എന്റെ വീടിന്റെ വാർക്ക ദിവസം|Things to taken care of Roof Slab Concreting|Concrete work|Dr. Interior

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 244

  • @wantedyou2346
    @wantedyou2346 2 роки тому +6

    Finally a Knowledgeable person who can actually convey his Knowledge to others. Learnt a lot. Thanks for this content.

    • @DrInterior
      @DrInterior  2 роки тому

      ❣️❣️❣️❣️🙏

  • @rajanav2718
    @rajanav2718 2 роки тому +3

    Congrats.. തീർച്ചയായും വാർക്ക ദിനം വളരെ സന്തോഷം തരുന്ന ദിവസം തന്നെ ആണ്.

    • @DrInterior
      @DrInterior  2 роки тому

      Thank u❣️❣️❣️❣️

  • @shuaibahmad5494
    @shuaibahmad5494 Рік тому +2

    Oh explanation polichu.
    Q&A touched each and every dimensions of queries related to main slab concrete.
    Thanks a lot for this informative video.😊

  • @sreekumarsingh4102
    @sreekumarsingh4102 2 роки тому +4

    നമ്മുടെ നാട്ടിലെ പ്രളയ ആൾക്കാർ തട്ട് 25 ദിവസം കഴിഞ്ഞ് പൊളിക്കണം എന്നു പറയും നമ്മളുടെ സാറിന്റെ അഭിപ്രായം ഞാൻ അവിടത്തെ വീട്ടുകാരോട് പറയും വളരെ നന്ദി

  • @micky5786
    @micky5786 2 роки тому +2

    Njagalude വീടിൻ്റെ വാർക്ക നാളെയാണ്. Thank you bro.

    • @DrInterior
      @DrInterior  2 роки тому

      😊😊😊❣️❣️❣️എല്ലാം നന്നായി നടക്കട്ടെ

  • @ranjithkrishnan8608
    @ranjithkrishnan8608 3 місяці тому +1

    Carpi the next day 2 support thoonukal 5 cm mannilekku thazhnnu, what to do now

    • @DrInterior
      @DrInterior  3 місяці тому

      🤔 എഞ്ചിനീയർ എന്താ പറഞ്ഞെ

  • @alm4104
    @alm4104 2 роки тому +2

    ഞാനും vizag ആണ് ഉപയോഗിക്കുന്നത്,, സാധനം സൈറ്റിൽ എത്തി,, ആൾട്രാടക് വെദറ്പ്രൂഫ് സിമന്റും,,

  • @sunilavjayan5263
    @sunilavjayan5263 2 роки тому +1

    Sir Congratulation for yourNew home under construction let your dream home come true. Sir I want to know waterproof putty and white cement are same or different things

  • @sreenis6338
    @sreenis6338 2 роки тому +3

    വളരെ സന്തോഷം അടുത്ത ഒരു ഘട്ടം അങ്ങനെ കഴിഞ്ഞു ❤️

  • @sreenathg9029
    @sreenathg9029 Рік тому +2

    extra bars must be extend beyond cranked bar for a distance about 48 d (ld)

  • @anoopudayakumar1880
    @anoopudayakumar1880 2 роки тому +1

    Orupade important video.... steel vizag use cheyyan reason kude parayamo important think aaahne concrete steel selection so athe konde chothichathane

    • @DrInterior
      @DrInterior  2 роки тому +1

      Best 3 rd steel in india, വിലയും tata & jsw നേക്കാൾ കുറവ് 👍

    • @anoopudayakumar1880
      @anoopudayakumar1880 2 роки тому

      Thank you

    • @Artofnoo
      @Artofnoo Рік тому

      ​@@anoopudayakumar1880 its not vishaka.... Its vizag

    • @anoopudayakumar1880
      @anoopudayakumar1880 Рік тому

      @@Artofnoo 😊

  • @anandhusivanand4980
    @anandhusivanand4980 Рік тому +1

    One of the main question is missing what's the grade of concrete using in main slab

  • @NH-eh8iq
    @NH-eh8iq 2 роки тому +1

    അജയേട്ടാ🙏👍👏👏👏👏👏🌹 എല്ലാം ഈശ്വരനുഗ്രഹവും ഉണ്ടാകട്ടെ

  • @pradeepchandran8025
    @pradeepchandran8025 2 роки тому +5

    എത്രയും പെട്ടന്ന് ആഗ്രഹിച്ചത് പോലെ പണി പൂർത്തിയാക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 💞

