Tirupati | Manorama Travel Guide | Andhra Pradesh Tourism

Поділитися
Вставка
  • Опубліковано 15 вер 2024
  • Sri Venkateswara Swami Vaari Temple is a Hindu temple situated in the hill town of Tirumala at Tirupati in Chittoor district of Andhra Pradesh, India. The Temple is dedicated to Venkateswara, a form of Vishnu, who is believed to have appeared here to save mankind from trials and troubles of Kali Yuga
    Creative Head: Riyaz Irinjalakkuda
    Camera: Nithin Thalikulam
    Script: Abhijith Vaniyambalam
    Cuts & Grading: Reneesh Ottappalam
    Sound Engineer: Sreejith Sankar
    Voice Over : Praveen
    Studio: Magic Mango Film Studio
    Content Owner: Manorama Music
    Content Owner : Manorama Music
    Published by The Malayala Manorama Company Private Limited
    കൂടുതൽ ഹിന്ദു ഭക്തിഗാനം വീഡിയോകൾക്കു ഞങ്ങളുടെ യൂട്യൂബ് ചാനൽ : ​​ / hindudevotionalsongs സബ്സ്ക്രൈബ് ചെയ്യുക
    സബ്സ്ക്രൈബ് ചെയ്യൂ മനോരമ മ്യൂസിക് ഹിന്ദു ഡിവോഷണൽ എന്ന ഫേസ്ബുക് പേജ് / manoramamusichindu
    #temple #templetour #templetravel #tirupati #tirupathi #tirupatibalaji #thirupathy #thirupathiswamy #thirupathi #manoramamusic

КОМЕНТАРІ • 207

  • @mohanannair9042
    @mohanannair9042 2 роки тому +42

    തിരുപ്പതി ഭഗവാനെ അവിടുത്തെ തിരുനടയിൽ വന്ന് മനം കുളുർക്കെ കണ്ട് തോഴാൻ എനിക്കും എന്റെ കുടുംബത്തിലുള്ളവർക്കും ഭാഗ്യം തരണേ🕉️🙏🌹

    • @gpjanardhanapanicker106
      @gpjanardhanapanicker106 Рік тому +2

      JaiShri Tirupati Venkatesh Bhagwan, I wish to come for your Darshan in the near future with Your Blessings !!

  • @subhashinik943
    @subhashinik943 2 роки тому +66

    തിരുപ്പതി 🙏🙏🙏🙏🙏ഭഗവാനെ 🙏🙏🙏🙏🙏കോടി പ്രണാമം 🙏🙏🙏🙏🙏🙏കാണാൻ ഭാഗ്യം തരണേ 🙏🙏🙏🙏

  • @Eco-Freaks
    @Eco-Freaks 2 роки тому +18

    ഞാൻ ഒരു പ്രാവശ്യം ഇവിടെ പോയിട്ടുണ്ട്.വല്ലാത്ത ഒരു ഫീൽ തന്നെയാണ്. ഓം നമോ നാരായണായ 🙏.

  • @sunilvallathputhenveettil2202
    @sunilvallathputhenveettil2202 2 роки тому +26

    തിരുപ്പതി തിരുമല ക്ഷേത്രവും, അനുബന്ധ ക്ഷേത്രങ്ങളും നേരിൽ കണ്ട പ്രതീതി.. നല്ല വീഡിയോ

    • @ajikv3074
      @ajikv3074 2 роки тому

      Om Namo Baghavate vasudevaya 🙏🙏🙏🙏
      Om Namo Narayanaya. ❤️❤️❤️❤️
      Om Namo veenaattaya 🙏🙏❤️❤️

  • @anubommineni8775
    @anubommineni8775 2 роки тому +28

    Watching from tirupati, good to see malayalees evincing interest in tirupati.

