zurbian/ആർകും ഇഷ്ടപ്പെടുന്ന ഒരു അറേബ്യൻ ബിരിയാണി 👌😋ഒരിക്കൽ എങ്കിലും ട്രൈ ചെയ്യു

Поділитися
Вставка
  • Опубліковано 11 лют 2025
  • സുറുബിയാൻ ശരിക്കും ഒരു അറേബ്യൻ ബിരിയാണിയാണ് എന്നാൽ ഇതൊരു അറേബ്യൻ ബിരിയാണി ആണെങ്കിലും അറേബ്യൻ ടെസ്റ്റ് ഇഷ്ടപ്പെടാത്ത (മന്തി/kabsa)ആർക്കും ഇഷ്ടപ്പെടുന്ന ഒരു രീതിയിലാണ് ഇതിൻറെ പാചകരീതി നമ്മൾ മലയാളികൾക്ക് എപ്പോഴും ബിരിയാണി എന്ന് കേൾക്കുമ്പോൾ ഇഷ്ടപ്പെടുന്ന ഒരു രുചി ഉണ്ടല്ലോ അതിലേക്ക് അറേബ്യൻ രുചിയും കൂടി ആഡ് ചെയ്തിട്ട് എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ട്ടോ ഇത് ഉണ്ടാക്കിയിട്ടുള്ളത്
    ഒരിക്കലെങ്കിലും ബിരിയാണി വെക്കാൻ പ്ലാൻ ചെയ്യുന്ന ദിവസം ഈ ഒരു സുർബിയാൻ ബിരിയാണി വെച്ച് നോക്കൂ തീർച്ചയായും ഇഷ്ടപ്പെടും
    #zurbian
    #zarbian chicken biryani
    #zurbian Arabian biryani
    #Arabian biryani
    #tasty zurbian
    #സുർബിയാൻ ചിക്കൻ ബിരിയാണി
    #ടേസ്റ്റി സുർബിയാൻ
    #അറബി ബിരിയാണി
    #സ്പെഷ്യൽ ചിക്കൻ ബിരിയാണി
    #variety chicken biryani
    #surbian simple recipe
    #tasty recipe
    ‪@noorjukitchennoor‬

КОМЕНТАРІ • 31