താലി കെട്ടാൻ നേരം അനുജത്തി പയ്യനോട് എന്താണ് പറയുന്നത് നിങ്ങൾ കണ്ടോ

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 337

  • @valsalakumaribvalsalakumar1146
    @valsalakumaribvalsalakumar1146 11 місяців тому +680

    പറഞ്ഞതൊന്നും കേട്ടില്ല കണ്ടില്ല. പിന്നെ നല്ലോരു ദൃശ്യം ആയിരുന്നു. അതിന് പറ്റിയ ഒരു പാട്ടും. സംഭവം കലക്കി 😊

  • @adasserypauly1427
    @adasserypauly1427 11 місяців тому +103

    എന്ത് ഐശ്വര്യമാണ് രണ്ടാളെയും കാണാൻ അല്ലേ???? 😍😍😍😍 soooo 😍😍😍😍

    • @anumol97
      @anumol97 7 місяців тому +1

      Bride❤👌🏻

    • @abdulrahuman4006
      @abdulrahuman4006 5 місяців тому +3

      എന്നും ഇതേ ഐശ്വര്യത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
      ആ പെൺ കുട്ടിയുടെ പ്രാർത്ഥനനിർഭാരതമായ മനസ്സ് ശ്രദ്ധിച്ചവര് ണ്ടോ

  • @sanishap3367
    @sanishap3367 11 місяців тому +45

    രണ്ടുപേരും 👌👌നല്ലൊരു ജീവിതം നയിക്കട്ടെ 😊

  • @bindhudas8999
    @bindhudas8999 11 місяців тому +101

    നല്ല സുന്ദരിയും സുന്ദരനും

  • @sand7232
    @sand7232 4 місяці тому +14

    വധുവിന്റെ കണ്ണ്.. 👌🏻

  • @Dubai242
    @Dubai242 11 місяців тому +17

    ഞാൻ കണ്ടു ഒത്തിരി സ്വർണ്ണം ഉണ്ട്... അടിപൊളി

  • @jayasreevenu984
    @jayasreevenu984 11 місяців тому +1191

    ഞാൻ കേട്ടു .റേഷൻ കാർഡിൽ പേരു ചേർക്കുന്ന കാര്യമല്ലെ ?😂

  • @MANJU-zx2lk
    @MANJU-zx2lk 11 місяців тому +313

    ഞാനൊന്നും കേട്ടില്ല കണ്ടില്ല
    ആ വധു ന്റെ ഇരിപ്പും സൗന്ദര്യവും മാത്രമേ കണ്ടുള്ളു നോക്കിയുള്ളു ❤

    • @shyja7780
      @shyja7780 11 місяців тому +8

      നല്ല ഭംഗി ❤

    • @you_n_me0096
      @you_n_me0096 11 місяців тому +7

      Nalla kutti ..njanum athe kandullu

    • @ectouch4442
      @ectouch4442 11 місяців тому +3

      Njanum

    • @anushas8110
      @anushas8110 11 місяців тому +1

      ഒന്നും കാണാനില്ല

    • @shahidharasheed4229
      @shahidharasheed4229 11 місяців тому +1

      Njanum😂😂

  • @minimadhavan7024
    @minimadhavan7024 11 місяців тому +64

    നല്ലൊരു വധു 🥰🥰🥰👍👍👍🙏

  • @ishaknm6053
    @ishaknm6053 3 місяці тому +1

    പറഞ്ഞതൊക്കെ കേട്ടു, കണ്ടു. (!) വേദിയും, ഗാനവും ഉഗ്രൻ! അതുപോലെ വരനും, വധുവും handsome and pretty.😊

  • @sabeethahamsa7015
    @sabeethahamsa7015 6 місяців тому +1

    ഞാൻ കേട്ടു എന്നെ മറക്കല്ലേ എന്നല്ലേ പറഞ്ഞത് രണ്ട് പേരും സൂപ്പർ ❤❤❤

  • @saseendranp3063
    @saseendranp3063 2 місяці тому

    Super... She is praying deeply... Best of lucks

  • @TammuTanu-mh3yy
    @TammuTanu-mh3yy 11 місяців тому +6

    She is very beautiful ,her eyes highlite in her face.🥰🥰

  • @SreesMOM
    @SreesMOM 11 місяців тому +12

    കണ്ടതിൽ വച്ചു ❤.. നല്ല ഐശ്വര്യം.....

