുൾപൊട്ടലിന് ശേഷം കാണന്നവരുണ്ടോ😢

  • @sujaissacl8514
    @sujaissacl8514 5 місяців тому +332

    താങ്കളുടെ ഈ വീഡിയോ ഇപ്പോഴാണ് famous ആയത്, എത്ര മനോഹരമായ സ്ഥലം ആയിരുന്നു.😢😢😢

  • @bindusanthosh6307
    @bindusanthosh6307 5 місяців тому +81

    ഈ ബ്ളോഗ് എടുത്ത് വച്ചത് എത്ര നന്നായി സഹോദരാ....ഈ കാഴ്ചകൾ ഒരു പാട് വേദനിപ്പിക്കുന്നു. നിങ്ങൾ സുരക്ഷിതരാണെന്ന് അറിഞ്ഞതിൽ സന്തോഷം ❤❤❤

  • @akhilaraju9317
    @akhilaraju9317 5 місяців тому +419

    ഇന്നാണ് ഞാൻ ഈ വീഡിയോ കാണുന്നത് പക്ഷേ ഇന്ന് അവിടെ ഒന്നുമില്ല വേദനിപ്പിക്കുന്ന കാഴ്ച മാത്രം

  • @travelways809
    @travelways809 5 місяців тому +247

    മുണ്ടക്കൈയിലെ ഉരുൾപൊട്ടലിനു ശേഷമാണ് ഇത് കാണുന്നതെങ്കിലും , ആ ചെറുപ്പക്കാരൻ ചെയ്തു വെച്ച വീഡിയോ കാണുമ്പോൾ ആ ചെറുപ്പക്കാരന്റെ എത്രയോ മനോഹരമായി വാക്കുകളാണ് അവന്റെ കുട്ടിക്കാലത്തെക്കുറിച്ച് …അവൻ ജനിച്ചു വളർന്ന നാടിൻറെ ഭംഗി , മനോഹാരിത അവൻ ഓരോ വാക്കുകളിലൂടെ പറയുമ്പോൾ നമ്മൾ വീഡിയോയിൽ കാണുന്ന കാഴ്ചകളേക്കാളും മനോഹരമാക്കുന്നുണ്ട് അവൻറെ ഓരോ വാക്കുകളും … നമ്മൾ എത്രയോ തരത്തിലുള്ള ബ്ലോഗുകൾ കാണുന്നുണ്ട് ഇത് പച്ചയായ ഒരു വിവരണമാണ് വളരെ മനോഹരമായ വാക്കുകൾ അവന്റെ നാടിനെ കുറിച്ചുള്ള അവന്റെ വിവരണം❤❤❤

  • @mmathew4519
    @mmathew4519 5 місяців тому +143

    ഇന്നിത് കാണുമ്പോള്‍ വളരെ സങ്കടം തോന്നുന്നു. സ്വന്തം നാടിന്റെ ഭംഗി വളരെ നന്നായി അവതരിപ്പിച്ചു.

  • @remadevivs9485
    @remadevivs9485 5 місяців тому +171

    4 വർഷം കഴിഞ്ഞ ഇന്നാണ് ഞാൻ ഇതു കാണുന്നത്
    നന്ദി 🙏
    പ്രപഞ്ചമേ 🙏🙏🙏❤

    • @renjithreghunath3871
      @renjithreghunath3871 5 місяців тому +2

      prapanchathinu nanniyo

    • @jeenasanthosh8340
      @jeenasanthosh8340 4 місяці тому +1

      ഈ യുട്യൂബർ ഉണ്ടോ. പ്ലീസ് റിപ്ലൈ കാണുമ്പോൾ ഒരുപാട് ഒരുപാട് വിഷമം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല

  • @Natures-vy
    @Natures-vy 5 місяців тому +19

    യുവത്വത്തിൽ, പ്രകൃതി യെ ഇത്ര വർണിക്കാൻ കാണിക്കുന്ന മനസ്, നിഷ്കളങ്കമായ മനസുതന്നെയാണ് 🙏🏻

  • @anasfilza2059
    @anasfilza2059 5 місяців тому +1775

    ഉരുൾ പൊട്ടലിന് ശേഷം കാണുന്ന ഞാൻ

    • @Prabiprasad
      @Prabiprasad 5 місяців тому +23

      ഉരുൾ പൊട്ടലിനു ശേഷം കാണുന്ന ഞാൻ 😢😢

    • @vishnuvnair6019
      @vishnuvnair6019 5 місяців тому +8

      Ys

    • @Sreekala-jp6lm
      @Sreekala-jp6lm 5 місяців тому +9

      ഞാനും

    • @JahfarKannanthodi
      @JahfarKannanthodi 5 місяців тому +6

      ഞാനും

    • @sunithap.k2997
      @sunithap.k2997 5 місяців тому +5

      ഈ അമ്പലവും.. ഉണ്ടോ ഇപ്പോൾ 😥

  • @ajithprasadajithprasad9351
    @ajithprasadajithprasad9351 5 місяців тому +141

    ഇപ്പോളത്തെ സാഹചര്യത്തിൽ കണ്ടതാണെങ്കിലും മികച്ച അവതരണം 👍

  • @lolamk7275
    @lolamk7275 5 місяців тому +415

    മൂന്നു ദിവസമായി മുണ്ടക്കൈയിലെ ദുരന്തം കാണുന്നു. ഇതു ഇത്ര മനോഹരമായ ഒരു സ്ഥലമാണെന്ന് അറിയുമ്പോൾ സങ്കടം ഇരട്ടിയാകുന്നു😢

  • @muhammedbasheerpullatacm2880
    @muhammedbasheerpullatacm2880 5 місяців тому +68

    ഞാനും ഉരുൾ പൊട്ടിയ തിൻ്റെ ശേഷമാണ് ഈ വീഡിയോ കാണുന്നത്.എന്ത് രസമുള്ള സ്ഥലം ഇപ്പോ യത്തെ അസ്ഥ പടച്ചോനേ

  • @kalimandalamtriprayar445
    @kalimandalamtriprayar445 5 місяців тому +42

    ചരിത്രത്തിൽ വലിയ ഒരു രേഖപ്പെടുത്തൽ ആയി ഈ മുണ്ടക്കൈ റിപ്പോർട്ട്‌. നൊമ്പരങ്ങളോടെ ...

