ചപ്പാത്തിക്കു ഒരു അടിപൊളി വെണ്ടയ്ക്ക മസാല || Easy Tasty Bhindi Masala ||Vendakka Masala||Ep:516

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 756

  • @shifameghmalhar7692
    @shifameghmalhar7692 5 років тому +65

    ഹായ് ചേച്ചൂസേ ..വീഡിയോ മുഴുവനും കണ്ടു. ഞാൻ ആദൃമായാണ് യൂടൂബിൽ കൂടി കണ്ട് പാചകം ചെയ്യുന്നത്. സതൃം പറയാലോ ഒരുപാടിഷ്ടായി . എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഒരു അമ്മ മകളെ പാചകം പഠിപ്പിക്കുന്ന രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരാനുളള കഴിവിനെയാണ് ഞാൻ പ്രശംസിക്കുന്നത്. ഭർത്താവ് ഫുൾ സപ്പോർട്ട് ആണെന്ന് മനസ്സിലായി. അദ്ധേഹത്തിന്റെ സപ്പോർട്ടിംഗ് ചേച്ചൂസിന് എന്നും ഉണ്ടാകാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ഞാൻ ആദൃമായാണ് യൂടൂബിൽ ഇങ്ങനൊരു കമന്റിടുന്നത്. അതിനെന്നെ പ്രേരിപ്പിച്ചത് ചേച്ചൂസിന്റെ അവതരണം ആണ്. താങ്കൃൂ സോ മച്ച്

    • @VeenasCurryworld
      @VeenasCurryworld  5 років тому +5

      Thank you so much dear Shifa😍😊 eniyum orupadu vibhavangal veenascurryworld nokki undakki nokki feedback parayoo tto

    • @shifameghmalhar7692
      @shifameghmalhar7692 5 років тому +2

      തീർച്ചയായും ....

    • @chippunayanz7467
      @chippunayanz7467 4 роки тому +1

      @@shifameghmalhar7692 Heey... ente name um ... Shifa aanu.. Shifa.K.A....

    • @krishnaajay6608
      @krishnaajay6608 3 роки тому

      @@VeenasCurryworld 999.

  • @haripriyasanthakumar3707
    @haripriyasanthakumar3707 4 роки тому +12

    എന്റെ 12 വയസ്സുള്ള മകൻ ഒരു സഹായവും ഇല്ലാതെ ഇത് ഉണ്ടാക്കി ഞങ്ങൾക്ക് വിളമ്പി. അവന്റെ ആദ്യത്തെ cooking attempt. Thank you so much for this simple and tasty recipe.

    • @VeenasCurryworld
      @VeenasCurryworld  4 роки тому +1

      wow 😁🤗👏👏👏👏🥰ende big hug monu 😍😍

  • @aflahamariyam.k9692
    @aflahamariyam.k9692 4 роки тому +2

    Veena ചേച്ചി youtubill ഏത് കിച്ചൻ റെസിപ്പിസ് കണ്ടാലും എല്ലാത്തിനുംതെക്കആ ൾ നിങ്ങളുടെ റെസിപിസ് ആണ് ഏറ്റവും നല്ലത് നിങ്ങൾ എല്ലാം വിശദമായി പറയുന്നു Tank u 🥰🥰🥰🤑

    • @aflahamariyam.k9692
      @aflahamariyam.k9692 4 роки тому +1

      സത്യമ്മായിട്ടും വീണ ചേച്ചി love u

    • @VeenasCurryworld
      @VeenasCurryworld  4 роки тому +1

      🤗😍🙏

    • @aflahamariyam.k9692
      @aflahamariyam.k9692 4 роки тому

      Thank u cheeeechi😚😚😚😚😚😚🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @aflahamariyam.k9692
      @aflahamariyam.k9692 4 роки тому

      Ningale kaanaan othiri poothiyund ningal gulfill evdayaaan

  • @lakshmibabuct
    @lakshmibabuct 5 років тому +1

    ഇന്നലെ ഇതും ഉണ്ടാക്കി എല്ലാർക്കും ഇഷ്ടായി... കസൂരിമേത്തി ഇല്ലാത്തത് കൊണ്ട് കേരള സ്റ്റൈൽ ആണ് ചെയ്തത്.. താങ്ക്സ് വീണ