  • @athirapvathira4246
    @athirapvathira4246 9 місяців тому +18

    വീഡിയോ കാണുന്നതിന് മുമ്പെ comments നോക്കിയ എന്നെ പോലെ ആരെങ്കിലും ഉണ്ടോ....

  • @thamburan9470
    @thamburan9470 11 місяців тому +138

    ബാക്കിൽ നിൽക്കുന്ന കൊച്ച് പയ്യനോട് എന്തോ പറയുന്നെന്നു പറഞ്ഞു നോക്കി ഇരുന്ന ഞാൻ ആരായി 🤣

  • @sharinair787
    @sharinair787 2 місяці тому

    എന്ത് സുന്ദരിയാണ് വധു

  • @Lakshmilachu1768
    @Lakshmilachu1768 11 місяців тому +56

    Arranged marriage il ingane thalikettumbolulla aa first touch il undakunna romancham...aa feeel. ❤❤❤

    • @sp.nair.3535
      @sp.nair.3535 11 місяців тому +1

      Ano

    • @chinchilla4
      @chinchilla4 10 місяців тому

      Arranged marriage aanelum pennu already oil change kazhinjjadh aanael pakshae aa mayiraanjjam varilla.

  • @shakthidharanp.v8030
    @shakthidharanp.v8030 9 місяців тому +5

    Very matured and decent boy

  • @arpithaaswathy5475
    @arpithaaswathy5475 4 місяці тому

    God bless you and wish you all the very very best your bright future and carrier ❤️

  • @ശിവൂട്ടി
    @ശിവൂട്ടി 11 місяців тому +5

    ആദ്യയിട്ടാണ് ഈ wedding kelkunnue.... Song പോലെ തന്നെ super

    • @Prasanth322
      @Prasanth322 6 місяців тому

      വെഡ്ഡിംഗ് കേൾക്കുമോ😅😅അത് കൊള്ളാം

    • @ശിവൂട്ടി
      @ശിവൂട്ടി 6 місяців тому

      ​@@Prasanth322ആദ്യആയിട്ടാണ്... Wedding reels ന് ഈ song കേൾക്കുന്നത് എന്നാണ് type ചെയ്തേ... Type ചെയ്തപ്പോൾ വേറെ ayi പോയി... Manushanlle പുള്ളേ 🙏🏻...🙄.😅🤣

    • @Prasanth322
      @Prasanth322 6 місяців тому

      @@ശിവൂട്ടി 😊😊

  • @deepanarayanan4447
    @deepanarayanan4447 Рік тому +53

    AA kunjusinte okke oru santhosham🤩🥰🤩🥰😘😘😘 dheerkha sumangali aayi santhoshathode samadhanathode jeevikyan thamburan anugrahikyatte ❤️ happy married life 🥳🥳🥳🥰🤩❤️🧡💛💚💗💖💝🤍💜💙💓💞💕♥️

  • @Beenaasok-zn6pu
    @Beenaasok-zn6pu Рік тому +82

    ജീവിത ത്തിലെ ധന്യമുഹൂർത്തം 🙏🙏❤️❤️

  • @SuneerasalmanPhD
    @SuneerasalmanPhD 11 місяців тому +10

    സുന്ദരനും സുന്ദരിയും 🥰🥰🥰

  • @JudeThadevuspullickal
    @JudeThadevuspullickal 11 місяців тому +10

    അവർ പറഞ്ഞത്,,,, അതായത് സ്വർണം തന്നെ യാണോ എന്നാണ് അനുജത്തി പറഞ്ഞത്........❤

  • @mypurpleworld9836
    @mypurpleworld9836 3 місяці тому

    Super jodi❤

  • @kzskzi3215
    @kzskzi3215 10 місяців тому +1

    God bless you both ❤

  • @goprovision5258
    @goprovision5258 5 місяців тому

    ദൈവമേ രണ്ടുപേരെയും അനുഗ്രഹിക്കണേ. Love you.

