Varshangalkku Shesham Trailer| Pranav,Dhyan,Kalyani,Nivin,Aju,Basil|Vineeth| Visakh|Amrit|Merryland

Поділитися
Вставка
  • Опубліковано 20 бер 2024
  • #VarshangalkkuShesham #PranavMohanlal #DhyanSreenivasan #KalyaniPriyadarshan #NivinPauly #AjuVarghese #BasilJoseph #NeerajMadhav #YGeeMahendra #ShaanRahman #NeetaPillai #VineethSreenivasan #VisakhSubramaniam #AmritRamanath #MerrylandCinemas #VarshangalkkuSheshamTrailer #11thApril2024
    Here's the much awaited trailer of "Varshangalkku Shesham".
    Starring Pranav Mohanlal, Dhyan Sreenivasan, Kalyani Priyadarshan, Nivin Pauly, Aju Varghese, Basil Joseph, Neeraj Madhav, Y Gee Mahendra, Shaan Rahman, Neeta Pillai & Others.
    Written & Directed by Vineeth Sreenivasan.
    Produced by Visakh Subramaniam.
    Music Composed by Amrit Ramnath.
    Watch the trailer now and get ready to be blown away by the incredible performances and gripping storyline 🎥🎬
    Movie Credits:
    Written and Directed by Vineeth Sreenivasan
    Produced by Visakh Subramaniam
    Banner : Merryland Cinemas
    Cinematography : Viswajith Odukkathil
    Music and Original Background Score : Amrit Ramnath
    Editor : Ranjan Abraham
    Production Designer : Nimesh M Thanoor
    Costume Designer : Divya George
    Production Controller : Sajeev Chandiroor
    Chief Associate Director : Abhay Warrier
    Makeup : Ronex Xavier
    Lyrics : Bombay Jayashri, Vaisakh Sugunan, Manu Manjith, Vineeth Sreenivasan
    Audiography : Vipin Nair
    Sound Design : Sync Cinema
    Thrills : Ravi Thyagarajan
    Colorist : Srik Varier
    VFX : Accel Media
    Finance Controller : Vijeesh Ravi & Tinson Thomas
    Merryland Production Manager : Jairam Ramakrishna
    Stills : Bijith Dharmadam
    Publicity Design : Yellowtooths
    Titler : Jerry
    Subtitles : Vivek Ranjith
    Distribution : Merryland Cinemas
    Promo Cuts : Cutzilla Inc
    Audio Partner : Think Music
    Overseas Distribution Partner : Phars film
    Marketing Partner : Kalyan Jewellers
    All India Distribution : Merryland Cinemas
    © 2024 SPI Music Pvt. Ltd.
    For All Latest Updates:
    Website: thinkmusic.in/
    Subscribe to us on: / thinkmusicindia
    Follow us on: / thinkmusicindia
    Like us on: / thinkmusicofficial
    Follow us on: / thinkmusicofficial
  • Фільми й анімація

КОМЕНТАРІ • 3,5 тис.

  • @sujilnj581
    @sujilnj581 2 місяці тому +1492

    Came here to see Pranav and others but stunned with the performance of Dhyan !!!!

  • @rammuzichouse
    @rammuzichouse 2 місяці тому +6549

    ഇതിന്റെ highlight എന്താന്ന് വെച്ചാ ചേട്ടൻ അനിയനെ കൊണ്ട് നല്ലോണം പണി എടുപ്പിച്ചിട്ടുണ്ട് 👌
    Dhyan ന്റെ ഒരു career break ആവട്ടെ ഈ പടം 🎉

    • @drarunaj
      @drarunaj 2 місяці тому +42

      Eth carrier...dhyaninte cycle nte aano😅?

    • @nithinvp1895
      @nithinvp1895 2 місяці тому +153

      ശുദ്ധ ഹാസ്യം തന്നെ ​@@drarunaj

    • @pranavpk62
      @pranavpk62 2 місяці тому +6

      Career

    • @cjboy486
      @cjboy486 2 місяці тому +17

      Carrier break oo😂😂😂..come back എന്നാണോ ഉദേശിച്ചേ 😂😂

    • @NopzYTKL
      @NopzYTKL 2 місяці тому +11

      Dyan Nte 1st padam 😂, aah feel undu. Better aavatte paavam.

  • @ansarma487
    @ansarma487 2 місяці тому +1252

    എല്ലാവരും പുച്ഛിച്ചു തള്ളിയ രണ്ട് പേരെ വിനീത് ഒരുമിപ്പിക്കുമ്പോൾ പണ്ടത്തെ മോഹൻലാൽ ശ്രീനിവാസൻ പ്രിയദർശൻ combo ഓർമ്മ വരുന്നു🥰🥰🥰🥰

    • @user-zl9dx2ck2h
      @user-zl9dx2ck2h 2 місяці тому +10

      ഇത് കണ്ടിട്ടോ, നീ ഇതിൽ മോഹൻലാലിനെ ഇവിടെ കണ്ട് 🤔🤔🤔🤔

    • @Yaniffgg1
      @Yaniffgg1 2 місяці тому

      @@user-zl9dx2ck2hda knappa madrsa potta

    • @latheefak988
      @latheefak988 2 місяці тому +5

      തല മറന്നു എണ്ണ തേക്കണോ 😜😜.. എന്റെ റോൾ അത് ആർക്കും ചെയ്യാൻ പറ്റില്ല.. അത് ഏട്ടൻ തന്നെ പറഞ്ഞത് ആണ്.. ലാൽ നെ പോലെ ലാൽ മാത്രം ❤❤❤

    • @stalinmohandoss5183
      @stalinmohandoss5183 2 місяці тому

      ❤ very Nice Example

    • @abeljoby4369
      @abeljoby4369 Місяць тому

      Movie end cheyumbolulla aa last dialogue ondallo. Ente sare, oof oru rakshayilla

  • @Kingofcodm_yt
    @Kingofcodm_yt 2 місяці тому +872

    Did anyone noticed , pranav looks like mohan lal in devadhoodhan😇

  • @RameesRaj
    @RameesRaj 2 місяці тому +7106

    അഭിനയിക്കാൻ അറിയില്ല എന്ന് പറഞ്ഞു തള്ളിക്കളഞ്ഞ രണ്ടുപേർ... പ്രണവ് & ധ്യാൻ...
    🔥🔥🔥

    • @user-pp4uq1tt1t
      @user-pp4uq1tt1t 2 місяці тому +275

      ath angane thanne alle

    • @remyanair3840
      @remyanair3840 2 місяці тому +24

      Athaaanu!!!!