  • @hridyabn3664
    @hridyabn3664 5 років тому +1

    പ്രിയപ്പെട്ട ചേച്ചി.. വീട്ടിൽ വിരുന്നുകാർ വന്നാൽ ഒരു ചായ ഉണ്ടാക്കാൻ പോലും അറിയില്ലാരുന്നു... പാചക കല എനിക്ക് വഴങ്ങില്ല എന്ന് കരുതി വിഷമിച്ചിട്ടുണ്ട്.. പക്ഷെ ഇപ്പോൾ ഞാൻ ഹാപ്പി ആണ്... ചേച്ചി യുടെ എല്ലാ റെസിപ്പി യും successful ആയി ചെയ്യാൻ പറ്റി... ഉണ്ണിയപ്പം, fishcurry, മോര് കറി.. സാമ്പാർ, ... സാമ്പാർ എന്റെ fav. ആണ്.. പക്ഷെ സ്വന്തം ആയി ഉണ്ടാക്കിയാൽ കഴിക്കാൻ പറ്റാത്തത്ര മോശമാരുന്നു.. ഇപ്പോൾ ഞാൻ ടേസ്റ്റി സാമ്പാർ ഉണ്ടാക്കാൻ പഠിച്ചു... എല്ലാർക്കും ഇഷ്ടായി.. Thanks a lot,... May God Bless u and ur fmly.. Luv u sooo much

  • @remyama8850
    @remyama8850 5 років тому +2

    Hai വീണ സൂപ്പർ recipe. ചപ്പാത്തി ഇഷ്ടമല്ലാത്ത husband നെ കൊണ്ട് എങ്ങനെ ഇഷ്ടത്തോടെ ചപ്പാത്തി കഴിപ്പിക്കാം എന്ന് ആലോചിച്ചു തുടങ്ങിട്ട് കുറച്ചായി ഇന്ന് അത് ok ആയി.Hus ന് വെണ്ടയ്ക്ക വളരെ ഇഷ്ടമാണ്, ഇഷ്ടമല്ലാത്ത ചപ്പാത്തിടെ കൂടെ ഇഷ്ടമുള്ള വെണ്ടയ്ക്ക കൊടുത്തപ്പോൾ ആള് ഒരു ചപ്പാത്തി കൂടുതൽ കഴിക്കുകയും ചെയ്തു. Thank u വീണ.

  • @padminimenon8672
    @padminimenon8672 5 років тому +1

    ഞാൻ ഇന്നാണ് bhindi Masala ഉണ്ടാക്കിയത് . വളരെ വളരെ നന്നായിട്ടുണ്ട്

  • @mad2fashion98
    @mad2fashion98 5 років тому

    കറി സൂപ്പർ കുറെ നാളായി ഞാൻ വിചാരിക്കുന്നു undakkanamennu thank uuuu വീണ

  • @seenamanoj8449
    @seenamanoj8449 5 років тому

    നാളെ മോൾക്ക് കൊടുത്ത് വിടാൻ ഒരു കറി കിട്ടി എന്റെ മോൾക്ക് ഇങ്ങനെ ഒക്കെ ഉള്ളകറികൾ ആണ് ഇഷ്ട്ടം നന്ദി...

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    today njan e vendakka masala undakki .super taste aayirunnu tto. vendakka kazhikkatha Molum kazhichu. ellavarkkum eshtapettu. thanks Veena.

  • @ms7008
    @ms7008 4 роки тому +2

    Hai aunty,njan 8th standard -il padikugayann. Njan ee video muzhuvan kandu, ath undakki nokki. It was very nice👌👌
    Everyone like it.
    Expecting more.

  • @sudhawilson219
    @sudhawilson219 5 років тому +4

    Hi, veenechi. Mone Malayalam padippikkan paadu pedunno. Innu dinnernu njan ee vendakka aanu undakkiyathu chechi. Super and thank you so much.

  • @sreevidyapradeep2563
    @sreevidyapradeep2563 3 роки тому

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത് തുടക്കം തന്നെ നന്നായി

  • @antonyud435
    @antonyud435 5 років тому +49

    ചേച്ചി ഞാൻ ബഹറിനിൽ പൊലീസിലാണ് വർക്ക് ചെയ്യുന്നത് വീണ ചേച്ചി ചേച്ചിയുടെ സാമ്പാർ ആ വീഡിയോ കണ്ടതുമുതൽ ഞാൻ ചേച്ചിയുടെ ഫാനാണ് എൻറെ ഭാര്യക്ക് ഞാൻ സാമ്പാർ ഒരുവട്ടം ഉണ്ടാക്കി കൊടുത്തു അവൾ ചോദിച്ചു എന്നോട് ഇത് എങ്ങനെയാണ് ഉണ്ടാക്കിയതെന്ന് ഞാൻ പറഞ്ഞില്ല ചേച്ചിയുടെ വീഡിയോ കണ്ടാണ് ഞാൻ ഉണ്ടാക്കിയതെന്ന് ഓരോ കറിയും സൂപ്പറാണ് ഇനിയും ഞാൻ പ്രതീക്ഷിക്കുന്നു കൂടുതൽ നല്ല കറികളുടെ വീഡിയോ😍😍😍😍😍

