Girls Hostel Scenes | Bloopers At the End | Simply Silly Things

Поділитися
Вставка
  • Опубліковано 1 жов 2024
  • എന്റെ കോളേജ് ഹോസ്റ്റലിൽ വച്ചുണ്ടായ രസകരമായാ കുറച്ചു അനുഭവങ്ങൾ ആണ് ഈ വിഡിഇഒയ്‌ളുടെ ആവിഷ്കരിച്ചിരിക്കുന്നത്. നമ്മൾക്ക് എല്ലാവര്ക്കും ഇതുപോലെ കുറെ മറക്കാൻ ആവാത്ത അനുഭവങ്ങൾ ഉണ്ടാവും. നിങ്ങളുടെ മനസ്സിൽ ഇതുപോലെ തങ്ങിയ അനുഭവങ്ങൾ കമന്റ് ചെയനോട്ടോ
    നിങ്ങൾക്ക് ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ. .പുതിയ ഒരു അടിപൊളി വീഡിയോ ആയിട്ട് വരുന്നത് വരെ Bye..
    Meet Me On Instagram : / aaryaanoop
    Facebook : / simplysillythings
    For Enquiry contact me at : simplysillythings@gmail.com
    സബ്സ്ക്രൈബ് ചെയ്യാൻ താഴെ കാണൂന്ന ലിങ്ക് ക്ലിക്ക് ചെയുക
    www.youtube.co....
    #aarya #simplysillythings #girlshostel #ladieshostel

КОМЕНТАРІ • 2 тис.

  • @angeljose5586
    @angeljose5586 3 роки тому +2192

    Edi aaryaee.....super .......(nintae roomate aayairunna na... ne etharyum apamaanikendarunnnu.....😭😭😭😭pavam alias n job...)

  • @BinoykumarC
    @BinoykumarC 8 місяців тому +367

    2024 ൽ കാണുന്ന വർ ലയിക്ക് അടി ❤

  • @alfiyamariyam8122
    @alfiyamariyam8122 3 роки тому +3320

    ഇതുവരെ ഹോസ്റ്റൽ ലൈഫ് അനുഭവിക്കാത്തവർ എത്ര പേരുണ്ട്?😣
    Thank you. ☺aadhyayittaithrem like. 🙂

  • @PonnuAnnamanu
    @PonnuAnnamanu 3 роки тому +1241

    വീട്ടിൽ നിന്നു കൊണ്ടുവരുന്നത് ഒരു ദിവസം കൊണ്ടു തിന്നുതീർക്കും 🤣🙌 Correct💕

  • @jeminpulickal
    @jeminpulickal 3 роки тому +196

    നാളെ നാളെ നാളെ ഇഷ്ടപ്പെട്ടവർ ഉണ്ടോ 😆😆😆😍😍😍💕💕👌👌

  • @nivedhyasuresh5700
    @nivedhyasuresh5700 3 роки тому +52

    Arya chechi
    Types of Servants
    Types of sisters
    Types of WhatsApp users
    Types of fashion girls
    Rich girl VS Poor girl
    Mom VS Dad
    Sister VS Brother
    Types of school teachers
    Wife VS Husband
    Chechi can you try this all
    Plzz chechi
    Arya chechi fans like👍here
    👇

  • @kl-2family401
    @kl-2family401 3 роки тому +1170

    *വീട്ടുകാർക്കിടയിൽ മടിച്ചി എന്ന് പേരുള്ളവൾ, ഹോസ്റ്റലിൽ കൂട്ടുകാർക്കിടയിൽ രാജാവായിരുന്നു.* 😁😎🔥