  • @samee8232
    @samee8232 2 роки тому +1

    ഇത് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം 👍❣️❣️❣️❣️🤩

  • @sankardas1029
    @sankardas1029 2 роки тому +1

    Ajay bro dis advantages of interlocking bricks onnum paranju tharamo allankil oru video cheyamo oru veedu vakan plan und so brick select cheyan vendiya plz rply

  • @AmruthK-kx9nq
    @AmruthK-kx9nq Рік тому +1

    Lintel concrete ethra divasam nanakanam mukali bricks ethra days kazinju kettam sir pls reply

  • @shanzafazil5087
    @shanzafazil5087 Рік тому +1

    Sir ente veed concrete kazhinhu kurach bhagangalil crack kaanunnu . Solution paranh tharumo?

  • @sajeeshvaishnavam2914
    @sajeeshvaishnavam2914 Рік тому +1

    Bro door and window etha use chaythe? Wood ano steal ano

    • @DrInterior
      @DrInterior  Рік тому

      Steel aan

    • @Ssanaa
      @Ssanaa Рік тому

      @@DrInteriorsteel door use akyit satisfied ano ? Sound prob undo , opn nd clos time? Please reply , it would be helpful..TIA

    • @DrInterior
      @DrInterior  Рік тому +1

      @@Ssanaa perfect 100%

  • @jeenp1655
    @jeenp1655 2 роки тому +1

    Varkkakk munp kattayude mukalil news papers pole oru layering idanamennundo...chila video s l Kandy..

  • @eldhopulimalayil
    @eldhopulimalayil 2 роки тому +1

    hlo bro.......flooring eath cheyyananu udeshikkunath

  • @maheshcp8635
    @maheshcp8635 2 роки тому +1

    Congrats bro all the Wishes🙌🙌🙌🙌

  • @anoopmathews8131
    @anoopmathews8131 Рік тому +1

    Why you are not updating house work videos

    • @DrInterior
      @DrInterior  Рік тому

      Undallo കാണുന്നില്ലേ 👍

  • @prasanthmsithara5540
    @prasanthmsithara5540 Рік тому +1

    Thank you Sir, for the valuable pieces of information.👍

  • @rajshreenair1785
    @rajshreenair1785 2 роки тому +1

    Congratss...all the best...

  • @anjanabaala0707
    @anjanabaala0707 2 роки тому +3

    അഭിനന്ദനങ്ങൾ 🙏🏻പ്രാർത്ഥനകൾ 🙂🙏🏻

  • @ItsmeJinn-f4x
    @ItsmeJinn-f4x 10 місяців тому +1

    Ath cement aanu use cheythath grade etraya

  • @Akhil-te2cl
    @Akhil-te2cl Рік тому +1

    Metcon tmt എങ്ങനെയുണ്ട് 🙏

    • @DrInterior
      @DrInterior  Рік тому

      നല്ലതാണ് ❣️

  • @arunmr4664
    @arunmr4664 2 роки тому +1

    Is it advisable to put bitumen sheet between wall & slab? Some are telling it will help in preventing cracks due to slab expansion.

  • @mmsunil25
    @mmsunil25 2 роки тому +2

    Is there any additives used in RCC for proper bonding ?. Any thing planned for arresting water leakages for first floor.

    • @DrInterior
      @DrInterior  2 роки тому +1

      Allredy adhasive ചേർത്താണ്‌ ചെയ്യുന്നത്, leakege workmanship നെ depend ചെയ്താണ് 👍

  • @anjithachu267
    @anjithachu267 2 роки тому +1

    Congrates bro.👍🏻
    1300 sq ethra kg steel vendi vannu??? Nigal upayogicha steel 1 kg rate ethra aanu????

  • @anitha22
    @anitha22 Рік тому +1

    Lintel, sunshade athinu mughalil kodukkenda bricks um ketti kazhinju.
    Next step roofing aane.
    Detail aayittu paranju thannittunde. Thanks a lot
    1. Electric point koduthu paranjallo. aa drawing share cheyyan pattumo?
    2. Choodum, water proofing & cracks num precaution aayittu roofing cheyyumbol cheyyenda details endhengilum undo?
    3.oru area just open terrace aayirikkum( first floor indavilla) ividey sredhikenda kaaryangal endhellam?
    4. Staircase ground floor il cheyyumallo roofing cheyyumbol. Ethra divasam thottu athinu meethey nadakkan pattum?

