Ithu Nalla Thamasha | വിശ്വാസം അതല്ലേ എല്ലാം ..! | Mazhavil Manorama

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 506

  • @nazninaworld3068
    @nazninaworld3068 3 роки тому +195

    നിലവാരമുള്ള ഹാസ്യം
    മടുപ്പിക്കാത്ത അവതരണം
    പുതുമയുള്ള ആശയം
    അഭിനന്ദനങ്ങൾ

  • @neinanathasha1056
    @neinanathasha1056 4 роки тому +119

    Kozhikode fans like✌✌😍😍😘😘

  • @harikrizz_
    @harikrizz_ 4 роки тому +112

    ഇവരുടെ കോമഡി ഇഷ്ടം....
    Body shaming ഇല്ല വൃത്തികെട്ട പരിഹാസം double meaning ഒന്നും ഇല്ല...

    • @mhdraaziin_763
      @mhdraaziin_763 4 роки тому +1

      Aaakiyathaano???😜

    • @SabuXL
      @SabuXL 4 роки тому +9

      @@mhdraaziin_763 ഓ ചങ്ങാതീ അങ്ങനെ ഒന്നും കരുതരുത്. പോസിറ്റീവ് ആയി തന്നെയാണ് ഓര് പറഞ്ഞത്..👍🏼✋🤝

    • @harikrizz_
      @harikrizz_ 2 роки тому

      @@mhdraaziin_763 താൻ സ്റ്റാർ മാജിക്‌ ഫാൻ ആണോ

    • @mhdraaziin_763
      @mhdraaziin_763 2 роки тому +1

      @@harikrizz_ Athentha

    • @mhdraaziin_763
      @mhdraaziin_763 2 роки тому +1

      @@SabuXL Aakiyathaano enn paranjaal kaliyaaki paranjathaano ennaan njaan udheshichath

  • @mrbeastt4414
    @mrbeastt4414 3 роки тому +125

    കണാരന് ഇവിടെ like

  • @lulu_koduvally
    @lulu_koduvally 4 роки тому +366

    Kozhikodeക്കാർ ഇവിടെ..👍

    • @shahalaanazshahalaanaz9645
      @shahalaanazshahalaanaz9645 3 роки тому +10

      Koyikode koduvllykkari😍✌️

    • @yasaryasar1436
      @yasaryasar1436 3 роки тому +4

      Kallai kozhikode senter

    • @deepabiby5258
      @deepabiby5258 3 роки тому +3

      കോഴിക്കോട് ബേപ്പൂർ ക്കാരി 😍🤩

    • @fahiznpl3381
      @fahiznpl3381 3 роки тому +1

      @@shahalaanazshahalaanaz9645 കൊടുവള്ളിക്കാരൻ 😂

    • @nudasflications175
      @nudasflications175 3 роки тому +2

      Kozhikode peruthishttam 🥰 njn oru thalasserikaaran 😍

  • @sreejithrajak6525
    @sreejithrajak6525 2 роки тому +64

    ഹരീഷ് കണാരൻ നിർമൽ പാലാഴി സൂപ്പർ കോമ്പോ 🥰🥰🥰🤣🤣🤣🤣😄😄

  • @prabeeshckl6399
    @prabeeshckl6399 4 роки тому +33

    അപ്പൊ പടച്ചോന് ഇങ്ങളെ ഇഷ്ടല്ലേ 😂😂😂

  • @sharmilashameersherin3243
    @sharmilashameersherin3243 4 роки тому +330

    കോഴിക്കോട്ടെ വർത്താനം..... 😻😻😍

  • @turnoffit1343
    @turnoffit1343 4 роки тому +41

    12:06 ഒരു ഒപ്പനയുടെ choya 🤣🤣😍🤩

  • @akshayakku7112
    @akshayakku7112 Рік тому +8

    നിർമ്മൽ ചേട്ടൻ്റെ നാട്ടുക്കാരനാണു ഞാൻ അതിൽ അഭിമാനം കൊള്ളുന്നു ഞാൻ പാലാഴിക്കാരുടെ അഭിമാനം തന്നെയാണ് നിർമ്മൽ ചേട്ടൻ

