കൊടും ചൂടിൽനിന്ന് കോടമഞ്ഞിലെക്ക്... ഇതാണ് ഞങ്ങളുടെ സ്വർഗം..

Поділитися
Вставка
  • Опубліковано 13 жов 2024

КОМЕНТАРІ • 531

  • @ayanallukoodenjanum7259
    @ayanallukoodenjanum7259 3 місяці тому +6

    നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലാം അവിടെ ആയിരുന്നു വീടെങ്കിൽ എന്ന് ആശിക്കും. അവിടെ ജീവിക്കുന്നവർ എത്ര ഭാഗ്യവാൻ മാർ ആണ്.. പുലിയും ആനയും ഇറങ്ങാത്ത ഇത്തരം പ്രകൃതി യിൽ ജീവിക്കുന്നവർ എത്ര ഭാഗ്യവാൻ മാർ ആണ് 🥰🥰

  • @shamnaak5424
    @shamnaak5424 4 місяці тому +396

    30 വയസു പോലും എത്തിയിട്ടില്ലാത്ത ഒരു കുട്ടിയാണ് , തന്റെ ചെറിയ പ്രായത്തിൽ മണ്ണെണ്ണ വിളക്കുകളെ ആശ്രയിച്ചു, രാത്രി വെളിച്ചം കണ്ടിരുന്നതിനെ , കുറിച്ചും, ദൂരെ നിന്ന് വീട്ടിലെ ആവശ്യങ്ങൾ ക്കുള്ള വെള്ളം ചുമന്നു കൊണ്ട് വരുന്നതിനെ പറ്റിയും, മറ്റും പറയുന്നത് , 🥰❣️, ഈപ്രായമെത്തിയപ്പോൾ, മോൾക്ക് എല്ലാ സൗകര്യങ്ങളും ലഭിച്ചിരിക്കുന്നു 👍, മോളുടെ മുൻഗാമികളെ പറ്റി, അവരുടെ ത്യാഗങ്ങളെ പറ്റിയാണ് ഞാൻ ഓർത്തു പോകുന്നത് 🌹🙏 , ഋതു ക്കളുടെ മാറ്റങ്ങളെ ഇത്ര സൂക്ഷ്മതയോടെ നോക്കി കാണുന്നത് , മോളുടെ ശരീരത്തിലെ ആ കർഷക രക്തമാണ് കേട്ടോ അവർക്ക് മാത്രമേ പ്രകൃതിയെ ഇത്ര സമ്മിശ്ര വികാരത്തോടെ നോക്കി കാണുവാൻ കഴിയൂ 🙏👍🌹❣️

    • @rejanirejani1717
      @rejanirejani1717 4 місяці тому +3

      7:30 ⛈️

    • @renukavinayan7260
      @renukavinayan7260 4 місяці тому +2

      ❤🎉😊

    • @renukavinayan7260
      @renukavinayan7260 4 місяці тому +3

      ❤😂🎉😢😮😮😅😅😅😊❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +70

      അതൊക്കെ മറന്നാൽ നമുക്ക് ജീവിക്കാൻ പറ്റുമോ.. നമ്മുടെ ജീവിതത്തിലെ ദാരിദ്ര്യവും...കഷ്ടപ്പാടുകളും എല്ലാം മുന്നോട്ടുള്ള ജീവിതം എത്രത്തോളം മനോഹരമാക്കാം എന്ന് നമ്മളെ padippikkum😍😍😍🥰🥰

    • @onepreciouslife4339
      @onepreciouslife4339 4 місяці тому +3

      ​@@saranyasbeautyvlogsonnu kaanan pattumo attappadikk varatto? Njanum ente rand prakruthi snehikalaya 7, 11 vayassukaari kochungalum ing Dufail 50 degree choodum chuvanna aakasom aaitt pachappum harithabhem prakruthiyumai inangichernnulla sharanyede lifum kandondanu eeyidayaayi weekendsinu onnu life kodkkunnath.

  • @Faawrites123
    @Faawrites123 4 місяці тому +6

    ഭാഗ്യം ആണ് നിങ്ങടെ ലൈഫ് ❤️ ഒരുപാടിഷ്ടമാണ് ഇങ്ങനത്തെ സ്ഥലം, നിങ്ങളെയും 😍

  • @faleelakabeer8132
    @faleelakabeer8132 4 місяці тому +123

    മഴയെ ഇത്രെയും സന്തോഷത്തോടെ വർണിച്ചത് കേൾക്കാൻ അടിപൊളി aayirun

  • @NaverNisNis
    @NaverNisNis 4 місяці тому +10

    "പ്രകൃതിയോട് ചേർന്ന് ജീവിക്കുന്ന ഒരു സഹോദരി", 💃

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 4 місяці тому +110

    എനിക്ക് ജീവനുള്ള കാലം വരെ ഞാൻ ഈ ചാനലിലെ വീഡിയോ കാണും കാരണം അത്രയും ഞാൻ പ്രകൃതിയെ സ്നേഹിക്കുന്നുണ്ട്❤️❤️