  • @kannurtheyyam3531
    @kannurtheyyam3531 2 роки тому +13

    ഭഗവാനേ അനുഗ്രഹിക്കണേ 🙏🙏🙏ഓം ശ്രീ വെങ്കിടെശ്വരായാ നമഃ 🙏

  • @pradeepvs2504
    @pradeepvs2504 2 роки тому +10

    🙏 om namo venkatesaya നമ്മൾ ജീവിതത്തിൽ ഒരിക്കലെങ്കിലും തിരുപ്പതി ദർശനം നടത്തുവാൻ ശ്രമിക്കണം കാരണം അവിടെ ചെന്ന് തൊഴുതു മടങ്ങുന്ന ഫീൽ അത് വാക്കുകൾക്കതീതമാണ് ഒരു ക്ഷേത്ര സംവിധാനം എങ്ങനെ അവിടെ എന്തെല്ലാം നടത്താം ഇത്രയും ഭക്തജനങ്ങളെ അവിടെ ദർശനം നടത്തുന്നത് എങ്ങനെയെന്ന് നേരിൽ കാണേണ്ടതാണ് തിരുമല അത് വേറൊരു ലോകമാണ് ഇങ്ങനെയും ക്ഷേത്രങ്ങൾ നടത്തുവാൻ സാധിക്കും എന്ന് നമുക്ക് നേരിൽ കാണുവാൻ സാധിക്കും

  • @pradeepvs2504
    @pradeepvs2504 2 роки тому +67

    🙏🙏 ഓം നമോ വെങ്കിടേശ ഞങ്ങൾ പത്തു വർഷമായി തിരുപ്പതി ക്കു പോകുന്നു ഈ ഫെബ്രുവരിയിലും പോകുന്നുണ്ട് ഭഗവാന് കാണുവാൻ 🙏 ഞങ്ങൾ തിരുപ്പതി ഫ്രണ്ട്സ് 🙏

    • @abhilashvijayan3315
      @abhilashvijayan3315 2 роки тому +1

      Balaji may bless you

    • @sheela212
      @sheela212 2 роки тому +3

      Om namo Venkadesaya 🙏🙏🙏🙏Govinda. Govinda 🙏🙏🙏🙏🙏

    • @sajithsankarsaji3812
      @sajithsankarsaji3812 2 роки тому +1

      Ningalude contact number tharumo, njan pokaan udesikunund epol dubai l aanu ,kurach doubt s und .2011 lum ,2013 lum poyath aaNu

    • @anusreea.s2620
      @anusreea.s2620 2 роки тому

      Online booking cheyyathe poyal darshan kittumo.pls reply

    • @sajithsankarsaji3812
      @sajithsankarsaji3812 2 роки тому

      Online eduthu povukayanu nallath, online pass illenkil tirupati yil ninnu thirumala yilekku entry kittan chance illa

  • @molipaleri9267
    @molipaleri9267 Рік тому +3

    എന്റെ തിരുപ്പതി ഭഗവാനെ എന്നെങ്കിലും ഒരുനാൾ തിരുമുമ്പിൽ എത്താനും അവിടുത്തെ അനുഗ്രഹം കിട്ടാനും അവിടുത്തെ കാണാനും അവസരം തരണമേ എനിക്കും ഭഗവാനെ

  • @sukeshkrishnanaick2686
    @sukeshkrishnanaick2686 2 роки тому +23

    തിരുപ്പതി വേറെ ലെവൽ ഫീൽ തന്നെ ആണ്❤️🙏

    • @ponnuponnu5776
      @ponnuponnu5776 2 роки тому +1

      Serikum one poyapo eni orikalum egot varilane paraju vanatha pne alla vrsham poy thudagi

    • @sukeshkrishnanaick2686
      @sukeshkrishnanaick2686 2 роки тому +1

      @@ponnuponnu5776 അതാണ് തിരുമല ദേവൻ 🙏എല്ല വർഷവും 2 തവണ പോയിക്കൊണ്ടു ഇരുന്ന ആളാണ് ഞാൻ...ഇതിപ്പോ കൊറോണ ആയതിൽ പിന്നെ പോയിട്ടില്ല...കണ്ടിട്ടില്ല...ആഹ്...എല്ലാത്തിനും ഓരോ സമയം ഉണ്ടല്ലോ🙏

