ആത്മാർത്ഥതയുള്ള ഒരാൾ ജോലി ചെയ്യുമ്പോൾ അയാൾക്ക് മറ്റൊന്നിനും ശ്രദ്ധിക്കാൻ കഴിയില്ല അത് അയാളുടെ അഹങ്കാരം ആയി കാണരുത് മറിച്ച് അയാളുടെ ആത്മകഥയാണ് അങ്ങനെ തോന്നുകയാണെങ്കിൽ നിങ്ങളുടെ മനസ്സ് അങ്ങനെ ആയതുകൊണ്ട് മാത്രം
ബ്രോ ഞാൻ വര്ഷങ്ങളായി അദ്ദഹത്തെ അറിയുന്നതാണ് അത് കൊണ്ട് എനിക്ക് പറയാനുള്ളത് 1-120 കിലോ വരെ ഭക്ഷണം അദ്ദേഹം ഒറ്റക്കാണ് ഉണ്ടാകുന്നത് 2-അദ്ദേഹത്തിന് സമയം പാഴാക്കാൻ ഇല്ലാ 3-അദ്ദേഹത്തിന്റെ ക്യാരക്ടർ അങ്ങനെ ആണ് .
ഷർട്ടിൽ ആ മൈക്ക് എങ്ങനെ വെക്കാൻ സമ്മതിച്ചു.അത്ഭുതം.,😂😂 " മൂപ്പരെ സംബന്ധിച്ചിടത്തോളം മൂന്ന് പേര് ചോറു കഴിക്കാൻ വന്നു, വിഡിയോ എടുത്തു, പാർസലും വാങ്ങി പൈസയും തന്നു, പോയി " . മൂപ്പര്ക്ക് ഇത് യൂട്യൂബർ ആണെന്നോ ഈ വീഡിയോ വേറെ ആരേലും കാണുമെന്നോ അറിയില്ല. ( അറിയുമെങ്കിൽ എളിമയുള്ള ഹോട്ടലുടമയായി അഭിനയിച്ചേനെ). ക്യാരക്ടർ നേരിട്ട് അറിയാത്തവർ ഒരു വട്ടം ഈ ചോറൊന്ന് വന്ന് തിന്നീ൦ . അപ്പൊ ഇങ്ങളും പറയും കൊറച്ചൊക്കെ അഹങ്കാരം ആവാംന്ന്
പട്ടാമ്പി *BAITH AL MANDHI* , യിൽ ഉള്ള ബീഫ് ബിരിയാണി പൊളി ആണ്.. അനസ്കാ... ഒന്ന് ട്രൈ ചെയ്യണം.. അല്ലെങ്കിൽ അത് വയങ്കര മിസ്സ് ആവും... ഉച്ചക്ക് നല്ല തിരക്ക് ആവും....
എടാ കുഞ്ഞാപ്പൂ ഇവിടെ ഫുഡിന്റെ റേറ്റ് കൂടുതലാ 👍..... വളാഞ്ചേരി ഉണ്ട് സുർബിയാൻ 👍👍കിടു സാനം 😇100 രൂപക്ക് ...... ഹൈ ക്വാണ്ടിറ്റി, ഹൈ ക്വാളിറ്റി 👍തനി ഗൾഫ് സുർബിയാൻ
സ്വന്തം പരിക്കൻ സ്വഭാവം വീട്ടിൽ വച്ച് പോരണം... ഫ്രീയായിട്ടല്ല ജനങ്ങൾ ഫുഡ് വാങ്ങിക്കുന്നത്, പൈസ എണ്ണി കൊടുത്തിട്ടാണ് എന്ന് ഓർമ്മവേണം. ഫുഡ് ഉണ്ടാക്കി കൊടുക്കുന്നത് (കച്ചവടത്തിനായാലും) പുണ്യമാണ്. 🙏🙏🙏🙏. പരുക്കൻ സ്വഭാവം ആയത് കൊണ്ടാണ് പാർസൽ ആയി ചുരുങ്ങിപ്പോയത്. ജനങ്ങൾ വന്ന് കഴിക്കുന്നിടത്ത് ഇത്തരം ജാടകൾ കൂടുതൽ ഓടില്ല അതാണ് കാര്യം 🤣🤣🤣