  • @shifarashid290
    @shifarashid290 3 роки тому +52

    2021 il kanunnavar like adi 👇

  • @vijayharidas2952
    @vijayharidas2952 4 роки тому +61

    Hamaara kozhikottukaar like ❣️❣️❣️❣️❣️

  • @majiskitchenz3651
    @majiskitchenz3651 4 роки тому +187

    Hareesh fans 😍😉

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 2 роки тому +21

    നിർമൽ പാലാഴി 😄😄😄😄❤❤❤👌

  • @AtoZ11130
    @AtoZ11130 4 роки тому +285

    ഇതൊരു കോമഡി ആണെങ്കിലും പഴയ കേരളം എന്തായിരുന്നു എന്നുള്ള ഒരു മെസ്സേജ് ഇതിലുണ്ട്

  • @monster-zy3cr
    @monster-zy3cr 4 роки тому +333

    കോഴിക്കോട്ടുകാർ Like

  • @munavirok3778
    @munavirok3778 4 роки тому +234

    2020 ile perunnaanin ith kaanunnavar like adikk 🌙🌙🌙

  • @removeblack19
    @removeblack19 3 роки тому +3

    ഇനിയും ഈ ചാനലിലൂടെ ഒരുപാട് വീഡിയോകൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം കേട്ടോ

  • @mohammedsafvan5229
    @mohammedsafvan5229 9 місяців тому +26

    2024il kannunnavar undo

  • @streamingcartoons
    @streamingcartoons 4 роки тому +432

    ഹരീഷ് കണാരൻ പൊളി അല്ലെ !

  • @Suriya-y4d
    @Suriya-y4d 3 місяці тому

    What an incredible performance 😍still watching in 2024

  • @sreelekhae3689
    @sreelekhae3689 3 роки тому +19

    KOZHIKODE ❤❤

  • @sajnasajsaj8412
    @sajnasajsaj8412 4 роки тому +13

    supper ayittund, kure sankadangalkidayilum ithu polulla skit kanumbozha onnu relax akunnath,, 👏👏👏

  • @vijsh9130
    @vijsh9130 3 роки тому +4

    Pandarakkaala kuychittt potte ejjathii😂😂

  • @informationtechgg3360
    @informationtechgg3360 4 роки тому +57

    ഹരീഷ് ഏട്ടൻ poli അല്ലെ 😘😘

  • @MuhammedKLM
    @MuhammedKLM 4 роки тому +9

    ഹരീഷേട്ടൻ കലക്കി

  • @mosesmoncy3280
    @mosesmoncy3280 4 роки тому +42

    Nirmal just nailed the show.....

  • @arshadmp898
    @arshadmp898 3 роки тому +3

    2021le perunnalin kanunnavar ivede Adi like.

  • @fazilmuhammed4504
    @fazilmuhammed4504 4 роки тому +495

    Malappuramkkar ivde

  • @തമ്പുരാൻകർണ്ണൻതമ്പുരാൻകർണ്ണൻ

    ഞാൻ ഒരു കോഴിക്കോട് കാരൻ ആണ്.. എന്റെ ചെറുപ്പകാലത്തെ പെരുന്നാൾ ആണ് പെരുന്നാൾ.. വീടിന് ചുറ്റുമുള്ള കൂട്ടുകാരുടെ വീട്ടിൽ പോയി രാവിലെ തന്നെ പത്തിരിയും ചിക്കൻ കറിയും തട്ടും.. പിന്നെ ഒരു പായസക്കറി ഉണ്ട്.. ന്റെ പൊന്നെ...അതായിരുന്നു കാലം...

    • @irshadirshad6791
      @irshadirshad6791 3 роки тому +7

      എനിക്ക്.. പേരുന്നാളിന്. ബീഫും.. പുട്ടും.. രാവിലെ വേണം... ഇല്ലങ്കിൽ.. പ്രശ്നമാണ്

    • @lineeshp6476
      @lineeshp6476 3 роки тому +8

      @@irshadirshad6791 അതൊക്ക ഒരു കാലം സഹോദരാ

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 3 роки тому +7

      @@lineeshp6476 ippozhum angeneyanu bro

    • @lion7303
      @lion7303 3 роки тому +2

      ഇപ്പൊ നായിക്കാട്ട സംങ്കികൾ കാരണം മൊത്തം ഹിന്ദുക്കളെയും വിളിക്കാറില്ല

    • @sheejashee4256
      @sheejashee4256 2 роки тому

      X seaweed seaweed was wwwwxwx222w2222a saw wxs22wx seaweed 2wxwwwwwdraw X 2_ssßwas saw as we'd