  • @renjinisatheesh53
    @renjinisatheesh53 4 місяці тому +4

    ഒരു കണ്ണാടിയിലെന്നപോലെ ഈ പ്രകൃതിയെ ഒപ്പിവച്ച സഹോദരാ ഇപ്പോൾ കാണുമ്പോൾ വളരെ വേദന തോന്നുന്നു

  • @SunilAthul
    @SunilAthul 5 місяців тому +81

    ഈ വീഡിയോയിൽ ഈ ഉരുളുപൊട്ടലിൽ നമ്മുടെ എത്ര സഹജീവികൾ ഉൾപ്പെട്ടിട്ടുണ്ടാകും ആലോചിക്കുമ്പോൾ തന്നെ ഹൃദയം നുറുങ്ങുന്നു

  • @sajinars9584
    @sajinars9584 5 місяців тому +207

    ഉരുൾ പൊട്ടല്‍ നേരത്തെ ഉണ്ടായിരുന്നു എന്നതിന്‌ തെളിവുകള്‍ ധാരാളം

    • @Time_pass549
      @Time_pass549 5 місяців тому +7

      40 വർഷം മുമ്പ് ഉരുള് പൊട്ടിയതാണ്...

    • @sujasivadasan6136
      @sujasivadasan6136 5 місяців тому

      Ini wayanad varumbol mundakai Kananillallo

    • @ajeshkumarajeshkumar9393
      @ajeshkumarajeshkumar9393 5 місяців тому

      @@sujasivadasan6136 കൂറെ വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും ഇതേ ഭംഗി പ്രകൃതി സൃഷ്ടിക്കും,ആളുകൾ ഇത് മറക്കും,വീണ്ടും വേറെ ആളുകൾ ഇവിടെ പതിയെ താമസം തുടങ്ങും. കാലചക്രം തിരിഞ്ഞു കൊണ്ടേയിരിക്കും.

  • @muralipm7995
    @muralipm7995 5 місяців тому +265

    നന്ദി സഹോദരാ..... ഇത് എടുത്ത് വച്ചതിന്.🙏 ഹോ ഇങ്ങിനെയുള്ള സ്ഥലത്ത് വീടുകൾ പാടില്ലായിരുന്നു...... എല്ലാം ഒലിച്ചു പോയില്ലെ.

    • @shujahbv4015
      @shujahbv4015 5 місяців тому +14

      ഇദ്ദേഹതിന്ടെ വീഡിയോ യിൽ കൂടി പഴയ ആ ഭംഗിയുള്ള നശിച്ചു പോവാത്ത ആണ് സമയം ഉള്ള കാഴ്ചകൾ കാണാൻ കഴിഞ്ഞു

    • @JesusOurSaviour477
      @JesusOurSaviour477 5 місяців тому

      After the landslide in 1984, the case study done by two scientists P Basak and N B Narasimha Prasad made some crucial observations regarding Mundakkai. Unfavourable geologic environment and extreme climatological response were cited as two key reasons for the landslide.
      Extreme rainfall was the trigger in 1984 as well.
      The final remarks were telling. “The best way to get least affected by the natural disasters will lie in planning township and other concentrated human activities outside the periphery of the pre-calculated origin and influence zone of landslide prone areas. This has to be coupled with following the basic dictum of NOT DOING ANYTHING that will add to the destablising forces in an ALREADY UNSTABLE SYSTEM.”!!!!⚠️⚠️⚠️
      Please don’t rebuild schools or houses 🏘️ in the danger zone unstable landslide prone areas.. please government relocate people to a safer area not prone to landslides and please build houses and schools for them in safe areas 🙏🏼🙏🏼🙏🏼

    • @shani88747
      @shani88747 4 місяці тому

      സത്യം

  • @Myworld8354
    @Myworld8354 5 місяців тому +112

    എന്തു നല്ല ഭംഗിയുള്ള സ്ഥലം സങ്കടം തോന്നുന്നു.. ഒരുപാട് വീഡിയോകൾ കണ്ടു ഉരുൾപ്പെട്ടതിനുശേഷം പക്ഷേ ഈ വീഡിയോ കണ്ടപ്പോഴാണ് ഇതിന്റെ യഥാർത്ഥ സൗന്ദര്യം മനസ്സിലായത്😢

  • @User67578
    @User67578 5 місяців тому +55

    വെറും 3000 വ്യൂസ് മാത്രമുള്ള വീഡിയോ ആരുന്നു ഇത്. It deserves millions of views

    • @sherilbhaskar1595
      @sherilbhaskar1595 5 місяців тому +4

      Njan inn Jharkhand il irunn ee video kanunnu. Ente father um Malayalam Plantations estates Accounts Manager ayi work cheyth retire ayi. Sultan Bathery yil undarunnappol Wayanad nte saundaryam othiri aswadikkan patty. Will share this with my father fr sure. Oru 40 yrs nu mumbulla ormakal revive cheythu. Thankyou Mone. Hurt to the core too... remembering the tragedy 😢😢

    • @User67578
      @User67578 4 місяці тому

      @anuvijay2305 വൻ ദുരന്തം ആണല്ലോ താങ്കൾ 🙏🏾🥲

  • @jeswinvlogs2385
    @jeswinvlogs2385 5 місяців тому +182

    Oh recommended വീഡിയോ ആയി വന്നവർ ഉണ്ടോ

  • @sathysarasamma3526
    @sathysarasamma3526 5 місяців тому +11

    നന്ദി . ഇത്രയുംമനോഹരിയായ പ്രകൃതിയാണല്ലോ ഉരുൾപൊട്ടലിന്റെ കരാളഹസ്തങ്ങളിൽ അകപ്പെട്ട ത്.

