മല്ലി മുളക് പൊടിക്കുമ്പോൾ ഇതുകൂടി ചേർക്കൂ Tips To Make Masala Powder At Home Pre Ramadan Preparation

Поділитися
Вставка
  • Опубліковано 10 січ 2025

КОМЕНТАРІ • 104

  • @geryworld9219
    @geryworld9219 10 місяців тому +23

    Valare nalloru Vedio ayirunnu. Malli varukkumbo kurumulak first time kannatto. Edil yelekkaya karambo njan cherkkarundtto. Yella tipsum useful👍👍

    • @AfzasWorld
      @AfzasWorld  10 місяців тому +2

      Elakka, grampoo cherthal cheriya garam masala taste varum, athu mallipodi taste marum, ella currykalum aa taste pattilla

    • @AliceCo-r6l
      @AliceCo-r6l 10 місяців тому

      😅😅

  • @treesajose3146
    @treesajose3146 10 місяців тому +3

    Itok cherkkumbol special taste aayirikkumallo.... Try cheyam ❤❤

  • @keerthisreerosh8898
    @keerthisreerosh8898 10 місяців тому +3

    Ellam adipoli tips👌....aadhyathe plastic cover tip valare easy n useful aanu...thank you for sharing 👍

  • @penlover6859
    @penlover6859 10 місяців тому +2

    Nomb kalam avaraya time yellaverkum malli varukkal ozhichu koodanavathadann.. Good and helpful vedio

  • @anumol5700
    @anumol5700 10 місяців тому +2

    Malli varukkumbol perumjeerakavum,kariveppilayum njan cherkkarund.,kurumulak cherkkarilla..ini inghane onnu cheythu nokkanam

  • @mypandarocks3564
    @mypandarocks3564 10 місяців тому

    Ithil kurumulakum lakka grambu ithonnum njan chekarilla vieo itethu nannayi malli podichu vekan povayirunnu appozha ithu kandeth try cheythu nokete👌

  • @ResmiyaR
    @ResmiyaR 10 місяців тому +2

    Njn fst time kanuvatto inganeyokke cheynnath, nangalude veedukalil malli kazhuki veyilathitt unakki millil kondpoy podichedukarannu pathivu.

  • @SandSan-y2w
    @SandSan-y2w 10 місяців тому

    enagne oke cheyam ennu e video kandapol anu manasil akith enthayalum nalla use ful anu

  • @shamilisharon1512
    @shamilisharon1512 10 місяців тому +2

    nice tips and easy to follow .. next time will do this way, expecting more tips like this😘

  • @rekhagopi9326
    @rekhagopi9326 10 місяців тому

    Inganeyanu njanum podikkaru. Uluva koodi cherkkarund. Nalla taste aanu.

  • @DhiyaasOnlinestore
    @DhiyaasOnlinestore 10 місяців тому +2

    Valare nalloru vedio next time ith pole cheyth nokaatto

  • @njas12345-
    @njas12345- 10 місяців тому

    Enthokke arivukala madam tharunnath... really appreciate

  • @lincyichus
    @lincyichus 10 місяців тому

    Amma malli podikan kodukunnath kanarund ee video ammayk use full ayirikum kuduthal taste akan ith help ane❤

  • @My_world214
    @My_world214 10 місяців тому

    Good video. Palarum ippol cheyyan madikkunna karyangalaanu ithokke👍

  • @thansiyarasi-pb3os
    @thansiyarasi-pb3os 10 місяців тому

    Usefull aaya video aayirunnu tto.. Orupaadu upakaarappedum ellaaekkum

  • @RedRose-g2c
    @RedRose-g2c 10 місяців тому

    മല്ലി മുളക് ഞാനും വീട്ടിൽ പോടിക്കരുണ്ട് ഇതിൻ്റെ കൂടെ ചേർക്കുന്ന ചേരുവകള് കുറിച്ച് അറിയാൻ സാധിച്ചു 🎉

