Hai വിധു ചേട്ടാ super four എന്ന ഒരു ഒറ്റ show കൊണ്ട് ഞാൻ ഇങ്ങടെ katta fan aayi. വിധുച്ചേട്ടന്റെ സോങ്‌സ് full ഉള്ള ഒരു വീഡിയോ download ആക്കി ❣️❣️❣️. ഇങ്ങള് പൊളി. ദീപ്തി ചേച്ചിയും ഒരേ പൊളി
എന്നാലും എനിക്കു മനസിലാകാത്തത് ഇവർ എന്താ കമന്റ്സിന് റിപ്ലൈ കൊടുക്കാത്തത് എന്നാണ് 🤔🤔,,, അതൊക്കെ അല്ലേ ഇത് കാണുന്നവരുടേം കമന്റ്സ് ഇടുന്നവരുടേം സന്തോഷം 🤗
Deepthi enthoru sundariya . Movie yil entha try cheyyathe ? Nalla acting and presentation skill undallo. Should try plz luv to watch u on big screen 😍im ur fan vidhu since 2003😍luv bothof u & ur jodi . rock lik this dears .. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙌
വിധു ചേട്ടൻ എത്ര തമാശ കാണിചാലും , ഒരു നല്ല ഗായകനാണ് . I am also a music lover , performer and my passion is music. I can't live without music. ചേട്ടന് super 4ill ഗ്രൂപ്പ് ആകുന്നത് വരെ tension ആയിരുന്നു. By A big fan
Superb👌👌One of the best Couple challenge😍😍ചിരിച്ചു ചിരിച്ചു ഒരു പരുവമായി😅😂ശരിക്കും പറഞ്ഞാൽ ചക്കിക്കൊത്ത ചങ്കരൻ😃😜Made for each other❤️ Super 4 ൽ റിമി ചേച്ചിയും വിധു ചേട്ടനും പൊരിഞ്ഞ counter അടി കളിയാണ്😅ചുരുക്കം പറഞ്ഞാൽ super4 ലെ counter king ആണ് വിധു ചേട്ടൻ🤩🤩super4 ൽ നിങ്ങൾ ഓരോ judges ഉം തമ്മിലുള്ള unity super ആണ്👍So keep Going❤️ ഓരോ episodes ന് വേണ്ടിട്ടും waiting ആണ്😍😍
വിധു ശെരിക്കും നിങ്ങൾ ആരാണ്, comedian , singer,? രണ്ടും നന്നായി ചെയ്യുന്നുണ്ട്. രണ്ടുപേരും തകർത്തു.❤️❤️
വിധു ചേട്ടനെയും ദീപ്തി ചേച്ചിയെയും കാണുമ്പോൾ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ് 🤩🤩
😍😍😍😍👍
@@anjalisfoodcourtmalayalam6 🥰🥰🥰🥰
Mm
ട
Uuu
ഒത്തിരി ഇഷ്ടപെട്ട ഗായകനാണ് വിധു ചേട്ടൻ...ദീപ്തി ചേച്ചിയും വിധു ചേട്ടനും നല്ല couple😉
അഭിനേതാക്കളല്ലാം പാടുന്നു...
അപ്പൊ പാടുന്നവർ അഭിനയിക്കട്ടെ.
അതല്ലേ അതിന്റെ ഒരു ഇത് ✌️♥️🤟
വിധുച്ചേട്ടൻ n ചേച്ചി 🔥🔥👌
വിധു പണ്ടേ സീരിയലിൽ ഒക്കെ ഉണ്ടായിരുന്നതല്ലേ
@@meee2023പാട്ടുകളുടെ പാട്ട് 😌
Vidhu chettan is very lucky to have this beautiful Angel
Thirichum parqnjoode
@@saisiva109 വിധു സൂപ്പർ അല്ലേ 😍😍
Both are lucky
വിധു ചേട്ടനും. ദീപ്തിക്കും. മക്കളുണ്ടോ
@@jayaseelan8297 illa
ശ്രീനി സാർ ന്റ സിനിമ കണ്ടത് പോലെ .നാച്ചുറൽ എല്ലാം. ഡയലോഗ് രണ്ടാളും ഒപ്പത്തിനൊപ്പം നിന്നു.👌👌👌
Vidhuchettante ആ കുട്ടി എന്ന വിളി കേൾക്കാൻ എന്താ ഒരു രസം 😍
അയ്യോ... ന്തൊരു രസാണ് രണ്ടാളും💙പക്കാ നാച്ചുറൽ💜
എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഗായകൻ 😍😍😍
Vidhu Annan ❤️🥰🥰
രണ്ടു പേരും തകർത്തു!