ആങ്ങടെ സ്വഭാവം അങ്ങനെയായിരിക്കാം പക്ഷേ കുറച്ച് പുഞ്ചിരിച്ച് പെരുമാറുന്നത് നല്ലതായിരിക്കാം മനസ്സിന് കുളിർമ്മയും സ്വാദ് കുടും എത്രാ ടേസ്റ്റ് ഉണ്ടെങ്കിലും പെരുമാറ്റം ശരിയായില്ലങ്കിൽ (ഒരു പുഞ്ചിരി - മറ്റുള്ളവരെ കേൾക്കുന്നുണ്ട് ഞാൻ ഇങ്ങനെയെല്ലം വേണം) ഇതിനർഥം ഒലിപിര് എല്ല😂
അഹങ്കാരം അല്ല ടൈം ഇല്ല പിന്നെ യൂട്യൂബ് റീച് കിട്ടീട്ട് വേണ്ട മൂപ്പർക്ക് സൂര്ബിയാണ് വിൽക്കാൻ ഹെവി ഓഡർ ഉണ്ട് എല്ലാം മൂപ്പർ ഒറ്റക്ക് ആണ് ചെയ്യുന്നത് പാത്രം കഴുകാൻ മാത്രം panikaar
Bro എന്റെ ജീവിതത്തിൽ ഇത്ര ക്കു ടെസ്റ്റ് ഉള്ള ഒരു ഭക്ഷണം ഞാൻ കഴിച്ചിട്ടില്ല അത്രക് സൂപ്പർ ആണ്.. ഒരു വട്ടമെങ്കിലും Tray ചെയ്യണം....
friday shope open ano
കുളപ്പറമ്പ് ഹോടലിലെ സർബ്യൻ ഇതിലും ടെസ്റ്റ് ഉണ്ട്
@@thasnathasna4109 കുളപ്പറമ്പ് ഏതു ഹോട്ടൽ
ഞങ്ങൾ സ്ഥിരം അവിടുന്ന് കഴിക്കാറുണ്ട് food വേറെ level ആണ് 👍🏻
ഞാന്‍ കഴിച്ചിട്ടുണ്ട് മസ്റ്റ് ട്രൈ എന്ന് ഉറപ്പിച്ച് തന്നെ പറയാം 👌👌👌👌
uppa inganaya aaruom thettudarikkalli pls
Crct
നമ്പർ തരു
Idh engane undaakka ariyo
അയാളെ ശൈലിയാണ് ഒരു ജാടയും ഇല്ല 👍
സൗദിയിൽ നിന്ന് വന്നവർക് അതെ രുചി കിട്ടും യുസുഫ് ഇക്ക യുടെ സൂർ ബിയൻ yemani sp
Biriyani Super aayittundu variety ruchiyil aanallo ellam nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane
Immale Yossufkka..Surbian ithra tasteil vere evidunnum njan kazhichittilla..vere level aanu makkale..
സൂര്ബിയണി എങ്ങനെ ഉണ്ടാക്കിയത് പറഞ്ഞു തരു
ആത്മാർത്ഥതയുള്ള ഒരാൾ ജോലി ചെയ്യുമ്പോൾ അയാൾക്ക് മറ്റൊന്നിനും ശ്രദ്ധിക്കാൻ കഴിയില്ല അത് അയാളുടെ അഹങ്കാരം ആയി കാണരുത് മറിച്ച് അയാളുടെ ആത്മകഥയാണ് അങ്ങനെ തോന്നുകയാണെങ്കിൽ നിങ്ങളുടെ മനസ്സ് അങ്ങനെ ആയതുകൊണ്ട് മാത്രം
അയാൾക്കു ഒരു ജാടയും ഇല്ല അയാളുടെ ഒരു ശൈലി ആണ് എനിക്ക് അറിയാം food supper star anu👍👍👍
💙💜
അഹങ്കാരം കുറച്ചു കൊറക്കമായിരുന്നു ... പാവം അവതാരകൻ .. നല്ല ക്ഷമ ഉള്ള പയ്യനാണ്...