  • @Ayirinfaheema
    @Ayirinfaheema 2 роки тому +1

    Mix ratio ethraya upayokichath. Msand high filling aan, athkondan chodichath. Normally concrete strength aavan best 12 and 20mm metal upayokikunhathan nallath, maximum voids kurakkan pattum..

  • @anoopudayakumar1880
    @anoopudayakumar1880 2 роки тому +1

    Concrete m sand ano psando better quality base

  • @sachuzeez2023
    @sachuzeez2023 Рік тому +1

    Sir 2800 sq ft plan engineer 3100 sq ft rate anu parayunath.y

  • @nidha
    @nidha 2 роки тому +1

    Pcc cheyyan Ultratech cement aano dalmia cement aano നല്ലത്. Grade കൂടി paranju tharumo

    • @DrInterior
      @DrInterior  2 роки тому

      Ultra tech

    • @ajeeshpooram2880
      @ajeeshpooram2880 Рік тому

      Ultra tech Kalum strength ullathu Dalmia DSP CEMENT aanu, 2 brand company Technical van vannu site cube test nadathi thannu superb result Dalmia DSP ആണ്

  • @jubymolchackojubymolchacko5860
    @jubymolchackojubymolchacko5860 2 роки тому +1

    Enteyum veedupani aanu varkka ayilla cost ethra aayi eppo square feet ethra

  • @അനൂപ്ആനന്ദരാജൻ

    swantham veedinte concrete aaano vedio il ullathu ? payasam pole aanallo concrete ittekkunnath.

    • @DrInterior
      @DrInterior  Рік тому

      ആ എന്റെ വീടാണ്, ആ ഈ പായസം ആണ് ഞാൻ house warming ന് വിളമ്പിയത് house warming കഴിഞ്ഞിട്ട് 3 മാസം ആയി ഇപ്പൊ ഞാനും ഹാപ്പി നിങ്ങളോ 😂😂😂

  • @vinodvpfire
    @vinodvpfire 2 роки тому +1

    All the best bro...😍

  • @fthimaharis9971
    @fthimaharis9971 2 роки тому +1

    100 cement aano sir nda vaarkak use aakiye

  • @shafnasuhail9320
    @shafnasuhail9320 2 роки тому +1

    Sir Evideyum ceiling cheyyunnille ?? Reason enthanu?? Nammalum ceiling veno vendayo enna confusion il anu. Ceiling cheythal enthenkilum drawback undo? Please reply

  • @iqbaljj4823
    @iqbaljj4823 9 місяців тому +1

    8mm കമ്പിയും vizag ആണോ... Vizag കമ്പിക്ക് റോൾ ആയി വരുന്നത് കൊണ്ട് bend ഉണ്ടാവും എന്ന് കേട്ടല്ലൊ...

    • @DrInterior
      @DrInterior  9 місяців тому

      അതെ, bend ഇല്ല

    • @wanderer1849
      @wanderer1849 7 місяців тому

      Vizag bend und pakshe athe veliya preshanam illa
      Allel jsw edukk

  • @manojmathew4054
    @manojmathew4054 2 роки тому +1

    ചേട്ടാ സിമെന്റ് ഗ്രേഡ് കൂടി പറഞ്ഞു തരാമോ

  • @jijidas4338
    @jijidas4338 Рік тому +1

    Concrete mixing ratio..ഒന്നു പറയാമോ?

  • @arunnokrishnan8237
    @arunnokrishnan8237 2 роки тому +2

    ചേട്ടാ ഈ പഴയ വീട് പുതുക്കൽ പറ്റി ഒരു വീഡിയോ ചെയ്യാമോ....

    • @DrInterior
      @DrInterior  2 роки тому

      ചെയ്യാം 👍❣️

  • @shyla1104
    @shyla1104 2 роки тому +1

    I am constructing my home at edappal malappuram dist.can u suggest a budget friendly interior designer.