  • @santhisekhar8630
    @santhisekhar8630 4 місяці тому +44

    പ്രകൃതിയുടെ താളം അറിയുന്ന പെൺകുട്ടി ഈ കാലത്തെ സംസ്കാരവും പ്രകൃയെ സ്നേഹിച്ചു ജീവിക്കു മോളെ ദൈവം അനുഗ്രഹിക്കട്ടെ😇🙏👼

  • @padmavijay5458
    @padmavijay5458 4 місяці тому +5

    Super saranya എനിക്ക് ഇങ്ങനത്തെ സ്ഥലങ്ങൾ ഒരുപാട് ഇഷ്ടമാണ് 👌🏻❤️

  • @animohandas4678
    @animohandas4678 4 місяці тому +5

    ഏതായാലും ഈ ചാനൽ ഈയിടെ ആണ് കാണാൻ തുടങ്ങിയത്. എനിക്ക് ഭയങ്കര ഇഷ്ട്ടമായി. മോളൂസിനെ ഇഷ്ട്ടമാണ്. ❤️❤️❤️❤️

  • @AvinPaul93
    @AvinPaul93 4 місяці тому +69

    നിങ്ങൾ സ്വർഗത്തിൽ വല്ലോം ആണോ ജീവിക്കുന്നത്... ശെരിക്കും സ്വർഗതുല്യമായ പ്രകൃതി 👌🏻👌🏻

  • @ItzmeJanvar
    @ItzmeJanvar 4 місяці тому +12

    ചേച്ചിക്കുട്ടീ ❤️🥰🥰 എന്താ പറയാ സൂപ്പർ സൂപ്പർ super❤️🥰 അങ്ങോട്ട് വരാൻ തോന്നുന്നു വീഡിയോ കണ്ടപ്പോൾ ❤️🥰🥰🥰🥰🥰

  • @cherianJohn-hm1ep
    @cherianJohn-hm1ep 4 місяці тому +1

    എത്ര സുന്ദരമാണ് താങ്കളുടെ ഗ്രാമം. കൃത്യം സ്ഥലം ഏതാണ് ?. ഇങ്ങനെയുള്ള സ്ഥലം കണ്ടുപിടിച്ച മുൻഗാമികൾക്കിരിക്കട്ടെ ഒരു ബിഗ്സല്യൂട്ട്.

  • @avanianagha7186
    @avanianagha7186 4 місяці тому +6

    എനിക്ക് മോളെയും അവിടുത്തെ ആ പ്രകൃതി ഭംഗിയുമൊക്കെ ഒരുപാടിഷ്ട്ടമാണ്...❤❤❤❤

  • @jamsheelajamshi7714
    @jamsheelajamshi7714 4 місяці тому +38

    ഞാനും എന്റെ ഒരു ബെസ്റ്റ് ഫ്രണ്ട് ഉണ്ട്. ഞങ്ങള്ക്ക് ഇടക്കൊരു ചായ കുടിക്കാൻ പോകും പാലക്കാട് മുണ്ടൂർ കാഞ്ഞിരപ്പുഴ etc... ഇന്നലെ അങ്ങിനെ ഒരു ഡേ ആയിരുന്നു so ഇന്നലെ attappadi വന്നു ksrtc യിൽ പാക്കുളം ഇറങ്ങി പുഴ യുടെ ഒഴുക്ക് കണ്ടിരുന്നു ഒരുപാട് time കൂട്ടത്തിൽ ഞങ്ങൾ തന്നെ കുറിച്ചും സംസാരിച്ചു ഒത്തിരി ഇഷ്ടമാ 2 പേർക്കും you are very lucky. ഞാൻ ഒരു ടീച്ചർ ആണ് എന്റെ കുട്ടികൾക്ക് ഒരു poem ഉണ്ട് SUNRISE ON THE HILLS. അതിനകത്തു പറയുന്നുണ്ട് poet നമുക്ക് എന്ത് സങ്കടം ഉണ്ടേലും അത് മാറ്റാൻ ഉള്ള മരുന്നും ദൈവം പ്രകൃതിയിൽ സൃഷ്ടിച്ചിട്ടു ഉണ്ട് thats really true❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +4

      സത്യം ❤️🥰🥰 ഇനി വരുമ്പോൾ instayil message ചെയ്യൂ ട്ടോ 🥰🥰🥰

    • @Rihqjdya64f
      @Rihqjdya64f 4 місяці тому

      HIGHER SECONDARY teacher aanalle
      Plus one il alle
      "Sunrise on the hills"

  • @gayathrigayu9276
    @gayathrigayu9276 4 місяці тому +2

    Sunflower oziche mukal vevil veviche edukku ennitte inchi cherkkanam vegitabels ttai kutathil tomato pesttucherkkuga ihirri rise full veave mix chiubol avum

  • @sujadevi.p8016
    @sujadevi.p8016 4 місяці тому +19

    ശരണ്യേ അട്ടപ്പാടി എത്ര സുന്ദരം❤❤ മാലയും ബ്രേസ്ലെറ്റും സൂപ്പർ🎉

  • @manjuvarghese5197
    @manjuvarghese5197 4 місяці тому +1

    Mole uppumavinulla masala ready aayi kazhinj varukkatha Reva athilekk ittukodukkuka, because Reva roasting in masala taste better. Then add boiled water. Try this method to avoid separate Rava roasting