Sub cheydittundu bro✌🏼
Yummy 😋
Ma Sha Allah
ഇപ്പോഴാണ്
മുടി വെട്ട്
ശരിയായത്
ഇനി ലവലില്ലാത്ത മുടി വെട്ടല്ലേ
Supper❤❤❤❤
Super tast anne
Recipe kitaan vazhi undo
നമ്പർ?
Location undo
കുറച്ചു അഹങ്കാരം ഉള്ള പോലെ
Confidence
അതെ
അഹങ്കാരം നല്ലോണം ഉണ്ട്. നേരിട്ട് അറിഞ്ഞതാണ്.
പക്ഷേ ഫുഡ് മാരക ടേസ്റ്റ് ആണ്
ബ്രോ ഞാൻ വര്ഷങ്ങളായി അദ്ദഹത്തെ അറിയുന്നതാണ് അത് കൊണ്ട് എനിക്ക് പറയാനുള്ളത്
1-120 കിലോ വരെ ഭക്ഷണം അദ്ദേഹം ഒറ്റക്കാണ് ഉണ്ടാകുന്നത്
2-അദ്ദേഹത്തിന് സമയം പാഴാക്കാൻ ഇല്ലാ
3-അദ്ദേഹത്തിന്റെ ക്യാരക്ടർ അങ്ങനെ ആണ് .
@@muhammedashraf2717 നല്ല ഭക്ഷണം കൊടുക്കുന്നപോലെ നല്ല മനസും ഉണ്ടാകണം
ഷർട്ടിൽ ആ മൈക്ക് എങ്ങനെ വെക്കാൻ സമ്മതിച്ചു.അത്ഭുതം.,😂😂
" മൂപ്പരെ സംബന്ധിച്ചിടത്തോളം
മൂന്ന് പേര് ചോറു കഴിക്കാൻ വന്നു, വിഡിയോ എടുത്തു, പാർസലും വാങ്ങി പൈസയും തന്നു, പോയി " .
മൂപ്പര്ക്ക് ഇത് യൂട്യൂബർ ആണെന്നോ ഈ വീഡിയോ വേറെ ആരേലും കാണുമെന്നോ അറിയില്ല. ( അറിയുമെങ്കിൽ എളിമയുള്ള ഹോട്ടലുടമയായി അഭിനയിച്ചേനെ).
ക്യാരക്ടർ നേരിട്ട് അറിയാത്തവർ ഒരു വട്ടം ഈ ചോറൊന്ന് വന്ന് തിന്നീ൦ .
അപ്പൊ ഇങ്ങളും പറയും കൊറച്ചൊക്കെ അഹങ്കാരം ആവാംന്ന്
31 കൊല്ലം
നേരിട്ടനുഭവിച്ചു ബ്രോ അഹങ്കാരത്തിനു കജ്ജും കാലും വെച്ച ടീമാ
Charecter anganeyaan.
Ath kondaaa
🥰👌🏻
Ayal entha angane
👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️
പട്ടാമ്പി *BAITH AL MANDHI* , യിൽ ഉള്ള ബീഫ് ബിരിയാണി പൊളി ആണ്.. അനസ്കാ... ഒന്ന് ട്രൈ ചെയ്യണം.. അല്ലെങ്കിൽ അത് വയങ്കര മിസ്സ് ആവും... ഉച്ചക്ക് നല്ല തിരക്ക് ആവും....
ഏതു റോഡിലാണ്.. Shop
Super ann
Nalla,biriyaani,verey,kittum
ഇജ്ജ് പഹയാ അതും കണ്ടുപിടിച്ചു ല്ലെ
Shaji chulliyil KARULAI
എടാ കുഞ്ഞാപ്പൂ ഇവിടെ ഫുഡിന്റെ റേറ്റ് കൂടുതലാ 👍..... വളാഞ്ചേരി ഉണ്ട് സുർബിയാൻ 👍👍കിടു സാനം 😇100 രൂപക്ക് ...... ഹൈ ക്വാണ്ടിറ്റി, ഹൈ ക്വാളിറ്റി 👍തനി ഗൾഫ് സുർബിയാൻ
അതെവിടെ വളാഞ്ചേരി ഏത് കട
ഏതു റോഡിലാണ് ഷോപ്പ്....
സ്വന്തം പരിക്കൻ സ്വഭാവം വീട്ടിൽ വച്ച് പോരണം...