  • @carmel4322
    @carmel4322 2 роки тому +1

    Veedu ethu sthalathanu paniyunnathu

  • @jijidas4338
    @jijidas4338 2 роки тому +1

    Valuable video...👌👌👌

  • @nidha
    @nidha 2 роки тому +1

    Sir foundation 3 feet താഴ്ത്തി mininjannu കുഴിച്ചു innu തറ കല്ല് ഇട്ടു. But ഇത് vare vellam വലിഞ്ഞു പോയിട്ടില്ല. Enthan അത് കൊണ്ട്‌ ഉദേശിക്കുന്നത്.മണ്ണിന് ഉറപ്പ് കുറവാണോ

    • @DrInterior
      @DrInterior  2 роки тому

      അല്ല, അത്‌ വെള്ളം ഊറ്റുള്ളത്തോണ്ടാണ് 👍

  • @ramshid3967
    @ramshid3967 2 роки тому +2

    വാർക്ക പണിക്ക് m sant ആണോ അതോ മണൽ അണോ നല്ലത്

    • @DrInterior
      @DrInterior  2 роки тому

      മണൽ കിട്ടിയാൽ അതാണ് best

  • @JiThuCm321
    @JiThuCm321 3 місяці тому +1

    Congrit join cheyunatha ano nallath. Allakil pazhaya congrinte thazhe cheyunatho. Oru puthiya room edukan anu

    • @DrInterior
      @DrInterior  3 місяці тому

      ജോയിൻ ചെയ്യൂ

    • @JiThuCm321
      @JiThuCm321 3 місяці тому

      @@DrInterior leak varumo

  • @fthimaharis9971
    @fthimaharis9971 2 роки тому +1

    Endad 1209 sqrft aan appo 120 cement venonn paranje....maathralla 700 kg steel venmnnum paranju

  • @ajay_motorider
    @ajay_motorider Рік тому +1

    Technical terms like false ceiling onnum sadharanakaranu mansilavilla.. technical terms orupad varunnath kond sadharankark preyasam aanu mansilakan

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 роки тому +1

    Quringintay kariyatil പലർക്കും vyathasta abiprayamanullad 100%strenght achive cheyyana mannundankil 28ദിവസം nanakkanam ennu ചിലർ parayunnu

  • @IMAGINE-06956
    @IMAGINE-06956 2 роки тому +1

    All the best

  • @achu.7878
    @achu.7878 Рік тому +1

    ചേട്ടാ, നിങ്ങളുടെ വീടിനു യൂസ് ചെയ്ത സ്റ്റീൽ ബാർ ഏതാണ്?

    • @DrInterior
      @DrInterior  Рік тому +1

      വൈശാഖ് 👍

    • @achu.7878
      @achu.7878 Рік тому +1

      ഞങ്ങൾ jsw എടുത്തു... വൈശാഖ് എടുക്കാമെന്നായിരുന്നു തീരുമാനം. അപ്പോ കോൺട്രാക്ടർ പറഞ്ഞു അത് വളയ്ക്കാൻ ബുദ്ധിമുട്ടാണ് എന്നു.. അങ്ങനെ ആണ് jsw എടുത്തത്. ഇപ്പൊ പില്ലറിന്റെ റിങ് വരെ എത്തി നിൽക്കുന്നു കമ്പി പണി. പണിക്കാർ പറയുന്നു വേറെ സ്റ്റീൽ എടുക്കു ഇത് റിങ് വളയ്ക്കുമ്പോൾ ക്രാക്ക് വീഴും, ഒടിയും.. ടെമ്പർ കൂടുതലായൊണ്ട്... ശരിക്കും ഇങ്ങനെ സംഭവിക്കുമോ? എനിക്ക് ഫീൽ ചെയ്തത് അവർക്ക് പ്രൈമറി സ്റ്റീൽ വളക്കാനുള്ള ബുദ്ധിമുട്ടു കൊണ്ട് അവർക്ക് ജോലിയെളുപ്പമാക്കാൻ ആണ് ഇങ്ങനെ പറയുന്നതെന്ന്... Pls ചേട്ടാ ഇതിനു reply തരണേ

    • @DrInterior
      @DrInterior  Рік тому +1

      @@achu.7878 plz call 👍

  • @abhijithjk9975
    @abhijithjk9975 2 роки тому +1

    വീട് പണി ഉഷാറായി നടക്കട്ടെ 🤗

  • @aapiashraf7282
    @aapiashraf7282 2 роки тому +1

    M Sand ആണോ ഉപയോഗിച്ചത്. മണലാണോ, m Sand ആണോ നല്ല്‌ത്...