  • @RazalRahman-x8h
    @RazalRahman-x8h 10 місяців тому

    Ee tip kollaam ...ini millukaarkku Paisa koduthu mudiyandallo

  • @thenuparveen9507
    @thenuparveen9507 10 місяців тому

    Malli mulak njanum ith poleyan podikkar. Nalloru tips yirunnutto👍🏻

  • @ayrinpathu7250
    @ayrinpathu7250 10 місяців тому

    Njan eth pole anu malli podippikkaru useful video

  • @zamilfaizal2496
    @zamilfaizal2496 10 місяців тому

    Pre ramadan preparations enthayalum follow cheyyunund malli ithupole onnu varathu nokkatte pepperum fennel seedsum add cheythu nokiyittilla.. Thanks for sharing

  • @deepamenon7617
    @deepamenon7617 10 місяців тому

    Yes..the taste will be more if we do all these organically at home..nice video

  • @sujayapraveen6420
    @sujayapraveen6420 10 місяців тому

    Nalla tips anu ! Curry leaves koodi cherthu malli varuthal super smell & taste ayirikkum alle ?

  • @silusilu2860
    @silusilu2860 10 місяців тому

    ente veetil ummaundakkunnath inganeyaan nallthaaan ingne cheyyumpol

  • @rayliyu8557
    @rayliyu8557 10 місяців тому

    Ithokke add aakumpo nalla smellum taste um okke aakumlle

  • @saanvishankar5120
    @saanvishankar5120 10 місяців тому +2

    Very useful video. Well presented. Thanks for sharing

  • @icmworld1144
    @icmworld1144 10 місяців тому

    Yella tipsum adipoliyakkn. Malli oky varukkunnad first time kanna. Eniyum edupole ulla vedio pradeeshikkunnu 👍

  • @saleemafarhathvettile8826
    @saleemafarhathvettile8826 10 місяців тому +2

    Nombinty panikalokke thudagiyalle usefull vedio eniyum pretheekshikkunu

  • @sabitha9871
    @sabitha9871 10 місяців тому +2

    മല്ലിയിൽ പെരുംചീരകം ഇട്ടാൽ സാമ്പാർ ൽ ചേർക്കാൻ പറ്റുമോ?

    • @meandmydrawings5187
      @meandmydrawings5187 10 місяців тому

      പെരുജീരകം ചേർക്കാത്ത ഒരുപാട് കറികളില്ലേ.മല്ലിയുടെ കൂടെ കറിവേപ്പിലയല്ലാതെ.ഒന്നും ചേർക്കരുത്

  • @vareechanmathew2099
    @vareechanmathew2099 10 місяців тому

    Adipoli!

  • @girijadeviammap.k.5293
    @girijadeviammap.k.5293 10 місяців тому

    Sambar undakan ee pody cherkumo.

    • @AfzasWorld
      @AfzasWorld  10 місяців тому

      Dhairyamayi use chertholu, njan undaki, mallipodiyude swad koodum ennallathe perumjeerakam ittathinte kuth onum undakilla👍

  • @PushpaKCyril-mv9tn
    @PushpaKCyril-mv9tn 10 місяців тому

    mally varu t ha pathram ethu type anu evidunnu vangi

    • @AfzasWorld
      @AfzasWorld  10 місяців тому

      Sonashi 5 in 1 copper tech cookware..
      Check in Amazon

    • @PushpaKCyril-mv9tn
      @PushpaKCyril-mv9tn 10 місяців тому

      @@AfzasWorld ok

  • @binji4147
    @binji4147 10 місяців тому +4

    എല്ലാ കറികൾക്കും പെരുംജീരകവും കുരുമുളകും ചേർത്ത ഈ മല്ലിപൊടി ഉപയോഗിക്കാൻ പറ്റുമോ.. അതോ നോമ്പുകാലത്തെ ഏതേലും പ്രത്യക വിഭവം ഉണ്ടാക്കാനായി ഉപയോഗിക്കുന്നതാണോ..

