ഊഹിക്കാൻ പോലും പറ്റാത്ത ഈ സാധനം മതി തുണികളിലെ കറ കളയാൻ How To Remove Dark Stains From Clothes Tips

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 54

  • @deepakkrishna9042
    @deepakkrishna9042 4 місяці тому +26

    വെളുത്ത തുണികളിലെ കറകൾ കളയാൻ വലിയ പാടാണ്. ഇത് നല്ലൊരു ടിപ്സ് തന്നെ 👌🏼

  • @ranisree836
    @ranisree836 4 місяці тому +12

    വെള്ളം കൊണ്ട് പോകുന്ന കുപ്പിയിലെ ക്ലീനിങ്ങ് ഒരു കടമ്പ തന്നെയാണ് ബ്രഷുകൾ ആകുപ്പിയിലെ ഉൾഭാഗം വരെ എത്തില്ല അരിമണി കൊണ്ടുള്ള ടിപ്സ് നന്നായിട്ടുണ്ട് കുപ്പിയുടെ ഉൾഭാഗം വരെ ക്ലീൻ ചെയ്യാലോ ബ്രഡിൻ്റെ കവർ ബ്രഡ് എടുത്തതിന് ശേഷം ബാക്കിയുള്ള ബ്രഡ് നന്നായിട്ട് സൂക്ഷിക്കാൻ കവർ സീൽ ചെയ്ത് വച്ച രീതിയും helpful ആണ് അതുപോലെ കുട്ടികളുടെ യൂണിഫോമിലെ കറകൾ കളയാൻ പെർഫ്യൂം കൊണ്ടുള്ള ടിപ്പും വളരെ നന്നായിട്ടുണ്ട് എല്ലാം ഉപയോഗപ്രദമായ ടിപ്സ് തന്നെയാണ് Thanks for Sharing

  • @pencillover5019
    @pencillover5019 4 місяці тому +6

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു എല്ലാ ടിപ്സും ഉപകാരമുള്ളതാണ് ബോട്ടിൽ മേൽ ഉള്ള സ്റ്റിക്കർ കളയുന്ന ടിപ്പ് അടിപൊളിയായിരിക്കുന്നു. ഡ്രസ്സ് ക്ലീൻ ചെയ്യുന്ന ടിപ്പ് സൂപ്പറായി. സ്കൂൾ ഒക്കെ തുറന്നാൽ വലിയ തലവേദനയാണ് ഡ്രസ്സ് ക്ലീനാക്കാൻ. 👍👍

  • @bushurashareef-lb8bi
    @bushurashareef-lb8bi 4 місяці тому +1

    ഇത് വളരെ ഹെൽപ് ചെയ്യുമല്ലോ .. താങ്ക്സ് ഫോർ ഷെയറിങ്

  • @poonamdinesh1742
    @poonamdinesh1742 4 місяці тому +2

    very very useful video always face this problem with kids new and uniform clothes thanks for shariing

  • @anumol5700
    @anumol5700 4 місяці тому +2

    Ella tipsum nalla usefull anu.. School thurannal uniformile kara kalayal budhimuttulla karyam thanneyanu, ini ithupole cheythu nokkam

  • @lekshmijishnu3001
    @lekshmijishnu3001 4 місяці тому +1

    Very useful tip...thanks for sharing ..School opn aavumbozhe white uniform orthal tension aa ithonn try cheyunyd

  • @zamilfaizal2496
    @zamilfaizal2496 4 місяці тому +1

    Well presented video ella tipsum valare useful aahitullathanu enthayalum follow cheythu nokkam..

  • @kcmlover12
    @kcmlover12 4 місяці тому +1

    Valare nalloru Vedio ayirunnu.Bottle clean akiya tips super ayirunnu.Dress clean akunna tips super

  • @shamsuddeenshabin
    @shamsuddeenshabin 4 місяці тому +8

    എല്ലാ ടിപ്‌സ് ും കൊള്ളാം ❤ വീട്ടമ്മമാർക്ക് ധാരാളം useful ആവും, എല്ലാ ഇഷ്ടയിട്ടോ

  • @ShakkeerShakkeer-q7s
    @ShakkeerShakkeer-q7s 4 місяці тому

    Super trik washliquid bottle clean cheyyan valla tipsum undo smell okke povan

  • @icmworld1144
    @icmworld1144 4 місяці тому

    Valare nalloru vedio ayirunnu. Thunikalile karrayoke yeluppathil clean akkan pattiyallo👍

  • @thansiyarasi-pb3os
    @thansiyarasi-pb3os 4 місяці тому

    Usefull aaya tips aayirunnu ellaam.. Nammude joli eluppam aakkaan ee tips help cheyyum👌

  • @RedRose-g2c
    @RedRose-g2c 4 місяці тому

    തുണിയിലെ കറ കളയാൻ വലിയ ബുദ്ധിമുട്ടാണ് ഉപകാരം ചെയ്യുന്ന വീഡിയോ ആണ് കേട്ടോ 🎉

  • @Nazwa_meharin
    @Nazwa_meharin 4 місяці тому +1

    Njan ivide arimanikk pakaram cheriya kunju kallukalaan use cheyyar

  • @minijames8901
    @minijames8901 4 місяці тому

    Nannaittund enik ishttaitto thanks 🙏👍

  • @Teddydavidthelittle
    @Teddydavidthelittle 4 місяці тому

    tips alam thanae valarae useful annu .. try cheythu nokam

  • @sooryakarthik6645
    @sooryakarthik6645 4 місяці тому

    Ella kitchen tips nannayittund... Uniform cleaning tips are very useful 👍🏻

  • @sophiageorge9754
    @sophiageorge9754 4 місяці тому

    You don't have to put in the freezer only put anywhere in the fridge. Freezer can't accommodate more coconut s.