  • @happy-wh2ro
    @happy-wh2ro 4 місяці тому

    SOME TEARS OF A DREAM FULFILLNESS ..THREE GLORIFIED STAGE OF A FEMALE LIFE EVEN SHE LOOK NERVOUS.....AND THAT ARE THE THREE CELEBRATION FOR ENTIRE TAMILY.... MATURITY ....MARRIAGE...DELIVERY...WISH THEM ALL HAPPY MARRIAGE LIFE..❤

  • @IamAlone-d5z
    @IamAlone-d5z Рік тому +7

    അവർക്കറിയാം 🤣 എന്താ പറഞ്ഞത് എന്നാലും super👌 blessings🙏

  • @sowmyasudhir1489
    @sowmyasudhir1489 9 місяців тому

    Happy married life for both ❤

  • @arunkumarppillaikochumon1886
    @arunkumarppillaikochumon1886 11 місяців тому

    Happy marriage life and both of you 🎉🎉

  • @bijupv2884
    @bijupv2884 6 місяців тому +1

    ദേവന്റെ കന്യക തന്നെ ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന മുഹൂർത്തം

  • @RineeshacvappuRishalrine-in9pr
    @RineeshacvappuRishalrine-in9pr 6 місяців тому

    Kollatto nalla songgg ❤👌👌 adipoliii 🙏🏻✨

  • @soorajsanju-mp8cc
    @soorajsanju-mp8cc 11 місяців тому +56

    ഞാൻ കേട്ടു.. ചേട്ടാ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്തു വെക്കേണ്ട എന്ന പറഞ്ഞെ 😂😂😂😂

  • @sindu9thunni525
    @sindu9thunni525 11 місяців тому

    സുന്ദരി പെണ്ണ്... ഞങൾ ആരും കണ്ടില്ല.. അനിയത്തി പറയുന്നത്...

  • @unnikrishnanmenon4178
    @unnikrishnanmenon4178 3 місяці тому

    Best gusture of bride....with saluting hand. ...Navodhanam willsay why she should salute husband ...both are equal!!! bla bla bla.....but she is saluting the almighty ...parabhramam...I salute her parents who gave her this sanatana culture....family back ground!!!!!! First time iam seeing....(Iam 80)

  • @geena1910
    @geena1910 Рік тому +8

    നല്ല loving caring

  • @XYZ-ABC-k3u
    @XYZ-ABC-k3u 7 місяців тому

    റേഷൻ കാർഡ് വെള്ള കാർഡ് ആണോന്നു ചോദിക്കു ചേട്ടാ

  • @snehas4287
    @snehas4287 8 місяців тому +2

    🙏Happy married life chettachechi🙏🙌👍🤍👌🪔😘🌹🥰🤲✈️🇮🇳💗☺️😚♥️🖤💗🇮🇳😀🙏💗

  • @riyaouseph5860
    @riyaouseph5860 11 місяців тому +2

    God bless you always and new married life both of you 🎉🎉🎉🎉💐💐💐🎁🎁🎁💟💟🌹🌹

  • @baby24142
    @baby24142 Рік тому +8

    All the best ❤

  • @sajivarghese6603
    @sajivarghese6603 4 місяці тому

    പൂക്കള്‍ വാരി വിതറുന്ന പിള്ളേരുടെ ഒരു സന്തോഷം

  • @lordsiva7832
    @lordsiva7832 11 місяців тому

    Kandam vazhi odada. Ennano?