    • @AfzasWorld
      @AfzasWorld  10 місяців тому

      Njan sambar ozhike baki ella currykalkum ithanu use cheyunath

    • @binji4147
      @binji4147 10 місяців тому

      @@AfzasWorld ഓക്കേ

  • @reethasasi6889
    @reethasasi6889 10 місяців тому +12

    പ്ലാസ്റ്റിക് പാത്രത്തിൽ ഉണങ്ങാൻ വയ്ക്കരുത്. പ്ലാസ്റ്റിക് ചൂടാകുമ്പോൾ ആരോഗ്യത്തിന് ഹാനികരമാണ്

    • @AfzasWorld
      @AfzasWorld  10 місяців тому +3

      Yes, athu elavarkum ariyam..Plastic pathram njan use cheythitilla, choodakiya malli pakarthiyath mattoru pan ilek anu, sheriku video kanu sister.. pine malli veyilil unaki eduthath anel ath fibre anu

    • @user-ew6bi5ve1j
      @user-ew6bi5ve1j 10 місяців тому

      O❤​@@AfzasWorld

    • @cheriyolumma2116
      @cheriyolumma2116 10 місяців тому

      😂😢 ​❤❤❤❤7❤@@AfzasWorld

  • @bushurashareef-lb8bi
    @bushurashareef-lb8bi 10 місяців тому

    Namml മല്ലിയും മുളകും കയുകി ythinuc ശേഷം മഞ്ഞൾ ചേർത്ത് പോടിക്കും

  • @ayishaashraf5185
    @ayishaashraf5185 10 місяців тому +3

    മല്ലി വറുക്കുമ്പോൾഏലക്ക പട്ട കറാമ്പു ഉലുവ ചെറിയ ജീരകം വലിയ ജീരകം വേപ്പില ഇതല്ലാം ചേർത്താൽ നല്ല രുചി ഉണ്ടാവും

    • @AfzasWorld
      @AfzasWorld  10 місяців тому

      Mallipodiyude taste alla apo undakuka, njan kanichitullath malli kurach koode athinte taste ottum marathe podichedukunath anu, masala powder alla

  • @aminaummer2187
    @aminaummer2187 10 місяців тому +1

    X കുറച്ച് കറാം പുവ് ഇട്ടാൽ അതു ഇതിൽ ചേർക്കാ

    • @alleyjose
      @alleyjose 10 місяців тому

      ഗ്രാമ്പു

  • @radhamaniamma4887
    @radhamaniamma4887 10 місяців тому +2

    Cover azhikkan padippikkenda

    • @AfzasWorld
      @AfzasWorld  10 місяців тому +1

      Athu thettayipoyenkil sorry 😞

  • @haseenapa2401
    @haseenapa2401 10 місяців тому

    Mulak podiyilum valiya jeerakavum kurumulakum cherkano already karivepila cherkanamennu paranju peparum😂fenel seedum cherkanonnu

    • @AfzasWorld
      @AfzasWorld  10 місяців тому

      Video il paranjitundelo, athu ketille😁😁

    • @haseenapa2401
      @haseenapa2401 10 місяців тому

      @@AfzasWorld k

  • @shazinmohammad5386
    @shazinmohammad5386 10 місяців тому

    ഇതൊക്കെ ചേർത്താൽ കറി ക്ക് കൂടുതൽ ടെസ്റ്റ് കിട്ടുമായിരിക്കും അല്ലെ ❤ nice 👍🏻👍🏻

  • @omanamani6185
    @omanamani6185 10 місяців тому +4

    ഇങ്ങനെ ചെയ്താൽ സാമ്പാറിൽ ഇടാൻ പറ്റില്ലല്ലോ

    • @AfzasWorld
      @AfzasWorld  10 місяців тому

      Sambaril idunathinu uluva cherth podikkanam

    • @omanamani6185
      @omanamani6185 10 місяців тому +1

      @@AfzasWorld OK,🙏

  • @lovebro5736
    @lovebro5736 10 місяців тому +1

    Very useful video sharing dear expecting more videos

  • @molybaby9299
    @molybaby9299 10 місяців тому

    Good tips

    • @AfzasWorld
      @AfzasWorld  10 місяців тому

      Glad it was helpful!♥️

  • @JameelaTk-em4rp
    @JameelaTk-em4rp 10 місяців тому

    ♥️♥️

  • @subaires2750
    @subaires2750 10 місяців тому +4

    നോൺസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കിക്കൊണ്ട് ഇരുമ്പ് പാത്രങ്ങൾ ഉപയോഗിച്ചു കൂടെ നാം നാം മറ്റുള്ളവർക്ക് നല്ല കാര്യങ്ങൾ പറഞ്ഞു കൊടുക്കുമ്പോൾ അതിൽ പോരായ്മകൾ വരരുത് അല്ലേ