  • @shahanasajad3100
    @shahanasajad3100 3 роки тому +11

    കണാരൻ, ശങ്കരൻ 👌

    • @shihabshihab.p5587
      @shihabshihab.p5587 2 роки тому +2

      പോയ കാലം തിരിച്ചു പിടിക്കണമ് ഹിന്ദു മുസ്ലിം ഭാരത അമ്മയുടെ മക്കൾ

  • @ipsipsipsips6040
    @ipsipsipsips6040 4 роки тому +76

    ഈ നാട്ടിലെ ഹർത്താലും പൗവർ കട്ടും ഗൾഫിലില്ല അത് തന്നെയാണ് ഗൾഫിലെ ഏറ്റവും നല്ല കാര്യം

    • @shobythilakan3517
      @shobythilakan3517 4 роки тому +1

      auto forwarded

    • @SabuXL
      @SabuXL 4 роки тому +6

      അങ്ങനെ ഒന്നും പറയാതെ ട്ടോ ചങ്ങാതീ. താങ്കൾ ഉദ്ദേശിക്കുന്ന നിലവാരം ഒന്നും നമ്മുടെ നാട്ടിലേതിനേക്കാൾ ഭൂരിഭാഗം നാട്ടിലും ഇല്ല എന്നത് തന്നെ വലിയ കാര്യമാണ്. അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.👍🏼

    • @sheejureshisheejureshi9480
      @sheejureshisheejureshi9480 3 роки тому

      👌👌👌👌👌👌👌👌👌👌👌👌

  • @rijasvalamakil2114
    @rijasvalamakil2114 4 роки тому +51

    5മത്തെ മിനുട്ടിൽ ഉള്ള ആഹ് സോങ് കലക്കി

  • @jayalekhakr632
    @jayalekhakr632 4 роки тому +30

    Quarantine ayathukond kannuna alkar adi like

  • @afsalshazz5996
    @afsalshazz5996 4 роки тому +9

    Inn Ee perunalin ith kanunnavarundoo

  • @fathimasahla2295
    @fathimasahla2295 2 роки тому +1

    Njammale sontham kozhikode🤩🤩🤩

  • @georgekurien1229
    @georgekurien1229 3 роки тому +1

    എന്തൊരു നിലവാരമുളള ഹാസ്യ ചിത്രീകരണം.

  • @sandhyavinu1951
    @sandhyavinu1951 4 роки тому +60

    മലപ്പുറംക്കാർ അടി like

  • @worldfootballofficial4532
    @worldfootballofficial4532 3 роки тому +2

    2021Kanunaver Athare preunde

  • @ooruthendi5362
    @ooruthendi5362 2 роки тому +7

    ഒരുപാട് ഇഷ്ടമുള്ള skit.
    മതത്തിന്റെ പേരില്‍ വ്രണപ്പെടുന്ന ആള്‍ക്കാര്‍ മാറി നില്‍ക്കുക.
    തമാശ തമാശയായി കാണാൻ ഉള്ള പക്വത കാണിക്കുക.

  • @nechus3644
    @nechus3644 3 роки тому +5

    എന്റെ പോയി ട്രെയിൻ പോയി പ്രൊഫൈൽ തന്നെ

  • @glrijaseakharan8816
    @glrijaseakharan8816 4 роки тому +19

    Super comedy

  • @arundeco9394
    @arundeco9394 4 роки тому +33

    Malabar side alathor ithokke like avando

  • @alip5798
    @alip5798 4 роки тому +12

    ഇവർ മാർ സുപ്പർ

  • @mirshachapli6788
    @mirshachapli6788 Рік тому

    2023 il kanunnavar evide come on...