  • @radisgamingop3901
    @radisgamingop3901 5 місяців тому +91

    കാവൽ പാറ ഇപ്പോഴും ഉണ്ടോ,,,, 4വർഷം മുൻപ് ഇട്ട വീഡിയോ ഇപ്പോൾ ആണ് കാണുന്നെ 😢

  • @anupamaanupama1232
    @anupamaanupama1232 5 місяців тому +43

    താങ്കളുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ മനസ്സലാക്കുന്നു. ജനിച്ചു വളർന്ന ആ സ്ഥലം ഇന്നു നാമാവശേഷമായി.

    • @jayasreejaya2229
      @jayasreejaya2229 5 місяців тому +2

      ഇത് അവതരിപ്പിച്ച ആൾ ജീവിച്ചിരിപ്പുണ്ടോ

    • @Sanguine7777
      @Sanguine7777 5 місяців тому

      ​@@jayasreejaya2229atanu njn alochichikune

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi 5 місяців тому

      ​@@jayasreejaya2229ys

    • @nuchunuchushahi8517
      @nuchunuchushahi8517 5 місяців тому

      Undaaville athaanallo vedio cmt like cheyyunnath

    • @eldhot9717
      @eldhot9717 4 місяці тому

      Und

  • @aravindv1975
    @aravindv1975 5 місяців тому +40

    ഇത്രയും മനോഹരമായ പ്രദേശം ആണല്ലോ പ്രകൃതിയുടെ താണ്ഡവ ..
    ....

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 5 місяців тому +12

    ഇപ്പോഴാണ് കാണാൻ തോന്നിയത് വയനാട്ടുകാരനായ എനിക്ക് ഇപ്പോഴും ആദ്യവും ഉള്ള ഒരവസ്ഥ. നന്ദി

  • @janu....6617
    @janu....6617 5 місяців тому +66

    അപ്പോള്‍ അത്രമേല്‍ പ്രോബ്ളം ഉളള സ്ഥലം ആയിരുന്നു ഇത്...ബ്രോ എത്ര കൃത്യമായ് ഭാവി പ്രവചിച്ചു...!!!! ഗ്രേറ്റ്...ഇതൊക്കെ ഭരണ കൂടം ചിന്തിച്ചിരുന്നെങ്കിൽ !ഇനിയിപ്പോ ചിന്തിച്ചാൽ പോലും ആളുകൾ പ്രതിക്ഷേധിക്കും ആരും മാറില്ലാരുന്നു....

    • @sureshm1808
      @sureshm1808 5 місяців тому +8

      അതേ, അതാണ് സംഭവിച്ചത് 😢. മൂന്നു ദിവസങ്ങൾക്കു മുൻപ് തന്നെ മനോരമ ന്യൂസ്‌ ചാനൽ ഇതേ സ്ഥലങ്ങളിലെ കനത്ത മഴയും, വനത്തിലെ ഉരുളപൊട്ടൽമൂലം നദി കലങ്ങി വരുന്നതും, ചിലയിടങ്ങളിൽ ആളുകളെ മാറ്റിയതും റിപ്പോർട്ട് ചെയ്തിരുന്നു 😢.

  • @raviwarrier5658
    @raviwarrier5658 5 місяців тому +9

    You are a very civilized person, very soft spoken and humble, I liked your commentary

  • @reshmakvl5296
    @reshmakvl5296 5 місяців тому +91

    ഈ സഹോദരൻ എത്ര മനോഹരമായി ഈ നാടിനെ പരിചയപ്പെടുത്തി..❤അതി മനോഹരം ❤❤അവരൊക്കെ സേഫ് അല്ലെ

    • @Rishadperumala
      @Rishadperumala 5 місяців тому +9

      ഞാനും അതാ ആലോചിച്ചേ ഈ vedio എടുത്ത ആളും ഫാമിയും safe ആയിട്ട് ഉണ്ടാകണേ 🥹

    • @swapnajayakumar5770
      @swapnajayakumar5770 5 місяців тому

      @@Rishadperumalaathay

  • @DRKAMB
    @DRKAMB 5 місяців тому +36

    എന്റെ വീട് മാനന്തവാടി ആണ്.. ഈ മനോഹരമായ സ്ഥലം ആദ്യമായി കാണുന്നു. 😢😢

  • @aiswarya711
    @aiswarya711 5 місяців тому +72

    ഈ vlog ഇപ്പോൾ കാണുമ്പോൾ വല്ലാത്ത നഷ് ടവും വിഷമവും 😔

    • @SadtalksS
      @SadtalksS 5 місяців тому

      അതെ 😢

  • @haseenamt7090
    @haseenamt7090 5 місяців тому +8

    ഇപ്പോഴാണ് ee വീഡിയോ കാണുന്നധ്. Beautiful

  • @premalathakn4511
    @premalathakn4511 4 роки тому +9

    Attamala nivaasiyaayitum kaanathe poya mundakai temple suuuper

  • @aboothalhathaboothalhath8952
    @aboothalhathaboothalhath8952 5 місяців тому +66

    ഞാൻ ഇപ്പോൾ ന്യൂസ്‌ കണ്ട പ്പോൾ ആണ് ഇതു കാണുന്നത്

  • @jhonsonkochumol4023
    @jhonsonkochumol4023 5 місяців тому +142

    കൂടെ വന്ന കുഞ്ഞുങ്ങൾ ഇപ്പോൾ ജീവനോടെ ഉണ്ടല്ലോ സഹോദര ജീവനോടെ ഉണ്ടായിരിക്കട്ടെ

    • @PrabhaUnni-y8b
      @PrabhaUnni-y8b 5 місяців тому +22

      ഞാനും അതാണ് ചിന്തിച്ചത് 😢

    • @ossumlife8527
      @ossumlife8527  5 місяців тому +146

      @@jhonsonkochumol4023 we all safe

    • @inshainuworld5700
      @inshainuworld5700 5 місяців тому

      ​@@ossumlife8527 🤲

    • @visionsandtheseasonsofblos7249
      @visionsandtheseasonsofblos7249 5 місяців тому