    • @MH-qw6vp
      @MH-qw6vp 2 місяці тому +58

      Aaru.. Eappo paranju..??.
      Swayam aayittu thanne paranjathaano bro??

    • @muhammadhashir-tv4pe
      @muhammadhashir-tv4pe 2 місяці тому +34

      ​​@@MH-qw6vpparanjhittumund.athum paranjhu kaliyakiyittumund bro..

    • @RumiTheway
      @RumiTheway 2 місяці тому

      ​@@user-pp4uq1tt1t😂😂😂

  • @nayeemp5161
    @nayeemp5161 2 місяці тому +2508

    ഒരു പക്ഷെ ധ്യാനിന്റെ ഇതുവരെയുള്ള സിനിമ കരിയറിലെ മികച്ച പെർഫോമൻസ് ആകാനുള്ള എല്ലാവിധ സാധ്യതയും കാണുന്നുണ്ട്❤❤❤

  • @darkstorm5397
    @darkstorm5397 2 місяці тому +531

    പ്രേമലു, അന്വേഷിപ്പിൻ കണ്ടെത്തും, ബ്രഹ്മയുഗം, മഞ്ഞുമ്മേൽ boys ശേഷം ആടുജീവിതം, വർഷങ്ങൾക്ക് ശേഷം.....ഇനി വരാൻ ഇരിക്കുന്ന ചിത്രങ്ങളും എല്ലാം വിജയിക്കെട്ടെയെന്ന് ആശംസിക്കുന്നു....2024 മലയാള സിനിമയുടെ തിരിച്ചു വരവ് ആകട്ടെ

    • @unniyettan_2255
      @unniyettan_2255 2 місяці тому

      Bandra& thankamani kovalan filims പൊട്ടി

    • @rish268
      @rish268 2 місяці тому +13

      Aavesham, jai ganesh

    • @MrHum335
      @MrHum335 2 місяці тому +12

      Dilpettan Bomb idakk und

    • @amalkrishna545
      @amalkrishna545 2 місяці тому +8

      Nammal Malayalikale ullu ee Malayala cinemayk
      Ellarm ella padathinyeum theatril poi kandu support chaiyuuu

    • @melbinmathew771
      @melbinmathew771 2 місяці тому

      പവി കെയർ ടേക്കർ ആരും പറയുന്നില്ലല്ലോ 😅😂

  • @shana4620
    @shana4620 2 місяці тому +170

    0:48 literally lalettan 💗🤌

    • @keerthihere
      @keerthihere Місяць тому +1

      Aano kunje🥹

    • @shana4620
      @shana4620 Місяць тому +1

      @@keerthihere hmmmmm🥺🐣

    • @ronyxplore7943
      @ronyxplore7943 Місяць тому

      ​@@shana4620Hridayathile chila scenes.. Mohanlal in his 20 's.. Athupole..

  • @ArJun-nj9sn
    @ArJun-nj9sn 2 місяці тому +7970

    ആടുജീവിതവും വർഷങ്ങൾക്ക് ശേഷവും തിയേറ്ററിൽ തന്നെ കാണും എന്നുറപ്പിച്ചവർ ഉണ്ടോ ❤

    • @bibingeorge9412
      @bibingeorge9412 2 місяці тому +129

      മലയാളി ഫ്ര൦ ഇൻഡ്യ also🔥

    • @Nameisamjith
      @Nameisamjith 2 місяці тому

      Pinnalla​@@shuhaibmanu8400

    • @Augustin561
      @Augustin561 2 місяці тому +69

      Unde but money ella 😂

    • @aravind3705
      @aravind3705 2 місяці тому +29

      Ondenkil tkt edth theruo

    • @koshikurian4381
      @koshikurian4381 2 місяці тому +73

      ആടുജീവിതം എന്തായാലും കാണും.
      രാജുവേട്ടൻ ❤️

  • @avilmilk
    @avilmilk 2 місяці тому +1132

    പ്രണവിനെ കാണാൻ കൊതിച്ചിരുന്നിട്ട് ധ്യാന്റെ മാരക പെർഫോമൻസ് കണ്ട് കിളിപോയ അവസ്ഥ ആയിപോയല്ലോ .
    ഇതൊക്കെ എവിടെ വെച്ചേക്കുവാരുന്നു പഹയാ .

  • @Habeeb1508
    @Habeeb1508 2 місяці тому +407

    My name is Habeeb and I have a small scene in this movie. I got dialogue for the first time in this movie. Varshangalkku shesham is a film with many new faces including me May your prayers, blessings and blessings always be with you. ❤🤗

    • @hermioneg6966
      @hermioneg6966 2 місяці тому +13

      All the best... May you get bigger roles in future...