  • @sreejithnair8905
    @sreejithnair8905 Рік тому

    അനക് ഉണ്ട് ഡോ കാറ്റേ 🥰🥰🥰🥰

  • @aboobackerperumbatta6402
    @aboobackerperumbatta6402 4 роки тому +22

    Hareesh kanaran. Maje super

  • @shammasmohd9394
    @shammasmohd9394 4 роки тому +20

    Super

  • @Cristianonithu
    @Cristianonithu 3 роки тому +2

    2021 ൽ കാണുന്നവർ ഉണ്ടോ

  • @AnjusDiaryAnjithapk
    @AnjusDiaryAnjithapk 3 роки тому +2

    Kozhikode undo

  • @antojosephpallipat6925
    @antojosephpallipat6925 2 роки тому +16

    വളരെ സ്റ്റാൻഡേർഡ് ഉള്ള കോമഡിയും അവതരണവും.... എല്ലാ കലാകാരൻമാരും ഒന്നിനൊന്നു മെച്ചം.. ഇപ്പോൾ . T. V ചാനലുകളിൽ മറ്റു കോമഡിക്കാരുടെ പേക്കുത്തുകൾക്കിടയിൽ ഇതു വേറിട്ടു നില്കുന്നു

  • @Jith333
    @Jith333 3 роки тому +3

    Thrissur kaar undo evide???

  • @nishasamuel8174
    @nishasamuel8174 4 роки тому +3

    താത്ത spr, പൊളി, കോഴിക്കോട് ലാംഗ്വേജ് പൊളി

  • @manjulapp6389
    @manjulapp6389 Рік тому

    Where were you Calicut We for you?

  • @KUMARkumar-qb6km
    @KUMARkumar-qb6km 4 роки тому +7

    പ്രേക്ഷകരോട് അമ്മയെ തെറിവിളിച്ചാലും ചിരിച്ചുകയടിക്കുന്ന പരീക്ഷകൾ ......

  • @ummeru2664
    @ummeru2664 3 роки тому +3

    Kozhikode is beautiful

  • @adarshbadvibe9282
    @adarshbadvibe9282 3 роки тому +2

    Calicut v4u uyiree

  • @razakkarivellur6756
    @razakkarivellur6756 4 роки тому +5

    Super...... team.

  • @shamsudheenkp2587
    @shamsudheenkp2587 3 роки тому +4

    Beautiful comedy

  • @abdurahimanp5344
    @abdurahimanp5344 4 роки тому +6

    Very good

  • @RajagopalT-n1v
    @RajagopalT-n1v 5 місяців тому +3

    നിർമലും ഹരീഷും ചേർന്നാൽ പിന്നെ പൂരം തന്നെ ദേവരാജനും പിന്നെ പറയാനില്ല വേലായുധൻ കഥാ പാത്രം മാത്രമേ കോഴിക്കോട് സ്വദേശി അല്ലാതെ യുള്ള കഥാപാത്രം നിർമൽ എന്റെ പഴയസുഹൃത്താണ് അടിപൊളി ഷോ ഇവരുടെ നാട്ടു കാരനായതിൽ അഭിമാനം 😂

  • @KA-fx4hu
    @KA-fx4hu 4 роки тому +33

    Perunnalin kuppi sammanamo

    • @SabuXL
      @SabuXL 4 роки тому +1

      ഹാ വിട്ടു കള ചങ്ങാതീ. കഥ പറയുമ്പോൾ ഒരു സുഖത്തിനായി ഇച്ചിരി ഫലിതം ചേർത്തു വച്ചു പിടിച്ചു എന്ന് കരുതിയാൽ മതി ട്ടോ 👍🏼