  • @GEETHU11
    @GEETHU11 4 місяці тому +2

    Home is where the heart is.. If you could enjoy with what ever facilities ur having,, that home will be a Heaven.. Ur lucky in that way 👍

  • @ATK333ff
    @ATK333ff 4 місяці тому +9

    എല്ലാ ജോലികളും മടി കൂടാതെ ചെയ്യുന്ന സഹോദരി ശരണ്യക്ക്, സ്നേഹത്തോടെ♥️💖💚♥️💖💚♥️💖💚
    അശോകൻ തളിപ്പറമ്പ്, കണ്ണൂർ ജില്ല

  • @streamsofdreams2714
    @streamsofdreams2714 4 місяці тому +2

    ചേച്ചി മുക്കാൽ വേവിൽ റൈസ് കോരി എടുക്കുക റൈസ് കട്ടപിടിക്കാതെ ഇരിക്കാൻ കുറച്ചു നാരങ്ങ നിര് ചേർക്കുക ഒരു നുള്ള് പഞ്ചസാര യും

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      😂😂 kayyabadham patti😇😇

    • @resminath5429
      @resminath5429 4 місяці тому

      Yes ഇത് ഞാൻ പറയാൻ വന്നതാ. Correct ആണ് ഇങ്ങനെ ചെയ്താൽ മതി. നമ്മുടെ സാധാ ചോറ് വേവിക്കുന്ന പോലെ ബിരിയാണി /fried rice cook ചെയ്യണ്ട എന്താണ്ട് മുക്കാൽ cook ആകുമ്പോൾ strain ചെയ്തു മാറ്റിവയ്ക്കുക. Half cook ആകുമ്പോൾ കുറച്ചു lemon juice add ചെയ്യുക thats depends the quantity of rice. മുക്കാൽ cook ൽ മാറ്റി വച്ചത് veg mix ചെയ്തു add ചെയ്യുമ്പോൾ ബാക്കി കൂടി cook ആകും. Ok ❤️❤️❤️

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      @@resminath5429 tq da😍😍❤️❤️❤️

  • @indiraep6618
    @indiraep6618 4 місяці тому +27

    Orange parich തിന്നുന്നത് കാണുമ്പോൾ കൊതി ആവുന്നു.❤

  • @abseena5220
    @abseena5220 3 місяці тому

    ശരണ്യയുടെ വീഡിയോസ് സൂപ്പറാന്നുട്ടോ. അട്ടപ്പാടി വരുമ്പോൾ കാണാം

  • @subalamr9686
    @subalamr9686 4 місяці тому +8

    Ella ദിവസോം വരണേ saru❤❤❤expecting video

  • @susmyks
    @susmyks 4 місяці тому +7

    Hiii ശരണ്യയുടെ സംസാരം വല്ല്യ ഇഷ്ട്ടമാണ് 😊😊😊

  • @minianilkumar4413
    @minianilkumar4413 4 місяці тому +1

    ഞാൻ ഇത് കാണുമ്പോൾ എന്റെ നാട് ഓർമ വരുന്നു ❤️❤️❤️❤️

  • @binduvenuvenu5355
    @binduvenuvenu5355 Місяць тому

    Kandittu kothiyavunnu avidoke varan agrehamund

  • @suryajsoseph8956
    @suryajsoseph8956 4 місяці тому +7

    Rice thale dhivasam vevichu vekkanam.pinne ath undakkumbol koode itt rice onnu veruthe itt ilakki edutha mathi....angane onnu try cheyth nokku.

  • @Ummalu_kolusu
    @Ummalu_kolusu 4 місяці тому +1

    തോട്ടിലെ വെള്ളം പഴയ ഓർമ്മയിലേക്ക് കൊണ്ടുപോയി❤ nostalgia ❤❤❤

  • @jobymichel1263
    @jobymichel1263 3 місяці тому

    ഹായ് ശരണ്യേച്ചി ഞാൻ എല്ലാ മാസവും അട്ടപ്പാടി വരുന്നുണ്ട് എനിക്ക് അവിടെ വരാനൊന്നു ഒരുപാട് ആഗ്രഹം ഉണ്ട്ട്ടൊ....... വീഡിയോ സൂപ്പർ 👍👍

  • @suneerarasheed3689
    @suneerarasheed3689 4 місяці тому +1

    Chechi chembupolulla ചെടി വക്കാതിരിക്കുന്നതാവും നല്ലത്. Athikavum vishamsham ഉള്ളതാണ്. കുഞ്ഞുള്ളതല്ലേ. സൂക്ഷിക്കണം

  • @sheelasheela6645
    @sheelasheela6645 3 місяці тому

    .👌🏾 vidio ഓറഞ്ച് Juice ഉണ്ടാകുന്നതും കൂണ്ണ്, കറിയുണ്ടാക്കുന്നതും എല്ലാം ഇഷ്ടപ്പെട്ടു ട്ടോ👌🏾adi Poli നിങ്ങടെ ഭാഗ്യം നെച്ചറൽ food കഴിച്ച് ജീവിക്കാലോ❤💓💞💕🤝🥰