ഫ്രീയായിട്ടല്ല ജനങ്ങൾ ഫുഡ് വാങ്ങിക്കുന്നത്, പൈസ എണ്ണി കൊടുത്തിട്ടാണ് എന്ന് ഓർമ്മവേണം.
ഫുഡ് ഉണ്ടാക്കി കൊടുക്കുന്നത് (കച്ചവടത്തിനായാലും) പുണ്യമാണ്.
🙏🙏🙏🙏.
പരുക്കൻ സ്വഭാവം ആയത് കൊണ്ടാണ് പാർസൽ ആയി ചുരുങ്ങിപ്പോയത്.
ജനങ്ങൾ വന്ന് കഴിക്കുന്നിടത്ത് ഇത്തരം ജാടകൾ കൂടുതൽ ഓടില്ല അതാണ് കാര്യം 🤣🤣🤣
ഫുഡ് കഴിക്കാൻ അല്ലെ വരുന്നത് ഫുഡ് എങനെ ഉണ്ട് എന്ന് നോക്കിയാൽ പോരെ അല്ലാതെ മൂപ്പരെ പെണ്ണ് കാണാൻ അല്ലല്ലോ വരുന്നത് സ്വഭാവം അന്നെഷിക്കാൻ 😂😂😂
Njn innale kazhichu.......
👌👌👌😍👍🏼👍🏼
Number
Number evide
എത്ര നല്ല ഭക്ഷണമായാലും പെരുമാറ്റ രീതി ശരിയെല്ലങ്കിൽ പോയി
Number undo
👍
മൊത്തത്തിൽ ഞാനൊരു സംഭവാ ടാ 😂😂ഓന്റെ പെടന്നക് ഒന്ന് കൊടുക്കടോ അവതാരക
ഭയങ്കര അഹങ്കാരം ആണ്,
ഇയാൾക്ക്
Masllook എന്ന് പറഞ്ഞാല് പുഴുങ്ങിയത് എന്നാണ്
Kandalariyam dhuranthamanenu biriyani
എന്റെ നാട് ❤🤍
ഒലി പ്പുഴ pervakkad ആണോ ഈ കട
@@sulthanmuhammed9290 അതെ
@@nadlaponnu2408 താങ്ക്യു
Zurbian MALAPPURAM വേറെ സ്ഥലം ഉണ്ടോ ബ്രോ..?
First
1:44 ബെൽ ബട്ടൺ കുത്തിപ്പൊട്ടിക്കുന്ന സബ്സ്ക്രൈബർ😂😂😂
Numper evidada
Ende nadaanu
Bro onnu thadichalloooo
ജോലിയിൽ ശ്രദ്ധിച്ചുകൊണ്ട് ആവശ്യത്തിനുമാത്രം സംസാരിക്കുന്ന അണ്ണൻ
അയാൾക്ക്പരസ്യത്തിന്റെആവശ്യംഇല്ലഅത്രയുംതിരക്കാണ്ഞാൻപോവൽ ഉണ്ട് 👍
നമ്പർ എവിടെടോ???