  • @jeswinjos
    @jeswinjos 2 роки тому +1

    Is it M20 or M25 grade?

  • @muhammed136
    @muhammed136 11 місяців тому +1

    ചൊവ്വ വാർക്കൽ കിഴിഞ്ഞു, അന്ന് രാത്രി 9 മണിക്ക് ചെറുതായി നനച്ചു , പിന്നെ ബുധൻ രാവിലെയും ഉച്ചക്കും രാത്രി 9 മണിക്കും ചെറുതായി നനച്ചു , വ്യാഴം രാവിലെ മുതൽ വെള്ളം നിറുത്തി ഇങ്ങിനെ ചൈയ്തത് പ്രശ്നമുണ്ടാകുമൊ

    • @DrInterior
      @DrInterior  11 місяців тому

      ഇല്ല 👍

    • @rasoolmuth8451
      @rasoolmuth8451 4 місяці тому

      കോൺക്രീറ്റ് നടന്നു കൊണ്ടിരിക്കുന്ന സമയത്ത് പകുതി എത്തിയപ്പോൾ മഴ പെയ്തു.
      എന്തേലും പ്രശ്നം ഉണ്ടാകുമൊ ...?

  • @Rafeekh700
    @Rafeekh700 2 роки тому

    Varav. Ariyikkumennum. Varav. Gambheeramavumennum ariyam.
    Enda veed anandam. Uir😊. Your very kind man God bless you and your family 🤝👍🏻

    • @DrInterior
      @DrInterior  2 роки тому

      Thank u so much bro ❣️❣️❣️

  • @AmalAmal-bw2bw
    @AmalAmal-bw2bw 2 роки тому +1

    എന്റെയും വീട് പണിയാണ് bro
    Tile വർക്കായ് tile വിരിക്കാൻ sqft എത്രാണ് epoxyku seperate rate എത്രാണ്. ഇവിടെ epoxy 15rs/sqft കൂടുതൽ varumnu പറയുന്നു.

    • @DrInterior
      @DrInterior  2 роки тому

      ചോദിക്കാം

  • @ajeeshpooram2880
    @ajeeshpooram2880 Рік тому +1

    7 days kazhinju work cheyyunnathu thetaanu, maximum strength achieve cheyyunnathu 28 days ആണ്, Ultratech Kal strength ullathu Dalmia DSP CEMENT aanu, 2 brand cube test result avarude tech van site വന്നു live test nadathi thanna anubhavam enikku undu, Dalmia DSP CEMENT lime stone content kooduthal aanu, also good lime stone mine from Trichy ( INDIA S FIRST CEMENT PLANT)

  • @m.g.pillai6242
    @m.g.pillai6242 2 роки тому +2

    ഞാൻ ഒരു സംശയം ചോദിച്ചുകൊണ്ടുള്ള കമന്റ് 15 മിനിറ്റിനു മുൻപേ ഇട്ടിരുന്നു !
    അത് അങ്ങ് ഡിലിറ്റ് ചെയ്തതാണോ!
    അതിപ്പോൾ കമന്റ് ബോക്സിൽ കാണുന്നില്ല!

    • @DrInterior
      @DrInterior  2 роки тому

      അറിയില്ല, ഞാൻ കമന്റ് ഡിലീറ്റ് ചെയ്യാറില്ല

    • @DrInterior
      @DrInterior  2 роки тому

      Spam ആയിപ്പോകാറുണ്ട് അത് സിസ്റ്റം ചെയ്യുന്നതാണ്

  • @anilkoikal
    @anilkoikal 2 роки тому +1

    work joriyi nadakkate,,,,,,,njaan thottu pinnil und...😀 indel kazhinju mukalil kettu thudangi

    • @DrInterior
      @DrInterior  2 роки тому +1

      ആണല്ലേ അടിപൊളി ❣️❣️❣️❣️

  • @thekkan
    @thekkan 2 роки тому +1

    വാർക്ക ചെയുമ്പോൾ ഉള്ള വേറെ ഒരു മെയിൻ പോയിന്റ് ആണ്.. ഊഞ്ഞാലും തൊട്ടിലും ഇടാൻ ഉള്ള ഹുക്ക് നേരത്തെ പ്ലാൻ ചെയുന്ന കാര്യം, അത് ചെയ്തായിരുന്നോ മാഷെ ?