  • @geethu1124
    @geethu1124 4 місяці тому +2

    23k ayapo subscribe cheythathayirunnu chechiye
    Othiri valarnnallo channel so proud of you🌷

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      Thank you soooooo much for supporting da❤️❤️❤️ lb yu❤️❤️❤️❤️

  • @vasanthymohandas8667
    @vasanthymohandas8667 4 місяці тому +1

    ശരണ്യ കുറെ ദിവസം ആയല്ലോ കണ്ടിട്ട്. ചെടി വെക്കൽ ഇഷ്ട്ടായി. മോൾ പേര് അറിയില്ല ചെടി ചൈ നീസ് ബ്ലോസം ആണ്.. സാദാ ബ്ലോസവും ഉണ്ടതിൽ.പിന്നെ ഫ്രൈഡ് റൈസ് കുഴപ്പമില്ല. ബിരിയാണി തന്നെ ടേസ്റ്റ്. മഴ പെയ്തു കിണർ നിറഞ്ഞോ.വേഗം വീഡിയോ ഇടണം. ❤️❤️❤️🤩

  • @soumyadeepu6132
    @soumyadeepu6132 4 місяці тому +1

    Ammusinte video Kanan orupadu eshttamanu,samsaram kelkkan orupadu eshttamanu 😊🥰 pinne oro jolikalum aswadichu cheyyunnathu Kanumbol santhosham thonnunnu❤❤ love you ammuse❤

  • @hasnak228
    @hasnak228 4 місяці тому

    Hi.. ആ ചെടിയുടെ പേര് Chinese balsam..50 ലതികം varieties ഉണ്ട്, single petal, double petals, mixed colours അങ്ങിനെ. നല്ലഭംഗിയ.. ചൂട് കാരണം ഇവിടെ ഉണ്ടാവില്ല 3 year ഞാൻ ട്രൈ ചെയ്തു 😢,
    Attappadi ഇൽ ഉണ്ടാകും..
    Anyway good video 🎉
    Thankyou so much for giving me (🌾 )❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      ❤️🥰🥰 ഹാ hasna ഉണ്ണിയേട്ടൻ പറഞ്ഞിരുന്നു ട്ടോ ❤️🥰🥰

  • @jayasreenair3973
    @jayasreenair3973 4 місяці тому +1

    Enthu Bhangiya Sthalam kanan😍😍fresh orange juice 😋😋Love u Da❤❤ Shubharathri🥰🥰

  • @familyvlogsbysyamily2248
    @familyvlogsbysyamily2248 4 місяці тому

    മോളെ ശരണ്യ ഒരുപാട് ഇഷ്ട്ടം ആണ് മോളെ അട്ടപ്പാടി വന്നിട്ടില്ല മോളുടെ വീഡിയോയിൽ അട്ടപ്പാടി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഞങ്ങൾ ആലപ്പുഴയിൽ ആണി മോളെ വിളിക്കണം സംസാരിക്കാൻ താല്പര്യം ഉണ്ട് എന്റെ പേര് ശ്യാമിലി നമ്പർ പറയുവോ

  • @sreelathanair4343
    @sreelathanair4343 4 місяці тому +2

    Ente sharanyakutty enthuparayanam ennariyilla ella videosum enikkishtamanu ennalum manassinu ithreyadhikam santosham thanna video ithanu❤video kandu angodiyethan manassu kothikkukayanu😊njanum innu kure chedikal nattu. Molude Rose kandappol orupadu santoshamayi❤ivide enikku chakirichorum chanakavum onnum kittanilla ennalum njan chedikal nadarundi😍😍snehathode oru aunty🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      Chechikutteeee othiri ishtam😍😍❤️ evidaanu veed ❤️😍😍 thank you soooooo much for your love and care😍🥰🥰🥰🥰

    • @sreelathanair4343
      @sreelathanair4343 4 місяці тому

      Mole njan ippol ullathu Orissayil anu husbandinu ivideyanu joli. Ente achhanum ammayum ellavarum Orissayil ayirunnu. Njangal kuttikalellavarum janichathu ivideyanu pinneedu nattil 10th vare bakki educationum marriagum okke ivide thanne😍nattil Alappey dist anu husband perumbaboor❤kunjuvavakku oru chakkara umma 😘

  • @melbenmelben3337
    @melbenmelben3337 4 місяці тому +6

    26/5/24 സൺ‌ഡേ...
    നല്ലതാണ് മോൾടെ വീഡിയോസ് എല്ലാ ♥️♥️♥️♥️♥️
    ഞങ്ങളും വന്നോട്ടെ....
    ഞങ്ങൾ തീരദേശത്താണ് താമസം