    • @Habeeb1508
      @Habeeb1508 2 місяці тому +1

      @@hermioneg6966 🤗

    • @Habeeb1508
      @Habeeb1508 2 місяці тому +1

      @@hermioneg6966 🤗

    • @zara6951
      @zara6951 2 місяці тому +5

      May you shine brighter❤

    • @sojanmathew4427
      @sojanmathew4427 2 місяці тому +2

      All the best brother

  • @ajaysankarp4359
    @ajaysankarp4359 2 місяці тому +487

    ധ്യാനിൻ്റെ ഇൻ്റർവ്യൂ കണ്ടിട്ട് ട്രെയിലർ കാണാൻ വന്നവരുണ്ടോ😅

  • @lifelivingandnature
    @lifelivingandnature 2 місяці тому +1317

    കൊറച്ച് വെള്ളം ചേർക്കാം 😅😅❤❤

    • @gangboyshollydaysofficial4329
      @gangboyshollydaysofficial4329 2 місяці тому +2

      😂

    • @sujilnj581
      @sujilnj581 2 місяці тому +11

      Oru sreenivasan touch indarnnu

    • @deepakdileep001
      @deepakdileep001 2 місяці тому

      @@sujilnj581swabhaavikam😅

    • @Gogreen7days
      @Gogreen7days 2 місяці тому +10

      അതെ നല്ല കൊഴുപ്പുള്ള പാലാണ് 😂

    • @stevewithnojob
      @stevewithnojob 2 місяці тому +9

      Athilum betham kattappaara eduth kakkaan erangunnathaanenn parayaan paranju

  • @sooraj-moscoz7988
    @sooraj-moscoz7988 2 місяці тому +722

    ഒരു രക്ഷയും ഇല്ല... ❤️രോമാഞ്ചം 😍 പക്കാ ലാലേട്ടൻ തന്നെ... ആ മീശപിരി 🔥

    • @bijzview
      @bijzview 2 місяці тому +14

      Lalettan ala, Pranav, ithu pranavinte cinemayaanu.

    • @crossbar6072
      @crossbar6072 2 місяці тому +4

      Poda

    • @MTX_editer
      @MTX_editer 2 місяці тому +1

      @@bijzview 😵‍💫

    • @subeeshsubi9001
      @subeeshsubi9001 2 місяці тому

      ​@@bijzviewപ്രണവിന്റെ അല്ല മൈരേ ധ്യാനും പ്രണവും നിവിനും

    • @Varavoorkaran
      @Varavoorkaran 2 місяці тому +3

      Ith pranav aan

  • @user-pe2ct1mf9r
    @user-pe2ct1mf9r 2 місяці тому +81

    ചിരിച്ചോണ്ട് കാണാമെന്നു വിചാരിച്ചവന്റെ മനസ്സിൽ ഒരു നൊമ്പരമാക്കിയ ട്രൈലെർ. All the best VS team

  • @prajup6789
    @prajup6789 2 місяці тому +35

    മൂവി കണ്ടു... സൂപ്പർ മൂവി... ഹൃദയം മൂവീയേക്കാൾ ഇഷ്ട്ടമായി...👌👌👏👏👏

    • @Bony726
      @Bony726 6 днів тому

      😊

    • @dailydose6525
      @dailydose6525 2 дні тому

      Ellarum parayandu dhrishyathekkal super annenuuu😂😂😂😂

  • @bibingeorge9412
    @bibingeorge9412 2 місяці тому +1664

    ഏപ്രിൽ 11ന് വർഷങ്ങൾക് ശേഷം, മേയ് 1 മലയാളി ഫ്ര൦ ഇൻഡ്യ 🔥 waiting his comeback👊Nivinpauly😎🔥

    • @YBEATZBGM
      @YBEATZBGM 2 місяці тому +21

      And dhyan sreenivasan also🩵

    • @hanokscreations
      @hanokscreations 2 місяці тому +1

      🔥🔥

    • @RIJIL-gb9rc
      @RIJIL-gb9rc 2 місяці тому

      വർഷങ്ങൾക്കു ശേഷം ivan പൊട്ടിക്കുമോ എന്നാ പേടി.. മലയാളി പൊട്ടും 😁😁

    • @abhilash.9478
      @abhilash.9478 2 місяці тому +20

      Nivin❤pauly❤

    • @kaalan877
      @kaalan877 2 місяці тому +8

      ആവേശം ഏപ്രിൽ ഒന്ന്....ടാ... മവനെ... 💥💥

  • @akshaykannur5282
    @akshaykannur5282 2 місяці тому +929

    I think ദ്യാൻ ഈ പടത്തോടുകൂടി വേറെ ലെവൽ അഭിനയം കാഴ്ചവെക്കും 💥✨❤

    • @AAA-gg5qh
      @AAA-gg5qh 2 місяці тому +1

      😄😄😄

    • @sajadpt
      @sajadpt 2 місяці тому +17

      രണ്ടു പേരും ആദ്യമായിട്ടാ ഇത്ര നാച്ചുറൽ ആയി ചെയ്യുന്നത് പ്രണവ് ഞെട്ടിച്ചു
      What a performance ❤❤❤❤

    • @ajuzi998
      @ajuzi998 2 місяці тому +2

      ​@@sajadptYes👍🔥

  • @Behappyalways007
    @Behappyalways007 2 місяці тому +43

    Dhyanaaae pwolich daaa❤️💯🥰😍
    Elavarum super..
    Katta waiting..
    Another 100 crore movie ❤️🔥

  • @ahammedshakir6534
    @ahammedshakir6534 2 місяці тому +742

    എന്റെ പൊന്നേ ദ്യാൻ അഭിനയിക്കുന്നതല്ലെ നമ്മൾ കണ്ടത്‌😮
    എന്തൊക്കെയാടാ നമ്മുടെ കേരളത്തിൽ നടക്കുന്നേ😂❤❤❤❤❤❤❤❤

    • @akshaysuresh8948
      @akshaysuresh8948 2 місяці тому +41

      Kunjiramayanam thanne prove cheythatha dhyan enna actor aa oru level character pinne pullikk kittyittilla

    • @ibruzaad5312
      @ibruzaad5312 2 місяці тому

      @@akshaysuresh8948thira aan best

    • @nynafrancis508
      @nynafrancis508 2 місяці тому +2

      😂😂😂

    • @ruetski
      @ruetski 2 місяці тому +1

      Enthokkeyaa.....