  • @illyasmanakkatt511
    @illyasmanakkatt511 2 роки тому +6

    നിർമൽ 👌👌👌👌🤣

  • @nihalyft6255
    @nihalyft6255 4 роки тому +2

    👉NIHAl YFT👈😆😆😆😆🤣🤣🤣🤣🤣🤣🤣🤣😂😂😂

  • @remyam25
    @remyam25 4 роки тому +3

    Super👈👈👈

  • @minimini3883
    @minimini3883 4 роки тому +22

    Suppppper njagalude varthanam kelkkan

  • @rafeequekochod7072
    @rafeequekochod7072 3 роки тому +4

    Malappuram come on🔥🔥🔥

  • @mohammedsafvan5229
    @mohammedsafvan5229 9 місяців тому +1

    2025il kanunnavar
    Undo

  • @sajidne7114
    @sajidne7114 3 роки тому +3

    ഹരീഷ്. കണാരൻ. 👌

  • @sajjad.leo.1073
    @sajjad.leo.1073 3 роки тому +9

    Kozhikode ❤️🤩

  • @susu-cy5gd
    @susu-cy5gd 6 місяців тому

    What a comedy 😁🔥

  • @mayapadmanabhan956
    @mayapadmanabhan956 2 роки тому

    Super ellaperum adipoliyane

  • @shihanvlogs5926
    @shihanvlogs5926 3 роки тому +2

    Malappuramkkaar like adi

  • @nandan357
    @nandan357 2 роки тому +1

    Nirmalettan poliiii

  • @nishamaria1661
    @nishamaria1661 4 роки тому +25

    Allarum super

  • @ashkarvp7828
    @ashkarvp7828 3 роки тому +1

    Super. Comedy. Ithu. Nalla. Thamasha

  • @sadiqkdy
    @sadiqkdy 4 роки тому +17

    Is this 2020 episode or old ?!

    • @SabuXL
      @SabuXL 3 роки тому +1

      Old one dear 👍

  • @meghameghu2777
    @meghameghu2777 3 роки тому +2

    Kanu sir poli🙊🤣

  • @favaskt4310
    @favaskt4310 4 роки тому +19

    Ernamkulakkar ivide

  • @tinutinu5913
    @tinutinu5913 4 роки тому +44

    Kollam super

  • @nijasph9920
    @nijasph9920 4 роки тому +18

    Perunnalinu kuppiyo.??

  • @ആൻസിലിനീഷ്2013
    @ആൻസിലിനീഷ്2013 4 роки тому +8

    ലോക്ക് ഡൗണിൽ കാണുന്ന കാലിക്കറ്റൻസ് ഇവിടെ കമോൺ

  • @TalkonTips
    @TalkonTips 4 роки тому +8

    അടി പൊളി

  • @srjzatanyt4370
    @srjzatanyt4370 4 роки тому +8

    സൂപ്പർ सूपर

  • @sainabavysiar339
    @sainabavysiar339 4 роки тому +8

    Supper😁😁😁

  • @shareefshary1565
    @shareefshary1565 4 роки тому +17

    Matha souhardham yennannekum nila nilkatte.

    • @SabuXL
      @SabuXL 4 роки тому

      തീർച്ചയായും ചങ്ങാതീ 👏🤝👌

  • @afnasappu4081
    @afnasappu4081 4 роки тому +5

    Kidilam comedy like bro

  • @jalaljalal5691
    @jalaljalal5691 2 роки тому

    ഇതിൻറെ പേരിൽ കാക്ക എന്ന് പറഞ്ഞിട്ട് കാക്കയുടെ ഒരു ശബ്ദം കൂടുതൽ കയ്യടിക്കാൻ കുറെ തലമുറ

  • @polivibe3498
    @polivibe3498 3 роки тому +1

    ദേവരാജൻ 🤘😁

  • @jasimmuhammed785
    @jasimmuhammed785 4 роки тому +8

    Kannur super ann

  • @lethakp173
    @lethakp173 3 роки тому +2

    🥶🥶🥶🥶
    Super comedy

  • @Irfanmohammedd
    @Irfanmohammedd 4 роки тому +4

    Powli alle 👍

  • @aloshy6171
    @aloshy6171 3 роки тому +4

    മലപ്പുറം 👍

  • @alip5798
    @alip5798 4 роки тому +6

    ഇവർ മാരെ ഇഷ്ട്ടമുള്ളവർ Like adi

  • @praseenk5326
    @praseenk5326 3 роки тому +1

    👌👌👌👌 suppperrrrr

  • @sath694
    @sath694 4 роки тому +3

    ചിരിച്ച് ചിരിച്ച് മണ്ണ് തോണ്ടി 😎👍🙏

  • @georgejohny233
    @georgejohny233 4 роки тому +5

    Ingalu alambu indaakkalle velayudan thinnatte🤣🤣😂

    • @SabuXL
      @SabuXL 3 роки тому

      " അയിന് ഇതിലേതാ വേലായുധൻ . ഒക്കെ കൂടി മിൽട്ട്റീ ക്യാംപീ പോയ പോലിണ്ടല്ലോ..!! "
      😀 ഷ👍🤝

  • @Cinemagic9995
    @Cinemagic9995 4 роки тому +7

    അടിപൊളി 😄😄😄👍

  • @fayonafayonaayn7202
    @fayonafayonaayn7202 3 роки тому

    Spr abhinayam pwliiiii

  • @jaga84mib
    @jaga84mib 4 роки тому +2

    Superb