  • @Kp-xz7zp
    @Kp-xz7zp 4 місяці тому +1

    സ്ഥലം കാണുമ്പോൾ വരാൻ തോന്നുന്നു അട്ട പടി എവിയാ സ്ഥലം❤❤

  • @ShaibiAbhi
    @ShaibiAbhi 4 місяці тому +4

    ഇന്നത്തെ വിഡിയോ ഒത്തിരി ഇഷ്ട്ടം ആയി പിന്നെ ആ കിളികൾ കരയുന്നത് ശബ്ദം കേൾക്കുമ്പോൾ തന്നെ അവിടെ വരാൻ തോന്നും പിന്നെ എന്ത് ഭംഗിയാണ് സഥലം കാണാൻ ഒരു രക്ഷയും ഇല്ല ഇന്ന് വിഡിയോ കണ്ട് ഇരുന്നാപ്പോൾ എന്റെ മോള്‌ ശരണ്യ അമ്മടെ വിഡിയോ കാണണമെന്ന് പറഞ്ഞു ഫോൺ വേടിച് പിന്നെ ഞാൻ ചോദിച്ചപ്പോൾ തന്നില്ല ഒറ്റയ്ക്ക് ഇരുന്ന് കാണുവാരുന്നു പിന്നെ വേടിച്അപ്പോൾ ഒത്തിരി കരഞ്ഞു പിന്നെ ഞാനും അനിയത്തിയുടെ മോനും അനിയത്തിയും എന്റെ മോളും ഇരുന്ന് കണ്ട് പിന്നെ നല്ല ഭംഗി ഉള്ള ചെടികൾ ആയിരുന്നു

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      Tq soooo much kunjumolod ammede anweshanam parayane❤️❤️❤️❤️❤️

  • @allusvlog665
    @allusvlog665 4 місяці тому +3

    Nalla rasama video kandirikkan samsaravum supprr❤❤❤❤

  • @salinathankachan2730
    @salinathankachan2730 4 місяці тому +1

    എന്താ എൻ്റെ ശരണ്യേച്ചി...യൂട്യൂബ് നോക്കുന്നത് തന്നെ ചേച്ചിക്കുട്ടിയുടെ വീഡിയോ സ് കാണാൻ മാത്രം ആ🥰🥰😘 എന്ത് ഇഷ്ട്ടം ആണെന്ന് എങ്ങനെ മനസിലാക്കിത്തരും...🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰കുഞ്ഞാവയ്ക്ക് സുഖം അല്ലേ😍

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      Tq sooooo much da lb yu🥰🥰🥰🥰🥰🥰 ellavarkkum sugam🥰🥰

  • @mridulaupashmridula251
    @mridulaupashmridula251 13 днів тому

    ഫ്രാഷൻ ഫ്രുട്ട് സ്‌കാഷ് ഇതുപോലെ ആണോ ഉണ്ടാകണ്ടത്

  • @midhunkkrishna9333
    @midhunkkrishna9333 4 місяці тому +2

    ചേച്ചി മണ്ണാർക്കാട്കാരൻ ആണ് 🙋‍♂️

  • @vigneshkannan6708
    @vigneshkannan6708 4 місяці тому +1

    അട്ടപ്പാടി സൂപ്പർ അല്ലേ ശരണ്യ ? അവിടുത്തെ പ്രകൃതി ഭംഗി കാണണം എന്നുണ്ട് എന്നാണ് കഴിയുക എന്നറിയില്ല ഇവിടെ ഗുരുവായൂർ നല്ല മഴയുണ്ടായിരുന്നു വീണ്ടും വെയിൽ തുടങ്ങിയിട്ടുണ്ട് ചെടികൾ അവിടെ നന്നായി പിടിക്കും അല്ലേ ഇവിടെയും ചെടികൾ ഉണ്ട് മോളെ പക്ഷെ ഇവിടെ ത്തെ കാളും നന്നായി പൂവുണ്ടാക്കുന്നത് അവിടത്തെ കാലാവസ്ഥയിലാണ് ഒരു കാര്യം തു വര പറയർ എടുത്ത് തൊണ്ട് കളയുന്നത് കാണിച്ച്തന്നില്ലാട്ടോ 😭 ശരി മോളെ ഷീബ ഗുരുവായൂർ

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      നമ്മുടെ മുൻപത്തെ വിഡിയോയിൽ കാണിച്ചിട്ടുണ്ടല്ലോ chechee 🥰❤️❤️

    • @vigneshkannan6708
      @vigneshkannan6708 4 місяці тому

      മോളെ എല്ലാ വീഡിയോയും കാണാറുണ്ട് ഇത് കണ്ടില്ലല്ലോ ഏത് വീഡിയോ ആണ് ഒന്ന് replay തരുമോ

  • @singleeditz7265
    @singleeditz7265 4 місяці тому +3

    Finally you uploaded washing clothes vlog before i asked mam thanks😊,upload more washing clothes vlog mam,need full washing clothes vlog🎉

  • @JackSparrow-jk2px
    @JackSparrow-jk2px 4 місяці тому +3

    paakathayum pakvathayum vivaravum saundaryavum okke chernna apoorva janmam❤

  • @VrindhavanaVrindha
    @VrindhavanaVrindha 4 місяці тому +3

    Sathyam aaan chechi valare snehathodey peitha mazha aayirinnn chechi ❤❤❤

  • @arundhathims3686
    @arundhathims3686 4 місяці тому +9

    മുൻപ് നിലത്തിരുന്നു കുക്കിംഗ്‌ ചെയ്യുന്നത് കാണാൻ നല്ല ഫീൽ ഉണ്ടായിരുന്നു... പുതിയ അടുക്കളയും നന്നായിണ്ട്... പഴയതു കാണുമ്പോൾ വല്ലാത്തൊരു ഫീൽ 🥰😘❤️❤️