  • @AvysWorldOfficial
    @AvysWorldOfficial 9 місяців тому

    She reminds me of a young sridevi❤

  • @Ishaani8
    @Ishaani8 Рік тому +12

    ആശംസകൾ....ഞങ്ങൾ കൂടിയ കല്യാണം🥰🥰👌👌

  • @jeonjhiyo
    @jeonjhiyo 11 місяців тому +3

    Kids at d back❤cute

  • @twinstories4796
    @twinstories4796 2 місяці тому

    നല്ല മൂക്

  • @harisouparnikamahe8087
    @harisouparnikamahe8087 4 місяці тому

    Match song❤❤

  • @littilevloger1281
    @littilevloger1281 6 місяців тому

    Super ❤

  • @bisnndks9222
    @bisnndks9222 11 місяців тому

    Drowry etraya koduthath

  • @lizypaul7423
    @lizypaul7423 10 місяців тому

    Beautiful ❤

  • @sgtpbvr6143
    @sgtpbvr6143 3 місяці тому +1

    ആശംസകൾ

  • @jishithak612
    @jishithak612 11 місяців тому

    Aniyath evide

  • @ഹൃദയരാഗം-ഹ8ഡ

    നിങ്ങൾക്കാർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറയണേ 😊

    • @indirakeecheril9068
      @indirakeecheril9068 11 місяців тому

      Ellarum koodi Mudi parichdummaruth ennanu 😅😅😂
      Ellarum nalla happy aanu ... very happy scene .❤❤❤

  • @ratheeshk7515
    @ratheeshk7515 6 місяців тому

    നല്ല വീഡിയോ ആയിരുന്നു ഇത് 💕👏👍👍👍♥️♥️♥️♥️♥️♥️👍

  • @sreedaksha-sc4qp
    @sreedaksha-sc4qp 9 місяців тому +1

    Who are these couple love to c more snaps so cute

  • @SAJINANKCHINNU
    @SAJINANKCHINNU Рік тому +39

    ഞാൻ കേട്ടില്ല
    നിങ്ങളാരേലും കേട്ടോ

    • @lachu1254
      @lachu1254 11 місяців тому

      mmm. ശ്വാസം മുട്ടുന്നു.. ഒന്ന് വേഗം എന്ന്

    • @SAJINANKCHINNU
      @SAJINANKCHINNU 11 місяців тому

      @@lachu1254
      🤔🤔 aare ?
      Eppo ?
      Aarodu paranju ?

  • @kerala-thrissur9114
    @kerala-thrissur9114 7 місяців тому

    👍👍
    ഞാൻ കേട്ടു, യിവളെ കെട്ടിയിടുക്കന്നോതുകൂടി എന്റെ seneiorty കട്ടപ്പൊക ആവുംന്ന്, അഅനുജത്തി☺️😅

  • @muhsinaninu5457
    @muhsinaninu5457 11 місяців тому

    ആകാശ്ന്റെ ചീട്ട് പാർവതി കീറാതിരുന്നാൽ മതിയായിരുന്നു.😂😂ഇനി ഇതൊന്നു സെറ്റ് ആയി വരുമ്പോഴേക്കും ആ മതമാ ഗ്യാങ് പാര പണിയാൻ വരാതിരുന്നാൽ മതിയായിരുന്നു. പ്രത്യേകിച്ച് ആ ഗ്രന്റമ പിന്നെ ശ്രദ്ധ എന്റെ പോന്നു ഇനിഎന്ന ആകും. എന്നാലും ഇവരുടെ ❣️മോമെൻറ്സ് നു വേണ്ടി വെയ്റ്റിംഗ് ❣️❣️❣️❣️❣️പിന്നേ ഇപ്പോൾ ഈ സ്റ്റോറി ക്കാണ് കൂടുതൽ കാത്തിരിപ്പ്. എന്തോ ഒരുപാട് ഇഷ്ടായി

  • @pravahprave828
    @pravahprave828 8 місяців тому +1

    താലി കെട്ടുന്നത് കണ്ടാൽ അറിയാം.. അവൻ അവളെ പൊന്നുവപ്പോലെ നോക്കും...