      ​@@ossumlife8527Bhagyam 🌱

    • @ushakumari-zx4fm
      @ushakumari-zx4fm 5 місяців тому

      ​@@ossumlife8527സമാധാനമായി... ആ കുഞ്ഞുങ്ങളെ പറ്റിയാണ് ഞാനും ചിന്തിച്ചത്

  • @RAJESHVMENON-yu7ry
    @RAJESHVMENON-yu7ry 5 місяців тому +75

    ഞാന്‍ രാജേഷ് മേനോന്‍, കേരള സിവില്‍ ഡിഫന്‍സ് സേനാംഗം
    ദുരന്തം കഴിഞ്ഞ രണ്ടാം ദിനം മുതല്‍ ഞാനും,വനിത അംഗങ്ങള്‍ ഉള്‍പ്പടെ 43 അംഗങ്ങള്‍ ആദ്യ ദൗത്യത്തില്‍ ഉണ്ടായിരുന്നു.
    ദൗത്യത്തിലായതിനാല്‍ വൈകാരികത പുറത്ത് കാണികകകാതെ പിടിച്ച് നിന്നു.
    പാലക്കാട് ,കോങ്ങാട് അഗ്നിരക്ഷ നിലയത്തിന് കീഴിലെ സിവില്‍ ഡിഫന്‍സ് അംഗമാണ്. വീടെത്തിയപ്പോള്‍ ആണ് മാറി നിന്ന് വിങ്ങിപൊട്ടുന്നു കരഞ്ഞു . ആണുങ്ങള്‍ കരയുന്നത് ഉള്ളിലാവണം പഠിപ്പിച്ചത് കൈവിട്ടു.

    • @ossumlife8527
      @ossumlife8527  5 місяців тому +23

      I lost many of our relatives and friends etc ….
      Thank you sir for ur service

    • @pushpalathaleela2168
      @pushpalathaleela2168 5 місяців тому +3

      Though the scenes are beautiful... greatest sorrow to see this....

    • @AQB.007
      @AQB.007 5 місяців тому +1

      💔💔

    • @anithamol3704
      @anithamol3704 5 місяців тому

      😢🙏

    • @AbdulRazikhM
      @AbdulRazikhM 5 місяців тому

      Pattiripala ❤️❤️

  • @gauridas7838
    @gauridas7838 5 місяців тому +5

    ഈ കാഴ്ച ആകർഷണത്തേക്കാൾ ദുഃഖം ആണ് ഇപ്പോൾ തരുന്നത്...
    ഈ വീഡിയോയിൽ കണ്ടവരെല്ലാം സേഫ് ആണെന്ന് വിശ്വസിക്കട്ടെ...
    നിങ്ങളെ മൂന്നുപേരെയും വീണ്ടും കാണാൻ തോന്നുന്നു...❤❤❤❤❤

  • @riswanap4064
    @riswanap4064 5 місяців тому +10

    ദൈവം ആയിട്ട് തോന്നിച്ചു എടുപ്പിച്ചു ഈ വീഡിയോ 😢സാദാരണ വ്ലോഗ് ആണേൽ വെറും vibe ഇട്ട് കുക്കിവിളിച്ച ആയിരിക്കും. ഇത്‌ വരും തലമുറ പഠിക്കാനുണ്ട് 👍🏻

  • @sandeeppt9368
    @sandeeppt9368 5 місяців тому +186

    വരാൻ പോകുന്ന മഹാവിപത്തിൻ്റെ എല്ലാ സൂചനകളും നൽകിയ ഒരു ബ്ലോഗ് !
    ഏതോ കാലത്തെ ഉരുൾപൊട്ടലിൽ വന്ന പാറകൾ...
    കുത്തിയൊലിച്ചു വരുമെന്ന് പറഞ്ഞ മഴവെള്ളം...
    പുഴയ്ക്ക് വീതിയേറുമെന്നു പറഞ്ഞത്...
    😢😢😢😢 എല്ലാം സത്യമായി സഹോദരാ😢😢😢😢😢 ശരിക്കും കരഞ്ഞു പോകുന്നു😢😢😢 Danger ആണു അതു പോലെ മനോഹരമായ സ്ഥലവും😢😢😢😢

    • @lizycheriyan9554
      @lizycheriyan9554 5 місяців тому +2

      അതേ സത്യം. 😥

    • @Sheeja-zs2pu
      @Sheeja-zs2pu 5 місяців тому +3

      Sathaym

    • @forest7113
      @forest7113 5 місяців тому +6

      Athe...sherikkum danger zone..avide engane etrayum veedukal vannu.....😢....elllarum ee naadu nashikan Karanam aayi

    • @lekhamenon07
      @lekhamenon07 5 місяців тому +1

      Correct

    • @ambujammadhu6959
      @ambujammadhu6959 5 місяців тому +7

      എന്റെ മോനെ കാണുമ്പോൾ വിഷമം നിങ്ങൾ ഇപോഴും ഉണ്ടോ എന്നു അറിയില്ല മോൻ പറയുന്നത് കേൾക്കുമ്പോൾ ഉരുൾ പൊട്ടൽ പതിവ് ഉണ്ട്‌ മോൻ നന്നായി വിവരിക്കുന്നു ഈ സ്ഥലം ഇപ്പോൾ കാണാൻ പറ്റുന്നില്ല വിഷമം ഉണ്ട്.