    • @sajithakumari8768
      @sajithakumari8768 4 місяці тому

      ഇത് പുതിയ അടുക്കളയല്ലല്ലോ. പഴയതല്ലേ. സ്ഥിരമായി പാചകം ചെയ്യുന്നത് കാണിക്കുന്നത് പുറത്തുള്ള അടുക്കളയിൽ. ഇത് വീടിനകത്തുള്ള അടുക്കളയാ

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      Ithum pazhaya adukkala aanu da but use aakarilla adupp kollilla

  • @rennytravelvlogs
    @rennytravelvlogs 4 місяці тому +2

    ❤ കൊള്ളാം നന്നായിട്ടുണ്ട് ❤

  • @ziyasworld
    @ziyasworld 4 місяці тому

    Ippo thante vedio kanalanu ente main pani.. Othiri ishttam molee.. 😍

  • @myworld7977
    @myworld7977 4 місяці тому +3

    എന്ത് നന്നായിട്ടാണ് പ്രകൃതിയോട് ഇണങ്ങി ഇങ്ങനെ ജീവിക്കുന്നത് കൊതിയാവുന്നു🥰

  • @sugarandpeanut8919
    @sugarandpeanut8919 4 місяці тому

    ഹായ് ശരണ്യ,
    Videos എല്ലാം കാണാറുണ്ട് ശെരിക്കും പറഞ്ഞാൽ ഞാൻ ആഗ്രഹിച്ച പോലെയുള്ള ഒരു ജീവിതം ആണ് ഇയാളുടെ. സിറ്റി ലൈഫ് മടുത്തു ഇതുപോലെ ജീവിക്കണമെന്നുണ്ട്. അവിടെ സ്ഥലമോ വീടോ വല്ലതും കൊടുക്കാൻ ഉണ്ടെങ്കിൽ എന്നെ ഒന്ന് അറിയിക്കാമോ? നല്ല സ്ഥലം ആണെങ്കിൽ എത്ര കഷ്ടപ്പെട്ടാണെങ്കിലും അത് ഒരു സ്വർഗം ആക്കിയെടുക്കാൻ തന്നെപോലെ ഞാനും ആഗ്രഹിക്കുന്നു ❤

  • @PraseemaPrasad
    @PraseemaPrasad 4 місяці тому +32

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയുന്നത് ആവർത്തന വിരസത വരുത്തും ട്ടൊ ശരണ്യക്കുട്ടി 😄

  • @dayaclickvloges
    @dayaclickvloges 4 місяці тому +1

    ശരണ്യ നിങ്ങളുടെ നാട് എനിക്ക് ഒത്തിരി ഇഷ്ട്ട പെട്ടു

  • @jasnapully8598
    @jasnapully8598 4 місяці тому +1

    Hi ഞാൻ ഈ അടുത്താണ് നിന്റെ വീഡിയോ ശ്രദ്ധിച് തുടങ്ങിയത് പഴയ വീഡിയോസൊക്കെ കണ്ടു പ്രത്യേകിച്ച് നിങ്ങളെ സംഭവ ബഹുലമായ love story അടക്കം 🥰🥰🥰 ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു വീടും പരിസരവും പുറത്തെ അടുക്കളയും അങ്ങനെ എല്ലാം ഒത്തിരി ഇഷ്ട്ടം ആയിട്ടോ 🥰🥰🥰🥰🥰 ഒരു Hi പ്രതീക്ഷിക്കുന്നു ശരണ്ണ്യ കുട്ടീ....... 🥰🥰🥰

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      Hi ചേച്ചിക്കുട്ടീ🥰❤️❤️ ചേച്ചീന്നു വിളിക്കാല്ലോ അല്ലെ 🥰❤️❤️

    • @jasnapully8598
      @jasnapully8598 4 місяці тому

      @@saranyasbeautyvlogs ya തീർച്ചയായും 🥰👍🏻

  • @subingeorge1780
    @subingeorge1780 4 місяці тому

    നല്ല രസമുള്ള സിമ്പിൾ അവതരണം.. പക്ഷെ ഇത് മുഴുവൻ കണ്ടിരിക്കാനുള്ള സമയമില്ല... ദൈർഘ്യം കുറച്ച് കുറക്കണേ

  • @Life_today428
    @Life_today428 4 місяці тому +1

    Fried rice ്ന് vegetables എല്ലാം വളരെ fast ആയി വേണം കുക്ക് ചെയ്യാൻ. അധികം വേവരുത്. വലിയ ഇല സെലറി.❤❤ I'm Swapna Biju.