    • @thedevilsrunner
      @thedevilsrunner 2 місяці тому +6

      nee para enthokeya ee nadakunne ​@@ruetski

  • @Jamalu007
    @Jamalu007 2 місяці тому +711

    Dhyante vereoru face nammak ithiloode kaanan pattum💥❤️

  • @sreeragkh3153
    @sreeragkh3153 2 місяці тому +233

    പടം കണ്ട് ട്രെയിലെർ കാണാൻ വന്നവർ ഉണ്ടോ 😮😮😮😮

    • @nibindevaraj4297
      @nibindevaraj4297 2 місяці тому +2

      Pad engana brooooo

    • @rickstargaming4690
      @rickstargaming4690 2 місяці тому

      sett sanam​@@nibindevaraj4297

    • @viveksrs
      @viveksrs 2 місяці тому

      Undeee innu padam kandu ❤

    • @AkhilaKraju
      @AkhilaKraju 2 місяці тому

      Padam Engane und.

    • @sreeragkh3153
      @sreeragkh3153 2 місяці тому +2

      പടം വേറെ ലെവൽ ആണ് 🔥🔥🔥

  • @saikumarreddy6350
    @saikumarreddy6350 2 місяці тому +14

    Love from Telugu pranav mohanlal fan from Hyderabad, And huge respect for Vineeth sreenivasan writing & taking

  • @muhammedirfans4412
    @muhammedirfans4412 2 місяці тому +299

    Dhyan Srinivasan’s best performance till this date aanennu thonnunnu kanditt , ijjaaathi acting 🔥💎. Udhayanaanu tharam vibes 💎

  • @mollywoodshots6503
    @mollywoodshots6503 2 місяці тому +204

    Dhyan nte face l ith pole emotions kanditt ethra naalayi😢❤

  • @ravjun1916
    @ravjun1916 6 днів тому +2

    This is a beautiful movie. It's literally a work of art. A tour de force. With the kind of performances that have made South cinema a force to be reckoned with. A must watch!

  • @user-manusadi
    @user-manusadi 2 місяці тому +33

    ട്രൈലെർ ഒരുപാട് പ്രാവ്ശ്യം കണ്ടവർ ഉണ്ടോ 👌👌 വേറെ ലെവൽ 👌👌🔥

  • @prasadbabu08
    @prasadbabu08 2 місяці тому +686

    Padam ushaar aavum.... Dhyaninte talent sarikkum kaanaan pokunneyullu..... ❤😮

  • @arunme88
    @arunme88 2 місяці тому +573

    മോഹൻലാൽ... ....... എല്ലാ ഫ്രേമുകളും മോഹൽലാലിനെ ഓർമിപ്പിക്കുന്നു❤❤❤ ........ പ്രണവ് മോഹൻലാൽ........❤❤❤.

    • @fayizsalman8776
      @fayizsalman8776 2 місяці тому +7

      Myqrsnu

    • @999o46
      @999o46 2 місяці тому +4

      Sathyam

    • @nandhukarazhma
      @nandhukarazhma 2 місяці тому +2

      😐

    • @999o46
      @999o46 2 місяці тому +16

      ​@@fayizsalman8776 nombe ayitte polum 😂😂 ivattakalude karachiline oru kuravillalo 😂😂 dq anel kollarnalle 😂😂

    • @fayizsalman8776
      @fayizsalman8776 2 місяці тому +2

      @@999o46 konacha abinayam

  • @kandekarnan9344
    @kandekarnan9344 6 днів тому +4

    Good movie.super acting.laughed and cried as well.

  • @muruganmithilai
    @muruganmithilai 2 місяці тому +24

    இந்தப் படம் பெரிய வெற்றியடைய என்னுடைய மனமார்ந்த வாழ்த்துக்கள் எங்கள் மலையாள சொந்தங்களே

  • @anandhuklpm6241
    @anandhuklpm6241 2 місяці тому +186

    പിന്നെയും ഒരു വിനീത് ശ്രീനിവാസൻ മാജികിനായുള്ള കാത്തിരുപ്പ് ❤waiting for വർഷങ്ങൾക്ക് ശേഷം...

    • @junaidkk4741
      @junaidkk4741 Місяць тому

      Ooodi chelleee 🧑‍🦯
      epoo polikkumm🧑‍🦯🧑‍🦯🧑‍🦯😢

  • @Sujith19113
    @Sujith19113 2 місяці тому +417

    2 'വർഷങ്ങൾക്ക് ശേഷം' ചെക്കൻ വലിയൊരു ടീമിന്റെയൊപ്പം എത്തിയിട്ടുണ്ട്.
    ബാക്കി സ്‌ക്രീനിൽ...
    വിനീതേട്ടനും ടീമിനും വിജയാശംസകൾ. 🥰😘❤️

  • @Chiyaan714
    @Chiyaan714 2 місяці тому +65

    പടം കണ്ടിട്ട് ഇവിടെ വന്നവർ ഉണ്ടോ ✋? പടം👌❤️ നിവിൻ പോളിയുടെ entry യും പുള്ളിയുടെ സീൻസ് ചുമ്മാ 🔥🔥🥰

    • @johnnthomas8868
      @johnnthomas8868 2 місяці тому +1

      Pranav engane undu

    • @user-yf6ds8xy6n
      @user-yf6ds8xy6n 2 місяці тому +2

      ​@@johnnthomas8868Pranav did amazing.we can literally see mohanlal sir in some of his scenes.

    • @johnnthomas8868
      @johnnthomas8868 2 місяці тому

      @@user-yf6ds8xy6n thank you

    • @johnnthomas8868
      @johnnthomas8868 2 місяці тому

      @@user-yf6ds8xy6n pakshe kore review kandathil pranav kollila enoke anu parayunne athupole comment