അയാളുടെ സമീപനം ശെരിയല്ല. പുള്ളി വെച്ചുണ്ടാക്കുന്ന ഫുഡ് ജെനങ്ങൾ വാങ്ങി കഴിച്ചിട്ടാണ് ഇതു നിലനിന്നു പോകുന്നത് എന്നൊരു വിചാരം ഇല്ല
പാവം
അഹങ്കാരം കൂടിയോ എന്നൊരു സംശയം അയാളുടെ സമീപനത്തിൽ നിന്ന് അങ്ങനെയാണ് മനസ്സിലാകുന്നത് നിമിഷനേരം മതി എല്ലാം ഇല്ലാതാവാൻ
വേണമെങ്കിൽ ജയിച്ചാൽ മതി ഒരു വട്ടം ജയിച്ചാൽ അറിയാം ഫുഡിന്റെ ടെസ്റ്റ്
ആങ്ങടെ സ്വഭാവം അങ്ങനെയായിരിക്കാം പക്ഷേ കുറച്ച് പുഞ്ചിരിച്ച് പെരുമാറുന്നത് നല്ലതായിരിക്കാം മനസ്സിന് കുളിർമ്മയും സ്വാദ് കുടും
എത്രാ ടേസ്റ്റ് ഉണ്ടെങ്കിലും പെരുമാറ്റം ശരിയായില്ലങ്കിൽ (ഒരു പുഞ്ചിരി - മറ്റുള്ളവരെ കേൾക്കുന്നുണ്ട് ഞാൻ ഇങ്ങനെയെല്ലം വേണം)
ഇതിനർഥം ഒലിപിര് എല്ല😂
Onnum parayanilla mooparu thirakilaanu😜😂👍
❤️
അയാളെ എല്ലാം ഒറ്റയ്ക്ക് ചെയ്യുന്നതല്ലേ അതിൻറെ തിരക്കിനിടയിൽ സംസാരിക്കുന്നതാണ്
ഇങ്ങേരുക്ക് ജാഡ യാണോ അതോ നാണ മാണോ
ഞങ്ങളെ നാട്ടില്‍ ഇതിനു 'നെല' എന്നു പറയും 😁
😂
@@saifbinumer അങേർക് സമയം ഇല എല്ലാം തനിയെ ചെയണം
@@feminafebin2681 അദ്ദേഹം അങ്ങനെ ആണ് അഹങ്കാരം അല്ല എല്ലാവരും ഒരു പോലെ അല്ല വർഷങ്ങൾ ആയി അറിയുന്ന ആളാണ് ഫുഡ് പോളിയാണ് സൂരർ ബിയൻ ✌️
എത്ര ടേസ്റ്റ് ഉണ്ടെങ്കിലും ആളുകളോട് ഉള്ള പെരുമാറ്റം നല്ലത് അല്ലെങ്കിൽ പിന്നെ എന്ത്
പാണ്ടിക്കാട് കുഞ്ഞുമോനെ വീടിന് അടുത്താണോ
4 km ഉണ്ട് അവിടെ നിന്ന്
satym alpam pucham undooo enn samshayam 🥴
Churuli kanda polundu 😂😄😅
Anas bro
Kurachahagaaramkooduthalaaneyaalkoruallkooduthalaan
തട്ടിക്കോ നന്നായി... കൊതി തട്ടും.
Annamoo
Chechi onnu poyi nokkunne
Ith entey uppaya
@@nasiyayakoob aano
@@nasiyayakoob ഒരു മകൾ മുകളിലും കണ്ടു കമന്റ് 😊
അത്യാവശ്യം കാശ് ഉണ്ടാക്കുന്നത്കൊണ്ട് കുറച്ചു അഹങ്കാരം നല്ലതാ.
ഇത്രക് ബലം പിടിക്കണോ, എന്താ ജാഡ
120kg ayal ottako ath tall aan
No സത്യം ആണ് ഭയങ്കര കഠിന അദ്വാനി ആണ്
No ക്വാണ്ടിറ്റി
Venamenkile video eduthu podey......
അയാളുടെ ജാഡ കണ്ടപ്പോൾ വീഡിയോ എടുക്കാതെ ഒഴിഞ്ഞു പോരണം
ഏതാ ഇയാൾ... പറയണത് കേട്ടാൽ വല്യേ സംഭവം ഉള്ള പോലെ ആണല്ലോ... ജാഡയോട് കൂടിയുള്ള സംസാരം...
Van kunya
ചിരോ പറങ്കി
അഹങ്കാരം കുറച്ചു ഉണ്ട്
അഹങ്കാരത്തിനു കയ്യും കാലും വെക്കുക എന്നിട്ടു സുര്ബിയാണി കാക്ക എന്നൊരു പേരും
അഹങ്കാരം അല്ല ടൈം ഇല്ല പിന്നെ യൂട്യൂബ് റീച് കിട്ടീട്ട് വേണ്ട മൂപ്പർക്ക് സൂര്ബിയാണ് വിൽക്കാൻ ഹെവി ഓഡർ ഉണ്ട് എല്ലാം മൂപ്പർ ഒറ്റക്ക് ആണ് ചെയ്യുന്നത് പാത്രം കഴുകാൻ മാത്രം panikaar
എവ്ടെടോ അതിന്റെ റസിപി
Mobile number ?
❤❤❤
👍
ചിരോ പറങ്കി