  • @sailasreesadi9852
    @sailasreesadi9852 3 роки тому

    അടിപൊളി ആയിട്ടുണ്ട് ഞാൻ എപ്പോഴും വീഡിയോ നോക്കി കുക്ക് ചെയ്യാറുണ്ട് കമന്റ്‌ ഇടാറില്ല ഇതു ഉണ്ടക്കിയിട്ടു കമന്റ്‌ ഇടാതിരിക്കാൻ തോന്നിയില്ല അത്രക്കും അടിപൊളി thank u so much

  • @anchalask7453
    @anchalask7453 11 місяців тому +1

    Vendakkayude fan alla njn..but ee curry undakki nokkiyapo enik valare ishtapettu..inn bhindi masala ente favourite recipes il onnan❣️

    • @VeenasCurryworld
      @VeenasCurryworld  11 місяців тому

      Super .. glad to hear that dear ❤️❤️

  • @krishnakripa2178
    @krishnakripa2178 5 років тому +2

    Hi chechi...... njan ithu cheythu nokkiyayirunnu..... valare nannayittund..... iniyum ithupolulla recipe pratheekshikkunnu

  • @medisomatic6936
    @medisomatic6936 4 роки тому

    Aunty njan undakki nokki really tasty

  • @gneditzx1378
    @gneditzx1378 4 роки тому +1

    Super njan try cheythu

  • @Ishalscookworld
    @Ishalscookworld 5 років тому +5

    Hi Chechi
    Njan Rand divasam aayitt ee bhindi masala recipe nokkukayayirunnu.... Njan Kanda videos l ellam tomato koodathe curd cherkkunnath kandu... Angane cheyyumbol puli koodum enn karuthi njan undakkiyilla.. Ippol enikk perfect recipe kitty..Thank you so much chechi 😊

  • @haneenahana4314
    @haneenahana4314 4 роки тому +1

    Super thankyou for this recipe

  • @naveenchandran5691
    @naveenchandran5691 2 роки тому +1

    Nalla recipe enikku ishtapettu ❤
    oreyoru abyarthana valichu neetti bore adipikkade karyangal matram paranju avadaripichengil valare nannayirunnu

  • @sreevidyapradeep2563
    @sreevidyapradeep2563 3 роки тому

    ചേച്ചീ ഞാൻ ഉണ്ടാക്കി നോക്കി ചേച്ചിയെ മനസ്സിൽ ഗുരു ആയി വിചാരിച്ചാണ് തുടങ്ങിയത് സംഭവം നന്നായിട്ടുണ്ട് സൂപ്പർ ചേച്ചിയുടെ ശബ്ദം കേൾക്കാൻ നല്ല രസമുണ്ട് എനിയ്ക്കിഷ്ടായി

  • @sheebarahim9598
    @sheebarahim9598 4 роки тому +1

    Chechi kuttyy.... njn try cheyth nokiii.... sooo yummyyy😋😋thnkz 4 dz recipie

  • @rajasrijayalakshmi2242
    @rajasrijayalakshmi2242 4 роки тому +1

    Are wah
    Super
    Ente hubbykkum monum vendakka ishtameyalla
    Pakshe ithu undakki innale koduthappol full vadichu kazhichu
    Monu vendi innum kurachu bakki vachuttundu
    Ty dear for this wonderful recipe

  • @shynibaiju8377
    @shynibaiju8377 5 років тому

    Thank you veenaji. Ente molkku eganethe currykala ishtam. Tomorrow nadan style undakkanam. Kasthurimethi vagichittu north style undakkam

  • @sandhyapg2050
    @sandhyapg2050 4 роки тому +1

    Hai veena aunty, I'm studying in std 7, I told my mother to make this recipe....it was awesome..love it so much ... thankyou for this awesome recipe....love you so much

  • @anudileep4726
    @anudileep4726 5 років тому

    ചേച്ചി അടിപൊളി ആണുട്ടോ. ചേച്ചി ഉണ്ടാക്കുന്ന എല്ലാം റെസിപ്പികളും സൂപ്പർ ആണ്.

  • @twinsworld8166
    @twinsworld8166 5 років тому +1

    Chechi njan innu ippol Bhindi masala undaki.husum makkalum superayennu paranju. Ippozhanu ithu prepare cheyyam time kittiyathu..so today's special Bhindi masala with chapathi. Thank u so much chechi

  • @saranyas6226
    @saranyas6226 4 роки тому +1

    Hii veena chechi njan vendakka curry undakki sooooper....innalae pakkavada undakki nallathayirunu kto...cheera parippu thoran enttae hus.ishtapettu...sugamalae ellavarkum

    • @VeenasCurryworld
      @VeenasCurryworld  4 роки тому

      thank you dear

    • @saranyas6226
      @saranyas6226 4 роки тому

      Hii chechi sugamallae innu vazhuthananga fry undaki pinnae mng chappathiyum Soya chunks soooper aayirunoo randum njan msg ayachirinu chechi reply thanilla pinakamanoo...