  • @ushadevis6866
    @ushadevis6866 2 роки тому +14

    🙏ഓം ശ്രീ വെങ്കിഡേശ്വരായ നമഃ 🙏🙏🙏🙏

  • @sheela212
    @sheela212 2 роки тому +7

    Om Namo Venkadesaya 🙏🙏🙏🙏🙏Govinda Govinda 🙏🙏🙏Sree Balaji namo namaha🙏🙏🙏🙏🙏

  • @പ്രേതം
    @പ്രേതം Рік тому +2

    ഒരിക്കൽ പോയ്‌ കഴിഞ്ഞാൽ പിന്നെ തിരിച്ചു വരാൻ തോന്നില്ല. ഒരു പ്രതേക അന്തരീക്ഷം ആണ് 😌😍

  • @monymohan31
    @monymohan31 2 роки тому +2

    Thiruppathi bhagavane Kodi Kodi pranamam. Bhagavane dharsikan bhagyam tharane bhagavane.

  • @abhilash9846
    @abhilash9846 2 роки тому +4

    ഓം നമോ നാരായണ ഞങ്ങൾ കുടുംബമായിട്ട് ഏകദേശം 12 വർഷമായി പോകുന്നു ഈ ഫെബ്രുവരിയിലും പോവന്നുണ്ട് എല്ലാം അനുഗ്രഹങ്ങളും ഉണ്ടവണമേ

  • @ftacanandk.g6424
    @ftacanandk.g6424 2 роки тому +2

    ഓം തിരുപ്പതി വെങ്കടേശ്വരായ നമഃ🙏🙏🙏

  • @hariprasad391
    @hariprasad391 2 роки тому +6

    ഓം നമോ വെങ്കടേശായഃ 🙏🙏🌹🌹❤️❤️

  • @salini.svikraman5789
    @salini.svikraman5789 2 роки тому +2

    തിരുപ്പതി ഭഗവാനെ എനിക്കും അങ്ങയെ കാണാൻ ഒരു ഭാഗ്യം സിദ്ധിക്കണേ ഓം നമോ നാരായണ 🌹🌹

  • @vinuvijayan7959
    @vinuvijayan7959 2 роки тому +2

    Venkateaswaraaa sharanam.... 🕉️🕉️🌷🌷🌷❤️❤️❤️💞💞💞🙏🙏🙏🙏🙏🌹🌹🌹🌹🌹💕💕💕💕💕

  • @poornimagopalpv2001
    @poornimagopalpv2001 2 роки тому +5

    beautiful guide.

  • @aamiholidays1996
    @aamiholidays1996 2 роки тому +16

    പ്രീയപെട്ട മനോരമ, അഭിനന്ദനങ്ങൾ. വളരെ നല്ല വീഡിയോ. ഇതിൽ നിങ്ങൾ കാണിച്ചിരിക്കുന്നതിൽ ഒരു തെറ്റ് ചൂണ്ടി കാണിക്കട്ടെ. തിരുപ്പതി ദർശനം, സേവ തുടങ്ങി മറ്റുള്ള സേവനങ്ങൾ എല്ലാം ഭക്തർക്ക് ലഭ്യമാവുന്നത് TTD യുടെ ഓൺലൈൻ പോർട്ടൽ വഴിയാണ്. പക്ഷെ നിങ്ങൾ ഈ വിഡിയോയിൽ കാണിച്ചിരിക്കുന്ന വെബ് സൈറ്റും, അതിന്റെ ചിത്രങ്ങളും വ്യാജന്റേതാണ്. വർഷങ്ങളായി തിരുപ്പതി ദർശനം ബുക്കിങ് എന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ചുകൊണ്ടിരിക്കുന്ന ഒരു വെബ് സൈറ്റിന്റെ ചിത്രങ്ങൾ ആണ് നിങ്ങൾ കാണിച്ചിരിക്കുന്നത്. ആ വെബ് സൈറ്റ് കഴിഞ്ഞ 3 മാസം മുന്നേ TTD പൂട്ടിച്ചതായി അറിയുന്നു. ദയവായി അത് കറക്റ്റ് ചെയ്യാൻ അപേക്ഷ 🙏

