Koottil Ninnum Mettil Vanna | Flute Cover | Josy Alappuzha | 4K

Поділитися
Вставка
  • Опубліковано 29 вер 2024
  • Here is my latest Flute Cover of the song 'Koottil Ninnum Mettil Vanna' from the movie Thalavattam.
    Music Arranged | Wood Wind - Josy Alappuzha
    Keyboard Programming - Vineeth Esthaphan
    Concieved and Edited by Thejus Satheesan
    Cinematography by Abhimanyue K Raju
    Assistant Cameraman - Anoop S T
    Video Studio - Epix Visual Innovations
    Sound Studio - Audio Matrix Sound Studio
    Original Song Composed by Rajamani
    Singer - K. J. Yesudas
    Lyrics - Poovachal Khader
    Movie - Thalavattam

КОМЕНТАРІ • 822

  • @ajaydev580
    @ajaydev580 Рік тому +32

    ഇത് കേൾക്കാനായ് ആണ് ഈ 2022 ലും ഞാൻ സെർച്ച് ചെയ്തത്....ഒരു പാട് ഇഷ്ടാണ് ഈ bgm.....👏tnq

  • @sabarinair123
    @sabarinair123 4 роки тому +452

    എന്തോ, കേൾക്കുമ്പോൾ കണ്ണുകൾ പതുക്കെ നിറഞ്ഞു തുളുമ്പുന്നു...കാലം പറയാൻ ബാക്കിവെച്ച എന്തോ ഈ വരികൾക്കിടയിൽ ഉണ്ട്. സന്ഗീർണതകളില്ലാത്ത ഒരു കാലത്തിന്റെ കഥ

  • @sreejithchandran5448
    @sreejithchandran5448 2 роки тому +2

    അതുല്യ പ്രതിഭ ♥♥♥. ദൈവത്തിന്റെ കര സ്പർശം ഏറ്റ കലാകാരൻ 🥰🥰🥰♥♥ഇഷ്ടം എന്നും നിങ്ങളോട്.

  • @AnoopMC
    @AnoopMC 4 роки тому +2

    എത്ര തവണ കെട്ടേന്നു പോലും അറിയില്ല.. അത്രയ്ക്ക് മാസ്സ് ആണ് ഇത്. ഇഷ്ടം

  • @raji6395
    @raji6395 Рік тому +3

    ❤❤

  • @josyalappuzhaflute-officia6805
    @josyalappuzhaflute-officia6805  5 років тому +160

    thanks dears

    • @thetravaleciousguy2488
      @thetravaleciousguy2488 5 років тому +4

      Chetta no words to say❤awesome

    • @aswiniraghu6098
      @aswiniraghu6098 5 років тому +3

      Great sir...song eth scale aanu vaychathenn parayamo...

    • @chandragiribeatz9162
      @chandragiribeatz9162 5 років тому +3

      Sathyam audios ന് വേണ്ടി പണ്ട് താങ്കൾ ചെയ്ത ആൽബം (കൊച്ചി രാജാവിന്റെ പാട്ടൊക്കെ ഉള്ളത് ) upload ചെയ്യാൻ sathyam audios നോട്‌ request ചെയ്യാമോ ജോസി സർ?

    • @tomcyriaccyriac
      @tomcyriaccyriac 5 років тому +1

      Njangalude swantham josychayan...love u......ennathepole suprb

    • @akhilcrcpy
      @akhilcrcpy 5 років тому +1

      Flute scale onnu parayamo

  • @henarajan8863
    @henarajan8863 4 роки тому +3

    Valare manoharam aeit ind....😊😊😊 oruppad ezhtayiii..... nalla kure ormakal mansil kondu varan saadichu...... great one... 👏👏👏👏