  • @premasreekumar1558
    @premasreekumar1558 3 роки тому

    Super anuto...nhan undakarundu jeerakamillathe...athu ittappol supertaste ..

  • @pushpalathakk898
    @pushpalathakk898 5 років тому

    ഹായ് വീണാ ഞാൻ ഇന്നലെ ബിൻഡ്ഡിമസാല ഇങ്ങനെ ഉണ്ടാക്കി ട്ടോ നല്ല രുചി ഉണ്ട്, ഈ റെസിപ്പി പറഞ്ഞു തന്നതിന് നന്ദി

  • @makehappinesswithanju9127
    @makehappinesswithanju9127 5 років тому +4

    Veenechiii checheeede video kandathinu sheshamanu njan veettil simple Aya oru recipe polum cheyyunnathu.ettante veedu kollathu Anu .ente veedu Thrissur anu.njan ammaye orupadu miss cheyyunnu.chechiyepole.chechiye orupadu snehikkunnu

  • @harikrishnanpc7044
    @harikrishnanpc7044 5 років тому +1

    ചേച്ചി...വളരെ നന്നായിട്ടുണ്ട്....ഒരുപാട് കാര്യങ്ങൾ വളരെ ലളിതമായി പറയുന്നു....

  • @anjalimanikandan4977
    @anjalimanikandan4977 10 місяців тому +1

    ചേച്ചി വീഡിയോ ഞാൻ കണ്ടു സൂപ്പറായിട്ടുണ്ട്

  • @ashababy2899
    @ashababy2899 4 роки тому

    Chechi... super aanu tto... njn vendakka paalcurry undakki.. adipoli.. ithum try cheyyattoo

  • @thasnimn3276
    @thasnimn3276 5 років тому

    Super ayitund chechi....ente favourite item aanu vendakka....ithonnum nammude naatil undakathath kond ithonnum kazich sheelamilla....orupaad tamil recepiesum north indian recepiesum ellam njan chechi undakiyath kanditanu undakkan thudangiyath...ellam 100% success....dats because of ur detailed explanation....njan enth undakan ariyillen paranhalm ente mon parayunna oru karyamaanu veena auntyod chodikkunu😊😊😊😊ipol thanne ithu kand kondrikumpol avan chechiyod cheyyan parayunath broasted ckn aanu....avante oru ishta vibhavamanath😊😊😊😊😊😊

  • @sartenterprise
    @sartenterprise 5 років тому +5

    Hi Veena.. I live in the USA (North) and do not get okra easily. Yesterday I had gone to the Indian store and bought some tender okra. I was planning to make our own "mezhukkupuratti". That's the time, my UA-cam notifications showed me your bhindi masala. What a timing!! 😁 Tried your recipe and we (husband & I) loved it. Thank you for sharing the recipe.

    • @VeenasCurryworld
      @VeenasCurryworld  5 років тому +1

      wow 😁😁😍so happy to hear the feedback dear

  • @lichusudheer1783
    @lichusudheer1783 5 років тому +1

    Chechiiii..... Njan Inn ith undakki...... Ellarkum ishtapettu..... Cooking ariyatha enne poleyullavark veena chechii ullath kond veettilullavarude munnil star aakaam... Thnks chechi kutti....

  • @sibytiju1313
    @sibytiju1313 5 років тому

    Super recipe veena... Njan mikkavarum Veenayude recipe try cheyarund.... Nallathayi vararund...Veenayude samsaram kelkan nalla rasam annu ketto... Thqqq Veena.... Love u so much dear

  • @manumolmohan4170
    @manumolmohan4170 5 років тому

    Njn Maharashtrayil aarunnu job cheythirunnath. Ank avide Ullathil vaich ishtamulla oru recipe aanu bindi masala.. thank you for this video.. sure ayittum Nale thanne try cheyyum... love you chechiiiiii😍😍😍😘😘😘

  • @neethunehdil9506
    @neethunehdil9506 4 роки тому

    Njn undakki nokki super oru rekshayum illaattoo👌👌👌👌

  • @haritharnair7200
    @haritharnair7200 4 роки тому

    Njaan undaki...... ellarum paranju inganathe recipes undakumbo kore undaakanamennu.. ellavarqum athraq ishtamaayi

  • @sreejabinraj260
    @sreejabinraj260 4 роки тому +3

    Satyam chechi adipoli anuu, yesterday I also tried.superb ayirunnu. Kasthuri methi ettu ananu undakiyathu. Thank you chechi ,,😍

  • @umaharidas8146
    @umaharidas8146 2 роки тому

    Veena chechi...amazing recipe....sooper enn paranja sooper...veetil elarum kazhich hotel il tharuna athe taste indenn paranju...must try recipe aanu👍👍👍