    • @AaronJomy
      @AaronJomy 2 місяці тому +2

      ​@@johnnthomas8868Pranav acting average anu but moshamilla . He is improving 😑

  • @kiddingmedia264
    @kiddingmedia264 2 місяці тому +70

    1:35 look of pranave Mohanlal 😍😍😍

    • @rahulkrishnan3106
      @rahulkrishnan3106 2 місяці тому

      അപ്പനാരാന്ന് ചോദിക്കണ്ട 😄😄

  • @BTSArmyGirl-bp5pw
    @BTSArmyGirl-bp5pw 2 місяці тому +605

    പഴയകാല മോഹൻലാൽ ശ്രീനിവാസൻ combo പെട്ടന്ന് ഓർമ വന്നത് എനിക്ക് മാത്രമാണോ 😮

    • @abztwist9578
      @abztwist9578 2 місяці тому +27

      Aanenn thonnunnu

    • @PsychoKasrodian
      @PsychoKasrodian 2 місяці тому +20

      Athe ningalk matramanenna thonunne

    • @ajithbabu2626
      @ajithbabu2626 2 місяці тому +15

      Athe ninak mathram

    • @vishnuk6261
      @vishnuk6261 2 місяці тому +3

      Yess

    • @Dasappandsilva0072
      @Dasappandsilva0072 2 місяці тому +4

      അതെന്താ നിനക്ക് മാത്രം അങ്ങനെ തോന്നിയത്

  • @melodi22
    @melodi22 2 місяці тому +218

    Every single shot of Pranav is reminding me of a Vintage Mohanlal Movie ❤

    • @Jhnjffrjnrdhn
      @Jhnjffrjnrdhn 2 місяці тому +9

      Voice modulation ella padathilum oru pole.
      Dubbing kondum act cheyan kayiv venam oru nadanu

    • @melodi22
      @melodi22 2 місяці тому +10

      @@Jhnjffrjnrdhn Ayal Avante ulla shabdham kondu thamne pazhaye lalettan de feel tharuvaanegil adhalle aa padathinte success?
      Dub cheyythaal ulla rasam koodi poovum, is what I feel

  • @sjeditz1369
    @sjeditz1369 2 місяці тому +29

    I'm from Tamilnadu. I watched hridayam in Malayalam and becomed a fan of Pranav and Vineeth's direction.. Now please dub VS in Tamil ❤

    • @user-mp1fk2cg8e
      @user-mp1fk2cg8e 2 місяці тому +1

      Probably it will happen!
      Coz Vineeth Sreenivasan is said somewhere in the interview that he is also targeted Tamil audience as well!

  • @vinayakchandran713
    @vinayakchandran713 2 місяці тому +243

    ധ്യാൻ പൊളിക്കുമെന്ന് ഉറപ്പുള്ളവർ ഇവിടെ വരൂ...

    • @anusha9518
      @anusha9518 2 місяці тому +1

      നന്നായി ചെയ്തിട്ടുണ്ട്, ❤

    • @manjuprasad8
      @manjuprasad8 2 місяці тому

      Polichu bro,,, cinema സൂപ്പെറാ

    • @diablo4975
      @diablo4975 2 місяці тому

      Pwolichu❤❤

    • @Hiux4bcs
      @Hiux4bcs Місяць тому +2

      Bore പടം എണീറ്റ് ഓടാൻ തോന്നി

    • @Hiux4bcs
      @Hiux4bcs Місяць тому +1

      @@manjuprasad8നുണ പറയല്ലേ

  • @manumohan5477
    @manumohan5477 2 місяці тому +366

    ഹൃദയം പോലെ നല്ലൊരു സിനിമ പ്രതീക്ഷിച്ചു ഞാനും പോകുന്നു april 11 തീയേറ്ററിലേക്ക്.....all the best team വർഷങ്ങൾക്കു ശേഷം ❤❤❤❤🧡🧡🧡🧡🥰

    • @viiishak
      @viiishak 2 місяці тому +47

      ഹൃദയം പോലെ ആവാതിരുന്നാൽ മതിയായിരുന്നു 🚶🏻‍♂️

    • @aswing2706
      @aswing2706 2 місяці тому +8

      ബുദ്ധി ജീവികൾ ഇപ്പൊ വരും.

    • @dreemlife-ng7pb
      @dreemlife-ng7pb 2 місяці тому +13

      ഹൃദയം ഇഷ്ടായില്ലേ നിങ്ങൾക്ക് ... അത് സിനിമയുടെ പ്രശ്നം അല്ല അത് ഉൾക്കൊള്ളാൻ ഫീൽ നിങ്ങൾക്ക് ഇല്ലാത്തോണ്ടാ 😊​@@viiishak

    • @mithun3296
      @mithun3296 2 місяці тому

      ​@@dreemlife-ng7pbഹൃദയം പോര ആവറേജ് പടമാണ്...

    • @viiishak
      @viiishak 2 місяці тому +17

      @@dreemlife-ng7pb എന്റെ അഭിപ്രായം ആണ് പറഞ്ഞത്! വിനീതിന്റെ careeril thanne ഏറ്റവും മോശം സിനിമ!!

  • @anugrahohmz512
    @anugrahohmz512 2 місяці тому +22

    Film കണ്ടത്തിന്ന് ശേഷം വീണ്ടുംട്രെയിലർ കാണാൻ വന്നവർ ഉണ്ടോ...🔥Pranav Dhyan nivin വേറെ ലെവൽ ❤

  • @bpadmashankar1992
    @bpadmashankar1992 2 місяці тому +6

    that proud and goosebumps feels while seeing MERRYLAND STUDIOS....
    cause, i am residing next to merryland studios, vellayani, trivandrum

  • @user-wv1fo6nf1d
    @user-wv1fo6nf1d 2 місяці тому +98

    പ്രണവ് ലാലേട്ടനെ പോലെ വലിയ ആക്ടർ ആകട്ടെ ❤നല്ല സിനിമ ആകട്ടെ ❤

  • @shiljasindia8934
    @shiljasindia8934 2 місяці тому +194

    Pranav + dhyan combo athinekal ഇതിന്റെ release timeile interview dhyan + vineeth athanu.... 🔥🔥🔥🔥

    • @morq1510
      @morq1510 2 місяці тому

      Enthayalum pranav varula 😂😂😂

    • @shiljasindia8934
      @shiljasindia8934 2 місяці тому +1

      @@morq1510 സ്വാഭാവികം 😂 അത് scene illa

  • @arjunjpillai6755
    @arjunjpillai6755 2 місяці тому +34

    0:31 ആ നടത്തം ഉണ്ടല്ലോ... ❤❤❤❤❤

  • @Amaya20209
    @Amaya20209 2 місяці тому +9

    Trailer kand nammal vere kadha vijaarikm
    Pakshe cinema sooper❤❤

  • @ArJun-nj9sn
    @ArJun-nj9sn 2 місяці тому +624

    വിനീത് - നിവിൻ കോംബോ പോലെ തന്നെ മറ്റൊരു മനോഹര കോംബോ
    വിനീത് - പ്രണവ്. 💝👌
    കൂടെ നിവിൻ ഗസ്റ്റ് റോളും 😍