ഇനി അങ്ങോട്ടും ഇതുപോലെ അടിപൊളിയാവട്ടെ !
Super
Comedy stars lalbabu
Adipoly perfomence super
Super.... ഒരു രക്ഷയും ഇല്ല.. 😂.. ഒടുക്കത്തെ creation ആയിപ്പോയി... well done dears.... so graceful.... 🤩😍
സത്യം.... ഒരുപാടിഷ്ടായി... ഞങ്ങടെ വീട്ടിലും ഇത് പോലൊക്കെ തന്നാ
This is the definition of cute family😂😂
Vidhu chettane isthamullavar like adi
💖
നാച്ചുറൽ ആയിട്ടുണ്ട് ഒരു കുഴപ്പം ഇല്ല എനിക്കിഷ്ടപ്പെട്ടു ❤️😍😍😍😍😍😍😍😍
വിധുചെട്ടാ നിങ്ങൾ രണ്ടുപേരും അടിപൊളിയാണ്
Vidhu annaaa രണ്ടാളും superrrrrrrrrr.... ചിരിച്ചു vazhiyayi😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂super 4 polikunund...
Randuperum pwoliii.....want a 2nd part for this couple challenges☺☺
രണ്ടാളും പൊളിച്ചു.. ഇനിയും ഇതുപോലെയുള്ള വിഡിയോകൾ വരുമെന്ന് അറിയാം എന്നാലും ഇടണം എന്ന് പറഞ്ഞില്ലെങ്കിൽ എനിക്ക് ഉറക്കം വരൂല..😂😂
😂
Adipoli
Chirich chathu.. 🖤🖤🖤🖤wonderful couple.. god bless u
വിധു ചേട്ടാ ഇനി വിഡിയോയിൽ ഇത്തിരി പാട്ടും ഒകെ പടിയായിരുന്നെങ്കിൽ കൊള്ളാമായിരുന്നു 😍
പാട്ടും അഭിനയവും കൂടെ നല്ല നർമവും... വിധു nd ദീപ്തി 👌
Sad ayirikumbol vidhu chettende vlogs kanda mathi...lots of happiness God bless u
നിങ്ങളുടെ ഓരോ വിഡിയോയും കണ്ടോണ്ടിരിക്ക.... എല്ലാ വിഡിയോസും കാണാൻ നല്ല രസാ 😍👍
ശരിക്കും നടന്ന പോലെ തന്നെയുണ്ട്.....😁😁😁👌👌🤩🥰🥰🥰 രണ്ടു പേരും പൊളി🥰🥰
ua-cam.com/video/6ZXATTWd9Yo/v-deo.html
സെൽഫി എടുത്തപ്പോ ചേച്ചി പറഞ്ഞ ഡയലോഗ് ആണ് മാസ്സ് "അത്രക്ക് വേണ്ട"!! ചിരിച്ചു ഒരു വഴിക്കായി...😂😂
Super vithu chetta and Deepthi chechi..lov u both❤️
വിധു ചേട്ടന്റെ
എൻ മനോഫലകങ്ങളിൽ song സൂപ്പർ എന്നും കാലത്തു ആ പാട്ട് കേൾക്കും വളരെ ഇഷ്ട്ട 😊
Superb...ഇനിയും പ്രതീക്ഷിക്കുന്നു❤️
Vidhuchettanu Actingilum kazhiv theliyichirikkunnu...Super performance You both
Ningalk 2 alkum kude oru web series thudangikude...It was real fun watching you guys ❤️
കൊള്ളാം കലക്കിയിട്ടുണ്ട് നല്ല ആക്ടിങ് സൂപ്പർ 😄😍സെൽഫി എടുത്ത പാർട്ട് കണ്ട് ചിരിച്ചു ഞാൻ ഒരു വഴിയായിട്ടോ 👌🤩
ua-cam.com/video/6ZXATTWd9Yo/v-deo.html
👏🏻 👏🏻. Seriously. “Ithokke alle Couple Challenges” 😂 Sathyam. Allantu oru photo eduthu postunnathallaaa. Kidooozzz Vidhu n wifyyy
വീഡിയോയിൽ വിധുച്ചേട്ടന്റെ പാട്ടും കൂടെ ഇനിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു👍❤️
Nala oru nadan...so natural..keep up the good work...loads of love to both of you..👍
Vidhu chettan apaara acting...oru rakshella...❤️
Hai വിധു ചേട്ടാ super four എന്ന ഒരു ഒറ്റ show കൊണ്ട് ഞാൻ ഇങ്ങടെ katta fan aayi. വിധുച്ചേട്ടന്റെ സോങ്‌സ് full ഉള്ള ഒരു വീഡിയോ download ആക്കി ❣️❣️❣️. ഇങ്ങള് പൊളി. ദീപ്തി ചേച്ചിയും ഒരേ പൊളി
Coolest singer ever seen..keep rocking vidhu chetta..and deepthi chechi😍😍😍😍😍😍😍
Happy to see you both😍
Super dr couples.. രണ്ടു പേരും പൊളിച്ചു ♥️
Your chemistry is ever so good... loved it...❤️
Nalla chemistry!! Real life il ulla innocense camerayk munpilum workout aavanind... God bless!