  • @renjithaalex3368
    @renjithaalex3368 Рік тому +7

    Chanku potti pokunna vedana😢😢

  • @mjsebastian2222
    @mjsebastian2222 Рік тому +3

    Woww pwolichu 👍👍🎶🎶🎶🎶🎸🎸🤔🤔😱😱😱💯✔️

  • @emmanuelsdas4086
    @emmanuelsdas4086 4 роки тому +1

    Ithu njan download cheythu super

  • @vinanthivpai2835
    @vinanthivpai2835 3 місяці тому +1

    Really I love this tune... Fida..❤

  • @yadukrishnanr
    @yadukrishnanr 5 років тому +2

    Jozy chettaaa.. Vineeth Esthaphan.. Randu perum kidu 🤩😍🌷

  • @pjayalekshmi
    @pjayalekshmi 5 років тому +1

    Enthu rasama kelkkan.... Manoharam Josy uncle.... Vineethetta sooper.... 🎈🎈🎈😍😍😍😍😍😍🎶🎶🎶🎶🎶🎶🎵🎵🎵🎵🎵🎵🎵

  • @amalamal7965
    @amalamal7965 3 роки тому +1

    Cinematography nannayittund

  • @anoop7241
    @anoop7241 Рік тому +3

    Wow❤❤❤

  • @santhoshgeorge1701
    @santhoshgeorge1701 5 років тому +5

    Wow.. Superb👌👌👌
    What a feel.. no words....expecting more songs from you teams😍😍😍👍👍👍👌👌👌

  • @sowmyavinay8437
    @sowmyavinay8437 Рік тому +4

    Mind blowing 💞💞

  • @KavyaKH-UHSUG
    @KavyaKH-UHSUG 2 місяці тому +2

    Wonderful ❤

  • @aneeshpeter5430
    @aneeshpeter5430 2 роки тому +3

    🥰🥰🥰👍👍👍❣️❣️

  • @euphoric2412
    @euphoric2412 5 років тому +2

    We jst luv u lalettaaa😍😍😘😘😘😘😘

  • @Achu2229
    @Achu2229 3 роки тому +1

    ഇതിലും കൂടുതലായി എന്ത് വേണം 🙏🙏😘😘

  • @aryamaneesh3547
    @aryamaneesh3547 3 роки тому +3

    Uff... No words to express about your divine talent... 😍😍😍😍❤️❤️❤️❤️

  • @adithyavenugopal3318
    @adithyavenugopal3318 3 роки тому +6

    From 01:16 uff. My hear got melted 😍

  • @alimamjad2393
    @alimamjad2393 2 роки тому +3

    First time.... Big fanss... Hats off to u sir 🔥🔥🔥🔥

  • @Clannah
    @Clannah 3 роки тому +2

    You are legend sir ❤️❤️ kettit mathiyavunnila ❤️

  • @rahulravi4988
    @rahulravi4988 2 роки тому

    kettirunnu pokum...#Josyude mathrikam...super..

  • @Short.Short.680
    @Short.Short.680 11 місяців тому +3

    പഴയകാലത്തിലെ എന്തോ ഒന്ന് ഈ സംഗീതത്തിലുണ്ട്.

  • @sairahrafael2919
    @sairahrafael2919 2 роки тому +3

    ജോൺസൺ മാസ്റ്റർ.. ആരും മറക്കല്ലേ ❤❤❤😔😔

  • @revathyrajendran3567
    @revathyrajendran3567 3 роки тому +1

    ✨✨😍

  • @dreamland6777
    @dreamland6777 4 роки тому +1

    ബ്യൂട്ടിഫുൾ🥰🥰🥰🥰

  • @binoobchacko
    @binoobchacko 4 роки тому +1

    Salute Jossy chettan And vineeth Both You Are Did A good job

  • @anupamapavithran7899
    @anupamapavithran7899 5 років тому +1

    Kannadachu onnu kettu nokkiye ....enthu rasama♥️♥️♥️♥️♥️♥️

  • @abinaajeesh4026
    @abinaajeesh4026 2 роки тому +1

    Speech less eattaaa❤❤❤❤❤❤love you so much bro

  • @sajikumars892
    @sajikumars892 4 роки тому +3

    എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല

  • @elgapeter
    @elgapeter 4 роки тому +1

    This is amazing..great job..may god bless you

  • @nandukumar6291
    @nandukumar6291 5 років тому +1

    Polichu chettaaa

  • @arjundev900
    @arjundev900 6 місяців тому +2

    1:16 vere feel❤❤❤❤

  • @rajaddajar9081
    @rajaddajar9081 5 років тому +2

    പൊളിച്ചു ചേട്ടായി....😍😍😍

  • @ashaanandu
    @ashaanandu 5 років тому +1

    Oru raksha illa...kidoos😍😍

  • @jibinjos5169
    @jibinjos5169 4 роки тому +1

    i jus dont know how many times i gone beyond my feelings..