  • @s4creativeminds876
    @s4creativeminds876 3 роки тому +551

    ചേച്ചി ന്റെ voice ഇഷ്ടമുള്ളവർ like adi

  • @samanyasanthosh5512
    @samanyasanthosh5512 3 роки тому +613

    "നാളെ നാളെ നാളെ നാളെ അല്ലെങ്കിൽ മറ്റെന്നാൾ"🤣🤣🤣

  • @lachuzzspecial4508
    @lachuzzspecial4508 3 роки тому +27

    Part 2 venam എന്നുള്ളവർ like👍
    👇

  • @PriyaPriya-mo3pb
    @PriyaPriya-mo3pb 6 місяців тому +6

    ഇത് കണ്ടിട്ടും മതിയാത്തവർ എത്ര പേരുണ്ട് ലൈക്കടി

  • @nishab1709
    @nishab1709 3 роки тому +557

    ഇതൊക്കെ കാണുമ്പോൾ hostelil പോണം എന്ന് തോന്നുന്നത് എനിക്ക് മാത്രമാണോ?😊

  • @rubingeorge98
    @rubingeorge98 3 роки тому +217

    ഹോസ്റ്റൽ ലൈഫ് കഴിഞ്ഞു പിരിഞ്ഞു പോകുമ്പോൾ ഉള്ള വിഷമം..... ഹോ വയ്യ

  • @alby-co4iv
    @alby-co4iv 3 роки тому +236

    Tattoo okke അടിച്ച സിസ്റ്റർ നെ ഞാൻ ആദ്യായിട്ട കാണുന്നെ .😂

  • @zainazahiyan8651
    @zainazahiyan8651 3 роки тому +15

    Liya achuz
    Nethuzz creation
    Ponnu anna manu
    Ikru ,s, entertainment
    Indhu official
    Kanunavar ondo

  • @Cocoteene
    @Cocoteene 3 роки тому +62

    നാളെ നാളെ നാളെ അത് സൂപ്പർ ആയിരുന്നു 🤭❤️

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 роки тому +307

    **വേഷം മാറുന്ന ഒടിയൻ🔥❤️**

  • @Sidnushka.aspire
    @Sidnushka.aspire 3 роки тому +236

    വീഡിയോ ഫുൾ ആയിട്ട് കാണുന്നതിനു മുമ്പ് തന്നെ ലൈക്‌ അടിക്കുന്ന എത്ര പേർ ഉണ്ട്

  • @rubingeorge98
    @rubingeorge98 3 роки тому +150

    ആരേലും ഒരാൾ ലീവ് എടുത്താൽ ബാക്കി ഉള്ളവരും അന്ന് ലീവ് ആകും. അതാണ് ഹോസ്റ്റൽ ലൈഫ് 😂😂😂

    • @SimplySillyThings
      @SimplySillyThings  3 роки тому +12

      😄

    • @dubaidiariesby_shreejith01
      @dubaidiariesby_shreejith01 3 роки тому +8

      Friends മൊത്തം ലീവ് എടുത്താലും അവരുടെ മുന്നിൽ show കാണിച്ചു കോളേജിൽ പോയി 1st period തന്നെ എങ്ങനെ കോളേജിൽ നിന്നും ചാടും എന്ന് ആലോചിച്ചിരുന്ന ലേ ഞാൻ. Aah. Athoke oru Kalam.

  • @saleemponnani7035
    @saleemponnani7035 3 роки тому +15

    ഇതു മുന്നേ ഇട്ട വിഡിയോ ല്ലെ 🤔ഇതു കണ്ടിട്ട് ഉണ്ടല്ലോ 🙄

  • @_aleenah_7642
    @_aleenah_7642 3 роки тому +12

    നാളെ... നാളെ... നാളെ... നാളെ... നാളെ... നാളെയല്ലെങ്കിൽ മറ്റന്നാൾ... 😂😂😅

  • @nandanabiju7207
    @nandanabiju7207 3 роки тому +296

    Simply silly things fans like adi❤️❤️❤️

  • @jezuoo
    @jezuoo 3 роки тому +131

    ഞാൻ ഇതു വരെ ഹോസ്റ്റൽ നിന്നിട്ടില്ല 🤐

    • @anaghats146
      @anaghats146 Місяць тому

      Nikkkaathe irikkunneya nalle 🙂🥲

  • @anjanak.p3905
    @anjanak.p3905 3 роки тому +48

    Arya Chechi fans like here ❤️

  • @safiyasadath6314
    @safiyasadath6314 3 роки тому +16

    Hostel part - 2 cheyyanam ene ullavar 10 like pls

  • @tgv4301
    @tgv4301 3 роки тому +86

    ഞാൻ ഇവിടെ പഠിക്കാൻ വന്നതാ അല്ലാതെ അടിച്ചുവരൻ വന്നതല്ല,, thug.... thug..

  • @rubingeorge98
    @rubingeorge98 3 роки тому +191

    രാത്രി വാർഡൻ അറിയാതെ സെക്കൻഡ് ഷോക്കുള്ള പൊക്കൊക്കെ ഹോ awesome👌👌

  • @annamolsaji7528
    @annamolsaji7528 3 роки тому +136

    ലിയ ചേച്ചിടെ വീഡിയോ
    കണ്ട് വരുന്ന വഴിയാ 😌🚶‍♀️

  • @ayishanusriya9220
    @ayishanusriya9220 3 роки тому +26

    7:31 the ultimate verppikkal😂

  • @gracefully9699
    @gracefully9699 3 роки тому +74

    Super .. especially the warden is relatable😂

  • @jinimathew2394
    @jinimathew2394 3 роки тому +107

    Liya chechide video kandu theernappol ingott vannavar undo

  • @ammusvlog7193
    @ammusvlog7193 3 роки тому +46

    Aarya chechi fans like adi ❤️❤️💕💕

  • @dhfgirloffasillj119
    @dhfgirloffasillj119 3 роки тому +24

    Ithupoleyulla videos iniyum upload cheyyanam tto😂😂😂

  • @arunimadas7263
    @arunimadas7263 3 роки тому +98

    “ naale naale naalayengil mattanaal " super dailoge 😂

  • @aneenamathew2773
    @aneenamathew2773 3 роки тому +53

    2വർഷം സിസ്റ്റേഴ്സ് നടത്തിയ ഹോസ്റ്റലിൽ നിന്ന എന്റെ same അവസ്ഥ 😂..

  • @annapoorneshwariammumma75
    @annapoorneshwariammumma75 3 роки тому +60

    Chechi types of girls in kitchen cheyyamo please 🥰🥰

  • @aarusdevus6226
    @aarusdevus6226 3 роки тому +256

    എന്റെ മോനെ ഒരു രക്ഷയുമില്ല 😂😂 അയ്യോ ചിരിച്ചു ചിരിച്ചു മടുത്തു 🤣🤣 എനിക്ക് വയ്യേ 😄😄 Bloopers adipoli 😆😆 9:20 ഇതാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം പഠിപ്പിസ്റ്റ് സൂപ്പർ ❤️❤️😘😘

  • @greeshmasuresh7016
    @greeshmasuresh7016 3 роки тому +72

    എന്റമ്മോ... ഹോസ്റ്റൽ life... അത് ഒരു ഒന്നൊന്നര life തന്നെ.... Eapecially ചിക്കൻ കറി ഉള്ള ദിവസം..😁😁😁😁😁

  • @pankakshitp
    @pankakshitp 3 роки тому +47

    . After seeing this video I am feared to go to Hostel . But glad to meet new friends , to travel , to go abroad and stay in groups 😂❤️

  • @DhanushaV05
    @DhanushaV05 3 роки тому +44

    Pwoli chechi pwoli😍😍 Ith thanne aayrunnu entem hostel life❣️💕❤️
    Missing those dayssss😥😥

  • @arshadhaasharaf2931
    @arshadhaasharaf2931 3 роки тому +60

    Eaa vedio munne kandittullaver undoo

  • @anaghaanu3098
    @anaghaanu3098 3 роки тому +29

    Simply silly fans evida vaa 😃😃😃😍🥰

  • @hasnashinuzz470
    @hasnashinuzz470 3 роки тому +36

    Next topic : Typs of friends
    Cheyyamo plz plz plz........ chechi💞💞💞💞💞💞💞💞💞

  • @nishatc2292
    @nishatc2292 2 роки тому +17

    ഫാത്തിമ പൊളി ഇങ്ങനെ ഒരെണ്ണം ഉണ്ടാകും ഹോസ്റ്റലിൽ പിന്നെ അമ്മയെ ഫോൺ വിളി 😘😘😘😘home sickness 😂😂😂

  • @athirasanthosh7105
    @athirasanthosh7105 2 роки тому +20

    Missing those hostel days

  • @shreyavarma9304
    @shreyavarma9304 3 роки тому +62

    Orupaadu youtubers types of people in hostel cheythittundenkilum chechide bhayankara ishtamayi.. aarum ithuvare Warden ne konduvannittilla.. 💛pwolich💛

    • @SimplySillyThings
      @SimplySillyThings  3 роки тому +5

      Tq🥰

    • @worldofparuzz5525
      @worldofparuzz5525 3 роки тому

      indu official warden ne video ittittund.arya chechiyum pwoli ahnutto

    • @shreyavarma9304
      @shreyavarma9304 3 роки тому +1

      @@worldofparuzz5525 oh aano. Njan indhu chechide video kandittilla tto..😊

  • @shihnamohamedrafi3911
    @shihnamohamedrafi3911 3 роки тому +35

    Adutha pravisham bad mom vs good mom video upload cheyumo ishtamullavar like adi❤❤

  • @bliss_thetics_2110
    @bliss_thetics_2110 3 роки тому +9

    Hostel ലൈഫ് ഒക്കെ അടിചുപൊളിച്ചിട്ടുള്ളവർ ഇവിടെ വാ
    👇👇

  • @niyasr1440
    @niyasr1440 3 роки тому +11

    2 ND part vendavar like

  • @കുഞ്ഞിമണീസ്
    @കുഞ്ഞിമണീസ് 3 роки тому +2

    Adutha video കാമ്പേറ് cheyyumoooo

  • @devikakrishnan7632
    @devikakrishnan7632 3 роки тому +20

    വീഡിയോ post ചെയ്ത് നിമിഷനേരം കൊണ്ട് 1K like വാങ്ങുന്ന ആര്യചേച്ചി massanu 😍

  • @shreyamenon4008
    @shreyamenon4008 3 роки тому +23

    wow ellaam perfect 😍🥰🤩

  • @sunitharajeev3058
    @sunitharajeev3058 3 роки тому +24

    chechide acting oru rekshayumilla.👌👌👌👌

  • @gouthamivlog8120
    @gouthamivlog8120 2 роки тому +12

    പ്രാക്റ്റിസിലെ ചിരി പോളിച്ചു 😄😄😄😄😄😄😄👍👍

  • @aqueenanelson121
    @aqueenanelson121 2 роки тому +2

    cleaning girl sound supper

  • @farisha4067
    @farisha4067 3 роки тому +8

    Ee video idhin mumb upload cheydhathallle🤔🤔

  • @manojmathew1227
    @manojmathew1227 3 роки тому +115

    When we live in a hostel we will never forget mother's 😗😗😗💖💖

  • @pathofyashz4690
    @pathofyashz4690 3 роки тому +10

    Super chechi😁😁😁😂😍
    Chechi idh munb cheyditundayirunno.. kandad pole thonunnu😅

  • @swethalakshmi9614
    @swethalakshmi9614 3 роки тому +10

    Foodie ath super arya chechi😂😂😂😂😂😂😂😂😂😂

  • @sreelekshmic9560
    @sreelekshmic9560 Рік тому +6

    എന്റെ ഹോസ്റ്റൽ ജീവിതം എനിക്ക് ഓർമ വന്നു 😌🤣🤣🤣🤣🤣

  • @Lineeash
    @Lineeash 3 роки тому +4

    Any school or college student here 😍😍😍😎😎😎😘😘😘

  • @nishakollanoor8727
    @nishakollanoor8727 3 роки тому +13

    Chechi oru rakshayumile polli veido❤️❤️

  • @lekshmimanjesh2448
    @lekshmimanjesh2448 3 роки тому +17

    Poli

  • @fathimapathu9746
    @fathimapathu9746 4 місяці тому +2

    2024 lil kanunnavar indo

  • @maneesasaddvhkdgg3638
    @maneesasaddvhkdgg3638 6 місяців тому +2

    വീട്ടിൽ പൂച്ചയെ പോലെയും സ്കൂളിൽ പുലിയെ പോലെയും ഉള്ളവർ ലൈക്ക് അടി

  • @milanjohnson519
    @milanjohnson519 3 роки тому +14

    Poli 👌

  • @sunainayasser2543
    @sunainayasser2543 3 роки тому +13

    Super arya chechi😍. I am your big fan ❤❤🥰

  • @pushpa6649
    @pushpa6649 3 роки тому +20

    First comment .😍😍arya chechi waiting ayirunnu.super😍😍chechiallenghilum poli alle😍😍

    • @creativedevumalayalam
      @creativedevumalayalam 3 роки тому +1

      എന്റേതും ഇതുപോലത്തെ വീഡിയോകളാണ്. നോക്കാമോ 🙏

    • @pushpa6649
      @pushpa6649 3 роки тому

      @@creativedevumalayalam yaa

  • @sreelakshmisagaransreelaks2555
    @sreelakshmisagaransreelaks2555 2 роки тому +6

    Nale college il pokan vendi thale divasam dress ett ready aayi uragan kidakunn 😂😅 nte chechi sammathich erikunnu, adipoli 👌
    Arya chechi videos oke super aan,nte ammayk orupad eshtam aan chechine 🥰

  • @xtreamt.v6821
    @xtreamt.v6821 3 роки тому +45

    2:27 tatoo adiche sister polichu😂

  • @justinjohnson4167
    @justinjohnson4167 3 роки тому +14

    Hostel Lyf... Kiduvae.... അത് അനുഭവിച്ചവർക്കേ അറിയൂ ❤️❤️❤️❤️❤️

  • @sreelathar6962
    @sreelathar6962 3 роки тому +23

    Chechi do a Video based on "FRIENDSHIP "

  • @sanziyak6845
    @sanziyak6845 3 роки тому +11

    W8ng aarnnu...😘😘🔥

  • @Nihazcom
    @Nihazcom 3 роки тому +12

    Hostel Life അനുഭവിച്ചവർ ഉണ്ടോ

  • @muhammedyaseen4237
    @muhammedyaseen4237 Рік тому +4

    നാളെ നാളെ നാളെയ ഇല്ലെങ്കിൽ മറ്റന്നാൾ 😂😂😂😂
    AL Angel 🥰❤️

  • @leenatheja1835
    @leenatheja1835 3 роки тому +14

    Superrb nice acting 😘😘

  • @ayanasuresh7817
    @ayanasuresh7817 3 роки тому +15

    Yey... Pwoliiii😍🔥

  • @nimnisebi4132
    @nimnisebi4132 3 роки тому +13

    സിസ്റ്റർ അമ്മ പൊളിച്ചു 🥳

  • @gouthamivlog8120
    @gouthamivlog8120 2 роки тому +3

    പഠിപ്പിസ്റ്റ് ഒറങ്ങാതെ പഠിച്ചത് കൊണ്ട് കോളേജിൽ പോവുമ്പോൾ ഉറക്കം വരുമോ 🤣🤣🤣🤣

  • @preethimol1685
    @preethimol1685 3 роки тому +1

    Different people behave in dolls cheyamo

  • @vinibaiju4040
    @vinibaiju4040 3 роки тому +13

    Poli

  • @nichuninnu5951
    @nichuninnu5951 3 роки тому +5

    Whats in my frige cheyyamo chechi

  • @baseema536
    @baseema536 3 роки тому +10

    Super🥰😘✌️

  • @amaanameen5522
    @amaanameen5522 3 роки тому +9

    Super aayinu chechiii🥰😍 ur creations are very beautiful😍✨❤

  • @krupageorgeourlifevlog1947
    @krupageorgeourlifevlog1947 3 роки тому +15

    Arya cheachi fans adi oru like

  • @hubforstatus
    @hubforstatus 3 роки тому +14

    Super enni ullavar like adicho...😁

  • @Sgdudy
    @Sgdudy 3 роки тому +20

    Chechiyide sister acting poli super 👍👍👍

  • @Rubyjane0707
    @Rubyjane0707 3 роки тому +19

    Super.. hostel അവസ്ഥ ഇങ്ങനെ തന്നെ 😀😋

  • @PKXD352
    @PKXD352 3 роки тому +2

    Yaa mone😂

  • @fathimashaikha4480
    @fathimashaikha4480 3 роки тому +1

    Ithu oru pravashyam kanda video anello

  • @hassitha0006
    @hassitha0006 3 роки тому +19

    Chechi types of girls in movie theater cheyamo please🙏😇😇

  • @krishnaja6500
    @krishnaja6500 3 роки тому +6

    ഈ വീഡിയോ nerathe ചേച്ചി ഇട്ടിട്ടുണ്ടാരുന്നല്ലോ....nerathe ഇട്ടത് delete ചെയ്ത് onnude ഇട്ടതല്ലേ...

  • @sasikumarpm5702
    @sasikumarpm5702 3 роки тому +6

    എല്ലാ വിഡിയോയും സൂപ്പറാണെല്ലോ. ❤❤😄

  • @atozvlogz6921
    @atozvlogz6921 3 роки тому +2

    6:32 sathyam njn eppoyum orkkunna karya Chechi paranje 😂😂😂

  • @athilsajad3740
    @athilsajad3740 3 роки тому +2

    Hlo chechi oru like reply tharuvo plz

  • @AlainaMJJiji
    @AlainaMJJiji 3 роки тому +7

    Nice video polichu

  • @ridurinukallan8438
    @ridurinukallan8438 3 роки тому +4

    ബോയ്സ് ഹോസ്റ്റൽ ആക്കുമോ എന്റെ പേരും പറയണേ

  • @Jopnsv
    @Jopnsv 3 роки тому +3

    Dhaivame....ithpoloru sister njn ninna hostel il undarnu....😅😅😅 Can't stop laughing....Chechi Saras hostel il aayrno 😅

  • @krishnapriyaxg2856
    @krishnapriyaxg2856 3 роки тому +2

    Ee video munb ittayalle?

  • @SHECOFashionDESIGNS-y1m
    @SHECOFashionDESIGNS-y1m 3 роки тому +1

    ജൊഛോഛോഠോഠോഛോഛോഗോഖഖഖചചടപോമഭബബഭഫടടൊഫഫൊഫോഫൊഫൊസൊസൊഫൊഫോഫഫോബോബദബൗസൗഫംഫഫംഫംബംബഡംഡംഡേഛംഛേഛംഠേഠേഠേഡംബം