  • @rajeshasha8502
    @rajeshasha8502 9 місяців тому

    എന്റെ മരണം വരേ പൊന്നു പോലെ കൈവിടാതെ നോക്കണേ🙏🙏🙏

  • @sureshkumar-oc4ud
    @sureshkumar-oc4ud 11 місяців тому

    🎉 AdhiSundhari'yaa...

  • @alhazimhameed4052
    @alhazimhameed4052 11 місяців тому

    Thaali kettumbol kaikooppi aadharikkunnu. ❤

  • @saranyatnair4024
    @saranyatnair4024 11 місяців тому

    Made for each other❤

  • @girija700
    @girija700 Рік тому +4

    Beautiful

  • @rahulms4517
    @rahulms4517 3 місяці тому

    Claim it ♥️

  • @meenukrishna95
    @meenukrishna95 11 місяців тому

    Ingnathe caption ittu alkkare pattichal ni medikm enna paranjath😊

  • @mastervishnubal137official
    @mastervishnubal137official 2 місяці тому

    എനിക്കറിയാം, നിന്റെ സന്തോഷമുള്ള അവസാന ദിവസമാണ് ഇ൬് എന്നല്ലേ.....

  • @MadhusoodananMadhusoodanan.t
    @MadhusoodananMadhusoodanan.t 11 місяців тому

    ഐഷ്വര്യ മുഹൂർത്തം 🥰🥰🥰👍

  • @Thankamsfamilykitchen
    @Thankamsfamilykitchen 10 місяців тому +1

    അതെ പറഞ്ഞു..... ആങ്ങളയുടെ പെണ്ണിനെ കണ്ട് കുശുമ്പ് കുത്തിയപ്പോ എന്തോ പറഞ്ഞു പോയി..അയിന്..... അങ്ങട്ട് ഷെമി...പിള്ളാരെ.....😂😂😂

  • @beenamathew660
    @beenamathew660 11 місяців тому

    Beautiful girl ❤

  • @sunitharanjith3912
    @sunitharanjith3912 11 місяців тому

    Madhu chettan singing❤❤

  • @theerthasworld8980
    @theerthasworld8980 6 місяців тому

    nanmayunllavaraavate.

  • @subin583
    @subin583 2 місяці тому +1

    Few days it's ok after that it's bore better to be single rather than mingle

  • @InduNair-v1f
    @InduNair-v1f Рік тому +7

    Blessings 🌹🌹

  • @anandcv9650
    @anandcv9650 11 місяців тому

    super match jodi 💚💚

  • @pushpasuhasini7639
    @pushpasuhasini7639 4 місяці тому

    So lovely and cute couple🧛🧒💯
    🌛🌜💕💖💝💓👌💫🌟🤗🤗🤗🤗🤗🤗👍👈💐💐💐💐

  • @muralivp3868
    @muralivp3868 6 місяців тому

    👌♥️

  • @kdp1997
    @kdp1997 5 місяців тому +1

    എവിടെ ഏതു അനുജത്തി. തൊട്ട വീട്ടിലെ ആണോ.. 🤔

  • @nechu3879
    @nechu3879 11 місяців тому

    Njan aa samayathu thirinju nilkkayirunnu athondu kettilla😮enthu chodyamado chodikkunnsthu🧐🙃

  • @shahidharasheed4229
    @shahidharasheed4229 11 місяців тому

    ഞാന് കേട്ടുള്ളൂ ഞാൻ മാത്രമേ കേട്ടുള്ളൂ 😂😂😂😂😂🤣🤣🤣🤣🤭🤭🤭🤭🤭

  • @jasmikamar3381
    @jasmikamar3381 6 місяців тому

    Gold ellam avalk vendathanu ath original thanneyano ennu urapp varuthanam ennayirikkum 😊😊

  • @annishandh
    @annishandh 7 місяців тому

    ❤❤🎉

  • @chandinikv2679
    @chandinikv2679 11 місяців тому +6

    നല്ല കുടുംബത്തിൽ പിറന്ന പയ്യൻ😊

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk 11 місяців тому

      I RESPECT ALL BUT 😓😓😓 അതെ നിന്നെ പോലെയല്ല..