    • @RIJIL-gb9rc
      @RIJIL-gb9rc 2 місяці тому +7

      നിമ്പോളി ഫീൽഡ് ഔട്ട്‌ എപ്പഴേ ആയി.. അവസാന പടങ്ങളുടെ മൊത്തം കളക്ഷൻ ഒന്ന് ചെക്ക് ചെയ്യുന്നത് നല്ലതാ 😁

    • @arjunk5760
      @arjunk5760 2 місяці тому +14

      ​@@RIJIL-gb9rcath njngal fans angitt sahich sahodara ithe dialogue thanne iniyum parayane vaak mattalle 😅

    • @AmarjithBhanuPV
      @AmarjithBhanuPV 2 місяці тому +12

      ​@@RIJIL-gb9rcithupole tamizhil silambarasan field out aayi ennu paranjitt orupaad Peru kaliyaaki. Ennittum pazhayapole silambarasan Thirichu vannile . Pinne Nivin Pauly Comback nadathiyaal entha preshnam ?

    • @RIJIL-gb9rc
      @RIJIL-gb9rc 2 місяці тому

      @@arjunk5760 പണ്ട് ഭാഗ്യം കൊണ്ട് കുറച്ചു പടം ജയിച്ചു..
      ഇപ്പോൾ അവസ്ഥ 🤣🤣..
      ഒരു പടം തീയേറ്റർ പോയി കണ്ടില്ല ഫോണിൽ തോണ്ടി satrdy night.. അതും tckt വേറെ ആള് എടുത്തു ഇവന്റെ പടത്തിനു കേറില്ല എന്നറിയാം.. അതോണ്ട് എന്നെ പറ്റിച്ചു കൊണ്ടുപോയി.. പിന്നെ ഞാൻ avare ഓടിച്ചിട്ട് കൊന്നു intrval നു ശേഷം. 😁😁തീയേറ്ററിൽ ആളും ഇല്ലാരുന്നു rls day eve show.. Kooman ആണെന്നു പറഞ്ഞു satrdy tkt എടുത്തു നാറികൾ.. രണ്ടെണ്ണം🥃 അടിച്ചോണ്ടു ഫോണിൽ തോണ്ടി

    • @Rolodex467
      @Rolodex467 2 місяці тому

      ​@@RIJIL-gb9rc എല്ലാർക്കും ഒരു തിരിച്ചു വരവ് ഉണ്ടാകും

  • @sadiqnediyengal
    @sadiqnediyengal 2 місяці тому +5

    ഓരോ ഫ്രറയിമും ലാലേട്ടനെ ഓര്മിപ്പിക്കുന്നു, ധ്യാൻ ന്റെ ഒരു മികച്ച സിനിമ എന്ന് എഴുതി വെക്കപ്പെടുന്ന അഭിനയം എല്ലാത്തിലുപരി വിനീതിന്റെ പടം, വീണ്ടും ചെന്നൈ ❤️

  • @anandsudhir5152
    @anandsudhir5152 2 місяці тому +13

    സിനിമ കണ്ടിട്ട് ഒന്നു കൂടി ട്രെയിലർ കാണുന്നുവർ ഉണ്ടോ

  • @bijithpm
    @bijithpm 2 місяці тому +220

    The uniqueness of his making style and presentation...he knows how to engage audience with no fight ,not a big budget, no hype and with a simple script...one name Vineeth sreenivasan 💎❤

    • @manikandansiva2061
      @manikandansiva2061 2 місяці тому +7

      Absolutely he is 💯..

    • @dizanm7851
      @dizanm7851 2 місяці тому

      Hridhayam 😂😂😂 joke​@@manikandansiva2061

    • @madhuvn5893
      @madhuvn5893 2 місяці тому

      One and only name ❤️❤️❤️

  • @user-wi7hl3sv6q
    @user-wi7hl3sv6q 2 місяці тому +214

    പ്രണവ് മോഹൻലാൽ ഫാൻസ് ഹാജരാകുവിൻ 👍👌😄❤️🎇🌹🎁🎇❤️👌👍✨

  • @user-jn1ks8dd4j
    @user-jn1ks8dd4j 2 місяці тому +19

    2:20 ആ പഴയ ലാലേട്ടനെ കണ്ടപോലെ ❤️❤️

  • @devikrishnab6796
    @devikrishnab6796 2 місяці тому +3

    I'm stunned by dhyan's role.......❤
    Pranav looks just like his dad in this character.. beautiful 🎉

  • @nagulraj4469
    @nagulraj4469 2 місяці тому +81

    അളിയാ ധ്യാനേ ഇത് നീ തന്നെ ആണോ😘😘😘പൊളി ബ്രോ 👌🏽👌🏽👌🏽👌🏽

  • @Cv..003
    @Cv..003 2 місяці тому +46

    2:05 pattiam❤️ sreenivasante nadu❤️

  • @newyorkboyz8890
    @newyorkboyz8890 2 місяці тому +5

    Feels like I am watching 90’s lalatten & sreeniettan movie .

  • @gokulmkumar3491
    @gokulmkumar3491 2 місяці тому +1

    This really brings tears to those who are still struggling to become something and desperate to be someone with an identity. ....will be there on 1St day.