എന്നാലും എനിക്കു മനസിലാകാത്തത് ഇവർ എന്താ കമന്റ്സിന് റിപ്ലൈ കൊടുക്കാത്തത് എന്നാണ് 🤔🤔,,, അതൊക്കെ അല്ലേ ഇത് കാണുന്നവരുടേം കമന്റ്സ് ഇടുന്നവരുടേം സന്തോഷം 🤗
Bc ayirikkum 😌
മറ്റുള്ളവരെ താരതമ്യം ചെയ്ത് ഇവരെ നോക്കീട്ടു കാര്യം ഇല്ല.. ഇവർക്ക് ബിസിയല്ലേ..
Enjoyed👍
Vidhu chettaaaa and deepthi chechyyyy super. Keep going. May good God bless you dears.
Ayyo e watch ennale koodi evide undaye ullo 🤣🤣🤣🤣 nigalude poliya 😍😍😍😍👍👍👍👍
Same🥱🥴🤣dly watch mathrmlla pouch vandind key elm ind🥵🤧🤣🤣🤣
.
@@jameelapjameelap2678 😁👍👍
Vidhu chettaa kalakkii adipoli 🤩🤩🤩😍😍😍
നിങ്ങൾ രണ്ടും ഏത് ആംഗിളിലും പൌളി അല്ലെ.... അതിപ്പോ സെൽഫി ആയാലും ലൈഫ് ആയാലും 😍😍😍
വിധു ചേട്ടാ നിങ്ങൾ 2 പേരും ഒടുക്കത്തെ ഹ്യൂമർ ആണ് 😂🤣🤣🤣
രണ്ടു പേര് ക്കു സിനിമ യിലും ഒരു മിചച അഭി നയിക്ക അവസരം ഉണ്ടാ വട്ട ❤god bless u❤❤
ദീപ്തി ചേച്ചിയുടെ കിച്ചൻ പ്രോഗ്രാം കണ്ടിരുന്നവർ ഉണ്ടോ.... നൊസ്റ്റു 😜
എന്നും എപ്പോഴും ഇതുപോലെ സന്തോഷമായി ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
അഭിനയം ഒരുപാടിഷ്ടം വിധു, താങ്കളുടെ പാട്ടുകൾ പോലെ തന്നെ.
Super 4 il vidhu chettan super.enthoru positive ആണ് chettan . God bless you vidhu chettan and deepthi chechii❤😍❤
Super combo💋👍🏻...
Video polichuu😅
വിധുച്ചേട്ടൻ നമ്മുടെ മുത്താണ് 😘😘😘😘😘
So happy to see your vlogs.... Love you Vidhu chetta and Deepti chechi❤❤
Vidhu Enna gayakanae istam vidhu Enna thamasakaranae peruthisttam.. vidhu annan deepthi chechii😍😍😍😍😍 cute couples forever ....love u both 😘
അടുത്ത സൂരജ് ചിഞ്ചു combo ആയി മാറട്ടെ 🙏👍🤩😍അടിപൊളി
Vidhu chettan and chechii superrrr ningalude videos iniyum pradheeskhikkunnuuuuu👍👍❤️
വിധു വിന്റെ chiri നല്ല rasama
സൂപ്പർ പാട്ടകര നിങ്ങളുടെ വൈഫ് ആണ് കൂടുതൽ പൊളി ❤❤
My Favourite couples ♥️♥️♥️♥️♥️♥️♥️💯💯💯💯💯💯
അഭിനയ സിംഗം വിധു ചേട്ടൻ 😅👍🏻ചേച്ചി പൊളി ❤️
Enikk ishtapetttuu.....vidhu chettan and Deepthi chechiii kalakkkii ❤️❤️❤️❤️👍👍👍👍👍
Ayyo kidu..u people nailed it..and I can relate many things with my life🤭
Natural acting🔥🔥🔥🔥Nyzz Vidhu chettan & Deepti chechii❣️
Adipwoli....
A video which showed 💯% justice to the title 🔥❤️🙏
Haha selfie kalakki .... Edhu sathya ante karyathilummmm.... Kidu... All the best.. One of mt favourite singersssss Vidhu...