  • @VeeKeVee
    @VeeKeVee 5 років тому +2

    Thanks a lot dear..... liked very much

  • @aleenababy_
    @aleenababy_ 3 роки тому +1

    Uff... 🥺🥰

  • @abhilashrajan5610
    @abhilashrajan5610 4 роки тому +4

    ഞാൻ വിചാരിച്ചു ഓടക്കുഴൽ വായനയിൽ പുലി ആയിട്ട് രാജേഷ് ചേർത്തല മാത്രമേ ഉള്ളൂ എന്ന്.. 🙏🙏❤️❤️🔥🔥

    • @umeshumeshpk5583
      @umeshumeshpk5583 3 роки тому

      ഈ അണ്ണൻ അതുക്കും മേലെ ❤️❤️

  • @Vloggercastle
    @Vloggercastle 6 місяців тому +2

    01:15❤❤❤😢😢😢😢❤❤

  • @harisankar3826
    @harisankar3826 5 років тому +1

    Awesome 😍😍😍

  • @pranavkp7247
    @pranavkp7247 5 років тому +1

    Kiduve😍😍🤩

  • @pravi5255
    @pravi5255 3 роки тому +1

    🥰🥰🥰🥰

  • @prasobhprabhakar5471
    @prasobhprabhakar5471 3 роки тому +1

    💓

  • @sruthylaya9948
    @sruthylaya9948 3 роки тому +2

    super performance

  • @arjunjayakumar2011
    @arjunjayakumar2011 5 років тому +2

    Super sir

  • @narahariyathendra9546
    @narahariyathendra9546 4 роки тому +1

    Fantastic!!!

  • @vkmmediaworks
    @vkmmediaworks 4 роки тому +1

    No words broiiiii😍😍😍😍😍

  • @rencymathew2811
    @rencymathew2811 5 років тому +1

    Suuuuuuuuuuuuuuuprrrr

  • @anjali7857
    @anjali7857 5 років тому +1

    Memories..... 😥

  • @sreelatha2329
    @sreelatha2329 3 роки тому +1

    Superb 🙏

  • @jithinantony2458
    @jithinantony2458 5 років тому +1

    Superb😍

  • @bibinvr5123
    @bibinvr5123 5 років тому +5

    1:16 nte ponnuoooo..🥰😍😍

  • @bushrabushra9195
    @bushrabushra9195 2 роки тому +1

    👍

  • @sudevks1664
    @sudevks1664 4 роки тому

    💙

  • @mdmentertainment9270
    @mdmentertainment9270 5 років тому +1

    Super

  • @praveenapavithran
    @praveenapavithran 4 роки тому +2

    1:40....♥️♥️♥️♥️

  • @emailrenjini
    @emailrenjini 3 роки тому +1

    Superb 👍👍👍 ഒന്നും പറയാനില്ല.... ഹൃദ്യം.... അതിമനോഹരം 🥰

  • @Entakushinipura
    @Entakushinipura 3 роки тому +1

    Chetta music othiri eshtapattu .please njan ethu enta vedio da bag round music ayittu use chaithota .copyright problem varumo

  • @vishnukannan6663
    @vishnukannan6663 5 років тому +1

    😍😍💞❤️💗😘😘😘

  • @ABINSIBY90
    @ABINSIBY90 4 роки тому +2

    Thank you!

  • @dheerajm.c1232
    @dheerajm.c1232 2 роки тому +1

    1:16-2:40

  • @shamilshalu6325
    @shamilshalu6325 2 роки тому +115

    ലോകം തോറ്റുപോകുന്നത് കലാകാരന്മാരുടെ മുന്നിലാണ് ❤️❤️❤️❤️

  • @nikhilnikhi3124
    @nikhilnikhi3124 4 роки тому +1

    ❤️❤️❤️

  • @bindupavithran316
    @bindupavithran316 3 роки тому +1

    Excellent

  • @rejikumar8722
    @rejikumar8722 3 роки тому +1

    Super

  • @hkmusicstudio3851
    @hkmusicstudio3851 3 роки тому +1

    😍🥰🎹👍🙏

  • @jomonjoy4196
    @jomonjoy4196 5 років тому +219

    കടലിലെ തിരമാലകളും താങ്ങളുടെ സംഗീതം ആസ്വദിക്കുന്നു.