    • @DrInterior
      @DrInterior  2 роки тому +1

      ഇത് രണ്ടും എനിക്ക് വേണ്ടാത്തതാണ്, 👍

    • @thekkan
      @thekkan 2 роки тому

      ഊഞ്ഞലിൻ്റെ ലോഡ് എങ്ങനയാണ് പ്ലാൻ ചെയ്യുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം, can you ask the Engineer

  • @sheenasajeev4323
    @sheenasajeev4323 2 роки тому +2

    Dream home nte work nannai varatte.... All the best... 💐👍

  • @niyageorge4611
    @niyageorge4611 2 роки тому +2

    ചേട്ടാ ഞാൻ ആണ് ഇന്ന് വിളിച്ചത് 😍 ഞങ്ങളും false cealing ചെയ്യുന്നില്ല, led lightinu box
    വാർക്കുമ്പോൾ വച്ചാൽ ചോർച്ച ഉണ്ടാകും എന്ന് പറയുന്നത് ശെരിയാണോ?

    • @DrInterior
      @DrInterior  2 роки тому +1

      ഇല്ല അങ്ങനെയൊരു problem വരില്ല നന്നായി ശ്രദ്ധിച്ചു ചെയ്താൽ

    • @Jakesile
      @Jakesile 2 роки тому +1

      ഞാനും false ceiling ഒഴിവാക്കി ഇങ്ങിനെ ചൈയ്യാനാണ് പ്ലാൻ. LED ബോക്സ് ഇന്റെ thickness എത്ര വരുന്നുണ്ട്‌ എന്നൊന്ന് പറയാമോ അജയ് ഭായ്,..

    • @niyageorge4611
      @niyageorge4611 2 роки тому

      @@DrInterior ഓക്കേ ചേട്ടാ 👍

    • @DrInterior
      @DrInterior  2 роки тому +1

      @@Jakesile box വാങ്ങാൻ കിട്ടും, 2 ഇഞ്ച് വരും ഏകദേശം , വയ്ക്കുമ്പോൾ കറക്റ്റ് ആയി അളവെടുത്ത് വയ്ക്കാൻ പറയുക 👍

    • @Jakesile
      @Jakesile 2 роки тому

      @@DrInterior - Thanks for your response my friend 👍

  • @Kenz9037
    @Kenz9037 Рік тому +1

    Sir 1000 sqf വീടിന്ന് എത്ര ബ്രിക്‌സ് വേണം???
    1000 ചെങ്കല്ലിന് പകരം 1000 ബ്രിക്ക്സ് മതിയോ പ്ലീസ്

  • @achuz4034
    @achuz4034 2 роки тому

    Ultratech opc or ppc

    • @DrInterior
      @DrInterior  2 роки тому +1

      Opc ❣️whether

    • @achuz4034
      @achuz4034 2 роки тому

      Thank you

    • @8BitKerala
      @8BitKerala 2 роки тому +1

      ഈ Ultratech red bag വരുന്നത് ppc അല്ലെ . Same bag ഞാൻ എടുത്തിരുന്നു. അത് ppc fly ash based എന്ന് clearly mention ചെയ്ത് കണ്ടു. OPC ഞാൻ തിരഞ്ഞെങ്കിലും കിട്ടിയില്ല

    • @Ayirinfaheema
      @Ayirinfaheema 2 роки тому

      @@8BitKerala ath prasnamilla. Nana nallavannam sradikanam. Pinne settavan samayam edukum.... Athan nallath

  • @savi2828
    @savi2828 2 роки тому +1

    God bless you 💞💞

    • @DrInterior
      @DrInterior  2 роки тому +1

      Thank u so much ❣️❣️❣️

  • @suniljoseph5463
    @suniljoseph5463 2 роки тому

    വളരെ സന്തോഷം ❤

  • @binupattazhy8770
    @binupattazhy8770 7 місяців тому +1

    hallo sir, ground floor 4"മതിയോ..? കോൺക്രീറ്റ്..അതുപോലെ 8mm steel മതിയോ..

