Nanunanuthoru Raavil (നനുനനുത്തൊരു രാവിൽ)| Malayalam Christmas | Carol song | Song no. #65
Вставка
- Опубліковано 12 січ 2025
- Please follow us on : whatsapp.com/c...
English Lyrics: bit.ly/nanunan...
Malayalam Lyrics: bit.ly/nanunan...
This song is an in-house production of the December Voice Team to promote the Traditional Christmas Carol Songs.
Teams can perform the songs with their own suitable Pitch and Tempo.
All songs are original. you can download the lyrics file from the download link
Lyrics and Music: Titus Mathew
അടിപൊളി 🎉
നിങ്ങളുടെ കണ്ണും കണ്ണും കാത്തിരുന്നു എന്ന പാട്ടിന്റെ feel നിങ്ങൾ ഇറക്കിയ ഒരു പാട്ടിനും കിട്ടിയിട്ടില്ല. അതിന്റെ ഏറ്റവും പ്രധാന കാരണം മലയാളിയെ nostalgic ആക്കുന്ന ഡ്രം & സൈഡ് ഡ്രം ന്റെ ശബ്ദം നിങ്ങൾ ഉപേക്ഷിച്ചതാണ്. പുതിയ ഉപകരണങ്ങളും അതിന്റെ സൗണ്ടും ഒക്കെ കൊള്ളാം പക്ഷേ മലയാളിയുടെ മനസ്സിലുള്ള ആ പഴയ ക്രിസ്ത്മസ് കാലം ഉണരണമെങ്കിൽ raw form ലുള്ള ആ പഴയ സൗണ്ട് തന്നെ വേണം.
അങ്ങനെയല്ല
പാട്ടുകളെല്ലാം കൊള്ളാം
അത് Drum ഉം side Side Drum ഉം
കുട്ടിച്ചേർത്ത് വീണ്ടും
അവതരിപ്പിച്ച് തരണം
ഗംഭീരമാവും
Correct
Correct
😊
നനു നനുത്തൊരു രാവിൽ കുളിരേറും രാവിൽ
രക്ഷാകരൻ ജാതനായ്
മാലാഖക്കൂട്ടം പാടി സ്തുതിക്കും
സ്വർഗ്ഗീയ ഗാനം പാടാം (2)
അംബരത്തിൽ ഇന്ന് താരാജാലം
ഒന്നൊന്നായി മിന്നീടുന്നു (2)
ആകാശത്തായിരം ജപമാല തീർക്കുന്നു
സ്വർഗ്ഗീയ താരാജാലം (2)
വിണ്ണിൻ്റെ നാഥനെ വാഴ്ത്തി വണങ്ങിടാം
സ്നേഹമോടിന്നീ രാവിൽ
സ്നേഹമോടിന്നീ രാവിൽ (നനു നനുത്തൊരു...(2))
കുളിരേകും രാവിന് മാധുര്യം ചൊരിഞ്ഞീടാൻ
മഞ്ഞിൻ കണങ്ങളെത്തി
നനവുള്ള പുൽമേട്ടിൽ നാദം മുഴക്കുവാൻ
സ്വർഗ്ഗീയ സംഘമെത്തി
സ്വർഗ്ഗീയ സംഘമെത്തി (നനു നനുത്തൊരു...(2))
(സ്വർഗ്ഗീയ ഗാനം...(3))
Waiting
Supr❤
ഇപ്പോഴേ പാട്ടുകൾ അപ്‌ലോഡ് ചെയ്യുന്നതിൽ പഠിച്ചെടുക്കാൻ എളുപ്പം ഉണ്ട് 🥰... ഇനിയും പ്രതീക്ഷിക്കുന്നു 🤩✌️✌️
മാനവരായ എല്ലാ മനുഷ്യരുടെ ഹൃദയങ്ങളിൽ ഒരു ഉണ്ണീശോ പിറക്കട്ടെ ആമേൻ
Xmas വന്നതിന്റെ ഒരു അനുഭൂതി 👍🙏
Good efforts
നല്ല പാട്ട്.... ക്രിസ്തുമസിലേക്ക് ഞങ്ങളെ എത്തിക്കാൻ ഈ പാട്ടുകൾ എല്ലാം നേരത്തെ ഇടുന്നതിനു thanks
സൂപ്പർ ❤️👍
Waiting for the song❤❤❤
ഈ ക്രിസ്മസ് നമുക്ക് പൊളിച്ചടുക്കണം🎉 ഇനിയും നമുക്ക് കരോൾ പാട്ടുകൾ വേണം ❤️❤️❤️
സൂപ്പർ 🎉 അടുത്ത പാട്ടിനായി waiting.... 💝💝
Super
Super❤
Super
അടിച്ചുപൊളിച്ചു പാടാൻ പറ്റിയ പാട്ട് 💕💕👌👌💞
Super song
🌹🌹🌹🌹 super
Super songs congrats 🎉🎉
D voice ❤...onnum parayan illaa....all songs suprebbb 🎉
Excellent!!
Outstanding song❤️❤🎉👏
Super ❤❤❤
Super👌👌
2023 ക്രിസ്മസ് 👍🏻
wow so nice!
🔥🔥🔥🔥
2023🥳
Nice❤
❤❤🙏🙏👍👍🎉
Super song 🙏👍
👌👌👌❤❤❤❤❤🎉🎉🎉🎉🙏
❤❤❤❤
❤🖐
Superb 👏🏻👏🏻❤️
❤
Super song ❤❤🎉🎉
🎉
Can you please tell me the name of the drum played by the guy in middle please 🙏🙏 btw amazing performance by all of you
Yamaha PAD
@decembervoice1288 thanks
🎉🎉🎉
❤❤❤
🌟🌟🌹
Brooss.. ur soo amazing group❤❤❤... But please give that ur old video vintage bass sound drum plz it's my kind request ❤ that bass sounds soo good in old video ❤
❤❤❤❤❤❤❤❤❤❤❤❤❤❤❤
ചേട്ടാ ഇതിന്റെ വരികൾ ഒന്ന് അയച്ചു തരുമോ
You can download the lyrics from the description area of each song
🎉🎉🎉🎉🎉😅
Karaoke kittuo....?
Lyrics link ella
Yes please check the description area
Karaoke kittan vazhiyundo
🤍Poli🤩🤩🤩🤩
Lyrics ഇട്ടു തരോ
yes
Super❤
Super
Super song❤
❤❤❤❤
❤❤
Super❤
❤❤
👍👍👍