  • @sajinvlogz221
    @sajinvlogz221 4 роки тому +65

    വാട്ട്സ് ആപ് സ്റ്റാറ്റസ് ഉം ടിക്ടോകും കണ്ട് ഇഷ്ടപ്പെട്ടു വന്നു നോകീയതാണ്......എന്റമ്മോ.... ഇജാതി ❤️❤️😍😍😍

  • @zainulettuveettil7343
    @zainulettuveettil7343 5 років тому +77

    01 16 (കൊല്ലാമായിരുന്നില്ലേ ഇതിലും ഭേദം അതായിരുന്നു 😘❤️)

  • @binutm4308
    @binutm4308 5 років тому +171

    Josychetta ആ പാട്ടിൽ ദാസേട്ടൻ എന്തൊക്കെ സാധനങ്ങൾ പാടിയിട്ടുണ്ടോ അതെല്ലാം അതുപോലെ തന്നെ Super

  • @EDWINJOHNSONatutube
    @EDWINJOHNSONatutube 5 років тому +97

    അണ്ണാ ഒരു രക്ഷേം ഇല്ല ❤ പെർഫെക്ഷൻ 🔥 the original musicians will be proud by listening to this 👍

  • @santhoshramakrishnan1992
    @santhoshramakrishnan1992 5 місяців тому +13

    2-5-2024
    കേൾക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറയുന്നു .....
    ജീവിതത്തിൽ എന്തോ ഒരു നഷ്ടബോധം എന്നെ പിൻതുടരുന്നു....😢😢

  • @sgz1
    @sgz1 6 місяців тому +33

    Who is listen Kannada Amruthadhaare this Background Music...Come hear give one like

  • @tscorex
    @tscorex 4 роки тому +193

    യഥാർത്ഥ ഗാനത്തേക്കാൾ ഒരു പടി കൂടി മികച്ചു നിൽക്കുന്നു.... അഭിനന്ദനങ്ങൾ

    • @jayk3839
      @jayk3839 2 роки тому +5

      ഇതാണ് സത്യം.. the song is more beautiful now , through this flute version..josyetta orupaad ishtam..blessed player 💖💝👌

    • @jayk3839
      @jayk3839 2 роки тому +5

      Flute Scale selection excellent for this song.. keyboard also excellent 💝💖👌💯

  • @vinayakcr7185
    @vinayakcr7185 3 роки тому +34

    ❤️CONGRAGULATION❤️.. ഈ സോങ്ങും ടൂണും കേൾക്കുമ്പോൾ. കഴിഞ്ഞു പോയ കാലത്തെ.. ഉത്സവപറമ്പും ഗാനമേളയും..കളിപ്പാടാകടകളും. ഓർമയിൽ ഓടിയെത്തും.........💋💋💋💋❣️❤️

  • @anu4034
    @anu4034 2 роки тому +29

    ഇത് കേട്ട് 😭കഴിഞ്ഞ കാലം ഓർമിച്ചു പോയി

  • @dayaparang7263
    @dayaparang7263 3 роки тому +16

    ദാസേട്ടൻ പാടിയ ഹരിമുരളീരവത്തിൽ FIute വായിച്ചിരിക്കുന്ന ജോസി മാഷ്. അങ്ങനെ ആയിരക്കണക്കിന് സിനിമാ ഗാനങ്ങളിൽ മാഷ് വായിച്ചിട്ടുണ്ട്.