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 роки тому +5

    ഏഡുകൊണ്ടലവാടാ വെങ്കടരമണാ ഗോവിന്ദാ ഗോവിന്ദാ
    ആപദമൊക്കുലവാടാ അടുഗദുഗുദണ്ഡാലുവാടാ ഗോവിന്ദാ ഗോവിന്ദാ
    വഡ്ഡികാസുലവാഡാ വെങ്കടരമണാ ഗോവിന്ദാ ഗോവിന്ദാ
    എനിക്കും ഒരു ദിവസം തിരുപ്പതിയിലേക്ക് പോകണം എന്ന് ആശയുണ്ട്
    അത് സഫലീകരിക്കണം ഓമൈക്രോൺ കൊറോണ ഒക്കെ ചത്തുപോകട്ടെ എന്നിട്ട് പോകാൻ ജോലിയിൽ ആയിരിക്കുമ്പോൾ ആഗ്രഹം ഉണ്ട് 🙏🙏🙏🙏🙏

  • @balanm9902
    @balanm9902 2 роки тому +1

    BHAGAVANE PRANAMAM. DARSANATHINU ANUGRAHIKKANE

  • @ratheesh200
    @ratheesh200 2 роки тому +9

    തിരുപ്പതി ഭഗവാനേ കാത്ത് രക്ഷിയ്ക്കണേ🙏🙏🙏🙏

  • @kesavannairm.p5650
    @kesavannairm.p5650 2 роки тому +5

    കൊള്ളാം. നല്ല വിവരണം. ..

  • @rajbalachandran9465
    @rajbalachandran9465 2 роки тому +1

    💖🙏Om Namo Venkateshaya🙏💖
    ..💖🙏Om Namo Narayanaya 🙏💖..
    ..........Background music super..........

  • @lathakk8338
    @lathakk8338 2 місяці тому

    ഭഗവാനേ 🙏🙏🙏ഞാനും ഇന്ന്
    അങ്ങയുടെ . സന്നിധിയിൽ എത്തുന്നു 🙏🙏അനുഗ്രഹിക്കണേ 🙏🙏

  • @sreekanthmundakkal7440
    @sreekanthmundakkal7440 2 роки тому +3

    ഇതുവരെ പോവാൻ പറ്റിയിട്ടില്ല.. പോണം..🙏

  • @manikandankp6539
    @manikandankp6539 2 роки тому +3

    Om Namo Venkiteshaya Namaha

  • @anishtripunithura8536
    @anishtripunithura8536 2 роки тому +4

    ഗോവിന്ദാ...... ഗോവിന്ദാ....... 🙏🙏🙏🙏

  • @ckunnikrishnan157
    @ckunnikrishnan157 2 роки тому +14

    തിരുമല ക്ഷേത്ര വിവരണവും വീഡിയോ ഗ്രാഫിയും വളരെ നന്നായി. ശ്രീ വാരി പാടാലു അല്ല , ശ്രീ വാരി പാദാലു(ദൈവത്തിന്റെ പാദങ്ങൾ എന്നർത്ഥം) എന്നതാണു ശരി.