  • @ulahannanjohn
    @ulahannanjohn 4 місяці тому

    Ink(Massi) kalayan pattumo

  • @ShynakamalShynakamal
    @ShynakamalShynakamal 4 місяці тому

    എല്ലാ tips ഉം സൂപ്പർ

  • @mallufamily3370
    @mallufamily3370 4 місяці тому

    White dressil upayokikathe vechal varunna yellow colour pokuo

    • @AfzasWorld
      @AfzasWorld  4 місяці тому

      Ee video ku sesham njan oru video cheythitund, vellavathrangal venma kitan, athonu nokamo, athil parayunna solution il mukki vecha sesham kurach kazhinju raanipal chertha vellathil oori eduthal mathi, veluth kitum..
      video link
      ua-cam.com/video/9oeHI7yyCCg/v-deo.html

    • @mallufamily3370
      @mallufamily3370 4 місяці тому

      @@AfzasWorld 👍🏻

  • @njas12345-
    @njas12345- 4 місяці тому

    Oru shirtil ith pole karayund..onnu try cheyth nokkatte..result kittiyal ariyikkam

  • @shamilisharon1512
    @shamilisharon1512 4 місяці тому

    nice to see these tips well explained everything will try this

  • @MangaisangeeMangai
    @MangaisangeeMangai 4 місяці тому +1

    First like👍 good share ❤dear

  • @LakshmisangeeSangee
    @LakshmisangeeSangee 4 місяці тому

    like done cloth tips usefull information
    sangee

    • @AfzasWorld
      @AfzasWorld  4 місяці тому

      Thank you so much sangeetha ❤️❤️❤️

  • @rayliyu8557
    @rayliyu8557 4 місяці тому

    Sathiyaayittum dress karakal kalayunna tips very useful aayitto

  • @jollytomy4946
    @jollytomy4946 4 місяці тому +3

    കാരിയോയിൽ പോലുള്ളവ മാറ്റാൻ പറ്റിയ ടിപ്സ് പറയുമോ

  • @nancymary3208
    @nancymary3208 4 місяці тому

    Kurachu kadalass kallu uppu ittu kurachu neram kkulukkiyaal pokum.

    • @AfzasWorld
      @AfzasWorld  4 місяці тому

      Aa video nerathe njan share cheythitund, kanditundakum enn karuthunu♥️

  • @sentiltl1608
    @sentiltl1608 4 місяці тому

    Super

  • @lisasiby5379
    @lisasiby5379 4 місяці тому

    Oil kara?

    • @AfzasWorld
      @AfzasWorld  4 місяці тому

      Adyam oil Kara maatiyeduthit ee method follow cheythal mathi, oil Kara matan kurach washing liquid thecha sesham aa bagath baking soda ittkodth kurach neram wait cheyu, kara maanju pokum

  • @omanamohanan7496
    @omanamohanan7496 4 місяці тому +1

    super❤️

  • @amazingworld4586
    @amazingworld4586 4 місяці тому

    Sooper

  • @VeenaSunil-h8q
    @VeenaSunil-h8q 4 місяці тому

    റോഡിലെ ടാർ പറ്റിയത് മാറ്റാൻ ടിപ്സ് undo

  • @petboat4295
    @petboat4295 4 місяці тому

    Kanmashi kara pogumo?

  • @nishajayamon4548
    @nishajayamon4548 4 місяці тому +1

    Blood stain pokumo

    • @AfzasWorld
      @AfzasWorld  4 місяці тому

      Yes, Toothpaste koodi cherth rub cheythal mathi

  • @jollyvarghese3320
    @jollyvarghese3320 3 місяці тому

    👌👌👌👌

  • @bijugopalank6844
    @bijugopalank6844 4 місяці тому

    👍

  • @nancymary3208
    @nancymary3208 4 місяці тому

    Ithu kurachu chooduvellathil thazhthivechaal kazhukiyedukkaam

    • @AfzasWorld
      @AfzasWorld  4 місяці тому

      New info, try cheyth nokate

  • @kmchacko1878
    @kmchacko1878 4 місяці тому

    Where is your sound
    Give a little more sound

  • @johnvarghese3430
    @johnvarghese3430 2 місяці тому

    Very low voice, can't hear what you are saying.

    • @AfzasWorld
      @AfzasWorld  2 місяці тому

      Ok sir, will try better

  • @mariasam2686
    @mariasam2686 4 місяці тому

    Best tips ❤️these

  • @muneeramuneera569
    @muneeramuneera569 4 місяці тому

    ചു മറിലെ കൊതുക്കിന്റേ ചോര പോക്കാനുള്ള ടിപ്സ് ഉണ്ടേ .

    • @AfzasWorld
      @AfzasWorld  4 місяці тому

      Toothbrushil paste thechu urachu noku