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +1

      😇😇 oru kayyabadham നാറ്റിക്കരുത് 😂😂😂

    • @Life_today428
      @Life_today428 4 місяці тому

      @@saranyasbeautyvlogs 🥰😅❤️ ഇങ്ങനെയാണ് എല്ലാം പരീക്ഷിച്ചു നോക്കുന്നത്. ഇനി ഉണ്ടാക്കുമ്പോൾ ശരിയാകും. Rice മുക്കാൽ വേവ് കഷ്ടിയാകുമ്പോൾ ootti തണുക്കാൻ വയ്ക്കണം.❤️🥰

  • @hudahenzahenza8654
    @hudahenzahenza8654 4 місяці тому +3

    26:27 thodum vellaum kandappol oru padu shanthoshayyittoo❤❤❤

  • @mohandaskb7807
    @mohandaskb7807 4 місяці тому +1

    മഴക്ക് നല്ല വരവേൽപ്. അടിപൊളി.
    നാട്ടിലും അങ്ങിനെതന്നെ.

  • @kavyasreenishkavyasreenish2585
    @kavyasreenishkavyasreenish2585 3 місяці тому

    Chechi meen cury de recipe oru video cheyyo🤔

  • @ManoharanPillai-w7b
    @ManoharanPillai-w7b 4 місяці тому

    Saranya mole othiri ishtamanu videos ellam ❤

  • @arafastore5627
    @arafastore5627 4 місяці тому +1

    Nalla pole പൂവിടും മഴ കൊള്ളത്തിടത് വെക്കു അതിൻ്റെ തണ്ട് വെള്ളം ഉണ്ട് അത്കൊണ്ടൻ

  • @mafeedak2134
    @mafeedak2134 3 місяці тому

    Enik bhayangara ishtta iyale😊

  • @sunithakumarieranjalodi2469
    @sunithakumarieranjalodi2469 3 місяці тому

    Sooper sharanya molaee❤❤❤

  • @JincyJincylijo
    @JincyJincylijo 4 місяці тому

    Congratulations saraya chechi,,, 🤰🤰🤰🤰🤰

  • @arafastore5627
    @arafastore5627 4 місяці тому +1

    അതിന് ഒരുപാട് colours ഉണ്ട് ചെറുത് und വലുത് ഉണ്ട് തട്ട് ഉണ്ട്

  • @shibi200mathew2
    @shibi200mathew2 4 місяці тому

    Hi u resemble artist Thrisha. Arenkilum paranjo?

  • @JayalakshmiJ-vo8pn
    @JayalakshmiJ-vo8pn 4 місяці тому +1

    Chechiye kanumbol valiya sathosham aanu, othiri ishttamanu, njanum chechiye pole oru house wife aane ❤❤❤❤❤❤❤❤

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      ആാാഹ എവിടെ aada വീട്?

    • @JayalakshmiJ-vo8pn
      @JayalakshmiJ-vo8pn 4 місяці тому

      Kollam,

    • @JayalakshmiJ-vo8pn
      @JayalakshmiJ-vo8pn 4 місяці тому

      Kurachu nale aayolu njan chechiyude vediyo Kanan thudangiyittu, enna ippo enthu vishamam vannalum chechiyude vediyo kanum appol entho manassinu oru nalla samadanam kittum,

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому

      ​@@JayalakshmiJ-vo8pntq soooo much da lots of love❤️🥰🥰

  • @PraveenbPraveen-b
    @PraveenbPraveen-b 4 місяці тому +2

    ഇന്നത്തേയും വീഡിയോയും അടിപൊളി ആയിരുന്നു 💞💚💚💚💚💚💙💙💙💙💙💞💞💞💞💕💕💕💚💚💞💚💚

  • @hidarose6663
    @hidarose6663 4 місяці тому

    Ethu camera aanu use cheyyunnath nalla clarity undalo

  • @PrabishaPrabisha-zp4cl
    @PrabishaPrabisha-zp4cl 4 місяці тому +1

    വീഡിയോസ് എല്ലാം ഒത്തിരി ഇഷ്ട്ടമാണ്..... 😍😍😍😍

  • @rashijami1541
    @rashijami1541 4 місяці тому +2

    ബെസി എന്നാ ആ ചെടിയുടെ പേര് മഴത്ത് വെക്കരുത് അദികം വെള്ളം ആയാൽ ചീഞ്ഞുപോവും കാഷിതുമ്പപോലുള്ള ചെടി

  • @sufairasajeer7595
    @sufairasajeer7595 4 місяці тому +1

    Poppy flower aan ath.kooduthal water pattilla .cheeyum

  • @hnhh927
    @hnhh927 4 місяці тому +2

    എടാ പുറത്തുള്ള അടുക്കള ന്റെ പണി എന്തായി????അവിടെ ഫുഡ് ഉണ്ടാകുന്നത് കാണാന ഇഷ്ട്ടം❤❤😊