  • @remyasreekanth4808
    @remyasreekanth4808 5 років тому +1

    വെണ്ടക്ക കൊണ്ടുവന്നാൽ എന്താണ് ഉണ്ടാക്കേണ്ടത് എന്നറിയില്ല,ഇപ്പം റെഡി ആയീ, tnx ചേച്ചി, you are awesome

  • @smcreativert
    @smcreativert 5 років тому

    Hi Chechi,I am syama from Palakkad now settled in mumbai..Chechi ellavarkkum oru inspiration aanu..enikku cooking bayangara ishtaanu.chechi de Kure recipies njan try cheythittundu.ellam super aanu..ippo Chechi de videos kandu kandu njanum puthiya recipies try cheyyan thudangi..aa confidence kittiyathu chechiyude videos kandaanu.big thanks..love u Chechi..my special regards to everyone ...😘😁

  • @vsrlightings7530
    @vsrlightings7530 4 роки тому +1

    Chechi ...Chechiyude cooking ennikku ishttama

  • @rashif148
    @rashif148 3 роки тому +1

    വീണേച്ചി ഞാൻ ഇത് ട്രൈ ചെയ്തു
    വെണ്ടയ്ക്ക ഒട്ടും ഇഷ്ടമല്ലാത്ത എനിക്ക് ഇത്‌ ഒരുപാട് ഇഷ്ടപ്പെട്ടു ♥️
    ഹസിനു ഓഫീസിൽ കൊടുത്തു വിടാനാണ് ഉണ്ടാക്കിയത്. ഓഫീസിൽ എത്തിയപ്പോൾ പുള്ളിയുടെ നോർത്തിന്ത്യൻ ഫ്രണ്ട്‌സ് ഏക് ദം മസ്ത് എന്നും പറഞ്ഞു മുഴുവനും എടുത്തത്രെ 😍

  • @rajisajeev8555
    @rajisajeev8555 5 років тому +1

    Hai veena..vendakka vachu mezhukkupuratty mathrame ariyamayirunnullu.chappathykku oru puthiya curry kitty..thanks ...

  • @FlavourStudio
    @FlavourStudio 5 років тому +19

    I Dont understand your language but still watch most of your videos.. You are just adorable mam.. I admire you 🙈
    Love from Malaysia 💕😍

    • @VeenasCurryworld
      @VeenasCurryworld  5 років тому +1

      Thank u😊😊will add subtitles tomorrow

    • @sreedeviharidas6625
      @sreedeviharidas6625 5 років тому

      👌🙏

    • @truptiagarwal3329
      @truptiagarwal3329 5 років тому +2

      Meee tooo. Do not understand but like to watch and cook. She is adorable. Cheichi wears such beautiful sarees.👌

  • @santhoshn.g4900
    @santhoshn.g4900 5 років тому +4

    ഞാൻ സന്തോഷ് , ചേച്ചിയുടെ ലെ ബാൻ ആണ് ഞാൻ ആദ്യമായി ഉണ്ടാക്കിയത് എന്റെ സുഹൃത്തുക്കൾക്ക് വളരെ ഇഷ്ടമായ് ,ഇപ്പോൾ എന്റെ ഭാര്യ പ്രസവാനന്തരം വീട്ടിൽ പോയിരിക്കുകയാണ് അതുകൊണ്ട് ഭക്ഷണം സ്വയം തയ്യാറാക്കുകയാണ് പാചകത്തിന്റെ ബുദ്ധിമുട്ട് എന്താണെന്ന് ഇപ്പോഴാണ് മനസ്സിലായി എനിരുന്നാലും ഉണ്ടാക്കി കഴിഞ്ഞ് കഴിക്കുമ്പോഴുള്ള സന്തോഷം ഒന്നു വേറെ തന്നെ ഇപ്പോൾ എല്ലാം വീണാസ് കറി വേൾഡ് നോക്കി ചെയ്യുന്നു' .നന്ദി

  • @sreejabiju4266
    @sreejabiju4266 5 років тому

    Njan undakkarundu elluppaoaniya chaiyunne ulliyum vendakkayum orumuchittu agu vazhattum inchi velluthulli paste idarila iniyu. Igane onnu nokkatte nikkanonnumilllaaaa super o super aarikkum

  • @kanthikurup4556
    @kanthikurup4556 5 років тому +1

    Hi, veena. Njagal mumbail anu. Ente moleppozum ee recipe undakkarund. Nalla taste anu. Aval friends nte aduttuu oadichtanu. Same recipe veena ittappol njagal happy ayi. Thank you. Love you.