  • @circus5883
    @circus5883 5 місяців тому +4

    Yah Allah .. I don’t know why I can’t stop my tears while watching this after the disastrous happened.. keralathu lover from Tamil nadu

  • @aniladevadas188
    @aniladevadas188 5 місяців тому +3

    👌👌നല്ല ഒരു സ്ഥലത്താണല്ലോ പ്രകൃതി സംഹാരതാണ്ടവം ആടിയത്. 🙏നന്ദി സഹോദരാ.... ഈ വീഡിയോ എടുത്ത് വെച്ചതിനു 🥰

  • @saleenasiddik9678
    @saleenasiddik9678 4 місяці тому +2

    വളരെ മനോഹരമായ സ്ഥലം 👍🏻ഉരുൾപൊട്ടൽ നേരത്തെ നടന്ന സ്ഥലമാണെന്ന് പറയുന്നുണ്ട്, ഇവിടുത്തെ ജനങ്ങൾ മഴകാലമായാൽ വളരെ ഭീതിയോടെയാണി ജീവിക്കുന്നത് എന്നും പറയുന്നുണ്ട്, അവിടുന്ന്മാറീതാമസിച്ചിരുന്നെങ്കിൽ ഇത്രയും മരണ സംഖ്യ ഉയരില്ലായിരുന്നു,ഒരൊറ്റ രാത്രി കൊണ്ടല്ലേ എല്ലാം തകിടം മറിഞ്ഞത്...

  • @SM-hj7hr
    @SM-hj7hr 5 місяців тому +6

    നിലമ്പൂർ അടുത്താണെന്ന് ഇതിൽ പറയുന്നു. ശരിയാണ്, മിക്ക മൃതദ്ദേഹങ്ങളും കിട്ടിയത് നിലമ്പൂരിൽനിന്ന്. നിലവിലെ റോഡ് വഴി പോകുമ്പോൾ ദൂരം100 കിലോമീറ്ററോളം... പക്ഷേ രാത്രി വയനാട്ടിലുറങ്ങിയവർ പിറ്റേന്ന് നിലമ്പൂരിൽ എത്തി-ചലനമറ്റ്😢

  • @Malappuramindian
    @Malappuramindian 5 місяців тому +5

    Vloger safe ആണ് എന്ന് അറിഞ്ഞതിൽ സന്തോഷം. സഹോദര.. നിങ്ങളുടെ വിഷമത്തിൽ പങ്ക് ചേരുന്നു

  • @vigneshsriraman3596
    @vigneshsriraman3596 5 місяців тому +5

    Hi..., Iam from Tamil nadu. Wayanad sthalam ippol landslide aagi news la vanda pinne yan daily news la kandu manam(heart) sangatamai aayi. Oru baadu beautiful aana sthalam aanu. Ningal ippo evide vandhuttu eh sthalam kandaal Etthara kashtamai irukkum.... God will take care of everyone in wayanad. We love wayanad❤Thank you bro.... 😢😢😢😢😢

  • @Nandakumar-u5b
    @Nandakumar-u5b 4 місяці тому +1

    ഈ സഹോദരൻ പറയുന്നുണ്ട് ഇനിയും ഇങ്ങനെയൊക്കെ സംഭവിക്കാൻ സാധ്യത ഉണ്ടെന്നു......

  • @livethelife_since
    @livethelife_since 5 місяців тому +27

    നന്ദി... മാക്സിമം രണ്ടുവർഷം... പ്രകൃതി തന്നെ ആ പഴയ ഭംഗി തിരിച്ചുതരും..പക്ഷെ മനുഷ്യർ സ്ഥിരമായി തങ്ങരുത്... സർക്കാർ എല്ലാവർക്കും അതിനടുത്തായി സുരക്ഷിത സ്ഥലവും വീടുനിർമിക്കാൻ പണവും നൽകണം..അത്രയും അനുഭവിച്ച മനുഷ്യരാനവർ

  • @ChinjuClt
    @ChinjuClt 4 місяці тому +2

    എന്ത് ഭംഗിയുള്ള സ്ഥലമാ ശവപറമ്പ് പോലെ ആയത്. പ്രകൃതിയുടെ വികൃതി 😢😢

  • @AMPCINEMAGAZINE
    @AMPCINEMAGAZINE 4 роки тому +4

    Wow...beautiful
    Ootyekkaal super

  • @Fathimmashifa3552
    @Fathimmashifa3552 5 місяців тому +27

    എല്ലാ പറയുന്നു ഈ സഹോദരൻ😢
    വല്ലാത്ത വേദന അനുഭവപ്പെടുന്നു 😢😢

  • @salamchelembra
    @salamchelembra 5 місяців тому +627

    മുണ്ടക്കയ് സെർച്ച് ചെയ്ത് കാണാൻ വന്നതാ😢😢😢😢

    • @MhmdAshif01
      @MhmdAshif01 5 місяців тому +10

      Athe😢

    • @aseebaa6953
      @aseebaa6953 5 місяців тому +8

      ഞാനും 😢😢

    • @NishaTinku-tb9yr
      @NishaTinku-tb9yr 5 місяців тому +3

      😢

    • @sibyfrancis4608
      @sibyfrancis4608 5 місяців тому +2

      Athe😢

    • @sebastianm.d3155
      @sebastianm.d3155 5 місяців тому +11

      ഞാനും,അപകടസാധ്യത വളരെ കൃത്യമായി പറയുന്നു

  • @naseefmundakkal7742
    @naseefmundakkal7742 4 місяці тому +1

    ആ നാട് ഇപ്പോൾ കണ്ട് വന്നതിനു ശേഷം കാണുമ്പോൾ കണ്ണ് നിറയുന്നു 😢😢😢

  • @AbulFaiz-r9n
    @AbulFaiz-r9n 5 місяців тому +10

    ഉരുൾ പൊട്ടിയതിനു ശേഷമാണു ഈ വീഡിയോ കാണുന്നത്. ഇപ്പൊ ചിന്തിക്കാൻ പോലും പറ്റാത്ത ഒരവസ്ഥ 😢😢😢

  • @ZOR-OX7
    @ZOR-OX7 5 місяців тому +3

    ഞാന്‍ ഇന്ന് August 15 2024 സ്വാതന്ത്ര്യ ദിന ത്തില്‍ ആണ് എല്ലാം ഒരൊറ്റ രാത്രി കൊണ്ട് തകർ ന്നു പോയ മുണ്ട കൈ ചൂ ര ല്‍ മല എന്നീ graamangal ലെ കുറിച്ച് ഉള്ള ഈ വീഡിയോ കാണുന്നത്‌..... വളരെ വേദനയോടെ ആണ് കാണാന്‍ കഴിഞ്ഞ ത്....