Vidhu chettan and deepthi chechiii🥰🥰🥰🥰
അടിപൊളി ., 1st time ആണ് നിങ്ങളുടെvedio കാണുന്നത് ' very interesting
Love you both gayathri, gouri,gadha💖💙💕
Vidhu chettane valya ishtta..... ella songs kelkkarundu.... vidhu chetta voice....... 🥰🥰🥰👌👌👌👌...... ithile f.d kollattooo..... enikkishttayiii & selfie also.... kure chirichu....
Kollam nannayitund ...keep going dears
Evertime my favhh singer😍❤Vidhu chettan
Evdekkeyoo oru filter copy touch..
Enkilpolm nammlu malayalikalu cheythl athintedhayoru bangiyalle...
Vidhu💞 deepthii..👌👌
രണ്ടാളും അടിപൊളിയാണ്.
ഇത് തന്നെ ആണ് couple challenge 👍🏻💕
Vidhu chettan ne njn nerittu kandattund.kalamassery ll vechu 😍😍..3 years munb. you tube videos kannunnadh ennalle annu. Bayankara ishttam ayiii randu pereyum...♥️♥️..
6:17
പൊട്ടനായിരുന്നു ഞാൻ 😂😂
😂🤣
😂👌
ഒന്നും പറയാൻ ഇല്ല.. എല്ലാം അടിപൊളി.. കല്യാണം കഴിഞ്ഞിട്ടുള്ളവർക് പെട്ടെന്നു ക്യാച്ച് ചെയ്യാൻ പറ്റും ഇത്.., ❤️❤️❤️❤️💯💯💯💯💯
Super..... Aa settyude mukalil olla mirror work kollalo ath eviduna vangiye
Deepthi enthoru sundariya . Movie yil entha try cheyyathe ? Nalla acting and presentation skill undallo. Should try plz luv to watch u on big screen 😍im ur fan vidhu since 2003😍luv bothof u & ur jodi . rock lik this dears .. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🙌
Oru nalla actor koodiyanu vidhuchettan...........nd so lovely couples
വിധു, ദീപ്തി സൂപ്പർ ജോഡി, രണ്ടാളും എപ്പോൾ കണ്ടാലും ഒരു മാറ്റവുമില്ല
വിധു ചേട്ടൻ എത്ര തമാശ കാണിചാലും , ഒരു നല്ല ഗായകനാണ് .
I am also a music lover , performer and my passion is music. I can't live without music. ചേട്ടന് super 4ill ഗ്രൂപ്പ് ആകുന്നത് വരെ tension ആയിരുന്നു.
By
A big fan
Entha vidhuchetta vallapozhume vdo ullo??enthayalaum adipoli 😊
vidhu chetta super.......super 4......Adipoli
Adipoli chetta & chechi❤️
Njanum ente husum ekadesham ithepole aanu... Comedy..
Happy couples ☺️
Ayo polich super 💕💕
Vidhu chettan vere level acting aan 😂😝
Vidhu chettanum dheepthi chechiyum powliyaaa
സൂപ്പർ പൊളിച്ചു 🌹👍🌹
New friend
Vidhu should be in films 🥰🥰🥰🥰
Vidhu icchayaan ❤❤😘😘😘😘😘
എന്ത് സന്തോഷമാണ് നിങ്ങളെ കാണുമ്പോൾ തസ്നനെ ❤️❤️❤️❤️❤️
Vidhu cheatta Super4 il ninn oru video cheyyo pleassss..... ningal 4 judgesum koode ulla oru video pleasss vidhucheatta.....😍
ദീപ്തി ചേച്ചി & വിധു ചേട്ടാ 😍😘
Superb👌👌One of the best Couple challenge😍😍ചിരിച്ചു ചിരിച്ചു ഒരു പരുവമായി😅😂ശരിക്കും പറഞ്ഞാൽ ചക്കിക്കൊത്ത ചങ്കരൻ😃😜Made for each other❤️
Super 4 ൽ റിമി ചേച്ചിയും വിധു ചേട്ടനും പൊരിഞ്ഞ counter അടി കളിയാണ്😅ചുരുക്കം പറഞ്ഞാൽ super4 ലെ counter king ആണ് വിധു ചേട്ടൻ🤩🤩super4 ൽ നിങ്ങൾ ഓരോ judges ഉം തമ്മിലുള്ള unity super ആണ്👍So keep Going❤️
ഓരോ episodes ന് വേണ്ടിട്ടും waiting ആണ്😍😍
U guys r rocking..Bloopers Iduvo vidhu chetta😍
One of the best couple ♥️♥️