  • @AnuSidhu-my5cc
    @AnuSidhu-my5cc 3 місяці тому

    അട്ടപ്പാടി എവിടെയാണ് ഞാൻ അഗളി വരെ വന്നിട്ടുണ്ട്

  • @anandhuuthaman5114
    @anandhuuthaman5114 4 місяці тому +4

    ഹായ് ചേച്ചി. എന്നെ പോലെ പ്രകൃതി ഒത്തിരി ഇഷ്ടപെടുന്ന ഒരുപാടു പേർക്ക് ചേച്ചിയുടെ വീഡിയോസ് ഇഷ്ടപെടും. അത്രയും മനോഹരമായിട്ടാണ് ഓരോ വീഡിയോസും അവതരിപ്പിക്കുന്നത് 🥰. ഞാൻ ജനിച്ചതും വളർന്നതും കോട്ടയം ജില്ലയിൽ ആണെങ്കിലും പാലക്കാട്‌ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജില്ലയാണ് 🌿. മലകളും , കുന്നുകളും, പുഴകളും , കരിമ്പനയും ക്ഷേത്രങ്ങളും എല്ലാം തന്നെ കാണാൻ എന്തു ഭംഗിയാണ്. പ്രകൃതിയുമായി ഇത്രേം ഇണങ്ങി ജീവിക്കാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നെയാണ്. ചേച്ചിക്ക് അത് ഉണ്ട്. പിന്നെ ഭവാനിപുഴയുടെ മാത്രം ആയിട്ട് ഒരു വീഡിയോ ചെയ്യണേ ☺️. ചേച്ചിക്കും ഫാമിലിക്കും ദൈവം നല്ലത് വരുത്തട്ടെ 🤗☺️😊🤩

    • @saranyasbeautyvlogs
      @saranyasbeautyvlogs  4 місяці тому +2

      ഒത്തിരി ഇഷ്ടം ഡാ 🥰❤️❤️❤️ പുഴയുടെ വീഡിയോ ചെയ്യാട്ടോ ❤️❤️❤️

    • @anandhuuthaman5114
      @anandhuuthaman5114 4 місяці тому

      @@saranyasbeautyvlogs ok 🥰😊☺️

  • @sulabhap4610
    @sulabhap4610 3 місяці тому

    Palakkad attappadi yil evidanu. Vallal kanamo

  • @anithakr5906
    @anithakr5906 4 місяці тому +1

    Saranya ❤ for utilising all the blessings of mother earth👍

  • @SrvnyVlog
    @SrvnyVlog 4 місяці тому

    Chechi kurach coffee Bean tharuo. Fund ayachu tharam.

  • @harshaammu7635
    @harshaammu7635 4 місяці тому +1

    Daa. Saranya than super ane .. Thanukuttykk sugamnoo😘❤

  • @SMVibes301
    @SMVibes301 4 місяці тому +2

    Saranya adipoli vlog❤️

  • @maheshmanoharan1446
    @maheshmanoharan1446 4 місяці тому

    അന്ന് ഒരു എയർ മാഡം ഉണ്ടാക്കിയില്ലേ അതിന്റെ budject പറയുമോ mole

  • @nunnu1094
    @nunnu1094 4 місяці тому +2

    Superb video...u are really amazing

  • @LekshmiPriya-mx8ue
    @LekshmiPriya-mx8ue 4 місяці тому

    Enthu rasam ayittanu oronnu cheyunne sherikum sathalam evidanu

  • @Fairuz555
    @Fairuz555 4 місяці тому

    Matte kitchen il cook cheyyarillee eppoo

  • @raseenaa-l2v
    @raseenaa-l2v 4 місяці тому

    എനിക്ക് ഒരു രണ്ടു ദിവസമെങ്കിലും നിങ്ങളുടെ വീട്ടിൽ താമസിക്കണമെന്നുണ്ട്.... വരട്ടേയോ അനിയത്തി

  • @Chinju.A
    @Chinju.A 4 місяці тому +1

    Poppi chedi enna aynte per adyam nattathinte❤

  • @ShifuAmju
    @ShifuAmju Місяць тому

    Ith evdeya sthalam

  • @abhishnav6545
    @abhishnav6545 4 місяці тому +2

    Background sound kiduuu💯💯💯

  • @sujadevi.p8016
    @sujadevi.p8016 4 місяці тому +2

    നക്ഷത്രപുളി അച്ചാറെങ്ങനെയാ prepare ചെയ്യുന്നത്?

  • @farhafarooq2626
    @farhafarooq2626 4 місяці тому

    Chechi oru q&a cheyyo❤️😍

  • @sameenaashik3932
    @sameenaashik3932 3 місяці тому

    ഇത് yevidaya proper place.

  • @shibi200mathew2
    @shibi200mathew2 4 місяці тому

    Attapadikkari jnan varumbol ningale kanan varatte ?

  • @shijiv-sn8gk
    @shijiv-sn8gk 4 місяці тому +3

    Nakhathra Puli pachayode onnu kanikkamo

  • @raheeskdlr9552
    @raheeskdlr9552 Місяць тому

    ഹായ് ശരണ്യ എന്തു രസാ കാണാൻ

    • @raheeskdlr9552
      @raheeskdlr9552 Місяць тому

      കാണുമ്പോൾ അവിടെ വീട് വെച്ചാലോ എന്ന് തോന്നും

  • @athul7433
    @athul7433 4 місяці тому +4

    ശരണ്യ ചേച്ചി ഒരു കില്ലാടി തന്നെ🙌🤍

  • @maazworld2105
    @maazworld2105 4 місяці тому +1

    എന്തിഷ്ടമാണെന്നോ നിങ്ങളെയും നിങ്ങളുടെ വീഡിയോയേം...

  • @sreekala411
    @sreekala411 4 місяці тому +1

    Chineese balsam ennanu aa chediude peeru