  • @devakithankam
    @devakithankam 5 місяців тому +4

    Thank you so much...May God bless you always

  • @hasnarasheedh655
    @hasnarasheedh655 5 місяців тому +72

    ഉരുൾ പൊട്ടലിന് ശേഷം കണ്ടപ്പോഴാണ് അതിന്റെ ഭീകരാവസ്ഥ മനസ്സിലാകുന്നത്

  • @thahiraandatodan3708
    @thahiraandatodan3708 5 місяців тому +34

    ഈ നാട് കണ്ടപ്പോ ശെരിക്കും സങ്കടം വന്നുപോയി ചേട്ടാ😢😢

  • @sumalsathian6725
    @sumalsathian6725 5 місяців тому +1

    ഇപ്പോൾ ഇത് കാണുമ്പോൾ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു നൊമ്പരം മനസ്സിൽ നിറയുന്നു

  • @retnammapc5532
    @retnammapc5532 5 місяців тому +3

    ഈ സ്ഥലങ്ങൾ ഇപ്പോഴും ഉണ്ടോ എത്ര മനോഹരമാണ്

  • @SheebaSimon-yw3du
    @SheebaSimon-yw3du 5 місяців тому +1

    ഞാനാദ്യമാണ് ഈ വ്ലോഗ് കാണുന്നത് ഈ സഹോദരൻ ഉണ്ടെന്നു അറിഞ്ഞതിൽ വളരെ സന്തോഷം പിന്നെ ആകുട്ടികളോ aa🧄മനോഹരമായ സ്ഥലങ്ങൾ കരഞ്ഞു കൊണ്ടാണ് ഞാൻ കാണുന്നത് avide🍬ഉണ്ടായിരുന്നമനുഷ്യർ ഓഹ് orkaanvaayya🎂

  • @jijymjohn
    @jijymjohn 5 місяців тому +37

    കണ്ടിട്ട് തന്നെ സങ്കടം തോന്നുന്നു ഇപ്പോൾ. സുന്ദരമായ സ്ഥലം. ഇപ്പോഴും ഇതെല്ലാം ഇവിടെത്തന്നെ ഉണ്ടോ അതോ എല്ലാം നഷ്ടപ്പെട്ടോ. നാട്ടുകാരൻ ആയ Kichvinum ഒക്കെ കുഴപ്പം ഒന്നും ഇല്ലല്ലോ

  • @ShariSubru
    @ShariSubru 5 місяців тому +2

    എന്ത് സുന്ദരമായ സ്ഥലം. വല്ലാത്ത ഒരാഗ്രഹം ഇനിഏതുപോലെ തന്നെ കാണാൻ പറ്റിയിരുന്നേൽ

  • @rugminigopi2864
    @rugminigopi2864 5 місяців тому +17

    Wow.. Neatly presented... ഇന്നത്തെ അവസ്ഥ ആലോചിച്ചു ദുഖിക്കുന്നു. 😭

  • @lkthnr4080
    @lkthnr4080 5 місяців тому +3

    ഞാനും ഉരുൾ.പൊട്ടൽ എന്ന മഹാ ദുരന്തം കഴിഞ്ഞ്. ഈ വീഡിയോ മനസ്സി നു വല്ലാത്ത പിരിമുറുക്കം തരുന്നു..ensh

  • @sherincshaji9399
    @sherincshaji9399 5 місяців тому +5

    Bro യുടെ നാട് എന്ത് ഭംഗിയായിരുന്നു 😥💔ഈ വീഡിയോലൂടെയാ എല്ലാ കാര്യങ്ങളും മനസിലായത്, അത്ര നന്നായിട്ടു അവതരിപ്പിച്ചു. ഇന്നിത് കാണുമ്പോൾ വല്ലാത്ത വിഷമം😢😢💔🙏

  • @hareeshhari2986
    @hareeshhari2986 5 місяців тому +3

    എത്ര നല്ല പ്രകൃതി മനോഹരമായ സ്ഥലം ഇപ്പോൾ ഇവിടം കാണുമ്പോൾ വലിയ വേദന ആണ്

  • @pesx2509
    @pesx2509 5 місяців тому +4

    ഭയങ്കര വിഷമത്തോടെയാണ് ഈ വീഡിയോ കണ്ടു തീർത്തത്

  • @hazal_fasion_boutique
    @hazal_fasion_boutique 5 місяців тому +3

    മനോഹരമായ സ്ഥലം പോലെത്തന്നെ അവതരണവും 👍🏻

  • @shylasathyan957
    @shylasathyan957 4 місяці тому +2

    എന്തു രസാ നല്ല അവതരണം❤❤

  • @flywithme6442
    @flywithme6442 5 місяців тому +13

    എന്റെ വീട് കണ്ണൂർ ആണ്.. എന്നും wayand news kettu കരഞ്ഞു പോകുന്നു 😢

  • @Rejani341
    @Rejani341 5 місяців тому +2

    എത്ര മനോഹരമായ സ്ഥലം ആയിരുന്നു.... എല്ലാം പോയി... ഈ വീഡിയോ പങ്കു വെച്ച താങ്കൾക്കു നന്ദി 🙏🏾

    • @ossumlife8527
      @ossumlife8527  5 місяців тому

      Have more video Puthumala , Attamala pls watch

  • @LovelyElectricCar-sy1zk
    @LovelyElectricCar-sy1zk 5 місяців тому +39

    ഉരുൾ പൊട്ടിയതിന് ശേഷം ഈ വീഡിയോ കാണുന്നവരുണ്ടോ?😢

  • @thomaskalladan4065
    @thomaskalladan4065 5 місяців тому +2

    Beautiful place! This is a great video for years to come. Because it will take years to recover the natural after the recent landslide.