    • @saideepak3690
      @saideepak3690 2 роки тому

      Sri vari padalu is a place in tirumala, from ancient believes Lord landed there and choose a place for his rest, went to the owner of the hills (varaha swamy) and lend some place to stand. " It's sri vaari padalu "

  • @kannanbharath2531
    @kannanbharath2531 2 роки тому +1

    Om Namo Venkateswaraya

  • @balack2762
    @balack2762 2 роки тому +2

    🙏🙏 wonderful narration..❤👍🙏🙏

  • @ARUNKUMAR_TOUR
    @ARUNKUMAR_TOUR 2 роки тому +12

    SAPTAGIRI : 1) Sheshadri 2) Neeladri 3)Garudadri 4)Anjanadri 5)Rishabadri 6) Narayanadri 7)Venkaradri.

  • @preethat5000
    @preethat5000 2 роки тому +1

    Jeevithathil. Oru. Thavanayenkilum. Ivide. Ppoyi. Kananam. . Athrayum. Beautiful. Place. Anu. Tirupathi. Poyal. Namukku. Thirichu. Poran. Thonnukayilla. Njan. TirupathiyilNu. Study. Cheythathu. .three times. Njan. Poyittundu. Ivide. .vollegil. Ninnum. One. Hr. Journey. Ullu. Thirumalayilekku. Super. Anu. Athrakkum. Parayan. Vakkukalilla

  • @jayaschannel3452
    @jayaschannel3452 2 роки тому

    Amizing video excellent thanks vaalzha valamudan

  • @subrahmanianmp6509
    @subrahmanianmp6509 3 місяці тому

    നല്ല വിവരണം

  • @geetharamesh264
    @geetharamesh264 2 роки тому +1

    ഓം ശ്രീ വെങ്കിട്ശ്വരായ നമോ നമഃ

  • @padmavathiav9719
    @padmavathiav9719 2 роки тому +1

    Om namo shreevenkateshaya nama🙏🙏🙏🙏🙏

  • @harikumar8064
    @harikumar8064 2 роки тому +1

    Hare Krishna 🙏🙏🙏🙏🙏

  • @JITHIN_
    @JITHIN_ Рік тому

    Tirumala Ambalathil varanulla bhagyam tharane Tirumala vasa Venkateswara Swami ❤🙏🙏🙏🙏🙏🙏🙏

  • @smitharamesh8661
    @smitharamesh8661 2 роки тому +1

    Om Namo Vekiteswaraya nama🙏🙏🙏

  • @aravindkjayaraj1722
    @aravindkjayaraj1722 2 роки тому

    എന്റെ ഭഗവാനെ .... എല്ലാവരേം കാത്തുകൊള്ളണേ.. ഓം നമോ വെങ്കടേശ്വരായ 🙏🙏🙏

  • @chandrasekharanwky3868
    @chandrasekharanwky3868 2 місяці тому

    ഓം ശ്രീനിവാസായ നമഃ 🙏🏻🙏🏻

  • @balasankarp3259
    @balasankarp3259 2 роки тому +1

    Very informative. Good

  • @meghasr5848
    @meghasr5848 2 роки тому +1

    Ohm Namoh bhagavathe vasudevaya 🕉️🙏📿🪔

  • @anooshkrishnan7427
    @anooshkrishnan7427 2 роки тому

    ഓം നമോ നാരായണായ, തിരുപ്പതി വെങ്കിടാചലപതേ ശരണം

  • @sreeharivlog5419
    @sreeharivlog5419 2 роки тому +1

    Om namo Narayana 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌸🌸🌿🌿🌺🌺🌺

  • @niranjansanthosh953
    @niranjansanthosh953 2 роки тому +2

    ഓം നമോ നാരായണായ 🙏🙏🙏

  • @arunkumar-tx3dp
    @arunkumar-tx3dp 2 роки тому +2

    Super 👍

  • @sparsh_pure9313
    @sparsh_pure9313 2 роки тому +1

    Om Namo Venketesaya 🙏🙏🙏

  • @മഞ്ചാടിക്കുരു
    @മഞ്ചാടിക്കുരു 10 місяців тому +1

    ഏതാണ് Background music..?