  • @regijyothis8553
    @regijyothis8553 Рік тому +19

    എന്താ ഫീൽ ❤... എല്ലാ സ്വപ്നങ്ങളും ഒരുമിച്ച് നേടിയതുപോലെ.... 🌹🌹

  • @jainmj7670
    @jainmj7670 2 роки тому +5

    മനസ് വല്ലാതെ വിങ്ങുന്നു ... നടന്നു വന്ന വഴികളിലൂടെ ഒരു വട്ടം എങ്കിലും പിന്തിരിഞ്ഞു നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ

  • @nimithnimzz698
    @nimithnimzz698 5 років тому +122

    1. 16 ufff wat a feel manushya.... 😍😍😍

    • @saju4097
      @saju4097 5 років тому +5

      1.16 my ringtone 🤹

    • @AnArjArt
      @AnArjArt 4 роки тому +2

      @@saju4097 1:16

  • @trollmediasentertainment7521
    @trollmediasentertainment7521 5 років тому +55

    ഈ bgm ഒരു രക്ഷയുമില്ലാ..വല്ലാത്ത ഒരു ഫീൽ...❤❤
    2019

  • @ഡാർക്കൻ
    @ഡാർക്കൻ 3 роки тому +28

    ഓർമ്മകൾ വന്നു മൂടി കണ്ണ് നിറഞ്ഞു ഒഴുകുന്നു...

  • @ArunKumar-gq8vi
    @ArunKumar-gq8vi 5 років тому +29

    Wow..
    എത്രകേട്ടാലും എനിക്ക് മതി വരാത്ത ഒരു ഗാനമാണിത്... അതിമനോഹരമായി വായിച്ചു..

  • @sajidch8476
    @sajidch8476 2 роки тому +21

    മനസ്സു വേദനിക്കുമ്പോൾ ഒത്തിരി സന്തോഷം ലഭിക്കുന്നു. ഈ പാട്ട് കേൾക്കുമ്പോൾ. Tnx

  • @Myworld-km7og
    @Myworld-km7og 3 роки тому +19

    നന്മകൾ നിറഞ്ഞു നിന്നിരുന്ന നിഷ്കളങ്കമായ 90's കുട്ടിക്കാലം ഓ൪മ്മവരുന്നു

  • @vinoypoppady9315
    @vinoypoppady9315 3 роки тому +130

    I don’t know how 71 ppl dislike 👎 the above piece. He’s too good. Of course the original was also a masterpiece

  • @renjithahariharan5634
    @renjithahariharan5634 5 років тому +60

    5 unlike aahh 😳😳😳 god. Chevi kelkan vayyatha alkar ahno unlike koduthekane??? So beautiful 😍😍❤❤❤❤

  • @reshmips
    @reshmips 5 років тому +2

    ❤️❤️❤️

  • @PakkaTrianglesOfficial
    @PakkaTrianglesOfficial 4 роки тому +29

    1:16 Goosebumps 🥰🥺
    *Happy Birthday Lalettaa......* 💕

  • @AnuPJoy-yk8xb
    @AnuPJoy-yk8xb 3 роки тому +5

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല.. മനസ് നിറഞ്ഞു.. പറഞ്ഞറിയിക്കാൻ പറ്റാത്ത feelings

  • @jinsonpoomkudi4788
    @jinsonpoomkudi4788 2 роки тому +13

    എപ്പോ കേട്ടാലും ചങ്ക് പറിച്ചെടുക്കുന്ന ഫീൽ 💞💞💞💞God bless you dear മാഷേ 💞💞

  • @qurioustv184
    @qurioustv184 5 років тому +32

    ജോസി സർ നന്ദി നന്ദി ....ഇനിയും പുതിയ വർക്കുകൾ പ്രെതീക്ഷിക്കുന്നു .
    ഈശ്വരൻ അനുഗ്രഹിക്കട്ടെ ..

  • @annamariya5307
    @annamariya5307 3 роки тому +25

    This has been my ringtone for tha last 3 yrs.. Wat a feel this flute music has!

  • @kumar056
    @kumar056 4 роки тому +15

    0:34 - 0:46 kaadhal rojave...😁
    1:27 - 1:39 thumbi vaa thumbakudathin..😁

  • @gamingwithnandu6045
    @gamingwithnandu6045 2 роки тому +13

    സൂപ്പർ 😍😍😍👍👍👍 കേൾക്കുമ്പോൾ മനസ്സും കണ്ണും നിറയുന്നു