  • @preshapalace
    @preshapalace 5 років тому +1

    Veenachechi..... Njan innale Bhindi masala vechu, enthoru kidilan taste aa
    😋😋😋,North Indian party kalilokke kittunna pole thanne👍👍👍👍👍Thank you so....... much. Twist athalla Chechi, njan no onion, no garlic aayitta cheythe apol, 4-5cashew paste aakkiyitthu, enthayalum sangathi super aarunnu 🙏🙏🙏

    • @VeenasCurryworld
      @VeenasCurryworld  5 років тому

      ano good
      thank you so much for the feedback

    • @preshapalace
      @preshapalace 5 років тому

      @@VeenasCurryworld Mm Veenachechi, Its my pleasure 😍😍😍

  • @vinnyarjin2613
    @vinnyarjin2613 5 років тому +2

    Kurae nalayi cheechiyodu chodhicha recipe ayirunu ethu thanku cheechi .

  • @shameemasuneer5142
    @shameemasuneer5142 5 років тому +3

    Hi Veena chechi.. Njan Veena chechi de Kure recipe try chydit und.. Orupaad thanks und simple recipe edunnadil.. Ee recipe try cheyyum👍👍

  • @muhammedjabir8282
    @muhammedjabir8282 5 років тому +1

    Hlo chechi nan chechide oru fan an nan chechide kure recipe cheythu nokitund ellam adipoliyan ente husbandin nalla ishtan.ente husbandin otada nalla ishtayirunu pakshe nan omanil ayathkond manchatti illatheth kond undakiyirunilla pakshe chechide video kand ippo undakikodukkarund appo nalla ishtan.thank u chechi love you

  • @ansiscookingworld4179
    @ansiscookingworld4179 4 роки тому

    സൂപ്പർ ഞാൻ ഉണ്ടാക്കി

  • @jpmix4802
    @jpmix4802 5 років тому +5

    പലപ്പോഴും ട്രെൻഡിങ്ങിൽ കാണുന്ന ഒരു മലയാളം ചാനെൽ 😍😍😍

  • @SreeHari-xj8qs
    @SreeHari-xj8qs 4 роки тому

    Njan inn undakkinokki ellavarkkum orupad istamayi

  • @varshakp4991
    @varshakp4991 5 років тому +1

    chechi njan undaki noki super super super............

  • @twinsworld8166
    @twinsworld8166 5 років тому +1

    Njan innale pineapple pulisseri try cheythu. Ellavarum nalla opinion paranju.Thank u so much chechi.Njan ippol chechiyude big fana.LoveU chechi

  • @reyaalex3701
    @reyaalex3701 5 років тому +12

    IAM learning cooking from you chechi!! Thank you very much!

  • @Flammeee
    @Flammeee 4 роки тому

    Hi njan veenayude orupad recipes kaanarund try cheyyarum und... Ella adipoli... Veena engeneyanu ee vedios cheyyunnath... Eth aap aanu vedio editinginu use cheyyunnath??

  • @sreesree3125
    @sreesree3125 5 років тому +1

    Chappathi ratri undakkunnathu kondu variety curry tappumbol aanu chechide curry kaanunne adipoli

  • @anjuaneesh2552
    @anjuaneesh2552 5 років тому +1

    Try cheythitt parayam. Chechy paranjal pinne aa recipe spr aayirikumallo👍❤.pedikathe try cheyam aarkum. Njanum cooking padichathum ishtapettu thudaghiyathum chechiyude recipes try cheythanu. Enthalum mosamakilla undakunath enna urappund chechiyude recipes undakiyal athanu curry world😍

  • @mouminmuhammed1506
    @mouminmuhammed1506 3 роки тому

    Chorinte koode kazhikamo

  • @jencygeorge7900
    @jencygeorge7900 4 роки тому

    Hai chechi..njan undakki kto..super aayirunu.thanks for ur recepi..

  • @ValkannadibyAmritha
    @ValkannadibyAmritha 5 років тому +2

    Wow sundariii, outfit color super, mala adipoli...

  • @alicejohn3410
    @alicejohn3410 4 роки тому

    Hi Tried this one and came out very well . Thank you .I am searching for another receipe. of yours.It is something like Bhide do pyaz

  • @sabanap3562
    @sabanap3562 5 років тому +2

    Thanks chechi.. Njn ippo thanne try cheyaan pova.. 😍

  • @ancyantnoy4590
    @ancyantnoy4590 5 років тому +1

    ഇത് ചപ്പാത്തിക്ക് മാത്രമല്ല ചോറിനും കൂട്ടാം കണ്ടപ്പോൾ തന്നെ നല്ല ടേസ്റ്റുണ്ടട്ടാ ചേച്ചി താങ്ക് യൂ

  • @premavallinambiar8100
    @premavallinambiar8100 5 років тому +5

    Adipoli ! Malayalam teaching evokes nostalgic memories.