  • @prasannasuresh7358
    @prasannasuresh7358 2 роки тому

    Om Namo venkideshwaraya Nama 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤🌹🌹🌹🌹kathu rekshikane perumale njagalle 💕💕💕💕💕💕💕💕🙏🙏🙏🙏🙏🙏🙏🙏🌹🌹🌹eniku ela sawubhagiyavum tharane bhagavane 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹💕💕💕💕💕❤❤❤

  • @vineeshdrops261
    @vineeshdrops261 2 роки тому +1

    ഓം നമോ നാരായണ...

  • @mridhulau3018
    @mridhulau3018 2 роки тому +1

    Govinda Govinda 🙏🙏🙏

  • @reejasuresh6879
    @reejasuresh6879 2 роки тому +3

    🙏🙏🙏🙏🙏🙏

  • @shijia4650
    @shijia4650 2 роки тому +1

    Thiruppathi venghideswarane vannu kanan kazhiyanamennu ellarkkum enikkum etrayum pettannu.

  • @ukvlogsz
    @ukvlogsz 2 роки тому +1

    ഓം നമോ നാരായണായ

  • @raghigirish8266
    @raghigirish8266 2 роки тому

    Om Namo venkhitesaya 🌸🙏

  • @jayalekshmyb1627
    @jayalekshmyb1627 2 роки тому +1

    Narayana narayana

  • @nidhinkj7933
    @nidhinkj7933 2 роки тому

    God Luv U

  • @sreeharivlog5419
    @sreeharivlog5419 2 роки тому +1

    Om namo venkatesaya 🙏🏻🙏🏻🙏🏻🙏🏻🌿🌿🌿🌿🌺🌺🌺🌺🌹🌹🌹🌹🌸🌸🌸🌸🔥🔥🔥🔥

  • @alexcoorggreenville2993
    @alexcoorggreenville2993 2 роки тому +1

    Nice..

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 2 роки тому

    🙏🏻🪔🌿🌹🌿🙏🏻 തിരുപ്പതി ഭഗവാനെ കാത്തുകൊള്ളണേ

  • @leelammas3633
    @leelammas3633 2 роки тому

    Njangal ethuvare poyittilla engane enkilum kanam.oam namo narayanaya namo

  • @mithunapm6988
    @mithunapm6988 2 роки тому

    🙏🏻🙏🏻🙏🏻🙏🏻Sreenivasa Govinda🙏🏻🙏🏻🙏🏻🙏🏻

  • @Heavensoultruepath
    @Heavensoultruepath 2 роки тому

    Great sharing 🙏 thanks a lot

  • @RedmiOman-bd1kt
    @RedmiOman-bd1kt Рік тому

    Om namo venkadesay

  • @soumyasoumyasanthosh4652
    @soumyasoumyasanthosh4652 2 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @selvarajg2059
    @selvarajg2059 2 роки тому

    Kodi pranamam

  • @geetharaveendran5579
    @geetharaveendran5579 2 роки тому

    Thirupatibahavane🙏🙏🙏🙏🙏🙏🙏🙏

  • @minit5728
    @minit5728 8 місяців тому +1

    ഓൺലൈൻ ബുക്കിങ് എങ്ങനെ ആണ്. പ്ലീസ് പറയൂ

  • @josephem3455
    @josephem3455 2 роки тому +2

    TIRUPATI BHAGAVANA E L OKTHAYUM ENNAYUM KATHU KOLLANAMA tjm

  • @devikamr7103
    @devikamr7103 2 роки тому +1

    🙏🙏🙏

  • @dileepkottoordileepkottoor3149
    @dileepkottoordileepkottoor3149 2 роки тому +1