    • @AfzasWorld
      @AfzasWorld  10 місяців тому

      സത്യം ആണ്.. ഞാൻ പരമാവധി ശ്രെമിക്കാറുണ്ട്, പിന്നെ ഇരുമ്പ് ചട്ടി മൺപാത്രങ്ങൾ ഓക്കേ ഇവിടെ വാങ്ങാനോ നാട്ടിൽ നിന്ന് കൊണ്ട് വരാനോ ബുദ്ധിമുട്ടി ഉണ്ട്,
      പിന്നെ ഞാൻ ഈ വീഡിയോയിൽ ചൂടാകുന്നത് COPPER TECH PAN
      ആണ് അത് ആരോഗ്യത്തിന് ഹാനികരം അല്ല എന്ന ഞാൻ പറഞ്ഞു തരേണ്ടല്ലോ

  • @minya3795
    @minya3795 10 місяців тому +2

    ഞങ്ങൾ മല്ലി വറക്കുമ്പോൾ കുരുമുളക് ചേർക്കാറില്ല

    • @AfzasWorld
      @AfzasWorld  10 місяців тому

      Angane anu elavarum cheyunath..Ini ingane cherthu nokuto

  • @Hamzausthad
    @Hamzausthad 10 місяців тому +1

    കുറച്ചു ഉലുവയും ചേർത്താൽ വളരെ നല്ലതാണ്

    • @jessyajikumar9326
      @jessyajikumar9326 10 місяців тому

      🎉ഉലുവ മല്ലിച്ചേർക്കുന്ന എല്ലാ കറികളിലും ചേർക്കാൻ പറ്റില്ലല്ലോ

  • @ashrafnelliyeri1097
    @ashrafnelliyeri1097 10 місяців тому +3

    എനിക്ക്.ആദ്യമേ അറിയാം
    പട്ട
    കരാമ്പൂ
    ഏലക്ക
    വെളുത്തുള്ളി
    നല്ല.ജീരകം
    ചേർത്ത്
    പൊ ഡിച്ച് നോക്കൂ
    സൂപ്പർ

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn 10 місяців тому

    👍👍👍👍👍

  • @ZAINABAZainaba-v8j
    @ZAINABAZainaba-v8j 10 місяців тому +2

    ഞാൻ, ഇത് എല്ലാം ചേർത്ത് തന്നെ പഠിക്കാറുണ്ട്

    • @AfzasWorld
      @AfzasWorld  10 місяців тому +1

      പൊടിക്കാറുണ്ട് എന്നല്ലേ👌👍

  • @adinanayirooz
    @adinanayirooz 10 місяців тому

    ❤❤❤subsribe ❤❤❤

  • @needunida6556
    @needunida6556 10 місяців тому

    ഒരു വർഷം മല്ലി പൊടിച്ചാൽ കട്ട കേട്ടൂലെ

    • @AfzasWorld
      @AfzasWorld  10 місяців тому

      Illa, avasyam ullath kurach mathram purathuvech baki fridge il sookshichal mathi, fresh ayi thanne irikum

  • @sathisivanandan7733
    @sathisivanandan7733 10 місяців тому +1

    ഇങ്ങനെ ചെയ്താൽ സാധര രണ മീൻകറിക്കും സാമ്പാറിനും ഇത് കൊള്ളില്ല ഇതും ഇതിനപ്പുറവും നമ്മൾ ചെയ്യുന്നതാണ്

    • @AfzasWorld
      @AfzasWorld  10 місяців тому

      Nombu kaalath kooduthalum masala currykal anu undakunath, video il parayunundelo masala currykalkulla mallipodi anu,
      Sambar nu uluva cherth podichal mathi..
      Ithalla ithinappuram enn enthan udeshichath enn manasilayilla🤔