  • @leenastastykitchen8312
    @leenastastykitchen8312 5 років тому +6

    Yesterday night we have tried Bindi Masala with chapatti. It was really yummy and delicious. My kids usually won't eat much vegetables but yesterday even they tasted Bindi Masala. My kids loved it. Thnk u so much veena for ur lovely videos. Looking forward for more north Indian dishes.♥♥♥♥♥

  • @bhavanabineeshkumar9344
    @bhavanabineeshkumar9344 5 років тому +1

    Veena chechi u r superb. Chechi de video kanditanu enik cooking I'll interest thonniyath. Njan IPO Muscat lanu with husband and my 2yr old daughter. Husband Joli k poyal enik chechide videos kand cooking anu main pani.thankyou so much chechi. Chechi iniyum orupad uyarangalil ethate enn ashamsikunnu. Njangalk chechiye orupad ishtamanu. Love u chechi....

  • @nainann050
    @nainann050 4 роки тому

    Super chechi.... Elarkum istayi... Athum minimum sadanagal vach hostel il cook cheythatha... Thank you so much...
    Easy ayit hostel il...undakan patuna dishes eduvo???

  • @santhiniviju6715
    @santhiniviju6715 5 років тому +1

    haiii veenechiii.....Monte samsaram kelkn nalla rasamundd.....bindhimasala try cheyamm......

  • @healthytipstricks1229
    @healthytipstricks1229 5 років тому +2

    Chechi... Kerala style il njan kazhinja day ethu try chithu kto... Its yummy 😋...

  • @soumyag6632
    @soumyag6632 5 років тому +1

    Bhindi masala കഴിച്ചിട്ടുണ്ടെങ്കിലും ഉണ്ടാക്കുവാൻ നോക്കിയിട്ടില്ലാരുന്നു.. ഇന്നലെ അത് സംഭവിച്ചൂട്ടോ.. Came out well chechi.. ഓഫീസിൽ കൊണ്ടു പോയി അപ്പൊ എന്റെ ഫ്രണ്ട് ചോദിച്ചു ഇത് veenas curry worldile അല്ലേ എന്നു. Veenachechi rocks.... waiting for more recipes from you...Before starting an experiment in cooking, i usually check whether its on your page..Thank you so much for your dedication on cooking.and all your efforts to share with us..God bless you and your family..Pray for your mom..

  • @reusafaffa9523
    @reusafaffa9523 5 років тому +1

    Veena chechi....aah wall paper evidunna vangiye...onn parayu pls.... potato brinjal masala aah video de last kanichille...

  • @resminishan7502
    @resminishan7502 5 років тому +1

    Hai veena .തേടിയ വള്ളി കാലില് ചുറ്റി എന്ന് വീണയുടെ ഓരോ റെസിപി കിട്ടുമ്പോഴും ഞങ്ങൾക്ക് തോന്നുന്നു . ഞങ്ങളുടെ ഓരോരുത്തരുടെയും ചെറിയ വിജയം വീണയുടേ മഹാവിജയമായിരിക്ക്‌മെന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു

  • @sreesree681
    @sreesree681 4 роки тому

    Adipoli chechiiii..nan try cheythit comment parayam
    Nthayalum kanam nalla bhangii...super..like it

    • @sreesree681
      @sreesree681 4 роки тому

      Chechiii i tried yesterday
      Very tasty...thanx chechiii

  • @thasnishan2581
    @thasnishan2581 5 років тому +1

    Ee samaythu nte monum nte koode irunnu chechiyude recipe kanuvaa. Monu kandittu thanne kothiyavunnu ennu.

  • @raviasami7454
    @raviasami7454 4 роки тому

    I dont understand your language but i lpve your dishes.i turn on captions to watch your videos,they are simple and easy to make.i love south indian food flavors.love and brst wishes from pakistan.😍👍🏻

  • @PrasadPrasad-qb7yo
    @PrasadPrasad-qb7yo 4 роки тому +1

    Super aayittundu chechii...
    Adipolii curry...oru rakshayumilla😍😍
    Chapathiku ithrayum nalla oru side dish..👍👍👍

  • @ushavijayakumar3096
    @ushavijayakumar3096 4 роки тому

    mattoru chanalil e bhindi masala receipe kandu. athil kadukennaya use chaidadu. so try chaidilla. appol velichennayilum undakkam alle.. eny undaki nokkam
    thanks Veena.

