അങ്ങനെ ഭൂമിയെല്ലാം താഴെയായി, ‌ഞങ്ങെളെല്ലാം മേലേയും നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലം പാലക്കയം തട്ട്

Поділитися
Вставка
  • Опубліковано 2 жов 2024
  • കണ്ണൂരിലേക്കുള്ള യാത്രയിൽ നിങ്ങൾ തീ‍ർച്ചയായും സന്ദ‍ർശിക്കേണ്ട ഇടമാണ് പാലക്കയം തട്ട്. കോടമണിഞ്ഞ പാലക്കയം തട്ട് മനോഹരമായ ഒരു ഹിൽ സ്റ്റേഷനാണ്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവ‍ർക്ക പാലക്കയം തട്ടിലെത്താം. മലയുടെ മുകളിലേക്ക് ജീപ്പ് സ‍ർവീസുകൾ ഉണ്ട്. കണ്ണൂരിൻ്റെ കുടജാദ്രിയെന്നും ഉൗട്ടിയെന്നും പാലക്കയത്തിനെ വിശേഷിപ്പിക്കുന്നു. സംരക്ഷണം അ‍ർഹിക്കുന്ന വൈവിധ്യങ്ങളായ ജൈവ സമ്പത്തുള്ള ഇടമാണ് ഇവിടം
    തളിപ്പറമ്പ്-നടുവിൽ-കുടിയാൻമല ബസിൽ കയറി മണ്ടളത്തോ പുലിക്കുരുമ്പയിലോ ഇറങ്ങിയാൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ പാലക്കയത്തെത്താം. പുലർച്ചെ അഞ്ചുമണി മുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശന സമയം. ഉദയാസ്തമനങ്ങളും, കണ്ണൂറിൻ്റെ മുഴുവൻ കാഴ്ചയും പാലക്കയത്തിന് മുകളിൽ നിന്ന് ദൃശ്യമാണ്. സാഹസിക റൈഡുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയുടെ അടിവാരത്ത് റിസോ‍ർട്ടുകളും താമസത്തിന് ലഭ്യമാണ്.
    Palakkayam Thattu beckons you! Pack your bags and take the road to this bewitchingly beautiful, verdant hill station! Soaring at an altitude of 3500 ft above sea level, in the land of Theyyam and Thira, this place is carving a new face for Kannur with its novel tourism programs.
    Tucked away deep in the majestic Western Ghats, Palakkayam Thattu is similar to Paithalmala hill station and is now attracting hordes of tourists from far and wide, with its pristine, natural exquisiteness.
    Sauntering through the lush foliage and over-hanging clouds in this serene hillock is one of the most exciting experiences you may ever have. The abundant flora and fauna in the region add to the attractiveness of the spot.
    From the check post through the bamboo bushes, you can reach the entrance of this hillock. Metal benches have been set up at the top where you can settle down, and let time ebb away.
    If you love outdoor camping in the wilderness, Palakkayam offers that too. Here, tents are erected on cemented platforms on safe, fenced-in areas.
    For adventure enthusiasts, Palakkayam offers zipline, rope cross, zorbing ball, gun shooting, archery, and many more activities, guaranteed to give you an adrenaline rush.
    Trek to Palakkayam Thattu, stand between the vast blue canopy and the green earth, feel the tender breeze of the region, and take in the impeccable view. The calm stillness of the land is sure to drip peace into your heart.
    #chachooscreations
    #palakkayamthattu
    #paalakayamthattu
    #palakayamthattu
    #touristplace
    #besttouristplaceinkannur
    #besttouristplaceinkerala
    #besttouristplaceinindia
    #kidsplace
    #touristplace
    #പാലക്കയം തട്ട്
    #mustvisitplace
    #holidayplaces

КОМЕНТАРІ • 13