  • @jinshanvlogs
    @jinshanvlogs 10 місяців тому +2

    ഇത് പറയാനാണ് ഇത്രയും നീട്ടി വലിച്ചിരുന്നു ഇത് എല്ലാവർക്കും അറിയുന്ന കാര്യമല്ലേ മല്ലി വറുക്കുമ്പോൾ പെരുഞ്ചീരകം ഉലുവ ചെറിയ ഉള്ളി വെളുത്തുള്ളി ഏലക്ക കറാമ്പട്ട ഒരു ശകലം അരിയും ഇത് എല്ലാം ചേർത്ത് വറക്കുക ഇതിനാണ് ഇത്രയും നീട്ടി വലിക്കുന്നത്

    • @AfzasWorld
      @AfzasWorld  10 місяців тому +2

      ശെടാ ഇതാണിപ്പോ നന്നായെ..
      നിങ്ങളെ പോലെ ഇരുത്തം വന്നവർക്കു അല്ല ഈ വീഡിയോ..
      ഈ ഒരു കാര്യം അറിയാത്ത കുറച്ച പേർക് ഇത് ഉപകാരപെട്ടു എന്നത് ബാക്കി കമന്റ്‌സ് കണ്ടെങ്കിലും ഒന്ന് മനസിലാക്ക്..
      നിങ്ങൾ പറയുന്നപോലെ കുഞ്ഞുള്ളി വെള്ളുള്ളി ഇട്ടു കറി വെക്കാൻ അല്ല മല്ലി കേടുകൂടാതെ സ്റ്റോർ ചെയ്തു വെക്കാൻ വേണ്ടിട്ടുള്ളതാണ് ഈ വീഡിയോ Jinu Mama..

  • @nusrathmanu667
    @nusrathmanu667 10 місяців тому +2

    ഞാൻ കുരുമുളക് ചേർക്കാറില്ല പകരം ഉലുവ ചേർക്കും മല്ലിയിലേക്ക്

  • @shamlashamlath3992
    @shamlashamlath3992 10 місяців тому +2

    ❤❤❤❤❤❤❤❤❤❤

  • @hannahannuzz6418
    @hannahannuzz6418 10 місяців тому

    ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യം

  • @ayra9991
    @ayra9991 10 місяців тому +1

    ഇതിൽ കുറച്ച് ഉലുവ കൂടി ചേക്കാമായിരുന്നു

    • @jessyajikumar9326
      @jessyajikumar9326 10 місяців тому

      ഉലുവ എല്ലാ കറികളിലും ചേർക്കില്ല

  • @JackSparrow-jk2px
    @JackSparrow-jk2px 10 місяців тому

    Very slow

  • @BaluArattukadavu-wy9uh
    @BaluArattukadavu-wy9uh 10 місяців тому +2

    പ്ലാസ്റ്റിക് പാത്രത്തിൽ ഉണക്കരുതേ

    • @AfzasWorld
      @AfzasWorld  10 місяців тому

      Sure♥️♥️..It's fibre , not plastic

  • @faizalak190
    @faizalak190 10 місяців тому

    ചുരുക്കി പറയാൻ ശ്രമിക്കുക.

  • @Razak-ci6tt
    @Razak-ci6tt 10 місяців тому

    ജാൻ പൊടിപ്പിക്കൽ ആണ്

    • @AfzasWorld
      @AfzasWorld  10 місяців тому

      Kooduthal undenkil athe nadakku 👍
      Ithu aake 1/4kg alle ullu

  • @deongeorge142
    @deongeorge142 10 місяців тому

    മൺചട്ടിൽ വറത്തു ടെ

  • @risanakp2126
    @risanakp2126 10 місяців тому

    Uluva.idanam.

  • @thresiammamj7287
    @thresiammamj7287 10 місяців тому

    ഡയലോഗ് കൂടിപ്പോയി

    • @AfzasWorld
      @AfzasWorld  10 місяців тому +1

      Ini sredikkam♥️