  • @visualizer6000
    @visualizer6000 2 місяці тому +30

    നിങ്ങൾ എടുത്ത് വച്ചിരുകുന്ന ട്രൈലെർ കാണുമ്പോൾ എനിക്കൊരു സിനിമ കാണുന്ന ഫീലുണ്ട് ❤

  • @gibinsamuel9664
    @gibinsamuel9664 2 місяці тому +4

    Pranav giving some vintage evil lalyettan vibes and dhyan giving some real nice acting parupadis ! Wishing the whole crew love and good energies 💛

  • @MovieClips_Malayalam
    @MovieClips_Malayalam 2 місяці тому +8

    Who is After Watched In Theatres

  • @user-tq9pb8gp4g
    @user-tq9pb8gp4g 2 місяці тому +135

    என்ன கதை னு தெரியல ஆனால் மலையாள சினிமா ரொம்ப பிடிக்கும்❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    நல்ல தரமான படத்த கொண்டு வராங்க

    • @ananthadarshan3403
      @ananthadarshan3403 2 місяці тому

      ❤❤

    • @Satheeshptr
      @Satheeshptr 2 місяці тому

      Malayalam padathukk ennum nalla nilavaram irukku neeka romba late annai

  • @reel1232
    @reel1232 2 місяці тому +79

    2:20 Vintage lalettan❤️‍🔥

  • @rr-rm6vk
    @rr-rm6vk 2 місяці тому +6

    Sreenivasan sarinte biography book story feel cheyyunnu....❤️❤️

  • @Sandeepck-bw4nq
    @Sandeepck-bw4nq 2 місяці тому +26

    അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ രണ്ടു പേരുടെ അന്യായ പെർഫോമൻസ് ആണ് കാണാൻ പോകുന്നത് പ്രണവ് ധ്യാൻ 🙏🔥🔥🔥🔥🔥🔥🔥🔥

  • @chandhugokul1594
    @chandhugokul1594 2 місяці тому +105

    0:26 ഇതാണ് highlight പഴയ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ട് ഓർമപ്പെടുത്തൽ 😍🔥

  • @someonelikeyou6138
    @someonelikeyou6138 2 місяці тому +25

    0:54 something is cooking 😢❤💔 Probably the most heart breaking scene of the movie 💔

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 2 місяці тому +5

    കുറച്ചു വർഷങ്ങൾക്കു ശേഷം നിറഞ്ഞ സദസ്സിൽ കുടുംബ സമേതം "വർഷങ്ങൾക്ക് ശേഷം " കണ്ടു ❤, നിവിൻ പൊളി വന്നപ്പോ തിയേറ്റർ പൊട്ടി ചിരിക്ക് തിരി കൊളുത്തി 😂. നല്ല പടം ❤

  • @temptingrecipesvlogs
    @temptingrecipesvlogs 2 місяці тому +3

    2024 malayala സിനിമയ്ക്ക് നല്ല കാലം എന്ന് കരുതുന്നവർ ഉണ്ടോ. Bramayugam, manjumel ബോയ്സ്, aadujeevitham, ippo de ithum
    Ithinidayil sridhikkappedatha veryum movies pakshe athum ottum purakil alla ketto❤nammude muthukal polikkatte👍🏻

  • @a4art116
    @a4art116 2 місяці тому +88

    ഇതിപ്പോ സിനിമ കാണണ്ട ഇതുകൊണ്ട് തന്നെ ഞാൻ ഫുള്ളി ഓക്കേ ആയ്.. ട്രൈലെർ കണ്ടപ്പോ തന്നെ ഒരു പടം കണ്ട ഫീലിംഗ് ❤️❤️ ഈ വിനീത് ശ്രീനിവാസൻ ഇത് ന്ത്‌ ഭവിച്ച.. പ്രണവിനെ ഒരു കൊച്ചു മോഹൻലാൽ ആക്കാൻ തന്നെ കച്ച കെട്ടി ഇറങ്ങിയേക്കുവാനോ... ഒപ്പം ധ്യാനിനെ ഒരു കൊച്ചു ശ്രീനിയേട്ടനെയും ❤️❤️

  • @thalapathyfanboy9841
    @thalapathyfanboy9841 2 місяці тому +42

    Waiting for Varshangalkku Shesham🔥Pranav Mohanlal🔥🔥🔥🔥

  • @mr_wanderlust_7215
    @mr_wanderlust_7215 2 місяці тому +4

    എല്ലാ ഇൻ്റർവ്യുവും കണ്ട് കഴിഞ്ഞ് വീണ്ടും ഇവിടെ എത്തിയവർ ഉണ്ടോ ചെങ്ങായിമാരെ 😁❤️😍

  • @shyamgovindh2541
    @shyamgovindh2541 2 місяці тому +3

    ഒറ്റ പേര് മതി ഈ സിനിമ കാണാൻ വിനീത് ശ്രീനിവാസൻ 💙😚🫂.. One of my fav😚🫂

  • @nirnjn1295
    @nirnjn1295 2 місяці тому +38

    ധ്യാനിന്റെ max potential ഒരു പക്ഷെ ഈ സിനിമയിലൂടെ നമ്മൾ കണ്ടേക്കാം ❤

  • @Cv..003
    @Cv..003 2 місяці тому +33

    Music + chennai + thalaserry =Secret of vineeth sreenivasan❤️

  • @rabbitwhisperer7525
    @rabbitwhisperer7525 Місяць тому +1

    Saw the movie last night. Completely charming. Tears of laughter, tears of heartbreak. Fabulous songs and stirring BGM throughout. Everyone came out smiling

  • @meow9622
    @meow9622 2 місяці тому +5

    മോഹൻലാൽ ശക്തിയോടെ വന്നപോലെ pranav pls കൂടുതൽ സിനിമ ചെയ്യണം

  • @nayeemp5161
    @nayeemp5161 2 місяці тому +50

    ധ്യാനിന്റെ ഇമോഷണലും എല്ലാം അടങ്ങിയ നല്ലൊരു പെർഫോമൻസ് ഈ സിനിമയിൽ കാണാം❤❤❤

  • @nannurn5743
    @nannurn5743 2 місяці тому +16

    Pranav has become such a great polished actor now❤❤❤❤❤

  • @rohithbabum.s9676
    @rohithbabum.s9676 2 місяці тому +7

    Mone...ithaan dhyan Sreenivasante padam. Acting enthaanen puli kanich tharan pokhuna film... Pure comeback of DHYAN SREENIVASAN ❤