    • @DrInterior
      @DrInterior  7 місяців тому

      മതി 👍❣️

    • @wanderer1849
      @wanderer1849 7 місяців тому

      Min 5 inch aane nallath span kooduthal ulla rooms kaanumallo
      Steel 8mm mathi

  • @anshajansanshajans8807
    @anshajansanshajans8807 Рік тому +1

    പണി കഴിഞ്ഞ വീടിന്റെ കോൺഗ്രീറ്റ് ബലമുള്ളതാണോ എന്നറിയാൻ എന്തേലും മാർഗമുണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങനെയാ എന്ന് പറഞ്ഞ് തരുമോ plz 🙏

    • @DrInterior
      @DrInterior  Рік тому

      👍

    • @wanderer1849
      @wanderer1849 7 місяців тому

      Rebound hammer test cheythal ariyaam
      Allel concrete cheytha divasatge cube compressive strength test cheythalul ariyum

  • @snijams8099
    @snijams8099 2 роки тому

    Monday our main varkka

    • @DrInterior
      @DrInterior  2 роки тому

      ഈശ്വരൻ അനുഗ്രഹിക്കട്ടെ ❣️❣️❣️

  • @robinalex5537
    @robinalex5537 2 роки тому

    Red brick ano solid cement block ano nalathu?

  • @anuseasycookingmagic8336
    @anuseasycookingmagic8336 2 роки тому +1

    ഇപ്പോൾ നിലവിലുള്ള വീട് കൊടുത്തു ഇനി ഒരു പുതിയ വീട് വെക്കാനുള്ള ഒരുക്കത്തിലാണ്

    • @DrInterior
      @DrInterior  2 роки тому

      അടിപൊളി, എല്ലാം നന്നായി നടക്കെട്ടെ ❣️❣️❣️

  • @shymonms1995
    @shymonms1995 2 роки тому

    മുകളിൽ ്് ബാത്ത്റു ഉണ്ടങ്കിൽ അതിന്റെ സ്ലാബ് താഴ്‌ത്തി വാർക്കേണ്ടേ

  • @xd22ff52
    @xd22ff52 2 роки тому +3

    Idh kand nikkan thanne resaan

    • @sijubelben4230
      @sijubelben4230 2 роки тому +1

      വീട്ടുകാരൻ ടെൻഷൻ ആയിരിക്കും 😂

    • @DrInterior
      @DrInterior  2 роки тому

      😊😊😊❣️

  • @ratheeshratheesh8691
    @ratheeshratheesh8691 2 роки тому

    ഞങ്ങളുടെ ഇവിടെ മുട്ടു തട്ടുന്നത് 14ദിവസം കഴിഞ്ഞാ, കോൺഗ്രീറ്റിനു മണൽ ആണോ ഉപേയാഗിച്ചത്

    • @DrInterior
      @DrInterior  2 роки тому

      ഇവിടെയും അങ്ങിനെ തന്നെ, m sand ആണ് ഉപയോഗിച്ചത്

    • @ratheeshratheesh8691
      @ratheeshratheesh8691 2 роки тому

      Msand കുറച്ചു കഴിയുമ്പോൾ പ്രശ്നം ആകില്ലേ മണൽ അവിടെ കിട്ടാൻ ബുദ്ധി മുട്ട് ആണോ

    • @homezonemedia9961
      @homezonemedia9961 2 роки тому

      @@ratheeshratheesh8691 m സാൻഡിന് ചില പ്രശ്നങ്ങൾ ഉണ്ട്. എന്ത് ചെയ്യാനാ 😉

  • @prakashKumar-il5tr
    @prakashKumar-il5tr Рік тому +1

    7days we get only 69% strength

  • @thundercatch1563
    @thundercatch1563 2 роки тому

    സന്തോഷം

  • @sreem603
    @sreem603 2 роки тому +1

    உங்க வீடியோ பாத்து நாங்க வீடு கட்டுகிறோம். எவ்வளவு நல்ல வீடியோஸ்....... ரொம்ப நல்லா இருக்கு.....💐💐
    உங்க வீடு ரொம்ப அழகா இருக்க... என்னோட வாழ்த்துக்கள் தம்பி.......💐💐