    • @mejojoy2015
      @mejojoy2015 11 місяців тому +1

      hospital il piranna payyan aayittanu enikku thonnunnathu.aa chekkante Amma vittil vechu prasavikkan chance ella.

  • @tintymp
    @tintymp 11 місяців тому +1

    Njan aa kuttikalde mugathe santhosham kanuvayirunnu

  • @Safamarwa901
    @Safamarwa901 10 місяців тому

    ചെക്കന്റെ സൈഡിൽ കാണുമ്പോൾ വിനീതിന്റെ കട്ട് 😅

  • @jishithak612
    @jishithak612 11 місяців тому

    Aniyathi enthaa paranje

  • @suchithravk1546
    @suchithravk1546 7 місяців тому

    നീ കേട്ടോ, എങ്കിൽ പറ പറ 🥵🥵🥵🥵🥵

  • @parvathy.s8270
    @parvathy.s8270 11 місяців тому

    ❤❤❤❤❤ devakanyaka

  • @cmntkxp
    @cmntkxp 10 місяців тому

    എൻ്റെ സഹോദരങ്ങളെ... വളരെ പവിത്രം ആയ ഒരു കാര്യം ആണ്. നമ്മുടെ പുതിയ തലമുറ യെ വിവാഹ ദിനം വരെ ലൈംഗിക ബന്ധ ത്തിന് വേണ്ടി കാത്തു വെച്ച് ജീവിത പങ്കാളി യെ ബഹുമാനിക്കാൻ പരിശീലിപ്പിക്കണം.

  • @SPG-uc3of
    @SPG-uc3of 11 місяців тому +10

    കോപ്രായം ഇല്ലാത്ത നല്ല ഒരു കല്യാണം

  • @prajeeshnambiar3935
    @prajeeshnambiar3935 11 місяців тому

    Kettu vaikittenthe parupadi ennalle

  • @Shimitha_ashif
    @Shimitha_ashif 11 місяців тому

    Comment നോക്കിയപ്പോ ആണ് caption തന്നെ കാണുന്നത്
    പെട്ടെന്ന് ഒരു നിമിഷം സിനിമ നടൻ വിനീത് ആണെന്ന് വിജാരിച്ച്.പിന്നെ aa bride മാത്രേ കണ്ണിൽ കണ്ടുള്ളൂ

  • @MadhusoodananMadhusoodanan.t
    @MadhusoodananMadhusoodanan.t 11 місяців тому

    നല്ല മുഹൂർത്തം

  • @ashahkabeer8927
    @ashahkabeer8927 11 місяців тому

    My fvrt song ❤

  • @jiyanjenish2556
    @jiyanjenish2556 10 місяців тому

    Appo ഞാൻ പൊട്ടനാ 😅

  • @ayyappanpc8006
    @ayyappanpc8006 11 місяців тому +1

    നീ പോയാലും നാളെ ഞാൻ വേറെ കല്യാണം കഴിക്കും😅😅

  • @tuber_x
    @tuber_x Рік тому +14

    ഒരു നാടിയുടെ കട്ട് അത്‌ മോഹിനീ ശരിക്ക് നോക്ക്

  • @neethumolk8976
    @neethumolk8976 11 місяців тому +2

    അവർ എന്താ പറഞ്ഞതെന്ന് അവർക്കല്ലേ അറിയു😁