  • @maheshgprabhu9
    @maheshgprabhu9 6 днів тому +2

    Good Movie, a must watch movie, especially the people from every Cinema Industry has to watch this movie....Adipoli 🤩

  • @mallupagan
    @mallupagan 2 місяці тому +21

    മലര്‍വാടി, തട്ടം, ജേക്കബ്, ഹൃദയം..... next hit loading ❤

  • @Clockwise-ll6fz
    @Clockwise-ll6fz 2 місяці тому +59

    All The Best Pranav Mohanlal Varshangalk Shesham ♥😊
    Best Wishes From Dulquer Salman Fan ♥😊

  • @kiranyak6464
    @kiranyak6464 2 місяці тому +1

    ഒത്തിരി നല്ല സിനിമകൾ ഈ വർഷം ആരംഭം സൂപ്പറാക്കി 4നല്ല സിനിമ കൾ ഇറങ്ങി ഈ സിനിമയും ഹിറ്റാവും ഉറപ്പ് 😍😍😍😍

  • @prasanthchithran1625
    @prasanthchithran1625 2 місяці тому +2

    Magic of cinema.... expected something but got something..... life of an artist...എന്നൊക്കെ പറയാം ...... സിനിമയില്‍ അല്ലെങ്കില്‍ സിനിമക്കായി ജീവിതം ഹോമിച്ചവരുടെ ജീവിതം .. ഇടക്കെപ്പോഴോ രജനികാന്തും പ്രത്യക്ഷപ്പെട്ടതായി തോന്നി... All the best ...

  • @rahulaprahul8646
    @rahulaprahul8646 2 місяці тому +22

    ആദ്യ മായിട്ടാണ് ഒര് ട്രെയ്ലർ റിപ്പിറ്റ് ചെയ്യ്ത് പിന്നയും പിന്നയും കാണു ന്നത്❤❤❤

  • @chrispepe4025
    @chrispepe4025 2 місяці тому +25

    1:11 trailer peaked from here

  • @akshayachu8777
    @akshayachu8777 2 місяці тому +4

    Vineethetta നിങ്ങൾ വേറെ levala കാരണം നിങ്ങൾ എത്ര വലിയ നിലയിൽ ആണെങ്കിലും സ്വന്തം നാടിനെ മറക്കാതെ സിനിമയിൽ പറയുന്നുണ്ടാലോ ❤❤❤അതാണ് pattiyam

  • @vkviyer
    @vkviyer 2 місяці тому

    Wow! Just stunning -- Haven't felt emotional watching a trailer before -- This is fascinating

  • @_zeyden
    @_zeyden 2 місяці тому +44

    Can't wait anymore for jr DASAN VIJAYAN combo🔥🔥🔥🔥

  • @ihsan___
    @ihsan___ 2 місяці тому +53

    Nivin ❤️ Vineeth Combo😍❤️

  • @ADARSHS-ee3wp
    @ADARSHS-ee3wp 2 місяці тому +4

    പ്രണവ് ❤❤ ഏപ്രിൽ 11 ൽ തന്നെ തീയറ്ററിൽ പോയി സിനിമ കാണുന്നവർ ഉണ്ടോ 😊😊😊😊🌛🌜💫🌚🌝

  • @gokuldas7210
    @gokuldas7210 2 місяці тому +3

    Dhyan & Pranav so excited to watch their performance..

  • @drplab4703
    @drplab4703 2 місяці тому +157

    Dhyan sreenivasan: Sreenivasan
    Pranav Mohanlal :Mohanlal
    Nivin : Mammooty
    Real lyf story ann thonunnn…😊❤

    • @provillain8704
      @provillain8704 2 місяці тому +4

      No

    • @avp937
      @avp937 2 місяці тому +14

      Paatiath 30 cent sthalam vaangichitylle poyi kilakk😮
      Sreenivasante orginal naad paatiam

    • @ananthadarshan3403
      @ananthadarshan3403 2 місяці тому +10

      Enikum Thonnunnu Ind 0:26 Ith rajinikanth ine allee kanikkunnee😮

    • @biriyanicutzz2583
      @biriyanicutzz2583 2 місяці тому

      Engane ayalum ikkaye ukkanam athanu ഉദ്ദേശം😂

    • @abhinandabhi5188
      @abhinandabhi5188 2 місяці тому +2

      1:42 Nivin pauly nivin ayit thanne aavum. Pulli varnna aa time ll ulla board nokk. Athil nithin ennan, nivin ennath angane aakiyathavum.
      Pinne sreenivasan, mohanlal nte life le incidents ellam vach eduthathanen thonnunnu.

  • @Akashgk854
    @Akashgk854 2 місяці тому +79

    Pranav Mohanlal All India fans respect button 👍

  • @Vaainooki
    @Vaainooki 2 місяці тому +4

    looking forward to watching this on big screen. Dhyan looks very convincing

  • @muneervalappil9591
    @muneervalappil9591 4 дні тому +2

    പ്രണവിൻ്റെ voice അതെനിക്ക് ഭയങ്കര ഇഷ്ട്ട

  • @vipindevt5104
    @vipindevt5104 2 місяці тому +34

    2:12 Nivin Pauly ❤

  • @vishnusree1355
    @vishnusree1355 2 місяці тому +64

    00:48 Guest Appearance By Lalettan.. 😨😨😨

    • @sarathp7783
      @sarathp7783 2 місяці тому +3

      Yes

    • @farisahammed.k7049
      @farisahammed.k7049 2 місяці тому

      ഇത് ഉറപ്പില്ല.

    • @farisahammed.k7049
      @farisahammed.k7049 2 місяці тому

      മോഹൻലാൽ ആസിഫ് അലി എന്നിവർ വരും എന്ന് ഉറപ്പില്ല.

  • @hafeesaph5566
    @hafeesaph5566 2 місяці тому +4

    Super padam , oru rakshyillatha padam, othiri ishtamaayi, genius.

  • @ashmil_nj
    @ashmil_nj 2 місяці тому +4

    Ithil enthoo oru magical element und❣️