    • @DrInterior
      @DrInterior  2 роки тому +1

      Thank u❣️❣️❣️

  • @user-sanu.
    @user-sanu. 2 роки тому +2

    *_💕24/November/2O22💕_*
    *_438K Subscribers_*

  • @SHINESTARinteriors
    @SHINESTARinteriors 2 роки тому +1

    👌🏻👌🏻❤️

  • @homezonemedia9961
    @homezonemedia9961 2 роки тому

    അജയ് ഇയാൾ പറഞ്ഞതിൽ കുറച്ച് തെറ്റ് ഉണ്ട്. ഇവരെ പോലുള്ളവർ നിർമാണ മേഖല കൈ ഏറിയ താണ്. വലിയ പ്രയാസം

    • @DrInterior
      @DrInterior  2 роки тому

      പുതിയ നിയമക്കാരും പഴയ നീയമക്കാരും തമ്മിലിപ്പോഴും വടംവലിയാണല്ലേ, പിന്നെ നിങ്ങൾ പാറ പൊട്ടിക്കരുത് വെള്ളം കിട്ടില്ല എന്ന് പറഞ്ഞ ആ കിണറിൽ 13 അരഞ്ഞാണത്തിൽ വെള്ളം കിട്ടി കേട്ടോ ഇക്കാ 👍

  • @athiramadhu281
    @athiramadhu281 2 роки тому +1

    👏🏻👏🏻

  • @vijeshachu1446
    @vijeshachu1446 Рік тому +1

    👍

  • @kukkuadhi4945
    @kukkuadhi4945 2 роки тому +3

    🤝🤝

  • @anoopp.c6925
    @anoopp.c6925 2 роки тому +1

  • @SureshKumar-lx3sy
    @SureshKumar-lx3sy 2 роки тому +1

    House without false ceiling? Unbelievable.

  • @prasadoman9617
    @prasadoman9617 2 роки тому +1

    💙👍

  • @shigilshigi4491
    @shigilshigi4491 2 роки тому +1

    Panikkar concrete Kure waste aakkunnu

  • @vargheesencnc3779
    @vargheesencnc3779 2 дні тому +1

    7 days കഴിഞ്ഞു തട്ട് പൊളിക്കാൻ ചെന്നാൽ അടി കിട്ടും. അത്രേയുള്ളൂ

  • @sreehari3127
    @sreehari3127 2 роки тому +1

    👋👋👋👋👋👋

    • @DrInterior
      @DrInterior  2 роки тому +1

      ❣️❣️❣️❣️

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 роки тому +1

    331❤️❤️❤️

  • @basheer936
    @basheer936 Рік тому +1

    Patti sammaykoola😅

    • @DrInterior
      @DrInterior  Рік тому

      എന്ത് malar

    • @basheer936
      @basheer936 Рік тому

      @@DrInterior Patti kürakkunna shabdam keetillle seettan

  • @vishnu_ambili
    @vishnu_ambili 2 роки тому

    Daivamo 🤣

  • @sajigeorge33
    @sajigeorge33 2 роки тому

    താങ്കൾ കുറെ നല്ല vlog ചെയ്ത ആളാണ് അറിയാത്ത ഒരാളെ പിടിച്ച് മണ്ടത്തരം പറയല്ലേ

    • @DrInterior
      @DrInterior  2 роки тому

      😂😂😂ആയെന്നാ എഞ്ചിനീയർമാർ ആണോ അറിയാത്തവർ സേട്ടാ, പിന്നെ ഞാൻ ഒരു വ്ലോഗ്ഗർ അല്ല architect ആണ് കേട്ടോ 😂

    • @sajigeorge33
      @sajigeorge33 2 роки тому

      Architect ന് ഇതൊന്നും അറിയില്ല എന്നറിഞ്ഞതിൽ സന്തോഷം

    • @DrInterior
      @DrInterior  2 роки тому

      ഓമ്ബ്രാ, എല്ലാം അറിയുന്ന ആളുടെ സേവനം ആവശ്യം വരുമ്പോ അറിയിക്കാം, അപ്പോൾ ശരി പോകുവല്ലേ 😂

  • @harisks470
    @harisks470 Рік тому +1

    വെട്ടു കല്ലും m ബ്രിക്കും വർക്കിൽ എത്ര % ലാഭം ഉണ്ടാവും

    • @DrInterior
      @DrInterior  Рік тому

      ഞങ്ങളുടെ ഇവിടെയെ ലാഭം ഉള്ളു