  • @robrtxavier10000
    @robrtxavier10000 5 років тому +1

    Chechi enik chechiya eshttanu chechuda. Rasupi kollam

  • @shijis.s5585
    @shijis.s5585 5 років тому +2

    Adipwoliyaayittunde veenechi😍recipe pwolichu😊😊

  • @theresemandju3436
    @theresemandju3436 5 років тому +4

    Thank u veena...am encouraging my daughter in-law 2learn slowly frm Ur videos...she is trying her level best...once baby grows by 7 months she will move 2Melbourne...enniku vellatha sangadam..but I don't show... will try update u...dear 😘😘😘😘

  • @subaidasalam9785
    @subaidasalam9785 5 років тому +1

    Nalla cury ,,, kaanumbol thannea ariyaam pattum athindea taste.allaam nalla vrithi aayita cheyyunnea .love you ,,,,,,,,,,

  • @shymat4604
    @shymat4604 5 років тому +2

    Hi veenachechi..njan adyamayittanu msg ayakkunnathu.. videos okke kanarundu...ennu njan chapati yude koode bhindi masala undakki super ayirunnu vendaykka kandapol mon kazhikkilla ennu paranchu...taste cheythathinu shesham avan full kazhichu...thanks njan ee recipe kku vandi Kure nalayi wt cheyyunnu pinne marannu epol kandapol orma vannu...njan bhindi deep-fry cheythilla..kurachu oil il kurchu samayam vazhatti eduthu

  • @lakshmi_vineet
    @lakshmi_vineet 5 років тому +1

    Chechi nyangal New Zealand Ann
    Nammude nattil kittunathupole ullath okke kittann bhudhimuttan.
    Appo nammude nadan dishes okke Kure miss cheyyarund. Ente husbandyin North Indian dishes nalla eshtaman. Appo one day bhindi masala undakkan paranju too. Pandokke cooking cheyyanum madiyayirunnu. Ippo eth curry undakkan paranjalum adhyam thanne chechiyude video undoo enn nokkum under appo thanne full video kanditt undakkum. Chechi nyan ee curry undakiyitt husbandiyum enikyum nalla eshtayi. Thank u Chechi
    Chechi paranja pole kurach sugar um ottum. Super taste ayirunnu too . Innum nyangalkk bhindi masalayum chapppathiyum Ann too . Appo chechikk thanks parayanam enn thonni
    Oro recipe um athra detail ayi ann Chechi paranju tharunne.
    Chechi yude sambar recipe cheythathin sheshaman ente sambar sambar ayath. Nxt biriyani try cheyya too enikk feedback parayam too.

  • @jotalks4363
    @jotalks4363 4 роки тому

    Super chechi.....ith innu thanne try cheyyum.kanditt thanne athinta teast engane undakum manasilakkan pattum😍🥰😍

  • @apparelideologycreativeart2749
    @apparelideologycreativeart2749 5 років тому +1

    Oaro recipiesum valare mikachathanu onnum parayan illa athraykum super tasty dishes..... njan ithevare try cheytha ellam good👍👍. Parayan vakkukal onnum kittunilla chechy athra mathram amazing. Cooking style, presentation, ellam simple aanu. Manasu thurannulla chiriyodu kude avatharipikunath kanumbol thanne manasinu vallatha santhosham . Chechyku cookery showsiloke onnu try cheythu kude??

    • @VeenasCurryworld
      @VeenasCurryworld  5 років тому

      thank u dear.. curryworld thanne oru valiya cookery show alle dear.. tv yil pokan istam illa enikku

    • @apparelideologycreativeart2749
      @apparelideologycreativeart2749 5 років тому +1

      Oru international professional chef master ayi kanan ulla agraham kondu paranjayaaa......😊😊😊

  • @sajanasuhaibkhan2710
    @sajanasuhaibkhan2710 5 років тому +3

    Innale chechide egg biriyani recipe try cheythu. Valare nannayi vannu. Adhyayittanu ithu try cheythath. Ipo enthu undakkuvanelum ivde vannu nokiyillenkil oru thripthi illa. Enik vendaykka nalla ishtamanu. Hus nu ishtamillathathu kond kazhivathum ozhivakkum. Ithu sure ayt try cheyum. Thank you chechi 😍😍

  • @salishahisalishahimesry605
    @salishahisalishahimesry605 5 років тому

    ചേച്ചി സൂപ്പർ ആയിട്ടുണ്ട്. ഞാൻ ചേച്ചിയുടെ റെസിപ്പീസ് try ചെയ്യാറുണ്ട്

  • @divyabiswajith7403
    @divyabiswajith7403 5 років тому +2

    Veena....i tried it last week n again today..it is soooooo tasty..vendakka fry alladhe enk ishtee allayrnnu.. Ipo ths has become one of my fav for chappathi...thnx a lot fr the wonderful yummy recipe.😍😍😍

  • @shabnaaa
    @shabnaaa 4 роки тому

    Chechiii I tried this recipe.....it was good chechiii😊..... Orupaadu kettittundu ee recipene Patti...but dhairyam undaayirunnilla try cheyyaan...but chechiii undaakkiyathu kandappol angu try cheythuuuu❤️

  • @aswinisurendran4052
    @aswinisurendran4052 5 років тому +1

    ചേച്ചി ഞാനിത് ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ആരുന്നു. വീട്ടിൽ എല്ലാര്ക്കും ഇഷ്ടായി.
    Thank u ചേച്ചി.