    Thirupathi bhagavan sharanam

  • @JITHIN_
    @JITHIN_ 2 роки тому +1

    Thirupati balaji 🙏🙏🙏🙏🙏🙏🙏

    • @suloganapg2619
      @suloganapg2619 Рік тому

      ഭഗവാനെ കാത്തോളണേ 🙏🙏🙏🙏

  • @Eco-Freaks
    @Eco-Freaks 2 роки тому +1

    Back ground music etha

  • @sheela212
    @sheela212 2 роки тому

    Thanks🙏🙏👍👌👏

  • @user-vp4hq6wx9c
    @user-vp4hq6wx9c 8 місяців тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @periyasamykesavan7953
    @periyasamykesavan7953 2 роки тому +1

    ഓം നമോനാരായണായ ഗോവിധ ഗോവിധ 🙏🙏

    • @travelinindian
      @travelinindian 2 роки тому

      ഗോവിന്ദ എന്നല്ലെ?

  • @sheela212
    @sheela212 2 роки тому +1

    Sapthagireesane Saranam 🙏🙏Sreevenkadesaya 🙏🙏🙏sreeBalaji 🙏🙏🙏SreeGovinda Govinda 🙏🙏🙏

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei 2 роки тому +1

    🌸🌸🌸🌸🌸🌸🌸🙏🙏

  • @jyothishkumarchungathody411
    @jyothishkumarchungathody411 2 роки тому

    ഓം ശ്രീ വെ ങ്കി ടെ ശ്വ കാക്ക ണെ 🙏🙏

  • @anithksd
    @anithksd 2 роки тому

    Amme narayana🙏🙏🙏🙏🙏

  • @priyaarun6192
    @priyaarun6192 2 роки тому +1

    ഗോവിന്ദ ഗോവിന്ദ 🙏🙏

  • @vishnusnair100
    @vishnusnair100 2 роки тому +1

    0:26 song ethannu

  • @babuk5517
    @babuk5517 2 роки тому

    Excellent

  • @vijayakumaris4960
    @vijayakumaris4960 2 роки тому +1

    🙏🏼🙏🏼🙏🏼🙏🏼❤🌹🌹🌹🌹🌹

  • @sumeshr5363
    @sumeshr5363 2 роки тому

    സൂപ്പർ

  • @suloganapg2619
    @suloganapg2619 10 місяців тому

    എനിക്കും വന്ന് ഭഗവാനെ. കണ്ട് ദർശനം. നടത്താൻ. സാധിച്ചു. കോടി പുണ്യം.❤

  • @harichittakkadan2177
    @harichittakkadan2177 2 роки тому

    Nice video 👍🙏

  • @sreedevim.v4898
    @sreedevim.v4898 2 роки тому

    Enikkum ente kudumathinum avide varan ulla vashii kanichu thrane bhaavanee

  • @ambikaambika6301
    @ambikaambika6301 2 роки тому

    ഗോവിന്ദാ ഹരി ഗോവിന്ദാ 🙏🙏🙏

  • @viveks5963
    @viveks5963 11 місяців тому

    ശബരിമല മണ്ഡല കലാസമയത് തിരുപതിയിൽ നല്ല തിരക്ക് undarikumo? അതോ നോർമൽ ആണോ?

  • @anjalikrishnan7474
    @anjalikrishnan7474 2 роки тому

    Thirupathi bhagavane vanne kande thozhan bhagyam undakename

  • @ashacashac499
    @ashacashac499 2 роки тому

    വരുന്നു 🙏🏼

  • @sivakumar-bt4mp
    @sivakumar-bt4mp 2 роки тому

    deva... iniyum enne pareekshikkaruthe,...

  • @vishnusuresh7417
    @vishnusuresh7417 2 роки тому +1

    Ee video ile background song onu paranju tharo??

    • @sudheeshpress953
      @sudheeshpress953 2 роки тому +1

      എനിക്കും ഇഷ്ടപ്പെട്ടു

  • @abhilashchellappan1188
    @abhilashchellappan1188 2 роки тому

    Om

  • @laskshmivinod262
    @laskshmivinod262 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏♥️