Annoying Guest | Simply Silly Things

Поділитися
Вставка
  • Опубліковано 16 жов 2024

КОМЕНТАРІ • 782

  • @rinsirinsi2912
    @rinsirinsi2912 2 роки тому +756

    അല്ലെങ്കിലും അങ്ങനെ തന്നെയാണ്...എവിടെക്കെങ്കിലും പോവാൻ നിൽക്കുമ്പോൾ വരുമ്പോൾ ഒരുമാതിരി ഒരു അവസ്ഥയാവും..ചേച്ചിയുടെ അഭിനയം poli😍🔥❤natural ആക്ടിങ് ❤

  • @savithaunni3790
    @savithaunni3790 2 роки тому +262

    ഇങ്ങനെ ഉള്ള ബന്ധുക്കാരെ വീടിന്റെ ഏഴ് അയിലത് അടിപ്പിക്കരുത് 🤣🤣 video super aayittund 👌👌❤

  • @thumbanznjambanz1970
    @thumbanznjambanz1970 2 роки тому +1075

    വീട്ടിൽ ഗസ്റ്റ് വരുമ്പോൾ സ്വന്തം റൂമിൽ നിന്ന് out ആകുന്നവർ👍

  • @April-kn9gi
    @April-kn9gi 2 роки тому +271

    Nalla originality und chechi videokk😂...superrr

    • @girlsattitude4837
      @girlsattitude4837 2 роки тому

      Ithentha april ennanallo ID

    • @April-kn9gi
      @April-kn9gi 2 роки тому

      @@girlsattitude4837 😉

    • @girlsattitude4837
      @girlsattitude4837 2 роки тому

      @@April-kn9gi 😄entha peru

    • @girlsattitude4837
      @girlsattitude4837 2 роки тому

      @@April-kn9gi Vayanottam undo entha peru ente peru nivedya 7ill ann padikkunath

    • @April-kn9gi
      @April-kn9gi 2 роки тому

      @@girlsattitude4837 ente peru raju njn 9th laa padikkane

  • @hashnachinnu
    @hashnachinnu 2 роки тому +77

    Aarya chechi super video 🔥💖 community post vannapol mutal nokki erikkuvariyunnu 🤩❤️
    Aarya chechi acting adipoli 😍💗

  • @nishajoshua9388
    @nishajoshua9388 2 роки тому +29

    Super acting poli ഒരു രക്ഷയും ഇല്ല അല്ലേലും അതെ എങ്ങോട്ടെങ്കിലും പോകാൻ നിക്കുംബം ആരേലും കേറി വരും പിന്നെ പോക്കും മുടങ്ങും എന്തുവാ അല്ലേ....
    പിന്നെ ചേച്ചി പറ്റൂവാണ്ങ്കിൽ ഇതിൻ്റെ 2-part കൂടി ഇടനെ.....
    ❤️♥️🔥❤️♥️🔥❤️♥️🔥

  • @hannahphilip8719
    @hannahphilip8719 2 роки тому +68

    2:33 my same ringtone 😃😃

  • @crimxon__here
    @crimxon__here 2 роки тому +87

    Adipoli 🔥💖 chechi..
    Nalla content , originality acting ❤️
    Editing ellam super👌
    Pinne manikutty yude 😭crying 😅 polichu ..🔥

  • @jincy4270
    @jincy4270 2 роки тому +170

    The Joint Family Part 3 waiting

  • @aleenapoolon9394
    @aleenapoolon9394 2 роки тому +69

    Pwolii video chechiiizzz ❤️❤️😘😘🎉🥳🥳 natural acting 🥳🥳chechii aa white topill nalla bhangi ind ❤️

  • @paru2195
    @paru2195 2 роки тому +62

    Relate cheyan pattiyond aanenn thonnunnu😂😂eanik chorinj vannu🙂prethekich aa ammayide swabhavam😅super acting chechi😍😍❤

  • @Njan1989
    @Njan1989 2 роки тому +11

    1.41
    ആ കൊഞ്ഞനം കുത്തൽ. പൊളിച്ചു😂😂😂

  • @SHANEESHAPJ
    @SHANEESHAPJ 2 роки тому +53

    ഇതിന്റെ part 2 വേണം ചേച്ചി 🙏🙏
    Please 😘😘
    ചേച്ചിയുടെ acting പൊളി.... 😘😍

  • @hawkinsights610
    @hawkinsights610 2 роки тому +59

    Kandappo sarikkum chorinju keri vannu..randennam pottichalonn vare thonni 😂😂😂..nalla natural ayi present cheythu💯💯....super chechi💥💥🎉🎉

  • @fathimanaslin3749
    @fathimanaslin3749 2 роки тому +33

    വളരെ മനോഹരമായ് ചെയ്തിട്ടുണ്ട്, എന്ത് ഭംഗിയാണ് കണ്ടിരിക്കാൻ real life ൽ നടക്കുന്നതുപോലെ അതി മനോഹരം😍

  • @Akhi246
    @Akhi246 2 роки тому +112

    ഷെരികലും ശെരികലൂം സംഭവിക്കുന്ന കാര്യം ann ethu😜 ചേച്ചി അഭിനയം സൂപ്പർ ann💗 part 2 venam please❤️💞

  • @thasnima7641
    @thasnima7641 2 роки тому +7

    സത്യമെന്നേ ഒന്നെങ്കിൽ എവിടെങ്കിലും പോകാൻ നേരം ഇതുപോലെ ആരേലും വരും വരുന്നതിൽ ഒരു പ്രശ്‌നവുല്ല പക്ഷേ അവർ വന്നിട്ട് ഒരുമാതിരി സംസാരിക്കും അതാ യന്റെ അഭിപ്രായം ഒരാൾ വന്നാൽ വന്നട്ട് അങ്ങ് പോണം അല്ലാതെ ഇങ്ങനെ ചെയ്യരുത് ഇങ്ങനകനും വന്നു നിന്നാൽ പിന്നെ അവർ പോന്ന വരെ അവരെ സഹിക്കേണ്ടി വരും

  • @user-zw7np9lg6h
    @user-zw7np9lg6h 2 роки тому +11

    Firsteee 🥳... Chechide videosinu vendi waiting aanu... Vacation class karanam stress aarunnu... But chechide video kanumbo enthennillatha Santhoshamm aanu🥰... Ente ammem chechim okke chechide katta fans aanu😚

  • @learnielife5553
    @learnielife5553 2 роки тому +77

    മണിക്കുട്ടി പൊളി ❤️❤️❤️❤️😁😁😁😁

  • @Daily__Tips...
    @Daily__Tips... 2 роки тому +14

    കുഞ്ഞിനോട് ചിരിച്ചപ്പൊ കെഞനം കുത്തിയത് poli 😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂🤣😂😂🤣🤣❤️😘 poli chechi

  • @chechiksd160
    @chechiksd160 2 роки тому +51

    വെറുതെയല്ല വീഡിയോ ഇടാൻ ലേറ്റ് ആകുന്നത്. ഓരോ കാരക്റ്റർ അഭിനയിക്കണം എന്നിട്ട് എഡിറ്റിങ്ങും ഹോ നല്ല പാട് പെട്ടിട്ടുണ്ടാകും അല്ലെ ചേച്ചി. എന്തൊരു ഒറിജിനാലിറ്റി പൊളി 👍🏻👍🏻😍 നെക്സ്റ്റ് വീഡിയോ waitting 💥💥

  • @keerthanap7445
    @keerthanap7445 2 роки тому +80

    Adipoli Chachi❤️❤️❤️❤️
    Part 2 vanam 💜

  • @vishnupriya.p.r1158
    @vishnupriya.p.r1158 2 роки тому +31

    Chechi adipoli.. valare natural acting 💯💖 characters okke relatable ayirinn. Oral anu ella character um chiyyanth enn thonnunne ille🔥💖 really nice 💯 keep going 💌

  • @diyalakshmick9269
    @diyalakshmick9269 10 місяців тому +4

    നിങ്ങളുടെ കോമഡി കണ്ടുതുടങ്ങിയതിൽ പിന്നെ വേറൊന്നും കാണാൻ തോന്നുന്നുന്നില്ല. അത്ര നല്ല രസമാണ് 👌👌👌സൂപ്പർ

  • @flavoursofhappinessbyameer9834
    @flavoursofhappinessbyameer9834 2 роки тому +6

    Adipoliwwww chechi
    Chechide videode notification vannappole njan video kandhu adipoliwww...😍😍😍😀

  • @tvsasi7705
    @tvsasi7705 2 роки тому +21

    അടിപൊളി പറയാൻ വാക്കുകൾ ഇല്ല
    ഇതിന്റെ പാർട്ട്‌ 2 ഇടുമോ ചേച്ചി
    മണിക്കുട്ടി സൂപ്പർ ചേച്ചിയുടെ എല്ലാ വീഡിയോകളും ഞാൻ മുടങ്ങാതെ കാണാറുണ്ട്

  • @sujitasalim2922
    @sujitasalim2922 2 роки тому +12

    സത്യം എവിടെയെങ്കിലും പോകാൻ നിൽക്കുമ്പോൾ ഇതേപോലെ ആരെങ്കിലും വരും സൂപ്പറായിട്ടുണ്ട് ട്ടോ 😍😍😍

  • @athulaneesh5188
    @athulaneesh5188 2 роки тому +15

    Super I see this video Super funny 😄 😆 🤣

  • @hashnachinnu
    @hashnachinnu 2 роки тому +3

    1:40 chirichu oru vazhiyaaye 😆🤣
    5:11 😂

  • @aminaami9667
    @aminaami9667 2 роки тому +3

    ഏത് പ്രായവും ഏത് വേഷവും ചേരും
    ആ അമ്മാവൻ്റെ മുടി കാണുമ്പോൾ ചിരിവരും.ചേച്ചി കിടിലം

  • @archanaramesh7905
    @archanaramesh7905 2 роки тому +17

    Nalla oru originality feel ചെയ്യുന്നുണ്ട് ❤️Arya chechi vere level❤❤keep it up chechi ❤kutty❤

  • @minnuscreations533
    @minnuscreations533 2 роки тому +20

    Part 2 venam plz chechi, super acting aane. Nalla marupadi ammayikk kodukkunna oru video aayitt idan pattumengil anagane onnidumo plz. Pinne ellam chechide decision aanu njan just paranjune ulottooo 😘🥰

  • @athiraathira44
    @athiraathira44 2 роки тому +6

    ചേച്ചി ഇതിന്റെ 2 ഭാഗം കൂടി ചെയ്യാമോ.. 😁😘 കാണാൻ നല്ല രസം ആണ്

  • @josejose-ut8no
    @josejose-ut8no 2 роки тому +22

    Simple silly things
    Babithabi
    Liya achuz
    Neethuz creations
    Uyir.evarde ellarudeyum fans ondo ❤️❤️👍👍🙏🙏

  • @anjusibysiby6149
    @anjusibysiby6149 2 роки тому +11

    ചേച്ചിയുടെ വീഡിയോ -ക്ക് വെയ്റ്റിംഗ് ആയിരുന്നു 💕💝

  • @angelinasuresh4049
    @angelinasuresh4049 2 роки тому +32

    chechy part 2 idamo plssss🥺

  • @vavachiii9536
    @vavachiii9536 2 роки тому +9

    Chechiii koree aayallo kanditt nthu patty video idaanjath enthey🥺❤️❤️❤️

  • @freedamerrin2434
    @freedamerrin2434 2 роки тому +7

    Chechi super👌👌👌👌 ചേച്ചിയുടെ acting original pole und😍😍😍

  • @anjithaah8996
    @anjithaah8996 2 роки тому +1

    Ithpole arum innevare vanitilelum...kandit chorinj kerunn 🙂...aa ammayide sobavam😬😬....
    🌟BUT...!
    💯💯Chechide acting💕😍

  • @sagtlrgafoor5348
    @sagtlrgafoor5348 2 роки тому +3

    എന്തുരസാണെന്നറിയോ നിങ്ങളെ വീഡിയോ കാണാൻ സമയം പോകുന്നതേ അറിയുന്നില്ല.... സത്യം 😍😍😍

  • @Shefin_Mohammed
    @Shefin_Mohammed 2 роки тому +7

    കുടുംബസംഗം part -2 cheyyo please katta waiting 😇

  • @punyaajeesh4241
    @punyaajeesh4241 2 роки тому +6

    Chechi super video....Manikutty adipoli aayittund....😍🥰❤️

  • @nailanazar2172
    @nailanazar2172 2 роки тому +11

    Chechi adipoli joint family iniyum venam😍

  • @mahalekshmi.a3159
    @mahalekshmi.a3159 2 роки тому +10

    🥰🥰❣️❤️ഇജ്ജാതി video chechi ഒരു രക്ഷയില്ലായിരുന്നു acting chechi vera level acting superb chechi 💞😘👏♥️💕

  • @monoottycv475
    @monoottycv475 2 роки тому +4

    Njan chechide oru video polum miss cheyyarilla Iam a big fan of you
    Chechi ithinte part 2 iduo plzz😊

  • @dhanyasebi4072
    @dhanyasebi4072 2 роки тому +11

    ചേച്ചി എനിക്ക് ചേച്ചിയുടെ എല്ലാ വീഡിയോസും ഇഷ്ടാ ഞാൻ ഇട്ടത് തന്നെ കണ്ടിരിക്കാൻ നല്ല രസം ഞാൻ എട്ടാം ക്ലാസിലെ പഠിക്കണേ ഒരു ഹായ് തരുമോ നെറ്റ് വീഡിയോ എന്നെ പറ്റി പറയൂ നെക്സ്റ്റ് വീഡിയോ പ്ലീസ് എന്റെ പേര് anna

  • @anjanakm2742
    @anjanakm2742 2 роки тому +32

    Adipoli video Chechi 🥰 super 💕❤️💞

  • @amalakl5546
    @amalakl5546 2 роки тому +30

    Manikutty poli 😂❤️

  • @NilenaAlexander
    @NilenaAlexander 4 дні тому

    Ernakulam ano place?? Ethpole alternation or stitching inu kond varalo

  • @Aaliya_farzin
    @Aaliya_farzin 2 роки тому +2

    Manikutty pwoliii🤣🤣...Nda ponnie...🤣🤣

  • @Abhirahmmi
    @Abhirahmmi 2 роки тому +14

    Adipoli chechi.... Nalla acting ❤️

  • @praveenkc3627
    @praveenkc3627 2 роки тому +13

    Nice performance ചേച്ചി, എനിക്ക് ശരിക്കും മണിക്കുട്ടിക്ക് ഇട്ട് ഒരു കൊട്ട് കൊടുക്കാൻ തോന്നി 😂

  • @JayaLakshmi-nv4eb
    @JayaLakshmi-nv4eb 2 роки тому +7

    8th comment😍 Hai Chechi😘😘😘 Chechide big fan Aaanu njan😘😘😘😘

  • @shebashiyas7141
    @shebashiyas7141 2 роки тому +10

    Manikkutti pwoliiiii 🔥🔥🔥🔥

  • @gopika-be7ps
    @gopika-be7ps 2 роки тому +15

    Arya chechi polichuuu 😍😍

  • @insta.grl5568
    @insta.grl5568 2 роки тому +15

    Chechi ethinde part 2 ayi edumo bakki nalla രസംമുണ്ട് കാണാൻ poli

  • @sabarizzzcreations2581
    @sabarizzzcreations2581 2 роки тому +7

    Super Aarya Chechi..❤❤❤...Video polichutto..❤❤..videokk vendi katta waiting aayirunnu.full support ind..♥😍😍..love u soooooo Much..💗💗💗💗

  • @hannarida6910
    @hannarida6910 2 роки тому +6

    Ithinte part 2 iduvo chechi plz❤️❤️ adipoli video ayirirunnu

  • @sijibrijil1202
    @sijibrijil1202 2 роки тому +30

    Pwoli pwoli editing 🔥🔥❣️

  • @anjanamadhu306
    @anjanamadhu306 2 роки тому +3

    Sooper video chechi 🥰🥰🥰🥰 mannikutty poli 😍😍😍😍

  • @chinnuk6819
    @chinnuk6819 2 роки тому +17

    Arya 😎Chechi 💯Ninga poliyaaa mass marana 💯💕mass😁😁👍🏻👍🏻🥰❤️❤️🤗🤗👌🏻👌🏻👌🏻👌🏻Next Vedio am Waiting For you😇😇

  • @rosemariyajomon7658
    @rosemariyajomon7658 2 роки тому +7

    Powli video..💚💚💚chechi oru rakshyumilla 😍😍😍😍

  • @indhunath1234
    @indhunath1234 2 роки тому +17

    Adi poli chechi ❣️❣️😘😘

  • @flavoursofhappinessbyameer9834
    @flavoursofhappinessbyameer9834 2 роки тому +6

    Arya chechide videode notification vannappol video kandhavar arokke????

  • @Moideenkutty-dj8ky
    @Moideenkutty-dj8ky 2 роки тому +1

    Chechikuttiii oru videos polum njaaan kaaanaathadhille...
    Checheede oroo videosum prathyega feelum energyumaaanu poli actinggg ambooo polichuu chechiii i like you chundhari chechi kuttyyy😍😘

  • @prajitham9390
    @prajitham9390 2 роки тому +7

    Chechi poliyaaa nalla അഭിനയം 💖💖

  • @lichigirl_1824
    @lichigirl_1824 2 роки тому +16

    super adipoli chechi 🖤🖤

  • @jafnamanafak5374
    @jafnamanafak5374 2 роки тому +4

    Manikkutti🤣🤣aadyam kandappam tanne chirichu ppoyii❤️

  • @midhunaeldhose1637
    @midhunaeldhose1637 2 роки тому +7

    Katta waiting aayirunnu

  • @diywithsreyalekshmi8408
    @diywithsreyalekshmi8408 2 роки тому +2

    chechi naale school thurakuvalle appol schoolumayi bandhapetta video idumo pls pls pls ❤❤❤❤
    I LOVE YOUR VIDEOS🥰

  • @karthikaratha6782
    @karthikaratha6782 2 роки тому +6

    Part 2
    Plz chechi🥰🥰🥰

  • @btsfangirl6227
    @btsfangirl6227 2 роки тому +9

    Part 2 Plz chechi🙏❤️

  • @abhiramik.u8426
    @abhiramik.u8426 2 роки тому +11

    Ambooooooo polichu chechiiii😚😚😚😚❤️❤️❤️❤️

  • @Ammuzz881
    @Ammuzz881 2 роки тому +6

    Ente chechi oru rakshayumilla super polichu 😍😍

  • @Ana.s.w_ara
    @Ana.s.w_ara 2 роки тому +1

    Athidhi devooooo....... Bhava............🤣🤣🤣

  • @ayisha__achuz__Official123
    @ayisha__achuz__Official123 2 роки тому +1

    Ithinte part 2 venam chechiiii
    Manikkuttykk vazhakk kodkkunnath orupaad venam ath nalla originality aan ente oru czn nd aaldadth njaaninganeya😂😂

  • @aslamt2699
    @aslamt2699 2 роки тому +5

    Chechi polichu 👌 oru veetil sambavikkunnath thanne 🥰

  • @AnurithaRavichandran
    @AnurithaRavichandran 28 днів тому +1

    Ithinte oru part 2 venam theerich nalla marupadi okke parayunne oru part!

  • @samahabinthusman2361
    @samahabinthusman2361 2 роки тому +5

    Adipoli chechii💓lub u chechii😻

  • @adithya5039
    @adithya5039 2 роки тому +14

    Ente bhagyam ennu parayallo veettil varan mathram relatives onnumillla.😂

  • @gangapvputhiya4081
    @gangapvputhiya4081 2 роки тому +6

    super chechii 🥰 kidu👍

  • @aanjaleenarose3118
    @aanjaleenarose3118 2 роки тому +9

    Super... Hai tharamo🥰

  • @nadiya8776
    @nadiya8776 2 роки тому +9

    സെക്കൻഡ് പാർട്ട് ചെയ്യാവോ ചേച്ചി 💖💖😍😍

  • @affuzanu3233
    @affuzanu3233 2 роки тому +7

    Supper Chechi ❤️❤️❤️❤️

  • @Zenha_z2021
    @Zenha_z2021 2 роки тому +12

    Part 2 Cheyumooo pleasee😌

  • @addu4698
    @addu4698 2 роки тому +9

    Manikutty super

  • @Ammuz-k2n
    @Ammuz-k2n 2 роки тому +12

    𝐌𝐚𝐧𝐢𝐤𝐮𝐭𝐭𝐲 𝐤𝐨𝐥𝐥𝐚𝐦𝐚𝐥𝐥𝐨😂🥰

  • @aparna5267
    @aparna5267 Рік тому +2

    Adrenaline level when watching this📈

  • @meenakshipv5628
    @meenakshipv5628 2 роки тому +8

    Part 2 plz chechi plz plz

  • @paruzzz_09
    @paruzzz_09 2 роки тому +1

    1:40 😆 😄 🤣 😂

  • @diyam454
    @diyam454 2 роки тому +6

    Poil chechi 💕

  • @sanahairu8401
    @sanahairu8401 2 роки тому +4

    മണിക്കുട്ടിക്ക് ചേച്ചിടെ മോളെ ആകാമായിരുന്നു ❤️😂

  • @muahmmedfirdouse3784
    @muahmmedfirdouse3784 2 роки тому +1

    Ith sherikkum sambhavikkunna kaaryangalaa poli aayittund part 2 venam plzz

  • @sindhumenon7383
    @sindhumenon7383 2 роки тому +5

    Kastam. Ingane oru guest vanna pettu. Natural acting😃😃😃😃😃 👌👌👌😍😍

  • @ashabonslayv.v408
    @ashabonslayv.v408 2 роки тому +7

    Super awesome.

  • @sharisaji6199
    @sharisaji6199 2 роки тому +1

    Entammo. Enthoru Aacting polichu🤩pinne manikkuttyy chirichu chathu🤣🤣

  • @adwaith.s858
    @adwaith.s858 2 роки тому +11

    ചേച്ചി സൂപ്പർ വിഡിയോ ചേച്ചിയുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട് ❤❤❣️

  • @Zenha_z2021
    @Zenha_z2021 2 роки тому +6

    Chechi Video Pwoli Ann ttooo💝💖🔥

  • @vaigakttuyvlog1672
    @vaigakttuyvlog1672 2 роки тому +5

    Adipoli Chechi video ❤❤❤❤
    Part 2 vanam ❤❤❤

  • @aparnaaps4598
    @aparnaaps4598 2 роки тому +5

    Chechi Thakarthu😍👌👌👏👏❤️❤️🥰Manikutty😂😂Adipoli❤️❤️💖