  • @ramanirajendra5688
    @ramanirajendra5688 5 місяців тому +4

    ആയോ ഇത് ആയിരുന്നോ മുണ്ടക്കൈ ??? ഭഗവാനെ 🤔😌ഇപ്പോൾ നെഞ്ചു തകരുന്ന കാഴ്ച 🫡

  • @vineethas4863
    @vineethas4863 5 місяців тому +2

    Extremely happy to know that the people in this vlog are safe❤️ was anxious about it. And the vlogger has excellent presentation skills. Wish you good health ✨Nalla malayalam, keep going😊

  • @thash4248
    @thash4248 5 місяців тому +4

    കാണാൻ കൊതിയാവുന്ന ഭംഗിയുള്ള സ്ഥലം. ഇനിയില്ലല്ലോ ഈ ഈ സ്ഥലവും ഇവിടുത്തെ ആൾക്കാരും...😢

  • @shajiku2572
    @shajiku2572 5 місяців тому +3

    നിങ്ങള്‍ paranjathu പോലെ ഇപ്പോൾ വേറെ level ഇല്‍ ആയി, ഇതിലെയാണ് ഇനി Road നിര്‍മ്മിക്കേണ്ടത്.

  • @Silver-Clouds
    @Silver-Clouds 5 місяців тому +4

    ഹോ.. അവിടുന്ന് നിങ്ങൾ പോയത് എത്ര നന്നായി..എല്ലാം ഓർമ്മകൾ മാത്രം ആയി പോയെല്ലോ 😢

  • @reshmareshma4181
    @reshmareshma4181 5 місяців тому +4

    Ithupole kalichu nadannu vecation agoshikkan kathirunna oru kutikkalam enikkum undayirunnu..wynd vythiri Thalimala estate theyilakkadukal factory ellam ente nostalgia...ente Amma veedayirunnu avidam...

  • @muraleedharancholiyampadat8285
    @muraleedharancholiyampadat8285 5 місяців тому +261

    ഈ വ്ലോഗ് ചെയ്ത സഹോദരനും മറ്റുള്ള രണ്ടു കുഞ്ഞുങ്ങളും കുഴപ്പം ഒന്നും ഇല്ലാതെ ഇരിക്കുന്നു എന്ന് വിചാരിക്കുന്നു.. കാണുകയാണെങ്കിൽ ഒരു മറുപടി അയക്കണേ.അന്നേ ലക്ഷണങ്ങൾ ഉണ്ടായിരുന്നു വരാൻ പോകുന്ന വലിയ വിപത്തിന്റെ.. എന്ത് ഭംഗി ഉള്ള ഒരു സ്ഥലം..ഇപ്പോൾ 😢

    • @Jaquelineseb
      @Jaquelineseb 5 місяців тому +6

      ഞാനും ഓർത്തു

    • @KannurBus
      @KannurBus 5 місяців тому +45

      Blog cheyyuna aalde name angel mohan youtube nokiya kanaam, safe aan ipo rescue cheyunavarude koode und

    • @anithakallingal4756
      @anithakallingal4756 5 місяців тому +1

      ​@@KannurBus❤❤❤❤

    • @devag7654
      @devag7654 5 місяців тому +1

      It is 4years back video na

    • @shadaah__376
      @shadaah__376 5 місяців тому +1

      ഇപ്പൊ കാണാന്ന്... പാവം വെള്ളാരം പാറ

  • @ashoosnetwork715
    @ashoosnetwork715 5 місяців тому +7

    ഞാൻ ഇന്നാണ് കാണുന്നത്

  • @zulujanna7076
    @zulujanna7076 5 місяців тому +30

    ഈ സ്ഥലം പണ്ടേ അപകട സാധ്യത സ്ഥലമാണ്.അത്രയും മഴ പെയ്യുമ്പോൾ എല്ലാവരും അവിടെ നിന്ന് മാറേണ്ടത് തന്നെയായിരുന്നു😢

    • @k_c_drama_lover6716
      @k_c_drama_lover6716 5 місяців тому +8

      പൊട്ടും എന്നുള്ളത് അവർ പ്രതീക്ഷിച്ചിരുന്നു എന്നതാണ് അത്ഭുതം.എന്നിട്ടും എന്തോ മാറിയില്ല

    • @lathikanagarajan7896
      @lathikanagarajan7896 5 місяців тому +1

      Mullaperiyar pottum ennu ellarum pradeekshikunnille....aaru engottu marunnu....athu pole aanyirunnu avarum

  • @seejojose1532
    @seejojose1532 5 місяців тому +14

    ഇപ്പോൾ ആണ് ഈ vedio ആദ്യമായി കണ്ടത്. ഇത് എടുത്ത് വച്ചത് വളരെ നന്നായി. Really appreciate you.അന്ന് കൂടെ നടന്ന പയ്യൻസ് ഒക്കെ ഇപ്പോൾ ഉണ്ടോ. ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻

    • @seejojose1532
      @seejojose1532 5 місяців тому +4

      ഉരുൾ പൊട്ടലിന്നു സാധ്യത ഉണ്ട് എന്നും ഒരിക്കൽ ഉരുൾ പൊട്ടിയിട്ടുള്ള സ്ഥലം ആണെന്നും വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നു. 😰
      നദി വീതികുടിയതും പാറകല്ലുകൾ ഉരുണ്ടു വന്നതും വീണ്ടും ഒരിക്കൽ കൂടി റിയാലിറ്റി ആയി. ഇനി ഒരിക്കൽ കൂടി ഇതെല്ലാം ആവർത്തിക്കാതിരിക്കില്ല. അതുകൊണ്ട് അവിടെ ഇനി ശേഷിക്കുന്നവരെങ്കിലും മറ്റെവിടെയെങ്കിലും മാറി താമസിക്കണം Bloger ന് ആ നaടുമായുള്ള ആത്മബന്ധം ആയിരിക്കം ഈ വീഡിയോ ഇങ്ങനെ എടുത്ത് വയ്ക്കാൻ ആളെ സഹായിച്ചത്. ഇത്ര beautiful place ന്റെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ കരച്ചിൽ വരുന്നു.. 😰

  • @bijunambiar4995
    @bijunambiar4995 5 місяців тому +47

    4 വർഷം മുൻപ് തന്നെ പ്രകൃതി അവിടെ വാർണിംഗ് തന്നിരുന്നു...😢😢😢

  • @RadhakrishnanVS-e5c
    @RadhakrishnanVS-e5c 5 місяців тому +2

    ഞാൻ തങ്ങളുടെ വീഡിയോ 5 ഡേയ്സ് മുന്നേ കണ്ടപ്പോ കുറച്ച് വിവർസെ ഉണ്ടായിരുന്നുള്ളൂ.. മില്യൺ വിവേഴ്‌സ് കടക്കും എന്നു വിചാരിച്ചു.. പഴയ സ്ഥലങ്ങളെ ഓർമ്മിപ്പിക്കാൻ താങ്കളുടെ വീഡിയോ സഹായിക്കുന്നു..

  • @AMPCINEMAGAZINE
    @AMPCINEMAGAZINE 4 роки тому +6

    Maangundu👌

  • @lottery479
    @lottery479 5 місяців тому +37

    ഇവിടെ ഒരു പാട് ദുർ സൂചനകൾ നേരത്തെ കൊടുത്തിട്ടുണ്ട് വീഡിയോ മുഴുവൻ ആയി കണ്ടാൽ പറയുന്നത് മനസിലാക്കാം 👍🏻

  • @minku2008
    @minku2008 5 місяців тому +14

    Bro you have predicted the future 4 years back itself 😮…

  • @Divzpassion
    @Divzpassion 4 місяці тому +3

    വെള്ളാരം പാറ കാണിച്ചതിന് തൊട്ടടുത്തുള്ള വീടാണെന് തോന്നുന്നു newsil കാണിച്ചത്. ..അവിടുന്നു മുതൽ ആണ് ഉരുളപൊട്ടൽ തുടങ്ങിയെ. ..same അത്പോലുണ്ട് വീട്

  • @shafeequekizhuparamba
    @shafeequekizhuparamba 5 місяців тому +4

    ഈ സ്ഥലങ്ങൾ ഷൂട്ട് ചെയ്ത താങ്കൾക്ക് ഒരു പാട് താങ്ക്സ്. ഇപ്പൊ ആ സ്ഥലങ്ങളെല്ലാം ശൂന്യം

  • @sumanat.n9707
    @sumanat.n9707 5 місяців тому +2

    അതിമനോഹരം....ഇനി ഇതെല്ലാം വെറും ഓര്‍മ്മകള്‍ മാത്രമെന്നോ....😢

  • @ccsabith
    @ccsabith 5 місяців тому +29

    നാല്‌ വർഷം മുമ്പ്‌ ഈ വീഡിയൊ ചിത്രീകരിക്കുമ്പോൾ സെന്റിനൽ റോക്ക്‌ ഏതൊ ഉരുൾപൊട്ടലിൽ ഒഴുകിവന്നതെന്ന്
    ഇന്നിപ്പൊ ആ നാട്‌ തന്നെ അപ്രത്യക്ഷമായിരിക്കുന്നു😢
    നിങ്ങൾ safe അല്ലെ

  • @jpshoranurjayaprakash1226
    @jpshoranurjayaprakash1226 5 місяців тому +1

    ദൈവമേ ഇത്ര മനോഹരമായ സ്ഥലവും അവിടുത്തെ ജനങ്ങൾക്കും വലിയ നഷ്ടം വന്നല്ലോ 😢

  • @lecturestudio4640
    @lecturestudio4640 5 місяців тому +19

    Are these people alive and safe????
    Thank you for leaving such relevant documentation for search and rescue

  • @ShabeerNs-vs2ro
    @ShabeerNs-vs2ro 4 місяці тому +1

    അങ്ങാടിയിൽ കണ്ടവരിൽ എത്ര പേർ മരണപ്പെട്ടിട്ടുണ്ടാവും എന്നാലും അവർ ജീവിച്ചത് ഇത്രയും മനോഹരമായ ഭൂമിയിലെ സ്വർഗ്ഗത്തിൽ ആയിരുന്നല്ലോ

  • @abdulbari9786
    @abdulbari9786 5 місяців тому +30

    ഇന്ന് ഇത് കണ്ണ് നനയാതെ കാണാനാകില്ല 😢

  • @JRX900
    @JRX900 5 місяців тому +2

    ഇത്രയും ഭംഗിയുള്ള ഈ നാടാണ് ഇന്ന് വികൃതമായത് അതും ഒരു രാത്രി കൊണ്ട്

  • @vidyasasikumar3019
    @vidyasasikumar3019 5 місяців тому +3

    എന്റെ ദൈവമേ എന്തു ഭംഗി ആരുന്നു..... സഹിക്കാൻ പറ്റുന്നില്ല 😭😭😭😭

  • @vishnuc6117
    @vishnuc6117 5 місяців тому +1

    ഇപ്പോഴാണ് vedio കാണുന്നത്. എന്ത് ഭംഗി ആയിരുന്നു അവിടെ കാണാൻ... But now😢

  • @minnaparveen6672
    @minnaparveen6672 5 місяців тому +3

    ഇതൊന്നും ഇന്നില്ലല്ലോ 😭😭😭
    ഓർമിക്കപെടാനവും ബ്രോ നിങ്ങൾക്കീ ബ്ലോഗ് എടുക്കാൻ തോന്നിയത് ഓർമയിൽ ആ നാടും അവിടത്തെ ജനങ്ങളും എന്നും നില നിൽക്കും 🙏🏻🙏🏻🙏🏻🙏🏻

  • @ramadasiilk4267
    @ramadasiilk4267 4 місяці тому +1

    വളരെ സങ്കടം തോന്നുന്ന ഒരു കാഴ്ച.... 😭😭😭😭.....